കാലം മാറി അമ്മായിയമ്മേ | Malayalam Web Series | Ammayum Makkalum

  Рет қаралды 202,704

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 461
@vijivijitp9622
@vijivijitp9622 Күн бұрын
Suuuuuupperrr ആയിരുന്നു കേട്ടോ video... നിങളുടെ ചാനൽ ഇഷ്ടപ്പെടാൻ ഉള്ള കാരണവും ഇതാണ്, നല്ല നല്ല മെസ്സേജ് തരുന്ന് വിഡിയോ 🎉🎉🎉🎉🎉🎉 പൊളിച്ച് മച്ചാ... എല്ലാരും സൂപ്പർ... പെണ്ണ് അടിമ അല്ല ജീവിത പങ്കാളി ആണെന്ന് ഇപ്പോഴും ചില ആണുങ്ങൾക്ക് മനസ്സിലായിട്ടില്ല 😂😂😂. എൻ്റെ ചേട്ടായി ചെറിയ സഹായങ്ങൾ എനിയ്ക്കും ചെയ്തു് തരും 🎉🎉🎉❤❤❤ nice video പറയാതിരിക്കാൻ വയ്യ 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much for your comment & Support ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kanakasudhakaran3404
@kanakasudhakaran3404 Күн бұрын
Very good sujitha❤❤
@SeethaRaman403
@SeethaRaman403 Күн бұрын
സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകൾ തന്നെയാണ്.... 100% ശരിയാണ്..... Good msg.... Love you guys.,.. വനജാമ്മ special Love 🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️
@palazhi-indira
@palazhi-indira Күн бұрын
എന്റെ രണ്ടു മക്കളും അവരുടെ ഭാര്യ മാരെ നന്നായി help ചെയ്യും. അതിൽ സന്തോഷിക്കുന്ന അമ്മയാണ് ഞാന്‍.എനിക്ക്, 2 ആൺമക്കളാണേ
@Shibikp-sf7hh
@Shibikp-sf7hh Күн бұрын
മരുമക്കളുടെ ഭാഗ്യം
@merina146
@merina146 Күн бұрын
എന്റെ വീട്ടിൽ ഇങ്ങനെ തന്നെ പെണ്ണ് തന്നെ എന്നും ജോലിക്കാരി. അതുകൊണ്ട് എന്റെ മോനെ ഞാൻ എല്ലാം ജോലിയും ചെയ്യാൻ പറയും വന്നു കേറുന്ന പെണ്ണിന് ഒരു സഹായം ആകട്ടെ എന്ന് കരുതി ❤️
@Shibikp-sf7hh
@Shibikp-sf7hh Күн бұрын
കല്യാണം കഴിഞ്ഞാൽ മക്കളെ അവരുടെ പാട്ടിനു വിടണം. അല്ലെങ്കിൽ അവരുടെ ജീവിതം കളഞ്ഞതിന് അവർ നമ്മളെ ശപിക്കും. സൂപ്പർ message
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz Күн бұрын
വനജമ്മ പറഞ്ഞതും സുജിത് പറഞ്ഞതും സത്യം. കണ്ടു വളർന്നത് ജീവിതത്തിൽ ആവിഷ്കരിക്കുന്നു.. ഭർത്താവ് ഭാര്യയെ സഹായിക്കുന്നത് മഹാ മോശം എന്ന് വിചാരിക്കുന്ന ഒരുപാട് അമ്മമാർ ഇന്നും ഒരുപാട് ഉണ്ട്‌.. പ്രായപൂർത്തിയായ മക്കളുടെ ഇടയിൽ കയറാതെ മര്യാദക്കു അവനവന്റെ കാര്യം നോക്കാൻ അവരെ അനുവദിക്കുക.. സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ..
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes 👍❤️❤️❤️❤️❤️❤️❤️❤️
@jockyschannel4418
@jockyschannel4418 Күн бұрын
എല്ലാപേരും ഒന്ന് mari ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സൂപ്പർ, സൂപ്പർ, ❤️❤️❤️🌷🙌👌🏼👏
@ammayummakkalum5604
@ammayummakkalum5604 Күн бұрын
❤️❤️❤️❤️❤️
@reenapavithran9621
@reenapavithran9621 Күн бұрын
,നല്ലതായിരുന്നു..❤❤❤❤❤ എന്ത് കൊണ്ടും നല്ല മെസേജ്....❤❤❤❤❤❤....
@ramlathm6014
@ramlathm6014 Күн бұрын
പരസ്പരം മനസിലാക്കി ജീവിക്കുന്നതിലും സുഖം മറ്റെന്താണ്,❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes😌❤️❤️❤️
@MuhammadA-ez2tr
@MuhammadA-ez2tr Күн бұрын
Yes
@ayswaryar.k7858
@ayswaryar.k7858 Күн бұрын
സുജിത്തേ സൂപ്പർ വീഡിയോ നല്ല മെസേജ്. സ്ത്രീകൾക്കാണ് വീട്ടുജോലി എന്ന് ചിന്തിച്ചിരിക്കുന്നവർക്കൊക്കെ ഒരു തിരിച്ചറിവ് ഉണ്ടാകട്ടെ. എല്ലാവരും സൂപ്പർ👍 ജീവിത പങ്കാളി എന്നാൽത്തന്നെ പരസ്പരം പങ്കാളികളാവാം എന്നതാണ്. പരസ്പരം സഹായിച്ച് മുന്നോട്ട് പോയാൽ Rest ന് സമയം കിട്ടും👌👌👌👌❤❤❤❤❤❤🥰🥰🥰🥰🥰🥰🥰 സൂപ്പർ❤️❤️❤️❤️
@adhinadhinvava-ef3vj
@adhinadhinvava-ef3vj Күн бұрын
അമ്മ ഏത് വേഷം ചെയ്താലും അടിപൊളി തന്നെ, ഭയങ്കരി ആണെങ്കിൽ അതി ഭയങ്കരി പാവമാണെങ്കിൽ പഞ്ച പാവം, എല്ലാവരും സൂപ്പർ, ഇതുപോലെ മനോഭാവമുള്ള അമ്മമാർ മിക്ക വീടുകളിലുമുണ്ട്, നല്ല മെസേജ് ആണ് 👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️❤️
@nayanannair7421
@nayanannair7421 Күн бұрын
Wow ithokke reelsil nadakkum 😢 ippozhum ee ammaye pole ulla aalkkaar undu 😢 husband mother in lawyude koodeyum 😢 never with wife 😢
@padmauk6120
@padmauk6120 Күн бұрын
വളരെ ശരിയായ കാര്യം. പഴയ കാലത്തൊക്കെയുള്ള ജീവിതം ഹോ.ഇപ്പോൾ കുറെ പേർക്കൊക്കെ ബോധം വരുന്നുണ്ട്. മടി കാരണം ചെയ്യുന്നില്ലെങ്കിലും നമ്മൾ കൂടിചെയ്യേണ്ടതാണല്ലോ എന്ന കുറ്റബോധമെങ്കിലും ഉണ്ടായാൽ നല്ലത്.
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes👍❤️❤️❤️❤️❤️
@KoulathTT
@KoulathTT Күн бұрын
നല്ല വീഡിയോ ഇത് എല്ലാ ആണുങ്ങളും കണ്ടിരുന്നെങ്കിൽ ഈ അമ്മായമ്മമാർ ഇതുപോലൊത്ത ചോദ്യങ്ങൾ ചോദിക്കില്ല Super❤❤❤❤❤💕💕💕💕💕💕💕💕💕💕♥️♥️♥️♥️♥️♥️♥️♥️♥️♥️
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes❤️❤️❤️❤️❤️❤️
@TreesaAbraham
@TreesaAbraham Күн бұрын
Adipoli super message👌👌👌👌
@soumyajayaraj653
@soumyajayaraj653 Күн бұрын
സുജിത്തേ സൂപ്പർ മെസ്സേജ് ❤❤
@Nairazrin
@Nairazrin Күн бұрын
സുജിത്തിനെ പോലെ ചിന്തിക്കുന്ന ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം 😢
@ammayummakkalum5604
@ammayummakkalum5604 Күн бұрын
😌😌😌👍👍👍
@sasirb5449
@sasirb5449 Күн бұрын
സുജിത്തിനെ പോലെ ചിന്ദിക്കുന്നവരാണ് നല്ല ജീവിതം നയിക്കുന്നവർ. അങ്ങിനെ ആവണം.
@ammayummakkalum5604
@ammayummakkalum5604 Күн бұрын
❤️❤️❤️❤️❤️❤️
@TreasaGeorge-n7c
@TreasaGeorge-n7c Күн бұрын
Adjustment alla understanding anu vendathennu manassilakki jeevikkumbol life success avum nalla msg
@sujamenon3069
@sujamenon3069 Күн бұрын
Super and good message 👌👌🥰🥰
@pushpa9796
@pushpa9796 Күн бұрын
സൂപ്പർ 👌👌👌👌👌 നല്ല മെസ്സേജ് 👍👍👍👍👏👏👏👏👏
@ammayummakkalum5604
@ammayummakkalum5604 Күн бұрын
👍👍❤️❤️❤️
@Chinju-m
@Chinju-m 20 сағат бұрын
ഇതാണ് ഞാൻ സ്വപ്നം കണ്ട കിണശ്ശേരി 😁👍 no words to congrats the team for this excellent piece of art❤🎉 keep going
@rajipillai6064
@rajipillai6064 Күн бұрын
സുജിത്ത് പറഞ്ഞത് ശരിയാ. അമ്മ ക്ക് കാര്യം മനസ്സിലായി. സൂപ്പർ👌
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yss❤️❤️❤️❤️❤️
@smwarrier
@smwarrier Күн бұрын
Adipoli…good message!! 👍💐💐
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️
@JyothylekshmiNdd-yi9tx
@JyothylekshmiNdd-yi9tx Күн бұрын
സൂപ്പർ.... Good msg.. ❤️ go ahead🥰
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️
@roshinisatheesan562
@roshinisatheesan562 Күн бұрын
❤❤❤ അടിപൊളി മറുപടി😂 ഈ ചിന്താഗതിയുള്ള അമ്മമാര് ഇന്നും ഉണ്ട്😊
@ammayummakkalum5604
@ammayummakkalum5604 Күн бұрын
❤️❤️❤️❤️yes ❤️👍👍
@Najmunniyas
@Najmunniyas Күн бұрын
എന്റമ്മോ, ഒരുപാട് ഇഷ്ടായി. അമ്മയുടെ ആദ്യ എൻട്രി വരെ ഭയങ്കര പോസിറ്റീവ് വൈബ് ആയിരുന്നു. അമ്മ നെഗറ്റീവ് ആയിട്ടാണ് വരുന്നത് എങ്കിലും കഥ മൊത്തത്തിൽ നോക്കുമ്പോൾ പൊളിച്ചു. സൂപ്പർ ആയിട്ടുണ്ട്. എന്റെ അമ്മ ഇങ്ങനെ തന്നെയാണ്. മര്യാദക്ക് ഒന്ന് നടക്കാൻ പോലും പറ്റുന്നില്ല. പക്ഷെ ഞാൻ വീട്ടു ജോലി ചെയ്യുന്നത് അമ്മക്ക് ഇഷ്ടമല്ല. വല്ലതും പിറുപിറുത്തു കൊണ്ടിരിക്കും. പക്ഷെ ഇപ്പോൾ ശീലമായി. ഉമ്മ ഒന്നും പറയൂല
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Very good bro ❤️❤️❤️❤️❤️❤️❤️
@RajilaShafi
@RajilaShafi Күн бұрын
Sujith പറഞ്ഞത് വളരെ നല്ല message ആണ് ❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much 😌❤️❤️❤️❤️❤️
@Golago-l4s
@Golago-l4s Күн бұрын
Concept super.. Chila സ്ഥലങ്ങളിലും dialogue stereo type ayi thonni enikku.. Dialogue delivery kurachu natural ആക്കണംട്ടോ
@sreevalsang70
@sreevalsang70 Күн бұрын
അതെ മാറ്റം വരേണ്ടത് അനിവാര്യമാണ് ❤👍🏻 good മെസ്സേജ് 👏🏻
@anjupillai1342
@anjupillai1342 Күн бұрын
Vanaja amma tell chithathu is true and sijith tell chithathu also true great message to all women and men we help each other in our family great ❤message
@Abdullatheef-u3b
@Abdullatheef-u3b Күн бұрын
Amma superan 😂mone ella ammamarodum paray😮❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
❤️❤️❤️😂👍👍
@jyothijayan8251
@jyothijayan8251 Күн бұрын
Sthreekalude sathrukkal sthreekal thanneyanennu parayunnath ethra sariya.Anmakkale kondu paniyeduppichal Lokam marinju veezhum ennanu ammamarude thonnal.Engane oro anungalum maranum.👌video.🥰❤️👍
@ammayummakkalum5604
@ammayummakkalum5604 Күн бұрын
👍❤️❤️❤️❤️
@PremaKumari-fk7em
@PremaKumari-fk7em Күн бұрын
സൂപ്പർ മോനേ,❤❤❤👌👌🥰🥰💖
@ammayummakkalum5604
@ammayummakkalum5604 Күн бұрын
❤️❤️❤️❤️😌😌❤️😌
@anithak8398
@anithak8398 Күн бұрын
അടിപൊളി സുജിത്തേ 👌👌👍👍. സുജിത് ഇതുപോലെ തന്നെയാണോ ലൈഫിൽ ആണെങ്കിൽ സച്ചുവിന്റെ പുണ്യം. 30 വർഷം മുമ്പുള്ള എന്റെ ലൈഫ് ഓർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നും. ഇപ്പോഴത്തെ മക്കളെങ്കിലും സ്നേഹിച്ചും പരസ്പരം സഹായിച്ചും സന്തോഷത്തോടെ ജീവിക്കട്ടെ. ഇതുപോലെയുള്ള അമ്മമാർ ഇനിയെങ്കിലും അവരുടെ ഈ ചിന്താഗതികൾ മാറ്റിയെടുകേണ്ടതാണ് . സൂപ്പർ content 👌👌👍❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes Theerchayayum ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ayshavc9807
@ayshavc9807 Күн бұрын
ഞാൻ ചോദിക്കാനിരുന്ന ചോദ്യം, റിയൽ ലൈഫിലും ഇങ്ങനെ ആണെങ്കിൽ നന്നായിരുന്നു ❤️❤️
@mareenareji4600
@mareenareji4600 Күн бұрын
Super 👍👍അടിപൊളി 👌👌👌
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank yoi❤️❤️❤️
@julibiju1357
@julibiju1357 Күн бұрын
Sujith super 👍👍👍👏👏👏
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️q
@soumyabhat448
@soumyabhat448 Күн бұрын
സുജിത്തേ സൂപ്പർ അടിപൊളി 👏👏💐
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️
@rishamathew7978
@rishamathew7978 Күн бұрын
Good message Sujithetta
@remajnair4682
@remajnair4682 Күн бұрын
കലക്കൻ , സൂപ്പർ വീഡിയോ ❤❤❤❤😊😊😊😊
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️
@Life_today428
@Life_today428 Күн бұрын
Wow! Super 🥰🥰❤❤✨👌👌👌
@santhac6930
@santhac6930 Күн бұрын
Sujith valare nalla message ❤❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much 😌😌😌😌❤️
@SabithaYousaf-o9f
@SabithaYousaf-o9f Күн бұрын
Super chetta👍👍
@rjxx235
@rjxx235 Күн бұрын
Great Message and subtle acting 👍🏽
@maryfathimat
@maryfathimat 19 сағат бұрын
അടിപൊളി മെസ്സേജ്🌹🌹🌹🌹
@sairarasheed7147
@sairarasheed7147 Күн бұрын
Super വീഡിയോ അമ്മയും മക്കളും പൊളിച്ചു❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️
@jerrymol7929
@jerrymol7929 Күн бұрын
സൂപ്പർ സുജിത്ത് ബ്രോ നല്ല മെസ്സേജ് 👍👍❤️
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️
@Fasil-u1s
@Fasil-u1s Күн бұрын
Suuuuper 🎉🎉❤❤
@shanthinijithesh5677
@shanthinijithesh5677 Күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നതിന് മുൻപ് ❤️ലൈക്‌ ചെയ്യാറുണ്ട് 😍
@anusiva8169
@anusiva8169 Күн бұрын
ഞാനും 🙋
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank yo❤️❤️❤️❤️❤️
@jinsiansha-lj8bz
@jinsiansha-lj8bz Күн бұрын
Good message❤ yellavarum iganeyayal yenth othoruma aayirikum aa jeevitham. Kazhichal kazhicha pathram polum yedukathavaran kuduthalum
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes😌❤️❤️❤️❤️
@Sajiniaksajiniak
@Sajiniaksajiniak Күн бұрын
സുജിത്തേ Verry Good message 👏🏻👏🏻👏🏻❤️❤️❤️ എന്റെ മോന് ഇപ്പോൾ 13 വയസായി.ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.ഒരു നാല് വർഷം മുൻപേ അവൻ എന്നെ വീട്ടുജോലികളിൽ സഹായിക്കാൻ തുടങ്ങി 🥰മോന് 3 വയസുള്ളപ്പോൾ മോന്റെ പപ്പ മരിച്ചതാണ് 😥എനിക്ക് നടക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് എന്റെ മോന് എല്ലാം കാര്യങ്ങളിലും നല്ല കരുതലാണ്.❤️❤️❤️
@swisssw2696
@swisssw2696 Күн бұрын
എന്നും അങ്ങനെ ആവട്ടെ 😊
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Very good ❤️❤️❤️❤️❤️❤️❤️❤️❤️❤️
@karthyayini497
@karthyayini497 Күн бұрын
നല്ല മോൻ
@basheerkp7539
@basheerkp7539 Күн бұрын
Very good
@KalaPrasad-yp1mh
@KalaPrasad-yp1mh Күн бұрын
❤❤❤❤
@sudhavijayan78
@sudhavijayan78 Күн бұрын
Very good message sujete thanks for information ❤❤❤ super video
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️❤️❤️❤️❤️
@mahimachandrasekhar6494
@mahimachandrasekhar6494 Күн бұрын
Very very excellent video and content team Dialogue oky kidu....... Ippozhum unde kure ennam ithpole.....aaaan medhaaavittham
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you ❤️❤️❤️❤️❤️❤️
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 Күн бұрын
Superr msg for this young generation...❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes👍❤️❤️❤️❤️
@HaseenaNavas-bq9wz
@HaseenaNavas-bq9wz Күн бұрын
സൂപ്പർ വീഡിയോ👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️🥰🥰
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️
@lathah6246
@lathah6246 Күн бұрын
സുജിത്തേ very good message ❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️
@sulthanangat810
@sulthanangat810 Күн бұрын
Waahuu❤❤❤❤nalloru msg
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️😌
@saranyaratheesh3000
@saranyaratheesh3000 Күн бұрын
Gud msg ❤❤❤kidu 👌
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️❤️
@subadhrakaladharan359
@subadhrakaladharan359 Күн бұрын
Super Very good message ❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️
@LalithaJ-z5y
@LalithaJ-z5y Күн бұрын
V. Good. ഇതുപോലുള്ള സീനുകൾ ഇനിയും വരട്ടെ, മിക്ക കുടുംബങ്ങളുടെയും തകർച്ച ഇതുപോലെയാ
@mashoodmohammed
@mashoodmohammed 13 сағат бұрын
Ssssuuuper message 🎉🎉
@shreyasumesh8406
@shreyasumesh8406 Күн бұрын
Very good message 👍👍. Video super
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you very much❤️
@ramyamanoop1532
@ramyamanoop1532 Күн бұрын
സുജിത്ത് കുട്ടാ സൂപ്പർ 😊
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️
@Asha.george
@Asha.george Күн бұрын
ഈ വീഡിയോ ഒരു നല്ല മെസ്സേജ് ആണ് എല്ലാവർക്കും കാണാൻ കഴിയട്ടെ 👍❤️💞
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Күн бұрын
നല്ല മെസ്സേജ്ആണ് കേട്ടോ സുജിത്തേ ഇങ്ങനെ എല്ലാവരും ചിന്ദിച്ചാൽ വീട് ഒരു സ്വർഗമാകും sooooooper
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️
@subaithapksubaitha5190
@subaithapksubaitha5190 Күн бұрын
അടിപൊളി ❤❤❤
@aniejoseph4280
@aniejoseph4280 Күн бұрын
Super സുജിത്തേ.. ഇത് ഇപ്പോഴത്തെ കുട്ടികൾ എല്ലാം കാണണം...❤❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes❤️❤️❤️❤️❤️
@sobhav390
@sobhav390 Күн бұрын
Super and beautiful video and good message 👍
@rameesramee3530
@rameesramee3530 Күн бұрын
Nigal nalla content aanu good message aanu ee hard work continue cheyuka ath pole nalla message kodukunna video cheyuka may be nmmale video karanam enthegilum ith pole cheyunna family oke onn maari chinthichlo😊❤❤👏👏👍
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️❤️❤️❤️
@ambilimanikuttan9152
@ambilimanikuttan9152 Күн бұрын
സൂപ്പർ❤
@Siyapathoos
@Siyapathoos Күн бұрын
Engottu ഉണ്ടകിൽ അങ്ങോട്ടും ഉണ്ടാവും സ്നേഹം
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes👍👍👍❤️❤️❤️
@munimuni__
@munimuni__ Күн бұрын
Y😂
@radhikaradhika5724
@radhikaradhika5724 21 сағат бұрын
Super message ❤️👍
@rajeenat.p
@rajeenat.p Күн бұрын
നിങ്ങളുടെ എല്ലാ contendum അടിപൊളിയാ 👍👍 സൂപ്പർ വിഡിയോ
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️
@GeethaGMenon-bs6wj
@GeethaGMenon-bs6wj Күн бұрын
Video Super.❤❤ Makante Jeevithathil Aavasyamulla Karyangalil Mathram Idapeduka. Athayirikkum Nallathu.
@valsalarajan6330
@valsalarajan6330 Күн бұрын
സൂപ്പർ ❤️very good message
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️❤️
@GeethaGMenon-bs6wj
@GeethaGMenon-bs6wj Күн бұрын
Sujith Paranjathu Onnamtharam Message. Jeevithathil Valare Athyavasyamulla Karyamanu.
@padmajapallakatpadmajapall8250
@padmajapallakatpadmajapall8250 Күн бұрын
സുജിത്ത് അടിപൊളി..നല്ലൊരു മെസ്സേജ് ആണ് ട്ടോ..ഞാനും എൻ്റെ മക്കളെക്കൊണ്ട് എല്ലാ ജോലിയും ചെയ്യിക്കും..അവരുടെ അച്ഛൻ ഇപ്പോഴും ഒന്നും സഹായിക്കുകയുമില്ല ഇതൊക്കെ പെണ്ണുങ്ങളുടെ ഡ്യൂട്ടി ആണെന്ന് പറയും..പക്ഷെ ഞാൻ അങ്ങനെയല്ല..എല്ലാവരും ജോലി ചെയ്യണം എന്ന ചിന്താഗതി ഉള്ള ആളാണ്..
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Very Good ❤️❤️❤️❤️❤️❤️❤️❤️❤️
@shashikalachellappan
@shashikalachellappan Күн бұрын
Congrats Sujith. Good message
@ArchanaSomasekharan
@ArchanaSomasekharan 13 сағат бұрын
Very very exellent video, sujithe super
@PushpaK-bd8hq
@PushpaK-bd8hq Күн бұрын
Super🎉🎉 good message
@sairabanu9552
@sairabanu9552 10 сағат бұрын
Goodmessage❤❤❤
@jessythomas3152
@jessythomas3152 20 сағат бұрын
Very good and valuable message 👍🏻
@Sabirasheed-yv8rb
@Sabirasheed-yv8rb Күн бұрын
nalla msg anu👌👌👌👌
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️❤️❤️
@geethajawahar4975
@geethajawahar4975 Күн бұрын
Good message ❤
@NajadNihal-b3v
@NajadNihal-b3v Күн бұрын
അടിപൊളി വീഡിയോ 👍👍👍
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️
@rajithasharma7166
@rajithasharma7166 Күн бұрын
Super 😍 Adipoliii 🥰🥰♥️♥️♥️♥️
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️
@VijayanP-t7t
@VijayanP-t7t Күн бұрын
സൂപ്പർ മേസേജ്
@jayalekshmia2038
@jayalekshmia2038 Күн бұрын
Superbbbb mone very good reply to amma❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much❤️❤️❤️
@ranjithar6588
@ranjithar6588 Күн бұрын
Entte chekkan ethupolleya full support annu helpum cheyum😊😊🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 Күн бұрын
❤️❤️❤️❤️
@rishwanalulu1308
@rishwanalulu1308 Күн бұрын
Ningalkkonn theme mattipidichoode. Eppzhm ithanne chechi😇
@vanajamukundan7145
@vanajamukundan7145 15 сағат бұрын
അമ്മ ആണ് എപ്പോഴും സൂപ്പർ
@Ryanvlogs-r3j
@Ryanvlogs-r3j Күн бұрын
അടിപൊളി msg ❤
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️
@RosnsMb
@RosnsMb Күн бұрын
നിങ്ങള്‍ എടുക്കുന്ന content അതിന്‌ ബിഗ് സല്യൂട്ട്
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️❤️
@rajasreemenon7339
@rajasreemenon7339 Күн бұрын
Super video. Kanditt manassil thoniyathu thanneyanu Sujith paranjath. Veettu joli sthreekal maathram aanu cheyyandathenna attitude maaranam.
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Yes 👍❤️❤️❤️❤️❤️❤️
@NisarMsp-fl2rj
@NisarMsp-fl2rj Күн бұрын
Suchitheta അടിപൊളി ❤️❤️🥰🥰🥰ഇങ്ങനെ ആവണം എല്ലാരും ഒരു പോലെ anel🥰🥰
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you so much ❤️❤️❤️
@AnuAami-bl7jo
@AnuAami-bl7jo Күн бұрын
Very good message good presentation
@ammayummakkalum5604
@ammayummakkalum5604 Күн бұрын
Thank you❤️❤️❤️❤️❤️❤️😌
@shibikc4818
@shibikc4818 Күн бұрын
very good message❤
@NipaSinil
@NipaSinil Күн бұрын
V.good❤
@shazainnu-xn4lo
@shazainnu-xn4lo 16 сағат бұрын
നിങ്ങളെ നാടും വീടും വല്ലാദേ മിസ്സ്‌ ചെയ്യുന്നു
@അവീൽ
@അവീൽ 20 сағат бұрын
Perfect ❤
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
അമ്മായിയമ്മ പാതി 😂😅
7:02
Neethuzzz Creations
Рет қаралды 421 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН