@@raihanvs4963 Ente channel onn nokki support cheyoo pls.... Dubbing annu😅
@MYWORLDSUB4 жыл бұрын
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️
@muhammedanshifm64334 жыл бұрын
ഉണ്ടാക്കുന്ന സാധനം കൊട്ടക്കണക്കിന് ഉണ്ടാവും അതാണ് മൂപ്പരെ മെയിൻ 😂😂😍😍
@salamxavi22404 жыл бұрын
ആ വണ്ടി ഇറക്കിയത് കലക്കി... 😂 നൊസ്റ്റാൾജിയ ..... പിന്നേ... നൊങ്ക്.... 👌😋
@arjunvs31184 жыл бұрын
തണുത്ത് വിറച്ചു കട്ടൻ കാപ്പിയും കുടിച് വീഡിയോ കാണുന്ന ഇടുക്കിയിൽ ഉള്ള ഞാൻ...😅
@nasrdheenkl53784 жыл бұрын
Evde
@footballfans24524 жыл бұрын
Ayin
@maljaulvarahabeeb70204 жыл бұрын
Pwolikk machana
@aliakbarmuhammed47724 жыл бұрын
ഞാനും ഇടുക്കിയിൽ ആണ്.
@divyasunil45164 жыл бұрын
ഇടുക്കിയിൽ എവിടെയാ
@abinnbabu4 жыл бұрын
Orphanage ന് കൊടുക്കാൻ കാണിച്ച മനസ്സിന്........👍👍🌹🌸
@S-K74 жыл бұрын
വീട്ടിൽ പത്തു തേങ്ങാ പൊളിക്കാൻ പറഞ്ഞാൽ മടിയുള്ള ഞാൻ തെന്നെ ഇത് കാണണം. ഫിറോസ്ക്ക ഇങ്ങള് പൊളിയാണ്
@villagefoodyummy86684 жыл бұрын
kzbin.info/door/erfrdu6eR_l7pIwxOplYbw
@subisubi.s44692 жыл бұрын
ekkante veedinu aduthayirunu ante veedegil😋😋😋
@AnvarMj4 жыл бұрын
അവസാനം ഉണ്ടാക്കിയ ആ വണ്ടി കണ്ടപ്പോൾ ചെറുപ്പത്തിൽ അപായ ചെരുപ്പ് ഉപയോഗിച്ചു ഉണ്ടാക്കാറുള്ള വണ്ടി ഓർമ വന്നവർ 👍
@ashrafparavanna64394 жыл бұрын
പിന്നെല്ലാണ്ട് അതിന്റെ പല വേർഷനും കണ്ടുപിടിച്ചിട്ടുണ്ട്
@shihabmp80054 жыл бұрын
with ujala bottil marakkan pattuoda athokke
@k4koshi4 жыл бұрын
@@shihabmp8005 🤩😌
@ay_m_an44494 жыл бұрын
Malappuram aanalle
@arshidsm1674 жыл бұрын
ആ ചെരുപ്പിന്റെ പേര് അങ്ങനെ ആയിരുന്നല്ലേ 😁... ഇവിടെ റബ്ബർ ചെറുപ്പാണ്
@twowheels0024 жыл бұрын
ഫിറോസ്‌കന്റെ ഏത് വീഡിയോ ഇട്ടാലും നമ്മൾ ഓടി എത്തും ഫിറോസ്‌ക ഇഷ്ടം ❣️
@user-ni9hx3zk5j4 жыл бұрын
90 kids -ന്റെ മനസ്സിൽ ഓർമ്മകളായി പൊടിപിടിച്ച് കിടന്ന ബസും, കാറും, ലോറിയുമെല്ലാം വീണ്ടുമൊന്ന് Start🤩 ആക്കിയ ഫിറോസിക്കയോടുള്ള പ്രത്യേകം നന്ദി രേഖപെടുത്തുന്നു🤗❣️💚.
@uchuzworld66954 жыл бұрын
kzbin.info/www/bejne/fYfZZKiPlr-mhMU
@adhulcreature46623 жыл бұрын
വെയിലത്ത് കളിച്ചു ചുട്ടു വരുമ്പോൾ കണ്ടതാണ് എന്താ സുഖം കാണാം നല്ല refreshment 😋😻
@aaedits69244 жыл бұрын
ഈ സാധനം കഴിക്കാത്തവർ ഉണ്ടോ അതോ ഞാൻ മാത്രം ആണോ ലൈക്ക് ❤️❤️❤️
@@afnasafnas676 പടപ്പറമ്പ് പോകുന്ന വഴിയിൽ ഉണ്ടാവാറുണ്ട് bro
@flicks73524 жыл бұрын
@@afnasafnas676 പടപ്പറമ്പ് മൂച്ചിക്കൽ , വെട്ടിച്ചിറ, പെരിന്തൽമണ്ണ റൂട്ടിൽ... ഇവിടെ ഒക്കെ ആണ് main.. 🔥
@SuNiL-mt1du3 жыл бұрын
ലാസ്റ്റ് വണ്ടി ഉണ്ടാകുന്ന സീൻ മറക്കാൻ പറ്റില്ല നമ്മ പാലക്കാട് കാർക്ക് 😊😊
@rohithpr8884 жыл бұрын
പണ്ട് ഈ പനയുടെ ഇളനീരും കുടിച്ചു... അതിൻ്റെ തോടും കൊണ്ട് വണ്ടി ഉണ്ടാക്കി നടന്ന ആ കാലം....അതൊക്കെ ഒരു കാലം...❤️❤️ പാലക്കാടിൻ്റെ സ്വന്തം കരിമ്പനയും കരിമ്പന പഴവും..🤧
@sajadsalim93444 жыл бұрын
മനം മയക്കുന്ന പാലക്കാടിൻ സൗന്ദര്യം 😍😍😍
@villagefoodyummy86684 жыл бұрын
kzbin.info/door/erfrdu6eR_l7pIwxOplYbw
@afsalafsu78454 жыл бұрын
മ്മ്മ് പൊളി ആ സൗണ്ട് ഇഷ്ട്ടമുള്ളവർ അടി ലൈക്
@pathushabana93143 жыл бұрын
Nammudea alakkadintea swantham nonkku🥰🥰
@MalluFamilySujin4 жыл бұрын
❤️❤️❤️
@nikhilaos20004 жыл бұрын
Hi
@jasminajasmi19064 жыл бұрын
Hi. Mallu family 👪❤❤
@TRAVALING9164 жыл бұрын
Hii
@villagefoodyummy86684 жыл бұрын
kzbin.info/door/erfrdu6eR_l7pIwxOplYbw
@sajnanoufal10874 жыл бұрын
Hiiii.... Aara ith??♥️♥️♥️😍😍😍😍😍
@jollyvarghesejollyvargese49294 жыл бұрын
ഇന്നത്തെ ലൈക്ക് ഉന്തു വണ്ടിക്ക്.. ആണേ.. പെട്ടന്ന് എത്രയോ വർഷം പുറകോട്ട് പോയി.. എന്റെ അനിയൻ മ്മാരെ ഞാൻ നിങ്ങളിലൂടെ കണ്ടു.. അവൻമ്മാരുടെ തല്ലുകൂടലും അമ്മയുടെ ഇടപെടലും.. എല്ലാം.. മനസ്സിന്റെ ഒരിത് എന്താല്ലേ.. 👌♥️
@smashkerala43084 жыл бұрын
ഫിറോസിക്ക എന്നും കൊതിപ്പിച്ചിട്ട് കടന്നുകളയും 😋
@a2zdots4653 жыл бұрын
സൂപ്പർ... കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋☺️
@muhammedanshad61253 жыл бұрын
👍👍
@lsvlog98094 жыл бұрын
ഫിറോസ്‌ക്ക നിങ്ങളുടെ വരവും കാത്തിരിക്കുന്ന ആ ഓർഫനേജിലെ അന്ധേവാസികളുടെ സന്തോഷം ഉണ്ടല്ലോ അതാണ് നിങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനം 😍😍😍😍
@AadisChannel-Original4 жыл бұрын
പല ടൈപ്പ് സർബത്ത് കണ്ടിട്ടുണ്ട്. ഇതു പോലെ ഒരെണ്ണം ആദ്യം ആയിട്ടു കാണുവാ. നാട്ടിലുള്ള പനങ്കുല മൊത്തം നിങ്ങൾ എടുത്തല്ലോ !!
@augustinekj57904 жыл бұрын
അവസാനം ഫിറോസ്ക്കേടെ ടു വീലർ റൈഡ് റിവ്യു ഉണ്ട് ആരും മിസ്സാക്കല്ലേ!!!🤣❣😜
@randomguyy58374 жыл бұрын
9:43 🔥 bgm scam 1992 📀
@murshidaz4 жыл бұрын
🤣🤣
@murshidmujeeb4 жыл бұрын
TWist polichuuu🙆♀️🙆♀️
@shahidpalakundan87584 жыл бұрын
പവറു കൂടുതൽ ഉള്ള വണ്ടി ആണെങ്കി പവർ കൂടുതലായിരിക്കും.പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും😂😂
@allinonemedia33734 жыл бұрын
Ente channel onn nokki support cheyoo pls.... Dubbing annu😅
Avasaanathe aa undhuvandikoodi aayappol kidu 👍👍👍👍👍👍😁😁😁😁
@Aron224.4 жыл бұрын
Love from oolampara.😁
@Zmd_concepts4 жыл бұрын
Hi
@Aron224.4 жыл бұрын
@@Zmd_concepts hii😊
@letsdiscuss85044 жыл бұрын
@@Zmd_concepts Hai
@muhammedanshifm64334 жыл бұрын
ഉന്തു വണ്ടി കണ്ടപ്പോ നൊസ്റ്റു അടിച്ചവരുണ്ടോ 😂😂👇👇👇
@nithindinagoes4 жыл бұрын
Pewer palakkad uyir palakkad guys adi like 🔥🔥
@gr--world22554 жыл бұрын
അതാണ് മ്മടെ പാലക്കാട്..... 👍👍👍👍👍👍👍😋😋😋😋😋
@ebulljetfans57194 жыл бұрын
എന്റെ നാടായ പാലക്കാട്ടിൽ നിന്നും ഈ വീഡിയോ കാണുമ്പോൾ എന്തരു സ്തോഷം 🥰🥰👌
@Dileepdilu22554 жыл бұрын
മ്മടെ നൊങ്ക് പൊളിച്ചു ഇക്കാ 💗💖💜👏😘 വേറെ ലെവൽ കിടു സാനം🎉❣️❣️✌️✌️✌️💛💛🤗🤗
@gokulep76763 жыл бұрын
സർബത്ത് സൂപ്പർ ആയി... 😄അതിനേക്കാൾ സൂപ്പർ ആയിട്ട് തോന്നിയത് അവസാനം ഉണ്ടാക്കിയ ആ ഉന്തുവണ്ടി ആണ്.. 😄ഇതുപോലുള്ള സംഭവങ്ങളൊക്ക ഉണ്ടെങ്കിൽ ആദ്യമേ പറയണ്ടേ.... 😄😄😄ആ ഹോണടിയും ഇഷ്ടപ്പെട്ടു 😂😂
@beenakumariped86793 жыл бұрын
Je the best time I can see if it would take it easy
@Chindhuprasad2 жыл бұрын
ചെറുപ്പത്തില്‍ പനം നൊങ്ക് കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ വണ്ടി ഉണ്ടാക്കുന്നതാണ് പാലക്കാട്ടെ കുട്ടികളുടെ ഹോബി... ഞാനും അതിലൊരു ആളായിരുന്നു 😍
@luttuz4 жыл бұрын
Palakkattukaruda abimanam'ma Firoz ikka...👍👌
@shaakiishaa71264 жыл бұрын
ഫിറോസ്ക്കയുടെ കൂടെയുള്ളവർ എല്ലാം സാധാരണക്കാർ അതാണ് ഇക്കാന്റെ വിജയം 🥰🥰👌
@invideo11153 жыл бұрын
Love from Tamil😍😍😍😍...செம...
@znpiyappiyapzn38184 жыл бұрын
Camera man അന്നും പൊളി ഇന്നും പൊളി എന്നും പൊളി 💕💕💕
@anitharatheesh60213 жыл бұрын
ഇലണ്ണൻ ഇഷ്ട്ടം.... ഫിറോസ് ഇക്ക... പെരുത്തിഷ്ട്ടം...❤❤❤
@sabithapm94324 жыл бұрын
എനിക്ക് ഈ സാധനം ഭയങ്കര ഇഷ്ടം ആണ് 😍😍😋bt ഇത് കഴിച്ചിട്ട് കുറേ കാലമായി 😥😭
@Jaan24xyx4 жыл бұрын
Nalla Pani eduthindaavm..🔥🔥🔥
@nihalkamal27844 жыл бұрын
ഞാനും ഒരു പാലക്കാട്ടുകാരനാണ് എന്തോ ഇത് കഴിക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിരുന്നു പാലക്കാട് പ്രേമികൾ ലൈക് അടി
@vmediaeditor18434 жыл бұрын
തൃശൂർ കാരനായ ഞാനും കുടിക്കാറുണ്ട്, 😉😁
@muhabath44703 жыл бұрын
F
@muhabath44703 жыл бұрын
Free fire karanannale
@nihalkamal27843 жыл бұрын
@@muhabath4470 athe
@princedavidqatarblog63434 жыл бұрын
പുതിയ പുതിയ ഐറ്റങ്ങൾ ഇനിയും ഉണ്ടാക്കി ഒരുപാട് പേരിൽ എത്തിക്കാൻ സാധിക്കട്ടെ 😋😋😋👍👍👍