അരുണചാലിൽ താപ്പന ആയിരുന്നു ഈ മൊതല് 🥰🔥🔥🔥 പിന്നെ, പറയണ്ടല്ലോ ഒരു ആനേയും പേടിക്കണ്ട!
@railfankerala8 ай бұрын
Thappana enta
@LongSurface8 ай бұрын
@@railfankerala അവിടെ Khedda ചെയ്യുന്ന ആനയായിരുന്നു. Khedda എന്നാൽ കാട്ടാനകളെ താപ്പാനകൾ ഓടിച്ചു വാരിക്കുഴിയിൽ വീഴ്‌ത്തുന്ന പരിപാടി. അങ്ങനെ ഉള്ള താപ്പാനകൾ ചട്ടക്കാർക്ക് വല്ലാത്ത Protection കൊടുക്കും. കേരളത്തിൽ ഇപ്പോൾ ഉള്ള താപ്പാനകളിൽ കോന്നി സുരേന്ദ്രൻ ആണ് മുന്നിൽ. പക്ഷെ ബ്രഹ്മദത്തന് കിട്ടിയ പോലത്തെ Khedda Training കിട്ടിക്കാണുമോ എന്ന് സംശയമാണ് കാരണം ആനപിടിത്തം ഇവിടെ നിർത്തലാക്കിയതുകൊണ്ട്
@Carlo-q1f8 ай бұрын
Palaatte kutti❤💥
@munninair3 ай бұрын
അതാണ് ഓമന ചേട്ടൻ
@Anamika.S-g1n8 ай бұрын
ബ്രഹ്മുസ് ....😘😘🐘❤️😍😍🤗🤗🤗
@sarathskumar36148 ай бұрын
ഓമന ചേട്ടൻ❤❤❤
@FRANKENSTEIN3168 ай бұрын
ബ്രഹ്മൻ 🔥😘😘
@railfankerala8 ай бұрын
Eta district ee ana
@FRANKENSTEIN3168 ай бұрын
@@railfankerala kottayam
@railfankerala8 ай бұрын
@@FRANKENSTEIN316 💥
@jaithrag51457 ай бұрын
ബ്രഹ്മൻ ❤️
@jijimolr95868 ай бұрын
Brahman ❤❤❤
@venkatachalasharma55348 ай бұрын
Very great 💯
@AMA_birds._8 ай бұрын
മൊട്ട ഒഴിഞ്ഞില്ലേ ആ കുട്ടു കെട്ട് അടിപൊളി ആയിരുന്നു
@sajithlal8306 ай бұрын
Thiruvambadi chandranshekaran video chiyamo
@amalrajan72158 ай бұрын
ചട്ടക്കാരന്റെ കൂടെയുണ്ട് ആന എന്തിനും,ചട്ടക്കാരൻ ചോദിച്ചാൽ ആനയും ചോദിക്കും
@pranavkv80218 ай бұрын
പുതിയ വിഡിയോ ഒന്നും ഇല്ലേ
@sujithp.c48578 ай бұрын
koode ninnude enthina mariya
@guppymon_8 ай бұрын
💥💥💥
@appuanandhu888 ай бұрын
❤❤❤🥰🥰🥰🔥🔥🔥🔥😍😍😍
@Saravanankichu8 ай бұрын
പണ്ട് താപ്പാന ആയിരുന്ന ആനയാണ്
@ramram762918 ай бұрын
ആണോ.. എന്നാ പിന്നെ നമ്മുടെ കോന്നി സുരേന്ദ്രനെ കൂടെ തിരിച്ചു കൊണ്ട് വരണം 👍🏽
@abhijithmanjoor25118 ай бұрын
Ath samadanathode avide nilkunnathalle nallath @@ramram76291
@sanjaysn46138 ай бұрын
@@ramram76291 എന്തിന് അവിടെ സമാധാനം ആയിട്ട് നികുന്നത് പിടിക്കുന്നില്ല അല്ലെ
@railfankerala8 ай бұрын
Thappana enta
@starkboiofc8 ай бұрын
@@railfankerala തപ്പാന എന്ന് വെച്ചാൽ.... പണ്ട് വാഴികുഴി കുഴിച്ചു അതിൽ വീരുന്ന കാട്ടാനയെ മെരുക്കാൻ 3 തപാനയെ കൊടുവറുമാരുന്നു.... ഇപ്പോളത്തെ കുംകി ആനയെ പോലെ തന്നെ
@karthikprasad987658 ай бұрын
❤
@vishnuvichu38998 ай бұрын
Bro puthiya video edu..ethu pazhaya video tanna ethina pinna kanikkana
@monishmohan19518 ай бұрын
ഓമന ചേട്ടൻ ആയിരുന്നു മരിച്ചുപോയി
@akhilRNair-qt1yl7 ай бұрын
ബോണ്ട ചേട്ടൻ ഓമന
@kingyunghai40268 ай бұрын
Ee Chanel name agk for pappans ennakiya nannayirunu....neyoke aanayude enthekilum parayanunda verthe pappan marude thallalukal