പക അത് വീട്ടാൻ ഉള്ളതാണ് 😏 ലെ ലെയ്ക | LeoLaika | chottuz

  Рет қаралды 184,227

The Chottuz Vlog

The Chottuz Vlog

2 ай бұрын

#doglover #chottu #dog #adorabledog #dogfunny #chottuz

Пікірлер: 233
@sujanababu6502
@sujanababu6502 2 ай бұрын
വല്ലാത്ത മോള് തന്നെ കുഞ്ഞിന്റെ കുപ്പി എടുത്തെറിഞ്ഞിട്ടല്ലേ. കണക്കായിപ്പോയി 😂😂😂😂😂❤❤❤❤❤❤
@geethak4274
@geethak4274 2 ай бұрын
Laika യോട് കളിക്കല്ലേ. കളിപഠിപ്പിക്കുമേ😂😂😂പ്രതികാര ദുർഗ😂❤❤❤❤❤ . Love you both dear Laika, Leo.
@binduprakash6801
@binduprakash6801 2 ай бұрын
കുമ്പൃതിക്കുടുക്ക ലെയ്ക .........❤❤❤❤
@SwathisSwathi-ob8gb
@SwathisSwathi-ob8gb 2 ай бұрын
Hi ചേച്ചി എവിടെയാ സ്ഥലം എവിടെയോ കണ്ട ഒരു മുഖ പരിചയം
@swapnacappi-dc5rb
@swapnacappi-dc5rb Ай бұрын
അങ്ങനെ തന്നെ വേണം മാമന് പകരത്തിനു പകരം ആയല്ലോ 😂😂😂😂👌👌👌👌👌👌മിടുക്കൻ ❤️❤️❤️❤️❤️❤️
@annieoscar6209
@annieoscar6209 2 ай бұрын
Leiyka midukki... അതി ബുദ്ധി തന്നെ..
@prasaddubaidubai4591
@prasaddubaidubai4591 2 ай бұрын
അച്ഛൻ മണ്ണ് നിറക്കുന്നത് കിടന്നുകൊണ്ട് നിരീക്ഷിക്കുന്ന ലിയോക്കുട്ടനും കുസൃതിക്കുട്ടി ലെയ്കമോളും..അടിപൊളി... കുപ്പി കളഞ്ഞാൽ കരണ്ടിയും കളയും.അതാണ്‌ ലെയ്കക്കുട്ടി..
@annammaeyalil4702
@annammaeyalil4702 2 ай бұрын
😂😂😂😂
@kashisaran1054
@kashisaran1054 2 ай бұрын
ലെ ലിയോ : ഞാൻ ഈ പഞ്ചായത്തിൽ പോലും ഉള്ളത് അല്ല 😆😆😆😆😍😍😍😍ലൈക്ക പെണ്ണെ 😆
@user-pj2ir2tt3j
@user-pj2ir2tt3j 2 ай бұрын
സൂപ്പർ വീഡിയോ രണ്ടാളും കലക്കി. ലൈക മോളുടെ കുസൃതി സൂപ്പർ 🤣🤣🤣രണ്ടുപേരും മിസ്സ് ചെയ്യുന്നു❤❤❤❤💞💞💞
@leyajames7735
@leyajames7735 2 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും അച്ഛാ 😂😂
@vijilvk1221
@vijilvk1221 2 ай бұрын
ദി ലീപെട്ടൻ പറഞ്ഞപോലെ കേൾക്കുന്ന 2 പോന്നോമനകൾ 👍😃👍
@_sajani_
@_sajani_ Ай бұрын
പിന്നെ അല്ല ലൈക്കാ കുട്ടിയോ കടിച്ചു തിഞ്ഞാൻ തോന്നുന്നു 😍ലിയോ പാവം. 😍😍😍😍
@ranjiththomasranjith1942
@ranjiththomasranjith1942 2 ай бұрын
ലൈക്ക മോള് അച്ഛൻ ഒരു പണി കൊടുത്തു ലിയോ കുട്ടനെ ക്ഷീണമാണല്ലേ എപ്പോഴും 🥰🥰❤❤
@chitravinu1269
@chitravinu1269 2 ай бұрын
നല്ല ബുദ്ധിയുണ്ട് ലയ്ക്കക്ക്‌ ❤️❤️
@farhanmuhammed8920
@farhanmuhammed8920 2 ай бұрын
ഇവരെ കണ്ടിട്ട് എത്ര ദിവസം ആയി എന്ത് ചേട്ടാ വൈകിയത് ലേയ്ക് മോളെ ലിയോ മോനെ സുഖം ആണോ 💕❤️❤️👌🏻👌🏻👌🏻👌🏻
@smithajose5556
@smithajose5556 2 ай бұрын
മോളോ ടു കളിച്ചാൽ ഇങ്ങനെ ഇരിക്കും. കുറുമ്പി❤❤
@harikumarsuryavamshi3772
@harikumarsuryavamshi3772 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣ലയ്ക്കാ 🤣🤣🤣🤣🤣🤣പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം 🤣🤣🤣🤣 നമ്മളോടാ കളി!!!!🤣🤣🤣🤣🤣❤❤❤❤❤❤❤❤❤❤❤
@sudhanair6018
@sudhanair6018 2 ай бұрын
മിടുക്കിക്കുട്ടി. ലെയ്ക്കയുടെ കുപ്പി വലിച്ചെറിഞ്ഞ് കളഞ്ഞതും പോരാ , ഭീഷണിയും. ഇതെവിടത്തെ ന്യായമാണ് ദിലിപ് സാറെ.ആ കുണ ഞ്ഞ് പകരം വീട്ടി.അവഅൾക്മില്ലേ ആത്മാഭിമാനം!?
@reshmivasanthiamma8758
@reshmivasanthiamma8758 2 ай бұрын
Laika super❤❤ പകരത്തിനു പകരം😂😂😂
@cutndice9981
@cutndice9981 2 ай бұрын
ആഹാ മിടുക്കി, അങ്ങനെ വേണം 😅😅😅
@sakeenav9784
@sakeenav9784 2 ай бұрын
😂😂😂😂😂😂😂അച്ഛൻ ചെയ്തതിനേക്കാൾ വല്യ പണി ലൈക്കകുട്ടി ചെയ്തു അങ്ങനെയിരിക്കും ലൈക്കപെണ്ണിനോട് കളിച്ചാൽ
@user-xg6pv8te2v
@user-xg6pv8te2v 2 ай бұрын
Laikakutty മിടുക്കിക്കുട്ടി Leokuttan പാവം കുട്ടൻ. 👍👍😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰
@shahishahi5297
@shahishahi5297 2 ай бұрын
ഇവരെ രണ്ട് പേരെയും കാണാനാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് 😂😂
@jumailasathar6595
@jumailasathar6595 2 ай бұрын
ലൈക്ക മോളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും അച്ഛാ. അല്ലേ മൊളൂ. ലൈക്ക മോളൊരു ബുദ്ധി മതി തന്നേ. .❤❤
@user-js4uf8gs9s
@user-js4uf8gs9s 2 ай бұрын
Leo and laika very smart
@retheeshchakkara9137
@retheeshchakkara9137 2 ай бұрын
പാവം ലൈക്ക 😄😄😄 കുപ്പിയും പോയി ചട്ടിയും പോയി
@pushpakt2660
@pushpakt2660 2 ай бұрын
Super . പകരത്തിന് പകരം ❤
@geethamohan3340
@geethamohan3340 2 ай бұрын
Leikkakku kuppilum mannu nirakkanamnnu...ee achanod paranjjittu kekkunnillee...... Lio....valicherinnjjenna tonnunne....😂😂😂😅😅🤣🤣🤣🥰🥰
@sobha9075
@sobha9075 2 ай бұрын
ലൈക്ക മോളെ സൂപ്പർ പകരത്തിനു പകരം വീട്ടി അവൾ ലൈക്കയോട് ക്കി കളിച്ചാൽ ഇങ്ങനെ ഇരിക്കും ലിയോ മോൻ പാവം ആണ് അവന് അറിയാം അ അവൾക്കു എടുത്തു ചാട്ടം കൂടുതലാണ് എന്ന് അവള് കളിക്കട്ടെ എന്ന് ഓർത്തു ലിയോമോൻ ലിയോമോൻ നല്ല പക്വതയുള്ള മോനാണ് അവൻ ആവശ്യമില്ലാതെ കളിക്കില്ല അമ്മേടെ കൊച്ചല്ലേ ലിയോ ലൈക്ക അച്ഛന്റെയും മോള് രണ്ടു മക്കളും സൂപ്പർ അടിപൊളി 👌👌👌
@razkrzk-nq9vn
@razkrzk-nq9vn 2 ай бұрын
😂😂😂
@anaghamohan5529
@anaghamohan5529 2 ай бұрын
കുഞ്ഞിൻ്റെ കുപ്പി എടുത്തു എറിഞ്ഞിട്ടല്ലെ അച്ഛൻ്റെ കരണ്ടി കുളത്തിൽ കളഞ്ഞത്. കുസൃതി കുട്ടി. ഒന്നും അറിയാത്ത പാവം Laika യും ❤❤❤❤❤❤❤😂😂😂
@AshokKumar-ce3hg
@AshokKumar-ce3hg 2 ай бұрын
Hai leika very good job.keep it up.. she very poovar& pretty ❤❤❤
@shynaram2694
@shynaram2694 2 ай бұрын
സൂപ്പർ കുസൃതികുടുക്ക ഈ വീഡിയോ എനിക്ക് നല്ല ഇഷ്ട്ടായി.
@lovelyfamily555
@lovelyfamily555 Ай бұрын
എന്റെ പൊന്നു ചേട്ടാ എങ്ങനെ ഇവരെ ഇങ്ങനെ ആക്കി എടുത്ത് ഇവിടെ ഉണ്ട് ഒരാളെ അങ്ങോട്ട്‌ എന്ന് പറഞ്ഞ ഇങ്ങോട്ടും ഇങ്ങോട്ട് എന്ന് പറഞ്ഞ അങ്ങോട്ടും പോവും 🤪. നല്ല അനുസരണ ആണ് 😉
@meghaponni354
@meghaponni354 2 ай бұрын
കള്ളി പെണ്ണ് ❤️❤️❤️❤️❤️❤️❤️
@sumakt6257
@sumakt6257 2 ай бұрын
Laika kutty❤❤❤😂😂😂naughty little girl
@sumithajames3801
@sumithajames3801 2 ай бұрын
ലൈക കുട്ടി മിടുക്കി... നല്ല ബുദ്ധി ❤❤❤❤❤
@karthikaabey7124
@karthikaabey7124 2 ай бұрын
എന്റെ കൂടെ കളിക്കാനും വരില്ല എന്നിട്ട് എന്റെ കുപ്പിയും എറിഞ്ഞു കളഞ്ഞു, ആഹാ എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും അച്ഛാ 😂😂😂
@ambilisurendran502
@ambilisurendran502 2 ай бұрын
അച്ഛനിട്ട് എട്ടിന്റെ പണി മോളോട് കളിച്ചാൽ അങ്ങനെ ഇരിക്കും 🥰
@devarajsoba49
@devarajsoba49 2 ай бұрын
കുസൃതികളും ചുക്ക് ലൈക്ക❤❤❤❤❤❤❤❤❤❤❤❤❤❤
@sunithaahammed9095
@sunithaahammed9095 2 ай бұрын
Laikamol kuzruthikutty oru peepi kittiyal happy aayi ❤❤❤Leokuttan ponnumon❤❤❤❤😊
@beenakumari5325
@beenakumari5325 2 ай бұрын
പെണ്ണുങ്ങളോടാ കളി അല്ലേടി❤❤❤❤😂😂😂
@prajithaprajitha345
@prajithaprajitha345 2 ай бұрын
പിന്നല്ലാ 😂😂😂ലിയോ &ലൈക ❤️❤️❤️
@user-gg9kc4qj2k
@user-gg9kc4qj2k 2 ай бұрын
പിന്നല്ല മോളുടെ കൂടെ കളിക്കാൻ ചെല്ലാതെ... അതുകൊണ്ട് അവൾ ഒരു പണി കൊടുത്തു അച്ഛന് 😃😃😃😃😃😃 ലെയ്ക മോൾ 😘😘😘😘😘😘😘😘 ലിയോ കുട്ടാ 😘😘😘😘😘
@KRiSHNA-yi1jw
@KRiSHNA-yi1jw 2 ай бұрын
🐾 Laikakutty sherikkum aaloru killaadi thanneya...😎✌Kaandhaari penninu oru kuppiyo ,paatttayo,peeppiyo kittiyaal avalu happy aay😘😃 ...Uncle avaldae kuppi eduth dhoorae yerinjitalle avalu thirich uncle te karandi eduth kulathil ittath... 😂paavam ithellam kanditt Leokuttan innu ntha Silent aaytt irikunnae??😊avaldae koodae kalikkan onnum koodiyillallo avan!!!
@rajalekshmigopan1607
@rajalekshmigopan1607 2 ай бұрын
ഹായ് ലെയ്ക മോൾ Super വികൃതിക്കുട്ടി, Laika, Leo ചക്കര ഉമ്മ 😄👌👍💕
@sujaJ-dn7bt
@sujaJ-dn7bt Ай бұрын
Laika. സൂപ്പർ ❤️👌
@leenaprabhakar7143
@leenaprabhakar7143 2 ай бұрын
Sir, Leika pagaram veettiyathanu. Ennalum paranjappol kondupoyi etta place kanichu thannallo.Enthoru sneham.Love Leo & Leika❤❤❤❤
@reshmapratheesh6221
@reshmapratheesh6221 2 ай бұрын
ലൈക്കമോള് സൂപ്പറാ ❤❤❤
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,ദിലീപ്ചേട്ട, ലൈക്കക്ക്കുസൃതികൂടുതൽആണ്,ലിയോകുട്ടൻപാവമാണ്,❤
@asharajeev930
@asharajeev930 10 күн бұрын
കൂടെ കളിക്കാൻ ചെല്ലാത്തതു കൊണ്ടാ പോലിസ് ബുദ്ധി തിരിച്ചു കാണിച്ചു കുളത്തിലുണ്ടെന്ന്😂❤
@sreejith9761
@sreejith9761 2 ай бұрын
കുസൃതി കുട്ടി laika. Sweet laika ❤
@Febin-og8lf
@Febin-og8lf 2 ай бұрын
Laika oru kantharii thsnne lieokuttan pavam❤❤
@rejimolsijo9270
@rejimolsijo9270 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂
@ajithasuresh3893
@ajithasuresh3893 2 ай бұрын
കുറുമ്പിപ്പെണ്ണ് ലേയ്ക്കമോൾ ❤️❤️❤️❤️
@elsammathomas804
@elsammathomas804 2 ай бұрын
Inampechi 😂😂🤣🤣🤣
@anithaputhuvalil3550
@anithaputhuvalil3550 2 ай бұрын
ലെയ്ക്കക്കുട്ടി സൂപ്പർ ആണ് 🥰🥰
@vinithajobyvinithajoby7093
@vinithajobyvinithajoby7093 2 ай бұрын
എന്താ ന്ന്‌ അറിയില്ല അച്ഛാ ഷീ ണം.. ഒന്ന് മയങ്ങട്ടെ എന്നിട്ട് പെറുക്കി വയ്ക്കാം അച്ഛാ.... എന്ന് ലിയോ....😂
@bindhujohn840
@bindhujohn840 2 ай бұрын
Laikk അല്ല പിന്നെ 😂❤️❤️❤️❤️💚
@sobhasasi6267
@sobhasasi6267 2 ай бұрын
ലെയ്ക്ക കുട്ടി ♥️♥️♥️♥️♥️🤣🤣🤣🤣🥰🥰🥰🥰
@deviparudevi3305
@deviparudevi3305 2 ай бұрын
പിന്നെ ല്ല എന്റെ കൊച്ചിനോട് ആണ് കളി 😂😂❤❤😘😘ലിയോ പാവം ആയിട്ടു അല്ല അവനു ഒരു അവസരം അവൾ കൊടുക്കണ്ടേ അവൾ ഫുൾ സമയം ആക്റ്റീവ് ആണ് ❤❤
@user-sz5su4lf8j
@user-sz5su4lf8j 2 ай бұрын
Achanum molum powlichu❤
@ushakumari4787
@ushakumari4787 2 ай бұрын
ലെയ്ക്ക മെലിഞ്ഞ് പോയെല്ലോ. അവളുടെ കുറുമ്പ് കാണുമ്പോൾ എൻറെ സങ്കടങ്ങൾ ഞാൻ മറക്കും.
@movieshorts2448
@movieshorts2448 2 ай бұрын
Leo achanu protection aanu evidem povilla. Adorable Leo☺️☺️☺️🥰🥰🥰🥰🥰🥰🥰🥰🥰✨✨✨✨☺️☺️💛. Leo🥰
@mememasterman
@mememasterman 2 ай бұрын
Laika superb 👌 Hide and seek 😅
@maloottymalu778
@maloottymalu778 2 ай бұрын
Laikamol aalu sooppara. Leokuttaa
@ghoshrav
@ghoshrav 2 ай бұрын
ലെയ്കയുടെ തമാശകൾ കണ്ടാൽ മതിയാകില്ല
@arunsunny6692
@arunsunny6692 2 ай бұрын
Super Dileepettan, LeoLaika
@jayanmadhavan4576
@jayanmadhavan4576 Ай бұрын
ലയ്ക്കാ.. നീ പൊളിയാണ് 😂🤣👍❤️
@padmajapappagi9329
@padmajapappagi9329 2 ай бұрын
ലയ്ക്ക കൊള്ളാം മിടുക്കി ആണല്ലോ 😄😄😄😄
@sajimons4679
@sajimons4679 2 ай бұрын
😂😂😂 polichu..
@rsanal9012
@rsanal9012 2 ай бұрын
പൊന്നു മക്കൾ ഒത്തിരി ഇഷ്ടം ❤❤❤
@pratheekshaanskkaraniketha5868
@pratheekshaanskkaraniketha5868 2 ай бұрын
എനിക്കിഷ്ടപ്പെട്ടു മിടുക്കി laika 👍
@rajimenon5919
@rajimenon5919 2 ай бұрын
PAAVAM LAIKA ONNU KALICHOODEH EPPOZHUM JOLLI EDUKADEH AVAROODO KALICHODEH. ❤
@sonyjoseph5716
@sonyjoseph5716 2 ай бұрын
ഞങളുടെ അടുത്ത് ഉടായിപ്പ് നടക്കില്ല.😂😂😂😂
@vijayalakshmijayaram6710
@vijayalakshmijayaram6710 2 ай бұрын
Enthoru kusruthi pennanu Laikakutti 😂😂😂🥰🥰🥰♥️♥️🙏🙌. Leokuttan quite aayitu irikunnathu kando Laikakutti🤗
@shinyjomon5523
@shinyjomon5523 2 ай бұрын
Laikakutty adipoli super 💗❤️ Leokutta ❤❤❤
@valsalamohan4254
@valsalamohan4254 2 ай бұрын
ലെയ്ക്ക മോളെ😘😘😘😂
@nivhhh._
@nivhhh._ Ай бұрын
അവളോട് വഴക്കിനു പോയിട്ടല്ലേ പാവം
@gayathrisoman4731
@gayathrisoman4731 2 ай бұрын
Hai Acha ❤️💞💞💕leokutta❤️💕💞💕💕Laika 💕💞💞💞and family ❤️💕💞💕💕
@vrindavenu9652
@vrindavenu9652 2 ай бұрын
Ammo vallatha oru molu thanne laika pennu...leokuttan oru paavam 😚😚🤗🤗💝💝
@ancypratibha
@ancypratibha 2 ай бұрын
Laikamol: Njan eenampechiyaanel acchan marappattiyaa😂😂pinnallandu😂😂🎉🎉❤❤
@thechottuzvlog50
@thechottuzvlog50 2 ай бұрын
😂😂
@sudhasbabu8681
@sudhasbabu8681 2 ай бұрын
Achanum molum kollam.
@prathibhaajikumar332
@prathibhaajikumar332 2 ай бұрын
ലെയ്ക ചക്കര.......
@JayaChippi-ft3dt
@JayaChippi-ft3dt 2 ай бұрын
Midumiduki laika 🥰🥰🥰lleomon❤
@soumyacn9764
@soumyacn9764 2 ай бұрын
😂😂ലൈക പൊന്നു
@leenak6917
@leenak6917 2 ай бұрын
ലിഓ ലൈക ❤❤❤❤
@ramaniunnikrishnan8309
@ramaniunnikrishnan8309 2 ай бұрын
Nalla molu😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂
@nalinikk9390
@nalinikk9390 2 ай бұрын
നല്ല മോള്❤❤
@CensorGuru
@CensorGuru 2 ай бұрын
😂😂😂 pavam molu.aval. eenam pechi.alla Sundhari molu
@sudhasbabu8681
@sudhasbabu8681 2 ай бұрын
Laikka super
@alfamathew4385
@alfamathew4385 2 ай бұрын
Laika😂😂😂good girl
@rachaljames2132
@rachaljames2132 2 ай бұрын
Wow super laika mol pinne leo kuttanu appidi vaiyazhika ya avanu karagunnatha istam achante kuude❤😂
@bijibiju2221
@bijibiju2221 2 ай бұрын
ലയ്ക 🔥🔥😂😂😂😂🔥
@shihabekshihabek9464
@shihabekshihabek9464 2 ай бұрын
😂😂😂😂സുന്ദരി പെണ്ണ് കുസൃതി 😅😅😅😅😅
@minumumtaz1985
@minumumtaz1985 2 ай бұрын
Laikamol super❤❤❤
@minusfamily6327
@minusfamily6327 2 ай бұрын
😅😅😅pavam achan 😂😂😂
@user-ng1so5yt3v
@user-ng1so5yt3v 2 ай бұрын
Laikakutty super ❤❤❤❤❤❤❤❤
@jissyjoseph480
@jissyjoseph480 2 ай бұрын
❤❤❤
@Asif.434
@Asif.434 2 ай бұрын
Leo laika💕💕💕🦋😊🤗
@retnammark3373
@retnammark3373 2 ай бұрын
ലിക സൂപ്പർ 😅😂😂😂😂😂😂
@KrishnaPriya-kl4bu
@KrishnaPriya-kl4bu 2 ай бұрын
Leo mone Laika molu🥰🥰🥰🥰🥰🥰
@nandan9390
@nandan9390 2 ай бұрын
😂 super
@CensorGuru
@CensorGuru 2 ай бұрын
Ayyo 😂😂😂😂laika
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Wait for the last one! 👀
00:28
Josh Horton
Рет қаралды 134 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Во сколько обходится содержание вас? #юмор #шутка
0:57
Дмитрий Ксенофонтов
Рет қаралды 9 МЛН
Кошки Боятся Воды 🤯
0:30
MovieLuvsky
Рет қаралды 2,5 МЛН
Do you like icecream?
0:21
dednahype
Рет қаралды 12 МЛН
как ВЫ ОЦЕНИТЕ его ПОСТУПОК!? 💔😱 #животные #помощь #добро
0:30