പള്ളിമേടയിൽ വൈദികരെ ആക്രമിക്കാൻ ഭീഷണി | EKAM NEWS

  Рет қаралды 5,385

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

24 күн бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 29
@babuct2930
@babuct2930 23 күн бұрын
അർഹതയില്ലാത്ത ആളെ കർദ്ദിനാൾആക്കിയതിൻ്റെ കുഴെപ്പങ്ങൾ ആണ് സഭയിൽ ഇപ്പോൾ നടക്കുന്നത്. എന്തരു വിധിയിത്😢😢😢
@user-bu8gl1pb9t
@user-bu8gl1pb9t 22 күн бұрын
സഭയിൽ ആരെ എപ്പോൾ നിയമിക്കണം, പോപ്പിന്റെ നിയമനം, കുർബാനയും തിരുക്കർമങ്ങളും എങ്ങനെ ചെയ്യണം അടങ്ങിയ എല്ലാ കാര്യങ്ങളും അല്മയമുന്നേറ്റം തീരുമാനിക്കുന്നതായിരിക്കും. വിമത കോമരങ്ങൾക്ക് സൽബുദ്ധി കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണേ! 😜 ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@Jk-ik3bk
@Jk-ik3bk 23 күн бұрын
ചങ്ങനാശ്ശേരി ഗുണ്ടായിസം വെച്ച് പൊറുപ്പിക്കരുത് 🙏🏻🙏🏻🙏🏻🙏🏻
@georgkutty5453
@georgkutty5453 23 күн бұрын
എടാ നീയും നിന്റെ രൂപതയും തല തിരിഞ്ഞു പോയതിന് ചങ്ങനാശേരി കാരെ തെറി പറഞ്ഞിട്ട് ഒരു കാര്യവുമില്ല നിന്റെയൊക്കെ ജന്മം അത് ശരിയായില്ല
@varghesechamakkala123
@varghesechamakkala123 23 күн бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t 22 күн бұрын
സഭയിൽ ആരെ എപ്പോൾ നിയമിക്കണം, പോപ്പിന്റെ നിയമനം, കുർബാനയും തിരുക്കർമങ്ങളും എങ്ങനെ ചെയ്യണം അടങ്ങിയ എല്ലാ കാര്യങ്ങളും അല്മയമുന്നേറ്റം തീരുമാനിക്കുന്നതായിരിക്കും. വിമത കോമരങ്ങൾക്ക് സൽബുദ്ധി കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണേ! 😜 ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@martintherattil1739
@martintherattil1739 23 күн бұрын
ചികത്സ മുകളിൽ നിന്ന് വേണം തുടങ്ങാൻ !
@sebastiankt2421
@sebastiankt2421 23 күн бұрын
അയ്യോ, മെത്രാൻ മാർക്കുചി കിൽസയോ?വേണ്ട വേണ്ട.കയ്യിൽകിട്ടിയാൽചിലർചവുട്ടിതിരുമ്മിയേക്കും.വേണ്ട🤔
@piodavis714
@piodavis714 23 күн бұрын
വൈദികനെ പള്ളി മേടയിൽ പൂട്ടി ഇട്ടവരെ പിടിച്ചിട്ടു പോരെ.... ബാക്കിയുള്ളത്....😮
@varghesechamakkala123
@varghesechamakkala123 23 күн бұрын
എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ കള ദ്ധായകൾ സകൾ നേരികെടുകളും കളിച്ചിട്ടും നട്ടെല്ല് നിവർത്തി അതിനെ നേരിടുന്ന അതിരൂപത... ❤❤❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t 22 күн бұрын
സഭയിൽ ആരെ എപ്പോൾ നിയമിക്കണം, പോപ്പിന്റെ നിയമനം, കുർബാനയും തിരുക്കർമങ്ങളും എങ്ങനെ ചെയ്യണം അടങ്ങിയ എല്ലാ കാര്യങ്ങളും അല്മയമുന്നേറ്റം തീരുമാനിക്കുന്നതായിരിക്കും. വിമത കോമരങ്ങൾക്ക് സൽബുദ്ധി കിട്ടുവാൻ എല്ലാവരും പ്രാർത്ഥിക്കണേ! 😜 ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@jittoputhuva8916
@jittoputhuva8916 21 күн бұрын
അതെ വളരെ ശരിയാണ്, ഈ കള്ള കുട്ടങ്ങൾ ഒന്നാണ്. ഇടവക്കാർ തമ്മിൽ തല്ലുന്നത് മണ്ടത്തരം ആണ്‌. ഈ വർഗം ഒന്നാണ്. മാക്സിമം മൂന്നോ നാലോ വർഷം കഴിയുബോൾ പോകും. നമ്മൾ അവിടെയുൺടാകും. അവർ നാളെ കെട്ടിപിടിച്ചു നടക്കും. നാളെ നമ്മൾ ഇതും ഓർത്ത് വൈരാഗ്യം വച്ച് മുന്നോട്ട് പോകും. ഇവരുടെ രണ്ടുകുട്ടരുടെ ആർത്തിയാണ് ഇതിന്റെ ഉറവിടം. നമ്മളിലെ എതെകിലും ഒരാൾക്കു നമ്മളുടെതെന്ന് പറയുന്ന ഹോസ്പിറ്റലിൽ ബുദ്ധിമുട്ട് ഉള്ളവർക്കു ഫ്രീ ചികിത്സാ വേണ്ട ഡിസ്‌കൗണ്ട് കൊടുക്കുമോ. ഇല്ല. അവരുടെ കാലിൽ കിടക്കുന്ന അടിമക്കുട്ടങ്ങൾക് വല്ലതും കിട്ടിയാൽ ആയി. അവരുടെ കുടുബകാർക് കൊടുക്കും. അതിനുവേണ്ടി എന്തിനാണ് ഇടവക ജനം തമ്മിൽ തല്ലുന്നത്. അവർക്ക് തിന്നു അര്മാദിക്കാൻ ആണോ. ചിന്തിച്ചാൽ എല്ലാവർക്കും നല്ലത് 🙏
@sebastiankt2421
@sebastiankt2421 23 күн бұрын
ത്റിശ്ശൂർക്കാരായമുന്നുറൗഡികളുംഒരുതെക്കൻതെമ്മാടിയും👹👺👾👽എറണാകുളത്തുകടന്നുകയറിയിട്ടുള്ളകളിയാണിതെല്ലാം
@nannan9990
@nannan9990 23 күн бұрын
With eranakulam
@mathewmathai7538
@mathewmathai7538 23 күн бұрын
"ഞങ്ങൾ പറഞ്ഞത് കേട്ടില്ലെങ്കിൽ പള്ളികളിൽ കലാപം" എന്ന് എറണാകുളം വിമതർ. ഇനി പറയൂ സഭയിൽ ലഹളയുണ്ടാക്കുന്നത് ആരാണ്?
@sebastiankt2421
@sebastiankt2421 23 күн бұрын
അങ്ങനെ യങ്ങുപറഞ്ഞുഒഴി ഞ്ഞുനടക്കല്ലേമണുക്കൂസ്മത്തായീ.വേഗമങ്ങുസ്ഥാപിച്ചുകളഞ്ഞല്ലോ.വീട്ടിൽകക്കാൻകയറിയകള്ളൻപിടിക്കപെട്ട പ്പോൾവീട്ടുകാരനെചൂണ്ടികള്ളൻകള്ളൻഎന്നുപറഞ്ഞുരക്ഷപ്പെടാൻനടത്തിയശ്റമംപോലെയായല്ലോമണുക്കൂസേ
@mathewmathai7538
@mathewmathai7538 22 күн бұрын
​@@sebastiankt2421Great. We have seen it in kakkanad church.
@user-mh1iv9qk8r
@user-mh1iv9qk8r 23 күн бұрын
മെത്രാനെ പുറത്താക്കാം നമുക്ക്
@sebastiankt2421
@sebastiankt2421 23 күн бұрын
മെത്രാൻ മെത്രാൻ എന്പറഞ്ഞുനടന്നാൽമെത്തറാൻആകില്ല.ചുരുങ്ങിയത്കള്ളനുംതെമ്മാടിയുമാകരുത്.എന്തുപൊതിഞ്ഞുതന്നാലുംതുറന്നുപോലുംനോക്കാതെവിഴുങ്ങിരുന്നന്നകാലമങ്ങുപോയേമെത്തറാൻമാരേ🤔പാകത്തിനുനിന്നാൽപതുമ്പിനുകൊയ്യാം-ഇങ്ങട്കയറിമേഞ്ഞാൽഅങ്ങ്ട്കയറികൊയ്തുനിരത്തിമെതിക്കും.പാതാവുവിളിക്കുപകരംവേറെപലതുംവിളിക്കേണ്ടിവരും,കേൾക്കേണ്ടിയുംവരും
@elsy6117
@elsy6117 23 күн бұрын
If you go and give case against this particular person then the lay members of the diocese will revolt for sure as they understand this is a issue between priests and bishops. The members of diocese are made sacrificial lamb in this issue. The members of the archdiocese are becoming aware that they are being make a bate in this issue and i feel in comming days more and more people will come out like against this issue .
@SJ78526
@SJ78526 22 күн бұрын
നല്ല കാര്യം സഹോദരാ , വൈകിവന്ന വിവേകം , നിങ്ങൾ മുക്രി പാപ്പാനെയും കൂട്ടിച്ചെന്ന് വേണ്ടതുപോലെ പെരുമാറുക , രണ്ടോ നാലോ പൊട്ടിക്കു കള്ളി വെളിച്ചത്താകും 😂😂😂
@jensonjoseph6102
@jensonjoseph6102 23 күн бұрын
ഇത് കൂരി പീറ്ററല്ലേ😂😂😂
@jobinjohnson9533
@jobinjohnson9533 23 күн бұрын
😂😂😂😂😂
@thomasthomas6382
@thomasthomas6382 23 күн бұрын
35 വർഷത്തിനുമേലെ പ്രതിഷേധ റാലിയും അതിനിടയ്ക്ക് കുർബാനസമരവും നടത്തി, സഭയെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി നടന്ന വിമതന്മാർ മഹറോൻ എന്ന് കേട്ടപ്പോഴേ ഒരാഴ്ചയ്ക്കുള്ളിൽ ഏകീകൃത കുർബാന ചൊല്ലി. എൻ്റമ്മോ! ചിരിച്ചുചിരിച്ച് വയറ് വേദന എടുക്കുന്നു.
@martintherattil1739
@martintherattil1739 23 күн бұрын
കുടലിറക്കാമാണ് അസുഖം !
@sebastiankt2421
@sebastiankt2421 23 күн бұрын
ആരെങ്കിലും നിന്നെ ചവുട്ടി തിരുമ്മി ക്കാണും.ഞങ്ങൾ എറണാകുളംകാർക്കുഅങ്ങിനെസൂക്കേടുണ്ട്.സ്നേഹംമൂത്താൽപിടിച്ചങ്ങുചവു ട്ടിതിരുമ്മിപരത്തിക്കളയും.വേഗംസ്ഥലംവിട്ടോട്ടോതൊണ്ണൻതൊമ്മാ
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 53 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН