The digestion time for different food items! How to increase the power of digestion?
Пікірлер: 2
@manieshvnair3 ай бұрын
മൈദ നല്ലതാണോ സാറിൻറെ അഭിപ്രായം എന്താണ്
@BinoyThomas3 ай бұрын
മൈദയ്ക്ക് മയം കിട്ടുന്നതിനായി മായം ചേർക്കുന്നത് പതിവാണ്. ഫൈബർ ഇല്ലാത്തതിനാൽ മൈദ മലബന്ധം ഉണ്ടാക്കും. എണ്ണ കൂടുതൽ ഒഴിച്ച് മൈദയുടെ പലഹാരങ്ങൾ അമിത വണ്ണം ഉണ്ടാക്കും. എന്നാൽ, ഗോതമ്പ് അലർജി ഉള്ളവർക്ക് മൈദ പറ്റും. ബേക്കറി - ഹോട്ടൽ ഫുഡ് ഉണ്ടാക്കുന്നത് മൈദ വച്ചാണ്. അങ്ങനെ, മൈദ ഒഴിവാക്കിയാൽ വെളിയിൽ നിന്നും ഒന്നും കഴിക്കാൻ പറ്റാതെ വിഷമിക്കേണ്ടി വരും. അതായത്, അളവ് കുറച്ച് വല്ലപ്പോഴും മാത്രമായി പൊറോട്ട പോലുള്ളത് കഴിക്കാമല്ലോ.