Dr. Thambu, your messages are more truthful than the ones preached from the pulpit. Please continue the good work.
@jacobcheriyan4 жыл бұрын
@@samuelthomas2138, is that a crime?
@samuelthomas21384 жыл бұрын
@@jacobcheriyan 600 acre farmland ?
@jacobcheriyan4 жыл бұрын
@@samuelthomas2138, unable to understand what the problem is.
@abrahamvarghese49393 жыл бұрын
@@samuelthomas2138 l)) mm.. /..... U
@g_varghese7454 жыл бұрын
എൻ്റെ സാറെ ഇവർക്ക് ദൈവവുമായി ഒരു ബന്ധവുമില്ല പാപം. പാപം എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. അവരുടെ ഉപദേശം വ്യാജം.
@elishabishop15723 жыл бұрын
a tip : you can watch series at flixzone. I've been using it for watching all kinds of movies lately.
@rylandira92983 жыл бұрын
@Elisha Bishop definitely, I have been using flixzone for months myself =)
@bensonmiguel70473 жыл бұрын
@Elisha Bishop Yup, been using flixzone for months myself :D
@gusanson11343 жыл бұрын
@Elisha Bishop yup, been using Flixzone for since november myself =)
@morganfabian25123 жыл бұрын
@Elisha Bishop Yup, I have been using Flixzone for years myself :D
@krishnakumargopalan95754 жыл бұрын
താങ്കളുടെ തുറന്നു പറച്ചിലുകൾ അഭിനന്ദനാർഹം .കാര്യവും കാരണവും എന്തു തന്നെ ആയാലും .Better Late than Never ...
@MrJACOB195618 күн бұрын
You're simply perfect! 💓
@josephjohn58643 жыл бұрын
So pleased to see a good Christian in millions to witness truth.🙏
@josephchandy1644 жыл бұрын
10 0 % സത്യസന്ധവും യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തുന്നതുമായ പ്രതികരണം ! പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവ്ആയ യേശൂക്രിസ്തുവിൽ നിന്നും കൃപയും സമാധാനവും കാരുണ്യവും താങ്കളുടെ മേൽ സമൂർദ്ധമായി ഉണ്ടാകുമാറാകട്ടെ !
@ammanikuttymathew2 жыл бұрын
പുതിയ നിയമസഭയിൽ യേശുക്രിസ്തു മാത്രം പുരോഹിതൻ പാപപരിഹാരം ബലി നടത്തിയ ശേഷം എന്നേക്കും ഉള്ള പുരോഹിതനായി പിതാവിന്റെ വലതുഭാഗത്ത് മധ്യസ്ഥതയാണ് മധ്യസ്ഥത ചെയ്തു കൊണ്ടിരിക്കുന്നു വേറൊരു പുരോഹിതന്റെ ആവശ്യമില്ല ക്രിസ്തുയേശു എന്നന്നേക്കും ജീവിച്ചിരിക്കുന്ന പുരോഹിതൻ ജീസസ് കോഡ്
@ssb52743 жыл бұрын
You are speaking the truth sir. Fact
@ninaneipekovoor84783 жыл бұрын
Achen & Retd Prof. , You take much time to pray, God will help us all,We are all PUROHITHA VARGAM to guide the society, Be happy with Jesus....
@josephjohn58643 жыл бұрын
You again try to understand what is god.
@mathukuttynp88993 ай бұрын
ഒരു കള്ളൻ വിമതനായാൽ മറ്റു കള്ളന്മാരെ കുറ്റം പറയുക സ്പാപികം
@varughesemg75474 жыл бұрын
ഈശ്വര ചിന്തയിതൊന്നേ മനുജന് ശ്വാശ്വതമേ ഉലകിൽ..... പ്രത്യേകിച്ചും വാർദ്ധക്യ കാലത്തു്
@mathewskurian8678 Жыл бұрын
Sir very true please continue ,and let public know and educate themselves
@cchacko77233 жыл бұрын
സ്വന്ത പൗരോഹിത്യ ബിസ്സിനസ്സ് എല്ലാം നിർത്തിയിട്ടുള്ള അവലോകനം.കൊള്ളാം.ലാഭം കിട്ടി കാണും.
@varghese33 жыл бұрын
This achen is telling the truth. He was a prof.in st Peter's College Delhi. Eating out of his sweat. He knows inside out of falsehood in priesthood or any religion,d purohiths!
@cchacko77233 жыл бұрын
@@varghese3 ഇയാളും അത് തന്നെ അല്ലായിരുന്നോ.ഇദ്ദേഹം ജോലി ചെയ്തിരുന്നടത്തും ഒത്തിരി വിവാദങ്ങൾ ഉണ്ടായിരുന്നല്ലോ.ഇയാൾ അന്നും വിവാദം പുരുഷൻ ആയിരുന്നുവല്ലോ.ഇയാൾക്കു ഇപ്പോഴും പൗരോഹിത്യം ഉണ്ടോ?
@christhomas56413 жыл бұрын
എത്ര നന്നായി ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് എന്ന് പറയുന്ന നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. മലയാളിയെ തിരുത്താൻ വലിയ പാടാണ്.
@sonyjoseph39806 ай бұрын
Very good 👍 correct
@t.c.benjamin12004 жыл бұрын
Means should justify ends. This is what Christ taught us. That is the gist of His temptations. That is the basis of the Cross Rev. Thampy is spot on. T.C.Benjamin IAS Retd
@t.c.benjamin12004 жыл бұрын
Rev. Thampu
@remanykoshy31244 жыл бұрын
Present day message
@susammageorge11284 жыл бұрын
The end justify the means is the motto of the Jesuits who are anything but christians. The means justify the end is right
@rosenjohn70264 жыл бұрын
True, and as Christians we need to be upfront in exposing the sad and dirty deeds done by the clergy in God’s name. How many esteemed members of the Sabha council have done this? About the Mumbai diocese I’m sure you would be knowing quite a bit, surely?
@susammageorge11284 жыл бұрын
@@rosenjohn7026 I know Mumbai Diocese is into the transgender agenda. The love for the transgenders is nothing but fullfilling the Words of Jesus -" as in the days of Noah so will be at the coming of the Son of Man ", Transgenders ,Homosexualism etc. Every thing opposite of the Creator Gods plan . I saw a muscic programme by Mumbai diocese priests. The symbols they were exhibiting were pagan . Sometime back I saw a video of children with one eye blackened doing serpent dance and a skit to teach " 7 koodasa of marthoma church". The video was from Delhi diocese. I called them and they removed it. We have to speak up. Shout it loud and clear Evil has taken over marthoma church. The priests and Bishops are not christians.
@joykaniyamparambil31134 ай бұрын
Former Principal of a very famous Delhi College.
@rajanmullakattil2452 жыл бұрын
അഭിനന്ദനങ്ങൾ !!! സതൃം വിളിച്ചു പറഞ്ഞതിന്.😃😃😃
@annakuttyskariah60167 ай бұрын
അച്ചന്മാർ അത്യാവശ്യം നുണകൾ പറയാൻ അനുവാദം ഉണ്ട് എന്നു ഒരു കത്തോലിക്ക സഭാ സീറോ മലബാർ വൈദികൻ തന്നെ ഒരു ധ്യാനസമയം( 2007) ഞങ്ങളോടു പങ്കു വെച്ചു.😢
@cherianpazhoor92604 жыл бұрын
Even at the last stage how many priests tell the truth like this.This is courage and to be respected.
@maryvalsala87583 жыл бұрын
You are god incarnate with new teaching
@christhomas56413 жыл бұрын
Maybe it is new to you. But it was there. But you never wanted that. Jesus at once that can you search you will find out. I wish u and pray that may have thirst and hunger for Christ. And may Holy Spirit satisfy you. 🙏🙏🙏🙏
@theresamathew1401 Жыл бұрын
വളരെ ശരിയാണ്. ഇവർ ക്ക് ദൈവത്തെ അറിയില്ല. സെമിനാരി യിലെ തെറ്റായ പഠനം പീഢനം ഇവരെ ദൈവത്തിൽനിന്നും അകന്നു ദൈവത്തെ വെറുക്കുന്നവരായി. ദൈവം പറഞ്ഞത് അനുസരിക്ക അല്ലാതെ മറ്റൊരു വഴിയില്ല.
@MoonMoon-0007 ай бұрын
ബാവ തിരുമേനിയുടെ കള്ള സത്യത്തെ കുറിച്ച് പരമാർശിച്ച പ്പോഴാണ് ഒരു കാര്യം ഓർമ വന്നത്.. കത്തോലിക്കാ ഓർത്തഡോക്സ്, യാക്കോബായ സമുദായത്തിൽ കുഞ്ഞാടുകൾ പാതിരിയുടെ മുന്നിൽ അനുതപിച്ച് മുട്ടു കുത്തി ചെയ്ത തെറ്റുകൾ ഒന്നും തന്നെ മറച്ച് വെക്കാതെ ഏറ്റ് പറഞ്ഞു പാപ മോചനത്തിനായി യാചിക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... പക്ഷേ ഇവിടെ വെളുവാക്കിയ കാര്യങ്ങള് അനുസരിച്ച് ഇവരുടെ മുൻപിൽ ജനം എന്തിന് മുട്ടകുത്തണം, പാപങ്ങൾ അല്ലെങ്കിൽ തെറ്റുകൾ ഏറ്റു പറയണം
@annakuttyskariah60167 ай бұрын
ദണ്ഡവിമോചനം എന്നു അതിനെ പറയും. പണം കൊടുത്ത് പാപമോചനം.😢
@mathaithomas89583 жыл бұрын
God bless you.
@georgeoommen54184 жыл бұрын
Politics and Religion are highly criminalized in our Society. Good to hear your straight talk of the truth.
@josephantony343 жыл бұрын
Purgatory is the stomach of priesthood.
@christhomas56413 жыл бұрын
😀😄😀😄😄😀😄😄👍👍👍👍👍
@marker00164 жыл бұрын
100% correct.....കുബ്ബസാരം ഇനി മുതൽ ഇതു പേംലെ മതി....പത്തുകൽപന തിരുത്താൻ മടിയാണോ ????
@tvcherian63134 жыл бұрын
Èq will 223233
@mathaithomas89583 жыл бұрын
Good job
@koshyjacob55293 жыл бұрын
കള്ളംപറഞ്ഞെന്നു അംഗീകരിക്കണം, എന്നിട്ട് അഭിപ്രായം പറയണം, കള്ളനാണെന്ന് മുൻകൂട്ടിപ്പറയുകയും വിശുദ്ധനെന്നു വാഴ്ത്തുകയും, ഒരു വള്ളത്തിൽ നിൽക്കൂ പ്രൊഫ്
@philipvarkey69863 жыл бұрын
" For the love of money is the root of all kinds of evil." 1 TIMOTHY 6: 10.
@johnm.v7093 жыл бұрын
സർ, ലോകത്തെ ഏറ്റവും വലിയ കാപഠൃം ഏത് എന്ന് എന്നോടാരെങ്കിലും ചോദിച്ചാൽ എൻ്റെ ഉത്തരം = മതം
@kizhakkethankachan68437 ай бұрын
Let the Holy Spirit guide ....
@sajiphilipkalarithara66194 жыл бұрын
Good
@praveeshkv8103 жыл бұрын
കർത്താവിന്ന് അവിവാഹിതരായ പുരോഹിതന്മാരും കന്യാസ്ത്രീകളും എന്തിനാണ് ' കർത്താവ് ഇത്രയും സഭകളും ബിഷപ്പുമാരും ആവശ്യമില്ല. സദകൾ കർത്താവിനെയല്ല പണ്ണത്തേയും അതികാരത്തെയും മാണ് കാണുന്നത്
@accama1233 жыл бұрын
None of
@joylukose66383 ай бұрын
Sir. I came across your videos very recently! There is a request to you. Please don't go for any arguments with your critics of peers! Dogs will bark don't listen we have to go a long ride!
@sundararajs39854 жыл бұрын
Very realistic and present day message. This shall be propagate in all the Xian gatherings.
@RubyThomas-n4y6 ай бұрын
Athu ningalkku Martham thonnunnathanu,there are so many priests &nuns living holy life
@sajiphilipkalarithara66194 жыл бұрын
Very true
@one-eyedgaming67677 ай бұрын
ഏറ്റവും വലിയ അത്ഭുതം ഈ Comment box !
@adi-vedi-puka4 жыл бұрын
എല്ലാവരും മനസ്സിലാക്കുക....ലോകത്തു ഒരു ക്രിസ്ത്യാനിയെ ഉണ്ടായിരുന്നുള്ളു.....അത് യേശു ക്രിസ്തു ആയിരുന്നു....അദ്ദേഹം ജീവനോടെ ഇല്ല...ബാക്കി ഉള്ളവർ എല്ലാവരും അങ്ങേരുടെ പേരിൽ ബിസിനസ് നടത്തുന്നവർ ഓർത്തഡോക്സ് മാത്രം അല്ല, ജാക്കോബൈറ്റ്ന്റേയും പ്രശ്‌നം 1 ) തിരുമേനിമാർ - "മേനി" ഉടയാതെ , Benz/BMW യിൽ കയറി നാട്ടുകാരുടെ പൈസ കൊണ്ട്, ഫിഷ് മൊളീ മാത്രം കഴിച്ചു സുഖിച്ചു ജീവിക്കുന്ന, ജീവിക്കാൻ പഠിച്ച കുറെ മനുഷ്യർ (തിരുമേനിമാർ ബീഫ് കഴിക്കാറില്ലത്രേ.... ഹ ഹ...ബിജെപി-ക്കു ഹാപ്പി ആയിക്കാണും ) ....പരസ്യമായ സ്ത്രീ സംബന്ധം (അല്ലെങ്കിൽ കുടുംബം ) എന്നൊന്ന് മാറ്റി നിർത്തിയാൽ , ഈ ലോകത്തുള്ള എല്ലാ സുഖങ്ങങ്ങളും അനുഭവിക്കുന്ന പുഴുക്കൾ... പൈസ കിട്ടുന്ന ബിസിനസിന് (കല്യാണം, മാമ്മോദീസ, House warming) വേണ്ടി മാത്രം ഇടവക സന്ദർശിക്കുന്ന കുറെ പ്രഭുക്കന്മാർ....ദൈവത്തെ മനുഷ്യൻ "നീ" എന്നും "അവൻ" എന്നും ഒക്കെ വിളിക്കുമ്പോൾ, ഇവറ്റകളെ നമ്മൾ "നിതാന്ത വന്ദ്യ ശ്രേഷ്‌ഠ ദിവ്യ ശ്രീ തിരുമേനി " എന്ന് വിളിക്കുന്നു 2 ) ഇവരെ സുഖിപ്പിച്ചു പൈസ കൊണ്ട് പള്ളികളും, ബിസിനസ് , സ്കൂൾ, കോളേജ് ഒക്കെ നടത്തുന്ന കുറെ ബിസിനസ്സ്കാർ. കൈക്കൂലി കൊടുക്കാതെ, Donation ഒരൊറ്റ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടില്ല....അല്ലെങ്കിൽ ഇവരുടെ ഒക്കെ കാലു പിടിക്കേണം 3) കുമ്പസാര രഹസ്യം റെക്കോർഡ് ചെയ്തു അത് വെച്ച് ബ്ലാക്‌മെയ്ൽ ചെയ്തു Sex സുഖം കൊണ്ട് സുഖിക്കുന്ന കുറെ അച്ചന്മാരും റമ്പാന്മാരും 4) പ്രജ്ഞ അറ്റു പോയി, എന്ത് ചോദിച്ചാലും ദൈവത്തെ ഭയന്ന് എടുത്തു കൊടുക്കുന്ന വിശ്വാസികൾ. കേസ് നടത്തി പള്ളി പിടിക്കുന്നത് സഭ/മത തീവ്രവാദം ആണെന്നുള്ളത് മനസ്സിലാകാത്ത കുറെ ഊളകൾ. ഈ ഊളകൾ നന്നാവാത്തിടത്തോളം കാലം, ഈ കുപ്പായമിട്ട കോടീശ്വരന്മാർ നാട്ടുകാരെ പറ്റിച്ചു കൊണ്ടിരിക്കും....
@SajiThomasGeorge3 жыл бұрын
മാസ്ക് ഭാസ്കരാ, മരമണ്ടത്തരങ്ങൾ, ഇങ്ങനെ യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവരുത്! കർത്താവായ യേശുക്രിസ്തു മാനവരാശിയുടെ പാപാപരിഹാരത്തിനു വേണ്ടി ക്രൂശിൽ മരിച്ചു, അവസാനത്തുള്ളി രക്തവും ചീന്തി, അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു! അതാണ് ക്രിസ്തീയ വിശ്വാസ്സത്തിന്റെ ആധാരം! മാനുഷ പൗരോഹിത്യം ഏറ്റവും വലിയ ഭോഷ്‌കും ആത്മവഞ്ചനയുമാണ്! പുരോഹിതന്മാരും, മെത്രാന്മാരും, എല്ലാം, ഏറ്റവും വലിയ ചതിയന്മാരും, ഗജ ഫ്രോഡുകളും, കൊടും വഞ്ചകന്മാരുമാണ്. രാഷ്ട്രീയക്കാരെക്കാളും അധഃപ്പദിച്ചവന്മാർ.
@adi-vedi-puka3 жыл бұрын
@@SajiThomasGeorge Thomas എന്ന യഹൂദൻറെ പേരുള്ള തോമാച്ചാ.... തനിക്കു എന്ത് പറ്റി...ഞാൻ എന്ത് മണ്ടത്തരം ആണ് പറഞ്ഞതെന്ന് പറയിഷ്ടാ...ചുമ്മാതെ അതും ഇതും പറയാതെ...ഞാൻ നമ്പർ ഇട്ടു അല്ലെ പറഞ്ഞിരിക്കുന്നത്.....അതിൽ ഏതാണ് മണ്ടത്തരം എന്ന് പറയെടോ
@mmthampi72733 жыл бұрын
Adhampathichavar Pastors & Evangelist anu Many Many Examples Undu
@adi-vedi-puka3 жыл бұрын
@@mmthampi7273 chumma thallaathe examples para...
@jollyvarghese52193 жыл бұрын
🙏👍
@mathunnyjose44673 жыл бұрын
ഐയ്യോ : ഇപ്പോഴെങ്കിലും, ബൈബിളിലെ ലേഖനങ്ങള്‍ ഒന്ന് എടുത്തു മനസ്സിലാക്കി വായിച്ച് ധ്യാനിക്കുക. അപ്പോള്‍, മനസ്സിലാകും എന്നാണ് പൗരോഹിത്യം നിന്നു പോയത് എന്ന്. യേശുവിനെ ക്രുശിപ്പിച്ചിട്ട് ദൈവം, യേശുവിനെ ക്രിസ്തുവായി ഉയര്‍ത്തിയ നിമിഷം , തിരശീല കീറി വിശുദ്ദ സ്ഥലം തുറന്ന് ജനങ്ങള്‍ കാണാന്‍ തക്കവിധം ഓപ്പണ്‍ ആക്കിയത് സഹോദരന്‍ മുന്‍പ് വായിച്ചിട്ടില്ലേ? അന്നു തീര്‍ന്നു പൗരോഹിത്യം. അതിന് മുന്‍പ് തന്ന് കൈയ്യഫാവ് പുരോഹിതന്‍ യേശു വരുവാനുളള മശിഹയെന്ന് യേശു പറഞു കേട്ടപ്പം , തന്റെ ളോഹ കീറിയതും സഹോദരന്‍ വായിച്ചിട്ടില്ലേ ? അതിനു ശേഷം ഈ വര്‍ണ്ണ വേഷവും, കറുത്ത ഇടകെട്ടൂം പൈരോഹിത്യം ശുശ്രൂഷയും വെറും വേഷംകെട്ടൂ ആണെന്ന് ബൈബിള്‍ സ്വന്തം ആയി വായിച്ച് ധ്യാനിക്കുന്നവര്‍ക്ക് വെളിപ്പെടുന്നുണ്ട്. ക്രിസ്തു പോലൂം തന്റെ മഹത്തില്‍ വരുന്നതിനു സമം ആയ കളര്‍ വസ്ത്രം ആണ് ഈ കുട്ടര്‍ ഓരോ വിശേഷ ദിവസവും ധരിക്കുന്നത്. പല്ലി കണക്ക് വടിയുടെ മുകളില്‍ ഒരു രുപവൂം.. ഇടക്ക് കെട്ടൂ ശ്രദ്ദിച്ചുണ്ടോ ? ആ കെട്ടു പാപം ചൈയതിട്ട് വിശുദ്ദ സ്ഥലം ആയ മദുപകായില്‍, കയറിയാല്‍ , ഇപ്പോഴും മരിച്ചൂ വീണാല്‍ വലിച്ച് എടുക്കാനുളള ചരടാണ്. കുട്ടു മനുഷ്യര്‍ക്ക് കൊടുക്കാനായി വിശ്വാസ്സ സമുഹം കൊടൂക്കുന്ന വക കൊടൂക്കാതെ സ്വയം കൂട്ടി പലനാള്‍ ആയി അവടെ മദുപകയില്‍ കേറിയിട്ടും ഇവരുടെ ഒരു ശവം പോലൂം മദുപകായില്‍ വീണത് കേട്ടിട്ടില്ല. അത് കൊണ്ട് അറിയണം പഴയനിയമം പറയണ പൗരോഹിത്യം അല്ല പുതിയനിയമം അനുശ്ശാസിക്കുന്നത് എന്ന്. അല്ലെ ? മറിച്ച് ക്രിസ്തു ശിഷ്യര്‍ ആണ് ആകണ്ടത്!!, അല്ലാതെ ക്രിസ്തു സമം ഇടയന്‍ അല്ല. ഇടയന്‍ ക്രിസ്തു മാത്രം ആണ്, നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി തന്റെ ജീവന്‍ കൊടൂക്കൂന്നൂ. അങ്ങനെയൂളള ഇടയന്‍ ക്രിസ്തു അല്ലേ? ആ സ്ഥാനത്ത് ഇവര്‍ ബൈബിള്‍ കോളേജില്‍, ആരൊക്കെയോ എഴുതിയത് ബൂക്ക് വായിച്ച് ഡിഗ്രി വാങ്ങിയിട്ട് തീപന്തവൂം , പുകയും കത്തിച്ച് കൈ ഗോഷ്ടി കാണിച്ച് തലയില്‍ കൈ വെച്ചാല്‍ ക്രിസ്തുവിനൂ സമം ആയ ഇടയന്‍ ആകുന്നത് എങ്ങനെ ? നമ്മള്‍ എല്ലാവര്‍ക്കും ഒരുപോലെ രാജകീയ പുരോഹിത വര്‍ഗ്ഗമാകാന്‍ ആണ് ക്രിസ്തു കൂരിശില്‍ ബലി ആയതൂ . ഇനിയും ഈ ളോഹ കണ്ട് പൂറകില്‍ കുടൂന്നവര്‍ അറിയൂ ക്രിസ്തുവിനെ നമ്മുക്ക് എല്ലാവര്‍ക്കും , ജാതി , മത, വര്‍ഗ്ഗം കൂടാതെ വചനപ്രകാരം മാത്രമെ പിന്‍തുടരാന്‍ പറ്റുവുളളു . വിശുദ്ദ യോഹന്നാന്‍ എഴുതിയ മുന്നു ലേഖനങ്ങളും ഒരു സുവിശേഷവൂം. മറ്റുളള ലേഖനങ്ങളും മാത്രം വായിച്ചു ധ്യാനിച്ചാല്‍ സകല മര്‍മ്മവൂം സ്വയം വെളിപ്പെട്ടു കിട്ടും തീര്‍ച്ച . ഒരു പുരോഹിതനോ, ഒരു കള്‍ട്ടും വേണ്ടി വരില്ല . നമ്മള്‍ കുടൂന്ന സഭാഅദ്ധ്യന്‍ വിശുദ്ദ ബൈബിള്‍ ജീവതം ആണോ നയിക്കുന്നത് എന്ന് അറിയുന്‍ ക്രിസ്തു പറഞ് വചനം സകല ബൈബിള്‍ ലേഖനങ്ങളിലൂം പരിശുദ്ദാത്മാവ് വെളുപ്പൃടൂത്തിയത് നമ്മള്‍ എല്ലാവരും ദിവസവും വായിച്ച് അറിയണം . അത്രയും ഉളളു, മറ്റൂളളവരെ സഹായിക്കാന്‍ നമ്മുക്ക് എല്ലാ നമ്മൂടെ അയലത്ത് തന്നെ നമ്മള്‍ തന്നെ കാണുന്ന ആവശ്യക്കാരെ നമ്മള്‍ ഓരാരുത്തരും അങ്ങൂ സഹായിക്കണം. അതിന് വേണ്ടി പൂരോഹിതനാണന്നു പറഞ് ളോഹയും, പ്രത്യേക വസ്ത്രംവൂം തരിക്കുന്നവരിലൂടേ തന്നെ വേണോ??
@christhomas56413 жыл бұрын
എബ്രായർ എഴുതിയ ലേഖനം വായിച്ചാൽ അറിയാം എന്താണ് പൗരോഹിത്യം എന്നും എങ്ങനെയാണ് തോന്നുന്നു പോയതെന്നും. പ്ലീസ് ഒന്നു വായിക്കൂ
@susanmathew22493 жыл бұрын
👏
@kuriakov13 жыл бұрын
ബഹുമാനപ്പെട്ട അച്ഛന്റെ വിഡീയോ എനിക്കിഷ്ടമാണ്.. പക്ഷെ അൽപം dose കൂടിപോകുന്നുണ്ടോ എന്നു ചെറിയ സംശയം. സാരമില്ല. പൗരോഹിത്യം ഇന്നുമുണ്ടല്ലോ. നംഎല്ലാവരും രാജാക്കിയ പുരോഹിതറാണല്ലോ. കുപ്പായക്കാർ മാത്രമല്ലല്ലോ. Achan പറയുന്നകാര്യങ്ങൾ കുറച്ചുകൂടെ ലാവണ്യഭാഷയിൽ പറയുന്നതല്ലേ നല്ലത്. അല്ലെങ്കിൽ ഏതെങ്കിലും അച്ഛന്മാരോട് വ്യക്തിവൈരാഗ്യമുണ്ടെന്നു സംശയം തോന്നും
@roopamstudiopta60353 жыл бұрын
Great
@pailyilllam16583 жыл бұрын
തമ്പു മാത്രം നീതിമാൻ
@Bjtkochi4 жыл бұрын
പുരോഹിത വാഴ്‌ച്ച ദൈവ രാജ്യത്തിനു തടസ്സമാകുന്നു
@mariammaps2664 жыл бұрын
വിശ്വാസികളുടെ കാണപ്പെട്ട ദൈവമായിട്ടാണ് പട്ടക്കാരെയു० മേല്പട്ടക്കാരെയു० കാണുന്നത്, എല്ലാവരും അല്ല.ഇനി എന്തു ചെയ്യും .യേശുവിനെഅല്ലാതെ ആരേയു० വിശ്വസിയ്കാൻ പറ്റാത്തവിധം അധപ്പതിച്ചിരിക്കുന്നു.യേശു വരാറായി .ആശ്വാസം. ആ മേൻ.
@chackopaul92103 жыл бұрын
താങ്കൾ ഒരു വൈദികന്‍ ആയിരുന്നു എന്ന് പറഞ്ഞു. ഏത് വിഭാഗം ആണ് എന്ന് എനിക്ക് അറിയില്ല. ഇത്രയും അറിവുള്ള താങ്കള്‍ അതിൽ തന്നെ നില കൊള്ളാമായിരുന്നു. യാതൊരു കള്ളവും പറയാതെ സത്യത്തിനും സാക്ഷ്യം വഹിക്കാന്‍ തയ്യാര്‍ ആകണം ആയിരുന്നു. അതാണു ലോകത്തിനു കാണിച്ചു കൊടുക്കേണ്ടത്. ഇപ്പോൾ പൗരോഹിത്യം നിങ്ങള്‍ക്ക് തട്ടി കളിക്കാന്‍ ഉള്ളത് ആക്കി. കൊള്ളാം നല്ല ബിസിനസ്സ് ആണ്.
@JamesAlappat3 жыл бұрын
ബിഷപ് ഫ്രാങ്കോ കുറ്റക്കാരൻ ആണ് എന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടാണ് ശ്രീ വത്സൻ തമ്പു ഉദാഹരണം പറയുന്നത്.
@vargheseec28104 жыл бұрын
Very. Good
@sosammathomas15253 жыл бұрын
Not everybody.
@mjmathew49903 жыл бұрын
ഇത്രയും പ്രായം ആയില്ലെടോ മനുഷ്യ. നിർത്തി കൂടെ
@johnjacob9043 жыл бұрын
Franko യുടെ മച്ചാൻ
@happyayyanethu58737 ай бұрын
യേശു മാത്രം പരിശൂദധൻ
@sajipulickal33172 жыл бұрын
തെറ്റാണ് പിന്നെയും വിശുദ്ധ എന്ന് പറയുന്നു.
@cherianabraham91203 жыл бұрын
👍
@moosap23713 жыл бұрын
തുടക്കവും ഒടുക്കവു എല്ലാം വ്യ, ജം യേശു വെന്ന ദൈവത്തെ മുവായും തള്ളി
@samkurisinmoottil24514 жыл бұрын
Please stop calling “ saint”. No one is saint other than the almighty.
@cherianabraham91203 жыл бұрын
എബ്രായർ 6:10 ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. 'വിശുദ്ധന്മാരെ'ശുശ്രൂഷിച്ച കാര്യം പരാമർശിച്ചിരിക്കുന്നു. ഇവിടെ ദൈവത്തെ ഉദ്ദേശിച്ചല്ല 'വിശുദ്ധന്മാർ' എന്നു പറഞ്ഞിട്ടുള്ളത്
@claravj87794 жыл бұрын
എത്ര ഓർമയുള്ള കാര്യവാണേലും മറന്നുപോയാൽ പിന്നെ ഓർമയുണ്ടാകുകേലല്ലോ?? പിന്നെ ആ കാര്യത്തെപ്പറ്റി ചോദിക്കുമ്പം, മറന്നുപോയി ഓർക്കുന്നില്ല എന്നല്ലാതെ എന്നതാ പറയുക, അതെങ്ങനെയാ കള്ളവാകുന്നെ?? പിന്നെ ഇങ്ങനെ ഫയങ്കരവായിട്ടു, കള്ളം പറയുന്നവരാണേൽ, പിന്നെ എന്തിനാ വിശുദ്ധ കത്തോ ലിക്കാ ബാവ എന്നൊക്കെ വിളിക്കുന്നെ?? കള്ളനെ വിശുദ്ധൻ ആക്കാൻ എന്നാ ഒരു താല്പര്യം? ഉള്ളിൽ നിന്ന് പഴയത് തീർത്തു പോയി ട്ടില്ല ല്ലേ?
@geophil72813 жыл бұрын
നല്ല ഇടയന്മാരാകാൻ വേണ്ടി നല്ല കുഞ്ഞാടുകൾ വൈദിക കോളേജിൽ ചേരും. ഒരു വര്ഷം കഴിയുമ്പോൾ എല്ലാരും മനസ്സിലാക്കും ഇത് വെറും പൊളി ആണെന്ന്. പിന്നങ്ങോട്ട് അവർ പഠിക്കുന്നത് 'അഭിനയം' ആണ്. അങ്ങനെ നല്ല അഭിനേതാക്കന്മാർ ആയി അവർ പുറത്തു വന്നു ജനങ്ങളെ ബ്രൈൻവാഷ് ചെയ്യുന്നു. ഇതാണ് പൗരോഹിത്യം. യെരുശലേം ദേവാലയത്തിന്റെ തിരശീല കീറിയത് ആയി പറയുന്നത് സാധാരണ ജനങ്ങളും പൗരോഹിത്യവും തമ്മിൽ ഉള്ള വ്യത്യാസം ഇല്ലാതായത് ആണ്. എല്ലാവരും ദൈവങ്ങൾ ആകുന്നു എന്ന് സകീർത്തനക്കാരൻ (Psalm 82:6) പറഞ്ഞത് അവിടെ നിവർത്തിയാകുകയാണ്. യേശുക്രിസ്തുവിന്റെ ഈലോകജീവിതത്തിന്റെ പ്രസക്തിയും അതുതന്നെയാണ്. അല്ലാതെ ക്രൂശുമരണവും ഉയർത്തെഴുന്നേല്പും കുർബാനയും ഒന്നുമല്ല. ഇവയൊക്കെ പുരോഹിതന്മാർ വീണ്ടും കെട്ടിപ്പൊക്കിക്കൊണ്ടു വന്നതാണ്. ദൈവഭയമില്ലാത്ത ജാതി. അതാണ് പുരോഹിതന്മാർ. ദൈവഭയം(ഭക്തി) ജ്ഞാനത്തിന്റെ ആരംഭം ആകുന്നു.
@trivandrumjayachandran1724 жыл бұрын
EXACTLY RIGHT APPROACH . THANKS A LOT.
@prasanthvk83903 жыл бұрын
Matham Upekshikoo Manushyanakoo
@marshellobentertainment47053 жыл бұрын
അവർ കാളവല്ലാത്ത ഒന്നും പറയില്ല
@mathaithomas8958 Жыл бұрын
Money,Religion and politics always not good directions?
@k.v.thomas2873 жыл бұрын
കൊന്നാൽ പാപം തിന്നാൽ തീരും എന്നൊരു ചൊല്ലുണ്ടല്ലോ, എന്നാൽ പരമ സത്യവാനും ദൈവവും എന്നു prof. വത്സൻ തമ്പു സാർ തന്നെ പറയുന്ന ക്രിസ്തു രാജകീയ പുരോഹിതനും മെൽക്കി സെദേക്കിന്റെ ക്രമത്തിലുള്ള പുരോഹിതനും ആണെന്ന് ബൈബിൾ തന്നെ പറയുന്നു ! വിശന്നു വരുന്ന യേശു അത്തിവൃക്ഷത്തിൽ വിശപ്പടക്കാനുള്ള ഫലം കാണാതെ വൃക്ഷത്തെ ശപിക്കുകയും മരം തൽക്ഷണം ഉണങ്ങി പോകുന്നതായും കൂടി ബൈബിൾ പറയുന്നു. ഇതു തുടക്കത്തിൽ പറഞ്ഞ ചൊല്ലിനെതിരല്ലെ, സാരമില്ല വിശപ്പു വന്നാൽ എല്ലാ സത്യവും നാം മറക്കും. മണ്ടൻ ആയ എനിക്കു തോന്നിയ കാര്യങ്ങൾ പറഞ്ഞു പോയി എന്നേയുള്ളു, പാൻഡെമിക് നാളെ എന്റെ വിശപ്പു എന്നേക്കുമായി തീർക്കില്ല എന്നാർക്കുണ്ട് ഉറപ്പു?
@rosenjohn70264 жыл бұрын
Good morning Reverend. This post is valid in that it holds the mirror to the falsehoods and the obfuscations practiced by those red gowned specimens- also otherwise known as bishops or Metropolitans. In one of the groups I was a member of-“Global MarThomites”- I did deign to put forth a remark- that cash or Mammon- is King- and that the bedrock of the MarThoma Church is not Christ but Mammon. No sooner did I put that post up, than the “owner” of that group, chided me by saying that such posts which do not have proof should not be put up. Probably that “owner” of that What’s App groups would have admonished you in the same manner. The rot runs deep and it would require extensive explanations as to where problems lie and their root causes. The fact is that our society- I am speaking about MarThomites, which could be extrapolated to other denominations- we seem to have lost our moorings, by which I mean spiritual ones. We have become complacent and allowed ourselves to be lulled by a false sense of religiosity. The fount of all problems lie in the selection and training of the white cassocked community- also known as priests. The MT seminary at Kottayam prides itself in having a rigourous selection process but the sad truth is that recommendations for selecting a particular candidate always comes from “above”. The priesthood is seen as a comfortable vocation and with the right instincts and approaches, one can reap a rich harvest in terms of dollars in an NRI account for 3 years or even more. Cash plays a role for these Servants of God. They are not averse to dipping their hands in the till, when circumstances force them to. Priests, sent to the US, are known to have misused the debit cards given to them- for refuelling their cars- and used it to increase their bank accounts. One such MT priest, even caught red handed, admitted sheepishly that he was building a house in Kerala and that he was in dire financial straits, and hence the aberration. There are stories of prayer halls in the headquarters being made out of funds not accounted for- his happened sometime in the 1980’s and all the bishops and the senior clergy then- were complicit in this. Part of the problem is the concept of “amalogia” practiced by the MarThoma church wherein priests are required to swear an oath of allegiance or fealty to the Metropolitan or “Supreme Leader” of the church. This kind of binds them to all the filthy and unchristian goings on in the church and they remain mute in their responses to such illegalities. The most diplomatic response from the laity who who would want to cover their eyes like the proverbial Pharisees is- “do you have proof”? Bishop Franco Mullackal must have destroyed the virginity of so many nuns which have not gone on record. But for the lone nun who came forward and dared to challenge him, the terrible things he did would not have seen the light of day. The reason for this extensive reply to the chat is to exhort to my fellow brothers and sisters- keep the faith even as we go about exposing the dirty dealings and goings on in our respective denominations. Jesus Christ never wanted denominations- he wanted a “Universal Church” to serve as His Body. Let us work towards that goal by dismantling the nonsensical traditions and structures put up by the religious heads to terrorise and inflict people and impress them- and frighten them into submission. God bless you Achen and may you grow from strength to strength even as you labour in His vineyard!
@rosenjohn70264 жыл бұрын
Dr.K.T. Varughese Does it matter which church I belong to? Is the MarThoma Church in competition mode with other churches to see which is the most corrupt or unchristian? Have we fallen to such an extent that this question should come from you? Do we develop a scale to measure how far the MarThoma church has fallen compared with other churches?
@rosenjohn70264 жыл бұрын
Dr.K.T. Varughese it does not matter and should not be anyone’s business. We are here to ask searching questions on the way a church moves forward- and it does not matter if the person asking the question is a Marthomite or not. The very idea that only MarThomites should ask questions pertaining to the MarThoma Church, is ridiculous, in my opinion.
@rosenjohn70264 жыл бұрын
Dr.K.T. Varughese the point is that it it irrelevant. The crux of the debate shouldn’t hinge on whether or not a debater is a member of the MarThoma church. When we debate an issue, that issue must hold up to public scrutiny and debate and reasoned opinions. One does not look for the colour of a skin as decide whether or not it is appropriate to debate with the debater.
@MAJacob-zp2ie4 жыл бұрын
ഇത് ഒരു പുതിയ കാര്യമൊന്നുമല്ല. രണ്ടായിരം വർഷം മുമ്പ് കർത്താവ് വ്യക്തമായി അരുളി ചെയ്തിട്ടുണ്ട്. മത്തായി എഴുതിയ സുവിശേഷം 23 ആം അദ്ധ്യായം മാത്രം ഒന്ന് വായിച്ചാൽ മതിയാകും.
@MrParappallil3 жыл бұрын
പോയി കിടന്ന് ഉറങ്ങടോ . മതിയായില്ലേ
@loveyou18534 жыл бұрын
നാണം ഇല്ലാത്തവൻ... തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയപ്പോൾ....അതു മാറ്റാൻ ഇറങ്ങിയേക്കുവാ
@aleyammajacob78764 жыл бұрын
ഇത്രയും നാള് ഇദ്ദേഹം കള്ളത്തരം ആണോ പറഞ്ഞു c. S. I കാരെ കളിപ്പിച്ചത്.
@paulmathew94374 жыл бұрын
ഇദ്ദേഹം CIN യിലെ ഒരു പുരോഹിതനായി VIP പോസ്റ്റുകളിൽ work ചെയ്‌തപ്പോൾ problem ഇല്ലായിരുന്നു. ഇപ്പോൾ റിട്ടയേർയതിനു ശേഷം CSI യിൽ വന്നശേഷം priestoohood is bad. CNI യിൽ വന്നപ്പോൾ VIP post ഒന്നുമില്ല അതുകൊണ്ട് എല്ലവരയും എല്ലാത്തിനേയും വിമര്ശിക്കാമല്ലോ? ഇദ്ദേഹത്തിന്റെ വിമർശനകൾക്കൊണ്ട് ആരുടെ ക്രിസ്തിയ ജീവിതമാണ് മെച്ചപ്പെടുന്നത് ? ഇദ്ദേഹത്തിന്റ അൽമാവിനുവേണ്ടി നമുക്കു പ്രാർത്ഥിക്കം.
സഭ, സഭ എന്ന് അങ്ങ് പറയുന്നത് തിരുവേഴുത്തിലെ ഏക സത്യ സഭ ആണോ? അങ്ങനെ ആണെങ്കിൽ ഈ സംഘടന കൾ എല്ലാം സഭയുടെ ഭാഗം ആണോ??
@samuelvarghese9991 Жыл бұрын
ഒരിക്കലുമല്ല. ഇതൊന്നു സയേ അല്ല.
@bijugeorge62044 жыл бұрын
As long as Politicians and Religious leaders joint to make their followers slaves, These two groups servive by looting their followers and live as parazites life long by making tied in these groups made ruled and regulations and put in their web and followers can never get out of their web.
@samuelvarghese9991 Жыл бұрын
പരാഹിത വർഗ്ഗം പറയുന്ന കള്ളം അതേ പ്റ്റിയാണ്ട താങ്കൾ പറയുന്നത്. ആദ്യ 1 ,2 , 3 , നൂറ്റാണ്ടുകളിൽ കുസ്തന്തിനോ സ്കാലം വരെ ഈ ജനം, ചരോഹിതൻ എന്ന വേർതിരിവില്ലായിരുന്നു.
@joypm76744 жыл бұрын
Please stop "Visudtha Bavathinumeni"
@zachariahmathew83744 жыл бұрын
ക്രിസ്തുവിന്റെ ആദർശങ്ങൾ ജനങ്ങളോട് പറഞ്ഞുകൊടുത്തു നന്മയിലേക്കു നടത്തുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന പുരോഹിതന്മാർ തന്നെ തെറ്റുചെയ്‌വാൻ സഭാജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. തെറ്റുചെയ്‌വാൻ ആഹ്വാനം ചെയ്യുന്ന ഇവരെയും വിളിക്കുന്നത് "പരിശുദ്ധ തിരുമേനി" എന്നുള്ളതാണ് വലിയ കഴഷ്ടം. സത്യവേദപുസ്തകത്തിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്നോ, ഈ കുപ്പായം ഇട്ടുനടക്കുന്നവരുടെ ചുമതലകൾ എന്താണന്നോ അറിയാൻ പാടില്ലാത്ത ഇവറ്റകളെക്കുറിച്ചു ബഹുമാന്യനായ വത്സൻ തമ്പു പറഞ്ഞിരിക്കുന്നത് നൂറുശതമാനവും ശരിയാണ്. കള്ളം പറഞ്ഞു സ്വന്ത ജീവൻപോലും രക്ഷികേണ്ട എന്നു തീരുമാനം എടുത്ത സാധാരണക്കാർ ഈ നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് "പരിശുദ്ധന്മാരുടെ" ഗണത്തിലുള്ള "അശുദ്ധന്മാർ" മനസിലാക്കിയാൽ നന്നായിരുന്നു. അങ്ങനെ അറിഞ്ഞ സത്യത്തിനു വേണ്ടി നിലകൊണ്ട ആ സാധു മനുഷ്യന്റെ കൺ മുന്പിൽത്തന്നേ മക്കളും ഭാര്യയും ഓരോരുത്തരായി വെടികൊണ്ടു മരിച്ചിട്ടും പിന്മാറഞ്ഞ ആ മനുഷ്യനും സത്യത്തിനുവേണ്ടി വെടികൊണ്ടു മരിച്ചു. ആ പശ്ചാത്തലത്തിന്റെ വെളിച്ചത്തിലാണ് ലോകം മുഴുവനും വിശ്വസികൾ പാടുന്ന " I have decided to follow Jesus, no turning back, no turning back " പാട്ടുണ്ടായത്. ഈ കുടുംബം ജീവിച്ച ഭാരതത്തിൽ നിന്നുകൊണ്ടാണ് കാര്യസാദ്യത്തിനായി കള്ളം പറയാൻ "പരിശുദ്ധന്മാർ " ആഹവാനം ചെയുന്നത്. ഇങ്ങനെയുള്ളവരുടെ ഉള്ളിൽ വെളിച്ചം വീശണമേ എന്ന് പ്രാത്ഥിച്ചുകൊണ്ടു നിർത്തുന്നു. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
@joyaj95804 жыл бұрын
പൗരോഹിത്യം, ആദ്യം മുതൽ അവസാനം വരെ കള്ളത്തരവാന്ന് തമ്പുവച്ചൻ പറയുന്നു, അങ്ങനെയാണേൽ ഇങ്ങേരു പട്ടം കിട്ടിയത് മുതൽ ളോഹ ഊരിയത് വരെ നല്ല കള്ളനാരുന്നു അല്ലേ?? ഞങ്ങടെ അച്ചൻ,, ബിഷപ്പ്, എന്തിന്, കർദിനാള് വരെയുള്ളവരൊന്നും നൊണ പറയുകേല.. അവര് പറയുന്നതെന്ന് തേലും കള്ളവാ രുന്നേൽ, അപ്പസ്തൊലപ്രവർത്തി, 5.. ൽ പറയുന്നപോലെ അവര് കാലം ചെയ്യുകേലാരുന്നോ?? ഒരാളും ചത്തില്ലല്ലോ, സത്യംപറയുന്നേനു ഇതിൽ കൂടുതൽ എന്നാ തെളിവാ വേണ്ടേ?? പിന്നെ പത്രോസിന്റെ വല്യവർത്തമാനം ഒന്നും പറയണ്ട, കർത്താവിന്റെ കൂടെ, വലം കൈയായി നടന്നിട്ട്, ഒരാപത്തു വന്നപ്പം, കോഴി കൂവുന്നത് സൂക്ഷം നോക്കിയിരുന്നു, 3, തവണ തള്ളിപ്പറഞ്ഞു, ഇതിപ്പരം പെരും നൊണ യും, കള്ളവും വേറെയുണ്ടോ? അതും കഴിഞ്ഞ്, സ്വർഗ്ഗത്തിന്റെ താക്കോല് കൈയിലൊണ്ടെന്നും പറഞ്ഞു നടക്കുന്നു.. ഇതിലും നൂറു ഭേദം ഞങ്ങടെ മേലധ്യക്ഷൻ മാ രുതാന്നാ,, ചുമ്മാ അപവാദം പറഞ്ഞോണ്ട് നടക്കരുത്.. ദൈവ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും, ഓർത്തോണം....
"യേശു ക്രിസ്തു" എന്ന മഹാ പുരോഹിതനെ" തമ്പു സർ ഏത് ഗണത്തിൽ ആണ് ഉൾപെടുത്തുന്നത്!!?
@christhomas56413 жыл бұрын
GOD is uncomparable.. HE is omnipotent and omnipresent. HE is the maker of the universe. Through HIM we exist. Everything is through HIM., BY HIM AND FOR HIM. Read colosiouns, chapter 1/15 onwards. And search the letters of the Bible. You know your earthly father and he is only ur biological father .Then how much more you should know your spiritual DAD. SEARCH HIM Then Holy Spirit will help you to find HIM . 🙏🙏🙏🙏 stay blessed.
@rcthomas527 ай бұрын
Then why did you become a priest. You wanted to become principal. Shame on you
@kalappurathomas42617 ай бұрын
Don’t talk nonsense. I don’t know how you can judge others There are many who may have higher status in morality. “ All Catholics will say lies can be said ; all orthodox people will say lies can be said “ like this anyone can go on charging others. Please do not generalise; please do not judge. You believe in all things and like a politician you want others to think you are the perfect person. “ There is no one who is perfect other than God “ As long as humans are there there will be sinners. Jesus came to save the sinners. Only God loves the sinners. Let us understand this instead of going on accusing sinners.
@dasanjohn79044 жыл бұрын
സഹോദരാ സ്വന്തം കണ്ണിലെ. കോൽ എടുത്തു കളഞ്ഞിട്ടു പോരെ വേറൊരാളുടെ കണ്ണിലെ കരടു എടുക്കാൻ.
@johnrozario87032 жыл бұрын
Samual kudal vere ore udayepane ,ayale pokane
@annakuttyskariah6016 Жыл бұрын
വിശുദ്ധർ?!
@susammageorge11284 жыл бұрын
Church being the body of the Lord Jesus cannot have different denominations with different believes and rituals. In Bible we see the churches were called church of Corinth ,philippi , Thessalonica ,Colossia etc and not catholic , Anglican orthodox ,marthoma etc. So what happened after the Spostlrs time ? In 4th century AD after Constantines conversion the True Church merged with Constantines Sun Worshiping Roman Religion which came to be Known as Roman Catholic church. Jupiter became Peter and Vrnus became Virgin Mary. Venus is the Ashera of Bible. So it is the same Baal Ashera worship of the Old Testament times which is continuing even now. In AD 1000 this church divided in to the Latin Roman church and Greek orthodox and eastern churches. From these two came Anglican and other churches . These are not churches of our Lord and saviour Jesus the son of God. Satan has a counterfeit for everything God did. The true Church is exactly what the Apostles taught and wrote down for us to follow. Anything different from it is not the Church of Jesus.
@eappanvarkey40503 жыл бұрын
If this is true your are the most dreaded priest who spent your life for decades preaching
@jamesjoseph-e4tАй бұрын
Thamu lifetime all over fake
@yohannanchacko13713 жыл бұрын
What vishudhan, a cheater, they are cheating the faithful and leading a devils life.
@josejoseph297621 күн бұрын
You don't have to worry about it. You educate your family. Stop your nonsense...
@againstwar99193 жыл бұрын
പാസ്റ്റ്ർമാരോ..?
@jpvadakkekara75983 жыл бұрын
Will you return all the money you received.as a priest for last 40 years.You have no.right to speak You lied to people as a priest for 40 years.shame,shame
@abrahamabrahamchristyivan71643 жыл бұрын
Thambusare enganeonnum paranjukalayaruthe
@hagnoh30783 жыл бұрын
നീ ഈ കപട പൗരോഹിത്യം ഉള്ളപ്പോൾ സാമ്പത്തെല്ലാം സഭക്ക് തിരികെ കൊടുക്കാൻ ഒരുങ്ങിട്ട് മതിയെടാ ഈ നെറികേട് പറയാൻ... സക്കായി അതാണ് ചെയ്തത്
@SajiThomasGeorge3 жыл бұрын
നിന്റെ വല്ലതും ഇങ്ങേരു അപഹരിച്ചോടാ ഹാഗ് നോഹേ? എന്താ നിന്റെ ദുഷിച്ച രക്തം, ഇത്ര മാത്രം ധാർമീക രോഷം കൊണ്ടു തിളച്ചു മറിയുന്നത്? നിന്റെ കുരു പൊട്ടിയോടാ ഹാഗ് നോഹേ, സത്യം കേട്ടപ്പോൾ? കഷ്ടം!
@hagnoh30783 жыл бұрын
@@SajiThomasGeorge മോനുസ്സ് നിനക്ക് മുഴുത്തോട ? കട്ടവന്റ കൂടെ നിക്കാനോ , ന്യായികരിക്കാനോ അല്ലടാ ചേറക്ക 🤣 കമ്പു മോൻ നമ്മളെ പോലെ ഒരു സാധാരണ കാരൻ ആയിരുന്നെങ്കിൽ എനിക്ക് പറയാൻ ഒന്നുമില്ല... എന്നാൽ കാലം അത്രെയും ഒരു പറ്റാകാരൻ ആയിട്ട് ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച കമ്പു ഇപ്പോഴും ഒരു പാത്തിരി ആണെന്ന് പറഞ്ഞു നമ്മുടെ ആദരവും അംഗീകാരങ്ങൾ സ്വീകർക്കുന്നു. പൊതു ജനം ഇങ്ങനെ ഉള്ള അനീതി കണ്ടു പ്രീതികരിക്കാനാ എന്റ അഭിപ്രായം... നമ്മൾ എന്തിനാ വെറുതെ പിണങ്ങുന്നത് അളിയാ 🙄🤣🙏 sorry if കമ്പു is your blood relation🙏
@ajuthomas2114 жыл бұрын
thanaradMyre
@SureshKumar-zi1yx3 жыл бұрын
ivan..paakal
@rev.philipm.k.philip69134 жыл бұрын
Dont generalise.
@rosenjohn70264 жыл бұрын
I think as a former priest you should have the courage to stand and own up to what is happening in the church. “Not to generalise” is a request which comes from not wanting to expose the dark deeds of the church.
@joyaj95804 жыл бұрын
Dont, regularize
@paulmathew94374 жыл бұрын
Martin Luther found evil in the church. He could not eradicate the evils. As he could not tolerate the evils found in the church, he left the church and started a church which later became known as the Lutheran Church. Valson Thampu finds evil in his own church CNI and now in CSI as well as in other church denominations. So he should start/found his own church where there will be no evil practices, where the പുരോഹിത വാർഗം is good, honest, poor etc. as Valson Thampu will be a shining exmple of a പുരോഹിതൻ.
@thrishaishubho27794 жыл бұрын
Professor Thambu, I understand that you are minister of the Anglican Communion,. Why don't you identify yourself as a church minister. Several years ago I heard your sermon, beautiful and impressive. Now you say that you WERE a priest. You were just a minister, not a priest. But why did you leave your ministry? I am worried about you. Professor. Now you have changed !
@rev.philipm.k.philip69134 жыл бұрын
I am Dally Achan ,Rev.M.K.Philip.,retired ,Marthoma Church.My face book pass word ,Philip Dally achsn.