രതീഷിന്റെ, അച്ചേടെ പൊന്നേ എന്നുള്ള വിളിയിൽ ഒരു കടലാഴത്തിന്റെ സ്നേഹമുണ്ട്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️💞
@VMPRADEEP2 жыл бұрын
🙏🙏🙏
@vilasinikrishnankutty21292 жыл бұрын
Athe Avan thanne alle Pandu vayil thotti ittu kuthiyathu
@Manuchanganacherry2 жыл бұрын
@@vilasinikrishnankutty2129 രതീഷ് ഈ കമന്റ് കാണുന്നുണ്ടെങ്കിൽ മറുപടി പറയണം. എനിക്ക് അറിയില്ല, അതുകൊണ്ട് മാത്രം പറഞ്ഞു.
@malayalammovies.7562 жыл бұрын
നല്ല സ്നേഹം കണ്ടാലും അറിയാം 🙏
@sandhyab1362 жыл бұрын
ഇത്തിരി താമസിച്ചു പോയി അപ്പൂസേ... ഈ നീരുകാലം നിന്റെ ഒരു കുസൃതി ആയിട്ട് മാത്രം കാണുന്നു.... എത്ര സൂക്ഷ്മതയോടെയാണ് അവർ നിന്നെ നോക്കുന്നത്.....സന്തോഷമായി ആരോഗ്യത്തോടെ എത്രയും വേഗം തിരികെ ജീവിതത്തിലേക്ക് എത്താൻ കഴിയട്ടെ 🙏🏻 നന്ദി പ്രദീപേട്ടാ രാജന്റെ വിശേഷങ്ങൾ ഇത്ര മനോഹരമായി ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🥰❣️
@VMPRADEEP2 жыл бұрын
Thanks 🙏
@sandhyab1362 жыл бұрын
@@VMPRADEEP ❤
@aswinrajachu33072 жыл бұрын
ലെ പാപ്പാൻ:പട്ട വേണ്ണോ രാജൻ :പട്ട ആർക്കുവേണം ഷാപ്പിൽപോയി കപ്പയോ പഴംപൊരിയോ വാങ്ങിച്ചോണ്ട് വാ എന്ന ഭാവത്തിൽ💗💗🥰🥰
എന്റെ ചക്കര മുത്തിന്റെ ഒരു കാര്യം 😂😆🤭കുസൃതി കാണാൻ ഇഷ്ടമാട പൊന്നെ 💓💓💓ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ മുത്തിന് 🔥👍🏻👍🏻👍🏻👍🏻💋💋💋
@butterflysandmevlogs37342 жыл бұрын
അപ്പുമോനെ എത്ര ദിവസമായി കണ്ടിട്ട്. 🥰🥰🥰🥰🥰🥰🥰😘😘😍😍😘🥰🥰😘😍😍😍😘🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@sujathakp94912 жыл бұрын
രാജൻ മിടുക്കനായിത്തന്നെയിരിക്കുന്നുണ്ട് ആൾക്കാർക്ക് എന്താ പറയാൻ പറ്റാത്തത് രതീഷിനോടുള്ള വിധേയത്വം മദപ്പാടില്യം വ്യക്തം രതീഷ് വിളിക്കുമ്പോൾ കൈ കെട്ടി നിൽക്കുന്നതു കാണാൻ നല്ല രസമായിട്ടുണ്ട്
@VMPRADEEP2 жыл бұрын
Thanks 🙏
@SD-dt6qe2 жыл бұрын
അപ്പൂസിന്റെ മദാപാടിലെ വിശേഷങ്ങൾ അറിയുന്നതിൽ വളരെ സന്തോഷം ♥️♥️♥️
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@lissythomas56502 жыл бұрын
വിഡിയോ കാണുന്നില്ലല്ലോ എന്നോർത്തു .വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു.താങ്ക്സ്.ആദ്യമായാണ് രതീഷ് നെ ഇത്രയും ഹാപ്പിയായി കാണുന്നത്.അച്ഛേടെ പൊന്നേ....... ആവിളിക്കുണ്ട് ഒരു മാസ്മരികത.അതായിരിക്കണം പാപ്പാൻ. ഏത് ഇടഞ്ഞ കൊമ്പനും അടങ്ങാതിരിക്കുമോ ഇങ്ങനെ വിളിച്ചാൽ. ഈ സ്നേഹ പരിചരണങ്ങൾ എല്ലാ ആനകൾക്കും കിട്ടണമെന്നു ആഗ്രഹിച്ചു പോകുന്നു .പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏
ഇഷ്ടായി വീഡിയോ 👌🥰 രതീഷ് ഇത്രേം സ്നേഹത്തോടെ അപ്പൂസിനെ കൊഞ്ചിക്കുന്നു ന്ന്ട്ട് മദപ്പാട് കാലം അതൊക്കെ മർന്നൂ ല്ലേ അവന് 👌 സൂപ്പർ വീഡിയോ പക്ഷേ ആ drill machine ശബ്ദം ഇത്തിരി അരോചകമായി തോന്നി 😁
@VMPRADEEP2 жыл бұрын
Thanks 🙏
@nishaajit92762 жыл бұрын
ഞങ്ങളും രണ്ടു മാസം കഴിഞ്ഞു അപ്പൂസിനെ കാണാൻ വരുന്നുണ്ടല്ലോ...... 🥰🥰
Appusente videyoyke vendi eppozhum waitingane appuse uyir❤😘❤😘❤😘
@nabeesanabeesa72822 жыл бұрын
കപട ആനസ്നേഹികളെ തിരിച്ചറിയുക ഇത്രമേ രാജനെ സംരക്ഷിക്കുന്നത് കണ്ടിട്ടും ഒരു ബോധവും പോക്കാണവുമില്ലാതെ രാജനോടുള്ള കപട സ്നേഹകമന്റുകൾ തള്ളിക്കളയുക ഇത്രമാത്രം അപകടകരമായ അവസ്ഥയാണ് ആനകൾക്ക് മതപാട് സമയത്തുള്ളത് എന്നുള്ളത് രാജനിൽ നിന്നും കണ്ടിട്ടും മനസിലാക്കാത്ത കുറെ ജന്മങ്ങൾ ഉണ്ട് പാപ്പാന്മാരും മനുഷ്യരാണ് അവരുടെ നേരെയുള്ള കുപ്രചാരണങ്ങൾ ഉണ്ടാകാതിരിക്കാൻ രാജനെ സ്നേഹിക്കുന്നവർ മനസിലാക്കുക
@anjanabiju55232 жыл бұрын
Appusinte retheshettan 🥰❤️
@VMPRADEEP2 жыл бұрын
Thanks 🙏
@anubinu45972 жыл бұрын
അപ്പുസേ 😍😍😘😘🤗🤗
@VMPRADEEP2 жыл бұрын
🙏❤️❤️
@sinimolsini26652 жыл бұрын
ചിലപ്പോൾ രതീഷ് ചേട്ടൻ വരാൻ late ആയത് കൊണ്ടായിരിക്കും..... 😊😊 രാജാപ്പി കുശുമ്പ് കാണിച്ചത് എന്തായാലും അച്ഛയും മോനും തമ്മിൽ കുറച്ച് time enjoy ചെയ്തും കൊഞ്ചിച്ചും ❤❤❤ഈ നീരുകാലം വേഗം കഴിഞ്ഞുപോകട്ടെ ... ചെറുക്കൻ ഇങ്ങനെ ആണെങ്കിൽ കുഞ്ഞു അടി വാങ്ങും😍😍 കേട്ടോ രാജാപ്പി 🐘🐘💞💞💞💞 love u അപ്പൂസ്
Good. Pambade Gajarajan.. God bless him OMSai.. Wishes from Prakash uncle and fmly Bangalore...
@VMPRADEEP2 жыл бұрын
🙏🙏🙏❤️
@selvisankari89212 жыл бұрын
Nalla papan & valalelya care & get well soon PPR Kutten God bless ppr& papans &family
@soniavs8045 Жыл бұрын
എനിക്ക് വയ്യ എന്നാണ് അപ്പൂസ് പറയുന്നേ 😍
@iammuthumani52832 жыл бұрын
Rajan🥰Ratheesh super
@vaijyantikudalkar58612 жыл бұрын
😍😍😍😍superrrrr 🐘🐘🐘🐘 so sweet ❤❤❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@anithaprabhakar6502 жыл бұрын
Appoose ❤❤🥰
@VMPRADEEP2 жыл бұрын
🙏
@chinjuanurajkottayam78432 жыл бұрын
കാണാൻ കൊതിയാവുന്നു 🥰🥰🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@Rg10Show2 жыл бұрын
Cherukkappyyeee.... ❤️❤️❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@sulochanarajeev86112 жыл бұрын
അപ്പൂസ്.... 🥰
@VMPRADEEP2 жыл бұрын
🙏❤️🙏
@priya-wo4hv2 жыл бұрын
അപ്പൂസേ :🥰🐘🐘🐘🐘🐘🐘🐘🐘🙏🙏🙏🙏🙏🙏🙏
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@priya-wo4hv2 жыл бұрын
@@VMPRADEEP 🙋🙋🌹
@antukuttan57392 жыл бұрын
😍😍....love you appuseeee ❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@radhamanika84992 жыл бұрын
രാജാ പ്പിയുടെ വീഡിയോ എന്താ ഇത്രയും താമസിക്കുന്നതു എന്നു വിചാരിച്ചു രാജാ പ്പിയുടെ പഴേ വീഡിയോ സ് കണ്ടിരിക്കുകയായി നന്ന അതു കഴിഞ്ഞു ഒന്നകൂടി നോക്കിയപ്പോൾ അവന്റെ വീഡി വന്നിട്ടുണ്ട രതീഷിനെ പട്ട എട്ടത്ത എറിയാൻ ഈ ങ്ങി യപ്പോൾ രതീഷ് ഓടിയതും പലഹാരം മിഥൻ എറിഞ്ഞ കൊടുന്ന ഇം കണ്ടു വിശേഷം അറിഞ്ഞപ്പോൾ സന്തോഷം ആയി പ്രദീപിനും നന്ദി
@VMPRADEEP2 жыл бұрын
Thanks 🙏
@rejanisajan53322 жыл бұрын
അപ്പൂസ് 🥰😘🥰
@VMPRADEEP2 жыл бұрын
Thanks 🙏
@Anamika.S-g1n9 ай бұрын
😘😘😘😘😘😘🐘🐘🐘🐘
@ajmishibu12212 жыл бұрын
രാജാ രതീaഷ് പാവമാ
@VMPRADEEP2 жыл бұрын
Thanks 🙏
@fowsiyalatheef57892 жыл бұрын
sooryaputhraaa. ❤
@VMPRADEEP2 жыл бұрын
🙏❤️🙏
@vineethavineethavinu54322 жыл бұрын
എന്തു ചെയ്യാം.... എന്തായാലും ഈ മൂന്നു മാസം സഹിച്ചേ പറ്റു.... അപ്പൂന് ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ കഴിഞ്ഞു പോകാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
@VMPRADEEP2 жыл бұрын
Thanks 🙏
@mercyjingle39502 жыл бұрын
അപ്പൂസ് 🥰
@VMPRADEEP2 жыл бұрын
Thanks 🙏
@chinnuanna17982 жыл бұрын
Appus❤❤❤
@VMPRADEEP2 жыл бұрын
🙏❤️
@Sparrow-f2k2 жыл бұрын
Appuzzee🥰❤️
@VMPRADEEP2 жыл бұрын
Thanks 🙏
@subinms80822 жыл бұрын
കലിപ്പ് ആണേലും കൈ കെട്ടുന്നു..... മര്യദ..... അത് രാജന്റെ മുഖമുദ്ര.... 😊
എറിയാൻ വേണ്ടി പട്ട എടുത്തു മാറ്റിവെച്ചു അപ്പൂസ്. കന്നത്തിൽ തൊട്ട് കാണിക്കുന്നത് വേദനയുണ്ടാക്കുന്ന കാഴ്ച ആണ്.
@VMPRADEEP2 жыл бұрын
Thanks 🙏
@shijoreena52562 жыл бұрын
very nice
@VMPRADEEP2 жыл бұрын
Thanks
@charlscharls14842 жыл бұрын
Super da
@VMPRADEEP2 жыл бұрын
Thanks 🙏
@sunderaswaranak54742 жыл бұрын
My sweet 🐘
@VMPRADEEP2 жыл бұрын
❤️❤️🙏❤️
@sreelathamohanshivanimohan14462 жыл бұрын
രാജൻ നന്നായി ഇരുന്നാൽ മതി അവർ വളരെ നന്നായി നോക്കുന്നുണ്ട് പിന്നെ കൊക്കച്ചൻ ഇല്ലേ ഇപ്പൊ കൂടെ.. ഒഴിവായോ.. രതീഷിനെപ്പോലൊരാൾ കൂടെയുള്ളത് നിന്റെ ഭാഗ്യം രാജാ... നീരുകാലമെന്ന ഈ തടവ് കാലം ആനകൾക്ക് വിധിച്ചിട്ടുള്ളതാണല്ലോ... രാജനു നന്മകൾ നേരുന്നു..
എന്റെ ponne ❤️❤️❤️❤️, മുത്തേ, അവന്റ കുറുമ്പ് കണ്ടോ
@alshifk33732 жыл бұрын
💕💕❤️💔
@VMPRADEEP2 жыл бұрын
🙏❤️🙏❤️
@sidharthakku84482 жыл бұрын
😍
@VMPRADEEP2 жыл бұрын
Thanks 🙏
@babupvarghese49202 жыл бұрын
അപ്പൂസ് സുഖമാണോ ❤❤❤❤😀😀😀😀
@VMPRADEEP2 жыл бұрын
❤️🙏
@jayachandrank59922 жыл бұрын
🙏❤️🧡💚💙💛♥️🙏
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@balan8640 Жыл бұрын
Chekkantea shapilea food misavumalo
@mehabushanu20512 жыл бұрын
Rajaappi ❤️❤️❤️❤️❤️
@VMPRADEEP2 жыл бұрын
🙏🙏
@rameshgnair87492 жыл бұрын
കഴിഞ്ഞ ദിവസം കാണാൻ വന്നിരുന്നു
@VMPRADEEP2 жыл бұрын
🙏🙏🙏
@ajithkkajithajith95032 жыл бұрын
Evaru vecha pana evidey ? Valarno?🤔
@VMPRADEEP2 жыл бұрын
Ella
@nandurajeev30142 жыл бұрын
appus eshttam
@pratheeshfeba2 жыл бұрын
July il vannal rajan ne kanan pattumo?
@rohitmenon5181 Жыл бұрын
Background sound is very irritating
@sajanvnair28892 жыл бұрын
രാജന്റെ വിഡിയോ എടുക്കുമ്പോൾ നല്ലത് ആവണം ഇ വിഡിയോ ഗ്രൈൻഡറിന്റെ സൗണ്ട് ബുദ്ധിമൂട്ടെന്ന്
@VMPRADEEP2 жыл бұрын
🙏❤️
@jezlingeo2 жыл бұрын
Avante ചെവിയടി ടെ സൗണ്ട് ആണോ ആ കേൾക്കുന്നത്.. 😳😳
@VMPRADEEP2 жыл бұрын
Yea
@nesrinnesrin95902 жыл бұрын
രതീഷ് ൻറെ ചങ്ങാത്തം സന്തോഷം ആനയുടെ വാലിൽ തുമ്പിക്കൈ ഇതെല്ലാം കഡാൽഅറിയാഅം പാപ്പ നോട് ളളസേനഹം
@balan8640 Жыл бұрын
Chekkanu madapadintea askidhaya
@faizafami66192 жыл бұрын
Kurumban aanu
@aswathymr9442 жыл бұрын
നീര് മാറി പഴയതിലും നന്നായി വരട്ടെ. എന്നിട്ട് വേണം ഞങ്ങൾക്ക് നിന്നെ കാണാൻ വരാൻ
@suniltomassuniltomas74652 жыл бұрын
Madappadil rajan valiya problem illallo. Mattu anakale vechu shanthananallo
@Krishna-fc6fq2 жыл бұрын
Ntha rajan kutty ethu? Dheshyam aano? Kurumb kaanikathe nalla kutty aayi erikane nallonam kazhich.. pradeep yeta nammade rajan kuttyod onnu samsarikane next time. Thanks pradeep yeta
@VMPRADEEP2 жыл бұрын
Welcome
@balan8640 Жыл бұрын
Appus kalipilanu
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@arunpc78312 жыл бұрын
സുന്ദരൻ എവിടെ... ഒരു വീഡിയോ ചെയ്ത്കൂടെ?
@VMPRADEEP2 жыл бұрын
Sramikkam
@jishnuganesh75392 жыл бұрын
രതീഷ് പാപ്പൻ രാജൻ നിന്നും മാറിയോ 🤔
@VMPRADEEP2 жыл бұрын
🙏🙏🙏
@Sayanth2202 жыл бұрын
രാജന്റെ ഓണർ റെജിറ്റ് പോയോ ആളുടെ ഒരു ഇന്റർവ്യൂ ചെയൂമോ
@VMPRADEEP2 жыл бұрын
🙏🙏🙏❤️🙏
@sijivinod86012 жыл бұрын
രതീഷിൻ്റെയും അപ്പൂസിൻ്റെയും കളി കിടുക്കി
@VMPRADEEP2 жыл бұрын
🙏🙏🙏
@aswathymr9442 жыл бұрын
വെയിറ്റ് ആയിരുന്നു വീഡിയോകു വേണ്ടി
@VMPRADEEP2 жыл бұрын
Thanks 🙏
@mollysabina21482 жыл бұрын
അപ്പൂ സെ എന്നാണ് മോൻ സുഖം പ്രാപിക്കുന്നത് പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രത്ഥിക്കാം
@VMPRADEEP2 жыл бұрын
🙏❤️🙏
@sabumettumpurath2 жыл бұрын
ചേട്ടാ ചേട്ടൻ പറഞ്ഞില്ലേ രാജിനെ പുല്ല് എത്തിച്ചുകൊടുക്കുന്ന കൂത്താട്ടുകുളം ആണ് എന്റെ വീടും കൂത്താട്ടുകുളം😍
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@vinoyaneeta17122 жыл бұрын
Ente veedum koothttukulam aanu.koothattukulam evideyanu?
@sabumettumpurath2 жыл бұрын
ചേട്ടാ നമ്മൾ നേരത്തെ പരിചയപ്പെട്ടത് എൻറെ വീട് കൂത്താട്ടുകുളം തന്നെ കുന്നുമ്മേൽ പരശുരാമൻ കോഴിപ്പിള്ളകാവ് വന്നപ്പോൾ എൻറെ വീഡിയോ അടികമൻറ് ഇട്ടിരുന്നു
@jyothis29352 жыл бұрын
Rajan കിടക്കില്ലേ?
@VMPRADEEP2 жыл бұрын
🙏
@Manuchanganacherry2 жыл бұрын
Pradeep ഈ വീഡിയോയുടെ എന്റെ കമെന്റ് നു താഴെ vilasini krishnakutti എന്ന വ്യക്തി രതീഷിനെ കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ ഉളവാക്കുന്ന ഇത്തരം പ്രസ്താവനകൾക്ക് വ്യക്തമായ മറുപടി നൽകുമല്ലോ?