പള്ളിയിൽ പാട്ട് പാടി വൈറലായ കാത്തുകുട്ടിക്കും ചേട്ടച്ചാർ കേദാർകുട്ടനും ചിലതൊക്കെ പറയാനുണ്ട്...

  Рет қаралды 83,321

Shekinah News

Shekinah News

Күн бұрын

പള്ളിയിൽ പാട്ട് പാടി വൈറലായ കാത്തുകുട്ടിക്കും ചേട്ടച്ചാർ കേദാർകുട്ടനും ചിലതൊക്കെ പറയാനുണ്ട്...|HOLY MASS|SONG |VIRAL|CHURCH |HOLY MASS|SONG |VIRAL|CHURCH
#church #catholic #viral #song #holymass #children
#shekinahnews #shekinahlive
► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
Reach Us On
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 175
@jincybiju1801
@jincybiju1801 Жыл бұрын
ജാതിയും മതവും ഒന്നും അല്ല ഇവരുടെ പാട്ട് കേൾക്കുമ്പോൾ തന്നെ എത്ര മാധുര്യം ഉണ്ട് അവരുടെ പാട്ടിനു ദൈവം ഈ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@geethageorge3205
@geethageorge3205 Жыл бұрын
God bless u in Jesus 🙏🏻🙏🏻❤️❤️🌹🌹
@mollyjose9012
@mollyjose9012 Жыл бұрын
കർത്താവേ ഈ മക്കളെ എപ്പോഴും സംരക്ഷിച്ചു കൊള്ളണമെ 🙏🙏❤
@alism6554
@alism6554 7 ай бұрын
❤ കേ ദാരിനെയും❤ കാത്തു കുട്ടിയെയും പ്രതി ഞാനെൻ്റെ❤ സ്വർഗ്ഗീയ പിതാവിനെ മഹത്വപ്പെടുത്തുന്നു❤ ദൈവപിതാവ് അവരുടെ❤ കുടുംബത്തെ ഇനിയും❤ ധാരാളം ആനുഗ്രഹിക്കട്ടെ! ആമ്മേൻ❤
@marykuttymj8956
@marykuttymj8956 Жыл бұрын
മോനേ ആദ്യത്തെ അവസരം നഷ്ടമായത് അതിലും വലിയ അവസരം കിട്ടുന്നതിന് വേണ്ടിയായിരുന്നു
@keralaindia5552
@keralaindia5552 Жыл бұрын
Correct. Enthayalum njan avare vilikkum. Ente albam songil avarum undakum
@lindasebastian7450
@lindasebastian7450 Жыл бұрын
Love ​@@keralaindia5552
@purity56789
@purity56789 Жыл бұрын
ദൈവത്തിൻ്റെ വരദാനമാണു ഈ പിഞ്ചു മക്കൾ ഇവരെ ദൈവം അനുഗ്രീക്കട്ടെ🙏🙏🙏👍
@Ibydavis6039
@Ibydavis6039 Жыл бұрын
മുത്തുകൾ ഒരുപാട് ഇഷ്ട്ടം ആയി.... ഒരുപാട് പാട്ടുകൾ പാടണം.... ഉയരങ്ങളിൽ എത്താൻ എന്റെ പ്രാർത്ഥന. യും. ❤️❤️❤️🥰🥰🥰👍
@mollyjose9012
@mollyjose9012 Жыл бұрын
മക്കളെ ചക്കര ഉമ്മ ❤️❤️
@lijisibi7629
@lijisibi7629 11 ай бұрын
എന്ത് ഭംഗിയായിട്ടാണ് ഈ കുഞ്ഞുമക്കൾ പാടുന്നത്.🥰..ഈശോയുടെ കുഞ്ഞു മാലാഖമാർ....❤️. ദൈവം അനുഗ്രഹിക്കട്ടെ.... ഈ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും 🙏🙏
@tomyalackal1976
@tomyalackal1976 10 ай бұрын
ഈ കുഞ്ഞുങ്ങളെ മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുപ്പിച്ച് കൂടുതൽ പഠിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കാൻ സഹായിക്കുക
@shijucv7305
@shijucv7305 11 ай бұрын
മക്കൾ ഉയരങ്ങളിൽ എത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@marykuttyjose4317
@marykuttyjose4317 Жыл бұрын
കുഞ്ഞു മക്കളേ ഈശോ അനുഗ്രഹിക്കും കെട്ടോ 👍👍🥰🥰🙏🙏
@TomyMathew-c6p
@TomyMathew-c6p Жыл бұрын
ദൈവത്തിന്റെ സ്വന്തം മക്കൾ 🙏🙏😘😘👍
@vinodcchristudas856
@vinodcchristudas856 11 ай бұрын
😊
@jinnujose2247
@jinnujose2247 11 ай бұрын
ദൈവം കുഞ്ഞു മക്കളെ അനുഗ്രഹിക്കട്ടെ ❤❤🙏🙏🙏
@philominaomana3724
@philominaomana3724 Жыл бұрын
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ഈ ഫാമിലിയെ മുഴുവൻ 💕💕💕💕🙏🙏🙏🙏
@ChandranPk-ih8cv
@ChandranPk-ih8cv Жыл бұрын
ഈ മക്കളെ കൊണ്ട് ഇനിയും ഇതുപോലുള്ള മനോഹരമായ പാട്ടുകൾ പാടിക്കണമ്. ഗോഡ് ബ്ലെസ്. 🙏🙏🙏👍♥️♥️♥️
@joseantony8246
@joseantony8246 Жыл бұрын
മനോഹരമായിരിക്കുന്നു.... ഈശോ അനുഗ്രഹിക്കട്ടെ
@nicejohn9892
@nicejohn9892 Жыл бұрын
ഈശോ മക്കളെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തും❤
@georgechemperiponpara8350
@georgechemperiponpara8350 Жыл бұрын
സംഗീതലോകത്തിന് ഭാവി വാഗ്ദാനങ്ങളണ് ഇവർ...! കേദാർനാഥിന് അഭിനന്ദനങ്ങൾ! MCBS ചെഞ്ചേരിലച്ചൻ്റ "കുർബാനയെന്നാലെന്താണമ്മേ... എന്ന അത്ഭുത ഗാനം പാടി ഒൻപതു ലക്ഷത്തിനു മേൽ വ്യൂസ് നേടി വൈറലായ ........ 9 28685 views / 13000 ന് മേൽ Likes /1300 ന് മേൽ Commonts ഒക്കെ നേടിയ കാത്തുക്കുട്ടി ഒരു മഹാ ത്‌ഭുതമാണ്.
@minithomas4064
@minithomas4064 Жыл бұрын
❤ദൈവ०മക്കളേഅനു८ഗഹിക്കട്ടെ ❤സൂപ്പർമക്കളേ❤❤❤❤❤
@karthikaashokan8039
@karthikaashokan8039 Жыл бұрын
മനോഹരം മക്കളെ ❤️🥰
@bindhujoseph1005
@bindhujoseph1005 Жыл бұрын
My Jesus, ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ......
@josekuttyjoseph3673
@josekuttyjoseph3673 Жыл бұрын
ഈ കുഞ്ഞു മക്കളെയും അവരുടെ കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏
@fidymathew2906
@fidymathew2906 Жыл бұрын
നന്നായി ട്ടുണ്ട് കുട്ടികളുടെ പ്രോഗ്രാം 🎉
@ushajoseph7736
@ushajoseph7736 Жыл бұрын
Super ❤ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤
@kuttikodans4338
@kuttikodans4338 Жыл бұрын
God's plans are better than our plans. Love you makkale❤️
@entenaattil
@entenaattil Жыл бұрын
കേദാർ,അതി മധുരമായി പാടുന്നു , മിടുക്കൻ... കാത്തുക്കുട്ടിയും മിടുക്കിക്കുട്ടി.. കുട്ടിയുടെ കഴിവുകൾ ഈ മീഡിയ ഹൈപ്പ് നിടയിൽ പെട്ട് വളർത്തുവാൻ മറക്കരുതേ
@baijuthoompunkal9153
@baijuthoompunkal9153 Жыл бұрын
ദൈവത്തിൻറെ അനുഗ്രഹം എന്നൊന്നും ഈ മക്കളോടൊപ്പം❤
@jessyignatious
@jessyignatious 7 ай бұрын
കേടാറുതുപ്റ്റ്യൂട്ട് kathukuttyyyyyyyy🙏🙏🙏🙏🙏
@Kedar--kathu-bi1cm
@Kedar--kathu-bi1cm Жыл бұрын
Kananum kelkkanum enthumanoharam❤🥰🥰 God bless you makkale 🙏🙏🥰🥰❤️❤️
@salinissalinis4537
@salinissalinis4537 Жыл бұрын
ഈ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🙏🙏🙏🙏
@Prasanna78
@Prasanna78 11 ай бұрын
Ee paatu കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ🙏🙏🙏🙏
@sharonfrancis1157
@sharonfrancis1157 Жыл бұрын
Ketharu Kathukutty👍🏻👍🏻👍🏻❤️❤️❤️❤️🙏🙏🙏🙏🙏
@brunofernandez6551
@brunofernandez6551 Жыл бұрын
Junior singer on the track of KESTER God bless you dears 🥰🥰🥰🥰🥰💐💐
@sholymathew9996
@sholymathew9996 11 ай бұрын
ആരാണ് ഇത് ഇന്റർഡുസ് ചെയ്തത് ഒട്ടും ശരി ആയില്ല ഒരു..... വേറെ ഇതിൽ വേണ്ടായിരുന്നു മക്കൾ ഗുഡ് ആണ് പാട്ട് exelent ❤❤❤❤👍👍👍👍
@gladson3317
@gladson3317 Жыл бұрын
Congratulations Kedarnath &kathukutty❤❤❤
@treesaaugustine6028
@treesaaugustine6028 11 ай бұрын
കഞ്ഞുമക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@mercyantony6332
@mercyantony6332 Жыл бұрын
Congratulations children. May God bless you. Be a good singers in the world.
@rufinamary6067
@rufinamary6067 Жыл бұрын
Congratulations Kedernath&Kathukutty
@mercyscariah6588
@mercyscariah6588 Жыл бұрын
All the best.god bless this Angel's
@nithinantony2455
@nithinantony2455 7 ай бұрын
ഈശോടെ മക്കൾ 😘😘😘
@RajuPSebastian
@RajuPSebastian Жыл бұрын
നന്നായിരിക്കുന്നു. എല്ലാ വിധ ആശംസകളും❤❤❤❤❤❤
@varkeyphilip4557
@varkeyphilip4557 Жыл бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@lillygeorge7867
@lillygeorge7867 Жыл бұрын
മക്കളേ നന്മ വരട്ടെ
@saurabhfrancis
@saurabhfrancis Жыл бұрын
🌺🙏🏻🌸 God Jesus Bless Them Always And Their Family 🌸🙏🏻🌺.
@Femiabhi
@Femiabhi Жыл бұрын
Achoodaa ...enthu nishkalangha makkal.....eesho anugrahikkattetto🥰❤️😇
@jacobjoseph8220
@jacobjoseph8220 Жыл бұрын
Best of luck and prayers 🎉
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus ❤
@roythayil2292
@roythayil2292 Жыл бұрын
God bless you ❤❤❤and congratulations ❤❤❤❤
@susaneasow1294
@susaneasow1294 Жыл бұрын
Excellent beautiful voice Good lyrics 🙏👍❤️🌹
@kunjumoljoseph439
@kunjumoljoseph439 Жыл бұрын
God bless you kedarkuttan &kaathukutty ❤❤❤
@agithapattani8454
@agithapattani8454 Жыл бұрын
Eee monte paattu ethra kettittum eniku mathiyaavunnilla. Nalla sworam nalla bhakthi nalla elimayulla kunjaanu kedharkutten eesho makkale anugrahikatte🙏🙏🙏🙏❤️❤️❤️
@mathukutty.k.j.5392
@mathukutty.k.j.5392 Жыл бұрын
Congratulations Makkale
@sherly_j
@sherly_j Жыл бұрын
May God bless these children. 🙏🙏🙏🙏🙏
@leenapaul4513
@leenapaul4513 Жыл бұрын
So sweet voice.. congratulations dear kids...hope the parents consent is there.. otherwise RSS will attack the school accusing of conversion ..hope the school doesn't get into trouble
@josekj404
@josekj404 Жыл бұрын
It is true. In north india some people raised agitation against the chrismas celebrations in christian schools
@anilkumarj962
@anilkumarj962 Жыл бұрын
Yesoyanu aa swapnam kanichu thannathu.....oru vishamam kooduthal anugrahathinu karanamakki Yeso...God bless you makkale
@shajumathew3875
@shajumathew3875 Жыл бұрын
Sweet melody ❤️🎻God bless sweet kids kedhar&കാത്തുക്കുട്ടി to sing more songs 🌾
@jessyjoby7981
@jessyjoby7981 Жыл бұрын
Love u makkale. May God bless you
@minitomy4075
@minitomy4075 Жыл бұрын
God bless❤❤
@aleyammastephen7633
@aleyammastephen7633 Жыл бұрын
May God bless you always Kunjumakkale ❤
@varghesepc5739
@varghesepc5739 Жыл бұрын
Very good👍 best feel like it
@jancygeorge9043
@jancygeorge9043 Жыл бұрын
Eeshoye Kaathukuttyem avalude chettaneyum kaatholanae...
@augustinj6081
@augustinj6081 Жыл бұрын
Praise.The.Lord
@marythomas8193
@marythomas8193 Жыл бұрын
Small ❤ Kester ❤ Small ❤S❤ Chithra ❤ Kedhar mon ❤ Kaarthu mol ❤ Nice voice ❤ God bless makkalee ❤chakkarayummaa iniyum kooduthal uyarangalil ethatte ❤🙏🏻🌹🕎💒🕊
@AncyMathew-fm7ui
@AncyMathew-fm7ui Жыл бұрын
All the best
@josephkt6830
@josephkt6830 Жыл бұрын
Gods gift.god bless you all
@jessycyriac9487
@jessycyriac9487 Жыл бұрын
God bless you always Kethar nath-Kathukutty❤❤
@lijogeorge1229
@lijogeorge1229 Жыл бұрын
Supper ❤
@BeslinPatrick
@BeslinPatrick Жыл бұрын
Excelent dear
@jessyignatious
@jessyignatious 7 ай бұрын
Kedaruuuuuuu kathukuttyyyyy
@sogithomas6014
@sogithomas6014 Жыл бұрын
May Jesus cover you with His Precious Blood Makkale ❤️
@ashmykdomy5445
@ashmykdomy5445 11 ай бұрын
MayJeeus coUsr you MiTh
@lillygeorge7867
@lillygeorge7867 Жыл бұрын
മക്കളെ നന്മ വരെട്ടെ
@thomasitabs4517
@thomasitabs4517 Жыл бұрын
Very good 👍 God 👍 bless you 🙏🙏.
@keralaindia5552
@keralaindia5552 Жыл бұрын
Avarkku nalla avsaragal varuvan irikkuva. Athukondu aa nirasichavar thirike vilikkum. Njan thanne ente songil avare kondu padikkum . Njan eppo eduthirikkunna theerumanam aanu. Adutha albathil njan padikkum avare.
@manojmathew1955
@manojmathew1955 Жыл бұрын
Thanks God
@Sunilskumar-1
@Sunilskumar-1 Жыл бұрын
May God bless them....
@Cabra-m8t
@Cabra-m8t Жыл бұрын
Daivame anugrahikkene
@sajimonstephen7219
@sajimonstephen7219 Жыл бұрын
Two cute children 👍🙏🏽
@martinshiny2788
@martinshiny2788 Жыл бұрын
❤❤❤❤God bless you ❤❤❤❤
@lillyvincent-w3y
@lillyvincent-w3y Жыл бұрын
മക്കളെ നിങ്ങൾ ദിവ്യകാര്യണ്യ ഈ ശോയെ പാടി സ്തുതിക്കാനും ആരാധിക്കാനും ഉള്ള മക്കളാണ്
@annthomas8794
@annthomas8794 Жыл бұрын
God bless and shower his blessings on the little stars, ❤❤
@omanat1
@omanat1 Жыл бұрын
God bless you 🙏
@sherlysimon4114
@sherlysimon4114 Жыл бұрын
God bless you
@walteralfred8285
@walteralfred8285 Жыл бұрын
May the Almighty God bless this children's
@4667robin
@4667robin Жыл бұрын
If you sing to the Lord, the Lord Jesus christ will keep you forever and sing more songs to the Lord and praise the Lord.
@rosejoseph3334
@rosejoseph3334 Жыл бұрын
Children you are blessed. God bless you and your family.
@oommenc.i9028
@oommenc.i9028 Жыл бұрын
Nanmma Allathea Thinmma Thodathea Eee Piathangalea Sarvaasakhtan Kaakkatea.
@philipeapen-xg1pv
@philipeapen-xg1pv Жыл бұрын
Amen
@gulanbahi
@gulanbahi Жыл бұрын
ആന്റണിയച്ച ഒത്തിരി ഒത്തിരി താങ്ക്സ് അവരെ ദൈവാലയത്തിൽ പാടിപ്പിച്ചതിന്
@smithajacob8659
@smithajacob8659 Жыл бұрын
God bless you all🙏🙏🙏🙏
@clashclans1092
@clashclans1092 Жыл бұрын
Love you muthukale❤❤
@Beenababu-qc9oj
@Beenababu-qc9oj Жыл бұрын
Ente ponnu monee🥰🥰🥰🥰🥰
@NeethuVarghese-oc5gn
@NeethuVarghese-oc5gn Жыл бұрын
So cute, ❤❤
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 Жыл бұрын
🇮🇳KEEP🔝 GOING🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@sobhanababu5297
@sobhanababu5297 Жыл бұрын
God bless abantandley makkale
@divyacraju335
@divyacraju335 Жыл бұрын
❤❤❤❤
@Biju_k_george
@Biju_k_george Жыл бұрын
God bless Makkale.........
@salithankachan4068
@salithankachan4068 Жыл бұрын
❤️❤️🙏
@dalysaviour6971
@dalysaviour6971 Жыл бұрын
❣️❣️❣️
@josephmaxwel3418
@josephmaxwel3418 11 ай бұрын
Aa kudumbathe eesho anugrahikkum
@Edwinpaul687
@Edwinpaul687 Жыл бұрын
🤝🤝😘😘😘🤝🤝
@valsammakurian443
@valsammakurian443 Жыл бұрын
Chakra Umma makele God bless u
Flowers Top Singer 2 | Sreenand | Madhumasam Viriyanu
12:51
Flowers Comedy
Рет қаралды 3,4 МЛН
CCTV ദൃശ്യങ്ങളുമായി ജെറിൻ അച്ചൻ | Ekam News Updates
12:47
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 60 М.