ഞാൻ സ്‌നേഹമത്തിൽ പണിക് പോണ സമയത്തു ഇങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നു ❤❤
@BilalJamshi-bc3ex9 ай бұрын
Good experience contractor 🥰🥰💯💯 good quality work 🥰🥰 inshallah I will making same like home 🏡
@roufchirammal562523 күн бұрын
ഇതുപോലുള്ള ചിലവ് കുറഞ്ഞ വഴി കളാണ് ഇനി യുള്ള മാർഗ്ഗം 👌
@godzon10349 ай бұрын
ചൂട് കൂടുതൽ...Full concrete ayathukondu oru സംശയം ഉണ്ടാവും എല്ലാവർക്കും 😊ഫിനിഷ് ആയിട്ട് ഫുൾ വീഡിയോ പ്രതീക്ഷിക്കുന്നു 👌
@pradeepab78699 ай бұрын
Gypsum plastering .no heat
@judewilson1016 ай бұрын
സർ ഒരു അഞ്ഞൂറ് സ്ക്വയർ ഫീറ്റ്ന് താഴേയുള്ള സാധാരണ കാർക്കുള്ള വീട്ന് എത്ര രൂപയ്ക്കുള്ളിൽ ആകും എന്ന് കൂടി ഒരു വീഡിയോ ഇടണം.
@thomaskuttianil9 ай бұрын
നല്ല പ്രവേർത്തി പരിചയം ഉള്ള conractor🎉
@renjith60539 ай бұрын
ഏത് ഒക്കെ ജില്ലകളിൽ വീട് വച്ചു കൊടുക്കും എന്നതുകൂടി ഉൾപ്പെടുത്തണം
@jabiralithangal83019 ай бұрын
ചൂട് കൂടുമോ എന്നുള്ളതിനുള്ള മറുപടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤
@vipinjohny33789 ай бұрын
Choodu kurakaan, concrete wallintae kudae sandwich panel (like thermocol but better) add cheythal nalla reethiyil help cheyum enu thonunu
@roufchirammal562523 күн бұрын
സൗദിയിൽ ഇപ്പോൾ briks ന്റെ നടുവിൽ thermo col use ചെയ്യുന്നുണ്ട് 👌
@anilkumaranil94116 ай бұрын
ഇത് നൂറ് ശതമാനവും വിജയം ആകും❤
@thajudheenable9 ай бұрын
നമ്മുടെ നാട്ടിൽ ഒരു കാലത്ത് മണ്ണ് കട്ട കൊണ്ട് ഓല മേഞ്ഞ വീടുകളിൽ 100 ഉം 200 ഉം കൊല്ലം ജീവിച്ചവരുണ്ട് എന്റെ ഉമ്മ വാപ്പ ഒക്കെ ജനിച്ചു വളർന്നത് അത്തരം വീടുകളിലാണ് പക്ഷെ ഇന്ന് ഈ ഐഡിയ വച്ചുള്ള വീടുകൾ പഴയതിനെ കാൽ സേഫ് ആണ് എന്നിട്ടും അനാവശ്യമായി കല്ല് വച്ചു അനാവശ്യമായി പണം ചിലവാക്കി വീടുണ്ടാകുന്നു
@ajithapsadanandan29759 ай бұрын
🙄😳
@Sathyameva__jayathe9 ай бұрын
Absolutely 👍
@anvartkanvarpasha80539 ай бұрын
കല്ല് വീടും, കോൺ ഗ്രേറ്റു വീടും ഉപയോഗിച്ചറിഞ്ഞാൽ സംശയം തീരും.
@thajudheenable9 ай бұрын
കല്ല് വീട്ടിൽ തന്നെയാണ് ഇപ്പോൾ താമസിക്കുന്നത് ചൂട് ആണ് മാറണമെങ്കിൽ അത് ഇപ്പോൾ അല്ലമോസ്റ്റ് എല്ലാ വീലും സെയിം ആണ് പിന്നെ കയ്യിൽ പൈസയില്ലാത്തവന് എങ്ങനെങ്കിലും ഒരു വീട് വെക്കാൻ ആഗ്രഹം കാണും സാമ്പത്തികത്തിനു അനുസരിച്ചു നമ്മൾ പുതിയ രീതികൾ തടിപോകണം ചെലവ് കുറക്കുന്നത് സാമ്പത്തിക ബാധ്യത ഭാവിയിൽ കുറയ്ക്കും ഒരുപാടു ആളുകൾ ലോൺ എടുത്തു അടക്കാൻ പറ്റാതെ അവസാണം ജപ്തി നോട്ടീസ് കൈപ്പറ്റേണ്ടി വന്നിട്ടുണ്ട് പണമുള്ളവന് എത് രീതിയും തിരഞ്ഞെടുക്കാൻ ഇല്ലാത്തവന് ഇത്തരം രീതികളും
@anandvenkiteswaran9 ай бұрын
Right This system is waste of money 👍
@mrctrading14979 ай бұрын
ഈ മനോജ് പറഞ്ഞത് വളരെ ശരിയാണ് കാരണം വീടിന് ചുവർ ഏതാണ് എന്നത് എന്തിനാണ് ഉദാഹരണം പറഞ്ഞത് നോക്ക് ചെങ്കല്ല് പിന്നെ ഇഷ്ടിക അത് കഴിഞ്ഞ് സിമന്റ് ഇഷ്ടിക ഏതും ആകാം പക്ഷെ നിങ്ങൾ ടോപ്പ് വാർക്കുന്നത് എങ്ങനെ ആണ് സത്യം പറയാമല്ലോ അതാണ് ചോദ്യം ചൂട് ഏറ്റവും കൂടുതൽ കൊള്ളുന്നതും അത് അകത്തേക്ക് വിടുന്നതും ചൂട് കൂട്ടാൻ കാരണം അല്ലാതെ വാൾ അല്ല അതിന് ഉദാഹരണമാണ് റൂഫ് ചെയ്യുന്നത്
@hadhiyaheza58275 ай бұрын
😂
@46022504388 ай бұрын
എനിക് വളരെ നല്ലതായി തോന്നുന്നു ഗൾഫ് നാടുകളിൽ ഇങ്ങിനെ ചെയ്യുന്നത് കണ്ടിട്ടുണ്ട് ചൂട് കുറക്കാൻ ഭിത്തിയിൽ തെര്മോ കൂൾ വെച്ചു കോണ്ക്രീറ്റ് ചെയ്യുന്നതും കണ്ടിട്ടുണ്ട്
@geoacn2 ай бұрын
Another major advantage is that carpet area will increase as wall width is only four inch. Super idea.....
@Lkjhfgfgdfffss9 ай бұрын
3D printing concept Manual version 🎉
@midhileshkk82346 ай бұрын
ആവശ്യത്തിന് ജാലകവും ഉയരവും ഉണ്ടെങ്കിൽ ചൂട് ഉണ്ടാകില്ല. സിമന്റ് കട്ടകൾ കൊണ്ട് ഉണ്ടാക്കുന്ന വീടും ചൂട് ഉണ്ടാകും. കാരണം അതും മെറ്റലും സിമന്റ്‌ഉം സാൻഡും ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു ഉണ്ടാക്കുന്നതാണ്. പക്ഷേ ഇതുപോലെ പണിയുമ്പോൾ ബെൽറ്റ് നിർബന്ധം ആണ്. അതിൽ നിന്നും മുകളിലേക്ക് കമ്പികൾ ഇടുന്നതാണ് നല്ലത്.
@sharonjk13439 ай бұрын
കൊള്ളാം full finish viedo venam
@iqbaljj48239 ай бұрын
തറയിൽ നിന്നും പോകുന്നതിന് പകരം കോർണറിൽ column വെച്ച് അതിൻ്റെ മുകളിൽ ബെൽറ്റും വാളും ആയി ഒന്നിച്ച് കോൺക്രീറ്റ് ചെയ്താൽ കരിങ്കല്ല് തറയും ഒഴിവാക്കാലോ... ഒരെണ്ണം ഇതുപോലെ ഡിസൈൻ ചെയ്യണമെന്നു ഉണ്ട്
@niya1439 ай бұрын
തറ പണിയണം എന്നില്ല കാർ പാർക്കിംഗ് ഒക്കെ ആക്കാൻ പറ്റും
@mknishadmelmuri3559 ай бұрын
Good idea 👊
@mknishadmelmuri3559 ай бұрын
Good idea 👊
@Balakrishnan-r4j6 ай бұрын
🙏 Very good . ഇനിയുള്ള കാലം ഏറ്റവും സുരക്ഷിതം ഇതായിരിക്കും....
@sakkeerhusainkpl13309 ай бұрын
Good.... കാലം മാറുമ്പോൾ ഐഡിയകളും മാറട്ടെ.... വിളലുകൾ വരാൻ ചാൻസ് ഇല്ല...
@JaseemJaseemnk-j4e2 ай бұрын
Masha Allah 👍
@Untold-Stories6 ай бұрын
Talented and well explained. Good idea.
@Vysakhponnani9 ай бұрын
വീഡിയോ കണ്ടപ്പോൾ പോരായ്മ ആയി തോന്നിയത് 1)കോർണറിൽ ഓരോ ഫിലർ ഉണ്ടേൽ ഒരു ബലം ആയേനെ...ഈ 4" വാൾ ടെറസ് എൻ്റെ ബാരം തങ്ങുമോ🤔 ഇനി തങ്ങിയാൽ തന്നെ മുകളിലേക്ക് ഒന്നും എടുക്കാൻ പറ്റില്ല 2)താഴെ നിന്നും മുകളിലേക്ക് കൊണ്ട് പോകുന്ന കമ്പി കഷണം കഷ്ണം ആയി ജോയിൻ്റ് അടിച്ചാണ് കൊണ്ട് പോകുന്നത് കാണുന്നത്,ഇതിൽ ഒരു ഗുണവും ഇല്ല 3)പ്ലംബിംഗ് എൻ്റെ ഭാഗം കാണിക്കാത്തത് കൊണ്ട് ഒന്നും പറയാൻ ഇല്ല,വയറിംഗ് ഭാഗം കാണിച്ചതിൽ അ ബെഡ് സ്വിച്ചിൻ്റെ ബോഡ് ഹൈറ്റ് ഒരുപാട് കൂടി പോയി.. 4)സ്റ്റെയർ വാർത്ത് ഉണ്ടാക്കല് നടക്കൂല്ല..വെൽഡ് ചെയ്തു ഉണ്ടാക്കണ്ടി വരും മുകളിലേക്ക് കയറാൻ വാർത്ത് ഉണ്ടാക്കിയാൽ ആയി ഭാരം ആ സൈഡിലെ ബിത്തി താങ്ങൂല 5)ഡിബി ബോഡ് എങ്ങനെ ഈ 4" വാൾ ല് കയറ്റും??? ഈ ബോഡ് തന്നെ 4" ല് കൂടുതൽ വരും
@febinfrancis76269 ай бұрын
10 yer munpa tamilnatil udu
@nandalalguru59096 ай бұрын
ഓലപ്പുരയാണ് നല്ലതെന്നും ചൂടുകുറയ്ക്കുമെന്നുമൊക്കെ പല അഭിപ്രായങ്ങൾ ! ചോർന്നൊലിച്ച കൂരയിൽ പാത്രങ്ങൾ നിരത്തിയും കുടപിടിച്ചുമൊക്കെയിരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട് മഴക്കാലത്ത് ! ശരിക്കും റൂഫ് കോൺക്രീറ്റിലാണ് ചൂടുകൂടുന്നത്
@sreejusreejucr31399 ай бұрын
കേരളത്തിൽ എവിടെയും ചെയ്യുമോ
@pramodpurathur23625 ай бұрын
വളരെ നല്ലത് 👌👌👌
@PramodKumar-px9tw9 ай бұрын
സൂപ്പർ, കരിങ്കല്ല് കെട്ട് ഒഴിവാക്കാം RCC colum Rec Belt എന്നിവയ്യിൽ നിന്നും ' കെട്ടിടം പണി തുടങ്ങാം
@rakeshrm50309 ай бұрын
തർമോകോൾ ഉള്ളിൽ വെച്ച് തണുപ്പിക്കുന്ന രീതി add ചെയ്തൂടേ ?
@CalmBoaSnake-pd5jk7 ай бұрын
Ath chilavum kudum pinne vere thik kudum
@AzeezTk-bk5kf9 ай бұрын
ആന തട്ടിയാൽ കുഴപ്പം ഇല്ല... പുറം സൈഡ് ആറു ഇഞ്ചും ആറു ഇഞ്ചിൽ കമ്പിയും ഉണ്ടായാൽ...
@farisorbit64619 ай бұрын
ചൂട് എങ്ങനെ എന്ന് കൂടെ അറിയണം പുതിയ idea കൾ ഒക്കെ വരട്ടേ 👍
@jabirmk84099 ай бұрын
തിക്നെസ് ഒന്നൂടി കൂട്ടിയാ പൊളിക്കും. I like it
@sunilkumararickattu18459 ай бұрын
ചുമർഎത്ര കട്ടി കൂട്ടിയാലും പൊളിക്കേണ്ട കള്ളന്മാർ പൊളിച്ചിരിക്കും
@thomasvarghese83909 ай бұрын
do you have wild animal attacks there ??????
@febinfrancis76269 ай бұрын
10 cm ok
@CalmBoaSnake-pd5jk8 ай бұрын
12.5cm thickness ente ved
@naveenv36659 ай бұрын
Superb video. Please share exact location/ place for site visit ????
@jerinkj96549 ай бұрын
കമ്പി കൂട്ടി ഇട്ടാൽ 👌🥰
@edakkandanummer10499 ай бұрын
ഇരുമ്പ് തുരുമ്പ് കേറൂല മൂന്ന് നാലോ വർഷം കഴിയുമ്പോൾ
@febinfrancis76269 ай бұрын
noo
@charlztechy74148 ай бұрын
അങ്ങനെ ആണേൽ മെയിൻ സ്ലാബ് / roof വാർക്ക ക്ക് ഉള്ളിൽ കിടക്കുന്ന ഇരുമ്പ് കമ്പി ഒക്കെ തുരുമ്പ് എടുക്കില്ലേ???
@olakarahussain3756 ай бұрын
Athinu paint adikkanam, maram chithal thinnoole?
@angelheart30113 ай бұрын
Glass fibre കമ്പി ഈപയോഗിക്കാം
@indrajithenil18809 ай бұрын
👍👍
@shajeefparackal20289 ай бұрын
ചിലവ് കുറച്ചു വേണം വീട് പണിയാൻ. വളരെ നല്ലത്
@sivanandk.c.71769 ай бұрын
ഒരു 30 കൊല്ലം മുമ്പ് ആലപ്പുഴയിലെ പള്ളിത്തോട് കടപ്പുറത്തിനടുത്ത് ഒരാൾ ഇതുപോലെ ഫുൾ കോണ്ക്രീറ്റ് ഭിത്തിയുള്ള ഒരു വീട് വച്ചിരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.
@CalmBoaSnake-pd5jk8 ай бұрын
Njan ente vedum vere oru vedum concrete cheythan nirmichirikunnath 2014
@Abdurahman-ox2of6 ай бұрын
ഞാൻ ഇത് കണ്ടപ്പോൾ വീട്ടുകാരൻ ചിലപ്പോൾ വീട്ടിൽ താമസം Destination ഏതായാലും ഫുൾ പണികൾകഴിഞദ് ഒന്ന് കാണിക്കണം
@alsadalsad96527 ай бұрын
ഓല ആയാലും മൺ കട്ടായായാലും കുഴപ്പം ഇല്ല ഒരു മൂന്ന് sent വീട് വാങ്ങാൻ പടച്ചവൻ അനുഗ്രഹിച്ചാൽ മതിയായിരുന്നു
@munshirmvm61506 ай бұрын
Aameen ya rabbal alameen😊
@pcvalamangalamvlogs91753 ай бұрын
ഇന്ഷാ അല്ലാഹ്.... സാധിച്ചിരിക്കും
@foodandtravelkavanur680224 күн бұрын
ദൈവം താങ്കളുടെ സദുദ്ദേശം സഫലീകരിക്കുമാറാവട്ടെ
@ShyamNandan-jl4cs6 ай бұрын
1000. Sqft. Kozhikod jillayil .. cheyyamo.
@oldschool67426 ай бұрын
ഫിനിഷിങ് വർക്ക് കഴിഞ്ഞിട്ട് ഒരു വീഡിയോ കൂടെ ചെയ്യണം 👌🙏
@wastxyz9 ай бұрын
ച്ചുട് കുറക്കാൻ.. Sun light expose ചെയുന്ന സൈഡ് ലെ dry tile fix ചെയ്യാം air gap ഇട്ടിട്ട്.
@bijoypillai86965 ай бұрын
കയിൽ കായ് ഉണ്ടാകുന്ന മുറയ്ക്ക് പുറം ക്ലാഡിങ് ചെയ്തു സൂപ്പർ ആക്കാം 👍👍
@varghesejoseph32279 ай бұрын
മനോജേ വളരെ നല്ല ഐഡിയ എന്ത്കൊണ്ട് മൊത്തം കോൺക്രീറ്റ് ആക്കി കുട അതാണ് കുറച്ച് കൂടെ ഉറപ്പ് മുല കളിൽ എന്തിനാ പൈപ്പ് കോളം ആക്കിയാൽ പോരെ
@sivanandk.c.71769 ай бұрын
'മുകളിൽ' എന്നല്ലേ ഉദ്ദേശിച്ചത് !
@yasartptvanoor9 ай бұрын
മൂലകളിൽ എന്ന് ആയിരിക്കും@@sivanandk.c.7176
@hakkeempm58497 ай бұрын
@@sivanandk.c.7176 moolakalil (corner)
@sandeepnt41523 ай бұрын
😂😂😂😂@@sivanandk.c.7176
@abusabir87384 ай бұрын
അകത്ത് thermocol വെച്ച് concrete ചെയ്താല്‍ ചൂട് ഉണ്ടാകില്ല. അങ്ങനെ ഒന്ന് ശ്രമിച്ചു കൂടെ
@rijum1537 ай бұрын
👌👌👌👌 നല്ല ആശയം
@shaunmariatom73476 ай бұрын
Two floor possible ano?
@Alfiyas_World6 ай бұрын
Idea good panjayath house complete aakam
@sivaganga74639 ай бұрын
പുതിയൊരു വീട് കുത്തിപ്പൊട്ടിച്ചു നോക്കാമോ അതിൽ ഉടമയുടെ മാനസിക അവസ്ഥ ഒന്നാലോചിച്ചു നോക്കൂ😅😊
@azeezachath89068 ай бұрын
ഫുൾ വർക്ക് കഴിഞ്ഞ വീഡിയോ അപ്‌ലോഡ് പ്ലീസ്
@SANDHYAANILKUMAR-e6j9 ай бұрын
തീർച്ചയായും ഞാൻ വീടുവക്കുമ്പോൾ വിളിക്കും 👍🏻
@arunbthomas57418 ай бұрын
😮😮😮No enough Steel bars are in the wall.... Vertical bar Spacing seems more than 60cm
@RishilKT-oe7tz9 ай бұрын
ഉറപ്പിലൊന്നും ഒരു കുറവുമില്ല പക്ഷേ പൊളിക്കാൻ പറ്റില്ല എന്നുള്ളത് പറയണ്ട
@Cheguverah9 ай бұрын
പൊളിക്കാൻ പറ്റില്ല എന്ന് പറയുന്നത് jcb വച്ചു ഇടിച്ചു പൊളിക്കാൻ പറ്റില്ല എന്നല്ല. സിമ്പിൾ ആയി മോഷ്ടാവ് അകത്തു കയറുന്ന കാര്യമാണ്. ജന്നൽ കമ്പി മുറിച് അകത്തു കയറാം എന്നുള്ളപ്പോൾ 8ഇഞ്ച് ഭിത്തിയും, കോൺക്രീറ്റ് ഭിത്തിയും കഷ്ടപ്പെട്ട് പൊളിച്ചു അകത്തു കയറുന്ന വട്ടുള്ള കള്ളന്മാർ നമ്മുടെ നാട്ടിൽ ഇല്ല 😀 അത്രക്കും ബുദ്ധിമുട്ടാൻ കള്ളന് മടിയില്ലെങ്കിൽ അവൻ മാന്യമായി പണിക്ക് പോയി ജീവിക്കില്ലേ? 😜
സ്വന്തം വീട് സ്വപ്നം കാണുന്നവർക്ക് ചൂട് എന്നത് മൂന്നാമതൂ നാലാമ തോ ആണ്
@niya1439 ай бұрын
സത്യം 👍👍
@Navazfdz9 ай бұрын
വളരെ വലിയ സത്യം 👍👍👍
@vijivijithaov91619 ай бұрын
Ys
@CalmBoaSnake-pd5jk8 ай бұрын
Ente ved engane yan vere oru vedum cheyditund
@JithinBabu-lf9il8 ай бұрын
ചേട്ടൻ ഒരു കിച്ചൺ. ഒരു ടോലൈറ്റ്. ഒരു ബാത്റൂം.3റൂം ഒരു ഹാൾ. ഒരു സിറ്റ് ഔട്ട് എത്ര ആകും. പ്ലീസ് യു നമ്പർ പ്ലീസ്
@PavithransPavithrans6 ай бұрын
തിരുവനന്തപുരം വർക്ക് ചെയ്തു തരുവാൻ തയ്യാറാണ്. റിപ്ല പ്രതീഷിക്കുന്ന്.
@yousafml31108 ай бұрын
ഇത് കണൂരിൽ ചെയാൻ കഴിയുമോ
@renjilthekkanathjohny537619 күн бұрын
Second floor chaiyana
@libhinrs94989 ай бұрын
എല്ലാം കൊള്ളാം സ്ക്വയർ പൈപ്പ് പണി ആണ്...അതോടെ കോൺക്രീറ്റ് പില്ലർ ആയ ok aanu ... Ente അഭിപ്രായ0 ആണ്....
@CalmBoaSnake-pd5jk8 ай бұрын
Njan cheythitulath corner ellam pillar pole kanikum concrete an
@jobyvarghese68899 ай бұрын
My one ഉപയോഗിച്ച് 10 ദിവസം കൊണ്ട് വീടു പണി ചെയ്യുന്ന സ്ഥലം ഇഷ്ടം പോലെ ഉണ്ട്
@sebastiansebastian6367 ай бұрын
നല്ല ആശയം❤
@shameersarosh23158 ай бұрын
ഞാൻ ഒരു 600square feet വീട് വെക്കണം.. എന്നെങ്കിലും ഇത് പോലെ...
@mariyammaliyakkal97196 ай бұрын
ദൈവം എത്തിക്കട്ടെ
@Wealthy-trader3698 ай бұрын
4 inch nu sqft nu 800 aayirunnallo first vdo yil parayunnad..ee vdo yil sqft nu 1000 aayallo
@nishandhnishandh6309 ай бұрын
മൂന്നര ലക്ഷം രൂപയ്ക്ക് 300 സ്ക്വയർ ഫീറ്റ് ചെയ്യാൻ കോൺക്രീറ്റ് മതിൽ വേണമെന്നില്ല
@anoopp15764 ай бұрын
800sqft വീട് പണിയാൻ total എത്ര ചിലവ് എത്രയക്കും
@annadurai99309 ай бұрын
Good Job ...
@yaa00666 ай бұрын
Concrete mixing ratio
@JamesthakkanathTj9 ай бұрын
good, congratulations,ningelku.
@mggeorge98118 ай бұрын
Large scale constructions including govt. Quarters are regularly made in north. It is possible. Such construction is better than conventional construction method.
@nijogeorge55397 ай бұрын
Excellent 👌👍 Camera not well 😞
@sivandas230012 күн бұрын
bro എനിക്ക് 1400 sq ft ഇൽ ഗ്രൗണ്ട് ഫ്ലോർ..1st ഫ്ലോർ and 11nd ഫ്ലോർ ഉണ്ടാക്കാമോ?
@lakshmankp14506 ай бұрын
കേരളത്തിൽ എവിടെ വേണമെങ്കിലും ചെയ്യുമോ മറുപടി തരിക
@FaseelaFasi-pr4ez9 ай бұрын
ഒരു സംശയം ചോദിക്കട്ടെ ഇപ്പോ ഞങ്ങൾ കണ്ടമ്പ റെറി വീടാന്ന് ഇപ്പോ ഒരു പ്രോബ്ലം ഉണ്ട് മുന്നിലേ സ്റ്റെപ് വെള്ളം നനയുന്നു ഇതിനൊരു സോലൂഷൻ പറഞ്ഞു തരാമോ പൊളി കാർഡ് ഷീറ്റ് അല്ലാതെ ഈ കോൺഗ്രീറ്റിൽ എന്തെങ്കിലും മോഡൽ ചെയ്യാൻ പറ്റുമോ
@akcdotcom9 ай бұрын
വ്യക്തമായ ധാരണയുള്ള കോൺട്രാക്ടർ...
@sunilav7258Ай бұрын
Sir where is the video of completion
@hamzavk29236 ай бұрын
കോൺഗ്രീറ്റ് ലോഡ് താങ്ങുന്ന തരത്തിൽ ബലപ്പെടുത്തുന്നത് അതിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബാർ അനുസരിച്ച് കൂടിയാണ്... അല്ലാതെ അതിന്റെ ഖനം മാത്രമല്ല... സ്ലാബ് 4 ഇഞ്ച് അല്ലേ... Wall 4 ഇഞ്ച് കൊടുത്താൽ മൈൻസ്ലേബ് പോലെ ബലമുള്ളതാവില്ലേ എന്നാണ് ഇയാൾ പറയുന്നത്... ഇതിൽ കൊടുക്കുന്ന സ്റ്റീൽ distence കൂടുതലാണ്... വലിയ സ്പാനുകളുള്ള വീടുകൾ നിർമ്മിക്കുമ്പോൾ ഇത് പറ്റില്ല... ലോഡ് ഓവറായാൽ wall സെന്റർ ഭാഗം പുറത്തേക്ക് പൊട്ടി തള്ളാൻ സാധ്യത ഉണ്ട്.... Self കോൺഫിഡൻസ് അല്ലാതെ ഈ രീതി ശാസ്ത്രീയമായി പരിശോധന നടത്തി കൺഫോം ചെയ്തിട്ടുണ്ടോ.... യൂട്യൂബർ സോഷ്യൽ കമ്മിറ്റിമെന്റ് ഉള്ള ആളാണെങ്കിൽ അത് പരിശോധിച്ചേ ഇത്തരം വീഡിയോ ചെയ്യാൻ പാടുള്ളൂ... അല്ലാത്ത പക്ഷം വലിയ ദുരന്തങ്ങൾക് കാരണമാകും... വിൻഡോയിലും ഡോറിലും കോൺഗ്രീറ്റ് വാളിലെ കമ്പി വെൽഡിങ് ചെയ്യുന്നു... ഇത് പുറത്ത് നിന്ന് window, dor എന്നിവ വഴി തുരുമ്പ് കയറാൻ ഇടയുണ്ട്... തസ്‌റയിലേക്ക് കമ്പി കുത്തിയിറക്കുന്നതും തുരുമ്പിന് കാരണമാകും... കുറച്ച് വർഷങ്ങൾ കൊണ്ട് ഈ കമ്പികൾ തുരുമ്പിച്ചാൽ കെട്ടിടത്തിന്റ നിലനിൽപ് തന്നെ അപകടത്തിൽ ആകും...
@p.surajmuttathara57896 ай бұрын
ഇത് എവിടെയാണ് സ്ഥലം നേരിട്ട് വന്ന് കാണാൻ വേണ്ടിയാണ് ഇഷ്ടപ്പെട്ടാൽ നമുക്കും ഒരെണ്ണം ചെയ്യണം
@SHABIYA_Property-Mangement8 ай бұрын
കോണ്ക്രീറ്റ് പെട്ടെന്ന് പൊളിഞ്ഞ് പോയല്ലോ.......🤔 ഞങ്ങളുടെ കമ്പനി Demolition Work ചെയ്യുന്നത് കൊണ്ടാണ് ആ യാഥാർത്ഥ്യം മനസ്സിലായത്.........
@think_free-6 ай бұрын
തിരുവനന്തപുരത്തുള്ള എൻ്റെ കൂട്ടുകാരൻ്റെ വീടിന്റെ പണി ചെയ്തത് കല്ലിടൽ അടക്കം വാനംവെട്ടി 16 ഫൂട്ടിംഗ് വാർത്ത് കരിങ്കല്ലുകൊണ്ട് തറകെട്ടി ബെൽറ്റ് വാർത്ത് മൺകട്ട കൊണ്ട് ഭിത്തി കെട്ടി കോൺക്രീറ്റ് ചെയ്തത് 20 ദിവസം കൊണ്ട് . മൊത്തം 6 പണിക്കാർ . (പണിക്കാര് തന്നെ ഹെൽപ്പർമാരും 😂 ) വരുന്ന 26 ന് തട്ട് പൊളിക്കു .
@jayadevkumar32479 ай бұрын
Super idea 👌.ഒരു വീടിന്റെ പണിയിൽ എന്നെ കൂടെ site ൽ നിർത്തുമോ?
@SHABIYA_Property-Mangement8 ай бұрын
I want too join also
@jayadevkumar32476 ай бұрын
Pl replay
@jayakumarjayakumarps51563 ай бұрын
പത്തനംതിട്ട ജില്ലയിൽ എവിടെ എങ്കിലും വീട് വച്ചിട്ടുണ്ടോ
@AbdullaBekalfort8 ай бұрын
🥰🥰നൈസ് വർക്ക് 🥰🥰
@BasheerBasheer-hq4dq9 ай бұрын
നിലവിലുള്ള വീടിന്റെ മുകളിൽ പണിയാൻ പറ്റുമോ
@alwinreji47392 ай бұрын
Sir wall crack akuleee ??
@NYD1.8 ай бұрын
fabulous 🎉
@sudheesh.sudi90189 ай бұрын
Super ❤️🙏🏿❤️
@nairprpalangattu36049 ай бұрын
വളരേ നല്ല ഐഡിയതന്നേ🎉
@josepm61397 ай бұрын
കോൺക്രീറ്റ് പ്രൊപ്പോഷൻ എന്താണ്
@manjumenon12176 ай бұрын
Already ground floor പണിത വീടിന്റെ First floor ഇത് പണിയാൻ പറ്റോ
@jamvada9 ай бұрын
2 നില വീട് പറ്റുമോ
@ajmalnish15246 ай бұрын
Wayanattil 4 villla cheyyamo
@p.surajmuttathara57896 ай бұрын
ഒന്നിലധികം നിലകൾ ചെയ്യാൻ പറ്റുമോ
@justinrajjustinraj646 ай бұрын
4ഇഞ്ചe hollow bricksilum vkaan pattum veedu
@mohamediqbal55594 ай бұрын
കല്ല് കൊണ്ട് പണിത 1450sft വീടിനുമുകളിൽ 450 sft പണിയാൻ പറ്റുമോ
@aromalthulasi86346 ай бұрын
Thermal crack prevent ചെയ്യാൻ എന്താണ് ചെയ്തത്
@sasikumarrajan53347 ай бұрын
Support 🎉 🎉 🎉
@armyfans19875 ай бұрын
Parassala ൽ വീടു നിർമിച്ചു നൽകുമോ
@ShafiC-zx5yy9 ай бұрын
Chetta enik venam oru veed motham full working farneesh 5lak theeranam
@angelheart30113 ай бұрын
I subscribe very rarely, Subscribed your channel 😊