എല്ലാ ദുഃഖങ്ങളും അയാൾ കരഞ്ഞു തീർത്തു..💔😍| Hardik pandya worldcup malayalam| asi talks

  Рет қаралды 56,240

ASI TALKS

ASI TALKS

23 күн бұрын

Hope you are enjoying ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
For inquiries:
helloasitalks@gmail.com

Пікірлер: 83
@navajyothkingfan1779
@navajyothkingfan1779 22 күн бұрын
ഹാർദിക് 🥹🥹🥹🫶🫶 കുരിശിൽ ഏറ്റിവർ തന്നെ അദ്ദേഹത്തെ വാഴ്ത്തുന്നു 🫶🫶🇮🇳🇮🇳🇮🇳 ഹാർദിക് ഹീറോ ❤️♥️♥️❤️🥹🥹well done champ
@sreeragvs4230
@sreeragvs4230 21 күн бұрын
എല്ലാം നഷ്ടപെട്ടു എന്ന അവസ്ഥയിൽ നിന്ന് ഒരു ഉയിർത്തെഴുന്നേൽപ ഉണ്ട്, ക്ലാസൻ്റെ ആ ഒരു വിക്കറ്റ് അവിടെ മുതൽ ഇന്ത്യ ജയിച്ച് കേറി,HP top performance🎉
@GVRgaming10M
@GVRgaming10M 21 күн бұрын
മുംബൈ മാനേജ്മെന്റ് ആണ് ഹാർദിക്കിനെ ക്യാപ്റ്റൻ ആക്കിയത്, എന്നിട്ട് കളികൾ എല്ലാം മോശമായപ്പോഴേക്കും ഒരു ഇന്ത്യൻ താരത്തോട് പോലും ചെയ്യാൻ പാടില്ലാത്ത രീതിയിലായിരുന്നു ഫാൻസ് അയാളെ ഹാർപിക് പാണ്ടി എന്ന് വിളിച്ചത് 😢 ഇപ്പോൾ ഇതാ എല്ലാത്തിനും ഉള്ള മറുപടി അയാൾ തന്നു, ഹാർദിക് പാണ്ടി കുറച്ച് ഷോ ഉണ്ടെങ്കിലും, ഇതുപോലെ കോൺഫിഡൻസ് ഉള്ള കളിക്കാരാണ് നമുക്ക് വേണ്ടത്, ഫൈനൽ ഓവറിൽ അദ്ദേഹം അതിജീവിച്ച പ്രഷർ എത്രയുണ്ടെന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല🔥 എല്ലാ കളിക്കാർക്കും ഒരു മോശം കാലം ഉണ്ടാകും, അതിനു വിമർശിക്കാം പക്ഷേ ഓവർ ആവരുത്
@Labs-zv1hw
@Labs-zv1hw 21 күн бұрын
Everyone contributes for this world cup. But bumrah is a Goat. Ayal undakkunna pressure ohh.
@GVRgaming10M
@GVRgaming10M 21 күн бұрын
@@Labs-zv1hw ye💯
@vishnuthalapathy1443
@vishnuthalapathy1443 21 күн бұрын
​@@Labs-zv1hw🔥🔥
@lalkrishna451
@lalkrishna451 21 күн бұрын
ആരെങ്കിലും എല്ലാവരും കൂടി കുരിശിലേറ്റുമ്പോൾ അതിന്റെ ഒപ്പം നിന്ന് ട്രോൾട്ടും കമന്റിട്ടും ആസ്വദിക്കുന്നതായിരുന്നു എന്റെയും ശീലം. പക്ഷേ ഈയൊരു കാര്യത്തിൽ മാത്രം എനിക്ക് അറിയാമായിരുന്നു. അയാളെ ഈ ക്രൂശിക്കുന്നവർക്ക് തന്നെ വാഴ്ത്തി പറയണ്ടി വരുമെന്ന്. കാരണം അയാളുടെ ജീവിത ചരിത്രം പരിശോധിച്ചാൽ അറിയാം തീയിൽ കുരുത്തതാണ് അത്ര പെട്ടെന്നൊന്നും വെയിലത്ത് വാടില്ല. അതുതന്നെയാണ് ആ മുഖത്ത് എപ്പോഴും കാണുന്ന കോൺഫിഡൻസിനും കാരണം. ആരെങ്കിലും എന്ത് വിചാരിക്കും എന്ന് വിചാരിക്കാതെ തീരുമാനങ്ങൾ എടുക്കുന്നവൻ അതിൽ ഉറച്ചു നിൽക്കുന്നവൻ. ഇന്നലെയും അയാൾ പറഞ്ഞു. I enjoy the pressher situations. ഇത് ജീവിതം അയാളെ പഠിപ്പിച്ചതാണ്. ഇനിയുള്ള കുട്ടികൾക്ക് അയാളുടെ ജീവിതത്തിൽ വലിയ ഒരു പാടം ഉണ്ട്. അല്ലെങ്കിൽ തന്നെ അയാൾ എന്ത് തെറ്റാണ് ചെയ്തത്. ആരെയും കുസാതെ തന്റെ തീരുമാനങ്ങൾ എടുക്കുന്നതും അതിൽ ഉറച്ചു നിൽക്കുന്നതുമോ. Hardhik your butty ❤️❤️❤️ സ്വാന്തം കുടുംബ ജീവിതത്തിൽ പ്രേശ്ങ്ങൾ ഉണ്ടായിരിക്കുബോഴും ഇങ്ങനെയൊക്കെ ആവാൻ നിങ്ങളെപ്പോലെ കുറച്ചുപേർക്ക് മാത്രമേ സാധിക്കു ഹർദിക്.❤
@bobanchacko8891
@bobanchacko8891 21 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@vishnuvc5737
@vishnuvc5737 21 күн бұрын
ഇന്ത്യ യുടെ ജെയ്സി അണിഞ്ഞ നിങ്ങൾ ഞങ്ങൾക്ക് ഹീറോ ❤love you man
@kappithantrollsyt07458
@kappithantrollsyt07458 20 күн бұрын
Ipl അല്ല അവൻ ഇന്ത്യൻ കുപ്പായം ഇടുമ്പോൾ മുതൽ.. അവൻ ഓരോ ഇന്ത്യ കാരന്റയും അഭിമാനം ആണ് ♥️
@krishnaprasad8730
@krishnaprasad8730 22 күн бұрын
Hardik pandya❤
@AnandSreenivasan-ij9vl
@AnandSreenivasan-ij9vl 21 күн бұрын
I salute hardik iam not hardik fan but this man is inspirational❤
@leoboy9719
@leoboy9719 21 күн бұрын
Always hardik❤💎
@navajyothkingfan1779
@navajyothkingfan1779 22 күн бұрын
ചക് ദേ ഇന്ത്യ 🇮🇳🇮🇳😘😘🇮🇳🇮🇳🥹🥹🥹🥹🥹🥹🥹🥹🫶🫶🫶❤️♥️♥️🥳🥳🥳🔥🔥🔥
@jobinbiju1991
@jobinbiju1991 21 күн бұрын
Pandya❤
@Agnion
@Agnion 21 күн бұрын
Hardik pandya ❤ always 🔥
@muhammedaslam5018
@muhammedaslam5018 21 күн бұрын
Asthamayathin sheesham oru udayamundaakillenn karutheruthee❤❤❤❤ always hardik pandya
@user-qp9um1ed7y
@user-qp9um1ed7y 21 күн бұрын
18 th over bumrah, we just seen the bumrah balling the perfect over, he is a 💎
@g0kulsidharth
@g0kulsidharth 21 күн бұрын
ഒരു മോശമായ പ്രകടനത്തിൽ വരുമ്പോൾ അയാളെ താഴ്ത്തുവരോട് ഒന്നും അവിടെ കൊണ്ടും അവസാനിക്കുന്നില്ലലോ.....കാലം മുന്നോട്ട് അല്ലെ പിന്നോട്ട് അല്ലാലോ 😌❤ HP
@nakulnchandran5053
@nakulnchandran5053 12 күн бұрын
He's such a gem... We have never faced that much issues and poverty in our life... Exceptional lm💎
@lijuraju5063
@lijuraju5063 21 күн бұрын
🥺💙hardik you are great
@sarangc3
@sarangc3 21 күн бұрын
My favourite cricket player 😊
@Sumexxh
@Sumexxh 18 күн бұрын
Hardik pandya💎🔥
@AyaanAnha-kt6ly
@AyaanAnha-kt6ly 21 күн бұрын
Onum parayanila always INDIA ITH ധോണിയുടെ പിള്ളേര്.... ❤❤❤❤❤
@BabuBabu-ds3xd
@BabuBabu-ds3xd 21 күн бұрын
Hitman,pillaru❤❤❤❤❤
@vishnumohan26
@vishnumohan26 19 күн бұрын
തോണിയോ 😂😂 പങ്കായം
@vipinbhasker9611
@vipinbhasker9611 21 күн бұрын
Pandya ipo nenjinte ullilanu ❤❤❤❤❤ love you man
@DAS-bg1pr
@DAS-bg1pr 21 күн бұрын
ഹാർദ്ദിക്ക് ❤❤❤❤❤
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 21 күн бұрын
King Kohli❤ Exelent Team Indiacaptain Rohithsharma Bahuth Acha World No 1 Allrounder Iam A Hardhikpandya❤ Congratulations Teamindia❤❤❤❤❤
@varshachooranolickal
@varshachooranolickal 21 күн бұрын
truly an inspiration and a hero
@MUHAMMAD-gr4xo
@MUHAMMAD-gr4xo 21 күн бұрын
Hardik 🙌🏻
@SmithaJomson
@SmithaJomson 18 күн бұрын
Legend... keep going ❤Stay blessed
@ginithadavies4637
@ginithadavies4637 21 күн бұрын
Hardikpandya❤❤❤❤❤❤❤❤❤❤❤❤❤❤❤
@preethi7705
@preethi7705 21 күн бұрын
Emotional moment 💛
@vigneshg5378
@vigneshg5378 21 күн бұрын
The kungfu pandya🔥
@RameshanV-q9c
@RameshanV-q9c 14 күн бұрын
❤️❤️❤️❤️
@ShameerAmbayathode
@ShameerAmbayathode 21 күн бұрын
ആയിരം ചിറകുള്ള മാലാഖയെ പോലെ അയാൾ വിശ്വ കിരീടം ചൂടിയിരിക്കുന്നു.. ഐസിസി ടൂർണമെൻറ്കളിൽ അയാളുടെ കണ്ണീർ പലതവണ നമ്മൾ കണ്ടതു മാണ്... പ്രതിസന്ധികളുടെ കണ്ണീർ ചാലിൽ അയാൾ പലതവണ ഒറ്റപ്പെട്ടതുമാണ്.. ഐപിഎല്ലിൽ ക്യാപ്റ്റൻ എന്ന നിലയിൽ അയാൾ കിരീടം ചൂടിയത് പലതവണ നമ്മൾ കണ്ടതുമാണ്.. കളിക്കളങ്ങളിൽ വിജയഭേരിമുഴക്കിയും പരാജയം രുചിച്ചും അയാൾ കടന്നുപോയതുമാണ്...അയാൾ തോൽക്കുമ്പോൾ ഓരോ ആരാധകന്റെയും ഉള്ളം പിടഞ്ഞതുമാണ്.. ക്രിക്കറ്റിനെ ഹൃദയത്തിലെത്തിയത് മുതൽ ഇടനെഞ്ചിൽ അയാൾ കയറിയതുമാണ്.. അയാളുടെ പരാജയത്തിൽ പലതവണ കണ്ണുനിറഞ്ഞതുമാണ് .. വിജയത്തിൽ മതിമറന്ന് ആഘോഷിച്ചതുമാണ് .. തോളത്ത് ഇന്ത്യൻ പതാകയേന്തി ലോകത്തിന്റെ നിറുകയിലേറി .. തോളത്ത് കൈകൾ ചേർത്ത് സഹകളിക്കാരെ ഹൃദയത്തോട് ചേർത്ത്.. ആനന്ദ കണ്ണീർ പൊഴിച്ചപ്പോൾ മിഴികൾ അറിയാതെ നിറഞ്ഞതുമാണ് .. എത്ര വർണ്ണിച്ചാലും മതിവരാത്ത എങ്ങനെയൊക്കെ പറഞ്ഞാലും അവസാനം ഇല്ലാത്ത One and only രോഹിത് ശർമ Miss U hitman
@Claudioushere
@Claudioushere 21 күн бұрын
Blud never need a replacement,he himself was an L
@abhinavp9626
@abhinavp9626 21 күн бұрын
Legend ❤
@aashiqup8608
@aashiqup8608 21 күн бұрын
❤❤
@RijasRiju-wt7em
@RijasRiju-wt7em 21 күн бұрын
👍👍👍❤️❤️💪
@ShaijalPthodi
@ShaijalPthodi 21 күн бұрын
ഹാർദിക് ഹീറോ ആയപ്പോൾ എന്താ പുകഴ്ത്തൽ 🙏🙏🙏
@aravindkrishnan6355
@aravindkrishnan6355 22 күн бұрын
Beacon reels ന്റെ caption 🫣
@amandaammu9115
@amandaammu9115 20 күн бұрын
❤❤❤❤❤❤❤❤❤❤
@mansooralikc1
@mansooralikc1 17 күн бұрын
Asi❤
@semilhashas8670
@semilhashas8670 19 күн бұрын
@itsmeajayvb
@itsmeajayvb 21 күн бұрын
Orikkalum ipl il indian fans ayaale kootiyittilla. Mumbai indians fans aanu ayalkku nere kooviyath. Hardik❤
@SyedAhmed-bj8np
@SyedAhmed-bj8np 13 күн бұрын
Njn oru mumbai fan ahn.. Rohitine ishtam ahn but sachin sheshm arodm andhamaya aradhna ilayirnu ayathinal rohitine captain sthanm matiypol.. Enik prethekichonm thoneela bcs vannath hardhik ahn successful captainil oral ahn... Appzhum hardhiknod vlya ishtm ilayirnu but mumbai fans alla rohit fans ahn.. Hardhikine trolliyath.. Trollunth thetala but ath orale career avasanipikunathavrth.. Hardhikin anavashym ayi orupad hate kity.. Even family vere vadhabeeshni vannu... Avn rapist aya pole ayirn fans treat chythath enik orpundayirn ee hate vechavr thane nale kayadikmn... Even Mumbai fans groupil njn hardhikne support chythathil enikm orupad theri vili kityirin.. Njn mumbai fan enna nilayil nghlde playerine support chym ath ethre mosham behavior ayalm.. Kohli, gg oke mosham character ahn but avr nala kalikr ahn... Avrde karythil character nokunila then why hardhikn mathrm... Ee aduth mumbai thane kaydikunth kanhmbol its true goosumps ayirn.. Ntho hardhikinod ishtm koodi vannu... Bcs avn athrkm kashtapetit ahn kutykalam muthal eee nilayil ethuath.... Ithin mumb skyne njn support chythirunu ota kalikond avre elam ee fans ipp support chyunu.. Athan fans verum vanaghal.... Sky, hardhik thudghya players elam sacrifice, struggle chythitan ee nilayil ethyath.. Oru faninm avre kutam pryn polum yogyatha lla
@itsmeajayvb
@itsmeajayvb 13 күн бұрын
@@SyedAhmed-bj8np kohli mosham character...? Seriously🙁
@ashikdevashik4085
@ashikdevashik4085 21 күн бұрын
💖💖💖💖💖💖💖♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳
@sreejr.3794
@sreejr.3794 22 күн бұрын
🎉
@JEE-jee12345
@JEE-jee12345 21 күн бұрын
Can you do arshdeep singh video ? He is our unsung hero this tournament. No one talks about this tournament
@bhadravineeethk2728
@bhadravineeethk2728 21 күн бұрын
Please do a vedio about Arshdeep Singh
@muhammedsinan2838
@muhammedsinan2838 21 күн бұрын
Virat kohli🔥
@Abhinav8558
@Abhinav8558 21 күн бұрын
Hardik🤍🥹💘
@jamaljammu6987
@jamaljammu6987 21 күн бұрын
India winning video cheyyumo
@footballfacts161
@footballfacts161 21 күн бұрын
bumrah യെ കുറിച് പറയുന്ന ഒരു വീഡിയോ ഇടൂ
@jamaljammu6987
@jamaljammu6987 21 күн бұрын
Hitman video cheyyumo
@mohammedshafi7693
@mohammedshafi7693 21 күн бұрын
Bro rohit na kurich oru video plsss
@user-bi8xz2li1i
@user-bi8xz2li1i 21 күн бұрын
Bro rohitintte video cheyyumo 2023 world cup ettvum kooduthal agrahicha player anu rohit annu athinu thadasamaya Australiaye vettikeeri 2022 10 wicketinu indiaye tholpicha englandintte 10 wicketum edithu finalil keri cup adichavananu rohit. Ee world cupil indiakk vendi ettavum bestayi perform cheytha player batting and captaincy Oru video cheyyumo pls
@SyedAhmed-bj8np
@SyedAhmed-bj8np 21 күн бұрын
Etvm best Rohit onm alla...bumrah,hardik ahn most valuable indian players..Rohit semi,quarter nannayi kalichu...hardhik,bumrah tournament full nannyi kalichu.....fan avam andhamayi aradhn avarth....matula playersine thaythi alla ishtam tharathine uyarthi pidikendath
@user-bi8xz2li1i
@user-bi8xz2li1i 21 күн бұрын
@@SyedAhmed-bj8np ee tournamentil ettavum kooduthal run adichathil 2nd anu rohit indiakk vendi ettavum kooduthal run adichathum rohit anu bumrah bowling annankil rohit battingil ettavum best
@Labs-zv1hw
@Labs-zv1hw 21 күн бұрын
​@@SyedAhmed-bj8npmattulla playersine patti aal paranjillalo. Ee cup Rohit athrem deserve cheythtnd. Athipo fan aayalum allenkilum. Ithrem kaalam ayal cheythath nokkiyalo manassilavum. 2019 WC thott ingot nokkiyal mathi. Ayal ethratholum efforts eduthittundenn. Selfless player, construct a good team. This is a team victory 🎉
@footballfacts161
@footballfacts161 21 күн бұрын
Bumrah 💥
@tgbigwolfegaming5885
@tgbigwolfegaming5885 21 күн бұрын
Edaaa rohithinu pakaram ayyal kaliyil ulladitholam kaaalam ni mumbaiyude captain akilla athanu rohith❤
@kdblm105
@kdblm105 21 күн бұрын
Jadeja retirement ne kurich oru video idumo bro
@sreejithm6334
@sreejithm6334 21 күн бұрын
Hitman videoooo
@ABHISHEk_p
@ABHISHEk_p 21 күн бұрын
CAPTAIN ROHIT SHARMA VIDEO VENAM E CUP ETTAVUM ADIKAM ARHIKKUNNATH AYYAL ANN
@ArunaMS-tc3dk
@ArunaMS-tc3dk 21 күн бұрын
Ayalude wife oru story polum ittittilla😢
@joshydev-gs4jm
@joshydev-gs4jm 16 күн бұрын
Messi goat❤
@binodbist2983
@binodbist2983 22 күн бұрын
Need new haters 😊
@neymarjunior1067
@neymarjunior1067 21 күн бұрын
chekknte bhrya chekkkne ittech poy...
@abhiramvram5730
@abhiramvram5730 21 күн бұрын
Pandya 🥹❤
@muhdmurshid9625
@muhdmurshid9625 21 күн бұрын
Bro ഇന്ത്യ വിജയിച്ചു but south Afrika mikacha prakadanam kaazhcha vechu avare patti oru vidieo plzzz.....
@vahid1036
@vahid1036 21 күн бұрын
ലെ SA ഫാൻ ആയ ഞാൻ : മൈര് ഇനി എന്നാ ഒരു കപ്പ്‌ 🥹🥹
@ibrahimmani-h9z
@ibrahimmani-h9z 21 күн бұрын
Ivan copy team aanu
@yolculuk10
@yolculuk10 21 күн бұрын
Hardik pandya💙
@Abhinav8558
@Abhinav8558 21 күн бұрын
𝗛𝗮𝗿𝗱𝗶𝗸🫀💗🥺
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 166 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,3 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Players with Their Kids
0:31
LA15I
Рет қаралды 13 МЛН
Haaland, Neymar, Messi, Ronaldo  🤯🔥 #youtube #youtubeshorts #football
0:22
Versus Football edit
Рет қаралды 4,9 МЛН
The Goat in 2012 #shorts #football #goat
0:24
ENBYAENGN
Рет қаралды 2,9 МЛН
Knee Slide Fails 😂
0:26
J2G
Рет қаралды 19 МЛН