സത്യമായിട്ടും ഈ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൂട്ടോ. എത്ര മനോഹരമായിട്ടാ മണിച്ചേട്ടൻ പാടിയത്. ഇനിയുണ്ടാവില്ലല്ലോ ആ മണിനാദം
@minijayan41215 жыл бұрын
Manichettan eppazhum jivichirikkunnu
@dv29757 жыл бұрын
മണിച്ചേട്ടാ പറിച്ചെറിയാൻ പറ്റാത്ത തരത്തിലുള്ള ഒരു വൈകാരിക സ്നേഹമായിരുന്നു മലയാളികൾക്ക് നിങ്ങളോട്.......... നിങ്ങളുടെ സ്വരം അത് ഉള്ളിൽ ഇന്നും നീറ്റലുളവാക്കുന്നു
@suvinpiku21555 жыл бұрын
മണിച്ചേട്ടാ. മുത്തേ. ഇതുപോലുള്ള നല്ല ഗാനങ്ങൾ ഞങ്ങൾക്കുവേണ്ടി ഇനിയും പാടി തരാതെ ഞങ്ങളെ കരയിച്ചുകൊണ്ട് എന്തിനു ഇത്ര വേഗം പോയി. ചേട്ടന്റ ഓർമ്മകൾ ഒരു വേദനയാവുന്നു
@MadCyclist_6 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്.. മണിച്ചേട്ടന്റെ അസാധ്യ ഗാനം 😍😘😘😘
@Vishu951005 жыл бұрын
സുബ്രഹ്മണ്യസ്വാമി അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിയ്ക്കട്ടെ..
@vishnuvishnu41705 жыл бұрын
മണിച്ചേട്ടന്റെ പാട്ടുകേൾകുമ്പോൾ കണ്ണുനിറയാതെ കേൾക്കാൻ പറ്റില്ല