എനിക്ക് കൃഷിയോട് വളരെ ഇഷ്ടമാണ് കാരണം നാം ഒരു തൈനട്ട് അതിനെ പരിപാലിച്ച് അതിൽ നിന്ന് ആദ്യ വിളവ് ഇടുക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു മനസുഖം ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് അത് പോലെ തന്നെയാണ് ചേച്ചി തരുന്ന ഓരോ അറിവുകളും മറ്റുള്ളവരെ കൃഷിയിലേക്ക് പ്രോൽസാഹിപ്പിക്കുവാനും ആവശ്യമായി അറിവുകൾ കിട്ടുന്നതിനും വളരെയധികം ഉകാര പ്രതവുമാണ് വളരെ സന്തോഷം ചേച്ചിക്ക് നന്മകൾ നേരുന്നു.❤️
@MinisLifeStyle2 жыл бұрын
Thank youuuuu so much dear 🥰 video upakarapedunnu ennerinjathil valare santhosham 👍🥰
@Kanthari532 жыл бұрын
ഇതെല്ലാം പരിചയ പെടുത്തിയത് വളരെ നല്ല ഒരു കാര്യം ആണ് ചേച്ചി
@MinisLifeStyle2 жыл бұрын
Thank youuuuu video upakarapettennu arinjathil valare santhosham
@sandhyass94362 жыл бұрын
അടിപൊളി വിഡിയോ. എല്ലാം പറഞ്ഞു തന്നതിൽ വളരെ സന്തോഷം
@MinisLifeStyle2 жыл бұрын
Thanks dear
@sandhyass94362 жыл бұрын
@@MinisLifeStyle chechi ഞാൻ വിത്ത് order ചെയ്‌തിരുന്നു. ഒരാഴ്ച ആയി എന്ന് തോനുന്നു
@aleyammaraju9122 жыл бұрын
Video super nalla arivukalke thanks ellavarkum prayojanapedum brunoyum sanghavum kandathil Santosham ellavarkum snehanweshanam God bless you and your family
@MinisLifeStyle2 жыл бұрын
Thanks dear chechiiii
@malvinroya.j.v-b53782 жыл бұрын
ചേച്ചി നന്ദിയുണ്ട് ട്ടോ കസ്തൂരി മഞ്ഞൾ ഞാൻ നൽകിയിട്ടുണ്ടായിരുന്നു ചേച്ചി എനിക്ക് ഒരു രണ്ടു മൂന്നു തൊട്ടിയിൽ കിട്ടി ഞാനതിന് ഉണക്കി ഉണക്കിപ്പൊടിച്ചു ബ്രൂണോ യും ബ്രൗണി യും കാണിച്ചതിനു നന്ദി ചേച്ചി അമ്മിണി സുന്ദരിയായിരിക്കുന്നു നല്ല വീഡിയോ ചേച്ചീ ഞാൻ പറഞ്ഞത് മറക്കാതെ ചേച്ചി വീഡിയോയിൽ കാണിച്ചു അതിൽ ഒരുപാട് നന്ദി 🙏👌👌👌❤❤❤❤️❤️😍😍😍😍
kasthoori manjal krishi is awesome.In my home vella koova is there.My mother will make koova podi from thet.We usually use koova as a food item koova kizhangu.
ഹായ്.... മിനി ചേച്ചി 🙏 ഇഞ്ചികൾ പലതരം..... ഇതിൽ ചിലതൊക്കെ പറമ്പിൽ ഉണ്ട്. കസ്തൂരി മഞ്ഞൾ ആയിരുന്നു സംശയം. ഇന്ന് അതും ചേച്ചിയുടെ ചാനലിൽ കൂടി ക്ലിയർ ആയി. 👌👌 മിക്കവരുടെയും സംശയം ആരുന്നു കസ്തൂരി മഞ്ഞൾ.... 🌹🌹
@MinisLifeStyle2 жыл бұрын
Athuthanneeee ippol manasilayallo
@nishavibes2 жыл бұрын
Chechi ellam superacki educkum. 👌👌
@MinisLifeStyle2 жыл бұрын
Nokkate nishakutty
@nishavibes2 жыл бұрын
@@MinisLifeStyle hi chechi , kummayam, veppin pinnakum onnichu chedikalil idavo chechi. Mannu ready aackunnathu anganeayathukondu problem illallo😃😃
@sheenaalby53382 жыл бұрын
First quality arrowroot powder used for medicinal purpose is extracted from Blue arrowroot...Neelakoova.. And the next is from Yellow Arrowroot...Manjakoova The white one Chechy showed comes only after these two type powders..
@MinisLifeStyle2 жыл бұрын
Ivide whitekoovayanu demand
@treesapjpj80962 жыл бұрын
ആൾക്കാർക്ക് അറിയില്ലാത്തത് കൊണ്ടാണ് ഷീന ചേച്ചി പറഞ്ഞതാണ് കറക്റ്റ് വെള്ള കുവാക്ക് വലിയ ഗുണം ഒന്നും ഇല്ല മെഡിസിൻ ഉപയോഗത്തിന് നല്ലത് blue and യെൽലോ ആണ് അതായത് അതിന്റെ കട്ട് കളഞ്ഞു കഴിയുമ്പോൾ വെള്ള പൊടിയാണ് കിട്ടുന്നത്
@treesapjpj80962 жыл бұрын
Blue kittan വഴിയുണ്ടോ
@ശ്രീരാഗ്ശ്രീ2 жыл бұрын
We have yellow arrowroot in our house. Is it good to apply on the face?
@shirlyjs1902 жыл бұрын
Nallaa aarivu 👍👍
@MinisLifeStyle2 жыл бұрын
Thanks dear
@sasnae25417 ай бұрын
Hello ma’am ,ippol kaathoori manjal sale cheyyunnundo?websitel kaanunnilla
Pathumani poovinte chedi Azhuki pokunnu type cheyyumbol mistake aayathane
@harshithakartikean115210 ай бұрын
Where to buy this plant if you are selling it i would like to purchase a plant.
@αριααησ2 жыл бұрын
ഞാനും കസ്തുരി മഞ്ഞളിന്റെ വിത്ത് മേടിച്ചു ഇന്നു അപ്പോൾ തന്നെ chechi വീഡിയോ യും ഇട്ടു
@MinisLifeStyle2 жыл бұрын
Athukalakki👍😂🥰
@ivanus20165 ай бұрын
എവിടുന്നാ മേടിച്ചത്?
@ShebunaSamad3 ай бұрын
വിത്ത് അരക്കിലോ 350 ആണ്. കൊറിയർ ചാർജ് കൂട്ടി 400 rs
@ShebunaSamad3 ай бұрын
വേണോ
@rincynasarfatimateacher.92832 жыл бұрын
Happy vishu mini chechii
@drmaniyogidasvlogs5632 жыл бұрын
ബ്രൂണോയെയും അമ്മിണിയെയും ഒക്കെ കണ്ടപ്പോഴാണ് എനിക്ക് ഭയങ്കര സന്തോഷമായത്...... എനിക്ക് അറിയാൻ പാടില്ലാത്ത ധാരാളം കാര്യങ്ങൾ ഈ വീഡിയോയിൽ നിന്നും കിട്ടി.... Dr Yogidas ചെയ്ത ഒരു ശില്പം ഞാൻ അമ്പത്തിനാലാമത്തെ വീഡിയോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്.... സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ.. ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@MinisLifeStyle2 жыл бұрын
Thank youuuuu so much dear Mam video upakarapettennu arinjathil valare santhosham Video kandu super ayitund sir nu apara kazhivanallo daivam anugrahikate
@nikhilsudhakaran80242 жыл бұрын
ഹായ് മിനി ആന്റി🥰 ഒരുപാട് ഉപകാരപ്രദമായ അറിവായിരുന്നു ഇന്നത്തെ വീഡിയോ 👌👌👍😀 കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞ് കണ്ടിരുന്നേ ഈ മഞ്ഞൾ ആയിരുന്നില്ല എന്ന് ഇപ്പോഴ് ആണ് മനസ്സിലായത് അമ്മിണി ബ്രൂണോ ബ്രാണി എല്ലാ വെരയും കാണിച്ചതിൽ അതിയായ സന്തോഷം " ബ്രൗണി വലിയ ചെക്കൻ ആയി ഇപ്പോൾ 😀🥰
മുൻപ് ഞാനും പറ്റിക്കപെട്ടിട്ടുണ്ട് യഥാർത്ഥ കസ്തുരി മഞ്ഞൾ ഇപ്പോൾ ഇവിടെയുണ്ട് നല്ല സുഗന്ധം ആണ്
@MinisLifeStyle2 жыл бұрын
Ellavarkum thettupatti alleee 🥰👍
@sethulakshmi19132 жыл бұрын
Hlooo vith tharo
@ayshaayshu6922 Жыл бұрын
ഈ മഞ്ഞൾ മുഖത്ത് തേച്ചാൽ നിറം വർദ്ധിക്കുമോ
@sheejarathnakumar15482 жыл бұрын
Thank u minichechy.
@MinisLifeStyle2 жыл бұрын
Welcome
@radhikarajan28882 жыл бұрын
വിഷു , ഈസ്‌റ്റർ ആശംസകൾ ഡിയർ♥️
@MinisLifeStyle2 жыл бұрын
Thank youuuuu
@bijilyjayaprakash1222 Жыл бұрын
Can I get a bit of kasthuri manjal as vithu?
@MinisLifeStyle Жыл бұрын
Kazhinjallo
@mymoonathyousaf56982 жыл бұрын
സൂപ്പർ മിനി 👍👍😍
@MinisLifeStyle2 жыл бұрын
Thanks chechiii
@fatimaxavier75632 жыл бұрын
maddam,neelampayar mannipayar ano mannipayar anu vedath pathalill kattividunna nalla payar udo
@MinisLifeStyle2 жыл бұрын
Vijayanthi Lola vellayani super payarukalanu
@jbk334 Жыл бұрын
Kasthuri Manjal chaakil plant cheyyaamo??
@MinisLifeStyle Жыл бұрын
Dhyrymayi nattolu
@sandhyass94362 жыл бұрын
Vishu ആശംസകൾ ചേച്ചി ജീവിതത്തിൽ എന്നും ഐശ്വര്യം ഉണ്ടാവട്ടെ . ഇപ്പോൽ എന്താ വിത്ത് വരാൻ താമസിക്കുന്നേ 6തീയതി order ചെയ്‌തതാ ഇന്നലെ ഞാൻ message അയച്ചിരുന്നു Reply കിട്ടിയില്ല അതാ ഇപ്പോൾ ഇങ്ങനെ അയച്ചത് വേറെ ഒന്നും തോന്നരുതേ ചേച്ചി
@MinisLifeStyle2 жыл бұрын
11th April vattiyoorkavu post officil ninnu delivery ayannu annello kanikunathu sandhyakutty. Itha tracking number RL534689543IN. Onnu thirakki nokku
@mathewschacko4282 жыл бұрын
Super mini happy Easter
@MinisLifeStyle2 жыл бұрын
Thank youuuuu so much same to you
@fatimaxavier75632 жыл бұрын
Madam,kayarketti mukllilaykku padaruna viloet mannipayar Anu kuttipayar mannipayar ano
@MinisLifeStyle2 жыл бұрын
Violet kuttipayar illato Neelam und vijayanthi
@maddysangel6872 жыл бұрын
Hi dear.... Mania koova skin il use cheyyamo
@MinisLifeStyle2 жыл бұрын
Kuzhappamilla
@ajithatl27262 жыл бұрын
ഹായ് മിനി.സുഖമായിരിക്കുന്നോ?💕. എന്റെ ചേനയ്ക്ക് രണ്ടുതണ്ടുവന്നു. ഒരെണ്ണം കളയണമോ?
Good video. Manga inchi njaan chammanthi maathre undaakiyittullu. Athinte achaar oru dhivasam undaakaane chechikutty. Fasion fruit nte thalappu nullumo chechikutty.
@MinisLifeStyle2 жыл бұрын
Nokkato Thalappu nullikoluu
@dhaneapenseban86207 ай бұрын
Hi Mini chechy kasthoori manjalinte vithe nattal vellam ozhikendathe engane enne onne paranje taravo
@MinisLifeStyle7 ай бұрын
Choodaneghil matram nanachal mathi Athum weekly two days
ഹായ് മിനി ചേച്ചീ നന്നായിട്ടുണ്ട് video എൻ്റെ അടുത്തും കസ്തൂരി മഞ്ഞൾ എന്നുപറഞ്ഞ് ഉണ്ടായിരുന്നത് മഞ്ഞ കുവ ആയിരുന്നു പിന്നെ ഗോപു കൊടുങ്ങല്ലൂർ എന്ന youtuber വഴി ഒറിജിനൽ കസ്തൂരി മഞ്ഞൾ കിട്ടി നട്ടു ഇപ്പ്രവശും വിളവെടുത്ത് ഇനി കുറേ ചാക്കുകളിൽ നടണം പിന്നെ ഞാൻ ചുവന്ന ഇഞ്ചി ,കരി ഇഞ്ചി എന്നിവ നട്ടിട്ടുണ്ടു മലപ്പുറത്ത് നിന്ന് Jaseena
@MinisLifeStyle2 жыл бұрын
Very good 👍 redinji Kari inji nallapole pidipicheduku eniku swalpam venam rate paranjal mathito
@jaseenashifa70952 жыл бұрын
😀 നോക്കാം
@neethuvijayaraj Жыл бұрын
എനിക്ക് കസ്തുരി മഞ്ഞൾ വേണം courior അയച്ചുതരുമോ
@ayshaayshu6922 Жыл бұрын
ഈ മഞ്ഞൾ മുഖത്ത് തേച്ചാൽ നിറം വർദ്ധിക്കുമോ
@SuneeraRahman-q5iАй бұрын
Enikk original kasthoori manjal venam
@MinisLifeStyleАй бұрын
Next time akate
@sachuzgardening50352 жыл бұрын
Chechi May 8 nu ente veettu taamasam und. Chechi ellavareyum kootti varumo.
@MinisLifeStyle2 жыл бұрын
All the best makkalee aunty prarthikato
@sachuzgardening50352 жыл бұрын
@@MinisLifeStyle thank uuu
@KappayumBurgerum2 жыл бұрын
എനിക്കും ഈ അമളി പറ്റിയിട്ടുണ്ട് ചേച്ചി .നിറയെ വച്ചു പിടിപ്പിച്ചു പിന്നെ മനസ്സിലായി മഞ്ഞക്കൂവ ആണ് എന്ന് . പിന്നെ വയനാട്ടിൽ നിന്ന് കസ്തൂരി മഞ്ഞൾ വിത്ത് തന്നു ഒരാൾ . ഇപ്പൊ നിറയെ ഉണ്ട് original. നല്ല മണമാണ് ആണ് അതിന്.
Chechi hai sugamano... orupad ishttamanu Onnu kanan aagraham und orikal kanan varunnund
@MinisLifeStyle2 жыл бұрын
Sugharikunnu avideyo daivam anuvadhichal kanato
@Noor_5252 жыл бұрын
Kasthuri manual seed ayachu tharumoo chechii.
@MinisLifeStyle2 жыл бұрын
Next week website il update cheyyato
@Xesthetic_Girl1232 жыл бұрын
Super Mini Chechi💞💞
@MinisLifeStyle2 жыл бұрын
Thank youuuuu
@jinshajj91222 жыл бұрын
Seed tarumo chechi
@MinisLifeStyle2 жыл бұрын
Vilavedukate
@mumthasnadeeranadeera2064 Жыл бұрын
ചേച്ചി കസ്തൂരിമഞ്ചൽ അയക്കാൻ pattumo
@MinisLifeStyle Жыл бұрын
Soldout anallo
@abdulazeez1205 Жыл бұрын
I want kastoori manjal
@ShebunaSamad3 ай бұрын
അരക്കിലോ 350
@ShebunaSamad3 ай бұрын
വേണോ
@bindhuunnikrishnans35392 жыл бұрын
Hai chechi എന്റെ വീട്ടിലും കസ്തുരി manjal ഉണ്ട് അതു ഒരു ആയുർവേദ മരുന്ന് comany തന്നതാണ് ഇപ്പോൾ വലുതായി വരുന്നുണ്ട്.ആദ്യം മഞ്ഞകോവ യാണ് നട്ടിരുന്നത് അതെല്ലാം ഇപ്പോൾ കളഞ്ഞു ഇനി യഥാർത്ഥ കസ്തൂരി മഞ്ഞൾ വലുതാക്കണം thank you chechi
@MinisLifeStyle2 жыл бұрын
Very good 👍
@jollytomy49467 ай бұрын
സാധരണ മഞ്ഞൾ പൊടി എങ്ങനെ കേടാകാതെ വർഷങ്ങൾ സൂക്ഷിക്കാൻ പറ്റും
യെസ്. വേണോ... ഞാൻ അടൂർ ആണ്. എന്റെ കയ്യിലുണ്ട്. അരക്കിലോ 350 rs
@ShebunaSamad3 ай бұрын
വേണമെങ്കിൽ കൊറിയർ ചെയ്യാം
@SaleenaUsman-e8x7 ай бұрын
Kasthuri manjal vithu kittumo.
@MinisLifeStyle7 ай бұрын
Next time akate
@ShebunaSamad3 ай бұрын
യെസ് വേണോ
@theedgesearch3704 Жыл бұрын
Hlw chchi aniku kasthuri manjal venamayirunu ,website il njn onu search Akiyayirunu pakshae out of stock aanu really disappointed
@MinisLifeStyle Жыл бұрын
Vilaveduthilla akumpol update cheyyam
@SaafSJ7 ай бұрын
Hii ipo kasthurimanjal kittuoo
@MinisLifeStyle7 ай бұрын
Soldout anallo
@aneeshaaaneeshaa22822 жыл бұрын
Manakuva orupadu ondu anthu chayium
@aneeshaaaneeshaa22822 жыл бұрын
Onum parnella plzzzz reply
@MinisLifeStyle2 жыл бұрын
Ayurveda kadayil unakikodukam
@aneeshaaaneeshaa2282 Жыл бұрын
@@MinisLifeStyle thanks 🫂
@angelsworld28312 жыл бұрын
Hi chechi
@MinisLifeStyle2 жыл бұрын
Hi Angel
@swapnak63932 жыл бұрын
Hi bruno ✋
@ashrafmaniyoor37952 жыл бұрын
Miniyechii.... 💜 Iam Hana 7th laa padikkunne Njan ith vare chechide oru vediosin polum cmnt ittittilla aadyaayitta idnnath.... Chechide vedio kanaan thudangiyathin shesham kure chedikal nattu thakkaali, mulak, ulli, velithulli, carrot, beetroot, pumpkin, vendakka, kovakka, peechinga, capsicum, watermelon, inji, manjal, cherry tomato, paavakka, velleri, cheera, urulakizhang,malli,puthinila Angane kure nattan ellaathilum nallonam kaayakalum indd ippol veettilekk adhikam vegitables vaangendi verthilla ellaam ende thottathilund Ummaakokke valare santhoshaa ende chedikal kaanumbo Pinna oru doubt und chechi Njan ellaathindeyum vith direct mannilekk paakaaraan pathiv pakshe ennod ellaarum pareenn angane cheythaal kaayafalam kurayum aadyam oru grow baagil nattathin shesham naalila paruvamaayaal maati mannil nattaale kaayafalam koodoonn?????... Ath sathyaano Valamaayitt compostokke aakki idaarund
@MinisLifeStyle2 жыл бұрын
Very good moleee inghaneyulla makkaleyanu nammude lokathu vendathu midukikuttyyy 😘😘😘👍👍🤝🤝🤝🤝🤝👋👋👋🙏🙏mole cheyyunna reethiyil thanne pokolu all the best
@ashrafmaniyoor37952 жыл бұрын
@@MinisLifeStyle thankuu echiii💜💋🌈
@manu.svlogs3906 Жыл бұрын
Original kasthuri manjal vith avide കിട്ടും
@MinisLifeStyle Жыл бұрын
Nammude kaivasham und vilavedukate
@manu.svlogs3906 Жыл бұрын
എനിക്ക് തരുമോ
@manu.svlogs3906 Жыл бұрын
എത്ര രൂപ ആവും
@MinisLifeStyle Жыл бұрын
Nammude kaivasham und vilaveduppu ayilla
@manu.svlogs3906 Жыл бұрын
@@MinisLifeStyle vilavedukkumbol ariyikkumo
@mjacob49672 жыл бұрын
Mini .njanum vanghi nattath ithanu pattikapettu. Manja koiva enthinu pattum
@MinisLifeStyle2 жыл бұрын
Ellavarkum pattupatti alleeee😀
@vishnupriyas63782 жыл бұрын
Veetilum manja ku va natte.. Ipolale pidikitye.. Kasthoori manjal vilaveduthitte vithu enikum venam tto.. Site allam nookumbolekum out of stock aavunnu