പച്ചില പെട്രോൾ തട്ടിപ്പുമായി രാമർ പിള്ള വീണ്ടുമെത്തി / Tricks Episode : 90

  Рет қаралды 218,412

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Пікірлер: 816
@vineethdhanush3242
@vineethdhanush3242 3 жыл бұрын
ഒരിക്കലും ഈ ചാനലിന് content ദാരിദ്ര്യം വരില്ല 😍 ഇങ്ങനെ പറ്റിച്ചു ജീവിക്കുന്ന കൊറേ എണ്ണം എല്ലാ കാലത്തും കാണും
@SWORLDbySUBAIR
@SWORLDbySUBAIR 3 жыл бұрын
Sathyam
@Shihab3312
@Shihab3312 7 күн бұрын
Ith valiya reliance company polulla coprate company കള്‍ പണികൊടുത്തത് ആണ് same വിജയ്‌യുടെ കത്തി എന്ന തമിഴ് movieyil കാണം
@zakazai1
@zakazai1 3 жыл бұрын
അദ്ദേഹം വന്ന സമയം മാറിപ്പോയി, Fazil ഭായ് ഉള്ള കാര്യം അറിഞ്ഞു കാണില്ല 😂😂😂
@bpm2631
@bpm2631 3 жыл бұрын
😄😄
@ntech6529
@ntech6529 3 жыл бұрын
😄
@docalbi1573
@docalbi1573 2 жыл бұрын
😂
@Shihab3312
@Shihab3312 7 күн бұрын
🔺Ith valiya reliance company polulla coprate company കള്‍ പണികൊടുത്തത് ആണ് same വിജയ്‌യുടെ കത്തി എന്ന തമിഴ് movieyil കാണം
@Linsonmathews
@Linsonmathews 3 жыл бұрын
ഒരു കാലത്ത് രാജ്യം മുഴുവൻ നിറഞ്ഞു നിന്ന രാമർ പെട്രോൾ വാർത്ത വീണ്ടും സജീവമാകുന്ന ഈ അവസരത്തിൽ തന്നെ ഇങ്ങനെയൊരു വീഡിയോ വന്നത് നന്നായി 👍❣️
@HashimRubeena
@HashimRubeena 3 жыл бұрын
👍
@Linsonmathews
@Linsonmathews 3 жыл бұрын
@@HashimRubeena ഇക്കാ 🤗
@malludr8761
@malludr8761 3 жыл бұрын
അച്ചായൻ ✋️
@sabual6193
@sabual6193 3 жыл бұрын
Enthokke antha viswasangal. kzbin.info/www/bejne/f4TSiWanerh-Zqs
@SALAHU
@SALAHU 3 жыл бұрын
@@HashimRubeena kzbin.info/door/lCMe6ZBR4ie8sX5zmG0FMA
@tharayilkrishnanajayakumar6441
@tharayilkrishnanajayakumar6441 3 жыл бұрын
തരികിടപ്പരിപാടികളുമായി ജനങ്ങനെ വിഢികളാക്കാനിറങ്ങിത്തിരിക്കുന്നവർക്ക് ട്രിക്സ് ഒരു ഇടിത്തീയാണു്. അഭിനന്ദനങ്ങൾ.
@shemsumohamed6764
@shemsumohamed6764 3 жыл бұрын
വളരെ നന്നായി..... നന്ദി.... താങ്കളുടെ ടീ ഷർട്ട് വെള്ള കളർ ആയതു കൊണ്ട് തീ കത്തുന്നതും മറ്റും കാണാൻ കഴിയുന്നില്ലായിരുന്നു....
@muhammedalipc3774
@muhammedalipc3774 3 жыл бұрын
അയാളുടെ അണ്ണാക്കിലേക്ക് ഈ വീഡിയോ ബുദ്ധിയുള്ള മലയാളികൾ സമർപ്പിക്കുന്നു 😆👌👌🌷
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
ഒരുപാട് കാലമായി ഉണ്ടായിരുന്ന സംശയം.... Thanks bro
@Yousuf75264
@Yousuf75264 3 жыл бұрын
Pottanemare Chett(a)y Ramanmar Chadichal Avanmare Padachavan Chadikkum, Theercha.
@muralikrishnan9055
@muralikrishnan9055 3 жыл бұрын
ഇത് പോലെ ഉള്ളവനെ ഒക്കെ കണ്ടം വഴി ഓടിക്കുന്ന നിങ്ങൾ മുത്താണ് 🥰
@harisak7379
@harisak7379 3 жыл бұрын
🤣🤣👍
@dreamteameventsaluva
@dreamteameventsaluva 3 жыл бұрын
😂😂😂
@johnsonantonyantony455
@johnsonantonyantony455 3 жыл бұрын
ബഷീർ ഇക്ക എത്ര വലിയ കാര്യം ആണ് താങ്കൾ ചെയുന്നത് എന്നറിയുമോ? 👍🥰🥰🥰👌❤️❤️❤️
@manavankerala6699
@manavankerala6699 3 жыл бұрын
Basheer alla fasil
@salimmoyikal5295
@salimmoyikal5295 3 жыл бұрын
Fasil Basheer
@yoosufkmd3572
@yoosufkmd3572 3 жыл бұрын
അതി ബുദ്ദി . ആപത്ത് . നല്ലത്. നിങ്ങൾ എല്ലാം തുറന്നു പറയുക. കൂടെ നാം കൂടെയുണ്ട്
@deethugeethumon5185
@deethugeethumon5185 3 жыл бұрын
അദ്ദേഹം ഗവേഷണം ആയിട്ട് പുറത്തല്ല അല്ല അകത്തായി ഇരുന്നു നു 😂😂😂😂😂😂
@myworldbyaflu4313
@myworldbyaflu4313 3 жыл бұрын
😂😂
@SunilmpSunilmp-zw9br
@SunilmpSunilmp-zw9br 3 жыл бұрын
🤣🤣
@rjrijurijedits4623
@rjrijurijedits4623 2 жыл бұрын
😂😂😂😂😂😂
@varietyvideos4504
@varietyvideos4504 3 жыл бұрын
കളർ കോഡ് മുഖ്യം ബിഗിലെ... തീയും, വെള്ള ടിഷ്യൂ പേപ്പറും ഒക്കെ കാണിക്കുമ്പോൾ പുറകിൽ താങ്കളുടെ വെള്ള ബനിയൻ ആണ്.. so ഒന്നും വ്യക്തമാവില്ല. Next വീഡിയോ മുതൽ കളർ ശ്രദ്ധിക്കുക😉
@rajendran7506
@rajendran7506 3 жыл бұрын
💓👍
@arunmr9744
@arunmr9744 3 жыл бұрын
Good
@Adnanokl
@Adnanokl 3 жыл бұрын
ഞാൻ എഴുതാൻ കരുതിയ comment
@Nandakumar_ck
@Nandakumar_ck Жыл бұрын
സാറിനെപോലുള്ള ഇങ്ങനെ ഒരാൾസമൂഹത്തിന് ആവശ്യമാണ്
@ashrafpc5327
@ashrafpc5327 3 жыл бұрын
ട്രിക്സിന്റെ എപ്പിസോഡ് 90 ൽ എത്തിയ സമയത്ത് തന്നെ 90 മത്തെ എപ്പിസോഡിനെ ആസ്പദമാക്കിയ പെട്രോളിന്റെ വിലയും 90 ൽ എത്തി എന്നതാണ് കൗതുകവും വളരെയേറെ സങ്കടകരവുമായ അവസ്ഥ.
@globalmedia177
@globalmedia177 3 жыл бұрын
Illuminati😄😄
@sooryadev6519
@sooryadev6519 3 жыл бұрын
Nnna pine ini episode venda...
@abhi_anoop8733
@abhi_anoop8733 3 жыл бұрын
😂😂അദ്ദേഹം പുറത്തായിരുന്നില്ല 😂😂 അകത്തായിരുന്നു 😂😂👌
@saikrishnan3148
@saikrishnan3148 3 жыл бұрын
പുള്ളിക്ക് ജയിൽ ആഹാരം നന്നായി ബോധിച്ചു എന്ന് തോനുന്നു 🤣🤣🤣
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
🤣
@rjrijurijedits4623
@rjrijurijedits4623 2 жыл бұрын
അതായിരിക്കും വീണ്ടും പുതിയ ഉടായിപ്പ് തുടങ്ങിയത്
@sreelakshmirajesh2094
@sreelakshmirajesh2094 3 жыл бұрын
👍👍👍😍😍... ഇയാൾക്കെന്താ പെട്രോളിനോട് ഇത്രയും താല്പര്യം.... ഒന്ന് ചമ്മിപോയതോണ്ട് വേറെന്ത്തെങ്കിലും ട്രൈ ചെയ്തുടായിരുന്നോ.....
@mathsstdxstatesyllabussslc4212
@mathsstdxstatesyllabussslc4212 3 жыл бұрын
ഈ കള്ളന് ഒരു kaaranavasaalum🥰 പുറത്തു വിടരുത് . ഇയ്യാലേ ആജീവനതം ജയിലിൽ അടയ്ക്കണം
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
Pettenn kodeeshwaran aakaan vendi aayirikkum
@shajirdxb
@shajirdxb 3 жыл бұрын
അവരുടെ നാട്ടിൽ കുറെയധികം Auto - taxi drivers വർഷങ്ങളായി ഇദ്ദേഹത്തിൻ്റെ petrol ഉപയോഗിക്കുന്നുണ്ടന്നാണ് രാമറിൻ്റെ നാട്ടുകാരനായ എൻ്റെ ഒരു സുഹൃത്ത് പറഞ്ഞത്. ഇത്രയും വിലയുള്ള petrol വാങ്ങി എങ്ങനെ ഇത്ര കുറഞ്ഞ വിലയ്ക്ക് Sale ചെയ്യാൻ കഴിയും....
@PassionateTrainer
@PassionateTrainer 3 жыл бұрын
നല്ല topic സെലക്ഷൻ , മനോഹരമായ അവതരണം, ഇനിയും അനേകം പ്രോഗ്രാം ചെയ്യാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു..
@rafeeqa.r770
@rafeeqa.r770 3 жыл бұрын
ലവൻ ആര് പൂവ്വള്ളി ഇന്ദുചൂഢ നോ . പുറത്തല്ല അകത്തായിരുന്നു ഒരു അഞ്ച് വർഷം സെൻട്രൽ ജയിലിൽ .... ഫാസിൽ ബായി ഇഷ്ട്ടം❤️❤️❤️
@bluebird1885
@bluebird1885 3 жыл бұрын
ഇയാൾക്ക് (രാമർ) "ആ പതഞ്ജലി മച്ചാനെ ഒന്ന് കണ്ടാൽ എന്തെങ്കിലും ഒരു വഴി കിട്ടും 😄
@zo.lo_
@zo.lo_ 3 жыл бұрын
പിന്നെ ഗോ മൂത്രം കൊണ്ട് Coca-Cola ഉണ്ടാക്കു൦
@SALAHU
@SALAHU 3 жыл бұрын
@@zo.lo_ kzbin.info/door/lCMe6ZBR4ie8sX5zmG0FMA
@hamsahamsa9600
@hamsahamsa9600 3 жыл бұрын
ഈ വാർത്ത കുറെ കാലമായി കേട്ടിരുന്നു എന്താണ് ഇതിന്റെ രഹസ്യം ഇപ്പോൾ മനസിലായി വളരെ നന്ദിയുണ്ട് ഫാസിൽ ഭായ്
@apputaiparambil
@apputaiparambil 3 жыл бұрын
Mallu Analyst, Gayathri and Fazil are the best of malayalam KZbinrs
@vysakhkj3649
@vysakhkj3649 3 жыл бұрын
ഇങ്ങനെ ഉള്ള ചാനൽ ആണ് സമൂഹത്തിന് വേണ്ടത്
@സ്വന്തംചാച്ച-സ6ഷ
@സ്വന്തംചാച്ച-സ6ഷ 3 жыл бұрын
കള്ളന് കഞ്ഞിവെച്ചവൻ ഫാസിൽ ബഷീർ.അഭിനന്ദനങ്ങൾ.
@moorthyp.n1502
@moorthyp.n1502 3 жыл бұрын
അടിപൊളി ഭായ്.. രാജപാളയം ആണ് ഇയാളുടെ വീട്....
@sunimk4632
@sunimk4632 2 жыл бұрын
Bro വളരെ നല്ല കാര്യം. കാണാൻ ആഗ്രഹം തോന്നുന്ന വിഡിയോ. പിന്നെ ഒരു കാര്യം വൈറ്റ് t ഷർട്ട് ഇട്ടതുകൊണ്ട് ശെരിക്കും തീ കത്തുന്നത് കാണുന്നില്ല. വീണ്ടും കാത്തിരിക്കുന്നു 👍കട്ട സപ്പോർട്ട് 💞🤝
@babykuttydaniel4564
@babykuttydaniel4564 3 жыл бұрын
എനിക്ക് വളരെ നാളായിട്ടുള്ള സംശയം താങ്കൾ മാറ്റി തന്നതിന് വളരെ നന്ദി, ഇതുപോലെയുള്ള ഉടായിപ്പുകൾ തുറന്നു കാട്ടുന്ന താങ്കൾക്ക് ആശംസകൾ
@bhagyanathk3604
@bhagyanathk3604 3 жыл бұрын
അയാൾ അകത്തു പോയപ്പോൾ അയാൾ അറിഞ്ഞില്ല പുറത്ത് തട്ടിപ്പ് തെളിയിക്കുന്ന അന്തകൻ പിറന്ന കാര്യം
@salusamson3846
@salusamson3846 3 жыл бұрын
🔥🔥
@jibinlal4522
@jibinlal4522 3 жыл бұрын
😀
@robbysg40
@robbysg40 3 жыл бұрын
bro My name is also bhagyanath 😀😀😀
@myworldbyaflu4313
@myworldbyaflu4313 3 жыл бұрын
@@robbysg40 😅
@fahismvettichira288
@fahismvettichira288 3 жыл бұрын
തട്ടിപ്പ് ആണെങ്കിലും, കുറഞ്ഞ വിലക്ക് കിട്ടിയാൽ മതിയായിരുന്നു...😜😂😂 പെട്രോളിന് ഒക്കെ എന്താ വില
@djsm5633
@djsm5633 3 жыл бұрын
90 ന്റെ നിറവില്‍ 😂
@gopu2519
@gopu2519 3 жыл бұрын
@@djsm5633 😂😂
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
@@djsm5633above 100
@djsm5633
@djsm5633 3 жыл бұрын
@@ashlirasal.k8685 century 😂😂😂
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
@@djsm5633 😄
@Bigbbai
@Bigbbai 3 жыл бұрын
ഒരുപാട് കാലത്തെ സംശയം ദൂരീകരിച്ചു തന്നതിന് നന്ദി
@seemonparavoor8366
@seemonparavoor8366 3 жыл бұрын
നൈട്രോ മീതേൽ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ...😍😍😆😆
@SIFUIRSHAD
@SIFUIRSHAD 3 жыл бұрын
Dislike അടിച്ചവർ വീട്ടിൽ സ്വന്തമായി എണ്ണക്കിണർ ഉള്ളവർ ആവും 😜😜😜😜
@lijuraj9445
@lijuraj9445 3 жыл бұрын
raama jaiva indhanam ulla aalkkar aayirikkum
@cor2cor217
@cor2cor217 3 жыл бұрын
🤣🤣🤣
@SALAHU
@SALAHU 3 жыл бұрын
@@lijuraj9445 kzbin.info/door/lCMe6ZBR4ie8sX5zmG0FMA
@SALAHU
@SALAHU 3 жыл бұрын
@@cor2cor217 kzbin.info/door/lCMe6ZBR4ie8sX5zmG0FMA
@sajupk8578
@sajupk8578 3 жыл бұрын
😄😄😄
@binucm9151
@binucm9151 3 жыл бұрын
നന്ദി നന്ദി...... ഫാസിൽ ബഷീർ
@AnilKumar-li1zi
@AnilKumar-li1zi 3 жыл бұрын
Fazil sir,good. Salute you.
@rarebird8300
@rarebird8300 3 жыл бұрын
_Excellent observation. Awesome explanation. Appreciate your effort to bring these fraudsters to light._ 💙👍
@kuruvi5052
@kuruvi5052 3 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ അടിപൊളി 👍
@abinks7354
@abinks7354 3 жыл бұрын
Adhyam petrol engana endavanenu onnu anuashichutu varan parayu aa makrithalayanodu... Oro udayipu dakalu varum.. Kore potanmare veedum veedum potanakan.. Evan mare engane polichadakumbo eniku varana oru sugam nte sareee... Proud of you ma brother.. Always be with u...
@structureofislamic8731
@structureofislamic8731 3 жыл бұрын
congrats bro 294k subscribers god bless you soon 300k waiting bro
@TwofaxeGaming
@TwofaxeGaming 3 жыл бұрын
ഇരുട്ടിന്റെ ലോകത്തിൽ വെളിച്ചം വീശുന്ന മനുഷ്യൻ ❤ ഫാസിൽ ഇക്ക
@sebastianaj728
@sebastianaj728 3 жыл бұрын
രാമർ പെട്രോളിന്റെ സംസ്കൃത രാസനാമം ,, രാമാറോ കീഴ് ശ്വാസ വാതകൊ ദ്ധ സവിശേഷത ഇന്ധനം
@vijayaprakash4885
@vijayaprakash4885 3 жыл бұрын
Super Brother நீங்கள் பதிவிடும் ஒவ்வொரு காணொளியும் நான் பார்ப்பதுண்டு மிக அருமையாக உள்ளன வாழ்த்துக்கள்
@arundas2932
@arundas2932 3 жыл бұрын
ഭീകരനാണ്.... കൊടും ഭീകരന്‍ 😊
@tobinthomas4111
@tobinthomas4111 3 жыл бұрын
ഇവനൊക്കെ വല്ല പണിയെടുത്ത് ജീവിച്ചുടെ . ആൾക്കാരെ പറ്റിക്കാനായിട്ട് നാറീ😡
@shebinmsw
@shebinmsw 3 жыл бұрын
Great bro well done..got correct answer for a long-term question.🔥🔥👍👍
@shemeershemeermeeran9623
@shemeershemeermeeran9623 3 жыл бұрын
Fazil ഭായ് നിങ്ങൾ പൊളിയാണ് 😍
@vivekvictor1368
@vivekvictor1368 3 жыл бұрын
Fazil bhai ഇങ്ങള് pwoli ആണ്.... 👍👍👏👏
@sreekanthullas9305
@sreekanthullas9305 3 жыл бұрын
കുറച്ച് കാലം ജയിലിൽ കിടന്നിട്ടും ഈ 'വദൂരിക്ക്'ഇനിയും മതിയായില്ലേ...😆😆
@sreejiths4164
@sreejiths4164 3 жыл бұрын
Jailil....kidannu sukham pidich kanum😀
@SALAHU
@SALAHU 3 жыл бұрын
@@sreejiths4164 kzbin.info/door/lCMe6ZBR4ie8sX5zmG0FMA
@jintumjoy7194
@jintumjoy7194 3 жыл бұрын
@@sreejiths4164 aaraa ramarpilla aano
@sreekanthullas9305
@sreekanthullas9305 3 жыл бұрын
@@jintumjoy7194 അതെ 😄
@srs7220
@srs7220 3 жыл бұрын
പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല bhutthi ഇല്ലാത്ത ഇത് വിശോസിക്കുന്നവരെ അല്ലേ കഷ്ടം തന്നെ
@baijuhs361
@baijuhs361 3 жыл бұрын
അന്വേഷണ ഏജൻസികളോ സർക്കാരോ ജനത്തെ ബോധ്യപ്പെടുത്തിഇട്ടില്ല അതാണ് കുറച്ചു ആളുകൾ അയാളെ സപ്പോർട്ട് ചെയ്യുന്നത്
@SV-sj6tv
@SV-sj6tv 3 жыл бұрын
സൂപ്പർ ഫാസിൽ ഭായ്.... തീ കത്തുന്നത് white t shirt ന്റെ ബാക്ഗ്രൗണ്ടിൽ ആയത് ഒന്ന് ശ്രദ്ധിക്കാമായിരുന്നു
@samchennai2495
@samchennai2495 3 жыл бұрын
നിങ്ങൾ പൊളിയാണ്..
@sporty7159
@sporty7159 3 жыл бұрын
പെട്രോളിന് നൈട്രോമിഥ്ൽനെകാളും വില കൂടുമ്പോൾ ഒരു വീഡിയോ കൂടി ചെയ്യണേ
@bijuanakallil
@bijuanakallil 3 жыл бұрын
എൻറെ ചെറുപ്പത്തിൽ മലയാളമനോരമ പോലെയുള്ള പത്രങ്ങളിൽ വന്ന വാർത്തയാണ് രാമൻപിള്ള യെക്കുറിച്ച്. അദ്ദേഹത്തിൻറെ ഗ്രാമത്തിൽ രാമർ പെട്രോൾ പത്ത് രൂപയ്ക്ക് വിൽപ്പന നടത്തി എന്നാണ് എൻറെ ഓർമ്മ .ഓട്ടോറിക്ഷ പോലെ ഉള്ള വാഹനങ്ങൾ അന്നാ ഈ കുറഞ്ഞ വിലയിലുള്ള ഇന്ധനം വെച്ച് ഓടിച്ച തായി പറയപ്പെടുന്നുണ്ട് . പിന്നെ ഇന്ത്യക്കാർ എന്തെങ്കിലും കണ്ടുപിടിച്ചു എങ്കിൽ അതിനെ ഇല്ലാതാക്കാൻ നമ്മുടെ ശാസ്ത്രജ്ഞർ വളരെ മിടുക്കരാണ്.യഥാർത്ഥത്തിൽ ഇതുകൊണ്ട് ഒരു പുതിയ ഇന്ധനം ലഭിക്കുമെങ്കിൽ അത് നഷ്ടപ്പെടുത്തുന്നത് ആർക്കും നല്ലതല്ല .
@abdullrazak4070
@abdullrazak4070 3 жыл бұрын
നിങ്ങൾ പുലിയാണ് കേട്ടാ
@sudheerumbayi8997
@sudheerumbayi8997 3 жыл бұрын
Thanks for updating our society..
@muhsabith
@muhsabith 3 жыл бұрын
LP സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ അധ്യാപകൻ സ്ഥിരമായി ramar പെട്രോളിന്റെ ദിവസേനയുള്ള പത്ര വാർത്തകൾ ക്ലാസിൽ വായിക്കാറുണ്ടായിരുന്നു... അവസാനം അത് തട്ടിപ്പാണെന്നു മനസ്സിലായപ്പോൾ അധ്യാപകനും ഞങ്ങൾക്കും ഒരുപോലെ സങ്കടമായി 😔
@bankniftyandcoffeewithraj3491
@bankniftyandcoffeewithraj3491 3 жыл бұрын
U r such a simple person bro.. I loves u for the simplicity u have..
@malluvillage7547
@malluvillage7547 3 жыл бұрын
പെട്രോൾ വില 100 കടന്ന ശേഷം വീഡിയോ കാണുന്ന ഞാൻ 🥳🥳🥳
@shrineshspai2476
@shrineshspai2476 3 жыл бұрын
Veendum polichadakkalumaayi fazilka🤟
@moidukkkattikulangara4240
@moidukkkattikulangara4240 3 жыл бұрын
Duplicate petrol ( വാഹനത്തിൽ ഉപയോഗിച്ച് ഉറപ്പ് വരുത്തിയാൽ ) ആയാലും വേണ്ടീല ലിറ്ററിന് 50 രൂപക്ക് കിട്ടുറങ്കിൽ പ്രോൽസിഹിപ്പിച്ചു ടെന്നാണ് ഞാൻ ചിന്തിച്ചത്. അതിന് വേണ്ടി 5 മിനുട്ടല്ല 50 ദിവസം കാത്തിരുന്നാലും വേണ്ടിയില്ല. രാമർ പെട്രോൾ ചെറുപ്പത്തിൽ കേട്ടത്. ഇത്രയും കാലം ജയിൽ കിടന്ന് വന്നിട്ടും തട്ടിപ്പിനിറങ്ങിയ അദ്ദേഹത്തിന് ജയിൽവാസം വല്ലാതെ പെരുത്തിഷ്ടായി എന്ന് മനസിലാക്കാൻ കഴിഞ്ഞു.
@shahirTNA
@shahirTNA 3 жыл бұрын
ഒരു കുഴപ്പം ഉണ്ട് ഇക്ക ഇങ്ങനെ ചെയ്യുപ്പോൾ വെള്ള കളർ TShirt ഉപയോഗിക്കരുത് കാരണം white കളർ കാരണം clear ആയി കാണാൻ പറ്റുന്നില്ല ഇത് 2 മത്തെ വിഡിയോയാണ് എങ്കിലും ഞാൻ ഫുൾ സപ്പോട്ടാണ്
@prashanthk2941
@prashanthk2941 3 жыл бұрын
Congratulations, for your coment about recent petrol price.
@salimkysalim3702
@salimkysalim3702 3 жыл бұрын
സത്യംവൈകിയാണെങ്കിലുംപുറത്തുവരുത്തിയതിൽ സന്തോഷം അതിവേകംമുന്നോട്ടു പോകട്ടെഈസംരംഭം
@sanojjose867
@sanojjose867 3 жыл бұрын
പിന്നല്ല... നിങ്ങൾ മാസ്സ് ആണ് ഇക്കാ 🥰🥰
@sonofnanu.6244
@sonofnanu.6244 3 жыл бұрын
Very good informative.
@sumaiyya.n2481
@sumaiyya.n2481 3 жыл бұрын
ഇല്ല... ഈ ഗവേഷണത്തിൽ താങ്കൾക്ക് തെറ്റ് പറ്റി Mr. Fazil.
@kumarakomdiary4304
@kumarakomdiary4304 3 жыл бұрын
Fazil bro.. സുമതി വളവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@sunilks9879
@sunilks9879 2 жыл бұрын
വളരെ വളരെ വളരെ നന്ദി♥️♥️♥️♥️🥰
@rajeshh433
@rajeshh433 3 жыл бұрын
Hi bro. Very. Good messege. Congratulations
@Plakkadubinu
@Plakkadubinu 3 жыл бұрын
രാമർ പിള്ളയുടെ പച്ചിലകൾ തേടി ഞങ്ങൾ കൂട്ടുകാർ കുറേ അലഞ്ഞതാണ്, കുട്ടിക്കാലത്ത്....
@nazeefiya8743
@nazeefiya8743 3 жыл бұрын
Yanaku unga vidiyo rompa rompa pidikum
@sibinair1333
@sibinair1333 3 жыл бұрын
Good observation....should join some national agency...👌👌
@512appu
@512appu 3 жыл бұрын
രാമർ പിള്ളയെ പറ്റി പണ്ട് കേട്ടിട്ടുണ്ടായിരുന്നു പച്ചിലയിൽ നിന്ന് പെട്രോളുണ്ടാക്കിയെന്നും പിന്നീട് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത കാരണം അറസ്റ്റിലായി അത് കോർപറേറ്റുകൾക്കു വേണ്ടിയാണ് രാമരെ അറസ്റ്റ് ചൈതത് എന്നും ഇപ്പഴാണ് വിശദാംശങ്ങൾ മനസ്സിലായത്
@jibinthomas8291
@jibinthomas8291 3 жыл бұрын
Thnq bro for the great information.. my all support for all your videos👌👌👌👌
@shabujohn6794
@shabujohn6794 3 жыл бұрын
Please please please add English subtitles brother......it will be useful for many people...
@sirajummer5312
@sirajummer5312 3 жыл бұрын
ജല ദൗർലഭ്യതയുള്ള മക്കാ മരുഭുമിയിലെ സംസം നീരുറവയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?
@sivanandans3835
@sivanandans3835 3 жыл бұрын
You have done a service to the society., well done.
@tommathew8145
@tommathew8145 3 жыл бұрын
Pls add titles in English also. So video will list in English search also and it can lead to more views
@balagopalc3452
@balagopalc3452 3 жыл бұрын
Thank you very much for enlightening
@asifmoosaa
@asifmoosaa 3 жыл бұрын
Ith trending aayathil valare sandhosham
@rajeeshtbabu
@rajeeshtbabu 3 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇയാളെ പറ്റി കേട്ടിട്ടുണ്ട്.... ഒരു പത്തിരുപത്തി അഞ്ചു കൊല്ലം മുന്നേ, ഇയാൾ പിന്നേം വന്നോ
@malludr8761
@malludr8761 3 жыл бұрын
അതെ... ഈ വാർത്ത കേട്ട് അന്ന് പഠിപ്പിച്ച മാഷ് പറഞ്ഞതായി ഓർക്കുന്നു... പെട്രോൾ ഇനി 2 രൂപക്ക് കിട്ടും എന്ന് 😂😂 അന്ന് ലിറ്ററിന് 30-32 രൂപ ആയിരുന്നു
@sreejithu1988
@sreejithu1988 3 жыл бұрын
Yes...
@haris_____m275
@haris_____m275 3 жыл бұрын
@@malludr8761 maash oru karinaakan thanne🤣🤣🤣
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
1997 ഇൽ, ഓർമയുണ്ട്
@malabarviews3070
@malabarviews3070 3 жыл бұрын
ഫാസിൽ ബായ്. ഈ കൈവിഷം. ഭു ക്കിളിൽ കൂടി അര ഗ്ലാസ് വെള്ളത്തിൽ . എടുക്കുന്നത്. സത്യമോ അസത്യമോ ഒരു വീഡിയോ ചെയ്യാമോ
@sajanjohn1980
@sajanjohn1980 3 жыл бұрын
മച്ചാനെ നിങ്ങൾ പൊളിയാണട്ടാ.❤❤🙏🙏
@ArunArun-xs3hh
@ArunArun-xs3hh 3 жыл бұрын
താങ്ക്സ് ചേട്ടാ. സൂപ്പർ
@kannannair5458
@kannannair5458 3 жыл бұрын
നിങ്ങൾ പുലിയാണ് കേട്ടോ
@jayans5638
@jayans5638 3 жыл бұрын
Adipoli..janum ramarpilla patrol viswasichirunu. Athu fake anennu polichadukki kuppiyilaakki.adipoli ..👌👌👌
@mohanms2086
@mohanms2086 3 жыл бұрын
Very good... Thank you
@Aaliasvlog
@Aaliasvlog 3 жыл бұрын
Polichadukanam....thatipukalum...andhaviswasangalum....👍
@AnoopKumar-sp6wp
@AnoopKumar-sp6wp 3 жыл бұрын
മനുഷ്യനെ പറ്റിക്കുന്നുത് നിർത്തുക തന്നെ വേണം ... സത്യം തെളിഞ്ഞു....
@yasarali45
@yasarali45 3 жыл бұрын
Ikka ..ഞാൻ methane ഗ്യാസ് ഉണ്ടാക്കാൻ നോക്കുന്നു.. Oakwood റിയാക്ഷൻ ഉപയോഗിച്ച്..
@riyasnaseer9189
@riyasnaseer9189 3 жыл бұрын
Bro pls explaine Oral kottuvaya(yawning) idumbol oppam ullavarum ariyathe kottuvaya idaarund Ithinte pinnile science pls explaine
@rineesrinees6222
@rineesrinees6222 3 жыл бұрын
woow fazil broyum petroll kandupidicheee ambada kemaaa
@safariksahadtp6424
@safariksahadtp6424 3 жыл бұрын
Kidu bro kidu...
@pp84pp2000
@pp84pp2000 3 жыл бұрын
Thanks for all these info. Can you do a video on Christian miracles like 1) Eucharist turning in to flesh 2) stigmata 3) pastors like Benny Hinn make people fall down
@jlo7204
@jlo7204 3 жыл бұрын
Benny hin do it by paying actors .. he is biggest asshole
@abhilashtp5883
@abhilashtp5883 3 жыл бұрын
അടിപൊളി
@jekku1115
@jekku1115 3 жыл бұрын
Super. Most awaited episode
@muhsinaninu5457
@muhsinaninu5457 3 жыл бұрын
എല്ലാ തട്ടിപ്പുകളെയും പൊളിച്ചടുക്കണം. ഞങ്ങൾ കൂടെ ഉണ്ട്
@jamaludheenpattayil8309
@jamaludheenpattayil8309 3 жыл бұрын
നിങടെ ചാനൽ എപ്പിസോഡ് 100 ആവുന്നതിന് മുൻപ് ഞങടെ മോദിജി പെട്രോൾ വില 100 കടത്തിയിരിക്കും
@unnipapiyon7843
@unnipapiyon7843 3 жыл бұрын
കലക്കി മച്ചാനെ,...👍👍👍😀😀😀
@tonythomas264
@tonythomas264 3 жыл бұрын
Kadanu 👏👏👏
@myworldbyaflu4313
@myworldbyaflu4313 3 жыл бұрын
😅😅
@ramakrishnanrkilayarajahit1233
@ramakrishnanrkilayarajahit1233 3 жыл бұрын
പരിഹാരം ഷാഫി പറമ്പിൽ സമരം ചെയ്തായിരുന്നു കണ്ടില്ലെ
@akhilnathviswanathan
@akhilnathviswanathan 3 жыл бұрын
അത്ഭുതം തന്നെ 😄 നിങ്ങളുടെ പ്രവചനം ശെരിയായിരിക്കുന്നു
@MrRajesh666666
@MrRajesh666666 3 жыл бұрын
Polichu bro...
@ANONYMOUS-ix4go
@ANONYMOUS-ix4go 3 жыл бұрын
🔥പുള്ളിക്ക് വീണ്ടും ജയിൽലേക്കുള്ള വിസ വന്നിട്ടുണ്ടാകും🔥
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН