Padachonte Kadhakal | Malayalam Anthology Film | Shelly Kishore | Biju Sopanam | Sudheesh | Jeo Baby

  Рет қаралды 220,900

Orange Media

Orange Media

5 ай бұрын

#malayalammovie #malayalamfullmovie #padachonte_kadhakal_movie
Watch On
Padachonte Kadhakal | Malayalam Anthology Film | Shelly Kishore | Biju Sopanam | Sudheesh | Jeo Baby
ദൈവമെന്ന വിശ്വാസത്തിൽ നിന്നും ദൈവമെന്ന യാഥാർഥ്യത്തിലേക്ക്...
പ്രതിലിപി അവതരിപ്പിക്കുന്നു... 'പടച്ചോന്റെ കഥകൾ
Orange Media, Album, Shortfilm, malayalam movies
CAST
NEENA KURUP, NISHA SARANG, SHELLY KISHORE, SHINY SARAH, KABANI, SIVA JYOTHI, SUDHEESH, BIJU SOPANAM, JEO BABY, BAIJU V K, VIJILESH KARAYAD, SIVADAS KANNUR, SATHYA NARAYANA MOORTHY, LAKSHYA, DAVINCI SATHEESH
DIRECTED BY
AKHIL G BABU
JINTHO MATHEW
AJU SAJAN
DR. DHANESH MANDAMKULATHIL
PRODUCED BY
SUTHRA (SHUBHAM SHARMA)
CREATIVE DIRECTOR
AKHIL G BABU
STORY
JWALAMUKHI
MELVIN OMANAPPUZHA
SHINU LONAPPAN
SEBIN BOSE
AKHIL G BABU
DIRECTOR OF PHOTOGRAPHY
CHANTHU MEPPAYUR
SUJAY BASKAR
MUSIC DIRECTORS
BIJIBAL
SAI BALAN
ANILESH L MATHEW
SANDY
SCRIPT
NIDHEESH NADERY
AKHIL G BABU
AJU SAJAN
JWALAMUKHI
VISHNU MOHANAN
ASWIN VINOD
MELWIN OMANAPPUZHA
EDITORS
VIPIN PBA
PRAHALADH PUTHANCHERY
SACHIN SAHADEV
KAILASH S BHAVAN
ART DIRECTORS
BIJU SINIYA
AMAL GOSH
ROSHAN JAMEELA
LYRICS
AKHIL G BABU
NIDHEESH NADERI
SOUND DESIGN
HARIRAG WARRIER
AJAY LE GRAND
DI
HARI G NAIR
AKSHAY MOHAN
PRAHALADH PUTHANCHERY
EXECUTIVE PRODUCER
ANJU VALSALA MANOHAR
PRODUCTION CONTROLLERS
VAVA AILAMOOLA
RAMYA
RANEESH MUTHUKAD
SABIN NAMBIAR
PRODUCTION DESIGNER
ANISH POURNAMY
PRODUCTION COORDINATOR
RANJISH AVALA
CHIEF ASSOCIATE DIRECTORS
REJIL K C
SWATHISH
AKSHAY DINESH
ASWIN VINOD
MAKE UP
SHIJU FEROKE
CHARUTH
ARUN VELLIKOTHU
STUDIO
DLM
SHIVAM STUDIO
WAVE MEDIA
UNIT
GIFT KANHANGAD
VISION UNIT
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 9567326194, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 251
@rahananaja6396
@rahananaja6396 5 ай бұрын
പ്രതിലിപി കുടുംബത്തിലെ ഒരു അംഗമായതിൽ സന്തോഷം ❤️❤️❤️❤️
@rafeekrafeek5910
@rafeekrafeek5910 5 ай бұрын
തെളിവ് വേണം 🤣
@paaru8333
@paaru8333 5 ай бұрын
പ്രതിലിപിയിലെ രചയിതാവ് ആയതിൽ അഭിമാനം തോന്നുന്നു... ഇനിയും വളരട്ടെ പ്രതിലിപി... ❤️
@jaleelaluva9631
@jaleelaluva9631 5 ай бұрын
പ്രതിലിപി കൂടുതൽ ഉയരങ്ങളിലേക്ക്.... ഈ കൊച്ചു സിനിമകൾ നമുക്കു നാളെയുടെ പ്രകാശമാവട്ടെ... അത് ഭാവിയിലെ വലിയ സിനിമകൾക്കു വഴിതുറന്നു കൊടുക്കട്ടെ.. നല്ല ചിന്തകളിലൂടെ.. അന്തവിശ്വാസങ്ങളും, അനാചാരങ്ങളും വഴിമാറി പോകട്ടെ.. ലോകം മുഴുവൻ മനുഷ്യരിൽ പരസ്പര സ്നേഹം സന്ദേശങ്ങൾ പടരട്ടെ... ഈ ഭൂമിയിൽ സമാധാനം ഉണ്ടാവട്ടെ... ഈ ഭൂമി ഒരു യഥാർത്ഥ സ്വർഗ്ഗമായി മാറട്ടെ...
@rebeccasfun2758
@rebeccasfun2758 5 ай бұрын
ഇത് നമ്മുടെ പ്രതിലിപിക്ക് അഭിമാനിക്കാനുള്ള നിമിഷമാണ്. ഓരോ രചയിതാവിനും അഭിമാനിക്കാം. ഇങ്ങനെ ഒരു അവസരം കിട്ടിയത്. വളരെ അർത്ഥവത്തായ നല്ലൊരു രചന. സമൂഹത്തിന് നല്ലൊരു മെസ്സേജ് ആണ് കൈമാറുന്നത്. ഇനിയും ഇതുപോലുള്ള രചനകൾ ഉണ്ടാവട്ടെ.❤❤❤❤❤❤❤❤❤❤❤❤❤❤❤
@shilpabiju2011
@shilpabiju2011 5 ай бұрын
പ്രതിലിപി കുടുംബത്തിൽ അംഗം ആയതിൽ അഭിമാനം വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്. .. ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും മുന്നേറാൻ ആശംസിക്കുന്നു🎉🎉🎉🎉🎉
@comradewriter
@comradewriter 5 ай бұрын
പലർക്ക് മുന്നിലും വിവിധരൂപത്തിലും ഭാവത്തിലുമാണ് ദൈവം അവതരിക്കുന്നതെങ്കിലും ദൈവം കുടികൊള്ളുന്നത് നന്മയിലും സ്നേഹത്തിലുമാണെന്ന് 'പടച്ചോന്റെ കഥകൾ' അതിമനോഹരമായി പറഞ്ഞുവക്കുന്നു. ഇതിലെ ഗാനങ്ങൾക്ക്‌ ഗ്രാമത്തിന്റെ ചാരുതയും ഇമ്പവുമുണ്ട്. പ്രതിലിപിയുടെ അടുത്ത ചുവടുവെപ്പ് സിനിമാനിർമാണത്തിലേക്കാകട്ടെയെന്ന് ആശംസിക്കുന്നു.
@dhaneesh328
@dhaneesh328 5 ай бұрын
ഈ സ്റ്റോറികൾ എല്ലാം എല്ലാം എല്ലാ കഥകളുമായി ബന്ധിക്കപ്പെടുന്നുണ്ട്..... ചിന്തിക്കാൻ ഒരു പാട് ഉണ്ട്.....!!!! ദൈവമെന്നത്... വേഷം കെട്ടിത്തൂള്ളുന്ന കലാകാരന്മാർ അല്ല.... എന്നും.... നമ്മുടെ ഉള്ളിലെ സ്നേഹവും.... നിറഞ്ഞ പുഞ്ചിരിയുമാണ് ദൈവമെന്ന്... ഈ ചെറിയ സ്റ്റോറിയിലൂടെ കാണിക്കുന്നു.... 👏🏻👏🏻👏🏻👏🏻 എന്റെ അഭിപ്രായം ഞാൻ പറയട്ടെ വേഷം കെട്ടി തുള്ളുന്ന ഒരു തെയ്യത്തെയും ഞാൻ ദൈവമായി കണ്ടിട്ടില്ല ദൈവമുണ്ട് ഈ അനന്തമായ ഭൂമിയിൽ എവിടെയോ അദൃശ്യമായി എന്തോ ഒരു ശക്തി... ഞാൻ അതിനെ പറയും ദൈവമെന്ന്......,...!!!!!!!!!! ബാക്കിയുള്ളതെല്ലാം അവനവന്റെ വയറ്റിപ്പിഴപ്പിന് വേണ്ടിയും, പണത്തിനുവേണ്ടി യും വേഷം കെട്ടിത്തുളളുന്ന ഓരോരോ അഭ്യാസങ്ങൾ......
@naisinaisi4655
@naisinaisi4655 5 ай бұрын
666യ6യ6യ6യ66യ66യു666ത്ത്
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
തെയ്യം, അമ്പലം അങ്ങനെ ഉള്ള എല്ലാ പ്രതീകങ്ങളും, നമ്മുടെ ഉള്ളിൽ ഇരിക്കുന്ന സ്നേഹം എന്ന ആത്മാവിന്റെ ഫലത്തെ നമ്മൾ തന്നെ ഉണർത്തി കണ്ടു പിടിക്കാൻ ഉള്ള ഒരു ടെക്‌നിക് ആണ്,, എല്ലാ ആത്മീയ അന്വേഷങ്ങളും,, അതിൽ കൂടി ഓരോരുത്തരും സത്യം കണ്ടു പിടിക്കണം,, അങ്ങനെ എല്ലാ ആത്മീയ വിഷയങ്ങളെ കണ്ടാൽ മതി, A for Apple,, B for Boy എന്ന് പഠിക്കുന്നപോൽ,, പഠിച്ചു കഴിഞ്ഞു മനസ്സിൽ ആവും ആപ്പിൾ, ബോയ്, അങ്ങനെ എല്ലാം മാർഗങ്ങൾ മാത്രം ആയിരുന്നു എന്ന്, അതിനാൽ മാർഗങ്ങളെ ഒരിക്കലും തള്ളി പറയണ്ടാ,, അത് ഏതു മാർഗം ആയിരുന്നാലും,, സ്ഥല, കാല, സീമകൾ, ഭാഷകൾ, സമയം, ദിക്കുകൾ, അനുസരിച്ചു മാർഗങ്ങൾ പലതു ആയിരിക്കും എന്ന് മാത്രം,, എത്തേണ്ടിയാ സ്ഥാനം എല്ലാ സൃഷ്ടികൾക്കും ഒന്ന് മാത്രം, എല്ലാ സൃഷ്ടികളും ഒരിക്കൽ തക്ക സമയത്തു ഏത്തെണ്ടിയ സ്ഥലത്തു എത്തുക തന്നെ ചെയ്യും, ആത്മ സ്വാരൂപത്തിൽ ഒന്നായി മാറും,, 🌹🙏
@thewriter8857
@thewriter8857 5 ай бұрын
ഒറ്റയിരുപ്പിന് മുഴുവനും കണ്ടു തീർത്തു. കഥകളും സിനിമ അഭിനേതാക്കളും അണിയറ പ്രവർത്തകരും എല്ലാം ഒന്നിനൊന്നു മെച്ചം👌 ജീവിക്കുകയായിരുന്നു എന്ന് പറയാം. എല്ലാ കഥകളും ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളെ സ്പർശിച്ചു. ആ സ്വാമിയുടെ ഉണ്ടംപൊരി വിപ്ലവം ആക്കിയ കഥ ഏറെ ഹൃദ്യവും രസകരവുമായിരുന്നു. എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം ഏറെ ചിന്തനീയം. പ്രതിലിപിയിൽ നിന്നും ഇത്ര നല്ലൊരു സിനിമ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യൂട്യൂബ് സിനിമ എന്ന് പറഞ്ഞപ്പോൾ വെറുതെ ഒന്ന് ഇരുന്നു നോക്കിയതാണ്. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി 👌😍😍😍❤️💞 ഗംഭീരമായ സിനിമ. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു.
@sijisilas3029
@sijisilas3029 5 ай бұрын
പ്രതിലിപി കുടുംബത്തിലെ അംഗമെന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നുന്നു❤❤❤ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു👍👍👍👍👍
@sreedharanpattanipparapatt6087
@sreedharanpattanipparapatt6087 5 ай бұрын
പടച്ചോന്റെ കഥകൾ കാണാൻ വൈകി. എന്തൊരു റിയാലിറ്റി എല്ലാ കളും ഒന്നിനൊന്ന് മെച്ചം. എന്റെ ബന്ധുവായ അഖിൽ ബാബുവും ഒരു കഥ സംവിധാനം ചെയ്തതിൽ എനിക്കഭിമാനമുണ്ട്. 4 യുവ സംവിധായകർക്കും അഭിനേതാക്കൾക്കും മറ്റു പിന്നണി പ്രവർത്തകർക്കും. അഭിനന്ദനങ്ങൾ ആശംസകൾ.
@rejeenashanavas105
@rejeenashanavas105 5 ай бұрын
പ്രതിലിപിയിൽ.... എന്തെങ്കിലും കുത്തി കുറിക്കുന്ന എന്നെ പോലുള്ളവർക്കും...ഒത്തിരി അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ച.... ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക്.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..... സ്നേഹം.... ❤❤❤❤
@tollythomas3422
@tollythomas3422 5 ай бұрын
പ്രതിലിപിയിലെ ഓരോ എഴുത്തുകാരുടെയും വിജയം തന്നെയാണ് ഈ കഥകൾ. ഇനിയും ഒരുപാട് കഥകൾ പ്രതിലിപിയിൽനിന്നും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ഒരുപാട് നല്ല എഴുത്തുകാരുള്ള നല്ലൊരു പ്ലാറ്റ്ഫോം തന്നെയാണ് പ്രതിലിപി. അതിന്റെ ഒരു ഭാഗമാകാൻ സാധിച്ചതിൽ എനിക്കും അഭിമാനമുണ്ട്.
@vavaluckyvs
@vavaluckyvs 5 ай бұрын
പ്രതിലിപി കുടുംബത്തിലെ ഒരു അംഗമാവാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു ❤
@rajeenasabeer6314
@rajeenasabeer6314 5 ай бұрын
❤❤❤ഒറ്റയിരുപ്പിൽ എല്ലാ സ്റ്റോറി യും കണ്ടു... എല്ലാം വളരെ മനോഹരം... മനുഷ്യരിൽ കുടികൊള്ളുന്ന ദൈവത്തെ തിരിച്ചറിഞ്ഞു ജീവിക്കാം നമുക്ക്... എങ്ങും നന്മയുടെ പ്രകാശം പരക്കട്ടെ.... ഉണ്ടംപൊരി വിപ്ലവം ആയി മാറിയ മെൽവിൻ സർ ന്റെ ജപ്പാൻ സ്വാമി കൂടുതൽ ഇഷ്ടം ❤️❤️👌👌👌👌👌🙏🙏🙏🙏🙏🙏🙏ഇനിയും ഇത്തരം നല്ല കഥകൾ പ്രതിലിപിയിലൂടെ പുറം ലോകമറിയട്ടെ.....ഈ ഒരു സംരംഭം വിജയിപ്പിച്ച എല്ലാവർക്കും പ്രതിലിപി കുടുംബത്തിലെ ഒരു അംഗമെന്നനിലയിൽ എന്റെ വിനീതമായ കൂപ്പു കൈ 🙏അഭിനന്ദനങ്ങൾ 🔥🎉🎉🎉
@rajeenasabeer6314
@rajeenasabeer6314 3 ай бұрын
Njan Ji . Bi. Vallappuzha enna thoolikanamathil prathilipiyil ezhuthunnu.
@Pluviophileadj
@Pluviophileadj 5 ай бұрын
പ്രതിലിപി കുടുംബത്തിലെ ഒരംഗം ആണെന്നതിൽ അഭിമാനത്തോടെ...❤ Lots of love & prayers.... Wishes....❤ Congrats Team....🎉
@jalaludheennedumthazhath1727
@jalaludheennedumthazhath1727 5 ай бұрын
ആന്റണി മുതൽ ഗൌരി വരെ ഗ്രാമീണ അന്തരീക്ഷത്തിൽ വിടരുന്ന നാലുകഥകളും അതിഗംഭീരം. പുതിയ സിനിമയുമായി വരാൻ പ്രതിലിപിക്ക് കഴിയട്ടെ. ഞാനും പ്രതിലിപിയിലെ ഒരംഗം.❤❤❤❤❤
@josephinathomas7499
@josephinathomas7499 5 ай бұрын
ആദ്യം മുതൽ അവസാനം വരെയും കണ്ടു. കൊച്ചു കൊച്ചു കഥകൾ കോർത്തിണക്കിയ ഒരു വലിയ സംരംഭം. എല്ലാത്തിനും നല്ല മെസ്സേജ്. ഒരു പ്രതിലിപി കുടുംബാംഗം എന്നതിൽ അഭിമാനിക്കുന്നു.. ഇതിന്റെ കഥാകൃത്തു തുടങ്ങി എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. ഒപ്പം നടീ നടന്മാർക്കും ..എല്ലാം ഹൃദയസ്പർശിയായിരുന്നു. congrats all👌👌👌👍👍👍🌷🌷🌷
@liyalittu2943
@liyalittu2943 5 ай бұрын
എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ👏👏👏 എല്ലാ കഥകളും മികച്ച നിലവാരം ഉള്ളത്.. അഭിനേതാക്കളും എല്ലാവരും ഒന്നിച്ചു ചേർന്നപ്പോൾ എല്ലാ കഥകളും മനോഹരമായി🎉🎉🎉
@user-vk1rz8mf3h
@user-vk1rz8mf3h 5 ай бұрын
പ്രതിലിപിയിൽ അംഗമയതിൽ അഭിമാനം. എല്ലാ ടീം അംഗങ്ങൾക്കും ഉയരങ്ങളിൽ കിഴടക്കാൻ കഴിയട്ടെ ❤👍
@priya_m_vishnu
@priya_m_vishnu 5 ай бұрын
ഇതൊരു വലിയ വിജയം തന്നെയാണ്... Congrats the whole team... 🎉🎊👏❤
@vanajamt6271
@vanajamt6271 5 ай бұрын
പ്രതിലിപി കുടുംബത്തിലെ ഒരംഗമായതിൽ സന്തോഷിക്കുന്നു😄 എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️
@jasnadort
@jasnadort 5 ай бұрын
എല്ലാ കഥകളും പറയാതെ പറയുന്ന ആ ദൈവം ❤️❤️❤️❤️... Team work superb...editing ❤️music❤️story ❤️actor's ❤️ellam pwoli aanu ❤️
@chinchuvs6698
@chinchuvs6698 5 ай бұрын
Aano njaggal arinjjilla 😅
@SandhyaJohn-kg1nl
@SandhyaJohn-kg1nl 5 ай бұрын
പ്രതി ലിപിയിലെ അംഗം എന്ന നിലയിൽ ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰♥️♥️♥️♥️
@BonguListentoLearn
@BonguListentoLearn 5 ай бұрын
Really happy for Pratilipi 😊🎉Congratulations.. Proud to be one of the Pratilipi authors 😊
@-shafna-chippu2901
@-shafna-chippu2901 5 ай бұрын
രാവിലെന്നെ മൊയ്‌ലുന്റെ മെസ്സേജ് നമ്മളെ ലിപിയുടെ ഒരു സിനിമ woow movie 🎉🎉🎉 ഞാൻ മൊയ്‌ലുനെ ഒന്നു കാണാനിരിക്കെർന്നു ഹേയ് മിസ്ചർ മൊയ്‌ലു ഒരു ഇഷ്ടപെട്ട എഴുതി പൂർത്തിയാക്കിയ നോവൽ സുസ്ക്രൈബ് ചെയ്ത് വായിക്കുമ്പോൾ ഓരോ പാർട്ടും പെട്ടെന്ന് ഡൗൺലോഡ് ആയി വരുന്നില്ല ഒന്ന് വായന കഴിഞ്ഞു അത്രയും ആഗ്രഹിത്തിലാണ് അടുത്തത് വായിക്കുന്നത് അത്‌ ഇങ്ങള് ലാഘടിപ്പിച്ചാൽ ഞങ്ങൾ വേറെ വഴിയില്ലാണ്ട് ഇത് നിർത്തിപ്പൊക്കുംട്ടാ 🥺
@AflaShaji
@AflaShaji 5 ай бұрын
ലിപിയിലെ ചെറിയൊരു എഴുത്തുക്കാരിയാണെന്നതിൽ അഭിമാനിക്കുന്നു🥰🥰❤️ ഇനിയും ലിപി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍🏻❤️
@AmalAmal-zj2pc
@AmalAmal-zj2pc 5 ай бұрын
പറയാൻ വാക്കുകൾ ഇല്ല. എല്ലാം മനോഹരം..
@priyakumarerath1445
@priyakumarerath1445 5 ай бұрын
എല്ലാവരും ജീവിക്കുകയായിരുന്നു... സിനിമയെ വെല്ലുന്ന കഥകൾ... "അരുളപ്പാട് " ഈറനണിയിച്ചു.. .മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ..
@shanavasaliyar1234
@shanavasaliyar1234 5 ай бұрын
Great. നല്ല സംരംഭം. ഇനിയും പ്രതീക്ഷിക്കുന്നു
@jazshefi
@jazshefi 4 ай бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം അന്തോണി മനസ് കീഴടക്കി love entire team❤❤❤
@SebinBoss
@SebinBoss 4 ай бұрын
😍🙏
@sujavarghese3287
@sujavarghese3287 5 ай бұрын
അഭിമാനിക്കാൻ ഏറെ നിമിഷങ്ങൾ തന്ന പ്രതിലിപി കൂട്ടുകാർക്ക് നന്ദി സ്നേഹം❤
@ammunavadeepk3705
@ammunavadeepk3705 5 ай бұрын
എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം really no words 👌👌👌👌. കഥകൾക്കൊപ്പം തന്നെ എല്ലാവരും തകർത്ത് അഭിനയിച്ചു.
@mandamkulathilcreations8790
@mandamkulathilcreations8790 5 ай бұрын
Thanks for watching ❤
@dhiyaswlogdhiyu8992
@dhiyaswlogdhiyu8992 5 ай бұрын
ഒരുപാട് സന്തോഷം തോന്നുന്നു ഞാനും ഈ പ്രതിലിപി കുടുംബത്തിൽ ഒരു അംഗം ആണല്ലോ.. ഒരുപാട് നന്നായിട്ടുണ്ട് 👌🏻ആദ്യത്തെ ടൈറ്റിൽ സോങ് മുതൽ എല്ലാം സൂപ്പർ.. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ..❤
@RAJANKUMARAN-th3ix
@RAJANKUMARAN-th3ix 5 ай бұрын
💙 പ്രതിലിപിയുടെ പുതിയ ചുവട് വയ്പ്പ്💙✨
@kiranyak6464
@kiranyak6464 5 ай бұрын
ഞാനും prathilipi കുടുംബത്തിലെ അംഗമാണ് 🤗🤗🤗🥰🥰🥰🫂🫂
@cutie_piee6394
@cutie_piee6394 5 ай бұрын
I am a writer in Pratilipi.Proud be a part of this lovely family' ❤❤
@shahinanijas339
@shahinanijas339 5 ай бұрын
Adipoly💞💞സന്തോഷം ✨✨പ്രതിലിപിയിൽ അംഗമായതിൽ അഭിമാനിക്കുന്നു 😍ഞാനും എഴുതുന്നുണ്ട് സ്റ്റോറി 💞കലിപ്പന്റെ വായാടി💞
@sreevinayakaschoolofdance8906
@sreevinayakaschoolofdance8906 5 ай бұрын
Biju sopanam സൂപ്പർ
@subhaanilkumar4062
@subhaanilkumar4062 5 ай бұрын
Great....Great.....Great
@zeeshanahmadkhan683
@zeeshanahmadkhan683 5 ай бұрын
I am a writer at Pratilipi. Proud to be a member of this great family.
@Manojkumarkavumthara
@Manojkumarkavumthara 5 ай бұрын
Arjun Sarangi👏🔥Overall Performance is EXCELLENT 👌 Ellam Nalla Story Nalla Editing Nalla Direction Nalla Visuals Ishtapettu👍Ella Aniyara pravarthakarkum Abhinandhanangal👏💫💫💫💫💫💫💫
@sharaaz1471
@sharaaz1471 5 ай бұрын
പ്രതിലിപി കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു.. ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ.. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ.. ഒത്തിരി സ്നേഹം പ്രതിലിപി ❤❤❤
@bibinkrishna9850
@bibinkrishna9850 5 ай бұрын
അർജുൻ സാരംഗി 🔥🔥🔥 പൊളിച്ചിട്ടുണ്ട്
@kunjolkunju281
@kunjolkunju281 5 ай бұрын
പ്രതിലിപിയിൽ അംഗം ആകാൻ കഴിഞ്ഞത് വളരെ സന്തോഷം...
@nagulpn8286
@nagulpn8286 5 ай бұрын
വളരെ നന്നായിട്ടുണ്ട്... പ്രതിലിപിയിലെ ഒരു കഥയാണ് സിനിമ ആക്കിയന്നറിഞ്ഞപ്പോ ഒത്തിരി സന്തോഷം 💕💕💕 ലിപിയുടെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം 💕💕
@hairasalim3489
@hairasalim3489 5 ай бұрын
SuperB👌👌🥰🥰 ഒന്നും പറയാനില്ല.. എല്ലാം നല്ല കഥകൾ 🥰🥰.. പ്രതിലിപി കുടുംബത്തിലെ അംഗം ആയതിൽ ഒരുപാട് സന്തോഷിക്കുന്നു 🥰🥰 ഇനിയും ഇതുപോലെ കൂടുതൽ പ്രതീക്ഷിക്കുന്നു 🥰🥰
@2004riya
@2004riya 5 ай бұрын
@fathimamaha9554
@fathimamaha9554 5 ай бұрын
അന്തോണി ' മാത്രമേ ഇപ്പോ കണ്ടിട്ടുള്ളൂ... സ്റ്റോറി നല്ലതാണ്. നല്ലോരു ഗുണപാഠം. കാമെറ & കാസ്റ്റിംഗ് best. എല്ലാം നല്ലത്.
@ahalyaraj9173
@ahalyaraj9173 5 ай бұрын
Muzhuvan onnu kananam ishttapedum eanne njettichu
@Munni-zh1rn
@Munni-zh1rn 5 ай бұрын
Super movie 👌👌👌😊
@beemasidheek1186
@beemasidheek1186 5 ай бұрын
പ്രിയപ്പെട്ട പ്രതിലിപിക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰🥰
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
ഒരുപാട് നാളുകൾക്കു ശേഷം ഷെല്ലി യെ കണ്ടതിൽ സന്തോഷം 🌹🙏
@mrinalinisanthosh9334
@mrinalinisanthosh9334 5 ай бұрын
എല്ലാ കഥകളും ...അഭിനേതാക്കളും അണിയറ പ്രവർത്തകരും Super Super Super.
@v-knowlogymathssciencegk8248
@v-knowlogymathssciencegk8248 5 ай бұрын
Great work by pratilipi team. Proud to be a PRATILIPI AUTHOR
@josekumarkk3312
@josekumarkk3312 2 ай бұрын
നല്ല സന്ദേശേമുള്ള telefilm പ്രതിലിപി ക്ക്‌ അഭിനന്ദനങ്ങൾ ഒരു പ്രതിലിപി രചയിതാവ് അഡ്വ. കെ. കെ. ജോസ്കുമാർ
@reji2485
@reji2485 4 ай бұрын
പ്രമദവനം .. ഒരു രക്ഷയും ഇല്ല .. മധു ബാലകൃഷ്ണൻ is a great singer. 👏👏👏👏👏
@aveenajoy
@aveenajoy 5 ай бұрын
❤❤❤🥰🥰ഈ കുടുബത്തിൽ എന്നെയും ചേർത്തതിന് ഒരായിരം നന്ദി ❤❤❤
@remasancherayithkkiyl5754
@remasancherayithkkiyl5754 5 ай бұрын
അഭിനയിച്ചവർക്കു൦ നിർമ്മാതാക്കൾക്കു൦ ഒരായിരം അഭിനന്ദനങ്ങൾ🎊🎉
@Terminator_brohh
@Terminator_brohh 5 ай бұрын
'Arulapad' just hit me...!!🥺❤
@pavithrap1357
@pavithrap1357 5 ай бұрын
I did not understand the end of it
@vinithasunil7302
@vinithasunil7302 2 ай бұрын
ഒരുപാട് സന്തോഷം തോന്നി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️
@RamsiMResilient
@RamsiMResilient 5 ай бұрын
Splendid work... ❤️All artists were awesomely performed... 😊 My favourite one is muthamswami... 🤗😅
@sobhamenon1715
@sobhamenon1715 5 ай бұрын
Fantastic 👏👏👏
@kkrafeekha5636
@kkrafeekha5636 5 ай бұрын
പ്രതിലിപി കുടുംബത്തിൽ അംഗമായതിൽ അഭിമാനിക്കുന്നു❤
@aswinyesudas4352
@aswinyesudas4352 5 ай бұрын
Super film. Loved the cinematography ❤direction is fabulous,looking forward with more touching and pleasant films from your team Love from Alappuzha.Leo Xlll
@haridas9910
@haridas9910 5 ай бұрын
എല്ലാം, ഹൃദയസ്പർശിയായ കഥകൾ, മനോഹരം💞💖
@achuvaigaachu5050
@achuvaigaachu5050 5 ай бұрын
🥰🥰🥰
@Reimusif
@Reimusif 4 ай бұрын
പ്രതിലിപിയിൽ ആദ്യമായി എഴുതുന്നത് 2017ലാണ് അന്നത് പ്രസിദ്ധീകരിച്ച് വന്നതിൽ അതിയായി സന്തോഷിച്ചിരുന്നു. വലിയ കഥ എഴുത്ത് കാരനൊന്നുമല്ലെങ്കിലും മറ്റുള്ളവർ വായിക്കുന്നു എന്നറിയുമ്പോൾ പറഞ്ഞറിയിനാവാത്ത ഒരു പരമാനന്ദം. പിന്നീട് പലതിന്റെയും പിന്നാലെ പാഞ്ഞ് പ്രതിലിപിയെ പാടെ വിസ്മരിച്ചു പോയി. അഞ്ച് വർഷം അങ്ങനെ കടന്നുപോയി. പ്രതിലിപിയുടെ തട്ടകം ഒരുപാട് മാറി. ഈയടുത്തായി ഒന്ന് രണ്ടെണ്ണം എഴുതി പ്രസിദ്ധീകരിച്ചു റീച്ച് കിട്ടുന്നില്ല. നിരാശയായിരുന്നു ഫലം. പ്രതിലിപിയുടെ സ്വാഭാവികത നഷ്ടപ്പെട്ടു പോയോ അതിന്റെ തനിമ നഷ്ടപ്പെട്ടു പോയോ ഒരു പക്ഷെ അതിന്റെ ലോകം ഒരുപാട് വികസിച്ചത് കൊണ്ടായിരിക്കാം എന്തായാലും കഥ എഴുതുന്നതിലെ ആനന്ദം ആദ്യമായി അനുഭവിച്ചത് പ്രതിലിപിയിലൂടെയാണ് നന്ദി എല്ലാ ആശംസകളും നേരുന്നു...
@sijoyneenu8909
@sijoyneenu8909 5 ай бұрын
gowri super❤❤❤
@clapboard_films
@clapboard_films 5 ай бұрын
❤❤❤
@Modeline874
@Modeline874 5 ай бұрын
Super stories congrats to all team ......ഇപ്പോഴത്തെ കാലത്ത് എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു സിനിമ വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഇടയിൽ ജീവിക്കുന്ന കുറെ മനുഷ്യജന്മങ്ങൾ
@jasminejose8747
@jasminejose8747 5 ай бұрын
പ്രതിലിപി കുടുംബത്തിലെ ഒരു അംഗമായതിൽ സന്തോഷം😘
@roshanp3088
@roshanp3088 5 ай бұрын
Manasine thakarkunna filim....
@srujanaprabhakar3707
@srujanaprabhakar3707 5 ай бұрын
Happy to hear the news and watching this movie...🎉🎉🎉...proud prathilipi member....❤❤
@Inshyy2003
@Inshyy2003 5 ай бұрын
Very great pratilipi🙌🏻❤️ PROUD TO BE A PRATILIPI AUTHOR😻🤍
@HarithababuTp
@HarithababuTp 5 ай бұрын
പടച്ചോന്റെ...നല്ല കഥകൾ.... പ്രതിലിപിയിലെ ഒരു എഴുത്തുകാരി ആയതിൽ അഭിമാനം 🎉🎉
@bindukanakankanakanviswan5399
@bindukanakankanakanviswan5399 5 ай бұрын
Balu super
@_shix.xahh_
@_shix.xahh_ 5 ай бұрын
☺️Proud to be a pratilipi member❤ so beautiful... so elegant... Just looking like a woww...💎💓
@Shiji569
@Shiji569 5 ай бұрын
Amazing work by pratilipi 🔥 Proud to be a pratilipi author ❤
@Lonelygirl165
@Lonelygirl165 5 ай бұрын
Mubashira mskhinte "NEEYILLAA JEEVITHAM-1 " ithupoole varaan aagrahikkunnu😖❤️❤️❤️❤️❤️❤️ Ath oru short flm alla oru cinema aakaanulla vakayund athrakkum lengthum twistum feelingsumulla storyy❤❤❤ i think ithinuveendi lipi oru cheriya support mubithaakk koduthaal thanne dhaaraalam😌🙌🏻 we wish to see that beautiful visualszz🤠💖💖💖💖💖💖💖💖💖💖💖💖💖💖💖
@user-ob4io6bk8v
@user-ob4io6bk8v 3 ай бұрын
Congratulations Prathilipi on your new venture of short films,, wish all success for Prathilipi its promoters organisers and writers , enjoy
@santhoshrejitha4223
@santhoshrejitha4223 5 ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@RusdhaNasrin-ts4ne
@RusdhaNasrin-ts4ne 5 ай бұрын
പ്രതിലിപിയിൽ കണ്ട് വന്നതാ 👌👌👌as a prathilipi memper, Iam proud 😊
@preethakpkp1674
@preethakpkp1674 5 ай бұрын
പ്രതിലിപിയുടെ കുടുംബാംഗമായതിൽ അഭിമാനിക്കുന്നു... വളരട്ടെ ലിപിയും എഴുത്ത് കാരും
@sojanpsanonymous6924
@sojanpsanonymous6924 5 ай бұрын
സന്തോഷം പ്രതിലിപിയിൽ ഒരു അംഗം ആയതിൽ വായനക്കാരൻ ആയതിൽ ❤
@jameelahamzath7268
@jameelahamzath7268 5 ай бұрын
എല്ലാ കഥകളും ഒന്നിനൊന്നു മികവുറ്റതാണ്. ലിപി കുടുബാഗമായതിൽ ഞാനും സന്തോഷിക്കുന്നു.
@user-yl9xl3gj2i
@user-yl9xl3gj2i 5 ай бұрын
🔥 congrats🔥
@nishamolcn6889
@nishamolcn6889 5 ай бұрын
superb
@Feluda4567
@Feluda4567 5 ай бұрын
Really great things created by ❤ pratilipi.....
@user-dt6jz1er8l
@user-dt6jz1er8l 26 күн бұрын
നല്ല കഥകൾ ഒാരോന്നെു० ഒാരോ സന്ദേശങ്ങളാണ്.
@shameershameer6249
@shameershameer6249 5 ай бұрын
@arunrajrajana1165
@arunrajrajana1165 2 ай бұрын
ഒന്നും പറയാനില്ല...ഗംഭീരം 🙏🏽
@kevinjohnson7837
@kevinjohnson7837 5 ай бұрын
appreciate the team and excellent work. all the stories were superb.
@maheshcn5216
@maheshcn5216 4 ай бұрын
adipoli... undampori viplavam sarikkum oru viplavam thanne... bhakthi kondu andharaaya nammude janagalude karanathu kittiya oru adi aanu athu... ithu pattumenkil kooduthal aalukale kaanikkanam....
@MB-rv4bv
@MB-rv4bv 5 ай бұрын
Proud of you pratilipi 🎉... From Tamilnadu
@vahiniwondersvijayawadaammyi
@vahiniwondersvijayawadaammyi 5 ай бұрын
Thank you pratilipi, many moments to be proud
@p.ssheeja126
@p.ssheeja126 4 ай бұрын
Very nice…varum thalamura ithil ninnum ulkollatte…andha vishvasangal poyi thulayatte..
@Dreams-jm7hl
@Dreams-jm7hl 5 ай бұрын
എന്താണ് വൈകി വന്നതെന്ന് പോലും ചോദിക്കാതെ പുറത്തു നിൽക്കാൻ പറയുന്ന ടീച്ചർ... പാവം കുട്ടി ഇതൊക്കെ തന്നെ എല്ലായിടത്തും നടക്കുന്നത്.... കളിയാക്കാൻ ടീച്ചേഴ്സും അത് കേട്ട് ചിരിക്കാൻ കുറെ പിള്ളേരും അതിനെയൊക്കെ എല്ലാം ചെയ്ത് റെഡി ആക്കി സ്കൂൾ ബസിൽ വിടാൻ ആളുകൾ ഉണ്ട്....ഇതുപോലെ കഷ്ട്ടപ്പെടുന്ന കുട്ടികളും ഉണ്ട് സുഖമില്ലാത്ത അമ്മയുള്ള കുട്ടികൾ ഉണ്ട് കാരണം ഒന്നും ടീച്ചേഴ്സിന് അറിയണ്ട....
@KakasiKakasi-ks5lm
@KakasiKakasi-ks5lm 5 ай бұрын
Congrats പ്രതിലിപി
@rajans2475
@rajans2475 5 ай бұрын
So nice.childrens performed very well .அடிபோலி
@user-hi7nh3lq9p
@user-hi7nh3lq9p 5 ай бұрын
👌👌👌👌സൂപ്പർ പൊളിച്ചു
@MBKvlogs2017
@MBKvlogs2017 5 ай бұрын
പ്രതിലിപിയിലെ എഴുത്ത് കാർക്ക് അഭിനന്ദനങ്ങൾ..... 🌹🌹🌹🌹🌹🌹🔥🔥🔥🔥🔥💪💪💪💪💪💪
@josyjoseph6379
@josyjoseph6379 4 ай бұрын
പ്രതിലിപിയിലെ ഒരു എഴുത്തുകാരി എന്ന നിലയിൽ ഒരുപാട് അഭിമാനം തോന്നിയ നിമിഷം 💕💕💕
@salinir6889
@salinir6889 5 ай бұрын
All stories are good
@thanushthanush6260
@thanushthanush6260 5 ай бұрын
பிரதிலிபி தமிழின் இலங்கை எழுத்தாளர்கள் சார்பாக இங்க பக்கம் நான் அட்டெண்டன்ஸ் போட வந்துள்ளேன் என்பதை அறிய தருகிறேன்..
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 18 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 37 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 29 МЛН
MANAS | MALAYALAM FULL MOVIE  | A FILM BY BABU THIRUVALLA
1:36:57
BTV - Babu Thiruvalla Vision
Рет қаралды 114 М.
Minnaminungu - Malayalam Movie - Surabhi, Prem Prakash, Krishnan
2:00:46
Zee Movies Malayalam
Рет қаралды 1 МЛН
Who will eat Nutella? 🥳 Challenge #shorts
0:18
Balashik show
Рет қаралды 9 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 21 МЛН
The abandoned kittens finally found someone to love them, but... #cat #catlovers #ai #aiart #story
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 17 МЛН
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 9 МЛН
The abandoned kittens finally found someone to love them, but... #cat #catlovers #ai #aiart #story
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 17 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 11 МЛН