you all probably dont care but does someone know a tool to get back into an Instagram account..? I was dumb lost my password. I would appreciate any assistance you can give me
@gusjaxtyn59283 жыл бұрын
@Anakin Axl instablaster :)
@anakinaxl87423 жыл бұрын
@Gus Jaxtyn i really appreciate your reply. I got to the site on google and I'm trying it out atm. I see it takes quite some time so I will get back to you later with my results.
@ambikanair32109 ай бұрын
പശുവിൻ പാലിനെ ആശ്രയിച്ചു വന്നവരുണ്ടോ എന്നെ പോലെ????????
*അറിവിന് നന്ദി* ....ഇപ്പൊ ഉണ്ടാക്കി നോക്കി,നോക്കി പരിപ്പ് ഇച്ചിരി വെന്ത് പോയി....സൂപ്പർ
@parvathyrajkumar15336 жыл бұрын
മിയ ഒരു സകലകാല വല്ലഭി ആണ് ഒരുപാടു എളിമ എല്ലാരുടെയും മനം കവർന്നു 7lakhs സെലിബ്രേഷൻ ഇല്ലേ god bless മിടുക്കി
@shamariyanabaf70173 жыл бұрын
ഞാൻ ഇടക്കിടക്ക് ഉണ്ടാക്കുന്ന പായസം.... ഇന്നും ഉണ്ടാക്കി... tnku... ചേച്ചി 🥰
@Miakitchen3 жыл бұрын
😀😀😍..njanum undakkum edakku e payasam
@sheebavijayan40966 жыл бұрын
മിയ അടിപൊളി ഇട്ടോ. കോക്കനട്ട് മിൽക്ക് എടുക്കാൻ എനിക്ക് മടിയാ അതുകൊണ്ട് ഇതു എനിക്ക് ഇഷ്ട്ടായി
@kathu56454 жыл бұрын
Payasam kudikkanamennu thonnumbollu Thenga pal edukkunna budhimuttukond payasam thanne vendannu vechu... Epo Athangu mari.. Epo yeppo venelum payasam kudikkam... Taste nu oru compramisum illa.. Njngalude veettil oru pidi pachariyum kudi vevichu cherkarundu... Superb chechi....... Love you..... Othiri eshtayi... 💕💕😘
@AmeeAadhil2 жыл бұрын
തേങ്ങ പാൽ എടുക്കാൻ മടിയാണ് 🤗ഇപ്പോൾ ഇങ്ങനെ പായസം ഉണ്ടാക്കുന്നേ 😍.thnx chechi🥰
@haseenahaseena99763 жыл бұрын
ഇത് എത്ര പ്രാവശ്യം ഉണ്ടാക്കി എന്ന് എനിക്ക് തന്നെ അറിയില്ല... തേങ്ങ പാല് എടുക്കാൻ എനിക്ക് പ്രയാസമായിരുന്നു... ഇപ്പൊ no tension... Thank you for this recipe
@sheebaunnikrishnan49866 жыл бұрын
I was fed up with extracting coconut milk This idea is superb Thanks a lot👍
@mathaivarghese79354 жыл бұрын
Dear Miya I am suma.now I am making moong dal payasam.coconut milk is very difficult for me. So nice.thanks a lot.
@chinjujose41705 жыл бұрын
കഴിക്കാൻ ഇഷ്ടമാണെങ്കിലും തേങ്ങാപാൽ എടുക്കണ്ട മടിക്ക് ശർക്കര ചേർത്ത പായസം ഉണ്ടാക്കാറില്ല. But this is really simple and tasty recipe. സ്വാദിനും മാറ്റം ഒന്നും തോന്നിയില്ല
@dhanyasurendran78456 жыл бұрын
70k de celebration payasathil othukki lle mia 😀.1million cross cheyyunna 1st Malayalam cooking channel mia yude avatte yennu athmarthamayi prarthikkunnu.All the best Mia 😘😘
@priya99946 жыл бұрын
അമ്മ ഉണ്ടാക്കാറുണ്ട്.. പ്രഥമൻ malabar side.. തേങ്ങാപ്പാലിൽ ആണ് ഉണ്ടാക്കേണ്ടത്.. But ഇങ്ങനേം ആക്കാറുണ്ട്.. Thank u ചേച്ചി 😘😘😘
@shamariyanabaf70174 жыл бұрын
ഞാൻ ഒരുപാട് പ്രാവിശ്യം ഇതുപോലെ ഉണ്ടാക്കി... 👌👌👌&😋😋😋
@shininp20443 жыл бұрын
ഞാനും ഉണ്ടാക്കി. സൂപ്പർ ആണ് ട്ടോ
@premadasanak75166 жыл бұрын
രുചിക്കൂട്ട് പോലെ തന്നെ നല്ല മനസ്സുള്ള മിയാജിയ്ക്ക് ഏഴ് ലക്ഷത്തിൽപരം സബ്സ്ക്രൈബേഴ്‌സ് ആശംസകൾ.... പായസം സൂപ്പർ അടിപൊളി.. മുമ്പ് ഞാനൊരു ശ്രമം നടത്തി തോറ്റു പോയി ഇനി ഇങ്ങനെയൊന്ന് നോക്കണം..... നന്ദി
hello chechi .. i tried making this payasam yesterday.. it tasted really good..it was the first time that im making any payasam with cherupayar parippu!!! thank you soo soo much chechi!!!! God bless you!!!
@bincyvarghese65275 жыл бұрын
പായസം ഞാൻ ഉണ്ടാക്കി പശുവിൻ പാലിൽ .നല്ലത് ആണ് .Thank you ...
Mia Chechi,njan ee payasam try cheythu.Njangalkku ellavarkum othiri ishttayi.Pinne oru sathiyam parayatte ente veettile aarkkum manasilayilla ethu coconut milk use cheythalla undakkiyathu ennu😉pinne njan paranjappol anu avarkku manasilayathu.Simple receipe anu.Pinne time kurachu mathi prepare cheyan.Taste difference onnum thonnniyilla.Thank you chechi😊for this receipe.
@aswathyrajeev43265 жыл бұрын
Mia chechi ennu ate birthday ayirunu.sathym parayalao thega palu adukkan madiya enik..so ennale night Utubil search cheythappoza egane orru sambavam kandath..enu uchakku vechu super kidilan adipoli......Tanks mia chechi
@kidsstudyingworld99825 жыл бұрын
ഇന്ന് ഇത് പായസമാന് ഞാൻ ഉണ്ടാക്കിയത്. നല്ല രസമുണ്ട് എന്നാലും തേങ്ങ പാൽ ചേർക്കുമ്പോൾ ആ ണ് കൂടുതൽ രുചി 👍
@Miakitchen5 жыл бұрын
Thank you for the great feedback!
@ashfakashfi47966 жыл бұрын
chechi orupadu nanni.ennu nan ee payasam undaki valare valare taste.oru frndinum koduthu.avanum nalla abiprayam paranju.nanni.
@abichacko64836 жыл бұрын
തേങ്ങാപാൽ എടുക്കുന്നത് ഒരു പണി ആയിരുന്നു, thank you chechi .
കിടു ചേച്ചി👌വിവരണത്തിന്റെ style മാറ്റണ്ടാന്നാണ് അഭിപ്രായം. ഇത് കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തു
@deepak.v47956 жыл бұрын
Innu gauri lakshmi cheytha comment enteyum koodi abhiprayanu ketto. 7 laksham moolyamulla nanmayanu thankalude mughamudra. Wish you all the best from the core of my heart
@SPOONSANDLADLES6 жыл бұрын
Congrats for 7 lakhs subscribers dear !!നിങ്ങളുടെ Hardwork ആണു നിങ്ങളുടെ വിജയ രഹസ്യം !!
@Happy-cj3ws3 жыл бұрын
ente kure kaalathe oru samshayamaayirunnu Paalil Sharkkara cherth paayasam undaakkaan pattumo ennu
@sridevi044 жыл бұрын
Thank you Miya for this easy recipe. Made this yesterday for Vishu using cow's milk and the payasam was a big hit. Kudos to your hardwork and efforts.
@aswathyp42386 жыл бұрын
Ente mia chechi.... Kanditt kothiyavunnu... All the best for 7 lakh subscribers...
Agane athum kitti poyi. thega paal edukandallo aa pani kuravayi thanku chechi.
@misriyamisriya17415 жыл бұрын
ഞാൻ പരിപ്പ് പായസം ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട് husന് ഭയങ്കര ഇഷ്ട്ടം ആണ് അപ്പൊ ഞാൻ പാൽ ഡൈറെക്ട ചേർക്കറാണ് ഇതുവരെ അങ്ങനെ പിരിഞ്ഞിട്ടില്ല
@shincyyohannan55296 жыл бұрын
Chechi ee kunju pathram eviduna medichadhu....super dish keto😋😋😋
@smithaar25905 жыл бұрын
മിയ ഞാൻ പായസം ഉണ്ടാക്കി നോക്കി. അടി പൊളി രുചിയുളള പായസം. ഞാൻ ആദ്യമായി ഉണ്ടാക്കിനോകിയതാ. ഒരു കുഴപ്പവും ഇല്ലാരുന്നു. പറയുന്നതുപോലെ ഉണ്ടാക്കിയാൽ മതി.
@gangadhar52186 жыл бұрын
Kanditte kothiyavunnu👌👌👌👌 trissur ulla Ende oru friend paranje thanne njan ee payasam undakiyitundayirunnu ....... Paruppe veviche, sharkara pani oziche varati, choode complete poyadine shesham avashyathine thilapiche aariya palozhichane undakiyade.... ( choode pal ozhichal pirinje povum ennu paranju) Nalla taste undayirunnutto, pakshe long procedure pole thoni. Mia ellam choodode ozhichittum oru kuzhapavum undayilyallo..... Ini ingene try cheyyum sure👍👍👍 thanks🙏🙏🙏🙏
@anilkumarani94993 жыл бұрын
Super vidio thenks chechi
@nasmanaz16 жыл бұрын
ചേച്ചി - പായസം ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പഠിപ്പിച്ച് തന്നതിന് നന്ദി - ഇഷ്ടായി'. താഴെ ഒരു കമൻറിൽ വായിച്ച പ്രകാരം ചേച്ചി ഷൂട്ടിംഗ് ടെക്നോളജി ഒന്നൂടെ വിപുലമാക്കണം. മറ്റു കുക്കിംഗ് പേജുകളെ താരതമ്യം ചെയ്യുമ്പോൾ യഥേഷ്ടം സബ്സ്ക്രൈബേർസുണ്ട് ചേച്ചിയുടെ പേജിന് എന്ന ബോധ്യം വേണം.. ഹാ,- (കുട്ടിക്കളിയല്ല കുക്കിംഗാണ് - കുക്കിംഗ് - തീയെ തൊട്ടുള്ള കളിയാണ്- മൊബൈലും, ഗ്യാസും ഒന്നിച്ച് കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം ) എല്ലാ നന്മകളും നേരുന്നു
@sreelakshmisreejith2286 жыл бұрын
Njn epo kurachu days aayittullu chechide pgm kandu thudangitt. E kurachu days nullil chechiyude valiya oru aaradhikayayi...God bless youuu chechi...
Hii chechi njan ennu try chaythu noki...Valare tasty aayirunnu...Soo...Thank u soo much...Eniyum ethupolulla easy aayitulla items oke paranju tharannam
@jaiimeemee80946 жыл бұрын
ചേച്ചീ വറുത്ത പരിപ്പിന്റെ കൂടെ വറുക്കാത്ത പരിപ്പ് ഇട്ട് വേവിച്ചാൽ പായസം കുടിക്കുമ്പോൾ ഇച്ചിരി പരിപ്പ് കടിക്കാൻ കിട്ടും...... പിന്നെ ഒരു കുഞ്ഞു കഷണം ഇഞ്ചിടെ നീര് ചേർത്താൽ gastral problems ഇല്ലാണ്ടാവും..... ഞങ്ങളുടെ fav പായസമാണിത്..... thanks ചേച്ചീ പാൽ വച്ച് നാളെ തന്നെ try ചെയ്യണം... ഞാൻ ഇപ്പൊ 4mnth carrying ആണ്... കണ്ടിട്ട് കൊതി വരുന്നു...
Thanks, today I am preparing this model, because we only few members are here, so I am following easy method.
@milyjiyo81256 жыл бұрын
Mia i am from florida .i never learned any indian cooking as i was in hostel and boarding my whole life .once i reached florida i stuggled a lot on cooking .But i see your videos and go for shopping and cook now .i have seen almost all ur videos ..ur best curry is muringa and parippu curry .Everytime i do it i have to watch it again it has complex steps but very tasty.. ..
Nice, I am 13,tried it for the first time, came out very well 😊😊 thank you
@rekhavijayakumar56122 жыл бұрын
Was searching for cherupayar parippu payasam without coconut milk. Adipoli taste ❤️
@sumisumayya62115 жыл бұрын
Chechi.. payasamundakii.. ende fst attempt aaayrnhu paripp payasathil... sherikkum.. sprrrrrr.. tnq,uuuuuuuuu so much for dis recipyyyyy... love uuu
@Miakitchen5 жыл бұрын
orupaadu santhosham aayitto
@shameena36935 жыл бұрын
ചേച്ചി.... അടിപൊളി.... ഞാൻ ഉണ്ടാക്കി..... നല്ല ടെസ്റ്റുണ്ട്..... Tnku....
@mumthasanaz32875 жыл бұрын
Super recipe coconut milk vendallo mia chechi ethupole ada payasam undakan pattumo coconut milk kittan padanu atho payasam piriju pokumo
@mikthankt73824 жыл бұрын
Nan try cheythu adipoli
@nylubilu97535 жыл бұрын
Nte ponne.....kidukachi aayi ... Nte husnte fvrt aane...bt eniku coconut milk edukaan madiya.... Njan veruthe payasam adichu noki enikariyaam Mia kitchen il valla symple recipe undaakum enne.,...nte hus കയ്യ് തന്നു.... സൂപ്പർ എന്നു പറഞ്ഞു.... No ടെൻഷൻ....
@aboobkrbkr77796 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കണം ഇപ്പോളല്ല നാട്ടിൽ പോകുമ്പോൾ സുപ്പർ 👍👍👌👌
@geethageetha71646 жыл бұрын
Yummy....I will try this payasam...Cherupayar payasam is my favourite one...but we used to cook coconut milk instead of milk...thanks a lot
@Jas948222 жыл бұрын
Thanks. Njan undakki 2,3 thavana 👍
@premimylampadi69493 жыл бұрын
Cherupayar payasam leads me to my mother's memory. ...God bless you. ..
@arunpk37506 жыл бұрын
Super.. I will try it. Njn ipol ellam undakki nokkunnundu. ellam success akunnundu. ellavarkkum istapedunnumundu. Milk made undakki. Athu use cheythu ice cream undakki. Success ayi. Thank you so much Chechi. God will bless you and your family
@ramlasalim10482 ай бұрын
തേടിയ വള്ളി കാലിൽ ചുറ്റി 🥰
@kavibalaarun49285 жыл бұрын
Chechi njan ithu undaaki .. Ente husbandinte bday aayirunnu.. Soooooooooper yummy aayirunnu.. Njan Northern part of India il aanu.. Ivide parip paayasam okke ellaarkum kauthukam.. Vijayakaram aayirunnu.. Maathram alla ellaarum once more paranjirikuva ee sunday 😜😍 Thank u so much chakkara miyechii... Luv u a lott 😍😍😍😍
@aizanahal99436 жыл бұрын
adipoli aayittu vannittund paayasam. dis s my second attempt.thank you chechi😍
@swapnaaneesh88914 жыл бұрын
താങ്ക്സ് ചേച്ചി ഞാൻ try ചെയ്തു. സൂപ്പർ
@AbdulKareem-zg7on5 жыл бұрын
Enik id kandappol cookingil interest vannu... perfect cooking
@rajipillai60645 жыл бұрын
മിയാ പായസം ഞാൻ ഉണ്ടാക്കി , നന്നായിട്ടുണ്ട്.നല്ലത് വരട്ടെ , ഓൾ ദി ബെസ്റ്റ്.
Adipoli taste👌 Was searching for a parippu payasam recipe without coconut milk Thanks Mia👍
@febinaf24296 жыл бұрын
7 lakh subscriber ... Santhosham... Iniyum uyarangalil ethatte... Chechinte first video okke intro nallonam naanichu camera ye face cheyyumbole thonni... Ippo kure mari varunnund... Ennalum simple aaya ee avatharanam athu njangakkishta.. athu thanne aakam vijayavum...
@subuvarghese42796 жыл бұрын
Ente amma sakaryil pashum pallu vechh ada prathaman veyikumayirunnu...athu super taste.....
@mad2fashion986 жыл бұрын
മിയ അടിപൊളി ആയിട്ടുണ്ട് പിന്നെ u r very lucky ആരുടെയും കണ്ണ് thatadirikkatte എന്നും ഇങ്ങനെ santhoshthode jeevikku god bless u i love uuuu mia kuttyyyy
Wow.... Thengapaal edukkan bayankara Madi Ulla party anu njan...I'll try dis for sure...kandit kothiyakunnu...😋😋😋 Congrats chechi on 7 lakh subscribers ..👏👏👏👏👏
@vivekmv22046 жыл бұрын
Hello Chechi I am big fan of yours.....I really love the way you present things ......Once, I made payasam with Cow's milk along with cane sugar and all the thing got spoiled ...now that I have learned the trick from you; will definitely try it out ....keep up your good work Chechi ....with lots prayers and love from a little bro in Chennai...
@pankajamkumar9935 жыл бұрын
Such a talented ,well mannered and sweet girl you are MiaGod bless you and family dear.
@sktimes69835 жыл бұрын
മിയ ചേച്ചിയും മോളും സുപ്പർ ആണ് സംസാരം വല്യ ഇഷ്ടമാണ്ട്
@prajeeshnicky49745 жыл бұрын
Super payasam mia thankyou
@littytheresa24056 жыл бұрын
Congratulations 🎊 Njan chechyde valiya fan anu. Cooking padichath chechyde videos kanditta. Thank you so much chechy. All the best chechy, next we will celebrate 10 lakhs subscribers.
@remyakrishna424 жыл бұрын
Chechi e method il nuruku gothambu vechu payasam undakan patto
@haleemanadheer77586 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു
@Jewellery_craft255 жыл бұрын
Sooper njan nookiyirikkairunnu ee receipe thanks a lot.will try now
@Jewellery_craft255 жыл бұрын
Tried it super, thankyou
@laithamurali67875 жыл бұрын
Super.try cheithu nokato
@VishnuVishnu-eb4hy6 жыл бұрын
Dress superb etrayum bhagiyayiii ethu vara njn video kanditilaaa nalla bhagi unde kaanaaan.Ethu poola oru wife na kittaan pulliii orupadu sukhirtham chaythithundu thonunu
@lovelyjoseph84506 жыл бұрын
Chechi, that was very useful tip...same method we can make Ada payasam also, right?
@Miakitchen6 жыл бұрын
yes
@lovelyjoseph84506 жыл бұрын
@@Miakitchen Thank you... 🌹
@nibuminuvlog43174 жыл бұрын
Adipoli.... Undaki noki... No words to tell... Really super taste.... And simple....,💯💯💯💯
@zaivasfashion40965 жыл бұрын
മിയ കിച്ചൻ എന്ന ചാനൽ മറ്റേതിൽ നിന്നും വ്യത്യസ്തമാണ്... അടുക്കൽനിന്ന് ഷൂട്ട് ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമായി..😍 ഓരോ റെസിപ്പികളും വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.. അത് നന്നാവും എന്നും എനിക്ക് ഉറപ്പുണ്ട്.. ഓരോ റെസിപ്പികളും ഞാൻ ഉണ്ടാക്കിയത് വളരെ നന്നായിരുന്നു.. ....👉👉👉👌👌👌👍👍 ഇനിയും ഒരുപാട് റസിപ്പി കളുമായി വരണം... കാത്തിരിക്കുന്നു.. പത്തിരി ഉണ്ടാക്കുന്നതിൻറെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുമോ...plzz plz reply
@Miakitchen5 жыл бұрын
cheyam...orupaadu santhosham
@zaivasfashion40965 жыл бұрын
@@Miakitchen😍😍😍😍😍 enthe Peru jinu. what's app number ndo Chechi..