പശു മാതാവെങ്കിൽ കാള നിങ്ങളുടെ അച്ഛനാണോ? For more details: / advaithashramamkolathur Facebook page: / chidanandapuri Instagram page: / swami.chidanandapuri
Пікірлер: 395
@eliasthombra88336 ай бұрын
വളരെ വിജ്ഞാനപ്രദം. സ്വാമിജി അവർകൾക്ക് നന്ദി (ഈയുള്ളവൻ ഒരു നസ്രാണി ആണേ ) പശുക്കളെ സ്നേഹിച്ചു വളർത്തിയിരുന്ന എന്റെ അമ്മ ഒന്നിനെപ്പോലും ഇറച്ചിവെട്ടുകാർക്ക് കൊടുത്തിരുന്നില്ല. "എന്നെ മോൻ അറുക്കാൻ കൊടുക്കുമോ" എന്നായിരുന്നു എന്റെ ചോദ്യത്തിനുള്ള മറുപടി. ജീവൻ പോയ പശുവിനെ പറമ്പിൽ തന്നെ കുഴിച്ചു മൂടും. പിന്നെ ഒന്നുരണ്ട് ആഴ്ച ആൾ അങ്ങോട്ട് നോക്കി വിതുമ്പും. ഇന്നും ഞാൻ പശുവിൻ മാംസം വീട്ടിൽ കയറ്റില്ല.
@AbdulKader-xg2cz3 ай бұрын
Tehran sir
@sasidharanelayidom2 ай бұрын
നമ്മൾ അന്നം കൊടുത്തു വളർത്തിയ പ്രാണി, അത് ഏത് തന്നെ ആയാലും നമ്മുടെ കുടുംബാംഗമാണ്. അതിനെ കൊല്ലുന്നതും വേദനാ ജനകമാണ്.
@narayanankutty80542 жыл бұрын
സാധാരണക്കാരന്റെ മനസ്സിലെക്ക് വളരെ എളുപ്പം എത്തിക്കുന്ന പ്രഭാഷണമാണ് ഗുരോ അങ്ങയുടേത്.പാദനമസ്കാരം
@shankarannambuthiri91112 жыл бұрын
കൃത്യമായ സമയത്ത് കൃത്യമായി ഉത്തരം പറയുന്ന സ്വാമിയുടെ ജ്ഞാനത്തിന് നമസ്കാരം
@ashikrahman73832 жыл бұрын
Mandatharam
@haridasanhari3278 Жыл бұрын
Pathiri pole paran nna bhummi 😅😅😅
@nachusnachus5294 Жыл бұрын
😂😂
@GSMaheshGS Жыл бұрын
@@ashikrahman73836 വയസ്സുള്ള പെണ്ണിനെ കെട്ടിയ വയസ്സൻ ഉണ്ടാക്കിയ മതം. നീയാണോ മണ്ടത്തരം തീരുമാനിക്കുന്നത്?
@raghuputhiyadam15142 ай бұрын
നിങ്ങളുടെ ഉസ്താദ് മാർ വിളിച്ചു കൂവുന്നത് മഹാജ്ഞാനവും
@PradeepKumar-re5fs Жыл бұрын
ചിത്തത്തെ അനന്ദിപ്പിക്കുന്ന സ്വാമിജിക്ക് ഏറെ സ്നേഹത്തോടു നമസ്കാരം
@MrNippon5102 жыл бұрын
കലിയുഗത്തിന്റെ പ്രഹരത്തിൽ നിന്ന് ഈ പതിത കേരളത്തെ രക്ഷിക്കാൻ കഴിവുള്ള ഒരേ സ്വാമി
@santhoshkumar-vd7jo2 жыл бұрын
കലിയുഗം കഴിഞ്ഞു മോനെ
@panyalmeer50472 жыл бұрын
ഈ സാമിടെ അല്ലേ ലിംഗം പണ്ട് ഏതോ പെണ്ണ് ചെത്തിവിട്ടത് 🤣😜
@MrNippon5102 жыл бұрын
@@panyalmeer5047 നിന്റെ ലിംഗം ഉസ്റ്റു പണ്ടേ ചെത്തിയില്ലേ കോയാ ....പിന്നെ പിൻഭാഗം മലദ്വാർ
@sslssj14852 жыл бұрын
@@panyalmeer5047 അറ്റം ചെത്തല് സമാധാന ക്കാരെന്റെ ഹോബിയല്ലേ 😂 ബാക്കി യുള്ള അറ്റം വച്ചല്ലേ കുദ്രസ പീഡനം നടത്തുന്നത്
@nparla47632 жыл бұрын
😁😁😁😁😁😁 സംഘിയണ്ണാ സുഖമല്ലേ ☺️
@tsb91882 жыл бұрын
ഈ വിഷയത്തിൽ കൃത്യമായ അവതരണം " സന്തോഷം "
@gerijamk69552 жыл бұрын
സ്വാമിജി നമസ്കാരം വളരെ ചിന്ത നീയമായവിഷയമാണിത്
@GirijaMavullakandy Жыл бұрын
Swamiji. Pranam swamij's. Words. are very. Very. Important to hindus
@mrnmrn49302 жыл бұрын
ചിരി വരുന്നു
@akmanakkalmanakkal49442 жыл бұрын
ഗോമാതാവ് 🙏🙏🙏❤️
@akmanakkalmanakkal49442 жыл бұрын
@@c.rgopalan2889 ഗോപാലൻ എന്ന് പേരിട്ട അങ്ങയുടെ സ്രഷ്ട്ടാകൾക്ക് നമോവാകം
@Ibrahim-ld8ls2 жыл бұрын
സ്വന്തം മാതാവിനെക്കാൾ സ്ഥാനം ഗോ പശുകൾക്ക് നൽകാൻ കഴിയുമോ...
@suhailap74842 жыл бұрын
ഏറ്റവും കൂടുതൽ എരുമയുടെ പാൽ അല്ലെ ഇന്ത്യയിൽ ഉത്പതിപ്പിക്കുന്നത് അപ്പൊ എരുമയും അമ്മ ആണോ... സംശയം ചോദിച്ചതാണ്
സ്വാമിമാർ ആശ്രമത്തിൽ ഒതുങ്ങി കൂടുന്നത് കൊണ്ട് ഹിന്ദു സമൂഹത്തിന് എന്ത് പ്രയോജനമാണ് ഉള്ളത്...!!..? കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും സന്ദർശിച്ച് സനാതന ധർമ്മം പ്രചരിപ്പിക്കാനും സനതന ധർമ്മത്തെ കുറിച്ചുള്ള സംശയങ്ങൾ ധൂരികരിക്കാനും നടപടി എടുക്കണം... 🧡🕉️🙏🏼
@jayanv49082 жыл бұрын
അത് ഗൃഹസ്ഥനാണ് ചെയ്യേണ്ടത്..
@pillaithampi96272 жыл бұрын
മാത്രമല്ല, മതപ്രചാരണത്തിനു൦ ഹിന്ദു മതത്തിലേക്ക് ആളുകളെ ആകർഷിക്കാനു൦ സന്യാസിമാർ ശ്രമിക്കണം.
@jayanv49082 жыл бұрын
സമ ദർശികളായ സന്യാസിയുടെ പണി സന്യസിക്കുക മാത്രം.. ഗൃഹസ്ഥനാണ് ബാക്കിയുള്ള ആശ്രമധർമ്മങ്ങളിലുള്ളവരെക്കൂടി സംരക്ഷിക്കേണ്ടത്. 🙏
@manoharank44992 жыл бұрын
@@jayanv4908 വിവേകാനന്ദ സ്വാമികൾ ആശ്രമത്തിൽ ഒതുങ്ങിക്കൂടുകയല്ല ചെയ്തത്. കാലമെത്ര വികസിച്ചിരിക്കുന്നു.
ഇതു എല്ലാവരിലും എത്തിക്കണം. ഇതെങ്കിലും നാം ചെയ്യേണ്ടേ?
@mallu_guy87562 жыл бұрын
ഇത് 2022ആണ് ചേച്ചി നിങ്ങളുടെ ഈ സംസ്കാരങ്ങൾ ആണ് ഇന്ത്യ പിന്നോട്ട് പോകുന്നത്
@nikhilbabu373011 күн бұрын
@@mallu_guy8756. Welcome to lakshmikrish asram mattannur.
@ckr4242 жыл бұрын
ഇന്നത്തെ കാലത്ത് പ്രസക്തമായ ചോദ്യം ആണ്.
@saifusaifudeen6105 Жыл бұрын
Ss.. But answer is not perfect💯💯😂😂
@പ്രകൃതിPrakruthi76404 ай бұрын
അനിവാര്യമായ ഉത്തരം, ഹരേകൃഷ്ണ 🙏 ഓം ഗോ മാത്രേ നമ:
@ckr4244 ай бұрын
@@saifusaifudeen6105 അതെ
@suredranmk9950 Жыл бұрын
പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@reehaljannah14242 жыл бұрын
Dear Sami so make it close all the exporting companies. Thanks.
@saraswathishaji47262 жыл бұрын
പാദനമസ്കാരം സ്വാമിജി 🙏🙏🙏💐
@xoxo-um4qt2 жыл бұрын
പശു നമുക്കാർക്കും പാല് തരുന്നില്ല നമ്മൾ പശു കെടാ വിനുള്ള പാൽ കവർന്നെടുക്കുകയല്ലേ പശു കിടാവിനെ കൂടിക്കാൻ സമ്മതിക്കാതെ പശു കിടാവിനെ അകിടിൽ മുട്ടിച്ചു കൊതിപ്പിച്ച് പശുവിനെ ചുരത്തിച്ചു മനുഷ്യർ കവർ ന്നെടുക്കുന്നു തന്റെ കുഞ്ഞിനുള്ള പാൽ മനുഷ്യർ ബലമായി കറന്നെടുക്കുകയല്ലേ
@PremKumar-vp5fe2 жыл бұрын
സ്വാമി കലക്കി 🌹🌹🙏🙏🙏🙏
@AnilKumar-db5cj2 жыл бұрын
കുമ്പിട്ടോ...!!!
@mohananpa76562 жыл бұрын
🙏നല്ല അറിവ് 🙏🙏🙏🙏🙏
@johnm.i22012 жыл бұрын
തീർച്ചയായും , അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. പശു ദൈവമെങ്കിൽ കാളയും ദൈവം തന്നെ.
@vimalrajify2 жыл бұрын
Wow..... Amazing ❤️❤️❤️❤️
@padmakumariv10792 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@subhadrabalakrishnan13792 жыл бұрын
ഹരി ഓം🙏🙏🙏
@radhadevijanaki56102 жыл бұрын
Pranamam Guro🙏🏻🙏🏻🙏🏻🌹
@Infoonlive2 жыл бұрын
🕉️ ഗോമാതാ നമഃ
@timepassvideo17712 жыл бұрын
ഇങ്ങനെ ഒരു മന്ത്രം ഉണ്ടോ???
@aboobackersidheeq73002 жыл бұрын
ഇപ്പോൾ കുറച്ചു കാലമായി ചിലവന്മാർ എന്ത് വിളിച്ചു പറഞ്ഞാലും മന്ത്രമാണ്
@Infoonlive2 жыл бұрын
@@timepassvideo1771 മനനാൽ ത്രായതേ ഇതി മന്ത്ര:
@Infoonlive2 жыл бұрын
@@aboobackersidheeq7300 താങ്കൾക്ക് അതിൽ എന്താണ് ചേദം.?
@digitalmango78042 жыл бұрын
Maximum share
@adhidhanwan64452 жыл бұрын
നമസ്തെ 🙏🏻
@samuelvarghese99912 жыл бұрын
സൃഷ്ടാവിനേയും സർവ്വസൃഷ്ടി ജാലത്തേയും കാണേണ്ടതായ രീതിയിൽ വേർതിരിച്ചു കാണുവാൻ മനുഷ്യനു കഴിയണം.
@neenapratap28272 жыл бұрын
Swamiye nee padippikkandaa.. We know who is goumatha.. U eat the flesh of an innocent animals like gou matha.. U will suffer for this...
@samuelvarghese99912 жыл бұрын
@@neenapratap2827 മത്തവിക്കാനയാമോ ?
@samuelvarghese99912 жыл бұрын
@@neenapratap2827 ധിക്കാരിയക്കി വിടെന്തു കാര്യം?
@thrinethran28852 жыл бұрын
"സർവ്വസൃഷ്ടിജാലം" തന്നെ. എങ്കിലും ഈശാവാസ്യമിദം സർവ്വം...: പ്രപഞ്ചവും സർവ്വ ചരാചരങ്ങളും ഈശ്വരനാൽ ആവൃതവും സന്നിവിഷ്ടവും ആണ്. അതുകൊണ്ട്, ത്യജിച്ചു കൊണ്ട് ആനന്ദിപ്പിൻ! ആരുടേയും ധനം ഗ്രഹിക്കരുതു് , ആഗ്രഹിക്കയുമരുത്.
@-pgirish Жыл бұрын
വ്യക്തിഗതനായ ഒരു സൃഷ്ടാവില്ല അതിനു യാതൊരു തെളിവുമില്ല.
ആർക്കാണ് കൂട്ടരേ നിങ്ങളുടെ തല പണയം വെച്ചത്.. തലച്ചോറില്ലേ... പശു ഒരു മൃഗ മാണ്... മനുഷ്യനെ ക്കാൾ വില പശുവിനു നാകുന്നവരെ തല ചോറില്ലേ... ഓരോ മൃഗത്തിനും അതിന്റെ പ്രതേകത ഉണ്ട്...
@lakshmis58472 жыл бұрын
Namskaram swamiji
@santhakumarikm40282 жыл бұрын
🙏🙏🙏
@NVT36262 жыл бұрын
കടല് നിങ്ങളുടെ അമ്മയാണെങ്കിൽ,, പർവതം നിങ്ങളുടെ അച്ഛനാണോ അച്ഛനാണോ അച്ഛനാണോ എന്ന് മത്സ്യ തൊഴിലാളിങ്ങളോട് ചോദിച്ചിരുന്നെങ്കിൽ, പങ്കായം കൊണ്ടു അടികിട്ടുമായിരുന്നു...
@babujose98062 жыл бұрын
😃😂😂
@bilalhamsa44182 жыл бұрын
Kadal😡അമ്മ ആണെന്ന് വിവരം ഇല്ലാത്തവരെ പറയൂ.. കടൽ ethu കണക്കിലാണ് അമ്മ ആവുന്നത്
@babujose98062 жыл бұрын
@@bilalhamsa4418 കേട്ടിട്ടില്ലേ ' കടലമ്മ, ഭൂമി ദേവി, പശുമ്പ, അപ്പ കാള, അങ്ങനെ എന്തല്ലാം
@NVT36262 жыл бұрын
@@babujose9806 e കർത്താവിന്റെ കുഞ്ഞാട് കുഞ്ഞാട് എന്ന് പറയുന്നത് ഏതു ആടുകൾ ആണ്?
@NVT36262 жыл бұрын
@@bilalhamsa4418 അരയൻ മാരുടെ ആസ്ഥാന സിനിമ ഒന്നുണ്ടല്ലോ? ഒരു ബാബു ഇസ്മായിൽ പ്രൊഡ്യൂസ് ചെയ്തത് അതിൽ പറഞ്ഞു കേട്ടിട്ടുണ്ട് ആ വിവരം ഇല്ലാത്ത വർഗ്ഗങ്ങളാണ് കടലമ്മ എന്ന് പറഞ്ഞു ആദ്യം കേട്ടത്
@neenapratap28272 жыл бұрын
Swami paada namaskaaram..
@stk34662 жыл бұрын
പ്രണാമം സ്വാമി.
@നെൽകതിർ2 жыл бұрын
ആട്ടിൻ പാലും എരുമപ്പാലും കുടിച്ചും കുട്ടികൾ വളരുന്നു അപ്പോൾ ആടും എരുമയും അമ്മയെ പോലെ ആണോ പശുവിന് മാത്രമാണോ ഈ സ്ഥാനം അതോ എരുമയും ആടും 'അമ്മ ആണോ
@sadikhhindhana20142 жыл бұрын
അതൊന്നും ചോദിക്കരുത്!!😂
@BijoMJohn2 жыл бұрын
🙏
@sandeepk6429 Жыл бұрын
രാഷ്ട പിതാവ് മഹാത്മാഗാന്ധി അതു കൊണ്ട് രാഷടമാതാവ് ഗന്ധിയുടെ ഭാര്യ യാണോ . ഗോമാതാവ് അത് ഒരു സ്ഥാനമാണ് മണ്ടശിരോമണി
@sadikhhindhana2014 Жыл бұрын
@@sandeepk6429 ഇന്ത്യയുടെ രാഷ്ട്ര പിതാവ് ഒന്നേയുള്ളൂ..ഒരേയൊരു മഹാത്മജി.. അത് പോലെയാണോ ഗോമാതാ!? 😂
@Visitor-xv6eb8 ай бұрын
അങ്ങയെ ഈ ലോകം കാണിച്ചത് ആരോ അത് തന്നേ പല രൂപത്തിൽ ഇവിടെ നിൽക്കണൂ... അമ്മയല്ലാതെ ഇവിടെ ഒന്നുമില്ല... എണ്ണി ചോദിക്കണ്ട ഓരോന്നും.. ഞാൻ പറയണൂ.. അങ്ങയുടെ മാതാവ് പ്രസിവിച്ചിട്ട അങ്ങയുടെ ലോകത്തിൽ അങ്ങ് കാണുന്നതെല്ലാം മാതാവ് തന്നെ.. കാഴ്ച്ച വരും കാലത്ത് അത് കാണും.. അതിന് ബുദ്ധി പര്യാപ്തമല്ല എന്നാൽ ശ്രദ്ധ പര്യാപ്തമാണ് താനും... ഇത്തരം ചോദ്യങ്ങൾ ചോദിക്കാനുള്ള വൈഭവം തനാരെന്നു തേടാൻ ഉപയോഗിക്കൂ... സർവ്വ സംശയങ്ങളും പരിഹരിക്കപ്പെടും... അല്ലെങ്കിൽ പരിഹസിക്കുക കർമ്മം കൂടുന്നു എന്നറിയുന്ന വരെ എങ്കിലും..🙏🏼 ഒരു സാധു സന്യാസിയെ വെറുതെ വിടൂ 🙏🏼.. എനിക്കയല്ല അങ്ങേക്കായും അവിടത്തെ തലമുറയുടെ നന്മയെ ചൊല്ലിയും പറയുന്നു.. നന്മവരട്ടെ 🙏🏼
@krishnagopinath95702 жыл бұрын
Harekrishna Swamiji🙏🙏🙏🙏🙏🙏
@ഓംനമഃശിവായ-ട8ഭ Жыл бұрын
പരിഹസിക്കാൻ എന്ത് എളുപ്പം പരമ സത്യം അറിയാൻ അതികഠിനം മനുഷ്യനായി പിറന്നതിൽ എന്ത് കാര്യം അറിയുവാനും യോഗം വേണ മെന്നത് ഒരു കാര്യം അറിഞ്ഞിടാനായി ഉത്തമനാം ആചാര്യൻ തന്നെ വേണം അത് കിട്ടിയാൽ പിന്നെ മാർഗം വന്നു ചേരും അതിലൂടെ നടന്നാൽ മോക്ഷം കൈവരിക്കാം ഓം നമഃ ശിവായ
@പ്രകൃതിPrakruthi76404 ай бұрын
ഹരേകൃഷ്ണ 🙏
@melbinpeter985 Жыл бұрын
It was the doctor who helped the mother deliver the child.Who would you call the doctor then ? Super father
@ManojKgd-d6u11 ай бұрын
നമസ്തേ
@angelmarygeorge35112 жыл бұрын
കുട്ടികൾ വളരുന്ന മുറക്ക് പല ആഹാരം കൊടുക്കും . അതുകൊണ്ട് അത് തരുന്ന ജീവിയെ മാതാപിതാക്കളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് മനുഷ്യവർഗതോട് ചെയ്യുന്ന അപരാധം ആണ്. ശുദ്ധ അസംബന്ധമാണ്.
@sudarshananisarga4126 Жыл бұрын
സനാതന ധർമത്തിൽ എല്ലാത്തിലും ഈശ്വരചൈതന്യം കാണുന്ന സംസ്കാരം ആണ്. പാൽ, നെയ്യ്, മോര് എന്നും നൽകും. ബാക്കി ഭക്ഷണങ്ങൾക്ക് ഒന്നും ഈ സ്ഥാനം ഇല്ല. ഭൂമിമാത, ഗംഗാ മാതാ, ഗോമാതാ.... അമ്മക്ക് തുല്യം... ഇതൊന്നും ഇല്ലാതെ മനുഷ്യന് നിലനിൽപ്പ് ഇല്ല. സർവ്വതിലും ഈശ്വര ചൈതന്യം കാണുക എന്ന മഹത്തായ സങ്കല്പം... സനാതന ധർമ്മം.... ഭക്ഷണം മാത്രം അല്ല പൊരുൾ 🙏🏼
@radhakrishnant7626 Жыл бұрын
Naalikeram keraleeyarku ozhichukoodanaavathathu... Athupole pasuvin paalum priyappettathu. Krishi cheythu jeevikan pasu vamsam anivaryam, .... So, adorable.'kalpa vruksham, kaamadhenu. :'
@roshnigirish3024 Жыл бұрын
Namasthay swamiji aviduthyeke koodi koodi pranamam.
@shyjar75592 жыл бұрын
Pranamam swamiji
@green_curve2 жыл бұрын
മാതാവിനെ അകിടിൽ ഞെക്കി പിഴിഞ്ഞാണോ പാലെടുക്കേണ്ടത്. അതിൻ്റെ സ്വന്തം കുഞ്ഞിന് കിട്ടേണ്ട പോഷകങ്ങൾ കഴുത്തിൽ കയറുമിട്ടു കെട്ടി നിരുത്തിയല്ലെ നാം ആ ഗോമാതാവിനെ കറന്നെടുത്തത്. ആ പാൽ മനുഷ്യർ ഉപയോഗിക്കാൻ തന്നെ പാടില്ല.
@unneenkuttycp73982 жыл бұрын
ഈ പൊട്ടത്തരം കേൾകാനും മുന്നിലിരിക്കാൻ ആളെ കിട്ടുന്നുണ്ടല്ലോ ... എൻ്റെ ദൈവമേ
@Beautifulearth-v4f8 ай бұрын
എന്ന് ഭൂമി പരന്നതാണെന്നു ഇപ്പോഴും വിശ്വസിക്കുന്ന ഒരു മദ്രസ പൊട്ടൻ
Beef festival nadannappol vs chothichathu oormmavannu
@AbdulMajeed-hi5jm2 жыл бұрын
അപ്പൊ നമുക്ക് പച്ചക്കറിയും, അരിയും തന്നു നമ്മെസഹായിക്കുന്ന അണ്ണനെയും, ആന്ധ്രാകാരനെയും നാം എന്തു വിളിക്കണം? വല്യമ്മേ, വല്യച്ചാ ന്നോ?
@nikhilbabu3730 Жыл бұрын
Vidhi ennu vilicho
@ramkumarsheshadrinathan73712 жыл бұрын
Swamiji nama
@kpmohanan2855Ай бұрын
ഞാൻ കേട്ടിട്ടുള്ളതു് കാളവണ്ടി അതായത് കാളകൾ വലിക്കുന്ന വണ്ടി . മൂരിവണ്ടി എന്ന് ആരും പറയുന്നത്കേട്ടിട്ടുംഇല്ല . മൂരിയുടെ വൃഷണം ഉടച്ചു കാളയാക്കി എന്നാണ് നാട്ടുഭാഷ . ഇതും ഇപ്പോൾ തർക്കത്തിൽ ആകുമല്ലോ?
@franciskurian5669 Жыл бұрын
❤❤❤❤❤❤❤❤❤
@BijouBhaskarPadinjaraChira Жыл бұрын
🎉🎉🎉
@kkbalan62532 жыл бұрын
അപ്പോൾ ലാക്ടോജൻ നിർമാണ കമ്പനിയോ?
@പ്രകൃതിPrakruthi76404 ай бұрын
Lots of chemicals, its not pure
@maveligarage43112 ай бұрын
Appol test tube thanthantayano thallayano.dont kill animals don't queue in hospitals
@gopinatht8713 Жыл бұрын
വി വി & വിവരക്കേട്
@nmtp11 ай бұрын
V S achuthandan❤
@masoodkhan3401 Жыл бұрын
Eippo serilakkanu kodukkunnadu appo madical stor ammayakumo
ഗോമാതാ എന്ന് പറയുന്നത് പ്രകൃതിയോടിണങ്ങിയ പ്രയോഗമാണ് അല്ലാതെ അമ്മ അച്ഛൻ എന്നല്ല ഹേ..... ഒരു പശു ഉണ്ടെങ്കിൽ വീട്ടിലെ എല്ലാ കാര്യങ്ങളും നടക്കുമായിരുന്നു. ആ അർത്ഥത്തിലെടുക്കൂ : വ്യാഖ്യാനമാണ് ഇമ്മാതിരി ചർച്ചകൾ ഉണ്ടാക്കുന്നത്
@farooq54962 жыл бұрын
Keralathil roadil oru paad paavam cow's und enthu kondaanu veetil kondu poyi nokunnilla...? Nigalude ammaye kayaril ketti edumo..? Chilapol thozikkumo...? My hindu brothers and sisters alojiku nammal eppol 2023 aanu... aadu milk tharunnu..eruma. ottakam milk tharunnu appol atho..?
@Haroon2023-x6o Жыл бұрын
2:32 Buffalo milk
@Ramasan013 Жыл бұрын
ഈ ഗ്രൂപ്പിലുള്ള എല്ലാവരും ഉറക്കെ വിളിച്ചുപറയും എന്റെ അച്ഛൻ കാളയാണ് 😅
@farooq54962 жыл бұрын
Ente nattil hindu veetil ulla cow milk stop aayaal cut cheyyan kodukkarund appol amma avide pooyi....
@esteem25542 жыл бұрын
👏👏🙏🙏
@ushasoman9493 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MoonMoon-0002 жыл бұрын
മറ്റ് മൃഗങ്ങളെ പോലെ പശുവും മൂത്രവും കാഷ്ട്ടവും തരുന്നൂ, കൂടാതെ പാലും... എരുമയും ഇതൊക്കെ തരുന്നുണ്ടു, മത്സ്യം ഭഗവാൻ്റെ 10 അവതാരങ്ങളിൽ ഒന്നാണ്, അപ്പൊൾ മീൻ പിടിക്കുന്നതും, ഭക്ഷിക്കുന്നതും തെറ്റ് അല്ലേ, അങ്ങനെ എങ്കിൽ പശുവിന് മാത്രം ഈ പ്രത്യേകത എന്ത് കൊണ്ട്... പശു മാതാ എങ്കിൽ കാള പിതാ ആകണമല്ലോ... അത് കൊണ്ട് ആയിരിക്കും പൊതുവെ ഉള്ള ഗോ വധ നിരോധനം....
@psanair79022 жыл бұрын
Panni Vappa aayathukondano Athu Haraam aayathu??
@MS-co4e2 жыл бұрын
@@psanair7902 panni മാത്രം ഒന്നും അല്ല ഹറാം.. Naaya, panni, puli, simham, parunth.. Angane orupaad nd. Atha avar maathavum pithavum onnum aayittalla😂
@bilalhamsa44182 жыл бұрын
@@psanair7902 ഞങ്ങൾക്ക് harM ennu paranjath ennum ഹറാം aanu.. Allathe ningade pole oro kollatjilum oro മത നിയമം alla പൊട്ട 🤣
@roshi2551 Жыл бұрын
എന്ത് വിവരക്കേടാണ് ഈ അച്ഛൻ പറയുന്നത് ഹിന്ദു ധർമ്മത്തെ പറയിപ്പിക്കാൻ
@mansoork9259 Жыл бұрын
പശുവും കാളയും പേരിന് മാതാവും പിതാവും, എന്നിട്ടാണോ ഈ മാതാവിനെയും പിതാവിനെയും വീട്ടു വളപ്പിലുള്ള തൊഴുത്തിൽ കൊതുകു കടിയും കൊണ്ട് ഇരുന്നിടത്ത് തന്നെ കാര്യങ്ങൾ സാധിക്കേണ്ട അവസ്ഥയിൽ കെട്ടിയിടുന്നത്. അവരെ ബഹുമാനത്തോടെ വീട്ടിനകത്തുള്ള മുറിയിൽ കട്ടിലിൽ കിടത്തരുതോ.... മക്കൾ വെളിയിൽ എവിടെയെങ്കിലും പോകുമ്പോ ആ മാതാപിതാക്കളെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകാമോ.... നിങ്ങളൊക്കെ നല്ല ഫാനിട്ട് കിടക്കുമ്പോ അവരെ ചൂടത്ത് കിടത്താമോ... അമ്മയായ പശുവിന്റെ കഴുത്തിനു കയറും കെട്ടി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകാമോ.... (ഈ ഒരു സ്നേഹവും ബഹുമാനവും മതം നോക്കാതെ എല്ലാ മനുഷ്യരോടും കാണിക്കാൻ പടിപ്പിച്ചിരുന്നെങ്കിൽ , എല്ലാ മനുഷ്യരെയും ഒരൊറ്റ ദൈവമാണ് സൃഷിച്ചിരിക്കുന്നത് അതുകൊണ്ട് എല്ലാവരോടും വേർതിരിവില്ലാത്ത സ്നേഹം കാണിച്ചിട്ടില്ലെങ്കിൽ ദൈവകോപം കിട്ടുമെന്ന് പടിപ്പിച്ചിരുന്നെങ്കിൽ, പശുവിനെയും കാളയെയും അച്ഛനമ്മയായി ബഹുമാനിക്കുന്നതിനു പകരം സ്വന്തം മാതാപിതാക്കളോടുള്ള കടമ പടിപ്പിച്ചിരുന്നെങ്കിൽ.) മനുഷ്യനെ സൃഷ്ടിച്ചതിന്റെ കൂടെ മനുഷ്യന് ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളായി ഒരുപാട് സസ്യങ്ങളെയും ഭക്ഷ്യ യോഗ്യമായ മൃഗങ്ങളെയും പക്ഷികളെയും ദൈവം സൃഷ്ടിച്ചു, മനുഷ്യനും മറ്റു ജീവികൾക്കും വേണ്ടി ആകാശ ഭൂമിയെയും സൂര്യനെയും ചന്ദ്രനെയും വായുവിനെയും, പുഴയെയും കടലിനെയും അങ്ങനെ ഒരുപാട് അത്ഭുതങ്ങൾ ദൈവം സൃഷ്ട്ടിച്ചു, ഓരോന്നിനും അതിന്റെതായ പ്രത്യേകതകളും കൊടുത്തു.. ഇത് മനുഷ്യന് പല തരത്തിലും ഉപകാരപ്പെടുന്നതാണ്... ഇങ്ങിനെയുള്ള പ്രത്യേകതകളൊക്കെ കാണുമ്പോൾ ദൈവത്തെ മറന്ന് ഈ സൃഷ്ടികളെയൊക്കെ ദൈവമാണെന്നും മാതാവാണ് പിതാവാണ് എന്നൊക്കെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തന്നെ ദൈവത്തിന്റെ മുന്നിൽ വലിയ നന്ദികേടും മഹാപാപവും ആണ്.
@lalithachinthakal-simpleth5948 Жыл бұрын
ഇത് എല്ലാരും അംഗീകരിക്കണം എന്ന് പറയുമ്പോ ആണ് പ്രശ്നം..