അബിയുടെ അച്ഛൻ അടിപൊളി അച്ഛന്റെ മകളോടുള്ള സംസാരം കണ്ണ് നിറഞ്ഞു പോയി പഞ്ചരത്നങ്ങളെ കാണിക്കുന്നതിനേക്കാൾ നല്ലതായിരുന്നു അഭിയുടെ അച്ഛനെയും പെങ്ങളുടെയും സീനുകൾ ഇനിയും കാത്തിരിക്കുന്നു അച്ഛൻ മകൾ അടിപൊളി രണ്ടു പേർക്ക് ലൈക്കും കമന്റ് ❤❤❤❤
@BinuBenny-c3hКүн бұрын
Abhide achan കാണാൻ നല്ല ഭംഗി 🤗🤗
@JasuJasna-b2j12 сағат бұрын
Sathyam enik nalla ishttayii 😁
@manju2769Күн бұрын
പഞ്ചരത്നകളെ മാറ്റിയിട്ട് അവയുടെ അച്ഛന്റെയും മകളുടെയും കഥ മുന്നോട്ട് പോട്ടെ സൂപ്പർ ആയിരിക്കും അടിപൊളി അച്ഛൻ മകൾക്ക് മിട്ടായി കൊടുത്തപ്പോൾ ശരിക്കും ഞാൻ കരഞ്ഞു പോയി
@sskkvatakara58288 сағат бұрын
Dileep marichu pakaram aru
@sunithajohny-jg8hkКүн бұрын
അച്ഛനും മോളും ആയുള്ള സീൻ കണ്ടു കണ്ണ് നിറഞ്ഞു പോയി..
@muhamednisarkpmuhamednisar7368Күн бұрын
അഭിയുടെ അച്ഛൻ വന്നത്ന് ശേഷം സീരിയൽ സൂപ്പർ ആകുന്നുണ്ട്
@ManjuSanthosh-n6wКүн бұрын
ആദ്യത്തെ അമൃതയായിരുന്നുസൂപ്പർ
@sunithajohny-jg8hkКүн бұрын
ഇപ്പോൾ ആണ് കഥ ഉഷാർ ആയതു കൃഷ്ണൻ ചേട്ടൻ സൂപ്പർ
@krishnendhu.nthumbi2524Күн бұрын
അഭിയുടെ അച്ഛൻ സൂപ്പർ ❤❤❤❤❤😂
@NeethuNeethu-bj6usКүн бұрын
മഹേന്ദ്രനു ആയിരിക്കും വിഷമം നിറച്ച ഡ്രിപ് വെച്ചത് 😂😂😂😂😂
@BinuBenny-c3hКүн бұрын
എന്റെ പൊന്ന് മഹേന്ദ്ര 😂ഇങ്ങനെ കോമഡി റോൾ ചെയ്യാതെ 🤣🤣
@JasuJasna-b2j11 сағат бұрын
ഈ ഒരു സീനിലൊക്കെ അച്ഛനെ കാണുമ്പോ തന്നെ ഉഷാറില്ല വയ്യതാ പോലെ ഉണ്ട് 🥹
@JasuJasna-b2j11 сағат бұрын
മഹിന്ദ്രന് ഇങ്ങനെ പോയ ഹോസ്പിറ്റൽകാർക് ഒരുപാട് ക്യാഷ് കിട്ടോലോ 😂😂
@SheebaKabeer-i6qКүн бұрын
അച്ഛൻമുട്ടായി കൊടുത്ത സീൻ ഞാൻ ശരിക്കും കരഞ്ഞു
@BinuBenny-c3hКүн бұрын
പാവം ചന്ദ്രൻ നിക്കുന്ന കണ്ടോ 😢മുഖം കണ്ടോ നല്ല ഷിണം ഇല്ലേ വടി തുങ്ങി നിക്കുന്ന പോലെ 😢
@BinuBenny-c3hКүн бұрын
സോമനാഥനെ ഇപ്പോൾ കാണുന്നെ ഇല്ലെലോ 🤣🤣അന്ന് മരുന്നു ഒക്കെ മേടിച്ചു പോയത് ആയിരുന്നല്ലോ ലാസ്റ്റ് സീൻ 😂😂
@JaseelaP-l4sКүн бұрын
Aabiyude achan supper❤
@ambikajeemon760211 сағат бұрын
Achante chaya und makalku, good casting😊
@phonixnomadКүн бұрын
അഭി അച്ഛൻ ❤❤❤❤❤
@BinuBenny-c3hКүн бұрын
അച്ഛൻ മിട്ടായി കൊടുക്കുന്ന സീൻ കണ്ടു ശെരിക്കും കരഞ്ഞവർ ഉണ്ടോ 🥺🥺🥺പാവം അച്ഛൻ
@manju2769Күн бұрын
ഞാൻ കരഞ്ഞു പോയി
@femsmagicКүн бұрын
Nalla scene,odi vann hug koode cheydengil ithinekkaal nannaayene ❤
@marygodplesyoumary3081Күн бұрын
😮😢😢😢
@jeenageorge7848Күн бұрын
Ys karanjuu😢
@SabiraSabira-u2n19 сағат бұрын
Njn nallanam karanju🥲🥲😫
@jaseelamujeebjaseela8960Күн бұрын
ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ മഹീന്ദ്രൻ്റെ ജീവൻ ഇനിയും ബാക്കി😅😅
@manju2769Күн бұрын
😂😂😂😂
@Mehabil623Күн бұрын
അതു ശരിയാണ്
@Hasnaththasi2883Күн бұрын
ചന്ദ്രസേനൻ എന്ന ഇപ്പോഴത്തെ ആൾ ഇനി എത്ര എപ്പിസോഡിൽ കൂടി കാണും 😢😢