മ്മൂമ്മം ഉണ്ണാൻ ഒരു കൊച്ചു കുഞ്ഞു വായ് കാട്ടുന്നതു പോലെ തന്നെ സുന്ദരമാണു രാജന്റെ അമ്മച്ചിയുടെ കയ്യിൽ നിന്നും ഉരുള വായിൽ വാങ്ങി കഴിക്കുന്നതു കാണാൻ. മോനെ, മുത്തെ, ഇബള് ബയടു നച്ചും മ്മൂമ്മം കയിച്ചോണം ട്ടോാ ന്നിട്ടു പോയി ചാച്ചിച്ചൊ സുഖായി കെട്ടൊ.
@suryamolvk93743 жыл бұрын
ചക്കര മുത്തേ ഉമ്മ ❣️❣️❣️❣️🥰🥰
@VMPRADEEP3 жыл бұрын
Thanks Surya
@AjithAjith-yj8rj3 жыл бұрын
രാജനെ ഇന്നലെ കണ്ടു 🥰🥰🥰🥰 രാജൻ ഉയിർ
@VMPRADEEP3 жыл бұрын
Thanks Ajith
@Ettumanoorkaaran3 жыл бұрын
Evida ippol ulllathu
@Ettumanoorkaaran3 жыл бұрын
@@VMPRADEEP RAJANE KAAANAN PATTUMO
@kichukrishna25463 жыл бұрын
Appus🥰🥰🥰😘 Enna oru glamourada cherka 😘😘😘
@VMPRADEEP3 жыл бұрын
Kochi thanks
@statusstudio73963 жыл бұрын
Rajan ishtam💜 Vm channel ishtam💗
@VMPRADEEP3 жыл бұрын
Thanks Status
@sreelathamohanshivanimohan14463 жыл бұрын
ഒരുപാട് ഇഷ്ടം തോന്നി കൗതുകവും
@ja2253 жыл бұрын
സുന്ദരനെക്കൂടെ ഇതുപോലെ കാണിക്കാമോ? പാവം. രണ്ടുപേരുള്ളപ്പോൾ രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കുന്നതല്ലേ നല്ലത്? സുന്ദരനും എൻ്റെ ഹൃദയത്തിൽ ഒരിടമുണ്ട്. ❤️❤️❤️❤️😍😍😍😍😘😘😘😘 രണ്ടുപേർക്കും.
@VMPRADEEP3 жыл бұрын
സുന്ദരൻ പാമ്പാടിയിൽ ഇല്ല ഉള്ളപ്പോൾ ചെയ്ത വീഡിയോ ചാനലിൽ ഉണ്ട്
@ja2253 жыл бұрын
@@VMPRADEEP സുന്ദരൻ എന്നു തിരിച്ചുവരും ?
@VMPRADEEP3 жыл бұрын
നീരുകാലം കഴിഞ്ഞ്
@ja2253 жыл бұрын
@@VMPRADEEP Thanks
@veenamani84723 жыл бұрын
ചക്കരമുത്തേ പാമ്പാടി രാജ് ഉണ്ണിക്കണ്ണാ ഗണപതി ഭഗവാനെ😘🙏🙏🙏🌹🌹🌹
@VMPRADEEP3 жыл бұрын
Thanks
@sajintc13433 жыл бұрын
ഉടമയുടെ തന്നെ അല്ല ഒരു നാടിന്റെ മുഴുവൻ സ്നേഹവും ഏറ്റുവളരുന്ന വേറെ ഒരാന ഉണ്ടോ എന്ന് സംശയം ആണ്
എന്റെ പെങ്ങളെ, ഈ ബിസ്ക്കറ്റ് ഒക്കെ പൊട്ടിച്ച് വച്ചിട്ട് വേണ്ടേ എന്റെ വായുടെ അടുത്ത് കൊണ്ടുവരാൻ. ഞാൻ വാ പൊളിച്ചുപിടിച്ചു മടുത്തു. 😅😅😅നാളെമുതൽ ഒരു പത്തുകുട് പൊട്ടിച്ച് പത്രത്തിൽ പിടിച്ചോണ്ട് നിൽക്കാനേ 😃😃😃😃😃
@VMPRADEEP3 жыл бұрын
Thanks Bincy
@indian63463 жыл бұрын
ഒരോ ചോറുരുളയും അവന് ജെംസ് മിഠായി കഴിക്കുന്ന പോലെയേ ഉള്ളൂ.
I have told this before, but saying again. When he and another elephant gangadharan came to my house to drink water, I gave him one ball of jaggery from the two. The other I hid in my hand behind for the other elephant. After eating one, he demanded another. I said no more. he put his hand behind me and I was frightened and immediately gave him the other one. I wouldn't be happier seeing any celebrity even. It was a dream come true moment for me. ❤️❤️❤️❤️
@VMPRADEEP3 жыл бұрын
Thanks
@vaijyantikudalkar58613 жыл бұрын
So cute ❤❤❤🐘🐘🐘🐘
@VMPRADEEP3 жыл бұрын
Thanks Vaijayanti
@mrkombanff72543 жыл бұрын
ഇവിടെ സുന്ദരന്റെ കൂടി വീഡിയോസ് വേണം എന്ന് എനിക്ക് മാത്രം ആണോ toniyad🥺🥺😒😒
Etrakandalum mathiyakunnilla cheta. Time kooduthal ulla videos edavo
@VMPRADEEP3 жыл бұрын
Thanks Vidhya Sramikkam
@bhuvanendrank5492 жыл бұрын
ആ വീട്ടിലുള്ളതല്ലേ പാമ്പാടി സുന്ദരൻ
@jissebastian29083 жыл бұрын
Nalloru video thannathinu. Thanks
@VMPRADEEP3 жыл бұрын
Thanks Jis
@shijoreena52563 жыл бұрын
very super video i like it from kuwait
@VMPRADEEP3 жыл бұрын
Thanks Shijo
@saransaran94903 жыл бұрын
Mutheeeee❤️❤️❤️❤️
@VMPRADEEP3 жыл бұрын
Thanks Saran
@annammaeyalil47023 жыл бұрын
ഒത്തൊരുമയോടെയുള്ള ആ കുടുംബത്തിന്റെ ജീവിതവും അവരുടെ ആനകളെ രംരക്ഷിക്കുന്നതിലുള്ള അർപ്പണവുമാണു് ഈ വിജപത്തിന്റെ എല്ലാം അടിസ്ഥാനമായ കാരൃം. ആ കുഞ്ഞു പോലും തീറ്റി വെട്ടി കൊടുക്കുന്നതിൽ തൽപ്പരനാണു്. ദൈവം അനുഗ്രഹിച്ചു് സർവ്വതും അനുഗ്രഹീതമായി പോകാൻ പ്രാർത്ഥിക്കുന്നു. രാജൂട്ടാാാ ചേച്ചീടെ ഉമ്മാ ട്ടൊ
@VMPRADEEP3 жыл бұрын
Thanks
@annammaeyalil47023 жыл бұрын
@@VMPRADEEP വെൽക്കം
@gigisantosh35993 жыл бұрын
Kothiyan Rajappeeeeee❤️❤️❤️❤️❤️❤️❤️
@VMPRADEEP3 жыл бұрын
Gigi
@ajithabinojbinuajitha2 жыл бұрын
Raajaappii 🥰🥰🥰
@rekhasherin8982 жыл бұрын
Kurumban appus❤😘
@VMPRADEEP2 жыл бұрын
Thanks 🙏
@nasiyanasar75603 жыл бұрын
Ammude rajan
@VMPRADEEP3 жыл бұрын
Thanks
@bhuvanendrank5492 жыл бұрын
പാമ്പാടി രാജന്നുമില്ലേ അനുജൻ സുന്ദരനോട് സ്നേഹം.
@VMPRADEEP2 жыл бұрын
🙏
@yasinyasin13713 жыл бұрын
Super hero pambadi rajan
@VMPRADEEP3 жыл бұрын
Thanks
@minisuresh39833 жыл бұрын
രാജാപ്പി സൂപ്പർ
@VMPRADEEP3 жыл бұрын
Thanks Mini
@naveenjames25123 жыл бұрын
Appuzzz😘
@VMPRADEEP3 жыл бұрын
Naveen
@naveenjames25123 жыл бұрын
@@VMPRADEEP Hi
@Prakash-ii6jy3 жыл бұрын
Sundar ന്റെ video പ്രതീക്ഷിക്കുന്നു...
@VMPRADEEP3 жыл бұрын
Yes Prakash
@vishnurajvishnuraj77423 жыл бұрын
ആ നിൽക്കുന്ന ആരാധകൻ ഇ ഞാൻ ആണ്..
@VMPRADEEP3 жыл бұрын
Thanks Vishnuraj
@abhijithpm58513 жыл бұрын
😊😊👌
@VMPRADEEP3 жыл бұрын
Thanks Abhijith
@anumariaaugustine61423 жыл бұрын
Plz add pambadi sundaran
@VMPRADEEP3 жыл бұрын
തീർച്ചയായും
@haneeshmohan93533 жыл бұрын
Baby achayante ponnu makan
@VMPRADEEP3 жыл бұрын
Thanks
@manumaneesh94143 жыл бұрын
ന്റെ രാജാ നിന്നെ ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ മോനെ
ഒരു സംശയം ചോദിച്ചോട്ടെ.?? തെറ്റാണെങ്കിൽ ക്ഷമിക്കണേ. ലീലാമ്മ ചേച്ചി ആദ്യത്തെ ഉരുള ചോറ് കൊടുക്കുന്നതിന് മുന്നേ അത് സ്വയം കഴിച്ച് ടെസ്റ്റ് ചെയ്യുന്നുണ്ടോ.??🤔
@VMPRADEEP3 жыл бұрын
Yes
@rajthattarmusicdirector3 жыл бұрын
@@VMPRADEEP Very good. ലീലാമ്മ ചേച്ചിക്ക്👏👏👏👏🤝🤝🤝🤝💐💐💐💐