കഴിഞ്ഞ വീഡിയോ എനിക്ക് ഒരു മിക്സ് മസാല പോലെ ആണ് തോന്നിയത്.... തോടും, കോഴിയും, നായയും ഒക്കെ.... ബട്ട് സുകുച്ചേട്ടനിൽ നിന്നും രാജന്റെ കഥകൾ,ഇത്രേം ഭംഗി യുടെ രഹസ്യം എല്ലാം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം... നന്നായി പണിയെടുക്കുന്ന ആനകൾക് നീര് കാലത്തെ പറ്റി പുതിയ ഒരു അറിവുകൂടി ലഭിച്ചു..... രാജന്റെയും സ്സുന്ദരന്റെയും മുൻകാല കഥകൾ ഇണകങ്ങൾ പിണക്കങ്ങൾ കേൾക്കാൻ കൂടുതൽ ആഗ്രഹിക്കുന്നു...... Love u rajan & sundharan........ പിന്നെ എല്ലാം നേരിൽ കണ്ടതുപോലെ തോന്നിപ്പിക്കും വിതം VM ന്റെ ആത്മാർത്ഥത നോ വേർഡ്‌സ്...... Super work👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@VMPRADEEP3 жыл бұрын
Thanks
@suni3213 жыл бұрын
അപ്പൂസിന്റെയും സുന്ദരന്റെയും വാർത്തകൾ കേൾക്കാൻ എന്നും ഒരു ഭയങ്കര രസം തന്നെയാണ് 😍😍😍
@VMPRADEEP3 жыл бұрын
Thanks
@muhammadnoufal786933 жыл бұрын
ആന കേരളത്തിന്റെ ഉയിരിന്റ ഉയിരായ പാമ്പാടി രാജൻ.. അപ്പൂസ് പാമ്പാടി മുത്തേ.. ❤️❤️❤️വീഡിയോ സൂപ്പർ ❤️❤️👍👍
@VMPRADEEP3 жыл бұрын
Thanks Muhammad
@jayaprakashtp39383 жыл бұрын
ആനയെപ്പോലെ സുകുച്ചേട്ടനും അടിപൊളി.അപ്പൂസിൻ്റെ ഇത്രയും പഴയ വിവരങ്ങൾ ആദ്യം കേൾക്കുന്നു.കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ..
@VMPRADEEP3 жыл бұрын
Thanks Jayaprakash
@കണ്ണന്റെവൃന്ദാവനം3 жыл бұрын
രാജന്റെ വിശേഷണങ്ങൾ ഇത്രയും നന്നായി ആരും പറഞ്ഞു കേട്ടിട്ടില്ല . ചേട്ടൻ സൂപ്പർ 🤩🤩🤩
@VMPRADEEP3 жыл бұрын
Yes
@anukuriakose698 Жыл бұрын
😊എന്ത് നല്ല ചട്ടക്കാരൻ
@manojbalakrishnan14353 жыл бұрын
ഇപ്പോളും സുകു ചേട്ടന് പാമ്പാടി നല്ല സ്യൂട്ട് ആണ്
@VMPRADEEP3 жыл бұрын
Manoj
@ananduanil95143 жыл бұрын
ആനകേരളത്തിന്റെ ഒരേ ഒരു കതിർവില്ലഴകൻ..... അപ്പൂസ് ❣️❣️❣️❣️❣️
@VMPRADEEP3 жыл бұрын
Anandu
@govindsuresh78763 жыл бұрын
കൊള്ളാം പുതിയ അറിവുകളാണ് എല്ലാം
@VMPRADEEP3 жыл бұрын
Govind
@gandgharindra3 жыл бұрын
സുകുവേ... കണ്ടാൽ ഒരുപാട് പ്രായം തോന്നുന്നത് ഡൈ ചെയ്യാത്തതുകൊണ്ടാ..ഒരു 55, 56ഒക്കെയെ കാണൂ..😍
@VMPRADEEP3 жыл бұрын
Yes
@joyjacob78423 жыл бұрын
Real pappan big salute
@VMPRADEEP3 жыл бұрын
Joy
@sindhusunil35103 жыл бұрын
സുകു ചേട്ടൻ സൂപ്പറാ 👍
@VMPRADEEP3 жыл бұрын
Thanks Sindhu
@arungopi37433 жыл бұрын
സുകുച്ചേട്ടൻ സൂപ്പർ
@VMPRADEEP3 жыл бұрын
Thanks 🙏
@diljithtv78633 жыл бұрын
സൂപ്പർ ചേട്ടാ
@VMPRADEEP3 жыл бұрын
Dilgith
@Krishna-fc6fq3 жыл бұрын
Appu nalla kutty aanu.. mone pole nokiya paapan.. appu famous...
@VMPRADEEP3 жыл бұрын
Thanks krishnan
@abyantony78563 жыл бұрын
Supper episode 👌👌👌😍
@VMPRADEEP3 жыл бұрын
Aby
@sreekutty.vsreekutty.v86173 жыл бұрын
പണ്ടേ ഭക്ഷണപ്രിയൻ ആണ് ചെക്കൻ 😍😍
@VMPRADEEP3 жыл бұрын
Yes
@subinms80823 жыл бұрын
പ്ലീസ് ഒരു എപ്പിസോഡ് കൂടി... വേണം....രാജന്റെ ഗ്ലാമർ ചുമ്മാതല്ല....എന്തുമാത്രം പണികൾ ചെയ്തത് കൊണ്ടല്ലേ ഇപ്പോളും ആ മസിലും പിടിച്ചു.... നമ്മുടെ ജയൻ വരുന്നത് പോലെ..... വരുന്നത്.....ഒത്തിരി അഭിമാനം തോന്നുന്നു....രാജാ... നിന്റെ ആരോഗ്യം.....തുടർന്നും കാത്തു സൂക്ഷിക്കുക..... നല്ലൊരു എപ്പിസോഡ്....... 👌VMP.......