PACHA PATTUSARI| പച്ചപട്ടുസാരി|Malayalam ShortFilm 2020| English subtitles| പ്രണയിക്കുന്നവർക്കായി...

  Рет қаралды 425,624

Pilgrims Communications Ernakulam

Pilgrims Communications Ernakulam

4 жыл бұрын

Pachapattusari | Malayalam Short Film 2020 | By Pilgrims Communications
Directed & Edited by Fr. Jacob Koroth
Written by Fr. Nibin Kurisingal
Creative Director : Fr. James Thottiyil
DOP : Jijo Abraham
Music : Jinson Varghese
Trailer Music : Anantharaman Anil
Art : Ajeesh Paul
Asso.Director : Stany Stephen
Sync Sound : Franco George
Asso. Camera : Prince K J
Sound Mixing : Jomy John
Costume : Abhilash Paul
Make Up : Bilju Sojan
DI : Deepak Gangadharan , Leela Media
Graphics: Mathew Mosses
Title : Stefy M S
Title Animation : Arjun
Posters: Fr. Sajo Padayatty
Asst. Camera : Jinumon M P
Subtitles : Beena Mathew
#amma #mothersday #മാതൃദിനം #malayalam #shortfilm

Пікірлер: 967
@JosephAnnamkuttyJose
@JosephAnnamkuttyJose 4 жыл бұрын
ഇത് സിനിമയാകുന്നതിന് മുൻപേ എത്രയോ തവണ ഞാനിത് ജീവിതത്തിൽ നേരിൽ കണ്ടിരിക്കുന്നു. ഇതിലെ കഥയും കഥാപാത്രങ്ങളും സ്വന്തക്കാരെന്ന പോലെ മുൻപിൽ ജീവിക്കുന്നുണ്ട്. സ്നേഹം കൊണ്ട് കണ്ണ് നിറയ്ക്കുന്ന ഈ ചിത്രത്തിന് എല്ലാവിധ ആശംസകളും.
@moongirl8106
@moongirl8106 4 жыл бұрын
Karayipich kalanjallo joppaa😭💯👌🏼
@shirlyvarghese845
@shirlyvarghese845 4 жыл бұрын
ഒരു വിങ്ങൽ , പിന്നെ പൊട്ടിക്കരച്ചിൽ
@athirakpillaiofficial6920
@athirakpillaiofficial6920 4 жыл бұрын
Chetta njan achu. Chettante motivation videos aanu innu njan e nilayil ethiyathu. Njanipo naadinu vendi kaval nilkunna oru pattalakkari aanu. Chetta thankyou so much. Ennelum neril kananam ennu valya aagraham undu. Eeshwaran athu nadathi tharate ennu prardhikunnu,
@faihazain7660
@faihazain7660 4 жыл бұрын
Good msg 😍good presentation 👍✌️.. guys keep it up
@beliveinurself5708
@beliveinurself5708 4 жыл бұрын
Nice brwwww
@GodsonJosephJesus
@GodsonJosephJesus 4 жыл бұрын
Ithu കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ഒന്നേ like അടിച്ചേ 😍😍😍😍
@bincyxavier7799
@bincyxavier7799 4 жыл бұрын
Yes
@paulinemariajob5693
@paulinemariajob5693 4 жыл бұрын
Supereaanu
@RAMSUSsimpletouch
@RAMSUSsimpletouch 4 жыл бұрын
Family short Film support and subscribe me (kzbin.info/www/bejne/rn6cloupgJyGm8k)(support and subscribe me)
@midhunkmahendran9059
@midhunkmahendran9059 4 жыл бұрын
❤️
@munnirock7457
@munnirock7457 4 жыл бұрын
Njan bayankara karachillayi nne
@james2986
@james2986 4 жыл бұрын
ഇങ്ങേരു പള്ളീലച്ചൻ ആണെന്ന് കേട്ടപ്പോൾ ഞെട്ടിയത് ഞാൻ മാത്രമാണോ?.!!🙂🙂 കരയിച്ചു കളഞ്ഞല്ലോടാ..😥😪
@popcornentertainments5477
@popcornentertainments5477 4 жыл бұрын
James jame kulathinte avide vechu phoneil myre ennu vilikkaan vannittu athu vizhungunnath kandappo njan karuthi ivarude teamile ettavum muthirnna oraalum athu kondaakum ennokke.. bt palleelachan aanennu orukkalum karuthiyilla
@josnajoseph5381
@josnajoseph5381 4 жыл бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞപ്പോ അമ്മ ചോദിക്കുവാ സിനിമ കണ്ട് മോങ്ങാൻ നാണം ഇല്ലെന്ന്🤭😢ജോലി ഒന്ന് കിട്ടിട്ട് വേണം ഇത് പോലെ ഒരു പച്ച പട്ടുസാരി വാങ്ങാൻ 💓💓അപ്പന് ഒരു ഷർട്ട് ഉം മുണ്ടും 💓💓💓💓ഇത് കാണാതെ പോയാൽ വന്പിച്ച നഷ്ട്ടം ആയേനെ 🤗🤗🤗
@shijuantony3368
@shijuantony3368 4 жыл бұрын
Avar enganeyanu.. makal kashtapedenda ennu karuthi ellam ullil othuki vakkum. Ethrayum petannu joli kittan vendi Daivam anugrahikatey
@ansalachu3891
@ansalachu3891 4 жыл бұрын
ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ഉമ്മാടെ ബർത്ഡേയ് എന്നാണ് എന്ന് ചോദിച്ചതാ..... ഉമ്മാക്ക് അറിയില്ല പോലും......അങ്ങനെയും ചില മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്........
@saranyachandran3864
@saranyachandran3864 4 жыл бұрын
Nte ammedem achantem birthday avark ormayila
@adipolipkd4308
@adipolipkd4308 4 жыл бұрын
😯😯😯😯😯😢
@ansalachu3891
@ansalachu3891 4 жыл бұрын
@@saranyachandran3864 apo.. same pitch
@ashiqm7328
@ashiqm7328 4 жыл бұрын
Adhar card nookkikko😂😂
@dileepv6347
@dileepv6347 4 жыл бұрын
Chilar ennallaa ottumikka ammamarkum achanmarkum avarude bday ariyilla.Nammude ariyam avarku. Sarikum nammal bhagyam cheythavaralle
@sudhisugathan7338
@sudhisugathan7338 3 жыл бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ വേദന അമ്മ ഇല്ലാതാവുക എന്നത് മാത്രമാണ്... മറ്റൊന്നും അതിനോളം വരില്ല .... 😢😢😢
@shabnashabnafelix6762
@shabnashabnafelix6762 4 жыл бұрын
കണ്ണ് നിറച്ചു കളഞ്ഞല്ലോ.. ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത പച്ചയായ ആവിഷ്‌ക്കാരം...👌👌 Great work.. Congrats..
@johncyjobin5560
@johncyjobin5560 4 жыл бұрын
Beautiful film. Manasinorupad vishamavum santhoshavum thonni 👍👍👍👍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മക്കളെ 😭😭
@pilgrimscommunicationserna9643
@pilgrimscommunicationserna9643 4 жыл бұрын
Thank you Mam... if possible ... please share it in your page.
@minnath.k1496
@minnath.k1496 4 жыл бұрын
Hi Veena chechi...
@neethupn7463
@neethupn7463 4 жыл бұрын
പണ്ട് എന്റെ അമ്മയും ഇത് പോലെ ആയിരുന്നു.. ഇന്നും വില കുറഞ്ഞത് നോക്കിയേ എടുക്കു.. പക്ഷെ ഇപ്പൊ അലമാര നിറച്ചു സാരികളാ ഞങ്ങൾ വാങ്ങിച്ചു കൊടുത്തത്
@cinebuzzzzvlog2316
@cinebuzzzzvlog2316 4 жыл бұрын
God bless u ... real lovee
@vinulalvijayan9607
@vinulalvijayan9607 4 жыл бұрын
Correct ñjanum angane ane ammaku niraye vila kodiya saree vangi kodakarund
@RajeshRam-dz4sq
@RajeshRam-dz4sq 4 жыл бұрын
മിടുക്കി
@risaraju3730
@risaraju3730 4 жыл бұрын
neethu pn same for me also❤️
@sajithtc1616
@sajithtc1616 4 жыл бұрын
മനോഹരം
@nsnithinns
@nsnithinns 4 жыл бұрын
Super ayittund brother nice work.. ariyaathe karanju poyi.. thanks for this feel.
@ishascrafts2952
@ishascrafts2952 4 жыл бұрын
അടിപൊളി
@marybiya3553
@marybiya3553 4 жыл бұрын
കമന്റ്സ് വായിച്ചു വായിച്ചു, ഫിലിം തീരുന്നതിന് മുൻപ് തന്നെ ലൈക് കൊടുത്തു.... എനിക്ക് ഉറപ്പാ ഇത് പൊളിയാണ്.....
@charleschiramel5534
@charleschiramel5534 4 жыл бұрын
Well done my priests......
@rinivarghese415
@rinivarghese415 4 жыл бұрын
പരാതികൾ ഇല്ലാത്ത സ്നേഹമാണ് എപ്പോഴും അമ്മ....... ❤️ touching film😍
@sudheeshtc
@sudheeshtc 4 жыл бұрын
Kidilanaayi machaanmaarey... Oru rakshellaatttaa....
@mrudulak.t1780
@mrudulak.t1780 4 жыл бұрын
കണ്ണു നിറഞ്ഞു... മനസും...
@najeebarahmath1901
@najeebarahmath1901 4 жыл бұрын
Sathyam parnja adhyayitta oru short film kanditt kann nirayan . Endhayalum i like this..
@aryajoy5598
@aryajoy5598 4 жыл бұрын
Aa കുഞ്ഞുമോൻ അവന്റെ അഭിനയം....... ഒത്തിരി ഒത്തിരി ഇഷ്ടം 😍💓😍💓
@roseshaiju7300
@roseshaiju7300 4 жыл бұрын
Thanks Arya... Evgin ethil abhinayichappo enikkum onnum thonneelaa... Oru Chance avanu kittiyappozhulla santhoshayirunnu ...Short film release avan katta waiting ayirunnu... Ethrayum nalloru short film nte bhagamakan sadhichathil othiri santhosham... Ee comment avane vayichu kelppichappol avanum happy... Thanks Arya
@ashaps7463
@ashaps7463 4 жыл бұрын
Super ayittund😍 katta feeling Ann karanjupoyiii 😭😭😭
@athulyahareesh1779
@athulyahareesh1779 4 жыл бұрын
Sherikkm ishtaiiii super film .......also love that pattusariii
@chithrao.p.33
@chithrao.p.33 4 жыл бұрын
Valare nalla film. All the best
@devutty997
@devutty997 4 жыл бұрын
കണ്ണ് നിറച്ചു..... ഒപ്പം..ചിലരുടെയെന്കിലും കണ്ണു തുറക്കുകയും ചെയ്യുമിതു കണ്ടു കഴിയുമ്പോൾ... Very heart touching...... Fatherinte കുട്ടിക്കാലംഅവതരിപ്പിച്ച മോൻ superrrrrrrrrrrrrrrrrrrrrrrrrrrrr . All the besttt .....for All team .
@amaljithjoshua
@amaljithjoshua 4 жыл бұрын
ഞാനും ആ കുട്ടിയെ ശ്രദ്ധിച്ചു,അടിപൊളി.
@chithira3843
@chithira3843 4 жыл бұрын
ആദ്യം തന്നെ വന്നു ഞാൻ കമന്റ്‌ ബോക്സ്‌ നോക്കി. എല്ലാരുടേം കണ്ണ് നിറഞ്ഞു എന്ന് വായിച്ചു. പിന്നെ ഞാൻ ഷോർട് ഫിലിം ഫുൾ കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു പോയി.. good work👏👏👏👍👍
@stellzzkuttu
@stellzzkuttu 4 жыл бұрын
കണ്ടു കഴിഞ്ഞപ്പോ ചങ്കിൽ ഒരു പിടച്ചിലാ.... Valentine's Day Special ഇതാണ്.... ഒരുപാട് ഒരുപാട് ഇഷ്ടായി.....❤️❤️❤️❤️
@sanoopthomas7164
@sanoopthomas7164 4 жыл бұрын
വളരെ ഹ്യദയ സ്പർശിയായ മനോഹരമായ ഒരു short film.. ഒത്തിരി ചിന്തിപ്പിച്ച ഒന്ന്.. എന്റെ രണ്ട് സുഹ്യത്തുക്കൾ ഇതിൽ അഭിനയിച്ചിട്ടുള്ളതിൽ എനിക്ക് ഒത്തിരി അഭിമാനം ഉണ്ട്.. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...😍😍🥰🥰🤝
@sumisandeep9952
@sumisandeep9952 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇതിൽ Achan ആയി വന്ന ആൾ നല്ലത് പോലെ നിന്ന്. നമ്മുടെ കണ്ണ് നിറഞ്ഞു പോകും
@aizaishma5431
@aizaishma5431 4 жыл бұрын
ചെറിയൊരു സമ്മാനം കൊണ്ട് പോയി കൊടുത്താലും സന്തോഷിക്കുന്ന , സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ഒരുമ്മ ഈ വീടിന്റെയും ഐശ്വര്യം ആയിരുന്നു. സമ്പത്തില്ലെങ്കിലും ഇവിടുത്തെ സന്തോഷത്തിന് ഒരു കുറവും ഇല്ലായിരുന്നു. പക്ഷെ 2018 ഡിസംബർ 31 നു ഒരസുഖവും ഇല്ലാതെ ഈ വീട്ടിലെ ഉമ്മയെന്ന ഭാഗ്യത്തെ പടച്ചോൻ പെട്ടെന്ന് തിരിച്ചു വിളിച്ചു . അന്ന് മുതൽ തോർന്നിട്ടില്ല ഈ വീട്ടിലെ കണ്ണീർ . സ്വർഗ്ഗത്തിൽ ഒരുമിക്കണേ എന്ന ഒറ്റ പ്രാർത്ഥനയോടെ ജീവിതം തള്ളിനീക്കാണ് ഞങ്ങൾ ഓരോരുത്തരും
@abyabraham9499
@abyabraham9499 4 жыл бұрын
Feel❣️
@devikrishna1443
@devikrishna1443 4 жыл бұрын
അമ്മയുടെ പിറന്നാളിന് ഇതുപോലെ ഞാനും സാരി വാങ്ങി കൊടുത്തിട്ടുണ്ട്. അന്ന് ആ മുഖത്ത് കണ്ട സന്തോഷം ഈ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.
@swathimsureshsai5220
@swathimsureshsai5220 4 жыл бұрын
അമ്മ ഫോൺ വിളിച്ചിട്ട് എടുക്കാതെ കട്ട്‌ ചെയ്തിട്ടാണ് ഞാൻ ഇത് കണ്ട് തുടങ്ങിയത്...ഇത് പകുതി ആയപ്പോൾ.ഞാൻ സ്റ്റോപ് ചെയ്തു അമ്മയെ തിരിച്ചു വിലിച്ചിട്ടണ് ബാകി കണ്ടത്.... എവിടെ ഒക്കെയോ കൊണ്ടത് പോലെ...
@nibinkurisingal9843
@nibinkurisingal9843 4 жыл бұрын
Happy for your experience
@rasimanajeeb3515
@rasimanajeeb3515 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ... ഉമ്മയോടും ഉപ്പയോടും ഇഷ്ടം കൂടിയത് പോലെ
@fahanas
@fahanas 4 жыл бұрын
Amma muthanne.......❤💔
@musiqartsdance4822
@musiqartsdance4822 4 жыл бұрын
Nice story Amma ethra istamanenno eniku njan ennum orkum
@jibinajoseph3193
@jibinajoseph3193 4 жыл бұрын
Adipoli short film...
@riswanariyas3897
@riswanariyas3897 4 жыл бұрын
എന്റെ ഉമ്മയ്ക്കും ഇതുപോലെ വാങ്ങിക്കൊടുക്കാൻ എനിക്കും ആഗ്രഹം ഉണ്ട്, പക്ഷെ അത് വാങ്ങാൻ എന്റെ ഉമ്മി ഇല്ല.. ഞാനും 8 ഇൽ പഠിക്കുമ്പോ ഞങ്ങടെ ഉമ്മി ഞങ്ങളെ വിട്ടു പോയി.. ഇത് കണ്ട് ഒരുപാട് വിഷമം തോന്നി 😔
@domittillamary1995
@domittillamary1995 4 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം അല്ലെന്ന് comments വായിച്ചപ്പോ മനസിലായി... ഹൃദയത്തിൽ തൊട്ട അനുഭവം... 💓😇
@jaseelasaheera8063
@jaseelasaheera8063 4 жыл бұрын
I love u umma.ummakku vendi mathramanu e janmavum ineullathum
@user-yy1jq5cl6l
@user-yy1jq5cl6l 4 жыл бұрын
Njan kandathil ettavum eshttaya story 💞💞💞💞💞💞💞👍🤗
@sibinbenzigar4961
@sibinbenzigar4961 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി.ശെരിക്കും അമ്മച്ചിയുടെ സ്നേഹം അത് വേറെ എവിടെ പോയാലും കിട്ടില്ല. Miss u ammachi😚😚😍😍
@jissimongeorge7201
@jissimongeorge7201 4 жыл бұрын
adipoli
@danishsr8592
@danishsr8592 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി. Superb
@aryalekshmi8057
@aryalekshmi8057 4 жыл бұрын
sound team👍
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Heart touching... God bless all the hearts and brains behind this...
@kakkaz5423
@kakkaz5423 4 жыл бұрын
Adipowli short film 😍😍
@786amanu
@786amanu 4 жыл бұрын
Nice theme, congratulations🌹🌹🌹
@sureshbabu1064
@sureshbabu1064 4 жыл бұрын
" എനിക്ക് മുൻപേ എത്രയോ നല്ല മനസ്സുള്ളവർ ഇതിൽ വാക്കുകൾ കൊണ്ട് അരങ്ങിലും അണിയറയിലും ഉള്ളവരെ സ്നേഹം അറിയിച്ചിരിക്കുന്നു എന്നിൽ വാക്കുകൾ ഉണ്ട് പക്ഷേ കണ്ണുകൾ നിറഞ്ഞതിനാൽ അതിവിടെ പകർത്താൻ കഴിയുന്നില്ല സ്നേഹിതരെ !!!!
@aryakcvr5359
@aryakcvr5359 4 жыл бұрын
എന്റെ അമ്മോ ഒരു രക്ഷയില്ല...🔥കരയിപ്പിച്ചു കളഞ്ഞു.😟👌👌👌
@ebeyedassery6399
@ebeyedassery6399 4 жыл бұрын
ഉള്ളിൽ ഒരു കനം ... അസലായിരിക്കുന്നു. കിടിലൻ... ഒന്നും പറയാനില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ
@ni-sd1pi
@ni-sd1pi 3 жыл бұрын
അമ്മമാർ കരഞ്ഞാൽ കണ്ണു നിറയുന്ന എത്ര മക്കളുണ്ടിവിടെ
@mohamedbuhari8391
@mohamedbuhari8391 4 жыл бұрын
Nice short film Father and Team, Hats off..
@jijp7342
@jijp7342 4 жыл бұрын
comments വായിക്കാൻ പറ്റുന്നില്ല്ല.....കണ്ണ് നിറഞ്ഞു ഒഴുകി.... ലവ് u 'അമ്മ...
@SherinMathew
@SherinMathew 4 жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ ചങ്കുപെടപ്പിച്ച ഒരു ഒന്നൊന്നര Shortfilm...പച്ചപ്പട്ടുസാരി Team ന് എല്ലാ ആശംസകളും...
@UrAmigoAlways
@UrAmigoAlways 4 жыл бұрын
Thank you Karanju ... Nammale vendathavare alochichu kuttan samayam und athukondu nammale kurichu alochikunnavare nammal palapozhum orkunnu kudi illa
@athira4271
@athira4271 4 жыл бұрын
Couldn't hold tears after watching this. Luckiest are the ones who are able to serve their parents. My father educated me with his humble savings by selling lottery on the street. Now I'm a doctor but I no longer have my father with me to witness my success which was his dream. Thank you for this heart wrenching film.❤
@mgA757
@mgA757 3 жыл бұрын
❤😍
@ambareeshymc
@ambareeshymc 4 жыл бұрын
Superb!
@Deadsoul_world
@Deadsoul_world 4 жыл бұрын
ഈ ഫ്രീക്ക് അച്ഛൻ കരയിപ്പിച്ചല്ലോ .... ഒരുപാട് ഇഷ്ട്ടം ബ്രോ ❤️
@lals5193
@lals5193 4 жыл бұрын
കരഞ്ഞു ശരിക്കും 😢😢😢..... ഇതിലെ കഥാപാത്രങ്ങളെ എപ്പോഴോ എവിടെയോ ഞാനും കണ്ടിട്ടുണ്ട് ... Short film സൂപ്പർ ആയിട്ടുണ്ട്. 👌👌👏👏
@Sachinsajuedassery9
@Sachinsajuedassery9 4 жыл бұрын
ഒൻപതരയക്കത്തെ ഞായറാഴ്ച്ച കുർബ്ബാനയയിലെ പ്രസംഗം കഴിഞ്ഞപ്പോ കാഞ്ഞൂർക്കാരെ ഈറനണിയച്ച അതെ പട്ടുസാരി കഥ....... # നിബിനച്ചൻ❤️🙂
@jhonkannan6527
@jhonkannan6527 4 жыл бұрын
കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു.. 😍😍😍😍😍😍🙄
@survivewithjee3911
@survivewithjee3911 4 жыл бұрын
എത്ര പറഞ്ഞാലും മതി വരാത്ത സ്നേഹം ആണ് അമ്മയുടേത് ...എന്റെ അമ്മ പറഞ്ഞതു പോലെ സംഭവിച്ചു ഞാൻ ഒരു 'അമ്മ' അയപ്പോഴാ ഒരു അമ്മയുടെ വില ഞാൻ മനസിലാക്കിയെ ...ഒരു പരാതിയും പരിഭവങ്ങളും ഇല്ലാത്ത ഒരാൾ ....അതാണ് 'അമ്മ .......
@anubabu2602
@anubabu2602 4 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു 💞❣️
@anujohny1094
@anujohny1094 4 жыл бұрын
Heart touching....
@reshmalechus
@reshmalechus 4 жыл бұрын
അമ്മ 😍😍😘😘😘😘
@jijumohan5737
@jijumohan5737 4 жыл бұрын
Manasukond kanan kazhiyatha palathumm...kannukond kandariyunnavar undavum.....kannu niranju poyiii.......
@jijumohan5737
@jijumohan5737 4 жыл бұрын
Chilathokke anganeyaaaa.....thirichariyathe pokum.....oduvil chilathokke ariyumbozhekkum kayyethaa doorathek poyittundavum......chilark pettannu....thirichariyan kazhiyum ethupole kannu nanayippikkum
@nizammuhammed1408
@nizammuhammed1408 4 жыл бұрын
Sweet simple humble and an eye opener !
@geoshredcovers1859
@geoshredcovers1859 4 жыл бұрын
സൂപ്പറായിട്ടുണ്ട് , അച്ഛൻ പൊളി ട്വിസ്റ്റ് ആണ്
@user-ds6we7wg9w
@user-ds6we7wg9w 4 жыл бұрын
Karayikkathedey
@gthu930
@gthu930 4 жыл бұрын
കൂടുതൽ ഒന്നും പറയാനില്ല,അതീവ ഹൃദ്യം,മനോഹരം
@sayanthanak
@sayanthanak 4 жыл бұрын
It's awesome... beyond words🥺🥺
@sadiquerahman1195
@sadiquerahman1195 4 жыл бұрын
Kollam
@LenisWorldMalayalam
@LenisWorldMalayalam 4 жыл бұрын
കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു. ചെറുപ്പത്തിലെഓർമ്മകൾ അറിയാതെ മനസ്സിലേക്ക് വന്നു.ഇന്ന് അലമാര നിറയെ അമ്മയുടെ സാരികൾ കാണുമ്പോൾ സംതൃപ്തിയും😊
@rehinaassees8625
@rehinaassees8625 4 жыл бұрын
ഒരോ കമന്റ്സ് വായിച്ചപ്പോൾ ഞാൻ വീണ്ടും കരഞ്ഞു.... ഉമ്മാനെ കാണാൻ തോന്നി🥺
@alrin3884
@alrin3884 4 жыл бұрын
nice theme.....
@faizismom5663
@faizismom5663 3 жыл бұрын
കാണാൻ വൈകി ...കണ്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു 😓
@johncybabu1789
@johncybabu1789 4 жыл бұрын
എന്താ പറയുക കണ്ണ് നിറഞ്ഞു മനസും, ഇനിയും ഇതുപോലെ നല്ലാ ഫിലിമുകൾ പിറവി എടുക്കട്ടേ, ഗോഡ് ബ്ലസ് യു
@annumariatom8447
@annumariatom8447 4 жыл бұрын
Nice short film
@shaijanpoulose2376
@shaijanpoulose2376 Ай бұрын
ഇന്ന് നിഖിൽ പടയാട്ടി അച്ഛന്റെ ക്ലാസ്സ്‌ കേൾക്കാൻ ഇടയായി..പച്ചപട്ടു സാരി shortfilim കുറിച്ച് പറഞ്ഞിരുന്നു. വീട്ടിൽ വന്നു ആദ്യം നോക്കിയത് ഇതായിരുന്നു... കണ്ണുകൾ ഈറനണിഞ്ഞു... അത്ര യ്ക്ക് മനസ്സിനെ സ്പർശിച്ചു പോയി അമ്മയുടെ സങ്കടം വലിയ ...ആഗ്രഹങ്ങൾ ഒന്നും അമ്മമാർക്ക് ഇല്ല .. നമ്മൾ നൽകുന്ന ചെറിയ സന്തോഷങ്ങൾ പോലും അവരെ സംബന്ധിച്ച് വലുതാണ്...❤❤❤❤❤
@sreeshmavinod5779
@sreeshmavinod5779 4 жыл бұрын
Super guys,, heart touched......❤
@jaisonvarghese2404
@jaisonvarghese2404 4 жыл бұрын
Really awesome😍 valuable messages with Nostalgic memories! All the v best to all teams behind this Wonderful work especially our Fr. Jacob Koroth👍❤kudos🙏
@anjuom9589
@anjuom9589 4 жыл бұрын
സ്നേഹിക്കുന്നവരുടെ സ്വപ്നങ്ങൾക്കു വേണ്ടി തൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച ഒരു പോരാളിയാണ്........ അമ്മ ........ അമ്മക്കെൻ്റ നൂറുമ്മ........ കണ്ണും മനസ്സും നിറച്ച ഒരു Short film........Thank you so much........
@charmingheart2098
@charmingheart2098 4 жыл бұрын
Heart touching
@mumthazmumu4869
@mumthazmumu4869 4 жыл бұрын
Kannu niranjutaaa🥰🥰🥰
@sreeshac4353
@sreeshac4353 4 жыл бұрын
Superb short film😍😍...എന്റെയും ആഗ്രഹം ആണ് ഒരു ജോലി നേടിയിട്ട് അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമെന്ന്....എപ്പോഴെങ്കിലും നടക്കുമെന്ന് വിചാരിക്കുന്നു....😊😍
@ashij2251
@ashij2251 4 жыл бұрын
All the best!!!
@manumaniyappan2909
@manumaniyappan2909 4 жыл бұрын
ഇൻഷാ അള്ള ... എല്ലാം നടക്കും
@reshmaravi2345
@reshmaravi2345 4 жыл бұрын
❤❤
@anjalisasikumar8734
@anjalisasikumar8734 4 жыл бұрын
Ith poly ull stories chelpo nmmlde lyf il kore chngs kond verum.... Thnks for whole team for making such a beautiful movie
@aneeshradhakrishanan7286
@aneeshradhakrishanan7286 4 жыл бұрын
... ഒത്തിരി ഫീൽ ആയി......നല്ല മെസ്സേജ്.......ലവ് ഹിം
@fathimaab3167
@fathimaab3167 4 жыл бұрын
Enik jobayitt najn first salaryl fathern dress vaghichu koduthu.athinu sesam adhikavum a dressayirunu itath uppa.i really happy saw my dad.😍cheriya karyayalum parents avarkath valya karyaghalann.childhood time paisayoke save cheythathavum avarude anniversary celebrate cheyua.uppak itonum istallelum.cheyum .karanam a ❤❤ cheriya momentsilum avarilundakuna shining athrakum valutha.najn ath enjoy cheythittund.e film kandappol athorma vanathonda najn ithezhuthiyath.wish u all the best entaire team of this movie.i love this one.specially family peice.i hope u r upcoming projects.god bless .👌👍
@kalpuvijesh2465
@kalpuvijesh2465 4 жыл бұрын
Really heart toching... 👏👏ഇത് കണ്ട എല്ലാവരുടെയും മനസ്സിൽ സ്വന്തം അമ്മയുടെ മുഖം തെളിഞ്ഞ് കാണും... ❣️
@nisanthnarayanan2797
@nisanthnarayanan2797 4 жыл бұрын
നല്ല ഒരു ഷോർട്ഫിലിം ആശംസകൾ ടീം 😍👏👏
@appu1198
@appu1198 4 жыл бұрын
Supper elalrum nannnayit cheythatund explyyyy shafsal superayit cheythatund
@mrudulak.t1780
@mrudulak.t1780 4 жыл бұрын
Kandu kazhiyunnathinu munne like adich poyi... Oru rakshem illa... Heart touching.. orupakshe ente jeevithavumayi orupaad saamyam ullath kondu aavam... Great work 👌
@silent_listener
@silent_listener 4 жыл бұрын
വല്ലാതെ feel ചെയ്തു.... ഒരു കാലത്തെ amazon ഉം, flipkart ഉം ഇവരൊക്കെ ആയിരുന്നു... മമ്മതിക്കയെ പോലുള്ളവർ..... അന്നൊക്ക അമ്മയുടെ സാരിതുമ്പു പിടിച്ചു നോക്കി കച്ചവടം നോക്കി നിൽക്കാൻ വലിയ ഉത്സാഹം ആയിരുന്നു... നന്നായിരിക്കുന്നു..... Best wishes...
@jacobvathikulam
@jacobvathikulam 4 жыл бұрын
ലളിതമായ കഥ, എല്ലാ മികവുകളോടും കൂടി സമന്വയിപ്പിച്ച ചെറു ചിത്രം " പച്ചപ്പട്ടുസാരി". ഒരു കല്ലു കടിയായി തോന്നിയത്, ഒരു suspense ന് വേണ്ടിയാണെങ്കിൽ കൂടി അച്ചനാണെന്നുള്ള ഐഡന്റിറ്റി മറച്ച് വച്ചപ്പോളുള്ള സീനുകളിലുള്ള ഇടപെടലുകൾ ( കൂട്ടൂകാരുടെ) സാധാരണ യുക്തിക്ക് യോജിക്കാത്തതായി. എത്ര മോഡേൺ ആണെന്ന് പറഞ്ഞാലും ഒരു വൈദീകനോടുള്ള ബഹുമാനത്തിൽ നിന്നുള്ള വിധേയത്വം ആ രംഗങ്ങളിൽ കണ്ടില്ല!.
@gloriyajames8256
@gloriyajames8256 4 жыл бұрын
Heart touching film
@TonyTarz
@TonyTarz 4 жыл бұрын
Adipwoli aayittund👌👌👌...Heart touching ❤️
@jifinkf
@jifinkf 4 жыл бұрын
കണ്ണ് ചെറുതായിട്ട് നനഞ്ഞുള്ളുവെങ്കിലും മനസ്സ് നന്നായി നിറഞ്ഞു. 😍❤️👏👏👏👏👏
@selmanfarish1441
@selmanfarish1441 4 жыл бұрын
നമ്മുക്ക് സ്വന്തമായിട്ട് നമ്മൾ മാത്രമേ ഉള്ളൂ.അമ്മ ഒഴികെ ബാക്കിയെല്ലാം സ്വന്തം എന്ന് നമ്മൾ കരുതുന്ന വിശ്വാസം മാത്രം....
@daliyakurian9691
@daliyakurian9691 3 жыл бұрын
Superb
@reshma5056
@reshma5056 4 жыл бұрын
Onnum parayan illa adipoly👍👍👍👍👍
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Santhosham Short Film | Laxman SR | Ardra Mohan | Akhil Anil Kumar
27:22
THIRUMANAM ( തിരുമണം ) Malayalam Short Film
20:19
BroDaddy
Рет қаралды 1,2 МЛН
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 2,7 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 15 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 274 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 728 М.
Kenjebek Nurdolday & Baller - sokpe#сокпе#сөкпе
3:10
Kenjebek Nurdolday
Рет қаралды 230 М.