ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് അപ്പൂസിന്റെ കുഴപ്പം കൊണ്ടല്ലല്ലോ ...... എന്തായാ ലും fitness Certificate കിട്ടിയല്ലോ❤️❤️ പൂർണ്ണ ആരോഗ്യവാനായി ഗജലോക കുലപതി എത്തിയിരിക്കുന്നു🔥🔥 തിരുവമ്പാടിയിലും വടക്കുംനാഥ ക്ഷേത്രത്തിലും തൊഴുത് അനുഗ്രഹം വാങ്ങി ജനഹൃദയങ്ങളുടെ കണ്ണും മനസ്സും നിറച്ച് ജൈത്രയാത്ര തുടരട്ടെ ....
@VMPRADEEP7 ай бұрын
❤️🙏❤️🙏❤️
@Jhfhj-f3g7 ай бұрын
God.. Bless.. You.. Kanna
@priya-wo4hv7 ай бұрын
അപ്പൂസേ❤❤ നമ്മുടെ രാജാപ്പി തിരിച്ചു വന്നു ദൈവമേ അവനെ കാത്തു കൊണ്ടുവന്നതിൽ നന്ദി🙏🙏🙏
@shinimolpt7 ай бұрын
അപ്പൂസേ..... മോനേ..... മിടുക്കനായി ഈ സീസണിൽ പ്രോഗ്രാമുകൾ എടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@VMPRADEEP7 ай бұрын
🙏❤️🙏🙏
@sreelathamohanshivanimohan14467 ай бұрын
നന്നായി അവൻ വന്നല്ലോ ഇനിയും എല്ലാം പഴയ പോലെ ആവട്ടെ
@VMPRADEEP7 ай бұрын
🙏🙏
@tinu42847 ай бұрын
വളരെ സന്തോഷം ❤️❤️❤️❤️ പ്രദീപേട്ട താങ്കളിലൂയിടെയാണ് അപ്പൂസിന്റെ വിവരങ്ങൾ അറിയുന്നേ.നന്ദി 🥰🥰
@VMPRADEEP7 ай бұрын
🙏❤️🙏
@rajankuttappan57417 ай бұрын
ഞങ്ങളുടെ അപ്പുകുട്ടൻ തിരിപ്പെ വന്താച്ച് 💕💕💕
@thulasiravi78107 ай бұрын
അപ്പൂസിനെ കണ്ടപ്പോൾ എന്തൊരു സന്തോഷമാണെന്നോ എല്ലാ ഐശ്വര്യവും അപ്പൂസിനും ഉണ്ടാവട്ടെ
@neethuarunarun30017 ай бұрын
അപ്പൂസേ ❤❤❤❤❤
@VMPRADEEP7 ай бұрын
🙏❤️🙏
@ambilypv11087 ай бұрын
ഈശ്വരനു നന്ദി പറഞ്ഞുകൊണ്ട് അപ്പൂസിന് എല്ലാ ആശംസകൾ നേരുന്നു 🙏🙏🙏
@VMPRADEEP7 ай бұрын
🙏❤️🙏❤️🙏
@valsasaji71887 ай бұрын
അപ്പുസേ... രാജാപ്പി ❤️❤️
@sujathakp94917 ай бұрын
എപ്പോഴും നല്ല മിനുമിനാന്നിരിക്കുന്ന അപ്പൂസ്ക്ഷീണിച്ചു പോയി പെട്ടെന്നു തന്നെ പഴയപോലെയാകട്ടെ എല്ലാവരുടേയും പ്രാർഥന അവനോടൊപ്പം ഉണ്ട്
@manojmishamilan66807 ай бұрын
കരുത്തും കരളുറപ്പും ചനക്കുറപ്പും കൊണ്ട് മടങ്ങിവന്നു രാജാധി രാജൻ ❤❤❤❤❤
@VMPRADEEP7 ай бұрын
❤❤
@lekhaprakash98597 ай бұрын
അപ്പൂസിനെ കണ്ടതിൽ വളരെയധികം സന്തോഷം മഹാദേവൻ കാത്തു
@regivarghese21717 ай бұрын
അപ്പുസേ ഷീണിച്ചുപോയല്ലോടാ മോനെ 😘😘😘😘
@vidyaabhilash57937 ай бұрын
എന്റെ പൊന്നുമോൻ തിരിച്ചു വന്നല്ലോ ❤❤❤
@VMPRADEEP7 ай бұрын
❤️❤️🙏
@antonykc30317 ай бұрын
കോട്ടയം കാരുടെ മുത്ത് ഞങ്ങളുടെ മുത്ത് അപ്പൂസ്
@VMPRADEEP7 ай бұрын
🙏❤️🙏
@Reshma19157 ай бұрын
നമ്മുടെ അപ്പൂസ് തിരിച്ചു വന്നു 🥰🥰🥰. Thank god 🙏🏼🙏🏼🙏🏼
@VMPRADEEP7 ай бұрын
🙏❤️🙏
@sathimol74387 ай бұрын
എന്റെ ദൈവമെ. അത് മെലിഞ്ഞു ചൂടുകാലം പോകുന്നവരെ അവൻ റസ്റ്റ് edukkatte💞💞💞💞
ആനന്ദ ലബ്ധിക്കിനിയെന്തു വേണം. എന്റെ മുത്ത് വീണ്ടും ചമയമണിഞ്ഞല്ലോ. ❤️❤️മനസ് നിറഞ്ഞു. അവൻ നെറുകയിൽ ഏറ്റിയ സകല ശക്തി ചൈ തന്യങ്ങളുടെയും സംരക്ഷണവും അനുഗ്രഹങ്ങളും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ 🙏🙏🙏
@VMPRADEEP7 ай бұрын
🙏❤️🙏❤️🙏
@anithapph69007 ай бұрын
Appoose mone ninne kannil kandathil otthiri santhosham god bless you da rajappy
@RenjithMohan-z1m7 ай бұрын
നല്ലത് മാത്രം വരുത്തട്ടെ അവന് ❤🙏🙏🙏
@VMPRADEEP7 ай бұрын
🙏❤️🙏
@jilcyaldrin7707 ай бұрын
Appusnai kandathil very very happy God bless you da❤
@VMPRADEEP7 ай бұрын
🙏❤️🙏
@lekhaprakash98597 ай бұрын
മോനേ മക്കളെ ❤️❤️❤️❤️
@luckymission61737 ай бұрын
Raajaaappiii thirumbivannittaen❤❤❤❤❤ Thank you so much Pradeepettaa enganoru video upload cheithathinu❤
എന്തായാലും ആറാട്ടുപുഴ പൂരത്തിന് പോകാഞ്ഞത് നന്നായി 🙏🏻പിന്നെ പുതിയ കുറിയടി കൊള്ളാം അപ്പൂസ്സിനെ അധികം ഒരുക്കി നടത്തണ്ട കണ്ണു കിട്ടും ഞങ്ങളുടെ കൊച്ചിന്😷 കുറച്ച് ക്ഷീണം ഉണ്ട് അപ്പൂസ്സിന് എന്നാലും ആരോഗ്യത്തോടെ കണ്ടാൽ മതി🙏🏻❤ എന്നും അപ്പൂസ് മാത്രം ഇഷ്ടം സ്നേഹം ❤️🔥❤😘
@sajanthomas13007 ай бұрын
ആറാട്ടുപുഴ പൂരത്തിന് നടന്ന അനിഷ്ട സംഭവങ്ങൾ നാം സാമൂഹ്യ മാധ്യമങ്ങൾ വഴി അറിഞ്ഞുവല്ലോ. ആ പൂരത്തിന് ചെന്ന് ടെൻഷൻ വരുത്താതെ ഈശ്വരൻ കാത്തു.നമ്മൾക്ക് ഉള്ളത് അത് നല്ലത് ആയി തന്നെ ഈശ്വരൻ നൽകും. അത് മൂടങ്കല്ലുങ്കൽ തറവാടിനും പാപ്പാന്മാർക്കും ദൈവാനുഗ്രഹം തന്നെ.
@VMPRADEEP7 ай бұрын
🙏❤️🙏
@Jhfhj-f3g7 ай бұрын
Appuse...❤❤❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🌹🌹🌹🌹
@VMPRADEEP7 ай бұрын
🙏❤️🙏
@shinyshiny39337 ай бұрын
Love. U da
@VMPRADEEP7 ай бұрын
🙏❤️🙏
@suryaravi2637 ай бұрын
Love you appuss ❤
@VMPRADEEP7 ай бұрын
🙏❤️🙏
@geethapaurnami50337 ай бұрын
Gaja Raja kulapathy Rajadhi Rajan neenal vazhatte...
@VMPRADEEP7 ай бұрын
🙏❤️🙏
@mahim.v78147 ай бұрын
ഏതായാലും fitness സർട്ടിഫിക്കറ്റ് കിട്ടിയല്ലോ. ആരോഗ്യവനായി തിരിച്ചു വ് ആണല്ലോ എന്റെ അപ്പൂസ്. ഇനി എന്റെ അപ്പൂസിനെ നാട്ടിൽ വരുമ്പോൾ തിരിക്കുനക്കര തേവര രുടെ അടുത്ത് കൊണ്ട് പോകണേ ഒരു ഉപേക്ഷയും വിചാരിക്കരുത്. എല്ലാ ദൈവങ്ങളും അപ്പൂസിനെ രക്ഷിച്ചു.
@VMPRADEEP7 ай бұрын
🙏🙏
@sobhav3907 ай бұрын
So sweet 💗
@VMPRADEEP7 ай бұрын
🙏❤️🙏
@arunraj69917 ай бұрын
Appus Super ❤❤❤❤
@VMPRADEEP7 ай бұрын
🙏❤️🙏🙏
@suryaravi2637 ай бұрын
One day I am coming you rajappiii I love this rajan❤❤
@VMPRADEEP7 ай бұрын
🙏❤️🙏
@vk10creationsvc907 ай бұрын
super appus😍
@sandhyab1367 ай бұрын
ഒരു രോഗം ബാധിച്ചു അതിൽ നിന്നു മുക്തി നേടി ദൈവങ്ങളുടെ കാരുണ്യം കൊണ്ട് യാതൊരു കുഴപ്പവുമില്ലാതെ തിരികെ കിട്ടിയതാണ് അപ്പൂസിനെ.... ഷീണം ഉണ്ടാകും ദിവസങ്ങൾ കൊണ്ട് എല്ലാം മാറി പഴയതു പോലെ ആകാൻ അവന് മാജിക് ഒന്നും അറിയില്ലല്ലോ.... Anyway thnx pradeepetta 🎉 for this video ❤
@anukuriakose6987 ай бұрын
ആ നടപ്പിൻ്റെ പ്രൗഢി ഒട്ടും കുറഞ്ഞിട്ടില്ല. പിന്നെ അസുഖമോക്കെ കഴിയുമ്പോൾ ചെറിയ ക്ഷീണം ഉണ്ടാകുക സ്വാഭാവികം അല്ലേ.അതൊക്കെ മാറി പഴയത് പോലെ അവൻ ആകും. ദൈവം അവനെ കാത്തു സൂക്ഷിക്കട്ടെ Thank you very much for this nice video
@VMPRADEEP7 ай бұрын
🙏❤️🙏❤️🙏
@NishaJoy-qp6eq7 ай бұрын
Apooseee ponne❤❤❤❤❤😘😘😘😘😘😘
@VMPRADEEP7 ай бұрын
🙏❤️🙏🙏
@mijeshmarkose42727 ай бұрын
ഒന്നിലേറെ തവണ പുനർജന്മം നേടിയ പ്രത്യേകത രാജന് മാത്രമാണുള്ളത്. അവനെ ഇനിയും കാണാനുള്ള അസുലഭ ഭാഗ്യം കേരളത്തിന് ലഭിച്ചല്ലോ രാജന്റെ സ്വന്തം പാമ്പാടി ദേശം കാത്തിരിക്കുന്നു അവന്റെ തിരിച്ചു വരവിന്
@VMPRADEEP7 ай бұрын
🙏❤️🙏
@VMPRADEEP7 ай бұрын
🙏❤️🙏
@ഗജകേസരി7 ай бұрын
എന്റെ തൃശൂർ എന്റെ തിരുവമ്പാടി
@josephkollannur54757 ай бұрын
എൻ്റെ മനസ്സിൽ തിരുവമ്പാടി ശിവസുന്ദർ.
@achureena5537 ай бұрын
❤❤❤❤❤
@VMPRADEEP7 ай бұрын
🙏❤️🙏
@JapamaniChiristhudas7 ай бұрын
അപ്പൂസ് ❤️❤️❤️
@VMPRADEEP7 ай бұрын
🙏❤️🙏
@VMPRADEEP7 ай бұрын
🙏❤️🙏
@becomingbestversionofmysel27047 ай бұрын
Rajaa❤
@VMPRADEEP7 ай бұрын
🙏❤️
@beenajohn75267 ай бұрын
🙏🙏🙏🙏🙏🙏💓💓💓
@VMPRADEEP7 ай бұрын
🙏❤️🙏
@sujathak20407 ай бұрын
Appukkutta mone ee negative commant onnum nee kelkkenda because athonnum ninnodulla eshttam kondonnum alla ninne ponnupole nokkunna ninte aalkkareum veettikareum vishamippikkan mathram❤
@grishgrish62297 ай бұрын
🙏ഈശ്വരാനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏❤️
@VMPRADEEP7 ай бұрын
🙏❤️🙏
@binujacob91077 ай бұрын
❤🙏🙏Thank God
@VMPRADEEP7 ай бұрын
🙏❤️🙏❤️
@rajim77357 ай бұрын
Appuse sughamayi erikku
@VMPRADEEP7 ай бұрын
🙏🙏❤️
@Joji-hg4rl7 ай бұрын
നേരെ കോട്ടയത്തേക്കു കൊണ്ടുവരണം. പാമ്പാടിയിലെ വീട്ടിൽ നിർത്തു. കുറച്ചു നാള് കഴിഞ്ഞു പരുപാടി എടുത്താൽ മതി, രാജന്റെ മനസും ശരീരവും സെറ്റ് ആകട്ടെ
@nimmylijo83517 ай бұрын
Appusinu sheenamundu
@VMPRADEEP7 ай бұрын
🙏❤️🙏
@lathap27 ай бұрын
Wow amazing Wellcome king rajan ❤ god bless you rajan😊😊🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣👍👌🎉🎉🎉🎉🎉🎉🎉
@VMPRADEEP7 ай бұрын
🙏❤️🙏
@ManjuS-tw8ze7 ай бұрын
❤
@VMPRADEEP6 ай бұрын
🙏❤️🙏
@meenapillai47267 ай бұрын
❤❤🐘❤❤
@VMPRADEEP7 ай бұрын
🙏❤️🙏❤️
@VMPRADEEP7 ай бұрын
🙏❤️🙏
@AbhimanyuManyu-j1u7 ай бұрын
❤❤️❤️❤️❤️❤️❤️🙏🙏
@VMPRADEEP7 ай бұрын
🙏❤️🙏
@sabinlejmv45977 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@VMPRADEEP7 ай бұрын
🙏❤️🙏
@VMPRADEEP7 ай бұрын
🙏❤️🙏
@jyothis29357 ай бұрын
Avide vannal rajane kanan patimo? Oru valiya aagraham ayirunnu...please reply
@VMPRADEEP7 ай бұрын
തൃശൂർ
@lijothomas62717 ай бұрын
❤️❤️
@VMPRADEEP7 ай бұрын
🙏❤️🙏
@SleebyReji7 ай бұрын
Appu se ❤
@VMPRADEEP7 ай бұрын
🙏❤️🙏
@ambikarajan1137 ай бұрын
👍🙏🙏🙏
@VMPRADEEP7 ай бұрын
🙏❤️🙏
@charlesthomasjasmi95627 ай бұрын
❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏God is great
@mahim.v78147 ай бұрын
അപ്പോൾ ഞങ്ങളുടെ അപ്പൂസ് കൊല്ലത്തു puttingsl വരുമല്ലോ. സന്തോഷമായി. അവനു നല്ല food ഒക്കെ കൊടുത്ത് ക്ഷീണം മാറ്റണെ. ചെറിയ ഒരു ക്ഷീണം ഉണ്ട്. പൊന്ന് പോലെ അവനെ നോക്കണേ. ഇനി ഒരു അസുഖവും വരരുത് ഞങ്ങളുടെ പൊന്നോമനക്ക്.
@SilpaKs-zv6mp7 ай бұрын
ഈ വർഷത്തെ തിരുനക്കര പൂരത്തിന് മിസ്സ് ചെയ്തു ഒരുപാടു അപ്പൂസിനെ 😢
@chainsmokerzzz13187 ай бұрын
Aiwaa❤ 🙏🏻
@VMPRADEEP7 ай бұрын
🙏❤️
@anishchandran91457 ай бұрын
Eni enkilum rajane panam patta kodukkunnathe nirthu Pullu koduthu thudaghu
@RathiDevi-f6f7 ай бұрын
പാവം.അസുഖം മാറിലോ അതു മതി ❤️
@VMPRADEEP7 ай бұрын
🙏❤️🙏
@vijivarghese14947 ай бұрын
ഇതിനു മുൻപ് അപ്പൂസിന് അസുഖം വന്നത് 2 ദിവസം അവനു ആഹാരം വെള്ളം കൊടുക്കാത്തത് കൊണ്ടാണ്.. അവനെ കൊണ്ട് പോകുന്ന സ്ഥലത്തു നല്ല രീതിയിൽ ഭക്ഷണം, വെള്ളം കൊടുക്കാൻ പാപ്പന്മാർ ശ്രദ്ധിക്കണം.. ഈ ചൂടത്തു അവനു വയർ നിറച്ചു വെള്ളം, ഭക്ഷണം കൊടുക്കണം.. അപ്പൂസ് നല്ല പോലെ ക്ഷീണിച്ചു..റാഗി കൊണ്ടുള്ള ആഹാരങ്ങൾ ക്ഷീണം മാറാൻ ആനകൾക്കു നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.. അവനെ കുറച്ചു കൂടി നന്നായി നോക്കണം..ഇനി ഒരിക്കലും ഈ അസുഖം അവനു വരാതെ ഇരിക്കട്ടെ...
@sindhuchrispin29027 ай бұрын
8:35
@VMPRADEEP7 ай бұрын
🙏❤️🙏
@himasatheesh48127 ай бұрын
Thirubi vathitte sollu.❤❤❤❤❤❤❤❤
@VMPRADEEP7 ай бұрын
🙏❤️🙏
@rajeshr9347 ай бұрын
Please അവനെ ഇങ്ങനെ negative comments ഇട്ട് മുഷിപ്പിക്കരുത് 2007 ഉള്ള പോലെ ക്ഷിണം ഇല്ല അത് മനസ്സിലാക്കാൻ കഴിയണം
@sreedeviprathap38387 ай бұрын
അപ്പൂസിന് കുറച്ചുകൂടെ റസ്റ്റ് kodukku
@brocklesner34747 ай бұрын
മേലാതെ വന്നതുകൊണ്ട് കുറച്ചു റെസ്റ് കിട്ടി. ഇനി പഴയെ പടി ഓടെടാ ഓട്ടം