അമ്പലക്കടവ് ഫൈസീയോട് ap ഉസ്താദിനോട് പോയി പൊരുത്തം ചോദിക്കാൻ പറയൂ
@shihabudeenhasanarukunju7951 Жыл бұрын
അതുതന്നെയാണ് ഒരു പരിഹാരം
@vahidas2321 Жыл бұрын
അതിനു apമൂപ്പര്ക്ക് എവിടെ കുരുത്തവും പൊരുത്തവും.. ആകെ ഉള്ളത് കുരുത്തക്കേട് അല്ലെ.. അത് എമ്പാടും മൂപ്പരുടെ അടുത്ത് കിട്ടും.
@sidheequeakbar8255 Жыл бұрын
@shi😮A@😊😊😮😅😢😮😅😮habudeenhasanarukunju7951
@zayanuvlog2330 Жыл бұрын
Ap ആരോടാ ചോദിക്കുക ശംസുൽ ഉലമ മരിച്ചു പോയില്ലേ
@adl131 Жыл бұрын
എപിയും ശംസുൽ ഉലമയും തമ്മിൽ ഒരു പ്രശ്നവുമില്ല. എത്രയോ വേദികളിൽ അവർ തമ്മിൽ ഒന്നിച്ചിട്ടുണ്ട്. പിളപ്പിനു ശേഷവും വേണ്ടാത്തത് ഒന്നും എപി പ്രസംഗിച്ചിട്ടില്ല. അണ്ടനും അടകോടനും....... അങ്ങനെ തുടങ്ങി പലതും പറഞ്ഞത് സ്വന്തം അനുയായികൾ തന്നെയാണ്. അവർ ആരോടു മാപ്പ് ചോദിക്കും.
@Shareef-wk8ow Жыл бұрын
കാന്തപുരം ഉ്താദിൻ്റെ നേതൃത്വത്തിൽ നിലകൊള്ളുന്ന നാം എത്രഭാഗ്യവാൻമാർ alhamdulillah ❤❤❤
@hajaran7494 Жыл бұрын
അതേ, അതിനുമ് വേണം ഒരു സൗഭാഗ്യം, റബ്ബ് ഉദ്ദേശിച്ചവർക്ക് കിട്ടുന്നത്.. അല്ലാഹു നിലനിർത്തി തരട്ടേ 🤲🏻🥺❤😭
@niyastories767 Жыл бұрын
ആമീൻ
@SajeerKodali Жыл бұрын
കാന്തപുരത്തിന്റെ കൂടെ നിന്നവർ നല്ല ബിസിനെസ്സ് മേഖലകൾ പഠിച്ചു. ഇബ്‌ലീസിന് ദീൻ എങ്ങനെ ഒലിച്ചു പോയത് അത് പോലെ ഒലിച്ചു പോയത് പാവം അണികൾ അറിഞ്ഞിട്ടില്ല. ഇന്ന് സമസ്തയിൽ ഫിത്ന ഉണ്ടാക്കുന്നവരുടെ 1989ലെ ജേഷ്ട്ടന്മാർ അല്ലേ നിങ്ങൾ. അന്ന് നിങ്ങൾ കളിച്ച കളികൾ പൊതു സമൂഹം എങ്ങനെ മറക്കുക.
@hajaran7494 Жыл бұрын
@@SajeerKodali Business ഇല്ലെങ്കിൽ നീ തരോ പൈസ, നീ ek യിൽ ഉറച്ചു നിന്നത് കൊണ്ട് ലീഗ് കുറെ തന്നിട്ട് ഉണ്ടാവുമല്ലോ, ഞങ്ങൾ പാവങ്ങൾ ഞങ്ങൾ ഒരു രാഷ്ട്രീയക്കാരന്റെയോ പുത്തൻ ആശയക്കാരന്റെയോ പിന്നാലെ പോയില്ല, പണം കിട്ടാൻ വേണ്ടി ഞങ്ങൾക്ക് ജീവിക്കണമെങ്കിൽ ഞങ്ങൾ തന്നെ നോക്കണം ഹലാലായ വരുമാനത്തിലൂടേ, നോളേജ് സിറ്റി ണ്ടാക്കി വെച്ചിട്ടുണ്ട്, വത്തക്ക വിക്കാൻ എന്നും പറഞ്ഞു ap ഉസ്താദ്നെ കുറ്റം പറയുന്നവർ ഒക്കെ അവിടെ വരും, ഉളുപ്പ് ഇല്ലാത്ത വർഗം
@SajeerKodali Жыл бұрын
@@hajaran7494 വഹ്ഹാബി രാജാക്കന്മാരുടെ പണം കൊണ്ടല്ലാതെ നിങ്ങൾ പള്ളികൾ നിർമിച്ചിട്ട് ഉണ്ടോ. ഇന്നേ വരെ കമ്മ്യൂണിസ്റ് പാർട്ടിക്ക് പാത സേവ ചെയ്യുന്നതേ കണ്ടിട്ട് ഒള്ളു. അവരുടെ ഭാഗത്തു നിന്ന് ദീനിന് എതിരായി എന്ത് വന്നാലും കമാ മിണ്ടാത്ത ആളുകൾക്ക് രാഷ്ട്രീയം ഇല്ല എന്ന് പറഞ്ഞ നിന്റെ തമാശ കൊള്ളാം. ഹലാലായ മാർഗം, സ്വപ്ന കഥകൾ, മുടി, പൊടി, ചട്ടി, പുതപ്പ്, ഇതൊക്കെ ആണങ്കിൽ അത് ഞങ്ങളുടെ അടുത്ത് ഇല്ല.
@muhammadmoulavi7931 Жыл бұрын
സമസ്ത യെ രാഷ്ട്രീയ ക്കാരുടെ ആലയിൽ കെട്ടരുത് എന്ന് കാന്തപുരം ഉസ്താദ് പറഞ്ഞത് ഇപ്പോൾ മനസ്സിൽ ആയില്ലെ മതം മത നേതാക്കളും രാഷ്ട്രീയം രാഷ്ട്രീയ നേതാക്കളും പറയട്ടെ കൂട്ടി കലർതരുത് ok മതം
@mubeenmubee1563 Жыл бұрын
ശൈഖുന ഉസ്താദ് ന് ആഫിയത്തും ആയുസും പ്രധാന nam ചെയ്യണം അല്ലാഹ് ആമീൻ
@AKRIMACHAN Жыл бұрын
ചെകുത്താൻ ap അബുജാഹിൽ നെ മടവൂർ സംരക്ഷിച്ചുകൊളും 😂😂😂
@AboobackerSidheeq-b9v Жыл бұрын
Ap ഉസ്താദ്നെ പച്ച തെറി പറഞ്ഞകല്ലായിയുടെ പ്രസംഗം കേട്ട് കുലുങ്ങി ചിരിച്ച അമ്പലകടവ് ഇനിയും അനുഭവിക്കും
@yasmin-rl6cf Жыл бұрын
Ap usthaadin aafiyathum deergaayusum nalkattee aameen
@Trendingopinions Жыл бұрын
Ameen..
@kunhimoideenkunhimoideen1782 Жыл бұрын
ചേളാരി സമസ്തയിൽ പലരും ജീവിതമാർഗം കണ്ടെത്തുന്നത് തന്നെ കാന്തപുരം വിരോധം കൊണ്ടാണ്.
@aliaskar6508 Жыл бұрын
പാണക്കാട് തങ്ങമരെ കുറ്റം പറഞ്ഞ പോരോട് ഉസ്താദ് പച്ച ഇറച്ചിത്തിന്നിരുന്നു കണ്ടിരുന്നില്ല Ap ഉസ്താദ്മാരും കുറെ തിന്നിരുന്നു,, ഞങ്ങളുടെ ഉസ്താദ് കളമ്പാടി ഉസ്താദ് നെ പോരോട് പറഞ്ഞത് ഇപ്പോഴും കിട്ടും വീഡിയേ,,,
@drzainudheenzeeyempharmace2272 Жыл бұрын
Sure 👌
@sadakkathullasadakkathulla5288 Жыл бұрын
ആ കുറ്റം പറഞ്ഞ വീഡിയോ ഒന്ന് പുറത്ത് വിടൂ ജനങ്ങൾ അറിയട്ടെ എന്താണ് ആ പറഞ്ഞ കുറ്റം എന്തും എഴുതാൻ എളുപ്പം പറയുന്നത് പോലെ പ്രവർത്തിക്കുക. അതാണ് സമസ്തക്കാരനാണെങ്കിൽ ചെയ്യേണ്ടത്.
@MuhammedFasilsaadiOfficial Жыл бұрын
Entha video kanikkathad Onn ariyana
@assainarassainar9918 Жыл бұрын
നോളജി. സിറ്റി കിട്ടാൻ ആഗ്രഹിച്ചു നടന്ന അമ്പലകടവ്ന് ഉള്ളതിൽ തന്നെ. പ്രസംഗിക്കാൻ ചാൻസ് ഇല്ല. ഇനിയും പലതും കാണേണ്ടി വരുമോ
@drzainudheenzeeyempharmace2272 Жыл бұрын
😂
@abdullatangal-lb6zh Жыл бұрын
പട്ടിക്കാട് നിന്ന് പണ്ട് EK ഉസ്താദിനെ പുകച്ച് ചാടിച്ചവർക്ക് എന്ത് അമ്പലക്കടവ് ?
@MusthafaMuthukuda Жыл бұрын
സമസ്തയുടെ മുൻകാല നേതാക്കളുടെ "ആൽമീയ" സഹായം ഒരു കൂട്ടർക്കു ലഭിക്കുന്നു. അവർ തൊട്ടതെല്ലാം പൊന്നാക്കുന്നു🥰 അല്ലാത്തവർ തമ്മിൽ, തല്ലുന്നു, തള്ളുന്നു 😳
@AliakberKc Жыл бұрын
തറവാടിൽ കാലാകാലവും ആരും നിൽക്കാറില്ല ഇപ്പോൾ പ്രത്യേകിച്ചും . തറവാട്ടിൽ പല സ്വാഭാവമുള്ളവർ ഉണ്ടാവും അവരിൽ നിന്ന് രക്ഷ തേടി സുഖമായി ജീവിക്കുക. തറവാടിന്റെ ഉപ്പക്ക് ഏറ്റവും ഇഷുപെട്ട മോൻ കാന്തപുരം കാരണം ഉപ്പതറവാട്ടിലുളെ വരെ സുന്നത്ത് ജമാഅത്തിന്റെ ആദർശം മാണ് പഠിപ്പിച്ചത്. ആ ആദർശ വിഷയങ്ങൾക്ക് പലതു സംഭവിച്ചപ്പോൾ അത് നല്ല രൂപത്തിൽ ജനങ്ങൾക്ക് സമപ്പിച്ച പണ്ഡിതമാരുടെ പാത പിൻ തുടർന്നവരാണ്. കാന്തപുര, ഉള്ളാൾ തങൾ / MA ഉസ്താദ് ചിത്താരി ഉസ്താദ് പോലെ യുവർ ആറും തറവാടിനെ കുറ്റം പറയരുത്.
@ibrahimmukkallil871 Жыл бұрын
സമസ്തക്കെതിരെ പ്രവർത്തിക്കുന്നവരുടെ മുഖം കെടുത്തട്ടെ എന്ന് കണ്ണിയത്ത് ദുആ ചെയ്തിരുന്നു എന്ന് മുമ്പ് ഇവർ പ്രസംഗിച്ചിരുന്നു. ആ ദുആ അല്ലാഹു സ്വീകരിച്ചതാകാം.
@AboobackerSidheeq-b9v Жыл бұрын
Ap ഉസ്താദ്ന്റെ പച്ച ഇറച്ചി തിന്നവൻ അമ്പലത്തിൽ കടവ് കര യൂ നല്ലോണം കര യു
@aliaskar6508 Жыл бұрын
പാണക്കാട് തങ്ങമരെ കുറ്റം പറഞ്ഞ പോരോട് ഉസ്താദ് പച്ച ഇറച്ചിത്തിന്നിരുന്നു കണ്ടിരുന്നില്ല
@ffgirl4251 Жыл бұрын
നിങ്ങളെങ്ങനെയൊക്കെ പറയോ ങൾ ആരെയും വേദനിപ്പിക്കില്ല കുറ്റം പറയൂല ഒരാളുടെ ദുഃഖത്തിൽ സന്തോഷിക്കലാണോ നല്ല aalukalennu😂പറയുന്നവർ ചെയ്യേണ്ടത്
@kareemkareem1786 Жыл бұрын
E അഹമ്മദിനെ പട്ടിക്കാടിൽ നിന്ന് നിന്ന് ഗോ ബാക്ക് വിളിച്ചപ്പോൾ ച്ചിരിച്ചില്ലേ കല്ലായി കള്ളന്റെ സ്റ്റേജിൽ ap ഉസ്താദിനെ പരിഹസിച്ചപ്പോൾ അമ്പല ക്കടവ് ചി രി ചില്ലേ. ഇനി അനുഭവിച്ചേ മതിയാകൂ
@AzadeazadiAzadeazadi-yr6lh Жыл бұрын
Al hamdu lillaahi rabbil Aalameen....., jazakallahu Khair...,
@moideenmoideen2170 Жыл бұрын
Ap,, ഉസ്താതിന്റെ ഇറച്ചി തിന്നവൻ ആണ് അമ്പലക്കടവ്, അവൻ അനുഭവിക്കട്ടെ 😀😀😀😀😀
കൊടുത്ത തെ കിട്ടു പണ്ട് കാന്തപുരത്തിന് കൊടുത്തത് തിരിച്ചു കിട്ടുന്നു.
@siddiqueparambilvengara-hf2np Жыл бұрын
സത്യം എത്ര മൂഡി വെച്ചാലും അത് പുറത്ത് വരിക തന്നെ ചെയ്യു o
@hussainareekal5788 Жыл бұрын
ഫൈസ് ഉസ്താദ് ബഹുമാനപ്പെട്ട ഉള്ളാൽ തങ്ങളെയും കാന്തപുരം ഉസ്താദിനെയും കല്ലായി പച്ചക്ക് ചീത്ത വിളിച്ചപ്പോൾ സ്റ്റേജിൽ ഇരുന്ന് ചിരിച്ചില്ലായിരുന്നു ഇപ്പോൾ കരഞ്ഞോളൂ
@hamzapropharma9249Ай бұрын
അതൊക്കെ മുന്നേ കണ്ടുകൊണ്ടാണ് AP vവിഭാഗം ഇറങ്ങിപ്പോയത് .
@kareemkareem1786 Жыл бұрын
Ap ഉസ്താദിനെ വിമർശിക്കുന്ന അമ്പലം അടക്കമുള്ളവർക്ക് ഇനിയും imമാതിരി കിട്ടാനുണ്ട്
@vahidas2321 Жыл бұрын
കല്ലമുടി, ചട്ടിയും, പൊടിയും ഒന്നും വിലപ്പോയില്ല... അതാണ് അമ്പലക്കടവ് 🤣🤣🤣
@vahidas2321 Жыл бұрын
കള്ളമുടി വിലപ്പോയില്ല അല്ലേ..😂😂😂😂
@shihabudeenhasanarukunju7951 Жыл бұрын
@@vahidas2321അതുതന്നെയാണ് അമ്പലക്കടവും അനുവദങ്ങളും അല്ലാഹു ബഹുമാനിച്ച ഹബീബുമായി ബന്ധപ്പെട്ടു നിൽക്കുന്ന എന്തൊക്കെയുണ്ട്എങ്കിലും അതിനു മഹത്വം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ തന്നെയാണ് സുന്നികൾ അതിന് മാറ്റം വന്നപ്പോൾ ഇവരുടെ ആണിക്കല്ലുവും സഹിതം ആടാൻ തുടങ്ങി എപ്പോഴാണ് ആവോ ചവറ്റുകോട്ടയിൽ വീഴുന്നത് ആത്മാർത്ഥതയുണ്ടെങ്കിൽ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ 🤲 എല്ലാവരെയും അല്ലാഹു നന്നാകട്ടെ 🤲
@shihabudeenhasanarukunju7951 Жыл бұрын
@@vahidas2321മുബാറക് എന്നും മഹത്വമേറിയ തന്നെയാണ്
@vahidas2321 Жыл бұрын
@@shihabudeenhasanarukunju7951 ശഅറു മുബാറക് ബറകത്ത് ഉള്ളത് തന്നെ... കാന്തപുരം കൊണ്ട് വന്നത് ആരുടേ മുടിയാണെന്ന് അവർക്ക് പോലും അറിയില്ല... അത് കൊണ്ടല്ലേ എടുത്തു കെട്ടി പൂട്ടി വെച്ചത്. എന്താ ഈ നേതാക്കൾ പോലും അതിനെ കുറിച്ച് മിണ്ടാതെയായത്. അവർക്ക് തന്നെ വിശ്വാസമില്ലാത്തത് കൊണ്ട്.. കുറേ റബീഉൽ അവ്വൽ കഴിഞ്ഞല്ലോ . എന്ത്യേ പരസ്യം നിർത്തിയത്..?
@പുതുപ്പാടിക്കാരൻ-ട4ണ Жыл бұрын
ചരിത്രം അറിയുന്നവർക്കു അത്ഭുതമില്ല,🙏🙏🙏
@Aboobacker-l3f Жыл бұрын
റഹാത്തായി സമസ്തയിൽ ലീഗ് കാർക്ക് പ്ര വേശനമില്ല
@ulladanmohammad1468 Жыл бұрын
കുറച്ചു കുത്തി തിരുപ്പും കൂടി ഉണ്ടാക്കി നാലു കാശു ഉണ്ടാക്കുക സഹോദരാ ഇതൊക്കെ പരദൂഷണമല്ലെ നമ്മൾ മരണപ്പെട്ടു പോയാൽ ഇതൊക്കെ നമ്മെ എങ്ങിനെ ബാധിക്കും ചിന്തിച്ചിട്ടില്ലെ അല്ലെങ്കിലും അറിവ് ഉളളവർ ആണ് തെറ്റു കൂടുതൽ ചെയ്യുക പലിശ മാത്രമല്ല ഹറാം ക്ഷമിക്കുക
@AbuThasni-kc6zo Жыл бұрын
ഈ ഫൈസിയും കൂട്ടരും ഇപ്പോൾ കണ്ണിയത്തു സ്താദിൻ്റെ പേര് ദുരുപയോഗം ചെയ്യാറില്ല. കാരണം ...? മുഖം കെട്ടുകൊണ്ടിരിക്കുന്നത് ഞങ്ങളാണെന്ന് പൊതുജനം തിരിച്ചറിഞ്ഞത് കൊണ്ട് ...
@AboobackerSidheeq-b9v Жыл бұрын
ലീഗും ദീനും ഒന്ന് സമസ്ത ലീഗ് വേറെ ദീൻ വേറെ കാന്തപുരം ap
@Aanoruthan Жыл бұрын
Ambalakkadav orupaad anubavikkaan ulla aalaan😁
@muhammadthwaha1465 Жыл бұрын
Correct
@mohammedashraf5725 Жыл бұрын
പട്ടിക്കാട് സമ്മേളനത്തിൽ ആരു പ്രസംഗിക്കണം എന്ന് തീരുമാനിക്കേണ്ടത് സമസ്ത നേതാക്കളാണ് അത് അവർ തീരുമാനിച്ചിട്ടുമുണ്ട് ച്ചിട്ടുമുണ്ട് പ്രശ്ങ്ങിച്ചിട്ടുമുണ്ട് ഇനി അതിൽ പുഴുക്കളെപ്പോലെ നുഴഞ്ഞു കയറി സ്ഥിരം പരിപാടിയായ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കേണ്ടതില്ല
@manavikathakkoppam Жыл бұрын
എത്ര കിട്ടിയാലും പഠിക്കുന്നില്ലല്ലോ ചേളാരികൾ
@straightvision5449 Жыл бұрын
ക്രിസ്മസിന് കേക്ക് മുറിച്ചാൽ എന്താ കുഴപ്പം. അതൊരു ആചാരമോ ഒരു ആരാധനയോ അല്ല. ഇതര സമുദായക്കാർക്ക് അങ്ങനെയാണെങ്കിൽ പോലും ഒരു സൗഹാർദ്ദ മനസ്ഥിതിയോട് കൂടെ അതിൽ പങ്കെടുക്കാവുന്നതാണ്. ദീൻ എന്താണെന്നും ഈമാനും അറിഞ്ഞാൽ പിന്നെ ഇത്തരം കശപിശ ഉണ്ടാവില്ല. തങ്ങൾ മാന്യമായി പെരുമാറി. പിന്നെ പബ്ലിക്കിന്റെ ഡൈ എസ്കേപ്പ് ചെയ്തത് ശരി തന്നെ. എന്തിനു വെറുതെ വിവാദം ഉണ്ടാക്കണം
@Aboobacker-l3f Жыл бұрын
നല്ല അവതരണം രാഷ്ടി കരെ സമസ്തന്റെ സ്റ്റേജിൽ കയറ്റരുത്
@hajaran7494 Жыл бұрын
വിഘടിതരുടെ ലീഗ് ദീൻ കോമാളി കളികൾക്ക് എത്ര വർഷത്തെ പഴക്കം ഉണ്ട് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ, മഹാൻ ആയ ശൈഖുനയും ഉള്ളാൾ തങ്ങൾ പാപ്പയും ഇവരുടെ വാലാട്ടികൾ ആയി ഇരുന്ന് കൊടുത്തിരുന്നുവെങ്കിൽ ഈ പാവം സുന്നി സമൂഹത്തിന്റെ അവസ്ഥ എന്താകുമായിരുന്നു റബ്ബേ.. ഞാൻ പല തവണ ആലോചിക്കാറുണ്ട്, അവരുടെ ദീർഘവീക്ഷണം അല്ലേ നമ്മെ രക്ഷിച്ചത്, നമ്മൾ ആ മഹാത്മാക്കളോട് അല്ലേ കടപ്പെട്ടവർ
@ckhamza3695 Жыл бұрын
കാലത്തിന്റെ കാവ്വ്യ നീധി. എല്ലാം അളന്നത് കൊണ്ട് അളക്കുന്നു. ഇപ്പോൾ കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല. കർമ്മ ഫലം. സംഭവാമി യുഗേ യുഗേ. അനുഭവി രാജാ അനുഭവി.
@razvlog5321 Жыл бұрын
അവിടെ ആരെ വിളിക്കണം എന്നത് സ്വഗത സംഘം ആണ് തീരുമാനിക്കുക... അതിൽ നിങ്ങൾക്ക് ബേജാർ വേണ്ട
@muhammadmoulavi7931 Жыл бұрын
🕋
@അഞ്ചങ്ങാടിക്കാരൻ Жыл бұрын
സമസ്ഥയുടെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷൻ, ഉദ്ഘാടകൻ, മുഖ്യ പ്രഭാഷകനൊക്കെ ലീഗുകാരായിരിക്കും സമസ്തയിലെ പണ്ഡിതന്മാരുടെ കടമ സ്വാഗതം പറയലും നന്ദി പറയലും 😂
@Trendingopinions Жыл бұрын
സ്വാഗതം കേൾക്കാൻ ആളുകൾ എത്താറുമില്ല ..നന്ദി പറഴേപോയേക്ക് ആളുകൾ പോകുകയും ചെയ്യും 😋
@tigertruth Жыл бұрын
അന്ധമുള്ളവർക്ക് തിരിയുന്നുണ്ട്, കണ്ണുള്ളവർക്ക് കാണുന്നുണ്ട്, കാതുള്ളവർക്ക് കേൾക്കുന്നുണ്ട്, ആരായിരുന്നു ശരിയെന്ന്. ഹഖ്ഖ് വെളിപ്പെടുക തന്നെ ചെയ്യും.
@AliKolakkattil11 ай бұрын
ചെറിയ ചെറിയ കാര്യം വിശദീകരിച്ച് കുളമാക്കരുത്. 'ശത്രുക്കൾക്ക് അവസരം ഒരുക്കരുത്. ഒരു മയാണ് പ്രധാനം
@muhammed2185 Жыл бұрын
എല്ലാ ചൈനീസ് ചാരൻമാരെയും അല്ലാഹു നാണം കെടുത്തി പരാജയപ്പെടുത്തട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ
@hajaran7494 Жыл бұрын
മഹാൻ ആയ ശൈഖുനയെ പോലെ നേതൃപാടവം ഉള്ള ആരുണ്ട്
@aachuaachu8869 Жыл бұрын
Shaiguna AP usThadin deergayus nalgne allah
@abdurahman1262 Жыл бұрын
Ameen. Ap.sh..usthd❤..no..1
@nasarop1303 Жыл бұрын
Ambalakkadavan മാത്രം മാപ്പ ചൊതിച്ചാൽ മതിയോ😅 ഇനിയിപ്പോ ap ക്കരുടയ് സ്ഥഭനങ്ങൾ ആരാ eettu വാങ്ങുക വാങ്ങേണ്ട വിടുആൻ ഔട്ട് aayille ഇനിയിപ്പോ pookoottoorinod വാങ്ങാൻ പറഞാൽ ഞാൻ എന്നോ അവരെ പിണ്ഡം വെച്ചതാണ് അവർ ഇപ്പോഴും ഇവിടെ ഉണ്ടോ എന്നു ചൊതിക്കും😮
@shameerkzd940 Жыл бұрын
നിങ്ങളുടെ സഘടനയിൽ നിന്ന് തന്നെ അമ്പലകടവിനെ വേരൊടെ ഒഴിവാക്കിയാൽ നിങ്ങളുടെ സഘടന തന്നെ നന്നാവും
@shahusvlog7626 Жыл бұрын
കാന്തപുരത്തിന്റെ കാപട്യം മാലോകർ എന്നോ മനസിലാക്കിയതാ .... മുത്തൂ... വ്യാജമുടി - പൊടി - ചട്ടി - etc
ഉപ്പ് തിന്ന വർ വെള്ളം കുടിക്കുകയും കുടിപ്പിക്കുകയും ചെയ്തു കൊണ്ടേ ഇരിക്കും.. ഇവർക്ക് എന്ത് സുന്നി എന്ത് സമസ്ത...
@shihabudeenhasanarukunju7951 Жыл бұрын
❤❤❤🎉❤🎉❤🎉❤🎉❤❤❤
@thanveertippu Жыл бұрын
ആശാനേ സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി വയറു നിറഞ്ഞോ ?😀😀😀
@vahidas2321 Жыл бұрын
തറവാട്ടിൽ നിന്ന് ഇറങ്ങിപോയവർ തറവാട്ടിൽ പ്രശ്നങ്ങളുണ്ടോ, കഞ്ഞിക്കലം ചവിട്ട് മറിക്കുന്നുണ്ടോ എന്ന് നോക്കി നടക്കുകയാണ്. വാരിത്തിന്ന് വിശപ്പടക്കാൻ...😂
@Fahma.Faheem Жыл бұрын
അയ്യോ... എന്തിന് നോക്കി നടക്കുന്നു... പ്രശ്നം മൊത്തം നാട്ടിൽ പാട്ടല്ലേ... അതിന് മറ്റുള്ളവരെ പഴി ചാരി നടക്കലല്ല. സ്വന്തം അവയവത്തിലെ മുറിവ് നന്നാക്കിയിട്ട് പോരെ മറ്റുള്ളവരെ കുറ്റം പറയാൻ.. വെടി പൊട്ടിച്ചവന് കുഴപ്പമില്ല ഒച്ച കേട്ടവനാണ് പ്രശ്നം.😆 ചേളാരി സമസ്ത രാഷ്ട്രീയക്കാരുടെ ആസനം താങ്ങി നടന്നാൽ ഇങ്ങനെയിരിക്കും.. അനുഭവിച്ചോ..😂
@Smarty78 Жыл бұрын
@@Fahma.Faheem❤❤❤
@abdulsalamsalam8604 Жыл бұрын
ദീൻ വിറ്റ് കാശാക്കുന്ന കള്ള പരിഷകൾ കപടൻ മാർ സമസ്ത ഒന്ന് മാത്രം അത് സയ്യിദ് ജിഫ്രി തങ്ങൾ നയിക്കുന്നത് 💪💪💪💪💪💪💪
യെന്ദ് ആയാലും ജനങ്ങൾക് പാണ കാട് തങ്ങൾ മാരോട്ള്ള ബിഷോ സവും ബോഹുമാനവും ഓരോദിവസവും നഷ്ട പെട്ട് കൊണ്ടിരിക്കുന്ന കയിച്ച ലോകം കണ്ട് കൊണ്ട് രിക്കുന്നു
@moideenkoya8760 Жыл бұрын
❤ AP ❤ usthad
@siddiqueparambilvengara-hf2np Жыл бұрын
സമസ്തയിൽ നിന്ന് പുറത്താക്കിയത് APയെയും 5 കുഞ്ഞാടുകളെയും അല്ലെ
@zubinalappad1239 Жыл бұрын
മോങ്ങൽ തുടരുക 😂
@shakeelsha73328 ай бұрын
ഇനി മോങ്ങിയിട് കാര്യമില്ല
@abdulkhaderkhader2756 Жыл бұрын
പാണക്കാട് ഇപ്പോഴുള്ളത് സിംഹഭാഗവും വഹാബി ചിന്തകരാണ്
@aliaskar6508 Жыл бұрын
മുടി കുട്ടികൾ എന്തന കരയുന്നത്
@AliakberKc Жыл бұрын
2:31
@Iyyad-k3i Жыл бұрын
പട്ടിക്കാട്ട് പണ്ടേ സമ്മേളനം നട്ത്താറ് മൂരിലീഗിന്റെ നേതൃത്വത്തിലാണ് Ek മുതൽ ഇങ്ങോട്ട് പലരും മാറ്റിനിറുത്തപ്പെട്ടിട്ടൂണ്ട്
@sulaimanva1630 Жыл бұрын
എടൊ പോത്തേ, മൂരി ലീഗണെടോ ജാമിയ ഉണ്ടാക്കിയത്
@fairoosfairoos1144 Жыл бұрын
എന്നിട്ട് രാഷ്ട്രീയക്കാരന് അനുകൂലമായിട്ടാണല്ലൊ നിൻ്റെ നേതാവ് വിതി ' പുറപ്പെട്ടിച്ചത്
@adl131 Жыл бұрын
ദൈർഘ്യമുള്ള വീഡിയോ കേൾക്കാൻ പലർക്കും പ്രയാസമുണ്ട്. കാരണം സമയമില്ല.
@AbdulRahman-iy8yf Жыл бұрын
😢😢 അമ്പലക്കടവ്😢😢 😂😂😂😂😂 😂😂😂😂
@ABDUSSAMAD.AK. Жыл бұрын
സമുദായം ഒന്നിക്കേണ്ട സമയത്ത് താങ്കൾ എന്തിനാണെ ഈ വിഴുപ്പലക്കൽ. CAA പോലുള്ള നിയമം വരാൻ പോകുന്നു. സമുദായത്തെ ഓർത്തു നിർത്തിക്കൂടെ
@midlajmidu8637 Жыл бұрын
സമ്മേളനം വലുതോ ചെറു തൊ അല്ല. നോക്കെണ്ടത് മോനെ അതൊന്നു സംസ്' തഎന്ന പ്രസ്താനത്തിൽ ഒരു പ്രഷ്നവും ഇല്ല മറിച്ച് ......
@MusthafaJamal-il4rz Жыл бұрын
ഹലോ ഏ കാക്ക നിങ്ങൾക്ക് തലയ്ക്ക് വെളിവ് ഇപ്പോഴാണ് വന്നത് ഇതിനുമുമ്പ് ഒന്നും ഈ വെളിയിൽ ഇല്ലായിരുന്നു മുമ്പ് എപി ഉസ്താദിന്റെ ഒരു സ്റ്റേജിൽ വച്ച് ഒരു ഹൈന്ദവ സന്യാസി പുരോഹിതൻ എപി ഉസ്താദ് ആ സ്റ്റേജിൽ ഇരിക്കുമ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചും ഭരണ വൈകല്യങ്ങളെ കുറിച്ചും ആ സന്യാസി അവിടെ വിമർശിക്കുകയുണ്ടായി ആ സമയത്ത് തന്നെയാണ് ബഹുമാന്യനായ എപി അബൂബക്കർ മുസ്ലിയാർ ആ സന്യാസിയോട് അത്തരം കാര്യങ്ങൾ ഒന്നും ഈ സ്റ്റേജിൽ പറയരുത് എന്നും പറഞ്ഞത് തിരുത്തണമെന്നും പറഞ്ഞത് ആ സന്യാസി വിഷമത്തോടു കൂടിയാണ് ആ സ്റ്റേജിൽ നിന്ന് അന്ന് ഇറങ്ങിയത് അന്ന് നിങ്ങൾ പറയുന്ന ഈ താജുൽ ഉലമ ഏതു രാഷ്ട്രീയക്കാരനെ അല്ലെങ്കിൽ ഏത് രാഷ്ട്രീയ പാർട്ടിയെ ഭയന്നായിരുന്നു അന്ന് എപി ഉസ്താദ് പറഞ്ഞത് ഇവിടെ ലീഗിനെ ഒറ്റപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശമേ ഉള്ളൂ നിങ്ങളുടെ ഈ സംസാരത്തിൽ ഇവിടെ ലീഗും സമസ്തയും ഒരു അകൽച്ചയോ ഒരു ഭിന്നിപ്പോ ഇല്ല കാരണം ലീഗിലെ അണികൾ 90 ശതമാനവും സമസ്തക്കാരാണ് അതുപോലെതന്നെയാണ് തിരിച്ചും പിന്നെയെങ്ങനെ ഭിന്നിക്കാനാണ് ഇന്ന് സമസ്തയിലെ നാലോ അഞ്ചോ പണ്ഡിതർക്ക് അവർ ഉദ്ദേശിച്ച വഴിക്ക് ഈ പറഞ്ഞവർ പോയില്ല അതുപോലെ അവർ സ്വപ്നം കണ്ട കസേരയും കിട്ടിയില്ല അതുകൊണ്ട് ഈ കൂട്ടർക്ക് അതിന്റെ നേതാക്കളോട് വിദേശം ഉണ്ടാകും അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അല്ലാതെ ഇവിടെ ലീഗും സമസ്തയും ഒരു ഭിന്നിപ്പും ഒരു അകൽച്ചയും ഇല്ല ഇല്ലേയില്ല
@assainarassainar9918 Жыл бұрын
ലീഗ് സമസ്തൻ്റേതാണ് സമസ്ത ലീഗ് ൻൻ്റേതാണ്
@AbdulMajeed-jp4vn Жыл бұрын
അമ്പലക്കടവ് എന്ന പേര് തന്നെ ശിർക്കാണ് അതാവും
@drzainudheenzeeyempharmace2272 Жыл бұрын
😂
@hussainkp664411 ай бұрын
Ap സമസ്ത അല്ല ശരിയായ പേര് മേനോൻ സമസ്ത എന്നാണ് മേനോന്റെ കാല് പിടിച്ചു ഉണ്ടാക്കിയ സമസ്തയാണ്
ചെമ്മാടെ ഡാൻസ് പറയാത്ത ആൾ തങ്ങൾക്കേക്ക് മുറിച്ചതാ പറഞ്ഞത്
@SaleemSaleem-t8s Жыл бұрын
ഇനിയും നിങ്ങൾക്ക് അള്ള തരും തീർച്ച
@UmmerKoya-s9j Жыл бұрын
ഇനി മുതൽ ചേളാരി സമസ്ഥ എന്ന് പറയണം
@abdullaothayoth8187 Жыл бұрын
ലീഗും ദീനും ഒന്നാണ് എന്നല്ലേ ലീഗ്കാര് പറയാറുള്ളത് അങ്ങനെയാണെങ്കിൽ അമ്പലക്കടവന്റെ തലാക്ക് രണ്ടും പോയോ
@mohamedalipoozhikkaledarik134123 күн бұрын
കുത്തിരിപ്പാണ് ന്യൂസ് 😘😂😘😘😘😘😂😂😘😂😘😂
@fahimmuhammed1286 Жыл бұрын
Jifri muthukkoya thagal ❤
@midlajmidu8637 Жыл бұрын
നിങ്ങൾക്ക് സന്തോഷമായില്ലേ
@siddiqueparambilvengara-hf2np Жыл бұрын
ഇനി ആറ് പേർ 34 പേരെ പുറത്താക്കിയതാണോ ഇതെല്ല സത്യം
@ahkahk6686 Жыл бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ.....
@zubinalappad1239 Жыл бұрын
ആമീൻ 👍🏻🔥
@moosankutty9091 Жыл бұрын
ഒരു പ്രശ്നവുമില്ല എപി ഉസ്താദിനെ കറാമത്ത് ഉണ്ടെന്ന് വയ ലിത്തറ ഉസ്താദ് പറഞ്ഞിട്ടുണ്ട് കല്ലായി മണ്ണായി ഇനി അമ്പലക്കടവ് ഏത് തോട്ടിൽ ആവുക കാലം സാക്ഷി
@abdhullairv8428 Жыл бұрын
വീഡിയോ ചെറുതാക്കി വിടുക
@FathimaKalathingal88 Жыл бұрын
Vary good❤❤❤❤❤
@hajaran7494 Жыл бұрын
മമ്പുറം മഖാമ് ek വിഭാഗത്തിന്റെ കയ്യിലാ, എത്ര പൈസയാണ് അവർ മുക്കുന്നത്, എ, പി ക്കാർക്ക് കൂടിയുള്ള എല്ലാ സ്ഥാപനങ്ങളും അവർ പിടിച്ചടക്കുകയും ap ക്കാരെ പുറത്ത് ആക്കുകയും ചെയ്യുക ഇതൊക്കെ ചെയ്യുന്നത്.. അവരുടെ സ്ഥിരം പരിപാടി അല്ലേ, ap ഉസ്താദ് ആണ് പോലും മുസ്ലിം ഉമ്മതിനെ ഭിന്നി പ്പിച്ചത്, അങ്ങനെ ആ.. പണ്ഡിതന്റെ ശാപം പേറി നടക്കുകയല്ലേ, എങ്ങനെ നന്നാവും ... എങ്ങനെ ആ കൂടാരത്തിൽ ഒരു ഐക്യം ഉണ്ടാവുക
@sheriefpariyarath5151 Жыл бұрын
ما شاء الله جزاك الله خير
@muhammedmalik9400 Жыл бұрын
നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി ഇത് പറഞ്ഞു പേരിപ്പിക്കേണ്ട
@siddiqueparambilvengara-hf2np Жыл бұрын
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് നിങ്ങളെ ശംസുൽ ഉലമ ഇറങ്ങി പോകാൻ പറഞ്ഞു
Ekസമസ്ത Ap സമസ്ത എന്ന് ഒന്നില്ല. സമസ്ത ഒന്ന് മാത്രം. അത് വരക്കൽ പാരമ്പര്യത്തിലൂടെ മൂത്ത് ക്കോയ തങ്ങളിൽ എത്തി നിൽക്കുന്നു.
@AbdulRazak-op8mh Жыл бұрын
പാരമ്പര്യവും ആദർശവും ഉണ്ടെങ്കിൽ ok
@shihabudeenhasanarukunju7951 Жыл бұрын
ജിഫ്‌രി മുത്തുകോയ തങ്ങളിൽ തീർത്തും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയം തന്നെയാണ് പക്ഷേ അത് വിളമ്പാനുള്ള സാഹചര്യങ്ങൾ ലീഗ് മുജാഹിദ് സങ്കരയിനം ആകുന്ന ലീഗ് സമസ്തയിൽ കയറി ഇടമ്പലം വലിക്കുമ്പോൾ അത് തുറന്നു പറഞ്ഞ പ്രകടിപ്പിക്കാനും പ്രാവർത്തികമാക്കുവാനും വഴികൾ കാണാൻ കഴിയുന്നില്ല ഇതിന്റെയൊക്കെ തടസ്സം ലീഗും തൽപര കക്ഷികളും അതിൽ കൂടിയിരിക്കുന്നതാണ് അല്ലാതെ മറ്റു ഒരു വിഷയവും സുന്നത്ത് ജമാഅത്തിന്റെ ആശയത്തിൽ എങ്ങും ഇല്ല പിന്നെ ഒന്നുകൂടി കൂട്ടിച്ചേർക്കാം ചിലർക്ക് കടുത്ത എ പി ഉസ്താദിനോടുള്ള വിരോധവും വെറുപ്പും ഒരുഭാഗത്ത് ഉണ്ടുതാനും ഇതെല്ലാം കൂടെ കൂടി നിൽക്കുന്നിടത്ത് ഒരു നിഷ്കളങ്കമായ സുന്നി പ്രവർത്തനം കാഴ്ചവെക്കാൻ കഴിയില്ല എന്നത് പ്രഭാതം പോലെ പൊട്ടിവളർന്ന സത്യം തന്നെയാണ് ആകയാൽ കാന്തപുരം ഉസ്താദ് അന്ന് ഇറങ്ങി പോയില്ലായിരുന്നുവെങ്കിൽ ഈയൊരു അവസ്ഥ അവർക്കും നേരിടേണ്ടി വന്നേനെ അല്ലാഹു വലിയവനാണ് കാത്ത് രക്ഷിച്ചു അൽഹംദുലില്ലാഹ് 🤲 ഇനിയെങ്കിലും കുശുമ്പും കൂരായ്മയും മാറ്റി പരിശുദ്ധ ദീനിന് വേണ്ടി പ്രവർത്തിക്കാൻ നോക്കുക അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲❤
@ahkahk6686 Жыл бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ.....
@JafferJafu-g3d Жыл бұрын
സമസ്ത സമസ്ത എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല നിങ്ങൾക് എന്തങ്കിലും പരിപാടി നടത്തണമെങ്കിൽ ലീഗാണ് ആരെ ഉൾപ്പെടുത്തണം ആരെ ഒഴിവാക്കണം എന്നു തീരുമാനിക്കുന്നത് പിന്നെ എവിടെ നിങ്ങളുടെ ആദർഷം
@drzainudheenzeeyempharmace2272 Жыл бұрын
സാമ്പാർ മുന്നണി
@ashrafbaha5965 Жыл бұрын
👌👌👌
@mpmuhammadalikannurrajulasmaya Жыл бұрын
ഫിത്ന അവതാരകൻ
@sreepraveen508 Жыл бұрын
ഇവനെന്താ മുസ്ലിം സമുദായത്തിന്റെ ചോര തിന്നുന്നു alle