രാജന്റെയും.... സുന്ദരനേയും..... വേർതിരിച്ചു കാണാതെ.... ഒരേപോലെ ഇരുവരെയും.... അവരുടെ കാര്യങ്ങൾ നോക്കുന്നു.... അനീഷ്.... അനീഷിനെ കൂടുതൽ ഞാൻ ശ്രേധിച്ചിട്ടുള്ളത്.... ഈ ചാനൽ ഇൽ ആണ്.... അനീഷ് ഈ ആദരവ് അർഹിക്കുന്നു.... അണ്ണനും തമ്പിക്കും എല്ലാ സഹായവും ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും അനീഷിന് സർവേശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു......
@VMPRADEEP3 жыл бұрын
Thanks
@CHIKKUZVLOGS3 жыл бұрын
👍
@Prakash-ii6jy3 жыл бұрын
ആ ശുദ്ധ പാവത്തിനെ ആദരിക്കാൻ തോന്നിയ bhaganakkarkku നന്മയുണ്ട്..🙏.. ഇക്കാലത്തു ആരും ഇങ്ങനെ ഒന്നും ചെയ്തു കണ്ടിട്ടില്ല
@VMPRADEEP3 жыл бұрын
Thanks
@shaheedanavas91723 жыл бұрын
❤sathyam
@sreelekhatr55943 жыл бұрын
നിറമുള്ള നന്മകൾ ....❤️❤️ അനീഷിന്റെ നിസ്വാർത്ഥ നന്മയ്ക്ക് പ്രണാമം🙏🙏🙏🙏
@VMPRADEEP3 жыл бұрын
നിറമുള്ള നന്മകൾ
@lijo.p.johnson10703 жыл бұрын
മിക്കപ്പോഴും രാജനെ കാണാൻ പോകുമ്പോൾ ഇദ്ദേഹം ഒപ്പം കാണും... ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന ആളായിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. ഇത്രയും നാളിനു ശേഷം ആണ് അനീഷേട്ടനെ, ആ മനസ്സിനെ പുറംലോകം അറിഞ്ഞു തുടങ്ങുന്നത്... അഭിനന്ദനങ്ങൾ. ഒരു കുതിരപ്പവൻ ഇരിക്കട്ടെ പ്രത്യേകിച്ച് പൊന്നാട അണിയിച്ച ആ മനസ്സിനെ അംഗീകരിച്ച "ക്ഷേത്ര ഭാരവാഹികൾക്ക്"❤️
@VMPRADEEP3 жыл бұрын
Thanks
@t.j89043 жыл бұрын
രാജസുന്ദരന്മാരുടെ സ്വന്ധം അനീഷേട്ടൻ 🥰🥰🥰🥰
@VMPRADEEP3 жыл бұрын
Thanks
@sobhus7763 жыл бұрын
നിഷ്കളങ്കനായ ആളു........ ഈ vdoyill, ആണ് ഇങ്ങനെ ഒരാളെ ശ്രെദ്ധിച്ചതു പുതിയ ചോദ്യങ്ങൾക്കു പോലും നിഷ്കളങ്കമായ ഉത്തരം.... ഒന്നും തിരിച്ചു പ്രേതീക്ഷികാതെ ഉള്ള സേവനം... നല്ല എപ്പിസോഡ് thank u......
@VMPRADEEP3 жыл бұрын
Thanks
@petsforus45403 жыл бұрын
അമ്മയുടെ നെഞ്ചിൽ കൈവെച്ചുള്ള പറച്ചിൽ.. 🥰🥰🥰
@VMPRADEEP3 жыл бұрын
നന്മ നിറഞ്ഞ സന്തോഷം
@petsforus45403 жыл бұрын
@@VMPRADEEP ❤❤❤❤🥰🥰
@sudhasbabu86812 жыл бұрын
നന്മയുള്ള യഥാർഥ സ്നേഹം . 🙏 ആദരിച്ചവർക്ക് നന്ദി 👍.
@VMPRADEEP2 жыл бұрын
Thanks 🙏
@Sreeshailam.3 жыл бұрын
നിസ്വാർത്ഥ സേവനം... അനീഷ്... ഇത്തരം ആൾക്കാരെ ആണ് അക്ഷര ത്തെറ്റില്ലാതെ പുണ്യാത്മാക്കൾ എന്ന് വിളിക്കേണ്ടത്... ഈശ്വരൻ അനീഷിന് ആയുരാരോഗ്യസൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു... 🙏 അപ്പൂസ്... സുന്ദരൻ ഇഷ്ട്ടം 😘😘💖💖😘😘
@VMPRADEEP3 жыл бұрын
Thanks
@nidheeshk46913 жыл бұрын
പക്ഷേ മറ്റുള്ളവർക്ക് മുന്നിൽ പുള്ളി വെറും പിരാന്തൻ ആയിരിക്കും അതാണല്ലോ നാട്ട് നടപ്പ് ഇതാണ് ആന പിരാന്തു അതിനു മുന്നിൽ നമ്മളും പിന്നെ ഫാൻസ് എന്ന് പറയുന്ന ടീമും എന്ത്
@renjinivijay18803 жыл бұрын
സർവേശ്വരൻ എല്ലാ ഐശ്വര്യവു നൽകട്ടെ എന്ന് ആശംസിക്കുന്നു
@pradeepvm48283 жыл бұрын
Thanks Renjini
@karthikvlr90243 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറച്ച് പേർ 🙏🌹🌹.. 💪... രാജസുന്ദരന്മാർ ഇഷ്ട്ടം 💪😘🌹
@VMPRADEEP3 жыл бұрын
Thanks
@shajipaul3123 жыл бұрын
Aa..paavathine....aadharicha....nalla..bhajana sankakaarkke... big salute 👍👍👍🙏🙏👍
@VMPRADEEP3 жыл бұрын
🙏
@munnumunnu36992 жыл бұрын
ഞാൻ സൗദി അറേബ്യയിലാണ് ഇപ്പോൾ ഉള്ളത് എനിക്ക് ഇപ്പോൾ ഒരു മാസമായിട്ടാണ് ആനയോടുള്ള ഇഷ്ടം തോന്നി തുടങ്ങിയത് അതിൽ പാമ്പാടി രാജനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അനീഷ് എന്ന ചെറുപ്പക്കാരനെ വല്ലാതെ ഇഷ്ടമായി എന്നെങ്കിലും നാട്ടിൽ എത്താൻ കഴിഞ്ഞാൽ ഞാൻ തീർച്ചയായും കാണാൻ വരും കയ്യിൽ ഒരു കുഞ്ഞു സമ്മാനവുമായി
@VMPRADEEP2 жыл бұрын
🙏🙏🙏❤️
@nidheeshk46913 жыл бұрын
അതൊക്കെ ഒരു വികാരം ഇതൊന്നും വാക്കുകൾ കൊണ്ട് പറഞ്ഞു തരാൻ ആർക്കും പറ്റില്ല അ സ്നേഹം ❤️❤️❤️🙏🏾🙏🏾🙏🏾🙏🏾
അനീഷ് എന്റെ ചങ്ക് ആണ്. ഇടയ്ക്കു ഞാനും അനീഷും തമ്മിൽ കാണും. ഇടക്ക് എന്റെ ബൈക്കിൽ അനീഷിനെ ഞാൻ വീട്ടിൽ കൊണ്ട് വീട്ടിട്ടുണ്ട്.
@VMPRADEEP3 жыл бұрын
താങ്ക്സ് വിനീത്
@thomasjohnmanoharan97538 ай бұрын
It is marvelous to know the human element in this narration!
@sadiquemakhasadiquemakha83612 жыл бұрын
അനീഷേട്ടൻ ഇഷ്ട്ടം ❤️❤️❤️🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@kuriakoseelias34183 жыл бұрын
ഞങ്ങളുടെ സ്വന്തം ആറുമാനൂരിൽ വച്ചാണ് അനീഷിനെ ആദരിച്ചത്
@VMPRADEEP3 жыл бұрын
Thanks
@kunjavava10753 жыл бұрын
God pless you aneesh etta 🙏🙏🙏
@pranavemanu373 жыл бұрын
PAMBADY RAJAN AND ANEESHETTAN ISHTAM 😍
@VMPRADEEP3 жыл бұрын
Thanks
@bhuvanendrank5492 жыл бұрын
അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
@VMPRADEEP2 жыл бұрын
Thanks 🙏
@gulansvolgs47093 жыл бұрын
അനീഷ് ചേട്ടന് നന്മകൾ നേരുന്നു
@VMPRADEEP3 жыл бұрын
Thanks
@princesamuel4483 жыл бұрын
GOD bless you Aneesh chaetta
@VMPRADEEP3 жыл бұрын
Thanks Prince
@Sneha_gireesh_3 жыл бұрын
Raja sundharan istam♥♥♥♥
@VMPRADEEP3 жыл бұрын
Thanks
@keralatravelboys58853 жыл бұрын
God bless you
@gulansvolgs47093 жыл бұрын
Pavam
@shoanshijo48403 жыл бұрын
രാജസുന്ദരൻ മാർക്കു അഭിമാനം aneesh ettan❤❤❤
@VMPRADEEP3 жыл бұрын
Thanks
@vishnudasvichu72703 жыл бұрын
Aneeshettan❤
@VMPRADEEP3 жыл бұрын
Thanks
@adar0073 жыл бұрын
ഒരു ശുദ്ധ പാവം അനീഷ്
@VMPRADEEP3 жыл бұрын
ശരിയാണ്
@shajipaul54023 жыл бұрын
Anishe.... big Salyut 👍👍🙏🙏
@VMPRADEEP3 жыл бұрын
Thanks Shaji
@harisonhari46653 жыл бұрын
അനീഷേട്ടൻ 😘😘😘😘😘
@VMPRADEEP3 жыл бұрын
അനീഷ്
@leenakalathil2953 жыл бұрын
May God bless you
@VMPRADEEP3 жыл бұрын
Thanks
@shyamranukashyam21943 жыл бұрын
Kannu niranju poyi rajante kudeyum sundhrante kudeyum ithryum varsham kude ninnathunte peril ponnada konduthathil oru aanapremi ennathil njn nigalude munnil kai kuppunnu🙏🙏🙏🙏🙏🙏🙏🙏. Entho rajanodu thonnunna oru senham aa chettanodum thonnunnu ❤️
@VMPRADEEP3 жыл бұрын
Thanks
@shijoreena52563 жыл бұрын
അനീഷ് ഗോപിക്ക് പൊന്നാട ലഭിച്ച വളരെ സന്തോഷം
@VMPRADEEP3 жыл бұрын
Thanks
@shajik.m94103 жыл бұрын
Hi 🌷 pavm Amrish.🌷🌷🌷🌷
@VMPRADEEP3 жыл бұрын
Thanks Shaji
@shibuphilip4523 жыл бұрын
🙏🙏🙏👌
@VMPRADEEP3 жыл бұрын
Thanks Shibu
@shajipaul3123 жыл бұрын
Anish....paavam.... big
@VMPRADEEP3 жыл бұрын
🙏🙏🙏
@sajeevane.r79693 жыл бұрын
Suuper
@VMPRADEEP3 жыл бұрын
Sajeevan
@sanixavier44823 жыл бұрын
🤝👌
@VMPRADEEP3 жыл бұрын
Thanks
@x4albinpsycho3963 жыл бұрын
Poli🥰
@VMPRADEEP3 жыл бұрын
Thanks
@annammaeyalil47023 жыл бұрын
എന്തൊരു ചിരിയാ അമ്മച്ചീടെ, ഒരു വലൃ ആശ്വാസത്തിന്റെയൊ സമാധാണത്തിന്റെയൊ ഒക്കെ വികാര വിചാരങ്ങളടങ്ങിയ ചിരി, രാജന്റെ അമ്മച്ചിയല്ലെ, അനീഷിനെ കുറിച്ചു അമ്മച്ചിക്കു നല്ല മതിപ്പാണു്.
@VMPRADEEP3 жыл бұрын
അതാണ് ലീലാമ്മചേച്ചി
@annammaeyalil47023 жыл бұрын
@@VMPRADEEP അതെ, ലീലാമ്മച്ചിയെ വിഡിയൊയിൽ കണ്ടിട്ടുണ്ടു് രാജനു ചോറു കൊടുക്കുന്നതു്, വീട്ടു മുറ്റത്തു നിന്നു് പലഹാരങ്ങൾ കൊടുക്കുന്നതു്. ഒക്കെക്കും ഒരു ദൈവാനുഗ്രഹം വേണം. അപ്രകാരം സ്നേഹിച്ചു സംരക്ഷണം കൊടുക്കുന്ന ജീവിത പങ്കാളിയും അവർക്കൊപ്പം നില്കുന്ന അമ്മമാരും മക്കളും ഉണ്ടാവണം, അവിടെ ഐശ്വരൃം താനെ വരും, ഐകൃമതൃം മഹാബലം എന്നല്ലെ ???
@shajik.m94103 жыл бұрын
Hi adipoli 🌷🌷💘❤💘💘💓 to
@VMPRADEEP3 жыл бұрын
Thanks Shaji
@jijopalakkad36273 жыл бұрын
അനീഷ് 😍😍😍😍😍
@VMPRADEEP3 жыл бұрын
Thanks
@annammaeyalil47023 жыл бұрын
തീർച്ചയായും, അനീഷിനെ അവർക്കു് അത്രമാത്രം അറിയണമെങ്കിൽ, അനീഷിന്റെ അവരൊടുള്ള അർപ്പണ സ്നേഹവും ആത്മാർത്ഥതയും സ്നേഹവും നിഷ്കളങ്കമായ പെരുമാറ്റവും സംരക്ഷണം കൊടുക്കലും അവരുടെ വിശപ്പറിഞ്ഞും ദാഹമറിഞ്ഞും ക്ഷീണമറിഞ്ഞും വേണ്ടതു ചെയ്തു കൊടുക്കുന്ന ആ പാവത്തിനെ അവർ ഉപദ്രവിക്കില്ല, അനീഷ് വിളിക്കുന്ന ദൈവങ്ങളും രാജനും സുന്ദരനും ഏറ്റുന്ന ദൈവ രൂപങ്ങളും അവരുടെ പോകും വഴിയും വരും വഴിയും പാപ്പാന്മാരൊടൊപ്പമുള്ള പ്രാർത്ഥനയും ഏതു കുരിശടിയും ഏതു ക്ഷേത്രവാതിലും കാണുമ്പോൾ അവരു പ്രാർത്ഥിക്കുന്നതും തുമ്പി പൊക്കി വന്ദനം ചെയ്യുന്നതും മുട്ടു കുത്തി സ്തുതിക്കുന്നതും ഏതു ദൈവമാണു കേൾക്കാതിരിക്കുന്നതു്. ഒരുത്തൻ അവൻ വളർത്തിയ അബക്ക എന്ന നായെ കാറിൽ കെട്ടി വലിച്ചു ബഹുദൂരം കൊണ്ടു പോയി, അതിനു മാരകമായ പരിക്കേല്പിച്ചു, ഗർഭാവസ്ഥയിലായിരുന്ന ആ ചെറു ജീവിയുടെ വേദന നിറഞ്ഞ കരച്ചിലും ബോധം തന്നെ മറഞ്ഞു പോയതും കയ് കാലുകൾ ഒടിഞ്ഞു തൂങ്ങിയതും, പകരം വേറൊരാൾ ദയനീയമായ ആ കാഴ്ച കണ്ടു് അതിനെ കൊണ്ടു പോയി സംരക്ഷിച്ചതും ചികിത്സ കൊടുത്തതും, അതിനു നഷ്ടമായ കുഞ്ഞുങ്ങൾക്കു പകരം മൂന്നു ആൺ കുഞ്ഞുങ്ങളെ അബക്കക്കു ഇപ്പോൾ ലഭൃമായിരിക്കുന്നതും ഈശ്വരസ്നേഹം ഉള്ളിലുള്ള ആ മനുഷൃന്റെ നിസ്വാർതഥ സേവനം ഒന്നു കൊണ്ടു മാത്രമാണല്ലൊ, അബക്ക ആയിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായിയായി വരാൻ പോകുന്നതു്. അതുപോലെ ആപത് വേളയിൽ തങ്ങളെ അത്രമേൽ സംരക്ഷിക്കുന്ന അനീഷിനെ അവർ ഉപദ്രവിക്കുമൊ ? എന്തായാലും, കരയിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണു ആന, അതു മനുഷൃരെ ഉപദ്രവിക്കും എന്നും അറിയാം, ആയതു കൊണ്ടു് അവരോടു ഇടപെടുമ്പോൾ മനുഷൃർ അല്പം സൂക്ഷിച്ചു നില്കുന്നതും നല്ലതാണു്, അതിനി ചെറിയ ജീവിയായ നായ ആണേലും സൂക്ഷിക്കണം.