ഞാൻ ഇപ്പോളും കാത്തിരിക്കുന്നത് കാരണഭൂതത്തിൻ്റെ ആ ഒരു ഡയലോഗ് കേൾക്കാൻ ആണ്.. "വകഫ് നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ല" 😂
@krishnankutty47092 күн бұрын
പീഡിപ്പിക്കപ്പെടുന്ന ഭൂരിപക്ഷം പൂരിപക്ഷ സംരക്ഷണം ഉറപ്പാക്കുക
@jayalakshmiradhakrishnan69702 күн бұрын
Very correct observation
@I_am_an_Indian_first2 күн бұрын
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നിങ്ങളുടെ സ്വത്തുക്കൾ ചില ആളുകൾക്ക് നൽകുമെന്ന് മോദി പറഞ്ഞപ്പോൾ മതേതരർ എന്ന് വിളിക്കപ്പെടുന്നവർ അദ്ദേഹത്തെ ആക്രമിച്ചു. എന്നാൽ ഇപ്പോൾ എല്ലാവർക്കും മനസ്സിലായി അതൊരു സത്യമാണെന്ന്... repel waqaf act
@jomilonappan4642 күн бұрын
വ്യക്തമായ വിശദീകരണം:❤❤❤
@bijugopalank68442 күн бұрын
നമസ്ക്കാരം - ജി.കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു. അഭിവാദ്യങ്ങൾ.
@ajuvayakalayil15602 күн бұрын
ശ്രീജിത്തിനെ കേരള BJP യുടെ സംസ്ഥാന സെക്രട്ടറി ആക്കണം
@satheeshkottil20072 күн бұрын
മാണ്ടാ..
@ഭാരതീയൻКүн бұрын
അപ്പോൾ സുര അണ്ണൻ എന്തു ചെയ്യും?
@kumardinesh42722 күн бұрын
Perfect...brilliant observation
@krishnankutty47092 күн бұрын
പണിക്കർ ജെയ ഹോ 👏
@gopigopi9081Күн бұрын
Pranaamam Sri Panickerji. Excellent. Hitting the bull. Good luck.
@vnprakash2 күн бұрын
പൗരത്വ നിയമ ഭേദഗതിയെ കേരളത്തിലെ ജനങ്ങളുടെ മുൻപിൽ വിശദീകരിച്ചതും പൊള്ളയായ എതിർ വാദങ്ങളുടെ മുനയൊടിച്ചതും ശ്രീജിത് പണിക്കർ തന്നേയായിരുന്നു.
@Malug8KSA2 күн бұрын
28-31% ജനസംഖ്യ വരുന്ന സംഘടിത ന്യൂനപക്ഷ സമൂഹം... ആ കൂട്ടരുടെ വോട്ട് ബാങ്ക് അപ്പോൾ പിന്നെ ഇടതും വലതും അവരെ പ്രീണിപ്പിച്ച് നിൽക്കും..
@gopalapillatr29552 күн бұрын
Informative talk good luck
@maaveeran76722 күн бұрын
ഈ മൂന്ന് രാഷ്ട്രീയ കോമരങ്ങളെയും അടിച്ചിറക്കി വിട്ടാലേ കേരളം രക്ഷപ്പെടഉ
@vishnuaji15452 күн бұрын
കേരളത്തിലെ ജനങ്ങൾ ഈ വീഡിയോ കാണണം. കാരണം പാർട്ടിക്കാർ എങനെ ആണ് കാണിക്കുന്നത് ജനം അറിയണം.
@user-jq4dk2ft2r2 күн бұрын
പൗരത്വം നിയമം അനുസരിച്ച് ശിക്ഷ കൊടുക്കണം
@jpradeep20012 күн бұрын
ഇത്ര വൃത്തികെട്ട LDF/UDF കൂട്ടുകെട്ടിനെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്ന പ്രബുദ്ധരെ എന്ത് വിളിക്കാൻ
@dp-og9zr2 күн бұрын
ശ്രീജിത്ത് ബ്രോ ❤
@JanakvedhКүн бұрын
ഫാസിസം മറ്റുള്ളവരുടെ മേലിൽ ആരോപിച്ചു ശരിക്കും ഫാസിസം പിൻവാതിലൂടെ നമ്മുടെ രാജ്യത്തു നടപ്പിലാക്കാൻ ഒരു പ്രത്യക വിഭാഗം ശ്രമിക്കുന്നുണ്ട് എന്നല്ലേ ഇതിൽ നിന്നും മനസിലാക്കേണ്ടത് ......ഈ ഫാസിസത്തിന്റെ വക്താക്കൾക്ക് കുടപിടിക്കുന്ന കൂട്ടരായി ഇവിടത്തെ കോൺഗ്രസ്സും ,കമ്മ്യൂണിസ്റ്റ് പാർട്ടിയും മാറി . എത്രയും പെട്ടന്ന് വഖഫ് നിയമം നടപ്പിലാക്കുക ജനങ്ങൾക്ക് നീതി ഉറപ്പാക്കുക ജയ്ഹിന്ദ് ....
@AnilKumar-cg3my2 күн бұрын
മലപ്പുറത്ത് വഖഫ് അധിനിവേശം വരാൻ കാത്തിരിക്കുന്നു
@rajyasnehi-2 күн бұрын
😂
@sreyasn65072 күн бұрын
വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം...LDF..UDF..
@ammu22662 күн бұрын
ശ്രീ 👍👏👏👏
@SasiNair-le9zxКүн бұрын
ജയ് ഹിന്ദ് ജയ് ശ്രീറാം 🙏🙏🙏
@pavithranp9168Күн бұрын
Super analysis and kudos to Mr Sreejith
@karthiknair71642 күн бұрын
സർ, വഖവ് ഭേദഗതി നരസിംഹ റാവുവിന്റെ കാലത്തും മൻമോഹൻ സിംഗ് ന്റെ കാലത്തും വരുത്തിയതിന് കാരണവും, ആരും അറിയാതെ പോയതിനെ കുറിച്ചും ഒരു വീഡിയോ ഇടാമോ?
@Bineeshthruvoth2 күн бұрын
Sir supper ആണ്.. 👍
@Biju_Babu2 күн бұрын
True.. what a comparison sir.. we need to viral this video
@sivadasanpillai6759Күн бұрын
മനസ്സുള്ളവർ മനസ്സിലാക്കട്ടെ. പിന്നെ ഇടത് പാർട്ടികൾ അവർ ഇടത്തരായി തന്നെ നിൽക്കും. കാരണം ഉദര നിമിത്തം
@satheeshkottil20072 күн бұрын
പൊളി ❤💪💪
@AnigAni-v3p2 күн бұрын
Very good.sir
@abbinjohn63162 күн бұрын
Great respect for you sir, true nationalists 🇮🇳🇮🇳🇮🇳🇮🇳👍👌
@varghese32 күн бұрын
Mr. Panicked Big Salute. We need people like you to expose the facts to the public. Waqaf law is a sariyath law. How can it be applicable in India. Bloody waqaf law should be abolished totally. Govt need to implement strictly One civil core for all Indians. Those who cannot accept the Indian laws, should be kicked out.
@sudheeranpc97392 күн бұрын
ഹൗ! എന്തൊരു സൗമ്യത ! . എന്തൊരു മൃദുത്വം ! . ഇത് കേട്ട വ. ബോ . എല്ലാം ഇട്ടെറിഞ്ഞ് ഓടിക്കോളും
@VishnuredIndianКүн бұрын
എന്ത് ചെയ്തിട്ട് എന്ത് കാര്യം കോൺഗ്രസ് ഉള്ളടത്തോളം കാലം വഖഫ് ഉണ്ടാകും
@mrbinuram98892 күн бұрын
കേരളത്തിലെ പ്രമുഖ അച്ചടി മാധ്യമം കേരളത്തെ കുട്ടിച്ചോറാക്കാനുള്ള എഴുത്താണ് എല്ലാദിവസവും.. രാജ്യദ്രോഹവും തീവ്രവാദവും അല്ലാതെ ഇവനൊന്നും...ഒന്നും..അറിയാൻ വയ്യാതായി😢😢നിർഭാഗ്യമെന്ന് പറയട്ടെ മലയാളികളിൽ 50% മനസ്സിലായിട്ടില്ല😢😢😢 ശ്രീജിത്ത് പണിക്കരെ പോലുള്ളവരാണ് പിന്നെയും കുറച്ചൊക്കെ കാര്യങ്ങൾ ഈ നാട്ടിൽ തുറന്നു പറയുന്നത്😢
ഇന്നലെ വരെ പുരയിടം ആയിരുന്ന ഭൂമി ഇന്ന് സര്ക്കാര് കടലാസിൽ നിലം ആയി മാറി എങ്കിൽ... നാളെ നമ്മൾ ആരുടെ ഭൂമി വേണമെങ്കിലും Waqf ഇൻ്റേത് ആവാം. അതിപ്പോൾ ദേവസ്വം ഭൂമി ആയാൽ പോലും.
@Balakri15Күн бұрын
പ്രശാന്തിനെപ്പറ്റി മാതൃഭൂമി ഇന്നും ഇന്നലെയും എഴുതിയിട്ടുണ്ട് ശ്രീജിത് സർ എന്താ ഇങ്ങിനെ ഈ പത്രം
@mannilmanilal7972Күн бұрын
അന്നത്തെ ആ പ്രസംഗിച്ചു നടന്ന ആളുകളെ ചേർത്ത് ഒരു ചാനൽ ചർച്ച ആവാമായിരുന്നു. അവർ വന്നില്ലെങ്കിൽ അവർ പ്രസംഗിച്ച വീഡിയോ ഇട്ട് ഒരു debate നന്നായിരിക്കും 👍
@pksanupramesh1782 күн бұрын
13--11--24. ഇപ്പോൾ എങ്ങിനെ ഇരിക്കണ് 😂😂😂😂😂
@HareKrishna-y4mКүн бұрын
Eppo chnnelil arum vilikunnille
@SajithTS-js8fm2 күн бұрын
Super srejith😂
@rajendraprasadg72372 күн бұрын
Good.Thankyou
@hitechsolutionsangamalay97782 күн бұрын
Sreejith sir 👍
@Malug8KSA2 күн бұрын
ഇടതനും വലതനും പറയുന്ന ഉറപ്പ് കേട്ട് വിശ്വസിച്ചു മുന്നോട്ടു പോയാൽ... മരട് ഫ്ലാറ്റ് കാരുടെ പോലത്തെ അനുഭവമായിരിക്കും വരാൻ പോകുന്നത് എന്നോർത്താൽ നല്ലത്...
@suluc29132 күн бұрын
Sir, Ennu news kandu. Sabarimalaye kurichum vavaru swamiye kurichum "vavaru swamiye" aduthu kalayanam. Musleem. Vritham aduthu pokunna ayyappanmar aviduthe basmam bodyil purattaruthu. Dosham vritham thettum. Paranjathu oru Hindhu " VIJI THAMPI" ok. Dosham undavumo? Ningal Malliyoor bagavatham vivarichu parayunnathu alle? Gopalakrishnan sir um undayirunnu. 2023 il marichu.. wait and see ok sir
@ratheeshratheeshpadiyoor26832 күн бұрын
ദേശീയപാതയിലെ ബീവറേജും ബാറും പൂട്ടാൻ ഹൈക്കോടതി പറഞ്ഞപ്പോൾ ഒറ്റരാത്രികൊണ്ട് സംസ്ഥാന പാത ആക്കിയവർക്ക് വക്കഫ് പ്രശ്നം വന്നപ്പോൾ നിരക്കറിൽ മുള്ളുന്നു
@Sreerag012 күн бұрын
Kerala people still thinking UDF and LDF is secular front, not sure when they open their eyes. Good thing is situation is deteriorating very fast, so in this lifetime itself one can face the consequences.
@sathiravi2 күн бұрын
❤️❤️❤️👍
@suluc29132 күн бұрын
Sir, ningal arivulla vekthy ok. Pakshe sir ningal parayum pole avilla varan pokunna niyamam. Eppol sir 2023 nekkal change ayi. Thettilla. 2019 july 5 nu cheyda oru channel video ( online ) undu. Adeham athil varan pokunna baranathe kurichu paranjathum eppol parayunnathum very very different. .sorry sir 🙏🙏🙏🙏
@suluc29132 күн бұрын
Sir, Yesu parayunnathu ninde " viswasam ninne poruppikkatte" 🙏🙏🙏🙏
@UsmanUMMERkrl2 күн бұрын
Understand the Chronology 1, CAA, Then NRC ( National Register of Citizens) Taken together, the NRC and CAB have the "potential of transforming India into a majoritarian polity with gradations of citizenship rights,"
@suluc29132 күн бұрын
Sabari ambalam sasthra vidhiyil undakkiyathu alle. "18" padikalkum sasthram undu. First 4 step "Varnnam" second 4 step "vedham next 4 step ",upayam" last 6 step sasthram. Sorry thettundenkil kshmikku sir
@RathnakaranCk-p7y2 күн бұрын
👍
@S.Koothur86872 күн бұрын
Excellent SP Only BJP can provide safe & secure life
@PradeepKumar-pu5uc2 күн бұрын
👌🤝💐
@ShyjuThachan-uw7rf2 күн бұрын
പണിക്കർ 🤝
@jaimon.k.jkarimalappuzhaja82352 күн бұрын
As a law of natural justice, no person should be evicted from a property being possessed and enjoyed by him, having proper document and title, and undisputed for over 14 years. Individual should have the right, not Waqf. 😂
@rajeshkumar-up9xx2 күн бұрын
Correct
@amalpgopal40232 күн бұрын
❤
@VipinKakkidi2 күн бұрын
കൊടുത്താൽ കൊല്ലത്തും കട്ടും😂
@ravindrankk84912 күн бұрын
Salute sir
@geethanath31112 күн бұрын
Very good
@Active229232 күн бұрын
കേരള ജനത വഖഫ് ബോർഡിന് ഒപ്പം ❤️
@ajayvenugopalan35602 күн бұрын
It would be late once you realise what modiji said during Lok Sabha elections was valid and truth
@pk-ch2xd2 күн бұрын
Sreejithkijai
@saraswathishaji47262 күн бұрын
🙏🙏🙏♥️💐
@sreeraj81072 күн бұрын
👍👍👍🙏🙏🙏
@madhukannur100kotipunyamth8Күн бұрын
Oru samshayam matram lokathiletanne atibudhimanmaranu Bharatam 10 varshamayi bharikkunnatu ikkazhinja modiji bharanathil 3/2 bhooripakksham undayittum e waqaf niyamathekurichu padichilla, e niyamamtanne maattiyezhutaamaayirunnille? Mahakashtamtanne.
@minimolmb68672 күн бұрын
👍🏿👍🏿👍🏿👍🏿👍🏿❤❤❤🙏🏿
@HAREESHPK-o2n2 күн бұрын
🎉
@haridasp71352 күн бұрын
👍🏻🙏🏻
@mohang75452 күн бұрын
👌👍👌
@salsamusicband18762 күн бұрын
👌🏻👌🏻👌🏻
@otpmohan84022 күн бұрын
All parties of India are responsible WAQF. WAQF Act passed in 1954 and still in legal. Government has to probe WAQF raising issues are legal or illegal? India is not a "CUCUMBER TOWN" there are high courts, supreme courts, legal system and judges. There was Vajpayee BJP government full term from 1999 to 2000. BJP is a ruling party since 2014 and now more than one decade. Why properties (acres of land and lakhs of properties, estates) are not registered and verified in Database/National portal till 2024??? For more than 140 crore people more than 33 crore Gods and Goddesses are there in India. All propertied lands in the name of GOD or PERSON should be registered with legal stand. Aadhaar, demonetization of Currency note 500, and GST have executed very fast and furious method. We are living in digital world and something wrong here and undigestable.
Kundanu mindanda, papa yoni mota Arun, chaani ammoomma, IS hasmi, vinu, venu ella avunum vaayil pazham thiruki irippanu
@harikumar.d.kollattu2 күн бұрын
തനിയാവർത്തനം😢
@jyothiaravind7789Күн бұрын
ഈയിടെ അല്ല എല്ലാ കാലത്തും എല്ലാവരും സംരക്ഷണം എന്ന് മാത്രം പറയുന്നു ഹിന്ദുക്കൾക്കുള്ള പ്രശ്നങ്ങളൊന്നും പ്രശ്നങ്ങളല്ലേ അതോ എല്ലാം ഇക്കൂട്ടർ സഹിച്ചോകൊള്ളണമെന്നോ?