Pampady Rajan മുൻപാപ്പാൻ കൊല്ലപ്പെട്ടതെങ്ങനെ..?

  Рет қаралды 56,215

V M PRADEEP

V M PRADEEP

Күн бұрын

Pampady Rajan Story 43 പാമ്പാടി രാജൻ മുൻപാപ്പാൻ കൊല്ലപ്പെട്ടതെങ്ങനെ...? പാമ്പാടി സുന്ദരൻ്റെ മുൻപാപ്പാൻ ഓമനച്ചേട്ടൻ പ്രതികരിക്കുന്നു
Pampady Rajan കള്ളുഷാപ്പിൽ തുമ്പികൈ അടിച്ച് പ്രതിക്ഷേധിച്ചപ്പോൾ#keralaelephant#keralaturisum#nattana • Pampady Rajan കള്ളുഷാപ...
Pampady Rajan പാപ്പാൻമാർ മാറുന്നത്#pampadyrajan#anakathakal#keralaelephant#asianelephant# • Pampady Rajan പാപ്പാൻമ...
Pampady Sundaran പാപ്പാനില്ലാതെ റോഡിലൂടെ നടന്നിരുന്നത് സത്യമോ...? • Pampady Sundaran പാപ്പ...
Pampady Rajan ഇരുപത്തിയഞ്ച് വർഷത്തിന്ശേഷം തടിപിടിച്ചപ്പോൾ • Pampady Rajan ഇരുപത്തി...
Pampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ?#keralaelephant#keralatourism#nattana# • Pampady Rajan പാപ്പാൻഅ...
Pampady Rajan ചീത്തവിളിച്ചാൽ ടാപ്പിംഗ് തൊഴിലാളിക്ക് സംഭവിച്ചത് #keralaelephant#vmpradeepmedia# • Pampady Rajan ചീത്തവിള...
Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana# • Pampady Rajan ദേഷ്യത്ത...
Pampady Rajan Puthiya Pappan • Pampady Rajan Puthiya ...

Пікірлер: 195
@ankthrissur9583
@ankthrissur9583 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു..... രാജന്റെ മുൻകാലത്തെ പാപ്പന്മാരെ അറിയാൻ കഴിഞ്ഞു........ Love u Rajan & Love u VM❤❤❤❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Ank
@shonejoseph9745
@shonejoseph9745 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇവൻ്റെ അഴക് ഒന്നു വേറെ level തന്നെ രാജൻ ഇഷ്ട്ടം ❤️❤️❤️❤️
@VMPRADEEP
@VMPRADEEP 3 жыл бұрын
Shone
@jobinsamudra2218
@jobinsamudra2218 3 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ആന (പക്ഷെ ചില ലോബി യുടെ കളികൾ ഉണ്ട് )
@VMPRADEEP
@VMPRADEEP 3 жыл бұрын
Jobin
@annammaeyalil4702
@annammaeyalil4702 3 жыл бұрын
അതിന്റെ മേൽ ആരുടേയും ദുഷ്ട കണ്ണുകൾ പതിയാതിരിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം. എവിടെ നന്മയുണ്ടൊ അതു നശിപ്പിക്കാൻ ആളുകൾ ധാരാളം ഉണ്ടാകും.
@jithu.m.mm.m8170
@jithu.m.mm.m8170 3 жыл бұрын
കുന്നംകുളം വലിയ പൂരങ്ങൾ 1. പാർക്കടി പൂരം 2. പന്തലൂർ പൂരം 3. ചിരകുളങ്ങര പൂരം 4. പറപുകാവ് പൂരം 5. ചിറവരമ്പത്തുകാവ് പൂരം 6കാട്ടകാബാൽ പൂരം 7.അക്കികാവ് പൂരം ഇതിൽ ഏത് പൂരം ആണ് കുന്നംകുളക്കാരൻ 😍😍😍❤❤❤
@vineethavinuvineetha373
@vineethavinuvineetha373 3 жыл бұрын
ഈ ചോദ്യം ചോദിക്കുന്ന ആൾ ഭയങ്കര ലാഗ് ആണ് കേട്ടോ പ്ര ദീപ് ചേട്ടാ
@VMPRADEEP
@VMPRADEEP 3 жыл бұрын
പരിഹരിക്കാം വിനീത
@sujakarthika6184
@sujakarthika6184 3 жыл бұрын
Mask vachekunnath karanamayirikum 😀😀
@annammathomas3046
@annammathomas3046 2 жыл бұрын
ആനയെ കണ്ടാൽ പേടിച്ച് ഒളിക്കുന്ന ഞാൻ എല്ലാ vedio ഉം കാണുന്നു... അത്രയ്ക്ക് ഇഷ്ടമാണ് പാമ്പാടി രാജൻ എന്ന ആനയെ...എന്റെ സ്റ്റുഡന്റ്സ് ന്‌ വരെ അറിയാം എന്റെ ആനപ്പേടി..എന്നാലും എന്നെങ്കിലും രാജനെ കാണണം.. മക്കളും സമ്മതിച്ചിട്ടുണ്ട്.
@VMPRADEEP
@VMPRADEEP 2 жыл бұрын
Thanks Teacher🙏🙏🙏
@soniavs8045
@soniavs8045 Жыл бұрын
രാജനെ പറ്റി 200000 വീഡിയോ ചെയ്താലും നമ്മൾ കാണും അത്ര ഇഷ്ടം
@VMPRADEEP
@VMPRADEEP Жыл бұрын
🙏❤️🙏🙏
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
ഇനിയും അവന്റ കഥകൾ വേണം 😍😍😍🙏🙏🙏🙏
@VMPRADEEP
@VMPRADEEP Жыл бұрын
150 കഥ ചാനലിൽ ഉണ്ട്
@bibinkannan2177
@bibinkannan2177 3 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പറാ..... ഓരോ വിഡിയോസും തപ്പി കാണുവാ.... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 💕👍
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Bibin
@VMPRADEEP
@VMPRADEEP 3 жыл бұрын
Rajan story 43
@shajipaul312
@shajipaul312 3 жыл бұрын
Omana chettaa.. big salute 👍👍..nalla...manushyan.... paavathine oru...veedillallo..🙏🙏
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏
@muraliaa6788
@muraliaa6788 3 жыл бұрын
സാജൻ വരുന്നതിന് മുൻപ് ചേനപ്പാടി ബഷീർ പ്രസാദ് എന്നിവർ ഉണ്ടായിരുന്നു മണ്ണോ ത്തി യിൽ രാത്രി ഉത്സവം കഴിഞ്ഞു വരുമ്പോൾ രാജാനുനേരെ ഒരു ബസ് പാഞ്ഞു വരുന്നതു കണ്ട ബഷീർ ആനയെ രക്ഷിക്കാൻ വട്ടം കയറി നിന്നു ബഷീറിനെ യും സഹായി വടക്കും പറവൂർ ചിത്രകുമാറിനെ യും ബസ് ഇടിച്ചുഅവർക്ക് ഗുരുതര പരുക്ക് ഏറ്റു പ്രസാദിനെ നാട്ടിൽ നിന്ന് വരുത്തി ആനയെ റോഡിൽ നിന്ന് മാറ്റി ആ ന ഒരു പ്രശ്നവും ഉണ്ടാക്കിയില്ല സാജൻപുതുപ്പള്ളി ലക്കി പ്രസാദിന്റെ ചുമതക്കാരനായിരിന്നു സാജനെ വക വരുത്തി യ അർജുനന്റെ അടിയിൽ 20018മാർച്ച്‌ മാസത്തിൽ ഏലൂർ നാറാണത്ത് ഉത്സവം കഴിഞ്ഞു പോകുന്നതിന് മുൻപ് കുളിപ്പിക്കുമ്പോൾ പ്രസാദ് അബദ്ധത്തിൽ വീണു അർജുനൻറ്റെ കാലുകൾ ക്ക് അടിയിൽ പെട്ട പ്രസാദിനെ ആന ചവിട്ടികൂട്ടാൻ ശ്രെമിച്ചു നാനും നാറാണത്തു ള്ള രവി യും ഒച്ച വെക്കുകയും കല്ലെടുത്തു ഓ ങ്ങു കയും ചെയ്തു ആന ശ്രെദ്ധ ഞങ്ങളിൽ ആയി പ്രസാദിനെ വിട്ടു നിമിഷനേരം ഉരുണ്ടു മാറി പ്രസാദ് കാലിനു പരിക്കട്ടിരുന്നു ഓമനക്കുട്ടൻ ചേട്ടൻ നാറാണത്തു അമ്പലത്തിൽ സുന്ദരനുമായി സ്ഥിരം വരുയിരുന്നു സാജൻ രാജാനുമായും ഒമാൻകുട്ടൻ ചേട്ടൻ സുന്ദരനുമായി നടന്നുപോകുന്ന ഒരുഫോട്ടോ എഫ് എ സി റ്റി യുടെ മാസികയിൽ ഉണ്ടായിരുന്നു രാജനെയും സുന്ദരനെയും വടക്കൻ നാട്ടിൽ പരിചയപെ ടുത്തി യത് ചെറായി ബാലൻ മാഷാണ്
@VMPRADEEP
@VMPRADEEP 3 жыл бұрын
good information Murali
@anandhusuresh2268
@anandhusuresh2268 3 жыл бұрын
രാജൻ 💕💕💕
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@kmradhakrishnan9327
@kmradhakrishnan9327 3 жыл бұрын
പ്രദീപിന്റെ വീഡിയോ ഗംഭീരം
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@subinms8082
@subinms8082 3 жыл бұрын
പച്ച പരമാർത്ഥം....... ഓരോ പൂരങ്ങളിലും തള്ളി കയറി നേട്ടം കൊയ്തു....ഇല്ലെങ്കിൽ പിന്നെങ്ങനെ പേരും പ്രശസ്തിയും കൈവരിക്കാൻ കഴിയുക..... എല്ലാ ആനകൾക്കും ഉണ്ട് ഇത്‌ പോലെ പറയാൻ ഒരു കഥ...... ഓമന ചേട്ടൻ സുന്ദരന്റെ കൂടെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നു...... 🥰
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Subin
@dreamtech9729
@dreamtech9729 3 жыл бұрын
രാജന്റെ വീഡീയോ ഇനിയും വേണം സൂപ്പർ
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@nidhinraj6180
@nidhinraj6180 3 жыл бұрын
Pradeep chettan ethara video ettalum njankal anapreamkal full skipe chytheee kanum ☺️☺️☺️☺️☺️
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Nidhin
@renjithmm7001
@renjithmm7001 3 жыл бұрын
രാജൻ ഇഷ്ടം 😘😘😘😘😘😘😍😍😍😍😍
@VMPRADEEP
@VMPRADEEP 3 жыл бұрын
Rengith
@jijopalakkad3627
@jijopalakkad3627 3 жыл бұрын
ആഹാ അടിപൊളി 👌👌😍😍😍🥰🥰🐘🐘
@VMPRADEEP
@VMPRADEEP 3 жыл бұрын
Jijo
@Visakhrajmannar
@Visakhrajmannar 3 жыл бұрын
രാജന്റെ കഥകൾ കേട്ടു മടുക്കില്ലാ....
@abhinav9091
@abhinav9091 3 жыл бұрын
Unstopable rajan💞💞💞🌚🌚
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@vaijyantikudalkar5861
@vaijyantikudalkar5861 3 жыл бұрын
So Sweet ❤❤❤❤❤❤🐘🐘😘
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Vaijayanthi
@babupvarghese4920
@babupvarghese4920 3 жыл бұрын
അപ്പൂസ് സൂപ്പർ 👍👍👍👌👌👌
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Babu
@kjelephantgallery2346
@kjelephantgallery2346 3 жыл бұрын
Rajan fan
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@sairashanavas7622
@sairashanavas7622 3 жыл бұрын
Nalla vedios anu ...kazhivulla manushare parchayapeduthunna nalla vedio
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Saira
@anulenus5714
@anulenus5714 3 жыл бұрын
Aniyan സുന്ദരനെ കുറിച്ചു ഒന്നും പറയുന്നില്ല.അവനെയും രാജനെപോലെയോ, അതിൽ കൂടുതലോ ഇഷ്ടമാണ്.
@VMPRADEEP
@VMPRADEEP 3 жыл бұрын
Yes Anu
@niketht9067
@niketht9067 3 жыл бұрын
Mm🥰
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@diljithtv7863
@diljithtv7863 3 жыл бұрын
അടിപൊളി
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@nivijins8858
@nivijins8858 3 жыл бұрын
ഒരോ ചോദ്യം ചോദിക്കുമ്പോഴും ഒരു മയത്തിൽ ചോദിക്കു . ഒരു മാതിരി questions ചെയ്യുന്ന പോലെ
@VMPRADEEP
@VMPRADEEP 3 жыл бұрын
Yes
@sreejapillai999
@sreejapillai999 3 жыл бұрын
Adipoli
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Sreeja
@kishorekuttan5910
@kishorekuttan5910 3 жыл бұрын
കിംഗ് രാജൻ
@VMPRADEEP
@VMPRADEEP 3 жыл бұрын
Kishore
@sujakarthika6184
@sujakarthika6184 3 жыл бұрын
പാപ്പാൻ ചേട്ടൻ പേടിച്ചു പേടിച്ചാ മറുപടി പറയുന്നത്. ഒരു മയത്തിലൊക്കെ ചോദിക്കു ഭായ് . പോലിസിലാണോ ജോലി ....????
@VMPRADEEP
@VMPRADEEP 3 жыл бұрын
Suja
@sujakarthika6184
@sujakarthika6184 3 жыл бұрын
@@VMPRADEEP 😂😂😂😂
@jjjDM
@jjjDM Жыл бұрын
🤣🤣
@Hacker-ef4ch
@Hacker-ef4ch 3 жыл бұрын
Rajen super ❤❤❤❤❤❤
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Nikhil
@Hacker-ef4ch
@Hacker-ef4ch 3 жыл бұрын
@@VMPRADEEP 🤗🤗🤗🤗🤗
@kunjavava1075
@kunjavava1075 3 жыл бұрын
Love you❤❤❤😘😘 appuse
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks vava
@shanshan6517
@shanshan6517 Жыл бұрын
❤️❤️❤️
@VMPRADEEP
@VMPRADEEP Жыл бұрын
🙏🙏🙏❤️
@abhilashd2061
@abhilashd2061 3 жыл бұрын
Super 🌟
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Abhilash
@shijoreena5256
@shijoreena5256 3 жыл бұрын
I LIKE IT
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Shijo
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
രാജനെ രാജൻ ആക്കിയ സാജൻ ചേട്ടനെ കുറിച്ച് E4എലിഫന്റ് വീഡിയോ ഉണ്ടായിരുന്നു. മമ്മിയുടെ കയ്യിൽ അപ്പൂസിന്റെ പഴയ ഫോട്ടോസ് ഉണ്ടങ്കിൽ ചാനലിൽ കാണിക്കണേ 👍👍👍
@VMPRADEEP
@VMPRADEEP 3 жыл бұрын
Yes
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
@@VMPRADEEP ❤️❤️
@abhishekk.v6534
@abhishekk.v6534 3 жыл бұрын
Super
@VMPRADEEP
@VMPRADEEP 3 жыл бұрын
Abhishek
@hexg_od
@hexg_od 3 жыл бұрын
😍😍😍😘
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@bijoytom6666
@bijoytom6666 3 жыл бұрын
Omanachettten Hero
@VMPRADEEP
@VMPRADEEP 3 жыл бұрын
Yes
@sobhav390
@sobhav390 3 жыл бұрын
Beautiful video 👌
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Soobha
@amalkv549
@amalkv549 3 жыл бұрын
Nice
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@mahisteve6660
@mahisteve6660 3 жыл бұрын
Rahante viedos eniyum vennnam 😘😘😘😘
@VMPRADEEP
@VMPRADEEP 3 жыл бұрын
Mahi തീർച്ചയായും
@ambikatg1610
@ambikatg1610 3 жыл бұрын
👌👌💓💓
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@negative2625
@negative2625 3 жыл бұрын
👍👍👍👍👍🙏
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@luciddreamer1610
@luciddreamer1610 3 жыл бұрын
Video kollam bt anchor chetta kurachude lite aaayi samsarikkane voice modulation payakkaraaa oru dheshyyapedale poleyya thonnikkunne adhe onne sredhikkanne
@VMPRADEEP
@VMPRADEEP 3 жыл бұрын
ഈ വീഡിയോ എടുക്കുന്ന സമയത്ത് ശക്തമായ മഴ ആയിരുന്നു ഷീറ്റിൽ വെള്ളം വീഴുന്ന ശബ്ദം ശ്രദ്ധിച്ചാൽ കേൾക്കാം ഓമനച്ചേട്ടൻ ശബ്ദം കുറച്ച് സംസാരിക്കുന്ന ആളാണ് ശബ്ദം കുട്ടി സസോരിച്ചാൽ മാത്രമെ തിരിച്ച് ഉയർന്ന ശബ്ദത്തിൽ പ്രതികരണം ലഭിക്കു''''
@srj991
@srj991 3 жыл бұрын
Korachu soft aavu bro
@VMPRADEEP
@VMPRADEEP 3 жыл бұрын
മറ്റൊരു കമൻ്റിൽ ഉത്തരമുണ്ട് ബ്രോ
@jeromeantony5930
@jeromeantony5930 3 жыл бұрын
Thanks for the video bro
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@sreekuttyponnus2653
@sreekuttyponnus2653 3 жыл бұрын
Nice video💜💜💜💜💜
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Sreekutty
@sobhus776
@sobhus776 3 жыл бұрын
❤️❤️❤️❤️❤️❤️
@VMPRADEEP
@VMPRADEEP 3 жыл бұрын
Sobhu
@ranimahadev5977
@ranimahadev5977 3 жыл бұрын
😍😍😍👍
@VMPRADEEP
@VMPRADEEP 3 жыл бұрын
Sajitha
@bazithap2242
@bazithap2242 3 жыл бұрын
ചേട്ടാ രാജന് ഏകദേശം എത്ര വയസ്സുണ്ട്?
@easydrawings503
@easydrawings503 3 жыл бұрын
48 aanenn thonnunu
@laijuck2185
@laijuck2185 3 жыл бұрын
@@easydrawings503 47 വയസ്സ് 1977 ൽ രാജനെ കൊണ്ടുവരുമ്പോൾ, അവന് 3വയസ്സ് ആയിരുന്നു.
@easydrawings503
@easydrawings503 3 жыл бұрын
@@laijuck2185 aha.....oru vayasu koodi poyi kshemikk
@laijuck2185
@laijuck2185 3 жыл бұрын
@@easydrawings503 🤭🤭👍👍👍...
@laijuck2185
@laijuck2185 3 жыл бұрын
@@easydrawings503 രാജ സുന്ദരന്മാരുടെ, അളവിന്റെയും, വയസ്സിന്റെയും കാര്യത്തിൽ ഒരുപാട് തർക്കങ്ങൾ നടന്നിട്ടുണ്ട്....👍
@Hacker-ef4ch
@Hacker-ef4ch 3 жыл бұрын
Manushynode ayisine samaym ulla oru jivi aana❤
@VMPRADEEP
@VMPRADEEP 3 жыл бұрын
Nikhil
@shoanshijo4840
@shoanshijo4840 3 жыл бұрын
കതിർവില്ലഴകൻ.....rajan....💞
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Shoan
@mahisteve6660
@mahisteve6660 3 жыл бұрын
Omana chettan thanne sundarane azhicharunnew
@VMPRADEEP
@VMPRADEEP 3 жыл бұрын
Mahi
@keralagodsowncountry3958
@keralagodsowncountry3958 3 жыл бұрын
@@VMPRADEEP e chettan help vellom kittiyo(omana chettan)
@sreejiths4862
@sreejiths4862 3 жыл бұрын
Mr pradeep chetta vaakukal prayogikumbol onnu sraddhikanam ketto SUSCRIBE allaaa SUBSCRIBE ennanu ucharanam I MEAN PRONUNCIATION
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks Sreejith
@mukeshr7449
@mukeshr7449 3 жыл бұрын
Rajante History vedio cheyumo
@shoanshijo4840
@shoanshijo4840 3 жыл бұрын
Intro istham ulavar indo...👍
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@salimmamusalimmamu3755
@salimmamusalimmamu3755 3 жыл бұрын
കുന്നംകുളം. അഞ്ഞൂര് പാർക്കാടി
@VMPRADEEP
@VMPRADEEP 3 жыл бұрын
Salim
@SiVARAJCS-s3j
@SiVARAJCS-s3j 3 жыл бұрын
🔥🔥🔥
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@annammaeyalil4702
@annammaeyalil4702 3 жыл бұрын
വേണം വേണം ന്റെ പൊന്നിന്റെ ജീവിതകഥകൾ കേൾക്കണം. ന്റെ ചുട്ടന്റെ മാാാാാാ എന്ന ഒാമനത്തം നിറഞ്ഞ വിളി കേട്ടില്ലെ???
@VMPRADEEP
@VMPRADEEP 3 жыл бұрын
Annamma Eyalil thanks
@annammaeyalil4702
@annammaeyalil4702 3 жыл бұрын
@@VMPRADEEP താങ്കൃു
@noelsaiju1715
@noelsaiju1715 3 жыл бұрын
chetta sree4 elephant il appuse nde program n olla permission vendi try chey
@VMPRADEEP
@VMPRADEEP 3 жыл бұрын
മറുപടി താഴെ കമൻറിൽ നൽകിയിട്ടുണ്ട്
@amal7dominic598
@amal7dominic598 3 жыл бұрын
Kombu murich set cheyyunnille pradeep chetta...
@VMPRADEEP
@VMPRADEEP 3 жыл бұрын
നീരിൽ
@amal7dominic598
@amal7dominic598 3 жыл бұрын
@@VMPRADEEP neeru kazhinjit cheyyunnindo
@maheshmr5635
@maheshmr5635 3 жыл бұрын
സുന്തരനെ ഇനി ഓമന ചേട്ടനാണോ അഴിക്കുന്നെ
@VMPRADEEP
@VMPRADEEP 3 жыл бұрын
Mahesh Alla
@portugalfans2485
@portugalfans2485 3 жыл бұрын
Rajan ❤
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@ManjuManju-zv1fg
@ManjuManju-zv1fg 3 жыл бұрын
പാമ്പാടിസുഖം ആയിരിക്കുന്നോ.?
@VMPRADEEP
@VMPRADEEP 3 жыл бұрын
Yes Manju
@sunilkumar-pq2kz
@sunilkumar-pq2kz 2 жыл бұрын
ഇദ്ദേഹത്തിന്റെ വീട് കണ്ടിട്ടു കഷ്ടം തോനുന്നു.സുന്ദരന്റെ പാപ്പാനെ വീട് ഈ അവസ്ഥയോ ഇതു കേരളത്തിൽ തന്നെ ആണോ
@VMPRADEEP
@VMPRADEEP 2 жыл бұрын
🙏🙏🙏
@sunilkumar-pq2kz
@sunilkumar-pq2kz 2 жыл бұрын
@@VMPRADEEP ഇദ്ദേഹത്തിന് ഒരു വീട് വെച്ചു കൊടുക്കാൻ നിങ്ങൾക്കു ശ്രെമിച്ചു കൂടെ. പഞ്ചായത്തിൽ നിന്നും 3 ലക്ഷം കിട്ടും ബാക്കി തുക സ്വരൂപിച്ചാൽ മതിയല്ലോ. സുന്ദരൻ അഴക്കോടെ നിൽക്കുമ്പോൾ അതിനെ സുന്ദരൻ ആക്കിയ നല്ല പാപ്പന്മാരിൽ ഒരാളായ അദ്ദേഹത്തിന് ഈ അവസ്ഥ ഉണ്ടായത്തിൽ വിഷമമുണ്ട്.....
@sibinjobp809
@sibinjobp809 3 жыл бұрын
കുന്നംകുളത്ത് 15 ഓളം പൂരങ്ങൾക്ക് 75 ആന കൾക്ക് കൂടുതൽ ഉണ്ട്
@VMPRADEEP
@VMPRADEEP 3 жыл бұрын
Sibin
@akhilaki223
@akhilaki223 3 жыл бұрын
നീരിൽ നിന്നു അഴിച്ചു കഴിഞ്ഞു കൊമ്പിന്റെ കാര്യത്തിൽ എന്തേലും തീരുമാനം indaguo
@VMPRADEEP
@VMPRADEEP 3 жыл бұрын
Akhil
@jeromeantony5930
@jeromeantony5930 3 жыл бұрын
ബ്രോ ശ്രീ 4 elephant സപ്പോർട്ട് ചെയ്യാവോ പിന്നെ പാമ്പാടി രാജൻ and സുന്ദരൻ video ചെയ്യാൻ ഹെല്പ് ചെയ്യാവോ
@VMPRADEEP
@VMPRADEEP 3 жыл бұрын
സുഹൃത്തേ പാമ്പാടി രാജൻറെയും സുന്ദരൻ്റെയും വീഡിയോ ചെയ്യാൻ ഉടമയുടെ സമ്മതം വാങ്ങിയാൽ മതി ഞങ്ങൾ പാമ്പാടി രാജൻറെ വീടിനു സമീപമാണ് താമസിക്കുന്നത് അതുകൊണ്ട് വീഡിയോ ലഭിക്കാൻ കൂടുതൽ അവസരം ഉള്ളത് കൊണ്ടാണ് സ്റ്റോറികൾ ചെയ്യാൻ കഴിയുന്നത്
@jeromeantony5930
@jeromeantony5930 3 жыл бұрын
@@VMPRADEEP pampady രാജൻ ഉടമ സഹകരിക്കുന്നില്ല vm pradeep media vm pradeep media onna owner noda samsarikavo plz
@ambadyrockzzkattafan7761
@ambadyrockzzkattafan7761 3 жыл бұрын
സാജൻ ചേട്ടൻ മരിച്ചത് രാജൻ ആന നിന്നപ്പോൾ അല്ല ലോ
@aslam.s571
@aslam.s571 3 жыл бұрын
Annu
@VMPRADEEP
@VMPRADEEP 3 жыл бұрын
അല്ല
@AnandNedumchirayil
@AnandNedumchirayil 3 жыл бұрын
പുതുപ്പള്ളി അർജുനൻ ആന ആണ്
@ഉദയസൂര്യൻ
@ഉദയസൂര്യൻ 3 жыл бұрын
രാജനെ നീരിൽ കെട്ടിയിട്ടു അർജുന്റെ കൂടെ ചെന്നു.. മുന്നിൽ നിന്നും അടിച്ചു ആന വാരി കുത്തി
@jayasankeron4310
@jayasankeron4310 3 жыл бұрын
സാജൻ രാജനിൽ നിന്ന് മാറി നാണു എഴുത്തച്ചൻ ശ്രീനിവാസനെ അഴിച്ചു നീരിൽ കെട്ടി ഭാര്യവീട്ടിൽ ( കുടക് )പ്പോയി ആ സമയം കൂപ്പിൽ അർജ്ജുനൻ ആനയിൽ പണിയാൻ പോയി
@pambadirajanfans4220
@pambadirajanfans4220 3 жыл бұрын
Rajan pavarish
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks
@quickshifter6034
@quickshifter6034 3 жыл бұрын
സുന്ദർമേനോൻ രാജനെ നശിപ്പിക്കാൻ നോക്കുന്നു
@VMPRADEEP
@VMPRADEEP 3 жыл бұрын
Ella
@akhilanyb6175
@akhilanyb6175 3 жыл бұрын
Papadirajante pappanu veedu kodukkanam kerala sarkkar mustlyy
@VMPRADEEP
@VMPRADEEP 3 жыл бұрын
Thanks comment
@kuttappanish
@kuttappanish 3 жыл бұрын
Naanu ezhutachan sreenivasante koode aanu njan saajane last kaanunnathu
@VMPRADEEP
@VMPRADEEP 3 жыл бұрын
രാജനിൽ നിന്ന് ഇറങ്ങിയ ശേഷം ആണ് അതെന്നു തോന്നുന്നു
@kuttappanish
@kuttappanish 3 жыл бұрын
@@VMPRADEEP ate.. Nalla oru kootukaran aayirunnu..
@RohithRaj-RRR
@RohithRaj-RRR 3 жыл бұрын
Video okke nanyitund pakshe ella iyalde videosindeyum introduction caption itra shokam vere oru channelilum kandatilla👎👎👎
@VMPRADEEP
@VMPRADEEP 3 жыл бұрын
Mattan sramikkam Rohit
@mohammedkutty4068
@mohammedkutty4068 3 жыл бұрын
ചാലിശ്ശേരി പൂരം കാട്ടകാമ്പാൽ പൂരം കിഴൂർ പൂരം ഈ മൂന്ന് പൂരങ്ങളാണ് കുന്നംകുളത്തെ പ്രധാന പൂരം
@VMPRADEEP
@VMPRADEEP 3 жыл бұрын
Mohammed
@sibinjobp809
@sibinjobp809 3 жыл бұрын
ചീരം കുളങ്ങര പൂരം പാർക്കാടി പൂരം ചിറവരമ്പത്ത് കാവ് പൂരം കുന്നംകുളം ഭാഗത്ത് 13 പൂരം ഉണ്ട് 75 ആനകൾക്ക് മേലെ
@jeromeantony5930
@jeromeantony5930 3 жыл бұрын
Bro pampady രാജനും സുന്ദരൻ അല്ലാതെ വേറെ ആനകൾ മുടങ്കലുകൾ തറവാട്ടിൽ ഉണ്ടായിരിന്നോ റിപ്ലൈ ചെയ്യണം
@VMPRADEEP
@VMPRADEEP 3 жыл бұрын
നൂറി നടുത്ത് ആനകൾ ഈ തറവാട്ടിൽ വന്ന് പോയിട്ടുണ്ട് പണ്ട് ബേബിച്ചേട്ടന് ആന കച്ചവടം ഉണ്ടായിരുന്നു
@jeromeantony5930
@jeromeantony5930 3 жыл бұрын
@@VMPRADEEP oru aanyuda ennkil name broiyka ariyamenkil parayavo
@laijuck2185
@laijuck2185 3 жыл бұрын
@@jeromeantony5930 കേശവൻ, മണിയൻ, ചന്ദ്രശേഖരൻ, ബിസ്കറ്റ് ആന, ഗംഗധരൻ, ഗണേശൻ,,...........
@jeromeantony5930
@jeromeantony5930 3 жыл бұрын
@@laijuck2185 thanks
@scp.342
@scp.342 Жыл бұрын
നിങൾ bite caption ആണ് ഇടുന്നത്....views കൂടാൻ ഉള്ള പരിപാടി ആണെന്ന് അറിയാം...but ഈ caption ഒന്നു നോക്കിയേ....രാജൻ മുൻ പാപ്പാനെ konnathano എന്ന് തോന്നിപ്പോകും...But അതിലും ഒരു നെറി വേണം..
@VMPRADEEP
@VMPRADEEP Жыл бұрын
🙏
@rajasreeks8525
@rajasreeks8525 3 жыл бұрын
❤️❤️
@VMPRADEEP
@VMPRADEEP 3 жыл бұрын
നന്ദി രാജശ്രീ
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 118 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 52 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
പെരുമാൾ ആ പേരിൽ ഉണ്ട് എല്ലാം
20:43
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 118 МЛН