പാട്ട് പ്രസ്ഥാനത്തിലെ ആദ്യകൃതിയാണ് രാമചരിതം എന്നുള്ളത് അറിയാതെ പറഞ്ഞതാണ് ട്ടോ.. പാട്ട് പ്രസ്ഥാനത്തിലെ എല്ലാ ലക്ഷണങ്ങളും ഉൾക്കൊണ്ട് എഴുതപ്പെട്ടിരിക്കുന്ന കൃതി എന്നു മനസ്സിലാക്കണം .. sorry ❤️
@sulthansulthana88523 жыл бұрын
ആദ്യത്തേത് ഏതാണ്?
@anoopps69343 жыл бұрын
തിരുനിഴൽ മാല
@rajeevkumarayiruveedu36172 жыл бұрын
ഗിരിജാ കല്യാണം ഗീതപ്രബന്ധത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരപ്രദമാകുമായിരുന്നു. ചെയ്യുമോ?
@unniharitha8131 Жыл бұрын
❤️
@seenubaiju4203 жыл бұрын
മലയാള വിദ്യാർഥികളുടെ പറുദീസയാണ് ഈ ചാനൽ ❣️
@aadimalayalam3 жыл бұрын
Oooh..❤️🌹 ഒത്തിരി ഒത്തിരി സന്തോഷം .. ഇത്രയും inspiring ആയ വാക്കുകൾക്ക് ❤️ വീഡിയോകൾ ഇനിയും കാണൂ. ഉപകാരമുള്ളവ മലയാളം പഠിക്കുന്ന മറ്റുള്ളവർക്ക് കൂടി പങ്കുവെക്കൂ...
@V_R_M2 жыл бұрын
BA മലയാളം പഠിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വളരെയധികം ഉപകാരപ്രദമാകുന്ന ഒരു യൂട്യൂബ് ചാനൽ, GD work 🤍🤍🤍
@snithams7181 Жыл бұрын
💯
@anijaas953 жыл бұрын
ഇപ്പോഴാണ് ചാനൽ കണ്ടുകിട്ടുന്നത്.. കണ്ടപ്പോ തന്നെ ഒരുപാട് സന്തോഷം. പഠനത്തിന് ഒരു സഹായി ആയല്ലോ... NET നു റെഡി ആകുന്ന നമ്മളെപോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമാണ്... നല്ലൊരു സുഹൃത്ത് പറഞ്ഞുതരുംവിധം ലളിതമായി പറഞ്ഞു തന്നതിന് വളരെ നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു😊😊😊😊
@sulthansulthana88523 жыл бұрын
മലയാളം പഠിക്കാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ
@aadimalayalam3 жыл бұрын
❤️
@kollamkaarivlogs2463 Жыл бұрын
തുടക്കം നല്ല രസമുണ്ട്.നല്ല ആലാപനം
@sreelakshmi-r-nair3 жыл бұрын
ഞാൻ ഒരു BA malayalam language and literature student aa..finel year aanu.. എനിക്ക് examinokke ചേച്ചിയുടെ വീഡിയോസ് ഒരുപാട് help chythittund...thank you ❤️
@aadimalayalam3 жыл бұрын
❣️❣️❣️❣️❣️ Thanks daa
@keralaputhra3 жыл бұрын
പഠിക്കുവാൻ മാത്രം ഉള്ളത് അല്ലാതെ മലയാളം ഭാഷയിൽ സംശയം തോന്നുന്ന കാര്യങ്ങൾ പൊതുവെ ജനങ്ങൾ എല്ലാം അറിയണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ ചേച്ചിയോട് അത് സംശയമായി ചോദിക്കുക...
@gopikaamal22152 жыл бұрын
Eatha university.
@reshmichinnu150 Жыл бұрын
നല്ലരീതിയിൽ എല്ലാം മനസ്സിലാകുന്നുണ്ട് 🤗🔥
@ഹരികൃഷ്ണൻജി.ജി8 ай бұрын
നന്ദി. വളരെ നല്ല ക്ലാസ്❤❤
@reshmads29902 жыл бұрын
ഞാൻ ഡിഗ്രി സ്റ്റുഡന്റ് ആണ് മലയാളം. ഈ ക്ലാസ്സ് വളരെ സഹായമായി രാമചരിതം ആണ് പഠിക്കാൻ ഉള്ളത് അതിനെ കുറിച്ച് എല്ലാം മനസിലായി അതിന്റെ അർത്ഥം ഒന്നു പറഞ്ഞു തരോ
@mayaunni93353 жыл бұрын
വളരെയധികം ഉപകാരം ആയി ട്ടോ 👍🏻🙏🏼
@nourinkhan16443 жыл бұрын
So helpfull ♥️♥️♥️
@sheebavn389310 ай бұрын
Thank you dear❤
@SalmanSalman-vn5il Жыл бұрын
Super
@shanisekher76503 жыл бұрын
Mam... HSA മലയാളത്തിന് വേണ്ടി ക്ലാസുകൾ ചെയ്യാമോ.....വളരെ നന്നായി മനസ്സിലാകുന്ന ക്ലാസുകൾ ആണ്...
@remyat44568 ай бұрын
Vallare nannayi manassilavund.Thank you 😊
@shajimathew22212 жыл бұрын
വളരെ നന്നായി പ്രയോജനപ്പെടുത്താൻ ശ്രമിക്കും കൂടുതൽ കൂടതൽ അറിയണമെന്നുണ്ട്
@aadimalayalam2 жыл бұрын
കൂടുതല് പറയാനും ശ്രമിക്കും
@puthiyakahar52086 ай бұрын
ആദില ടീച്ചർ Best ഇന്ത്യൻ ടീച്ചർ
@divyaj23789 ай бұрын
Teacher classs idoo
@NNP1952 Жыл бұрын
മനോഹരമായ ക്ലാസ്
@srimanikandanpillaiss79 Жыл бұрын
Super❤
@harishkumars3582 жыл бұрын
വളരെ പ്രയോജനപ്രദം. നന്ദി
@PraveenKumar-ul8ql2 жыл бұрын
Nice
@harishkk72383 жыл бұрын
ഇത് ഒരു നല്ല ചാനൽ ആണ് 👍
@harishkk72383 жыл бұрын
Upsc മലയാളം ഓപ്ഷൻ syllabus പരിഗണിച്ചാൽ നല്ലത് ആയിരുന്നു 👍
@aadimalayalam3 жыл бұрын
വീഡിയോ ഇടുന്നുണ്ട് ട്ടോ... നോക്കിയാല്‍ മതി
@amrutharadhakrishnan18066 ай бұрын
Thanks miss. .
@mydaysbynasreena3 жыл бұрын
Keep going 👍
@aadimalayalam3 жыл бұрын
❤️❤️❤️
@pradeepgopinathan62593 жыл бұрын
Nice 😊
@AnilKumar_1966 Жыл бұрын
👌👌👌
@jivishmomo34603 ай бұрын
മലയാള ഭാഷയെ പഠന വിധേയമാക്കുന്ന ആരമം🎉
@shifanashif56132 жыл бұрын
Thankuuuu sooo mach mem🤗....... For your valuable class🥀❤
@sindhujyothikumar3 жыл бұрын
Excellent dear
@aadimalayalam3 жыл бұрын
❣️❣️❣️
@muhammediqbalta61273 жыл бұрын
Nice class🌹
@roshnirajappan76062 жыл бұрын
Thank you ❤️ very helpful
@rajeevkumarayiruveedu36172 жыл бұрын
തിരുനിഴൽ മാലയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഒരു ക്ലാസ് എടുക്കുമോ?
@mushthaqahmed98842 жыл бұрын
ശ്രീ പത്മനാഭസ്തുതി രാമചരിതത്തിലേത് അല്ലെ ?
@harisvkd6324 Жыл бұрын
Lp up syllabus based ക്ലാസുകൾ പ്രതീക്ഷിക്കുന്നു. അയച്ച വീഡിയോസ് വളരെ useful ആയി. Thank u somuch. മലയാളഭാഷയും സാഹിത്യവും ചരിത്രവുമെല്ലാം പഠിക്കാൻ ഫോണിൽ പല രീതിയിൽ search ചെയ്ത് നിരാശ പെട്ടിരിക്കുമ്പോഴാണ് വീഡിയോ കണ്ടത്. Very very useful. Thank you so much 🙏🙏🙏 കവിത സാഹിത്യം,കഥാസാഹിത്യം,നോവൽ തുടങ്ങിയവയുടെയൊക്കെ ക്ലാസ് തരാമോ. Combine study ഗ്രൂപ്പ് ഉണ്ട്. വീഡിയോസ് കിട്ടിയാൽ എല്ലാവർക്കും ഉപകാരപ്പെട്ടേനെ. 😊😊😊😊 ഇനിയും കുറെ വീഡിയോസ് അയക്കാൻ സാധിക്കട്ടെ 😊
@aadimalayalam Жыл бұрын
🌹🥰
@adheelanazar33133 жыл бұрын
Ushaar
@aadimalayalam3 жыл бұрын
Thank youu
@subeeshvs7921 Жыл бұрын
🙏🙏
@sheejamp6191 Жыл бұрын
❤
@kljobhunter3 жыл бұрын
ആശംസകൾ ആദില
@aadimalayalam3 жыл бұрын
Thank youuu
@aparnanair7342 жыл бұрын
Thank u
@oshimathampi48573 жыл бұрын
പുതിയവയെക്കുറിച്ച് [കവിത, ചെറുകഥ ... ] ക്ലാസ് പ്രതീക്ഷിക്കുന്നു
@aadimalayalam3 жыл бұрын
ആധുനിക ഉത്തരാധുനിക കൃതികൾ ചെയ്യുന്നുണ്ട്.. ഇടാം. ട്ടോ
@lithinalibin55963 жыл бұрын
Enik ettom ubakaramay chechy e chanel kandath enik exam an corona karanam maridak classo testo illayarunn. Ith kandakond enik ella chapter okke padikan sahaich
@aadimalayalam3 жыл бұрын
സന്തോഷം ഡാ.. Friendsnum share ചെയ്യൂട്ടോ
@sambasivanvr8173 жыл бұрын
Namaskarm Sambasivan. Want To Know The Author Of Our Manipravalam And In Which Century..
@aadimalayalam3 жыл бұрын
Manipravalam texts varies from poetry to medicine to jyothisham. It is a wide area. Which is the text about which you wanna know about the author?
@susususu74752 жыл бұрын
വരികൾക്കിടയിലൂടെ ഒന്ന് കടന്നു പോയാൽ വലിയ ഉപകാരം ആയിരുന്നു. രാമചരിതം ഒക്കെ വാക്കുകൾ മനസിലാക്കി എടുക്കാൻ ബുദ്ധിമുട്ട് ആണ്... 😊... 🙏plse
@aathispadanamuri2 жыл бұрын
വളരെ ഉപകാരപ്രദമായി .... 🥰🥰 നല്ല അവതരണം നന്നായ് മനസ്സിലാവുന്നു...
@adheelanazar33133 жыл бұрын
👍🏻👍🏻
@aadimalayalam3 жыл бұрын
❤️❤️❤️
@Pragya_aspirant122 жыл бұрын
❤️
@sarathotp5392 Жыл бұрын
Chechi evedennkilum net coaching malayalam illathayi ariyo. In malabar region. Trissur to kannur🥰
@aadimalayalam Жыл бұрын
മലയാള പഠന ഗവേഷണ കേന്ദ്രം - തൃശൂർ. നല്ല ക്ലാസുകളാണ്
@sarathotp5392 Жыл бұрын
@@aadimalayalam paul mashninteyalle
@sarathotp5392 Жыл бұрын
Kannur indo
@sarathotp5392 Жыл бұрын
Ariyumo
@shajimathew22212 жыл бұрын
ഭാഷാവൃത്തങ്ങളും എതുകയും മോനയും ഒന്ന് വിവരിക്കുമോ ടീച്ചർ
@fahidamanaf15442 жыл бұрын
🥰👍👍👍👍
@irshanaayyanari88063 жыл бұрын
❣️❣️❣️
@aadimalayalam3 жыл бұрын
❤️
@vineethkonavoor80003 жыл бұрын
പറഞ്ഞ രണ്ട് ഉദാഹരണങ്ങളിൽ ഏതാണ് തത്ഭവമെന്നും എതാണ് തത്സമം എന്നും പറയുമോ?
@aadimalayalam3 жыл бұрын
Desk ഉദാഹരണം തത്സമം, ജോസഫ് ഉദാഹരണം തത്ഭവം 😀
@aparnaappuss95803 жыл бұрын
Thqqq👏😇
@shajahano73583 жыл бұрын
👍👍👍❤️
@aadimalayalam3 жыл бұрын
Thanks ikka
@sarathotp5392 Жыл бұрын
Ofline coaching indo
@aadimalayalam Жыл бұрын
ഇല്ലാട്ടോ
@adheelanazar33133 жыл бұрын
ഇസങ്ങളെ പറ്റി detail ആയി വീഡിയോ ചെയ്യാവോ
@aadimalayalam3 жыл бұрын
Sure.
@pappupappu29153 жыл бұрын
H S A varuvallle koodithal video cheyyooo please please
@aadimalayalam3 жыл бұрын
Ofcourse, will try. Thank you for taking time to comment.
@aaartsacademy59753 жыл бұрын
ലീലാതിലകം 13 or 14
@aaartsacademy59753 жыл бұрын
UTHARAM KITTIYILLA TR
@aadimalayalam3 жыл бұрын
ചോദ്യം മനസിലായില്ല?
@keralaputhra3 жыл бұрын
അപ്പോഴ് എന്റ സംശയം രണ്ട് കാര്യങ്ങൾ ആണ്... കൃത്യമായ ഉത്തരം ഉചിതമായ രീതിയിൽ ദൃശ്യ മാധ്യമത്തിൽ കൂടെ തന്നെ നൽകി ഇരുന്നുവെങ്കിൽ അത് സാമാന്യ ജനങ്ങൾക്കു കൂടെ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്..... 1(ഒന്ന് )... 'യ ദു ക' അല്ലെങ്കിൽ 'എ ദു ക' എന്ന വാക്കിന്റ യഥാർത്ഥ അർത്ഥം എന്താണ് എന്ന് വിശതികരിക്കാമോ? അതായത് ദ്വയം എന്നത് സംസ്‌കൃതം ആണ് എന്നാണല്ലോ പറയുന്നത് അപ്പോഴ് ദിതിയ എന്നതും അതിന്റ രൂപം തന്നെ പാട്ട് പൂർണമായി മലയാളത്തിലോ പഴന്തമിഴിലോ അധിഷ്ഠിതം ആണ് എങ്കിൽ ദ്വയം അഥവ ദിതിയ എന്ന വാക്ക് അവിടെ ഉപയോഗിക്കേണ്ടി വരില്ലാലോ രണ്ട് അഥവ ഇരണ്ട് എന്ന വാക്ക് ആയിരുന്നില്ലേ ഉപയോഗിക്കുക എതുക ഉടെ ദു/തു ദ്വയം എന്ന സംസ്‌കൃതം വാക്ക് തന്നെ ആണ് അതിനു പിന്നിൽ ചുരുൾ അഴിയാത്ത എന്തോ രഹസ്യം ഉണ്ട് എന്ന് തോന്നുന്നു, ചോദ്യം മനസിലായി എങ്കിൽ ഒന്ന് വിശദികരിക്കാമോ..?? 2(രണ്ട് ) പാട്ട് പ്രസ്ഥാനം അല്ലെങ്കിൽ പാട്ട് കവിതകൾ പൂർണമായി സ്വന്തം നിലയിൽ നിൽക്കുന്നതോ സംസ്കൃതതിന്റ സഹായം കൂടാതെ നിലകൊള്ളുന്നതോ ആയിരിക്കേണ്ടത് അല്ലെ?? ഇത്രയും പഴക്കം ചെന്ന പാട്ട് കവിതയിൽ പോലും സംസ്‌കൃതം തത്ഭവങ്ങളോ തത്സമങ്ങളോ ഉപയോഗിക്കുന്നു എങ്കിൽ സംസ്‌കൃതം ഭാഷ ദ്രാവിഡ ഭാഷയെക്കാൾ പഴയതാണ് എന്നോ അതിൽ നിന്നാണ് ദ്രാവിഡ ഭാഷ ഉദയം കൊണ്ടത് എന്നോ മനസിലാക്കേണ്ടി വരില്ലേ?? മുരാരി, താരതല, നിന്ദ മുതലായ വാക്കുകൾ സംസ്കൃതത്തിൽ നിന്നും സ്വീകരിച്ച ശേഷം പാട്ടിൽ വാക്കുകളായി ഉപയോഗിക്കുന്നു എങ്കിൽ സംസ്‌കൃതം അതിനേക്കാൾ പഴക്കം ചെന്നത് ആണ് എന്നോ അതിൽ നിന്നാണ് ഇത് രൂപം കൊണ്ടത് എന്നോ അല്ലെ മനസിലാക്കേണ്ടത്?? ചോദ്യം മനസിലായി എങ്കിൽ ഉത്തരം പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു....
@aadimalayalam3 жыл бұрын
വളരെ ലളിതമായ ഉത്തരങ്ങളാണ്. ദൃശ്യമാധ്യമത്തിൻ്റെ ആവശ്യം വരും എന്ന് തോന്നുന്നില്ല. ഇവിടെ തന്നെ പറയാം. ലക്ഷണങ്ങൾ നിർവ്വചിക്കുക എന്ന് പറയുന്നത് കൃതി എഴുതുന്ന ആളുകൾ ചെയ്യുന്നതല്ല. കൃതികൾ മുന്നിൽവച്ച് അത് വിശകലനം ചെയ്യുന്ന ആളുകൾ സാമാന്യമായി നിയമങ്ങൾ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് പാട്ടിൻറെ കാര്യത്തിൽ. പാട്ടിൻറെ ലക്ഷണം എഴുതപ്പെട്ടിട്ടുള്ളത് ലീലാതിലകം എന്ന ഗ്രന്ഥത്തിലാണ്. അത് സംസ്കൃത-മലയാള സംയോഗത്തിൽ ഉണ്ടായ മണിപ്രവാള സാഹിത്യത്തിനെ കുറിച്ച് പറയാൻ സംസ്കൃതത്തിൽ എഴുതപ്പെട്ടിരിക്കുന്ന കൃതിയാണ്. സംസ്കൃത ഭാഷയിൽ നിന്ന് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു എന്ന് മാത്രം. രണ്ടാമത്തെ കാര്യം പഴക്കത്തിൽ അധിഷ്ഠിതമാണല്ലോ. മലയാളം സംസ്കൃതത്തിൽ നിന്നാണോ തമിഴിൽ നിന്നാണോ ഉണ്ടായത് എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും സംവാദങ്ങളും നിലനിൽക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയ്ക്ക് മലയാളത്തിനേക്കാൾ പ്രായകൂടുതൽ ഉണ്ട് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. ഒരുപാട് ഇംഗ്ലീഷ് പദങ്ങൾ നമ്മൾ മലയാളത്തിൽ ഉപയോഗിക്കുന്നുമുണ്ട്. എന്നുകരുതി ആരും ഇംഗ്ലീഷ് ഭാഷയിൽ നിന്നാണ് മലയാളം ഉണ്ടായത് എന്ന് പറയില്ല. കാരണം രണ്ടു വ്യത്യസ്ത ഭാഷാ കുടുംബങ്ങളാണ് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ. ഏതാണ്ട് ഇതേ അവസ്ഥയാണ് സംസ്കൃതത്തിനും മലയാളത്തിനും. സംസ്കൃതവും മലയാളവും രണ്ട് വ്യത്യസ്ത ഭാഷാ കുടുംബങ്ങളാണ്. എന്നാല്, തമിഴും മലയാളവും ഒരേ കുടുംബത്തിലാണ്. ഒരേ കുടുംബത്തിൽ എന്നുപറയുമ്പോൾ ഇപ്പോഴത്തെ മലയാളത്തിന് തമിഴകത്തിലെ ഭാഷയായ മൂല ദ്രാവിഡ ഭാഷയോട് ബന്ധമുണ്ടെന്നും അതിൽ നിന്ന് ഉരുത്തിരിഞ്ഞതാകാനാണ് സാധ്യത എന്നും തെളിവുസഹിതം നിലവിൽ പഠിക്കപ്പെട്ടിട്ടുള്ള കാര്യവുമാണ്. സംസ്കൃതത്തിന് സ്വാധീനം ഉണ്ട് എന്ന കാര്യം ശരിയാണ്. പക്ഷേ സംസ്കൃതത്തിൽ നിന്നാണ് മലയാളം ഉണ്ടായിരിക്കുന്നത് എന്ന് പറയാനാകില്ല. സംശയങ്ങൾക്കു പരിഹാരമായി എന്നു കരുതുന്നു. വീഡിയോ കണ്ടതിനു സ്നേഹം.. നന്ദി
@keralaputhra3 жыл бұрын
@@aadimalayalam രണ്ടാമത്തെ കാരിയം പഴക്കത്തിന്റ ആയിരുന്നില്ല ഭാഷയുടെ പഴക്കം അല്ല, പാട്ടു കൃതി മലയാളത്തിന്റ പഴയ കൃതി ആകുമ്പോഴ് അതിൽ തമിഴ് വാക്കുകൾ മാത്രം ആണല്ലോ കാണേണ്ടത് സംസ്‌കൃതം പിന്നീട് കേരളത്തിൽ വന്നു എന്നാണല്ലോ വപ്പ് പക്ഷെ പ്രാചീനവും പുരാതനവുമായ പാട്ട് ഭാഷയിൽ തമിഴ് വാക്കുകൾ ഉപയോഗിക്കാൻ കഴിയാതെ സംസ്‌കൃതം വാക്കുകൾ ഉപയോഗിക്കാൻ കാരണം എന്താണ്..? ഇംഗ്ലീഷ് മലയാളത്തെക്കാൾ പഴക്കം ചെന്നത് ആവാൻ സാധ്യത ഇല്ല ഓൾഡ് ഇംഗ്ലീഷ് ഉം ന്യൂ ഇംഗ്ലീഷ് ഉം വളരെ വത്യാസം ഉണ്ടല്ലോ ഒരേ പേര് വച്ച് സമ ഭാഷയായി കണക്കാക്കുന്നതും വത്യസ്ത നാമം കൊണ്ട് സാമ്യത കാണില്ല എന്ന് വിചാരിക്കുന്നതും തെറ്റിദ്ധാരണ ആണ്... ഇംഗ്ലീഷ് സംസ്കൃതത്തേക്കാൾ പഴക്കം ചെന്നതാണ് എന്ന് വേണമെങ്കിലും പറയാൻ കഴിയുമായിരിക്കും... ഇഗ്ലീഷ് മലയാളത്തിൽ എത്രമാത്രം സാധീനം ചെലുത്തിയാലും ഒരിക്കലും മലയാളത്തിന്റ എഴുത്തു ഭാഷയിൽ കൃതികളിൽ ഇതിഹാസങ്ങളിൽ കവിതകളിൽ ഒരിക്കലും ഒരു കാലത്തും ഇംഗ്ലീഷ് കളർന്നിട്ടില്ല സംസാരത്തിൽ ഇംഗ്ലീഷ് കാർന്നാൽ പോലും എഴുത്തിൽ ഇംഗ്ലീഷിന്റ ഒരു വാക്ക് പോലും ഇല്ല എന്നത് 100 ശതമാനം യഥാർത്ഥം നിറഞ്ഞ വാക്കാണ്.. മലയാളം ഒരിക്കലും തമിഴ് ഭാഷയിൽ കാണുന്ന എല്ലാ വാക്കുകളും എടുത്ത് പ്രയോഗിക്കുന്നില്ല നിശ്ചിതമായ വാക്കുകൾ മാത്രം ആണ് ഉപയോഗിക്കുന്നത് സംസ്കൃതതിന്റ വാക്ക് ആയിരുന്നാൽ കൂടെ ചിട്ട യോഗ്യമായ വാക്കുകൾ മാത്രമാണ് മലയാളത്തിൽ എഴുകി ചേർത്ത് കാണുവാൻ സാധിക്കുക ഉള്ളു.... മലയാളത്തിൽ കാണുന്ന വാക്കുകൾ തമിഴിൽ കാണുമ്പോൾ അത് നവ തമിഴ് വാക്ക് മലയാളം കടം എടുത്തു ഉപയോഗിക്കുന്നതാണ് എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ കാണപ്പെടുന്നുണ്ട് എന്തുകൊണ്ട് തമിഴ് പുരാതന കാലത്ത് അത് മലയാളത്തിൽ നിന്നും കടം എടുത്തു എന്ന് കരുതികൂട... സംസ്‌കൃതം വാക്കുകൾ ആയാൽ കൂടെ അത് മലയാളത്തിൽ നിന്നും സംസ്കൃതത്തിലേക്ക് കടം എടുത്തു ഉപയോഗിച്ച ശേഷം വർഷങ്ങൾക് ശേഷം അത് സംസ്‌കൃതം വാക്കാണ് എന്ന് പൊതുവെ ആളുകൾ ചിന്ദിക്കാൻ കാരണം ആയി എന്നും വരാലോ... മലയാളം തമിഴ് വീട്ടിലെ അവസാനത്തെ അംഗം ആണ് എന്ന് പറയുന്നതിനോട് പൂർണമായി യോജിക്കുവാൻ സാധിക്കുന്ന ഒന്നല്ല, തുളു ഭാഷ വളരെ പഴക്കം ഏരിയ ഒരു ഭാഷയായി കണക്കാക്കുന്നു അതിന്റ തന്നെ ഉപവർത്തിതമോ പരിണാമ വർത്തിത്തമോ ആയ മലയാളം ഭാഷക് മാത്രം പഴക്കം ഗണിക്കുന്നുമില്ല തുളുവിന് കിട്ടിയ വില മാത്ര പോലും മലയാളത്തിനു കിട്ടിയതുമില്ല.... സിംഹള മുതലായ ഭാഷകൾ വളരെ കാലങ്ങൾക് മുന്പേ അവിടെ നിലകൊള്ളുന്ന ഒന്നാണ് ലങ്കയിൽ തുളു അതിന്റ അടുത്ത് നിൽക്കുന്നു ചേരൻദീപ് എന്ന ഒരു പേര് ലങ്കയുടെ പുരാതന കാലത്ത് വിളിക്കപ്പെട്ടിരുന്നു, ചേര രാജാക്കന്മാർ ഭരിച്ചിരുന്ന ദീപ് എന്നാണ് അതിന് അർത്ഥം പിന്നീട് തമിഴ് ജനത ലങ്കയിൽ കുടിയേറ്റം നടത്തിയതും ആവാം... സിംഹള തുളു ഭാഷകൾ തമ്മിൽ സദൃശ്യം ഉണ്ട്.. മലയാളം തുളുവിനോട് അടുത്ത് നില്കുന്നു... സംസ്‌കൃതം തമിഴ് ഭാഷകളിൽ പ്രയോഗത്തിലിരിക്കുന്ന വാക്കുകൾ മലയാളം ഉരുതിരിഞ്ഞ പൂർവ ഭാഷയിൽ നിലനിന്നതും ആവാൻ സാധ്യത ഏറെ ആണല്ലോ..... എന്റ ചോദ്യം... തമിഴ്നു സ്വന്തമായി വാക്കുകൾ ഉണ്ടായിരുന്നിട്ടും ആ പഴയകാലത്തു എന്തിനാണ് അവർ സംസ്‌കൃതം വാക്കുകൾ കടം എടുത്തു എഴുത്തിൽ ഉപയോഗിച്ചത് എന്നാണ് അതിന് മറുപടി നൽകു...?? ഇംഗ്ലീഷ് വാക്കുകൾ എത്ര പഴക്കം ഏറിയതാണ് എങ്കിലും ഇക്കാലത്തും നമ്മൾ എഴുത്തിൽ അപ്രകാരം ഉപയോഗിക്കുക ഇല്ല... മലയാളം നന്നായി അറിയുന്ന ആളുകൾ മലയാളം വാക്കുകൾ തന്നെ ആണ് ഉപയോഗിക്കുക... മലയാളത്തെക്കാൾ ഇംഗ്ലീഷ് പഠിക്കുന്നവർക് മാത്രമേ മലയാളം വാക്കുകൾ കുറവ് അറിയുകയോ ഇഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ സാഹചര്യം ആവുകയോ ചെയ്യൂക ഉള്ളു... അത്തരത്തിൽ മലയാളത്തിൽ പൂർണ്ണ അറിവില്ലാത്ത ഒരാൾക്ക് മലയാളത്തിനു ഏത് തരത്തിലാണ് കുറവ് ഉള്ളത് എന്ന് പറയാൻ സാധിക്കുമോ.... ആശയം മനസ്സിലായോ?? ലീലാതിലക കാരൻ ആയിരുന്നാൽ കൂടെ അയാൾക് മലയാളത്തിൽ കാര്യമായ പ്രാവിന്യം ഇല്ല എങ്കിൽ അയാൾ മലയാളം ഭാഷയെ കുറിച് പറയുന്നതും എഴുതുന്നതും സത്യം ആയിക്കൊള്ളണം എന്നില്ല അയാളുടെ ഭാഷയുടെ ചിട്ടയിൽ അനുസരിതമായ രീതിയിലോ അയാൾക് എന്തിനെ കുറിച്ചാണോ അറിവ് ഉള്ളത് അതിനെ കുറിച്ചൂ മാത്രമേ അയാൾക് പറയാൻ സാധിക്കു... സ്വയം അറിവ് ഉണ്ട് എന്ന് വിചാരിച് അയാൾ പറഞ്ഞു കൂട്ടിയത് എല്ലാം പൊട്ടാതെറ്റ് ആയി കൂടാഴികയും ഇല്ല.. പിന്നീട് അത് വായിക്കുന്നവർ കണ്ണടച്ചു അത് വിശ്വസിക്കും ചിന്തിക്കാതെ... മറുപടിക്ക് നന്നി... ❤
@shajimathew22212 жыл бұрын
ടീച്ചർ മൂന്നാമത്തെ തവണയാൺ ഞാനിത് കോൾക്കുന്നത് യദുക ദ്വിതീയാക്ഷര പ്രാസത്തിന് പകരം ആദ്യാക്ഷര പ്രാസം ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ? മോനാ ടീച്ചർ ഉദാഹകരണത്തിൽ കാണിച്ചിരിക്കുന്നതിൽ മൂന്നും നാലും പാദത്തിലെ മോനയിൽ ദ്വിതീയാക്ഷര പ്രാസം വന്നിട്ടുണ്ട് മോനയിൽ ആദ്യാക്ഷര പ്രാസം തന്നെ വേണ്ടതുണ്ടോ ? കൂടുതൽ സംശയങ്ങൾ ഉണ്ട്
@aadimalayalam2 жыл бұрын
ഒരേ സമയം എതുകയും മോനയും പാലിക്കും. എതുക രണ്ടാമത്തെ അക്ഷരമാണ്. ഒന്നാമത്തേത് അല്ല. ദ്വിതീയാക്ഷരപ്രാസത്തോട് ചേർന്നുനിൽക്കുന്നു എന്നേയുള്ളൂ. അത്ദ്വിതീയാക്ഷര പ്രാസം അല്ല. മോനയിൽ ഒരേ അക്ഷരം ആകണം എന്ന് നിർബന്ധമില്ല. ഉച്ചാരണ സാമ്യം ഉണ്ടായാലും മതി.
@butterfly4193 жыл бұрын
ബാണൻ ല്ലെ ബ മൃതു വല്ലേ വരുന്നത്
@sreekanthcv13 жыл бұрын
Super
@shahanadkt92193 жыл бұрын
❤️❤️❤️
@sasidharanps68133 жыл бұрын
❤️❤️❤️❤️❤️
@aadimalayalam3 жыл бұрын
😘
@sasidharanps68133 жыл бұрын
എപ്പോളും നോക്കും പുതിയ വീഡിയോ ഉണ്ടോ എന്നു, മാസത്തിൽ 2 വീഡിയോ ചെയ്തുടെ