പൈപ്പ് |സിങ്ക്| closset|ബ്ലോക്ക് മാറ്റാൻ | best സാധനം |pipe block remover| sink block മാറ്റാൻ|

  Рет қаралды 137,740

super clean tips vlog

super clean tips vlog

2 жыл бұрын

#supercleantipsvlog #jobyantony #alltypeofcleaningsolutions #pipe #block
#cleaning #malayalamtips #sink #block
#mattaam #malayalam
cleaning tips malayalam
jobyantony malayalam
supercleantips malayalam
closset block remove malayalam tips
pipe block remove ideas malayalam
block remover tips malayalam
pipile block engane mattam malayalam tips
cleaning tips for malayalam
sinkile block engane mattaam malayalam tips
pipe block super trick malayalam
cleaning vlog
cleaning vlog malayalam
bussiness tips
bussiness tips malayalam.

Пікірлер: 150
@supercleantipsvlog
@supercleantipsvlog 8 ай бұрын
kzbin.info/www/bejne/qpXWqpqpjbl2pMU product വാങ്ങാൻ 9744498014
@ummarp5909
@ummarp5909 Жыл бұрын
100% 👍👍👍 മൂന്ന് മാസത്തോളം ബ്ലോക്ക്‌ ആയിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് thanks
@manojmanoharan4575
@manojmanoharan4575 2 жыл бұрын
Thanks bro. ശരിക്കും ഉപകരിച്ചു.... ❤❤👍👍👍
@aayusha282
@aayusha282 Жыл бұрын
Block ayapo serch chaithu nokeyapo sir ente video kandu. Closetel plastic item poya mare kitumo. Reply must
@athulyatomy9855
@athulyatomy9855 2 жыл бұрын
Enganathe kariangalokke undayirunno ? Sing blokayappam enth paduppettanno,paiapil muzhuvan katta azhukkayirunnu
@amanzayan8365
@amanzayan8365 Жыл бұрын
Hlo enikk castic soda ayach tharuo
@vedhavedha2680
@vedhavedha2680 Ай бұрын
ഇത് closet ബ്ലോക്ക്‌ ആയാൽ ക്ലോസെറ്റിൽ നേരിട്ട് ക്ലോസെറ്റിൽ ഈ പൊടി ഇടാമോ closet പൊട്ടി പോകില്ലെ
@sajeevanpk3268
@sajeevanpk3268 Жыл бұрын
വേരുകൾ വന്ന് ബ്ലോക്ക് ആയാലും ഇത് തന്നെ മതിയോ
@frdousi5791
@frdousi5791 9 ай бұрын
പഴയ കോസറെയിൽ ഒരു സോപ്പ് പെട്ടി പോയി..അത് അവിടെ തന്നെ കിടക്കുന്നു..ഇത് ഉപയോഗിച്ച്ചാൽ അത് പൊടിഞ്ഞു പോകുമോ
@arshadillikkal9603
@arshadillikkal9603 Жыл бұрын
Ethu shopil ninnan labikkuka
@mayakannan7504
@mayakannan7504 7 ай бұрын
Tank clean chyyan pattumo
@finufaru8862
@finufaru8862 6 ай бұрын
സോഡാ ഇട്ടതിനു ശേഷം ചൂടുവെള്ളമാണോ ഒഴിക്കേണ്ടത് അതോ ടാപ്പ് വാട്ടർ ആണോ
@divyachandran9444
@divyachandran9444 Жыл бұрын
കിച്ചൻ സിങ്ക് ബ്ലോക്ക്‌ ആയാൽ one പാക്കറ്റ് ഇടണോ
@Najiyanasrin309
@Najiyanasrin309 4 ай бұрын
Thank you
@mahesh.v8503
@mahesh.v8503 Жыл бұрын
Product nte name entha bro
@rappyeyya5711
@rappyeyya5711 2 жыл бұрын
ഇത് ക്ലോസറ്റിൽ ഉപയോഗിക്കാൻ പറ്റുമോ ഇതിൽ ഉള്ളത് കെമിക്കൽ സാധനംമല്ലെ സപ്റ്റിക്ക് ട്ടാങ്കിൽ എത്തിയാൽ അതിൽ ഉള്ള ഭാഗ്റ്റിയയ് പ്രഷ്ന മാകൂ മോ
@rasheedkhan6246
@rasheedkhan6246 Жыл бұрын
Bathroom block etra upayoghikanam ee podi
@sulukhalid5270
@sulukhalid5270 13 күн бұрын
Ith evidanaaaa. Kittukha
@radhikasuresh2618
@radhikasuresh2618 Жыл бұрын
100% true
@nadeedhmz
@nadeedhmz 2 жыл бұрын
വാങ്ങി ഉപയോഗിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം
@abdhurahman9402
@abdhurahman9402 2 жыл бұрын
Paipe IL vest adanirikunnu pokunilla nigal kanikunnath podi upayokikamo plz parayou
@supercleantipsvlog
@supercleantipsvlog 2 жыл бұрын
ഉപയോഗിയ്ക്കാം. ബ്ലോക്ക് ഉള്ള ഭാഗത്ത് എത്തിയാൽ( caustic soda)ബ്ലോക്ക് മാറും.
@chinumol6893
@chinumol6893 Жыл бұрын
Septic tank niranj purathek vellam varunund..oru masam munb clean cheyichatha. Veendum niranju.. e product upayogicha septic tank problem marumo ...
@ASmalltraveller
@ASmalltraveller Жыл бұрын
Hi prblm solve ayo?
@aayusha282
@aayusha282 Жыл бұрын
Sir closetil antho metal item poye. Ethu eta oke agumo. Reply ple
@chik__cho
@chik__cho 11 ай бұрын
No
@rashid_kl_13rashi28
@rashid_kl_13rashi28 Жыл бұрын
ഇത് അയച്ചു തരാൻ പറ്റുവോ ഇവിടെ കിട്ടാനില്ല അയച്ചു തരുമെങ്കിൽ അഡ്രെസ്സ് തരാം ഡെലിവറി ചാർജ് കൊടുക്കാം
@nisamohamed183
@nisamohamed183 8 ай бұрын
Id എവിടെയാ കിട്ടുക
@Mohammad-oh5bm
@Mohammad-oh5bm 2 жыл бұрын
Kuttikal kalikunna kunju jekku athil poyi engine cheyithal pokumo
@supercleantipsvlog
@supercleantipsvlog 2 жыл бұрын
ഇല്ല.
@bijithaterazun488
@bijithaterazun488 2 жыл бұрын
Enty cousinty vtl ippo new closet vachu athil oru soap veenu adanuju flsh chyumbol cln akununilla help me plz
@ashbanabanu383
@ashbanabanu383 2 жыл бұрын
Nte veetilum ith pole soap Veenu block aayi. Hlp me pls
@Moncynellickalayil
@Moncynellickalayil Жыл бұрын
100/- രൂപയ്ക്ക് വരുത്തി തരാമോ ? അല്ലെങ്കിൽ ലിങ്ക് ഒന്ന് ഇടുക
@appujose4138
@appujose4138 8 ай бұрын
ഹായ്
@diyus3world828
@diyus3world828 2 жыл бұрын
Toiletil sop veen block auittund ithittal block marikittumo
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Use cheyyu. Block marum.
@nebeena2326
@nebeena2326 Жыл бұрын
Closet il pad veen block ayal ith use cheyyavo
@johanpbiju1468
@johanpbiju1468 11 ай бұрын
Block enganeya mattiye
@Craft1_Creation
@Craft1_Creation 9 ай бұрын
Block mattan enda cheytheee. Please reply 🙏🙏🙏🙏🙏🙏
@hariskkmon9534
@hariskkmon9534 8 ай бұрын
Glaasic soda paranjal kittumo
@maniaalampattil7654
@maniaalampattil7654 7 ай бұрын
Castic soda
@jubairiya346
@jubairiya346 2 жыл бұрын
കുഴൽ കിണർ വെള്ളം എഴുക്കായ കാരണം ടാങ്കിയിൽ നിന്ന് വരുന്ന വെള്ളം മൊത്തത്തിൽ ബ്ലോക്ക്‌ ആയി ഇത് ഇട്ടാൽ ബ്ലോക്ക്‌ മാറുമോ. മറ്റെന്തേലും പ്രശ്നം വരുമോ?
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Use ചെയ്യാം .ബ്ലോക്ക് ഉള്ള സ്ഥലത്തു. ഇത് എത്തിയാൽ ബ്ലോക്ക് മാറും. Rubber പൈപ്പിൽ use ചെയ്യരുത്‌.
@neethumohan1331
@neethumohan1331 Жыл бұрын
@@supercleantipsvlog ee sahacharyathil evide aanu ith idendath?tank il kalakiyittu tap on chethal mathiyo?
@samuelmohan8094
@samuelmohan8094 Жыл бұрын
Swege line block akunnu athinu ethra edanam
@supercleantipsvlog
@supercleantipsvlog Жыл бұрын
Kurachu use cheythu nokku. Maariyillenkil onnu koodi idu.
@nedeeramolcn2051
@nedeeramolcn2051 Жыл бұрын
Bro septic tank cleanningnu use cheyammo
@supercleantipsvlog
@supercleantipsvlog Жыл бұрын
ഇതു പൈപ്പ്പിലുണ്ടാകുന്ന ബ്ലോക്ക് മാറ്റാൻ use ചെയ്യാം. Septic ടാങ്ക് ക്ലീനിംഗിന് വേറെ product ആണ്.
@Thakkudus-World
@Thakkudus-World Жыл бұрын
യൂറോപ്യൻ ക്ലോസേറ്റ് ബ്ലോക്ക്‌ മാറാൻ എന്താണ് യൂസ് ചെയ്യേണ്ടത്
@theunfazed5618
@theunfazed5618 Жыл бұрын
@@supercleantipsvlog ഏത് പ്രോഡക്ട്
@user-yq7rk2nc9i
@user-yq7rk2nc9i 11 ай бұрын
സെപ്റ്റിടാങ്ക് നിറഞ്ഞാൽ ഇത് ഉപയോഗിക്കാമേ. എത്ര ഗ്രാമ ഉപയോഗിക്കണം
@supercleantipsvlog
@supercleantipsvlog 11 ай бұрын
kzbin.info/www/bejne/qpXWqpqpjbl2pMU
@nishathaiparambil2022
@nishathaiparambil2022 Жыл бұрын
Septic tankilekulla pipe block ayal ethu usefull ano
@supercleantipsvlog
@supercleantipsvlog Жыл бұрын
Yes
@amanzayan8365
@amanzayan8365 Жыл бұрын
Hlo
@laidatg6209
@laidatg6209 2 жыл бұрын
Bathroom il pipe il ninn pathiye vellam iraghunnullu ith ittal sheriyakoo
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Ithittal Mathi. Full block akunnathinu numbe edunnathe nallathane.
@meltingcakes7073
@meltingcakes7073 Жыл бұрын
അത് എങ്ങനെ ഇടും .എനിക്കും ഇതേ പ്രശ്നം ഉണ്ട് വെള്ളം തീരെ കുറവാണ് വരുന്നതും
@akkuvlog9720
@akkuvlog9720 Жыл бұрын
Ningale shoap evdeya. Ith evde anneshichitum kitiyilla. Plz
@supercleantipsvlog
@supercleantipsvlog Жыл бұрын
E.k.m palarivattam.ph.7012379855
@akkuvlog9720
@akkuvlog9720 Жыл бұрын
@@supercleantipsvlog njangal malappurm aan. Coriour chyn pato. Googlpe cheyym
@abdhurahman9402
@abdhurahman9402 2 жыл бұрын
Baklng soda pattumo
@supercleantipsvlog
@supercleantipsvlog 2 жыл бұрын
ഇല്ല.
@vava-zb6es
@vava-zb6es Жыл бұрын
ഇതു ഉണ്ടകിൽ അയച്ചു തരുമോ ഇവിടെ എങ്ങും കിട്ടാൻ ഇല്ലാ ബാത്‌റൂമ ബ്ലോക് ആയി 1 month ayi
@supercleantipsvlog
@supercleantipsvlog Жыл бұрын
Condact:9744498014
@rejithavr6226
@rejithavr6226 Жыл бұрын
​@@supercleantipsvlog ayachu tharumo
@aswinashokan1437
@aswinashokan1437 11 ай бұрын
​@@supercleantipsvlog bro eanikum venam
@jayarajanp2698
@jayarajanp2698 8 ай бұрын
​@@supercleantipsvlogcan you c send castic soda from speed post ?
@Shannnnnnnn
@Shannnnnnnn Жыл бұрын
ഇത് എവിടെ കിട്ടും
@nazeemp9478
@nazeemp9478 10 ай бұрын
എല്ലാ കെമിക്കൽ കടകളിലും കിട്ടും,സോപ്പിന്റെ സാധനങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും
@Bipinkumar-vx7pk
@Bipinkumar-vx7pk 5 ай бұрын
Cheyta evdannu kittum
@supercleantipsvlog
@supercleantipsvlog 5 ай бұрын
7012379855
@hisham4482
@hisham4482 2 жыл бұрын
ഇതിന്റെ പേരെന്താണ്
@raheemc7879
@raheemc7879 Жыл бұрын
Caustic soda
@abusanamtr5981
@abusanamtr5981 2 жыл бұрын
ഇതിന്റെ പേര് പറയാമോ
@supercleantipsvlog
@supercleantipsvlog 2 жыл бұрын
കാസ്റ്റിക് സോഡാ
@kantharimulakuvlog3904
@kantharimulakuvlog3904 2 жыл бұрын
Ethu evidana vagan kituka
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Chemical shop.or soap podi kada
@vaigatm6093
@vaigatm6093 11 ай бұрын
ക്ലോസെറ്റിൽ നിന്നും ഇടക്ക് വെള്ളം പോകുന്നില്ല പതിയെ താഴ്ന്ന് പോകും വേസ്റ്റ് പോകില്ല ചിലപ്പോൾ ചെറിയ പാക്കറ്റിൽ കിട്ടുന്ന power മേടിച്ചു ഇട്ടു d klog 2 പാക്കറ്റ് പക്ഷേ ഇപ്പോഴും അങ്ങനെ ഇടക്ക് വരുന്നു അതു മാറുമോ.... പിന്നെ rent വീട് ആണ് വേറെ എന്തെങ്കിലും പ്രശ്നം വരുമോ ഇതു ഉപയോഗിച്ചാൽ pls reply
@supercleantipsvlog
@supercleantipsvlog 11 ай бұрын
Air pipe check cheyyu
@vaigatm6093
@vaigatm6093 11 ай бұрын
Air പൈപ്പ് അടുത്ത വീടിന്റെ bathroom വീടിനോട് അടുത്തു ആണ് ഒന്നിച്ചു കൊടുത്തേക്കുവാന്
@vaigatm6093
@vaigatm6093 11 ай бұрын
അല്ല ഇതു ഇട്ടു നോക്കുന്ന കൊണ്ടു കുഴപ്പമുണ്ടോ
@shaminariyas4551
@shaminariyas4551 2 жыл бұрын
തുണി വീണു ടോയ്‌ലറ്റ് ബ്ലോക്ക് ആയാൽ ഇത് ഉപയോഗിക്കാമോ
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Hardware shopil ചോദിച്ചാൽ തുണി എടുക്കാൻ പറ്റിയ kodil പോലെ ഒരു കമ്പി flexible ആയതാണ്. അതുപയോഗിച്ചു എടുക്കാൻ പറ്റും. Caustic സോഡാ ഒരു കിലോ മേടിച്ചു ഉപയോഗിച്ചു നോക്കൂ. ചിലപ്പോൾ റെഡി ആകും.
@marysabu9529
@marysabu9529 2 жыл бұрын
Pipe kedakumo?
@supercleantipsvlog
@supercleantipsvlog 2 жыл бұрын
illa
@chillspot4901
@chillspot4901 2 жыл бұрын
ഇത് ക്ളോസെറ്റിൽ ഇടാമോ?
@supercleantipsvlog
@supercleantipsvlog 2 жыл бұрын
ഇടാം
@seenashameer4791
@seenashameer4791 Жыл бұрын
സാനിറ്ററി പാട് ഇട്ട് ബ്ലോക്ക്‌ ആയാൽ ഇത് പറ്റുമോ
@supercleantipsvlog
@supercleantipsvlog Жыл бұрын
Use ചെയ്‌തു നോക്കൂ.
@mayamolm2679
@mayamolm2679 Жыл бұрын
Hi,, block seriyaayo, enthu cheythu onnu parayaamo,plsssss same prblm ndd,,,
@jesnasidheek6554
@jesnasidheek6554 Жыл бұрын
Hi block mariyo same problem undu
@theunfazed5618
@theunfazed5618 Жыл бұрын
എങ്ങനെ ലെവൽ ആയി എന്ന് പറയൂ
@seenashameer4791
@seenashameer4791 Жыл бұрын
@@theunfazed5618 ഹാർഡ്‌വെയർ ഷോപ്പിൽ ബ്ലോക്ക് റിമൂവർ കിട്ടും 30rs ആണ് പാക്കറ്റ് പൗഡർ ആണ് അത് ഇട്ട് കുറച്ചു കഴിഞ്ഞു വെള്ളം ഒഴിച്ചാൽ മതി
@tharuntk2527
@tharuntk2527 Жыл бұрын
എനിക്ക് ഭക്ഷണ വേസ്റ്റ് കളയാൻ ഉള്ള സൗകര്യം ഇല്ല അതു കൊണ്ട് ഞാൻ ക്ലോസെറ്റ് വഴി ഒഴുക്കി കളയുന്നത് പക്ഷെ ഇപ്പോൾ ക്ലോസെറ്റ് ബ്ലോക്ക്‌ ആയി, ഇത് വാങ്ങി ഉപയോഗിച്ചാൽ ബ്ലോക്ക്‌ പോകുമോ, അല്ലേൽ എന്താ ചെയ്യേണ്ടത്
@supercleantipsvlog
@supercleantipsvlog Жыл бұрын
Use cheyyu.
@jithuks7597
@jithuks7597 Жыл бұрын
വല്ലവന്റെയും വീട് ആയിരിക്കും അല്ലെ?? I mean വാടകക്ക്
@kadheejac3150
@kadheejac3150 7 ай бұрын
ക്ലോസറ്റിൽ ഭക്ഷണം ഇടാൻ പാടില്ല
@neena6923
@neena6923 2 жыл бұрын
ബാത്‌റൂമിൽ കുറച്ചു വെള്ളം ഒഴിച്ചാൽ ശരിക്കും പോവും കുളിക്കാൻ പറ്റില്ല സാവദാനം പോവുന്നുള്ളു അതിന് പറ്റുമോ.
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Use cheyyu. Result kittum.ഫുൾ ബ്ലോക്ക് ആകുന്നതിനു മുമ്പ് ചെയ്യുന്നത് നന്നായിരിക്കു.
@Ezi099
@Ezi099 2 жыл бұрын
Bathroom block maran ethra quantity upayogikanam?
@Ezi099
@Ezi099 2 жыл бұрын
Please reply
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Block ulla place il ithe ethiyal mathi.blockinte quantity anusarichu vendivarum.ithu water mayi cheyumbol melt akum. അതുകൊണ്ട് കൂടുതൽ നീളമുള്ള pipilane ബ്ലോക്ക് എങ്കിൽ കൂടുതൽ വേണം. ചെറിയ pipane ബ്ലോക്ക് നമ്മുക്ക് kanaam എങ്കിൽ 100gm മതിയാകും.
@tj1368
@tj1368 2 жыл бұрын
ഇതിന്റെ പേര്.....
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Caustic soda
@muhammadeasa913
@muhammadeasa913 2 жыл бұрын
ക്ളോസററ് നിറഞ്ഞ് വെള്ളവും മലവും പൊങ്ങി വരുന്ന തിന് ഇത് പററുമോ?
@supercleantipsvlog
@supercleantipsvlog 2 жыл бұрын
ടാങ്ക് fill ആയത് കൊണ്ടുള്ള പ്രോബ്ലം ഇതുപയോഗിച്ചാൽ മാറും.
@varghesemathewsmusicalsolu2921
@varghesemathewsmusicalsolu2921 2 жыл бұрын
Thazthe 2bathroom problem ullathu appol ethra gram idanam pls help
@m.mohammedriyas8635
@m.mohammedriyas8635 Жыл бұрын
@@varghesemathewsmusicalsolu2921 ippol enganae solve aye
@gotoausie
@gotoausie Жыл бұрын
Bro കക്കൂസിലെ block മാറ്റാമോ
@supercleantipsvlog
@supercleantipsvlog Жыл бұрын
Yes
@dilnadilu9680
@dilnadilu9680 Жыл бұрын
ക്ലോസെറ്റ് ബ്ലോക്ക് ആയി ക്ലോസെറ്റിൽ വെള്ളം ഒഴിച്ചാൽ സാവധാനം ഉള്ളു പോകുന്നത് വെള്ളമൊക്കെ പോയി കഴിഞ്ഞാൽ സാദാരണ ക്ലോസെറ്റിൽ ഉണ്ടാവുന്ന വെള്ളത്തിലേക്ക് ആണോ കാസ്റ്റിക് സോഡാ ഇടേണ്ടത് പിന്നീട് വെള്ളം ഒഴിക്കണോ ?എപ്പഴാണ് ഒഴിക്കേണ്ടത്? പ്ലീസ് റിപ്ലേ
@supercleantipsvlog
@supercleantipsvlog Жыл бұрын
അതേ. ഇതിട്ട് ബ്ലോക്കുള്ള സ്ഥലത്തു എത്തുന്ന രീതിയിൽ കുറച്ചു വെള്ളം ഒഴിച്ചു വിടണം.
@dilnadilu9680
@dilnadilu9680 Жыл бұрын
Thanks
@dilnadilu9680
@dilnadilu9680 Жыл бұрын
ക്ലോസെറ്റിൽ ഒരു പാക്കറ്റ് മൊത്തം ഇടണോ
@dilnadilu9680
@dilnadilu9680 Жыл бұрын
പ്ലീസ് റിപ്ലെ
@ASmalltraveller
@ASmalltraveller Жыл бұрын
Hi, problem solve ayo, ivideyum ithupole same issue
@dilnadilu9680
@dilnadilu9680 Жыл бұрын
ക്ലാസ്റ്റിക് സോഡ ഇവിടെ കിട്ടാനില്ല ക്ലോസെറ്റിൽ ട്രൈൻ ക്ലീനർ ഇടാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@supercleantipsvlog
@supercleantipsvlog Жыл бұрын
Yes
@supercleantipsvlog
@supercleantipsvlog Жыл бұрын
Condact 7012379855
@binsyjabir1004
@binsyjabir1004 2 жыл бұрын
ഇത് pvc പൈപ്പ് ൽ ഡയറക്റ്റ് ഉപയോഗിക്കാമോ
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Use cheyyaam.
@sonyvarghese473
@sonyvarghese473 Жыл бұрын
ഈ പ്രോഡക്റ്റ് എവിടെ കിട്ടും?
@supercleantipsvlog
@supercleantipsvlog Жыл бұрын
Chemical shop.
@rashidashihab6753
@rashidashihab6753 2 жыл бұрын
സർ ബാത്റൂമിലെ പൈപ്പിനുള്ളിൽ ഐസ്ക്രീം ബോൾ കുടുങ്ങി എങ്ങനെ എടുക്കാം
@iamashi452
@iamashi452 2 жыл бұрын
Kittiyo?
@rashidashihab6753
@rashidashihab6753 2 жыл бұрын
കിട്ടി
@iamashi452
@iamashi452 2 жыл бұрын
@@rashidashihab6753 engine eduthu
@theunfazed5618
@theunfazed5618 Жыл бұрын
എങ്ങനെ എടുത്തു....
@sakkircreations6667
@sakkircreations6667 2 жыл бұрын
ഇത് ഉപയോഗിച്ചാൽ ഫിറ്റിങ്സുകൾക്ക് എന്തെങ്കിലും prblm ഉണ്ടാവുമോ ചൂടായി ഉരുകുകയോ മറ്റോ ചെയ്യുമോ..?
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Pvc .pipe ന് കുഴപ്പമില്ല. Rubber item ane പ്രോബ്ലം ആകും.
@sakkircreations6667
@sakkircreations6667 2 жыл бұрын
@@supercleantipsvlog വാങ്ങി ഉപയോഗിച്ചു രാത്രി ഒഴിച്ചിട്ടു രാവിലെ ശക്തിയായി വെള്ളം പമ്പ് ചെയ്തു സംഗതി ക്ലീൻ ആയി 12 ദിവസമായി ബ്ലോക്ക് ആയിരുന്നു സൈഫോണിക് ക്ലോസറ്റ് ഈ ഐഡിയ തന്നതിന് താങ്ക്സ് വെട്ടി പോളിച്ച് മാറ്റി പുതിയത് വെക്കാനുള്ള പ്ലാൻ ആയിരുന്നു so വെറും 80 രൂപയ്ക്കു കാര്യം നടന്നു thank you Bro ❤❤
@vaniachu8153
@vaniachu8153 Жыл бұрын
@@sakkircreations6667 പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ..
@sakkircreations6667
@sakkircreations6667 Жыл бұрын
@@vaniachu8153 ഇതുവരെ പ്രശ്നം ഒന്നുമില്ല ❤
@vaniachu8153
@vaniachu8153 Жыл бұрын
@@sakkircreations6667 ok thanku. 🥰
@sreejithvb1560
@sreejithvb1560 2 жыл бұрын
Evide kittum
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Soap podi kadayil. Cleaning shop
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Chemical shop
@sinuvlog1705
@sinuvlog1705 2 жыл бұрын
മുടിപോലോത്ത സാധനം ആണെന്ന് തോന്നുന്നു ബാത്ത് റൂമിൽ ബ്ലോക്ക് മാറുമോ ഇതിട്ടാൽ മുടികൾ ആണ് വരുന്നത് കമ്പി ഇട്ട് വലിച്ചിട്ട് വാടകക്ക് കൊടുത്ത വീടാണ് അവർ പോയപ്പോൾ കണ്ടതാണ് മാറുമോ പ്ലസ് റിപ്ലൈ
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Yes
@bijithaterazun488
@bijithaterazun488 2 жыл бұрын
Plz help me
@supercleantipsvlog
@supercleantipsvlog 2 жыл бұрын
Block മാറ്റാൻ caustic soda use ചെയ്യൂ.
@bijithaterazun488
@bijithaterazun488 2 жыл бұрын
@@supercleantipsvlog ethu upoyogichal maruvo plz reply
@angelsworld8465
@angelsworld8465 2 жыл бұрын
ക്ലോസെറ്റിൽ മലം പൊങ്ങി കിടക്കുന്നത് മാറാൻ ഇത് ഉപകരിക്കുമോ എത്ര അളവിൽ കാസ്റ്റിക് സോഡാ ഇടണം
@radhikasuresh2618
@radhikasuresh2618 Жыл бұрын
Yes
@gangadharanpp1502
@gangadharanpp1502 Жыл бұрын
സെപ്റ്റിക്ക് ടാങ്കിലേ ക്കുള്ള പൈപ്പിനുള്ളിൽ ഒരു തരം വേര് വന്ന് കോസറ്റ് ഇടക്കിടെ സ്ലോക്ക് ആകുന്നു.
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 691 М.
5 Easy Ways to Unclog Bathtub Drain
12:42
Jonny DIY
Рет қаралды 141 М.
Unclog A Toilet-3 Different Ways Guaranteed!
7:46
Mike Klimek
Рет қаралды 3,6 МЛН
How To Use a Toilet Snake Properly | Clogged Blocked Toilet Repair using Toilet Auger
3:35