പട്ടിയെ നോക്കി അവന്റെ പേരിട്ട് വിളിച്ചു... ബാക്കി ചരിത്രം💥| HARDIK PANDYA MALAYALAM | T20 WC INDIA

  Рет қаралды 10,401

BEACON REELS

BEACON REELS

6 күн бұрын

Пікірлер: 65
@mrbean68
@mrbean68 4 күн бұрын
ഞാൻ പോലും അയാളെ അഹങ്കാരി ജാഡക്കാരൻ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സോറി ഹാർദിക് നിങ്ങളെ കളിയാക്കിയതിനു. നിങ്ങളാണ് യഥാർത്ഥ ഹീറോ. ദൈവം എല്ലാവർക്കും ഒരു ദിവസം കൊടുക്കും ഈ വിജയം ഞങ്ങൾക്ക് നൽകിയതിന് എങ്ങനെ വർണ്ണിക്കണം എന്ന് അറിയില്ല.ഇന്ന് കളിയാക്കിയ എന്നെ കൊണ്ടുപോലും ഈ കമന്റ്‌ ഇടാൻ പ്രേരിപ്പിക്കുന്നു.One of the best player in India 🔥
@GITHIN2255
@GITHIN2255 2 күн бұрын
Same🙂🔥
@Rohitian_264
@Rohitian_264 4 күн бұрын
എനിക്ക് Hardikil അഭിമാനമുണ്ട്.... ഒരു Rohit ആരാധിക ആയിട്ടും ഇന്നുവരെ Hardikine കുറ്റം പറഞ്ഞിട്ടില്ല.... അവൻ്റെ ഉയർച്ചയിൽ അഭിമാനവും ഉണ്ട്💙🔥 ഒന്നുമില്ലെങ്കിലും അവനെ നല്ലൊരു പ്ലേയർ ആകിയത് Rohit അല്ലെ.... പിഴച്ച് പോകില്ലല്ലോ...💙💙 Hardik Himanshu Pandya.... Comeback is greater than setback 💙
@user-kr1sr8my1v
@user-kr1sr8my1v 4 күн бұрын
ചെക്കൻ്റെ വീഡിയോ കണ്ടില്ലെങ്കിൽ പിന്നെ ആരുടെ കാണാൻ ❤️ ഒരുപാട് ഇഷ്ടപ്പെട്ടു പോയ് ഇദ്ദേഹത്തെ❤
@ifpopi
@ifpopi 4 күн бұрын
Form Is temporary... Class is permanent 🗿💗
@spotto683
@spotto683 4 күн бұрын
അയാളെ വെറുക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞില്ലേ. അയാളെ വെറുക്കാതെ ഞാൻ ഉണ്ടായിരുന്നു. കാരണം ഞാൻ ഇഷ്ടപെട്ടത് അയാളുടെ സ്വഭാവം ആയിരുന്നില്ല. അയാളിലെ കളിക്കാരനെ ആയിരുന്നു.
@siyadbasheer5914
@siyadbasheer5914 4 күн бұрын
ഹാർദിക് ഉണ്ടായിരുന്നേൽ ചിലപ്പോൾ ഏകദിന വേൾഡ്കപ്പും നമ്മുടെ പെട്ടിയിൽ ഇരുന്നേനെ....
@rijofrancis2237
@rijofrancis2237 4 күн бұрын
Correct head wicket kittayanna
@ForThepeoples.
@ForThepeoples. 4 күн бұрын
💯
@LD72505
@LD72505 4 күн бұрын
ഹാർദ്ദിക് ഒരു extraordinary package ആണ് 🔥🔥🔥
@AkCreations201
@AkCreations201 4 күн бұрын
Number 1 T2Oi allrounder😍
@nfunladen3823
@nfunladen3823 4 күн бұрын
Hardik and jaddu ❤
@Bunnybear._.777
@Bunnybear._.777 4 күн бұрын
Oru rohit fanannu njan എന്നാൽ ipl hardik inte Captaincy njan kuttamparajittila Njan mi fananu hardik captain ayi enn arinjapol njan Nalla happy ayirunnu . Adheham orupad kaliykal kettu എന്നാൽ ayaludeduthulla ഇഷ്ടം kudukayirunu❤ Indiakk vendi 100%nallonam kalicha player❤
@mahinkrishnak4293
@mahinkrishnak4293 Күн бұрын
As a Rohit fan I never hated this guy always a saviour Hardik 💪🔥
@SanthoshKumar-fx4vs
@SanthoshKumar-fx4vs 3 күн бұрын
The Fighter💥💥💥
@rijofrancis2237
@rijofrancis2237 4 күн бұрын
Hardik i love you man❤❤
@sjmediaforcinemazonly3179
@sjmediaforcinemazonly3179 4 күн бұрын
Hardik pandya❤❤❤
@MnuArun
@MnuArun 4 күн бұрын
ഒരുപാട് വിമർശിച്ചു.. അയാളുടെ വീഴ്ചകളിൽ സന്തോഷിച്ചു.. പക്ഷെ ഇപ്പൊ അയാൾ ഹീറോ ആണ്.. സോറി ഹാർദിക് ❤️❤️ നിന്നെ വിമർശിച്ചതിൽ കൂടുതൽ ഇപ്പൊ നിന്നെ സ്നേഹിക്കുന്നു ❤️❤️❤️🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🎉🎉🥹🥹🥹😘😘😘😘
@DRAGON1830M
@DRAGON1830M 23 сағат бұрын
True legend
@nabeelhussain6254
@nabeelhussain6254 4 күн бұрын
Hardik pandya 🔥
@user-ye1md4sz4v
@user-ye1md4sz4v 4 күн бұрын
Njanum ethuvarumkaliyakkittila proud of hardik❤
@abhinavks988
@abhinavks988 4 күн бұрын
Goosebumps❤‍🔥🔥🔥
@AnandSreenivasan-ij9vl
@AnandSreenivasan-ij9vl 4 күн бұрын
Iam not hardik fan but he is Fenix bird it' is inspirational comeback believe yourself don't care neighbours hardik❤ respect
@tonyabraham1239
@tonyabraham1239 4 күн бұрын
Njnjum സ്ക്ഷമ ചോദിക്കുന്നു 🙏🙏🙏sry ഹൃദിക്
@amithkrishna4533
@amithkrishna4533 4 күн бұрын
Chekkan🔥❤‍🔥
@Sumexxh
@Sumexxh 4 күн бұрын
Njn Rohit fan ann Haridk good allrounder player ann ♥️ Mumbai Indians captain ayapol nerraye trolls kandu chapri over altitude enooke. pakshe adheham thiruchuvarum ennu urapp ayrinnu😊t20 world cup thukki Hatersinne polum fans akki matiyavan kunfu pandya🥰🤝🏽finalil Hardikinne Rohit umma kodukunna that moment🥺👥
@user-hv2bm7tq9b
@user-hv2bm7tq9b 3 күн бұрын
Hardik Pandya🫡❤️🥰
@Abhinandu299
@Abhinandu299 3 күн бұрын
Real alpha male
@Rohitian_264
@Rohitian_264 4 күн бұрын
Rohit and Kohli retirement oru video cheyyo 😢
@naveenpk-li9xv
@naveenpk-li9xv 4 күн бұрын
ഹർദിക് പാണ്ഡ്യ ❤️❤️❤️
@vidyavijayan9820
@vidyavijayan9820 3 күн бұрын
ഹാർഡിക്കിനെ ആര് എത്ര കളിയാക്കിയാലും അവൻ ഒന്നുമില്ല കാരണം he is the best all rounder in india 👍👍👍👍ക്ലാസ്ന്റെയും മില്റിന്റെയും വിക്കെറ്റ് എടുത്ത ആ നിമിഷങ്ങൾ മതി ഹാർദിക്കിന്റെ വില അറിയാൻ കൈവിട്ടുപോയി എന്നു കരുതിയ കളി തിരിച്ചുപിടിച്ച നമ്മുടെ ഒരേ ഒരു ഹാർദിക് one of the best comebacks i have seen ❤❤❤❤❤❤
@motographerash7006
@motographerash7006 4 күн бұрын
Rohit will trust hardik pandya💜. Rohit captaincy + team performance 💜
@user-bd9jo4gw4h
@user-bd9jo4gw4h 4 күн бұрын
Hardik ❤
@midhunmani4727
@midhunmani4727 4 күн бұрын
Njn orikkalum veruthattilla..koode ninnite oll ellarum kaliyakkumbolum.. Ayalde fan aayathil enk ente frndsil ninn kaliyakk kittiyit polum njn ayalde comebackn aayi kath ninnu..Enk athrak preeyapettathanu ayal.. My man ❤ greatest all rounder in the world 🐐 hardik pandya 33🥺❤ Ippo kaliyakkiya oruthan polum va thurakkanilla 😏 iniyum ningal hardikne hate cheytholu karanam athonnum aayalde romathil polum badhikkunnilla 😌
@amaldev813
@amaldev813 4 күн бұрын
Harpic❌Hardik✔️🎉❤💥
@shijushiju4196
@shijushiju4196 4 күн бұрын
Hero ❤🔥
@gireesh704
@gireesh704 4 күн бұрын
Power🔥❤
@rahulraagzz9283
@rahulraagzz9283 4 күн бұрын
My man 🥹💖
@jishnupakru7685
@jishnupakru7685 4 күн бұрын
2021ൽ ഗുജറാത്തിൽ പോയി കളിക്കുമ്പോൾ HARDDIK ഒരു വാക്യം പറഞ്ഞിരുന്നു MUMBAI ഇന്ത്യൻസ് മികച്ച താരങ്ങളെ ടീമിൽ എടുത്തു CHAMPIONS ആകുന്നവരാണ് എന്ന് അന്ന് വെറുത്തത് ആണ് ഈ HARDDIK PANDYA യെ കാരണം 2016 ൽ HARDDIK MUMBAI ക്ക് വേണ്ടി കളിക്കുന്നത് വരെ എവിടെയും കെട്ടിട്ടില്ലാത്തത് ആയിരുന്നു HARDDIK എന്ന ഈ പേര് അതിനു ശേഷം ആണ് ലോകം അറിഞ്ഞത് HARDDIK എന്ന പേര് അതൊക്കെ മറന്നു ആയാൾ അങ്ങനെ പറഞ്ഞപ്പോൾ വെറുക്കാൻ തുടങ്ങിയത് ആണ് ഞാൻ പിന്നെ 2023ൽ വീണ്ടും MUMBAI ലേക്ക് തിരിച്ചു വരുന്നു എന്ന് അറിഞ്ഞപ്പോൾ വെറുപ്പ് തോന്നിയത് MUMBAI MANAGEMENT നോട്‌ ആയിരുന്നു കാരണം അന്ന് MUMBAI INDIANS നെ HARDDIK പറഞ്ഞ ഈ വാക്കുകൾ തന്നെ CAPTAIN കൂടെ ആയി പ്രഖ്യാപിച്ചപ്പോൾ വെറുപ്പ് കൂടി രണ്ടു പേരോടും പക്ഷെ ടീമിനോട് ഉള്ള ഇഷ്ടം അന്നും ഇന്നും ROHIT ആ ടീമിൽ ഉള്ളിടത്തോളം കാലം അത് അവിടെ തന്നെ കാണും പക്ഷെ ഇതിൽ ആദ്യം തോന്നിയ ആ വെറുപ്പ് ഇപ്പോൾ മാറിയിരിക്കുന്നു HARDDIK PANDYA പക്ഷെ ഇന്നും ആ MUMBAI INDIANS MANAGEMENT നോട്‌ ഉള്ള ആ വെറുപ്പ് മാറിയിട്ടില്ല
@shinu6221
@shinu6221 4 күн бұрын
My hero 😘😘❤️
@dd-pv1hp
@dd-pv1hp 4 күн бұрын
Hardik നേ പറ്റി ഞാൻ ഒന്നും പറയാറില്ല,because ആളേ വല്ലാതെ mind ചെയ്യാറില്ല അത് തന്നെ (hitman,king,sanju, ബുംറ, സൂര്യകുമാർ ഒക്കെ ആയിരുന്നു ശ്രദ്ധിച്ചേ).
@ceekey635
@ceekey635 4 күн бұрын
Brumrah video venm
@aaron_427
@aaron_427 4 күн бұрын
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 4 күн бұрын
🔥🔥
@amaldash4637
@amaldash4637 22 сағат бұрын
❤🎉😢
@ananthakrishnanc.a8064
@ananthakrishnanc.a8064 4 күн бұрын
Sorry hardik 😢
@albertjoseph1854
@albertjoseph1854 4 күн бұрын
Hardik is a good player but, we need to see his performance with his captaincy
@SyedAhmed-bj8np
@SyedAhmed-bj8np 4 күн бұрын
Gt ipl eduthathil...Nala runs adichitundyirnu..indiail captain aya matchesil hardhik bating athikam kityitila
@sachu5383
@sachu5383 4 күн бұрын
Ipozhum parayunu ayal nalla player aan..bt nalla oru character udama alla.. senior players egane mariyadha kanikanm enn polum ariyilla
@jobinmathew4535
@jobinmathew4535 4 күн бұрын
Why anyone doesn't speak about axer Patel why 😢but why??????????? Can u make video
@rijofrancis2237
@rijofrancis2237 4 күн бұрын
Hardik kalssan wicket Miller wicket nedi.avar avide undayirunnel cup poyanna.correct time illannu wicket eduthha
@psyh5743
@psyh5743 2 күн бұрын
​@@rijofrancis2237 axar nte batting inningso.
@ck10ck
@ck10ck 4 күн бұрын
Bro Ipl വേറെ International cricket വേറെ അല്ലെ കളിക്കുന്നത് different Situation alle ?
@sarfazcks8931
@sarfazcks8931 20 сағат бұрын
അതുകൊണ്ട്???
@nivyaraj9357
@nivyaraj9357 3 күн бұрын
Hp🫂♥️
@praful4110
@praful4110 3 күн бұрын
Njan veruthilla annum ennum
@user-zs2kx1bn8s
@user-zs2kx1bn8s 4 күн бұрын
Appol rohithiney prdikaravum varumallo....
@SOUL-D400
@SOUL-D400 Күн бұрын
മോശം സമയം അയാൾ ഒറ്റക് അതിജീവനം നടത്തി അയാൾ ഒറ്റക് തന്നെ തല ഉയർത്തി നില്കുന്നു... എന്തിനു ഇന്ത്യൻ ടിം കടിച്ചു തൂങ്ങി നിൽക്കുന്ന എന്ന് ചോദിച്ച മലയാളി ഓൺലൈൻ കൊച്ച് മാർക്കും അയാൾ ഇന്ന് ഒരു മറുപടി ആണ്
@Solo123-my8hv
@Solo123-my8hv 4 күн бұрын
Chadichu vangiya.. veruppuyanu.. Mumbai No Cup😂IND Win World Cup 🏆💪🏻Hitman Capitancy ❣️🔥💪🏻
@wildking7263
@wildking7263 4 күн бұрын
രാജ്യാന്തര ക്രിക്കറ്റിൽ ഐപിഎൽ ബിസിനസ്സിനെ എന്തിനാ കമ്പയർ ചെയ്യുന്നത്💩🤮team ക്രിക്കറ്റ് india🔥❤️
@biggboss9968
@biggboss9968 4 күн бұрын
🔥🔥🇵 🇦 🇳 🇩 🇾 🇦 🔥🔥
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 45 МЛН
JOURNEY OF HARDIK PANDYA 🩵💥😎
6:43
Mangampeta Manoj
Рет қаралды 589
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН