പലരും പിന്തിരിപ്പിച്ചു, ആദ്യമായി പ്രതികരിച്ച് നഴ്സ് ലിനിയുടെ ഭർത്താവ് | Lini Husband Sajeesh Reacts

  Рет қаралды 2,062,291

Oneindia Malayalam

Oneindia Malayalam

Жыл бұрын

Sister Lini's Husband Sajeesh Interview: Sister Lini's husband Sajeesh talks about their marriage for the first time. Sajeesh also talked about the cyber attack he had to face from Malayalees. Watch our Exclusive Interview with Lini's husband Sajeesh for these and much more | പലരും പിന്തിരിപ്പിച്ചു, ആദ്യമായി പ്രതികരിച്ച് നഴ്സ് ലിനിയുടെ ഭർത്താവ്
#SisterLini #SajeeshPrathibha #prathibha
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
kzbin.info...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.oneindia.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
kzbin.info...

Пікірлер: 1 500
@shajics7778
@shajics7778 Жыл бұрын
സ്വന്തം മക്കൾ ആയി കണ്ടാൽ മതി ഒരു വിഷമവും അവർക്ക് വരുത്തരുത് അതാണ് ലിനി സിസ്റ്റർ ആഗ്രഹിച്ചത് അങ്ങനെ ആകട്ടെ ആശംസകൾ
@daisyjoy2
@daisyjoy2 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കും
@fiduhaniworld2520
@fiduhaniworld2520 Жыл бұрын
ആ പൊന്നുമകളെ നല്ലരിതിയിൽ വളർതുക മകളെപോലെ നാളെ പറയണം സമൂഹതിന്റെമൂപിൽ നല്ലഒരൂ അമ്മ
@raghunath4063
@raghunath4063 Жыл бұрын
കണ്ടാൽ പോരാ
@arjunanarju8090
@arjunanarju8090 Жыл бұрын
Makkale sankadapedutharuth....
@jobikas253
@jobikas253 Жыл бұрын
കാണും ഉറപ്പാണ് എന്റെ റിലേറ്റീവ് ആണ് കുട്ടി
@siyasava8548
@siyasava8548 Жыл бұрын
ഈ ഓണം അടിച്ചു പൊളിച്ചു പഴയ ഓർമ്മകൾ മറക്കാൻ കഴിയില്ല എങ്കിലും പറയുന്നു എല്ലാം മറന്നു ഇനിയുള്ള ജീവിതം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻🤲🏻
@reenatony1983
@reenatony1983 Жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@sobhinigopal1295
@sobhinigopal1295 Жыл бұрын
Nannay jeevikko. Mattullavralla nammude jeevitham nischaykkunnath. Athellam vidoo. Swanthamakkalay valarthoo.
@Anjushabalachandran-re9br
@Anjushabalachandran-re9br Жыл бұрын
ഒരേ സമയത്ത് മനസ്സിൽ ഏറെ സന്തോഷോം ഏറെ സങ്കടോം നിറഞ്ഞു നിൽക്കുന്നു 🙂 എന്നും കുഞ്ഞുമക്കൾക്ക് നല്ല അമ്മയും അച്ഛനും ആയി സന്തോഷത്തോടെ മുന്നോട്ട് നീങ്ങട്ടെ♥️Best wishes🥰
@mayamanu6954
@mayamanu6954 Жыл бұрын
ആ മക്കളെ സ്വന്തം മക്കളായി കണ്ട്...സന്തോഷത്തോടെ. കുടുംബ ജീവിതം. മുന്നോട്ട് കൊണ്ട്‌ പോകുക.....ദൈവം അനുഗ്രഹിക്കട്ടെ.....
@saritha2056
@saritha2056 Жыл бұрын
മീഡിയകൾ ദൈവത്തെ ഓർത്തു അവരെ ജീവിക്കാൻ അനുവദിക്കുക... അവർക്കു എല്ലാ നന്മകളും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@shijinashiji1729
@shijinashiji1729 Жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻
@babymary2416
@babymary2416 Жыл бұрын
It's true
@meenu.k.r7138
@meenu.k.r7138 Жыл бұрын
😜ഇനീപ്പോ മനഃസമാദാനം ആ കുടുംബത്തിന് മീഡിയ കൊടുക്കുമെന്ന് തോന്നുന്നുണ്ടോ 😂
@mrahmanhm8613
@mrahmanhm8613 Жыл бұрын
ന്ക്കും അതന്നെ പറയാനുള്ളത്. സഹായിച്ചില്ലെങ്കിലും മാനസികമായി വേദനിപ്പിക്കാതിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@aiswarya.t6567
@aiswarya.t6567 Жыл бұрын
💯
@rynyfrancis5866
@rynyfrancis5866 Жыл бұрын
ലിനി,എന്നും ഞങ്ങളുടെ ഹൃദയത്തിലും മാലാഖ തന്നെ...എങ്കിലും കുട്ടികളെ വളർത്താനും താലോലിക്കാൻ ഒരു അമ്മയും ഉള്ളത്,അവരുടെ ബാവിക്കും നല്ലത് തന്നെ..കുട്ടികളെ പൊന്നുപോലെ നോക്കണം..അവരെ വിഷമിപ്പിക്കരുത്.. എല്ലാ വിധ ആശംസകളും നേരുന്നു....
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
അതാണ് വേണ്ടത്..
@sheenawilson1911
@sheenawilson1911 Жыл бұрын
All the best👍💯
@mollymathew6506
@mollymathew6506 Жыл бұрын
All the best. May God Bless the fly.
@peaceforeveryone967
@peaceforeveryone967 Жыл бұрын
ഭാവി.ഭരണിയുടെ ഭ.
@vishnurajkp
@vishnurajkp Ай бұрын
@kunjipoo4692
@kunjipoo4692 Жыл бұрын
ഇന്നത്തെ കാലത്ത് സ്വന്തം അമ്മയും രണ്ടാനമ്മയും ഇല്ല കർമം കൊണ്ടാണ് ഒരാള് നല്ല അമ്മ ആവുന്നത്.. ആ മക്കൾക്ക് നല്ല അമ്മ ആവാനും നല്ല ഭാര്യ ആവാനും, തിരിച്ചു ആ പെൺകുട്ടിക്ക് നല്ല ഒരു അച്ഛനാവാനും നിങ്ങൾക് സാധിക്കട്ടെ.. പ്രാർത്ഥിക്കുന്നു
@rappaikd3563
@rappaikd3563 Жыл бұрын
🙏🥰🥰❤
@muhammedali-zh8sm
@muhammedali-zh8sm Жыл бұрын
@@rappaikd3563 {
@sahyavish7472
@sahyavish7472 Жыл бұрын
Sathyam.. swantham amma polum swantham kunjine kollunnu...😢
@rajeswarivijayan1300
@rajeswarivijayan1300 Жыл бұрын
Yes 👍♥️
@priyadinakaran3035
@priyadinakaran3035 Жыл бұрын
Snaham sathyamakatte ennu prardhikkunnu
@bindhubabu5739
@bindhubabu5739 Жыл бұрын
സജീഷേ അധികം ഇതുപോലുള്ള ചാനലുകളിൽ ഒന്നും വരാതിരിക്കാൻ ശ്രമികുക നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകുക എല്ലാ വിധ ആശംസകൾ നേരുന്നു ഇതുപോലെ ഉള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും
@sumathomas8657
@sumathomas8657 Жыл бұрын
സത്യം....
@divyanair5560
@divyanair5560 Жыл бұрын
Correct 🙏🏾
@avittam
@avittam Жыл бұрын
സത്യം
@shijukottakkunnushijukotta581
@shijukottakkunnushijukotta581 Жыл бұрын
സത്യം ചേട്ടാ ... ആ കുഞ്ഞുമക്കൾ ❤️❤️❤️
@misriyaraneesh234
@misriyaraneesh234 Жыл бұрын
👍👍 correct 🔥
@sajithakumari8768
@sajithakumari8768 Жыл бұрын
പ്രതിഭ & സജീഷ് സന്തോഷമായി മക്കളോടൊത്ത് ജീവിക്കൂ.99% പേരും ഈ വിവാഹം അംഗീകരിക്കുന്നവരാണ്. പിന്നെ 1% അവരെ ശ്രദ്ധിക്കാനെ പോവേണ്ട. പെറ്റമ്മയേക്കാൾ നന്നായി നോക്കുന്ന വളർത്തമ്മമാർ നമ്മുടെ നാട്ടിലുണ്ട്. അതുപോലെ നല്ലൊരു അമ്മയായി മൂന്ന് മക്കളെയും കുടുംബത്തെയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ കഴിയട്ടെ 🙏
@ajk3gaming432
@ajk3gaming432 Жыл бұрын
ആമീൻ
@saleenakm7775
@saleenakm7775 Жыл бұрын
👍
@saleenakm7775
@saleenakm7775 Жыл бұрын
Good information
@jyothyasha3902
@jyothyasha3902 Жыл бұрын
സന്തോഷമായിരിക്കു👍
@ritasppspps7783
@ritasppspps7783 Жыл бұрын
ആമീൻ 🤲
@binduck8449
@binduck8449 Жыл бұрын
ഒരു വീടാവുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാവാം ... ഇല്ലാതിരിയ്ക്കാം .... 3 മക്കളെയും സ്നേഹിച്ചും ശാസിച്ചും കൊണ്ടുപോവാൻ കഴിയട്ടെ ... മീഡിയകൾ അവരെ വെറുതെ വിടുകയാണ് ഇപ്പോൾ വേണ്ടത് ... അവർ ജീവിയ്ക്കട്ടെ🙏🙏
@TG-qh8gm
@TG-qh8gm Жыл бұрын
Adhe,veendum വേണ്ടും ലിനി യുടെ കാര്യം പറഞ്ഞ് kuttigale vishamippikkanda
@shemyrafeek3917
@shemyrafeek3917 Жыл бұрын
അതെ
@anwerkp4262
@anwerkp4262 Жыл бұрын
👍👍👍👍👍
@arun9319
@arun9319 Жыл бұрын
അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാൻ ആണ്... അവർ ആരും ഒട്ടും comfort അല്ല
@lizygilson6917
@lizygilson6917 Жыл бұрын
👌
@sangeethasuresh6771
@sangeethasuresh6771 Жыл бұрын
Parenting നന്നായാൽ മാത്രം മതി...മറ്റുള്ളവരുടെ വിചാരങ്ങളെ നമുക്ക് മാറ്റാൻ കഴിയില്ല. സ്വന്തം ചിന്തകൾക്കനുസരിച്ച് 3 മക്കളെയും അവരുടെ best il എത്തിക്കാൻ അച്ഛനും അമ്മക്കും കഴിയട്ടെ.. ❤️
@deepupillai4247
@deepupillai4247 Жыл бұрын
മറ്റുള്ളവർക്ക് മാതൃക ആകുന്ന രീതിയിൽ ജീവിച്ചു കാണിക്കുക ♥♥♥♥
@rejitabraham1438
@rejitabraham1438 Жыл бұрын
വിവാദം. ഒക്കെ. അവിടെ. കിടക്കട്ട്. നിങ്ങൾ. സന്തോഷമായി. ജീവിക്കുക. അത്ര. തന്നെ... 🙏🙏👍👍👍🥰🥰🥰🥰
@haseena0074
@haseena0074 Жыл бұрын
Yes..aduthullath prathibhayude makalano..
@prasanthk177
@prasanthk177 Жыл бұрын
Malayalam movie 2002 vivaadham...Now veendum vivaadham remakeayathupoleundu....!!🤩😂
@sumayyamoidumoidu9107
@sumayyamoidumoidu9107 Жыл бұрын
മരിച്ചവർ മരിച്ചു, എന്നുവച്ച ബാക്കിയുള്ളവർ ജീവിക്കരുത് എന്നുണ്ടോ,സന്തോഷത്തോടെ ജീവിക്കട്ടെ അവർ
@mount_sinai
@mount_sinai Жыл бұрын
മരിച്ചു എന്ന് വെച്ച് ആ വ്യക്തിയുടെ ശരീരം മാത്രമല്ലെ നഷ്ട്ടപെട്ടിട്ടുള്ളു , ആ വ്യക്തിയുടെ സ്നേഹം അസ്തമിക്കുന്നില്ലലോ . കാണപെടുന്നവ നശ്വരങ്ങളും , കാണപ്പെടാത്തവ അല്ലെങ്കിൽ ആത്മാവിന്റെ നന്മകൾ അനശ്വരങ്ങളും ആണ് .
@unknownperson3763
@unknownperson3763 Жыл бұрын
@@mount_sinai അതുകൊണ്ട്
@adamben7933
@adamben7933 Жыл бұрын
@@mount_sinai ,👍
@user-cp6cl1wt8o
@user-cp6cl1wt8o Жыл бұрын
മരിച്ചവർ മറിച്ചു എന്ന് പറയല്ലേ, മറിച്ചു പോയവരുടെ ഓർമകളിൽ ജീവിക്കുന്ന ഒരുപാട് പേർ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്.ഇനിയുള്ള കാലം ഇവരുടെ ലൈഫിൽ സന്തോഷവും, സമാധാനവും ഉണ്ടാവട്ടെ
@unknownperson3763
@unknownperson3763 Жыл бұрын
@@user-cp6cl1wt8oമറിച്ചു അല്ല 🙂
@amjadroshan8742
@amjadroshan8742 Жыл бұрын
സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😍👍
@kuriank9490
@kuriank9490 Жыл бұрын
you both should have a concept of all three children are OURS . that will be the success of your New married life.Many congratulations and all the very best to both of you 🎂
@panyalmeer5047
@panyalmeer5047 Жыл бұрын
ആദ്യം ഈ നാണംകെട്ട പ്രാര്‍ത്ഥന നിറുത്താന്‍ ശ്രമിക്കൂ, ആരോടാ പ്രാര്‍ത്ഥന നടത്തുക. മണ്ണിലും, വിണ്ണിലും, thoonilum, thurumpilum പിന്നെയുള്ളത് മാങ്ങ തൊലി ലും പുള്ളി കാരന്‍ ഉണ്ട് എന്ന് പറയുന്നത് പക്ഷേ പുറത്ത്‌ കാണുന്നില്ല അതാണ് ശാസ്ത്ര ലോകത്തിനു പ്രശ്‌നം 🤔🙄
@afsaldarshu3873
@afsaldarshu3873 Жыл бұрын
മക്കൾക്കു നല്ല മാതാപിതാക്കളായി ജീവിക്കു. Best of luck
@nishaantony962
@nishaantony962 Жыл бұрын
ആ കുഞ്ഞുങ്ങളെ നന്നായി നോക്കാനുള്ള കൃപ തമ്പുരാൻ തരട്ടെ 🙏🙏🙏
@anmcreations2308
@anmcreations2308 Жыл бұрын
Binduvinte abhipraym nallathnu. Good msg
@safamarwa1699
@safamarwa1699 Жыл бұрын
ലോകത്തിൽ ആദ്യമായാണോ ഒരു ആണും പെണ്ണും രണ്ടാം വിവാഹം കഴിക്കുന്നത്‌.... ഇത്ര വിവാദം ആക്കാൻ എന്താണ്..... ലോകം മുഴുവൻ സ്നേഹിക്കുന്ന മക്കൾക്ക്‌ ഒരമ്മയാവാൻ വന്നത് തെറ്റാണോ.... അവര് പ്രേമിച്ചു നടക്കുകയാണോ.... വിവാഹം kazhichu ജീവിക്കുകയല്ലേ
@sumithaen6126
@sumithaen6126 Жыл бұрын
U😆😆😆😆😆😆😆😉😉
@AestheticGirl8327
@AestheticGirl8327 Жыл бұрын
Sathyam marichathinte pittennu thanne kalyanam kazhikkunnavarum wife rogiyayi kidakkumbol kazhikkunnavarokke vachu nokkumbol chettanoru paavamanu
@Salnasal122
@Salnasal122 Жыл бұрын
I'm . g.
@praveenak9966
@praveenak9966 Жыл бұрын
@@AestheticGirl8327in
@opinion...7713
@opinion...7713 Жыл бұрын
രണ്ടാം ഭാര്യയിലെ മകൾക്ക് ഇയാൾ നല്ലൊരു അച്ഛൻ ആവണ്ടേ അതെന്താ പറയാത്തെ 😡..
@shaukathsali2587
@shaukathsali2587 Жыл бұрын
അള്ളാഹു നിങ്ങൾക്ക് 3 മക്കളും ഭാര്യയുമായിട്ട് സന്തോഷത്തോടെ ജിവിക്കട്ടെ എല്ലാ വിധ നന്മകളും നേരുന്നു സ്വന്തം അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം പറയുന്ന ഈ ലോകത്ത് നിങ്ങൾ മാതൃക ദമ്പതികൾ ആക്കട്ടെ നിങ്ങൾ രണ്ട് കുട്ടരും മുന്ന് മകളുമാണ് അത് നോക്കിയാൽ മതി ആശംസകൾ ഒരിക്കൽ കൂടി
@anjunikhish8584
@anjunikhish8584 Жыл бұрын
കുഞ്ഞു മക്കളെ കാണുമ്പോൾ കണ്ണു നിറയുന്നു, അവരിൽ കാണുന്നത് ഞാൻ എന്റെ കുഞ്ഞുങ്ങളെ തന്നെ ആണ്. ആ പൊന്നോമനകൾക്ക് നല്ലൊരു അമ്മയായി പ്രതിഭ മാറട്ടെ
@sampaul7399
@sampaul7399 Жыл бұрын
എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെയും സമാധാനത്തോടെയും മൂന്നു മക്കളെയും നന്നായി നോക്കി നെഗറ്റീവ് ആയി പറയുന്നവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കുക ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന 🙏🙏എന്നും നിങ്ങളോടൊപ്പം ഉണ്ടാകും 🙏🙏
@babyshopplanet6884
@babyshopplanet6884 Жыл бұрын
Poteemolee nakee anchor ⚓🔱
@sonithomas4369
@sonithomas4369 Жыл бұрын
Correct
@thomaskp1188
@thomaskp1188 Жыл бұрын
നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊള്ളട്ടെ മുന്ന് മക്കളുടെ അമ്മ ആകാൻ ഭാഗ്യം കിട്ടിയ പ്രതിഭാക്യും അനീഷനും ദൈവം അനുഗ്രഹിക്കട്ടെ ദീർഗായുസ്സും തരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏ലിനിമോൾ ഇത് കണ്ട് സ്വർഗ്ഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും ❤❤❤❤❤❤❤❤💞💞💞🌹🌹🌹🌹🙏🙏🙏👍
@user-hu5oq2xw6d
@user-hu5oq2xw6d Жыл бұрын
പ്രതിഭ ടീച്ചർ ആയതുകൊണ്ട് തിരിച്ചുവ്യത്യാസം ഇല്ലാതെ 3 പേരെയും വളർത്താൻ സാധിക്കുമായിരിക്കും
@remonypk5944
@remonypk5944 Жыл бұрын
Teacher നല്ല അമ്മയായി ഇരിക്കും എന്ന് പ്രതീക്ഷിക്കുന്നു...നന്മയുള്ള മനസ്സുള്ളവർക്കു എന്നും ആശംസകൾ.മക്കളുടെ ചേച്ചിക്കും ആശംസകൾ. ആ കുട്ടി നല്ല സ്നേഹമുള്ള കുട്ടി ❤️❤️❤️❤️🥰🥰🥰🙏. നന്നായി ജീവിച്ചു മാതൃകയാവുക മക്കളേ... Love u all ❤️
@jameelaop4780
@jameelaop4780 Жыл бұрын
രണ്ടാനമ്മയല്ല പ്രതിഭ കുട്ടീ . നിങ്ങൾ എന്നും സന്തോഷത്തിൽ കഴിയണം.🥰🥰🥰🌹🌹🌹🌹
@khairunnisaazeez882
@khairunnisaazeez882 Жыл бұрын
അച്ഛനും അമ്മയും 3 മക്കളും സ്നേഹത്തോടെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ
@yousufpk9443
@yousufpk9443 Жыл бұрын
എല്ലാ രണ്ടാനമ്മ മാർക്കും ഇത് ഒരു മാതൃകയായി കാണിച്ചുകൊടുക്കണം കുഞ്ഞുങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ കാൾ സ്നേഹിക്കണം
@MinisLittleWorld
@MinisLittleWorld Жыл бұрын
Santhosham aye 3 kutty kalkum nalka orammayum achanum aye kudumbam kondupokuka happy aye yirikuka kutty kalku sankadam varathe nokiyal madhi athil kuduthal onnum yilla all the best 👍 wish you happy married life 🎉 💐 😘 💖 😊 😄
@vilasiniskp8979
@vilasiniskp8979 Жыл бұрын
നെഗറ്റീവ് പറയുന്നവർ പറയട്ടെ. അതൊരു ചലഞ്ച് ആയി എടുത്തു ജീവിച്ചു കാണിച്ചുകൊടുക്ക് മക്കളെ. നിങ്ങള്ക്ക് നല്ലതേ വരൂ
@sukumarak4594
@sukumarak4594 Жыл бұрын
👍🙏🙏
@vidyachandran9764
@vidyachandran9764 Жыл бұрын
👌👌👌
@irfan_ktperuvallur5068
@irfan_ktperuvallur5068 Жыл бұрын
👍
@remanykumaran7011
@remanykumaran7011 Жыл бұрын
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു ..
@vanajakumarivanaja1604
@vanajakumarivanaja1604 Жыл бұрын
Daivam 5 pereyum kaathkollatte
@leelammajose7811
@leelammajose7811 Жыл бұрын
തീർന്നു പോയ സ്നേഹം പുനർജനിച്ചതിൽ സന്തോഷം തീരുമാനം നന്നായി എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനയും
@athulya1969
@athulya1969 Жыл бұрын
5പേരും എന്നും സന്തോഷം ആയിരിക്കട്ടെ, ആ മോൾക്ക് ഒരു അച്ഛനെയുo 2കുഞ്ഞുമക്കൾക്ക് അമ്മയെയും കിട്ടി. ലിനി ചേച്ചിയുടെ ആഗ്രഹം നടന്നു, ലിനിചേച്ചിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും 🙏🥰. God bless you With family ❤️❤️❤️
@rosammata683
@rosammata683 Жыл бұрын
Remarriage വേണ്ടാ എന്ന അഭിപ്രായത്തോട് ഒരു യോജിപ്പും ഇല്ല...
@jameelaop4780
@jameelaop4780 Жыл бұрын
ലൈഫിൽ തനിച്ച് ഇരിക്കരുത്. കൂട്ട് വേണം. 3 മക്കളെയും പൊന്നുപോലെ നോക്കണം.
@shylajarajendran9803
@shylajarajendran9803 Жыл бұрын
നിങ്ങൾ ചെയ്തതാണ്‌ശ്‌രി :: ജീവിതം ആര്യാഗ്യത്തോടും ഐശ്വര്യത്തോടും ദീർഘായുസ് ഓടുകൂടി ഭവിക്കട്ടേ💗💗💗💗💗💫💫💫💫💫👍👍👍👍👍👍
@pratheeshs4613
@pratheeshs4613 Жыл бұрын
നല്ല തീരുമാനം... 👌മുന്നോട്ടുള്ള ജീവിതത്തിനു ഹൃദയം നിറഞ്ഞ ആശംസകൾ 👍👍👍🎉💕
@dangerbiskt9822
@dangerbiskt9822 Жыл бұрын
എന്തിനാണ് ആ കുട്ടികളുടെ മുമ്പിൽ നിറുത്തി വല്ലാത്ത ചോദ്യം. ആകുട്ടികൾക്ക് അതിനൊക്കെ പ്രായമുണ്ടോ? ആളുകളുടെ response എന്തിന് പറയണം.100%എല്ലാവരുടേം സമ്മത്തിൽ എന്തെങ്കിലും കാര്യങ്ങൾ ലോകത്ത് നടക്കുമോ ?
@vijayakumari3616
@vijayakumari3616 Жыл бұрын
Aa kunju makalude.munpil.vacch.question.chodikunnathu.vandairunnu
@aliaman996
@aliaman996 Жыл бұрын
Mm
@disnasagheesh1782
@disnasagheesh1782 Жыл бұрын
Sathyam kalyanam adichupolicho ennokke🙏
@mehshazcreationsvlogs9699
@mehshazcreationsvlogs9699 Жыл бұрын
ഇതൊക്ക ഞാൻ എന്നും അനുഭവിക്കുന്നത് ആണ്. എന്റെയും മക്കളുടെയും ഇടയിലേക്ക് ഇതുപോലെ ഉള്ള കുറേ എണ്ണം ഉണ്ട്.
@akhileshattappady9337
@akhileshattappady9337 Жыл бұрын
ആ കുഞ്ഞുങ്ങളെയും സ്വന്തം കുഞ്ഞുങ്ങളായി കരുതിയാൽ എല്ലാ പ്രോബ്ലംസും തീരും,, ആശംസകൾ.... 🌹🌹🌹
@nichumol7666
@nichumol7666 Жыл бұрын
💯 correct..
@sreevasudev4467
@sreevasudev4467 Жыл бұрын
വിമര്‍ശിക്കുന്നവര്‍ ആ കുഞ്ഞുങ്ങളെ ഓര്‍ക്കുക...അവര്‍ക്ക് അമ്മയായതിലൂടെ ധന്യയായീ പ്രതിഭ
@babyshopplanet6884
@babyshopplanet6884 Жыл бұрын
Poteemolee ulee anchor potta ulla
@rasheedop5909
@rasheedop5909 Жыл бұрын
മക്കൾ കേരളീയരുടെ സ്വന്തമാണ്. അവരുടെ മുന്ന് പേരുടെയും അമ്മയും അച്ഛനുമായി സ്നേഹമായി വരട്ടെ ❤️❤️❤️
@sulu5274
@sulu5274 Жыл бұрын
വളരെ സന്തോഷം... 😍😍😍മാര്യേജ് കഴിഞ്ഞപ്പോ വല്ലാത്ത സന്തോഷം ആയിരുന്നു മക്കൾക്കു ഒരമ്മയെ കിട്ടിയതിൽ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും....😘😘😘
@opinion...7713
@opinion...7713 Жыл бұрын
aa..mollku achane kittille...atendha parayathe..😠
@rehanabdulla2666
@rehanabdulla2666 Жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങ്ഹളും ദൈവം തരട്ടെ
@minitomson
@minitomson Жыл бұрын
സജീഷ് ആൻഡ് പ്രതിഭ please ignore negative comments, don't worry. Lini already aa letteril mention ചെയ്തിട്ട് ഉണ്ട് വേറെ വിവാഹം കഴിക്കാൻ. Why you are worrying about others. All the best
@gracysunnygracysunny2380
@gracysunnygracysunny2380 Жыл бұрын
Godblessyou🙏🙏🙏🙏
@amanaroula8421
@amanaroula8421 Жыл бұрын
നല്ല തീരുമാനം. എല്ലാവരും നല്ല സന്തോഷത്തോടെയും ആരോഗ്യത്തോടെയും സമൂഹത്തിനു മുന്നിൽ ഒരു മാതൃകയായി ഒരുപാട് കാലം ജീവിച്ചു കാണിച്ചു കൊടുക്കണം.
@ramlathpa7866
@ramlathpa7866 Жыл бұрын
നല്ല ഇൻ്റർവ്യൂ ! എല്ലാരും നല്ല സന്തോഷമായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ !
@sumathomas8657
@sumathomas8657 Жыл бұрын
Oru ഇരിപ്പിടം കൊടുക്കാമായിരുന്നു
@user-qp7hf9bm8m
@user-qp7hf9bm8m Жыл бұрын
ജീവിതം ഇങ്ങനെയൊക്കെ തന്നെയല്ലേ, ഇതൊന്നും നമ്മളാരും വിചാരിക്കുന്ന പോലെയല്ലല്ലോ, നമ്മൾ വിചാരിച്ചപോലെയാണെങ്കിൽ ലോകം ഇങ്ങനെ മതിയോ, ഹാപ്പി ആയി ജീവിക് , മക്കൾ 3 പേരും നല്ലതായി വളരെട്ടേ 💖
@snowdrops9962
@snowdrops9962 Жыл бұрын
സത്യം... ജീവിതം ഇങ്ങനെയൊക്കെ ആണ്... നമ്മൾ ഒന്ന് വിചാരിക്കുന്നു, ദൈവം മറ്റൊന്ന് നടത്തിതരുന്നു. അത് സന്തോഷത്തോടെ സ്വീകരിക്കുക... 😔
@nisarrichu4989
@nisarrichu4989 Жыл бұрын
Allthebest
@nisarrichu4989
@nisarrichu4989 Жыл бұрын
ജീവിക്കൂ മക്കളുമൊത് ഒരുപാട് കാലം ചേട്ടാ enjoy
@kxpaul6554
@kxpaul6554 Жыл бұрын
👍
@santharajendran6153
@santharajendran6153 Жыл бұрын
രണ്ടുപേരുമാകുഞ്ഞുങ്ങളെനന്നായിനോക്കണേ
@Mik_hael
@Mik_hael Жыл бұрын
പ്രസവിക്കാതെ തന്നെ 2ആൺകുട്ടികളുടെ അമ്മ ആവാൻ ഭാഗ്യം ലഭിച്ചു 🥰
@shahira766
@shahira766 Жыл бұрын
Pen kutikalayalentha
@loonylooser8560
@loonylooser8560 Жыл бұрын
@@shahira766 bro athin sajeeshinum nurse linikkum rand aankuttikal alle ndaine 😇
@meenamenon3923
@meenamenon3923 Жыл бұрын
ആൺകുട്ടികളെ കിട്ടുന്ന തിലും അവരെ നല്ല രീതിയിൽ വളർത്തി വലുതാക്കുന്നതാണു വലിയ കാര്യം. എല്ലാ അനുഗ്രഹങ്ങും നേരുന്നു
@Ann-yk7eq
@Ann-yk7eq Жыл бұрын
Entha penkuttikale prasavikkunnath bhagyakedano
@deepthichandrabose4056
@deepthichandrabose4056 Жыл бұрын
@@shahira766 🤦🏻‍♀️🤦🏻‍♀️
@muthukoya2001
@muthukoya2001 Жыл бұрын
മക്കളെ രണ്ടു പേരും നല്ല മനസ്സോടെ നോക്കണം. ദൈവം അനുഗ്രഹിക്കട്ടെ. കുട്ടികളെ കാണുമ്പോൾ 😰😰😰😰😰
@suhail-bichu1836
@suhail-bichu1836 Жыл бұрын
*_കേരളക്കരയ്ക്കും മലയാളി മനസ്സിനും ഏറ്റവും പ്രിയമേറിയൊരു കുടുംബം, എല്ലാവിധ നന്മകളും നേരുന്നു._* 🥰🥰🥰👌
@fousiyajamal2331
@fousiyajamal2331 Жыл бұрын
ലിനിയുടെ ആൽമാവ് സന്തോഷിക്കും തീർച്ചയായും 💐 നന്മകൾ ഈ family ക്ക് ആശംസിക്കുന്നു. 💐
@sonythomas8933
@sonythomas8933 Жыл бұрын
തീർച്ചയായും
@Wanderingsouls95
@Wanderingsouls95 Жыл бұрын
ചൊറിയുന്ന ചോദ്യവുമായി ചികഞ്ഞു നോക്കാൻ പോകാതെ അവരെ അവരുടെ സന്തോഷത്തിലേക്ക് പോകാൻ വിടുക... അതിൽ കൂടുതൽ ഒന്നും ചെയ്യേണ്ട... എവിടെയായാലും സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കട്ടെ ❤❤
@keyirasworld5644
@keyirasworld5644 Жыл бұрын
കൂടെ ജീവിച്ചു രണ്ടു പൊന്നുപോലത്തെ മക്കളെയും തന്ന് ലോകം മുഴുവൻ നന്മ ചെയ്ത ആഹ്ഹ മാലാഖ ആയ ഭാര്യയെ മറക്കാൻ ഇയാൾക്ക് വെറും രണ്ടു വർഷം മതിയാരുന്നല്ലോ കഷ്ടം... പിന്നെ ഒരിക്കലും സ്വന്തം അമ്മയുടെ സ്നേഹം ഒരു രണ്ടാനമ്മക്കും കൊടുക്കുവാൻ ആകില്ല... ഒരിക്കലും മക്കൾക്കു വേണ്ടിയല്ല സ്വന്തം ജീവിതം കണ്ടുകൊണ്ടു മാത്രം ആണ് രണ്ടാമതും പലരും വിവാഹം കഴിക്കുന്നത് അതു മക്കൾക്കു വേണ്ടി എന്ന് പറയുന്നത് സമൂഹം കുറ്റം പറയാതിരിക്കാൻ വേണ്ടി മാത്രം ആണ്.... പിന്നെ സെക്കന്റ്‌ മാര്യേജ് അതു ഓരോരുത്തരുടെ വെക്തിപരമായ കാര്യമാണ്.. എങ്കിലും യഥാർത്ഥമായി സ്നേഹിച്ചു മരിച്ചു പോയ ഭാര്യയെയോ ഭർത്താവിനെയോ മറന്നു വീണ്ടും വിവാഹം കഴിക്കാൻ അത്രമേൽ സ്നേഹിച്ചു ജീവച്ച ഒരു ദമ്പതികൾക്കും ഒരിക്കലും ആകില്ല എന്തൊക്കെ നായങ്ങൾ പറഞ്ഞാലും..... സ്നേഹത്തോടെ ഓർക്കുന്നു ലിനി സിസ്റ്റർനെ.....
@vijayavijaysree7553
@vijayavijaysree7553 Жыл бұрын
ലിനിയുടെ ഓർമ്മകൾ അനശ്വരമാണ് !!! പുതിയ ജീവിതത്തിന് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ! ആശംസകൾ !!
@snowdrops9962
@snowdrops9962 Жыл бұрын
വളരേ സന്തോഷം... എല്ലാ ഭാവുകങ്ങളും... 🥰🥰🥰🙏🙏🙏
@ponnoosponnu667
@ponnoosponnu667 Жыл бұрын
ഇന്റർവ്യൂ ചെയ്തപ്പോൾ അവർക്ക് ഇരിക്കാൻ ഒരു സൗകര്യം കൊടുക്കാമായിരുന്നു
@FunHandles
@FunHandles Жыл бұрын
Athey
@sup_riya5849
@sup_riya5849 Жыл бұрын
Athey
@richukannan36
@richukannan36 Жыл бұрын
Sathym
@deepthymolvk2305
@deepthymolvk2305 Жыл бұрын
Yes
@saidalavisaidalavi444
@saidalavisaidalavi444 Жыл бұрын
അവരെ കരയിച്ചെ അടങ്ങു അല്ലേ?
@radhar5387
@radhar5387 Жыл бұрын
രണ്ട് ആൺമക്കൾക്കു നല്ല ഒരു അമ്മയായും ഒരു മോൾക്ക്‌ നല്ല ഒരു അച്ഛനായും ജീവിക്കുക.. എല്ലാ അശ്വര്യങ്ങളും തീർക്കായുസും ഉണ്ടാകട്ടെ 👍👍👍👍👍
@chithrasabu3785
@chithrasabu3785 Жыл бұрын
നന്നായി ജീവിക്കു ആ മക്കളെ പൊന്നു പോലെ നോക്കി..ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@zee714
@zee714 Жыл бұрын
നിങ്ങൾ ക്കും മൂന്നു മക്കൾക്കും എല്ലാ ഐശ്വര്യവും നന്മയും നേരുന്നു god bless you
@varsharanjish8024
@varsharanjish8024 Жыл бұрын
മൂന്ന് കുഞ്ഞുങ്ങളെയും നന്നായി നോക്കി സന്തോഷത്തോടെ ജീവിക്കു . എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു.
@preethakumari2532
@preethakumari2532 Жыл бұрын
ആ കുട്ടികളെ വേദനപ്പിക്കരുത്.. അതെ ഉള്ളു.. അയാൾക്കും ഒരു ജീവിതം വേണ്ടേ 🥰
@bestwiremanbest6404
@bestwiremanbest6404 Жыл бұрын
മാധ്യമങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി മക്കളെ ബലിയാട് ആക്കരുത് അവരെ ഒരു പ്രദർശന വസ്തു ആക്കരുത് പ്ലീസ്
@sheejayora9332
@sheejayora9332 Жыл бұрын
Sooper . ningalude msg is very nice
@kuppivala965
@kuppivala965 10 ай бұрын
ഇവൾ ഇപ്പൊ റീൽസ് എടുക്കുന്ന തിരക്കിലാ
@manjurenjith8377
@manjurenjith8377 Жыл бұрын
എല്ലാരും ഇപ്പോഴത്തെ വൈഫിനോട് സിസ്റ്റർ ലിനിയുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളായി കാണണം എന്ന് പറയുന്നു...ഇവരുടെ മകളെ സ്വന്തം മോളായി കാണണം എന്ന് സിസ്റ്റർ ലിനിയുടെ ഭർത്താവിനോട് പറയാത്തതെന്താ
@athira.b.t4974
@athira.b.t4974 Жыл бұрын
athu correct 💯 aanu
@lijibiju1553
@lijibiju1553 Жыл бұрын
യെസ്
@sachu1581
@sachu1581 Жыл бұрын
Orupadu per Cmnts loode, athu paranjirunnu... Njangal okke kandirunnallo....??? Ningal Kanathe poyathaanu ..
@nithinadevanshimadappura2485
@nithinadevanshimadappura2485 Жыл бұрын
👍👍👍
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
Pennungal anu villathimar enn ellarkum ariyam...anungal atrem ila....randanamma effect...ellarum angane allenkilum
@saifumusthafa742
@saifumusthafa742 Жыл бұрын
അവരും ജീവിക്കട്ടെ..മക്കളുടെ അടുത്തിന്ന് അമ്മയുടെ പേര് ഇങ്ങനെ പറയുമ്പോൾ എനിക്ക് സങ്കടം വരുന്നു..മരണപെട്ടവർക്ക് ശാന്തി കിട്ടട്ടെ..
@shynidiyakk2730
@shynidiyakk2730 Жыл бұрын
സത്യം... എനിക്കും സങ്കടം വന്ന് 😒😒😒😒
@drminivinodkumar7010
@drminivinodkumar7010 Жыл бұрын
Hats off to the daughter. She is very matured and understanding .
@zakiyathzainabi5403
@zakiyathzainabi5403 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു രണ്ടു പേരും മക്കളുമായി സന്തോഷമായി ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻❤️💝
@shaisthaofficial111
@shaisthaofficial111 Жыл бұрын
മറ്റുള്ളവർ aaccept ചെയ്യുന്നുണ്ടോ ഇല്ലേയോ എന്ന് എന്തിനു നോക്കണം .മുന്നോട്ടു പോവുക .എല്ലാ അനുഗ്രഹങ്ങളുമുണ്ടാവും
@nisbabe9426
@nisbabe9426 Жыл бұрын
നാട്ടുകാർ പലതും പറയും. പോയി അവരുടെ കുടുംബം നന്നായി നോക്കാൻ പറ. നിങ്ങളാണ് ജീവിക്കേണ്ടതു.. മൂന്നു കുട്ടികളെ നന്നായി നോക്കി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@siyasava8548
@siyasava8548 Жыл бұрын
നല്ല തീരുമാനം ആണ് പക്ഷേ ആ കുട്ടികളെ ഒരിക്കലും സങ്കടപ്പെടുത്തരുത്. അമ്മക്ക്‌ പകരം വെക്കാനാവില്ല എന്നൊരു വാക്ക് ഉണ്ട് അതൊരിക്കലും പിരിച്ചു സംസാരിക്കാൻ വെക്കല്ലേ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️
@jamshidatp8429
@jamshidatp8429 Жыл бұрын
ഇത്ര വർഷവും മകളെ കൂടെ നിർത്തിയ പ്രതിഭക്ക് ഈ കുഞ്ഞു മക്കളും അവരുടെ സ്വന്തം മക്കൾ തന്നെയായിരിക്കും... 👏👏👏👏
@jollymathew2706
@jollymathew2706 Жыл бұрын
ഒരാള് ഒരാൾക്ക് തുണയും, മക്കൾക്ക് മാതാപിതാക്കളായും , , പരസ്പരം മനസ്സിലാക്കി ജീവിക്കട്ടെ എന്ന് പ്രാർഥിക്കുന്നു . 🙏
@valsamma1415
@valsamma1415 Жыл бұрын
Yes
@nasarbinansar451
@nasarbinansar451 Жыл бұрын
ജീവിതത്തിലുടനീളം ദൈവാനുഗ്രഹംഉണ്ടാവട്ടെ രണ്ടുപേരും 3മക്കളെയുംകൊണ്ട് സന്തോഷത്തോടെ ജീവിക്കുക... ❤️👍👍
@bazighaa
@bazighaa Жыл бұрын
നിങ്ങൾ രണ്ടുപേരും നല്ല ജോടിയാ. നല്ല പക്വതയുള്ള സംസാരവും പെരുമാറ്റവും.മക്കളെ നന്നായി നോക്കും എന്ന് ഉറപ്പുണ്ട്.negative comments ഒന്നും നോക്കേണ്ട. ധൈര്യമായി മുന്നേറൂ.ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.🙏
@sobhas6097
@sobhas6097 Жыл бұрын
പ്രിയ സജീഷ് .. Negative comments ധാരാളമുണ്ടാകും. അതൊക്കെ അവഗണിച്ച് പുതിയ ജീവിതവുമായി പൊരുത്തപ്പെട്ട് സന്തോഷമായി കുടുംബത്തോടൊപ്പം ജീവിക്കുക.ലിനി ആഗ്രഹിച്ചതും സജീഷ് ഒറ്റപ്പെട്ടു പോകരുതെന്നല്ലേ. ഈ വിവാഹത്തിലൂടെ ലിനിയുടെ ആഗ്രഹമാണ് സാധിച്ചു കൊടുത്തത്. പ്രിയയ്ക്ക് നല്ലൊരു ഭർത്താവായി ദേവയ്ക്ക് സ്നേഹനിധിയായ അച്ഛനായി സന്തോഷമായി ജീവിക്കുക. പ്രിയാ .. പെറ്റമ്മയേക്കാൾ കരുതലോടെ മക്കളെ നോക്കുന്ന പോറ്റമ്മ മാരില്ലേ.പ്രിയയും അങ്ങനെയൊരമ്മയാവുക. ആശംസകൾ!
@jesvinjohn4374
@jesvinjohn4374 Жыл бұрын
8
@jesvinjohn4374
@jesvinjohn4374 Жыл бұрын
@jesvinjohn4374
@jesvinjohn4374 Жыл бұрын
,
@sachu1581
@sachu1581 Жыл бұрын
Prathibha alle...??
@sobhas6097
@sobhas6097 Жыл бұрын
@@sachu1581 അതെ, sorry
@KarthikaSree-hr7fr
@KarthikaSree-hr7fr Жыл бұрын
ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും എന്തോ ഒരു വിങ്ങൽ മനസ്സിൽ.... ഒരിക്കലും ഭർത്താവിനേം മക്കളേം പിരിഞ്ഞു പോകാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല.. ലിനി sister ❤️❤️.. ഒരു Nurse ആയ ഞാനും അഭിമാനിക്കുന്നു.. ഈ ജോലിയെ സ്നേഹിക്കുന്നു.. ഇവർ സന്തോഷമായി ജീവിക്കട്ടെ.. 💚
@dhanyak622
@dhanyak622 Жыл бұрын
ഒരുപാട് സന്തോഷം❤️✌️ ആ മോൾക്കും ലിനി Sister'ന്റെ 2 മക്കൾക്കും നല്ലൊരു അച്ഛനും അമ്മയും ആവട്ടെ🤲❤️ ദൈവം അനുഗ്രഹിക്കട്ടെ🤲❤️ ഈ കുടുംബം സന്തോഷത്തോടെ ഒരുപാട്നാൾ ജീവിക്കട്ടെ🤲
@anaswarashaji9155
@anaswarashaji9155 Жыл бұрын
വളരെ നല്ല തീരുമാനം..നിങ്ങൾ സന്തോഷമായിട്ടു ജീവിക്കു.. നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ.. എല്ലാ നന്മകളും..😍😍
@hanan7565
@hanan7565 Жыл бұрын
നമ്മുടെയൊക്കെ കൂടപിറപ്പായ സിസ്റ്റര്‍ ലിനി ജീവന്‍ ആണ് തന്‍റെ ജോലിയിലൂടെ ത്യജിച്ചത്...ഞങ്ങളുടേയൊക്കെഎല്ലാവിധ അനുഗ്രഹവും നിങ്ങളിലുമുണ്ടാവും....നിങ്ങള്‍ നെഗറ്റീവ് പറയുന്നവര്‍ക്ക് ജീവിച്ച് കാണിച്ചു കൊടുക്കൂ
@Mehzaaa
@Mehzaaa Жыл бұрын
ഇതെവിടെ ആണ് ഈ ഇന്റർവ്യൂ? ഈ ചാനലിന്റെ ഓഫീസ് ആണോ?? അവരെയും കുഞ്ഞുങ്ങളെയും നിർത്തി ഇന്റർവ്യു ചെയ്യുന്നതുകൊണ്ട് ചോദിച്ചതാ...
@TG-qh8gm
@TG-qh8gm Жыл бұрын
Adhe,അനാവശ്യം
@muhsinaali261
@muhsinaali261 Жыл бұрын
അതെ എനിക്കും തോന്നി🙄
@Rose-jb7su
@Rose-jb7su Жыл бұрын
Athe..sharikkum vishamam thonni..
@divya-ef7ok
@divya-ef7ok Жыл бұрын
അതൊരു നല്ല ചോദ്യം തന്നെയാ
@poornasanthosh2314
@poornasanthosh2314 Жыл бұрын
Force cheyth interview cheyyan pattillallo..
@sowmyakrishna4377
@sowmyakrishna4377 Жыл бұрын
അമ്മമാർക്ക് പക്ഷെ ഇങ്ങനെ സാധിക്കില്ല.. നമുക്ക് അറിയാവുന്ന എത്രയോ പേരുണ്ട്.. മക്കൾ ഉള്ളോണ്ട് അവർക്കു വേണ്ടി ജീവിച്ചവർ.. 💓💓 ആണുങ്ങൾക്ക് പെട്ടന്ന് റിക്കവർ ആകാൻ കഴിവുണ്ട്.. എന്ന് കരുതി നിങ്ങളെ മോശമാക്കി പറയുവല്ല.. നിങ്ങളുടെ ഫാമിലി നല്ല രീതിയിൽ പോകട്ടെ 🙏🙏
@dilsanajasmin3734
@dilsanajasmin3734 Жыл бұрын
👍👍
@neethuabhilash4911
@neethuabhilash4911 Жыл бұрын
Yes
@dilsanajasmin3734
@dilsanajasmin3734 Жыл бұрын
Njan ente kunjinu vendi jeevikkunnu
@nanjfamily7048
@nanjfamily7048 Жыл бұрын
Aanu.lini jeevichirunnu iyal illathe ottakku makkale valarthumaayorunnu👍
@abinaashil5514
@abinaashil5514 Жыл бұрын
Elaa casilum Anungal recover aunond alaa.... Pennungalk varunna oru shakthiyum dairyaum und.. Single parent aumbo.. Ath anungalk pothuve kitilaa....
@amruthapm9085
@amruthapm9085 Жыл бұрын
ആ മക്കൾ എപ്പോളും സന്തോഷമായി ഇരിക്കട്ടെ. ചേച്ചി 3 മക്കളെയും പൊന്നു പോലെ നോക്കട്ടെ 🥰
@ramlasalamsalam8058
@ramlasalamsalam8058 Жыл бұрын
ആ മക്കൾക്ക് സെന്തം അമ്മയായി കണ്ടാൽ മതി. ലിനി സ്വർഗ്ഗത്തിൽ ഇരുന്ന് സന്തോഷിക്കട്ടെ🌹🌹🌹
@lizyamasamuel4792
@lizyamasamuel4792 Жыл бұрын
ലിനി എന്ന മാലാഖയേ കേരള ജനത മറക്കില്ല, മരണം ദൈവനിശ്ചയം ആണ്, ആ കുഞ്ഞുങ്ങൾക്കു ഒരു അമ്മ അനിവാര്യമാണ് നല്ലൊരു കുടുംബജീവിതം ഈശ്വരൻ തരട്ടെ
@jameelafoumi6900
@jameelafoumi6900 Жыл бұрын
മനസ്സ്‌ നിറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് കണ്ട വീഡിയൊ ദൈവം അനുഗ്രഹിക്കും 😘😘🙏🙏
@rajendrank817
@rajendrank817 Жыл бұрын
വളരെ സന്തോഷം എല്ലാവരുടെയും അനുഗ്രഹവും ആശംസകളും നിങ്ങൾക്കുണ്ടാകും. നെഗറ്റീവ് കമെന്റ് മൈൻഡ് ചെയ്യാതെ സധൈര്യം മുന്നോട്ട് പോകു. ഈശ്വാ രാനുഗ്രഹം ഉണ്ടാകും
@remyaappu3941
@remyaappu3941 Жыл бұрын
നമ്മുടെ നിഴലിൽ എപ്പഴും ലിനിയും ഉണ്ടാവും.... സത്യസന്ധമായ വാക്കുകൾ 😓god bless u and ur family 😊😊
@sheebareji1166
@sheebareji1166 Жыл бұрын
Nammal happy aayirunnnale kunjungalkku santhosham kodukkan pattooo.....great words
@tatabybyok.73vinuraja60
@tatabybyok.73vinuraja60 Жыл бұрын
നൽകുവാൻ പ്രാർത്ഥനകൾ മാത്രം nalladu വരട്ടെ
@elsammakurian4057
@elsammakurian4057 Жыл бұрын
പ്രതിഭ എന്ന അമ്മയും സജിഷ് എന്ന അച്ഛനും 3 മക്കളും കൂടി ചേർന്ന് എല്ലാവർക്കും മാതൃക കുടുംബംആയി സന്തോഷത്തോടെ, ഒരുമയോടെ ജീവിക്കാൻ എല്ലാ നല്ല ആശംസകളും
@aleyammamathew9002
@aleyammamathew9002 Жыл бұрын
Happy married life 🙏God bless you and your family 🙏congratulations ❤️
@samuelchacko3101
@samuelchacko3101 Жыл бұрын
Happy married life..thats all... ignore those who hv megative thoughts... God may bless u both for new life with 3 cute kids
@jijyareeckal2695
@jijyareeckal2695 Жыл бұрын
മൂന്നു മക്കളുടെയും മനസ്സില്‍ വിഷം കുത്തിവയ്ക്കാതിരിക്കാന്‍ പ്രാര്‍ത്ഥനകളും ഒപ്പം ആശംസകളും
@sujathajayachandran359
@sujathajayachandran359 Жыл бұрын
All the best linisisterkku 🙏പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹
@surendranpn9931
@surendranpn9931 Жыл бұрын
മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹം കൊടുത്ത് വളർത്തണം, പ്രതിഭയെ ദൈവം അനുഗ്രഹിക്കട്ടെ, കുടുംബത്തിന് നല്ലത് മാത്രം വരട്ടെ, ലിനി സിസ്റ്ററുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, പ്രാർത്ഥനകളോടെ
@lillyp9120
@lillyp9120 Жыл бұрын
രണ്ടാനമ്മ നയത്തിൽ ഞാൻ ഒരുപാട് വേദനിച്ചിട്ടുണ്ട്... നിങ്ങൾക്ക് പരസ്പരം സ്നേഹിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.... പ്രാർഥനകൾ മാത്രം.... Live long.....
@anupamakp7686
@anupamakp7686 Жыл бұрын
സന്തോഷമായി ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കാം.3 മക്കളെ യും പൊന്നുപോലെ നോക്കാനും
@rajumohan8703
@rajumohan8703 Жыл бұрын
സജീഷേ, അമ്മയില്ലാത്ത മക്കളായി സജീഷിൻ്റെ മക്കൾക്കു മാത്രമല്ല ... അച്ഛനില്ലാത്ത മകളായി ദേവയ്ക്കും ജീവിതത്തിൽ തോന്നാൻ ഇടയാകരുത് ..
@Anialbiaj
@Anialbiaj Жыл бұрын
Correct
@saifuskitchen7451
@saifuskitchen7451 Жыл бұрын
അതെ
@BtsThv225
@BtsThv225 Жыл бұрын
Yes
@lathadevan4182
@lathadevan4182 Жыл бұрын
𝙲𝚞𝚛𝚎𝚌𝚝
@sreevasudev4467
@sreevasudev4467 Жыл бұрын
ഒരുപാട് പേരുടെ ആശംസകളും അനുഗ്രഹവും ഉണ്ട്
@user-rn4qu3ji7t
@user-rn4qu3ji7t Жыл бұрын
നന്നായിരിക്കുന്നു :- മോൾക്ക് അച്ഛനും മക്കൾക്ക് അമ്മയുമായി നല്ല രീതിയിൽ ജീവിയ്ക്കാൻ കഴിയട്ടെ: ആശംസകൾ
@beenaravi7856
@beenaravi7856 Жыл бұрын
5 പേരും സന്തോഷമായി ജീവിക്കട്ടെ പൊന്നുമക്കക്ക് നല്ലൊരു അമ്മയാകട്ടെ എന്നും പ്രാർത്ഥനയോടെ ഒത്തിരി ഇഷ്ടത്തോടെ
@sheebabeegam187
@sheebabeegam187 Жыл бұрын
ഈ കുഞ്ഞു മക്കൾക്ക് അമ്മയുടെ സ്നേഹവും കരുതലും ഏറ്റവും കൂടുതൽ വേണ്ട സമയമാണ് ഇത് അതുകൊണ്ട് പ്രതിഭ അവരെ സ്വന്തം മക്കളെപ്പോലെ സ്നേഹത്തോടെ വളർത്തൂ . എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@anithathambi7741
@anithathambi7741 Жыл бұрын
എനിക്കറിയില്ല... എന്റെ ഭർത്താവിനോട് എനിക്ക് ഒരുപാട് സ്‌നേഹം ആണ്... ജോലികഴിഞ്ഞു വരുന്നതും കാത്തിരിക്കുന്നു.. ഇഷ്ട്ടമുള്ളത് വെച്ചുണ്ടാക്കുന്നു.. തുണി അലക്കി കൊടുക്കുന്നു... ഞാനില്ലാതെ അദ്ദേഹം എങ്ങനെ ജീവിക്കുമെന്ന് ഇടക്കിടെ വിചാരിച്ചു പോകുന്നു... അപ്പോൾ ഞാൻ മരിച്ചു പോയാൽ അദ്ദേഹം വേറൊരു ജീവിതം തിരഞ്ഞെടുക്കുമായിരിക്കുമല്ലേ...ഞാൻ ഓർക്കാറുണ്ട് ഡിവോഴ്സ് ചെയ്താൽ മറ്റൊരാളെ തിരഞ്ഞെടുക്കാൻ പ്രയാസമുണ്ടാവില്ല... പക്ഷെ മരിച്ചു പിരിഞ്ഞാൽ... എല്ലാം നമ്മുടെയൊക്കെ വെറും തോന്നലുകളാവാം അല്ലേ....
@binumonsolomon6493
@binumonsolomon6493 Жыл бұрын
Nalla wife
@sachu1581
@sachu1581 Жыл бұрын
Ningal Vichaarikkunna pole, Aayirikkilla ningal de husband nte Concept....
@adhithyaathi9449
@adhithyaathi9449 Жыл бұрын
അങ്ങനെ ഒന്നൂല്ല ചേച്ചീ... മനസ്സറിഞ്ഞ് സ്നേഹിച്ച ചില സ്ത്രീകൾക്കും, പുരുഷന്മാർക്കും മറ്റൊരു ഇണയെ കണ്ടെത്താൻ തോന്നാത്തവരും ഉണ്ട്. എനിക്ക് നേരിട്ടറിയാം. ഇദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാട് നല്ലതാണ്, മക്കൾക്ക് അമ്മ വേണം. എന്നാലും പ്രണയവിവാഹം ഒക്കെ രണ്ടു വർഷം കൊണ്ട് എന്ന് കേൾക്കുമ്പോ ഒരു ഭാര്യ എന്ന നിലയിൽ സങ്കടമാകുന്നു
@priyasathyan6521
@priyasathyan6521 Жыл бұрын
Nammalum engane okke aanu jeevikkumbo nammalillenkil veedil oru pani nadakkilla ....husum kuttikalum kashtapedum ennokke vijaarikkum..but nammalilatha nimisham avar adhinokke answer kandupidichu jeevikkum ..nammalulladhinekkal santhoshathil
@sonia-gw3mj
@sonia-gw3mj Жыл бұрын
😔😔
@sheebaranjith2325
@sheebaranjith2325 Жыл бұрын
നെഗറ്റീവ്സ് കേൾക്കാധേ കുട്ടികളെയും നോക്കി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക... ഗോഡ് ബ്ലെസ് you.... ❤😍
@marykuttythomas5231
@marykuttythomas5231 Жыл бұрын
All the prayers, love & blessings from God Almighty for this beautiful family
@bestwiremanbest6404
@bestwiremanbest6404 Жыл бұрын
നിങ്ങൾക്ക് രണ്ടുപേർക്കും സുമംഗലീ ഭവ: ,മക്കളെ നല്ല രീതിയിൽ നോക്കി വളർത്തി വലുതാക്കി അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ നിങ്ങൾക്ക് നിങ്ങളുടെ തിരക്കിനിടയിൽ കഴിയട്ടെ, സമയമുണ്ടാക്കി എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യണം all the best
Annie's Kitchen| Cauliflower Curry|  Lini | Amrita TV
44:35
Amrita TV Cookery Show
Рет қаралды 278 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 11 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 61 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 53 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 11 МЛН