ലീഗിന്റെ മൂട് താങ്ങാൻ മത്സരിക്കുന്ന തലപ്പാവ് ധാരികൾ നിലനില്ക്കുവോളം കാലം പ്റശ്നം പരിഹരിക്കപ്പെടുകയില്ല.
@sideekabdulkareem584221 күн бұрын
എടൊ ലീഗിനെ സംബന്ധിച്ച് പറയാൻ സെക്രട്ടറിക്ക് അവകാശമില്ലെ പറയുന്നത് ആരെന്ന് നോക്കാതെ പറയുന്നതിൽ കഴമ്പുണ്ടൊ എന്ന് നോക്കുക...ഇതൊക്കെ ഇങ്ങനെ കുനിഷ്ട് ബുദ്ധിയോടെ പറയുമ്പോഴാണ് പ്രശ്നമാവുന്നത്....നിങ്ങൾ ചെയ്യുന്ന പ്രവർത്തി പരിശോധിക്കുക ഒരു മുന്നണിയീൽ നിൽക്കുക എതിർ മുന്നണിക്ക് പിന്തുണ കൊടുക്കുക വിമർശനത്തിനാണ് മറുപടി പറയേണ്ടത്. ചെയ്യുന്ന പ്രവർത്തിയുടെ അപകടം മനസ്സിലാക്കുക..അനാവശ്യം പറഞ്ഞാൻ തിരിച്ചും കിട്ടും നാറി പ്രയോഗം..