Parenting matters in child development/കുട്ടികളുടെ വളർച്ചാഘട്ടത്തിൽ തീർച്ചയായും അറിയേണ്ടത്/Dr Bindu

  Рет қаралды 37,708

DrBindu's Brain Vibes

DrBindu's Brain Vibes

6 ай бұрын

Online consultation helpline 7012030327 /8594011117
Direct consultation , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 301
@mpkmuhsina6970
@mpkmuhsina6970 6 ай бұрын
പുതിയ പാരൻ്റ്സിനെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നത് മുതിർന്നവർ ആണ് എന്നാണ് എൻ്റെ അനുഭവം. അവരുടെ കണ്ണിൽ നമ്മൾ കുഞ്ഞിനെ നോക്കുന്ന രീതി ഒന്നും ശരിയല്ല.നമ്മൾക്ക് ഒന്നും അറിയുകയും ഇല്ല എന്നതാണ്... ഇതിൻ്റെ പേരിൽ ഓരോ കുത്തുവാക്കും പരിഹാസവും..അവൾക് കുഞ്ഞിനെ നോക്കാൻ അറിയില്ല എന്നൊക്കെ മറ്റുള്ളവരോട് പറയുകയും ചെയ്യും.,
@sivamsakthi0714
@sivamsakthi0714 6 ай бұрын
വളരെ ശെരിയാണ്
@Chinju482
@Chinju482 6 ай бұрын
Very true..nammal cheyyunnath correct anennu thonnukayanengil pinne arum parayunnath mind cheyyenda
@sivamsakthi0714
@sivamsakthi0714 6 ай бұрын
@@Chinju482 അതെ. ഇവിടെ എന്റെ അമ്മായി എനിക്ക് പാൽ ഇല്ല പാലിന് കട്ടി ഇല്ല അതുകൊണ്ടാ കുഞ്ഞു urine pass ചെയുന്നത് എന്നൊക്കെ പറഞ്ഞു വലിയ prblm ആയിരുന്നു... കുഞ്ഞിന് 4month ആയി. അവര്ക് ഇപ്പോഴേ കുറുക് കൊടുക്കണം ബിസ്‌ക്കറ് കൊടുക്കണം... ഞാൻ mind ചെയ്യാറില്ല. എനിക്ക് നല്ല രീതിക് പാൽ ഉണ്ട്. ഒന്നുനു കൊടുക്കുമ്പോ മറ്റേന്ന് പോകും. അവര്ക് പറഞ്ഞാൽ മനസിലാകില്ല
@sunithadeepu153
@sunithadeepu153 6 ай бұрын
​@@sivamsakthi0714same avastha 😢 shallyam sahikkan vayyade njan 5 month muthal molk kurukk koduth thudagi. Oru neram kodukkum ennitum avar mindadirikkunnilla,rand neram kodukkanam polum Vallatha shallyam thanne, kunjite vayar avarde aduthanenn thonum ed nerom kuttik vishakkan ennum paranj nadappa samadanam tharilla
@divz4400
@divz4400 6 ай бұрын
athe..seriyanath..muthirnavar aanu parentsne kooduthal tensed aakunathum..kuttikale new parentsnu valarthan ariyila ena paraathi koodithal
@sajinayoonus7814
@sajinayoonus7814 6 ай бұрын
ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയാണ് ma'am.
@fidashareef5753
@fidashareef5753 6 ай бұрын
Madam ഇത് ഇന്നത്തെ കാലഘട്ടത്തിൽ ഓരോ അമ്മമാരും അനുഭവിക്കുന്നതാണ് .ഈ ഒരു വീഡിയോ കണ്ടപ്പോൾ ഉണ്ടായ സമാധാനം പറഞ്ഞറിയിക്കാൻ കഴിയില്ല . Thank you❤❤❤
@islamicchannels4267
@islamicchannels4267 6 ай бұрын
💯
@islamicchannels4267
@islamicchannels4267 6 ай бұрын
Thank u Dr
@minurinusweeties1358
@minurinusweeties1358 6 ай бұрын
സത്യം ഞാൻ മനസ്സിൽ ചിന്തിച്ച കാര്യങ്ങൾ 👍🏻👍🏻👍🏻👍🏻
@docpink4906
@docpink4906 6 ай бұрын
Appreciations for choosing this mam🎉 Tagging Post partum anxiety as a weakness or taboo, a lot of women undergoing through this are reluctant to open up and even are unaware that they are suffering from it. Choosing this topic for a discussion was a good selection and a need of the hour. Requesting you to pls come up with better ways to handle tantrums in toddler. (How to handle situations when grandparents start blaming parents for letting the kid melowdown of his own, taking his time to cry and settle down.)
@shadiyashamsudheen2168
@shadiyashamsudheen2168 4 ай бұрын
Appreciated the video.. it will be really helpful to new parents🎉
@Achuandkichusworldlakshmi
@Achuandkichusworldlakshmi 6 ай бұрын
വളരെ ശരിയാണ് doctor
@shyamilikrishna302
@shyamilikrishna302 6 ай бұрын
Thank you doctor ❤
@sruthys5768
@sruthys5768 6 ай бұрын
Ente avastha crct aayit ee vdo il ful mam paranjitund😢..but njan thnne swayam enne maaati eduthond irikunnu..Athil njan mechapett varunnd.. Hus um koode nilkunnund❤
@sajeerhanna83
@sajeerhanna83 6 ай бұрын
Thankz for choosing to do this video. Mam എന്റെ മോൻ 1.9 years ആയി ഇടക്ക് breath എടുക്കുന്നതിൽ problem പോലെ തോന്നിയിട്ടു ഡോക്ടറെ കാണിച്ചപ്പോൾ asthma ആണെന്ന് പറഞ്ഞു nebulize with O2 ചെയ്യുമ്പോൾ ആശ്വാസം ഉണ്ടായെങ്കിലും പിന്നീട് ചുമ കാരണം കാണിച്ചപ്പോൾ inhaler എടുക്കാൻ പറഞ്ഞു. Xray എടുത്തു right lungs infected ആരുന്നു count കുറവായിരുന്നു admit ആയി ബാക്കി medicine കൊടുത്തിട് inhaler start ചെയ്തു.budecort 2 puff 2 time.ചുമ വരുമ്പോൾ levolin 1 puff inhaler എടുക്കുന്നു. ശ്വാസം മുട്ടൽ കുറവുണ്ട് ചുമ കുറയുന്നില്ല. രാത്രി time ആണ് ചുമ കാണുന്നത് levolin 2 puff. dose കൂട്ടിയിട്ടും കുറയുന്നില്ല. HeaLthy ആണ്. കണ്ടാൽ active ആണ്.
@EmicaPremAnju
@EmicaPremAnju 6 ай бұрын
I think first off all during pregnancy and after delivery husband and relatives should be given a class on post partum problem.. That would be much better
@shencyshaji9065
@shencyshaji9065 6 ай бұрын
Hi doctor, all of your videos are very helpful. Can you please do a video on flat foot among toddlers.
@majithamaju179
@majithamaju179 6 ай бұрын
Thank you Mam❤
@parvathyag1786
@parvathyag1786 6 ай бұрын
Thank you mam❤😊
@neenuthomas6503
@neenuthomas6503 6 ай бұрын
super 👌Thank you doctor
@jiniyajoseph3504
@jiniyajoseph3504 5 ай бұрын
Waiting for next!
@ashithavargheset8085
@ashithavargheset8085 6 ай бұрын
Hi doctor, thank you for your most helpful videos. Can we use a high chair for a 5 and half month old baby who hasn't started sitting upright without support. How much time can we place them in the high chair?
@vindhujap5991
@vindhujap5991 6 ай бұрын
Thank you dctr.🥰🥰
@user-uv5ze5qh8n
@user-uv5ze5qh8n 6 ай бұрын
Madam anikum ee situation undu thank u mam . anxiety
@reshmarevi8240
@reshmarevi8240 5 ай бұрын
Doctor കുഞ്ഞിന്റെ നാക്കിൽ പൂപ്പൽ പോലെ ഉണ്ട് . 2 weeks hospitalised ആയിരുന്നു.കഫക്കെട്ട് ആയിട്ട്. നാക്കിൽ കറുപ്പും വെള്ളയും നിറത്തിൽ കട്ടിയിൽ ആണ് ഉള്ളത്. അറ്റത്തേക്കൊന്നും ഇല്ല. 1 വയസ്സ് ആണ് മോന് പ്രായം.
@ashirashi4065
@ashirashi4065 6 ай бұрын
Thanks...
@deepthydeepzdeepz4548
@deepthydeepzdeepz4548 6 ай бұрын
Hi mam SIDS ne patti oru video cheyyavo. Becoz or channel il kandu tummy sleep cheyyumbol ithinte chance kooduthal ano
@user-un7ph7yu6r
@user-un7ph7yu6r 6 ай бұрын
Mam❤ ആട്ടിൻ പാൽ കുട്ടികൾക്ക് കൊടുക്കുന്ന രീതി, ഗുണങ്ങൾ ദോഷങ്ങൾ പറഞ്ഞു തരുമോ, ഒരു വയസ്സായ കുട്ടിക്ക് കൊടുക്കാമോ pls rply mam
@sahiraswalih8938
@sahiraswalih8938 6 ай бұрын
ആദ്യത്തെ മോൻ ഉണ്ടായപ്പോ ഞാൻ ഇങ്ങനെയായിരുന്നു... രണ്ടാമത്തെ മോൾ ഉണ്ടായപ്പോ ഇതിനെല്ലാം മാറ്റം ഉണ്ട്... ഇപ്പൊ life cool ആണ് ❤❤
@Achuzz860
@Achuzz860 6 ай бұрын
എന്റെ മോൾക്ക് ഇപ്പൊ മൂന്നര മാസം ആയി എന്റെ പ്രസവ സമയത്ത് ഭയങ്കര ടെൻഷൻ ആയിരുന്നു എനിക്ക് മൂഡ് സ്വിങ്സ് ഡിപ്രെഷൻ anxiety ഒക്കെ ഉണ്ട് പ്രെഗ്നൻസിക്ക് മുന്നേ ഞാൻ ട്രീറ്റ്മെന്റ് എടുത്തിരുന്നു എനിക്ക് കല്യാണം കഴിഞ്ഞുള്ള ജീവിതത്തിൽ ആണ് ഇങ്ങനെ ഡിപ്രെഷൻ സ്റ്റേജിൽ എത്തിയത് Pregnancy ക്ക് തുടക്കം pregnancy കഴിഞ്ഞട്ട് ഇപ്പൊ ഇത് വരെ ഞാൻ മെഡിസിൻ എടുക്കുന്നുണ്ടങ്കിലും എനിക്ക് എന്തൊക്കെയോ ബുധിമുട്ട് ഇപ്പോഴും ഉണ്ട് dr admit ആവാൻ പറഞ്ഞിരുന്നു മെഡിക്കൽന്ന് കുഞ്ഞിനെ ആലോചിച്ചു അപ്പൊ വേണ്ടന്ന് വെച്ച് 😢 ആകെ ഒരു മൂഡ് ഓഫ്‌
@ARCHANARAGHAVAN-ov9fx
@ARCHANARAGHAVAN-ov9fx 6 ай бұрын
Hi Dr, Can you please do a vedio on babies having big tummy.Is it due to any health issues.
@gopikasarojam9886
@gopikasarojam9886 6 ай бұрын
Hello doctor can u please do a video regarding the use of teethers
@lakshmis4265
@lakshmis4265 6 ай бұрын
Doctor baby carrier ne kurich oru video cheyamo?
@renjinisudhi1831
@renjinisudhi1831 5 ай бұрын
Grip water babyk കൊടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ dr🙂
@reshmamanu1660
@reshmamanu1660 6 ай бұрын
Hai mam.ente monte right side kalinte padtham kurachu charinju anu iricunath pediatrician ne kanichu shoes ittu manalil nadathan paranju ingane cheythal mathiyo. Orthopaedic dr kanicano
@ahsanasuhail6501
@ahsanasuhail6501 6 ай бұрын
Seriyanu madam.njn adh Pola ellathilum idh Pola tension anubhavichirunna aalanu.nta monu first full karachilarunu.pinna pinna nk Avan karayunnadum karayathathum Dr prnja Pola motion poyillelum oke tension arunu.pinne u tube il oke vedios kandit adhile 3dhlm symptoms kanichal adoke tension aakumarunnu.ipo cheriya reethil enkilm mattam aayi thudagiye
@jyothyrajan8536
@jyothyrajan8536 6 ай бұрын
@anjithapc5666
@anjithapc5666 6 ай бұрын
Hi Dr എന്റെ കുഞ്ഞിന് 10 മാസം ആയി.കുട്ടിക്ക് ഭക്ഷണം കഴിച്ചപാടെ മോഷൻ പോണു. തീരെ ദഹനം തീരെ കൊറവാണ്. ഭക്ഷണം അതെ പടി മലത്തിൽ കാണാം. കുട്ടി weight കൂടുന്നില്ല.
@nazarnazar4739
@nazarnazar4739 6 ай бұрын
Hi doctor, swelling or lumping in newborn baby topic parayamo.. Plzz mam..
@Enbimol_yanu
@Enbimol_yanu 6 ай бұрын
Hi Dr iam Noushida. Ente molkku 2 vayassum 3 maasavum aayi. Avalkku avalude randu kannum chorichilaanu. Dre kaanichappol allergy aanennu paranju. Kannil ozhikkaan marunnum undu aval Kannil marunnittikkaan ayakkunnilla. Ini njan enthu cheyyum.
@naseemacherukode2545
@naseemacherukode2545 6 ай бұрын
Dr എന്റെ മോൾക് 38 days ആയി... അവൾ daily 10 to 12 തവണ മൂത്രം ഒഴിക്കുകയും ഒരു തവണ മലം പോവുകയും, നന്നായി urangukayumചെയ്യുന്നുണ്ട്... First കുറച്ച് നാൾ പാല് തീരെ കുറവായിരുന്നു.. അത് കൊണ്ട് Dr ഫോർമുല മിൽക്ക് കൊടുക്കാൻ പറഞ്ഞിരുന്നു.. ഇപ്പോൾ എന്റെ ഉമ്മ അത് നിർത്താൻ സമ്മതിക്കുന്നില്ല... രാത്രി കിടക്കാൻ നേരം ഫോർമുല കൊടുക്കും.. കുഞ്ഞിന്റെ വയർ നിറഞ്ഞു കാണുന്നില്ല എന്നാണ് പരാതി...
@ammuarya6208
@ammuarya6208 6 ай бұрын
Doctor muscle tone ne kurich oru video cheyuo
@Jugalensiy
@Jugalensiy 6 ай бұрын
Hello mam, toe walking ne kurich oru video cheyyamo
@Aiswaryadhruv
@Aiswaryadhruv 6 ай бұрын
ഡോക്ടർ.എന്റെ മകന് 4 വയസ്സായി .അവന്റെ കണ്ണുകൾക്ക് ചുറ്റുംവീർത്തിരിക്കുന്നു.അവൻ ദിവസവും 1 മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നു...അത്താണി കാരണം..എനിക്ക് വളരെ ടെൻഷനാണ്.....
@sajanamonuzz9840
@sajanamonuzz9840 6 ай бұрын
Dr mone ippol dry skin aayi best loation ethanu
@Shidu7383
@Shidu7383 6 ай бұрын
Dr. Ente mon delivery time 2.450 weight. Ippo 2 years ayi. Inn 9.200 an weight. Ith kuravano pls rply pls🥲
@archanapresannan6809
@archanapresannan6809 6 ай бұрын
Doctor what should we give to children in the morning on empty stomach
@aginarosepjose8648
@aginarosepjose8648 6 ай бұрын
Hii mam. Njn Agina. Nte babyk 5 months kazinju. Birth wt 3.016 eppol 6.500. Avan day timel 2.30, 3 hrs kazinj mathrame feed cheyyyukayullu. Ennal night timel 1.30 ,2 hrs koodumpol eneekkum. Feed cheyyum. Feed cheyyathe urakkaan nokkiyal valiya karachil aanu. Athyavasym milk feed cheyyunnund. Eth kuraykkan nthenu vazhi? Urakkam correct aayikkolumo? Nthanu cheyyendath?
@geniecreations
@geniecreations 6 ай бұрын
Doctor I'm jennie... Ente mon epolum kai nivarthi churutti nokunnu... Avanu 7 month aayi... Enth kondanu ith... Also he prefer to stand instead of sitting.. Angane vanal leg valayille.. Oru solution parayu
@haripriyajr9454
@haripriyajr9454 6 ай бұрын
Hi ma'am Same things happened in my life also Now my baby is 1yr 2mnths old. My in laws are always blaming that baby was more fair earlier, but now her colour is dull bcoz of not wearing dress. Is it so
@kashi922
@kashi922 6 ай бұрын
Hi doctor ❤
@ajithagopi4031
@ajithagopi4031 5 ай бұрын
Dr. എന്റെ മകന് ഒരു കുട്ടി പിറന്നിട്ട് ഒരു ആഴ്ച ആയി അവർ അമേരിക്ക യിൽ ആണ് നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾക്ക് സാദാരണ കൈ കാൽ മൂക്ക് ഇവയെല്ലാം ഉഴിഞ്ഞു എടുക്കുന്നത് കണ്ടിട്ടുണ്ട് അങ്ങനെ എല്ലാകുട്ടികൾക്കും ചെയ്യണമെന്നുണ്ടോ
@shamlaramshad5837
@shamlaramshad5837 6 ай бұрын
🥰🥰🥰
@vineethak9507
@vineethak9507 6 ай бұрын
My situation.but njan respond cheyyunnude. Atha problem.kure delivery kazhijulla experience aane aavasyam. Experience kure aayal ellam ok aayi nna ellarudem vijaram
@athira_vk8423
@athira_vk8423 6 ай бұрын
Dr cooling teether ine പറ്റി parayo ath endhekilum kuttykalk problem undakko
@sooryakrishna4558
@sooryakrishna4558 6 ай бұрын
My 5.5 months old baby loves sitting with support. He has gained good neck control, rolls over on both sides easily but hasn't started to crawl or sit down by his own. But he wants us to make him sit either on sofa or someones lap with support most of the time. Will making him sit with support affect him negatively? (He isn't showing any kind of discomfort and seems more happier and playful than lying on the bed.)
@noufiyahussain645
@noufiyahussain645 6 ай бұрын
Dr Entey mon 1.5 yrs old...5 days pani undayirunnu, temperature 102 varey aayi .at the time CRP 50 undayirunnu.ippazh pani maari food kazhikkunnu... active aannu.ini CRP check cheyyano? 1.5 yrs ulla kuttik daily mutta kodukkaamo Kunjintey kayyil sanitizer upayogikkamo
@shamnashahood90
@shamnashahood90 5 ай бұрын
Hlo dr lactogen milk ubayokich kuttikalkk food undakamo. Ragi okke adhil undakunnadhil endhakilum kuzhapamundo
@AnithaG-ho8gw
@AnithaG-ho8gw 6 ай бұрын
3 age aaya kids dry skin care cheyamo....hand,leg morichil pole und... avide cheriya chorichill undu...dry skin care video edamo mam
@kunjippainr7545
@kunjippainr7545 6 ай бұрын
Plz mam... ഞാനും ഈ കമന്റ് ഇടാൻ വന്നതായിരുന്നു
@bibinacs5681
@bibinacs5681 6 ай бұрын
ഇതിനെ പറ്റിയും ഡോക്ടർ ചിന്തിച്ചല്ലോ.. ഒരമ്മക്ക് മാത്രെ ഇത് മനസ്സിലാവുള്ളു... പ്രവാസിയായ husband.. വീട്ടിലെ ജോലി കുടുംബത്തിലെ ഓരോ പ്രശനങ്ങൾ.. കുറ്റപ്പെടുത്തൽ ഒറ്റപെടുതല്... ഉപദേശങ്ങൾ.. കുട്ടികളുടെ വാശി ദേഷ്യം... എല്ലാം കൂടി ഒരു സ്ത്രീ ക് താങ്ങാൻ കഴിയാതെ വരും... എന്നാലും കുട്ടികളെ നോക്കി മുന്നോട്ട് എങ്ങനൊയോ തുഴഞ്ഞു തുഴഞ്ഞു പോവും
@hasnasiraj2964
@hasnasiraj2964 6 ай бұрын
100% crct
@sajithakabeer3701
@sajithakabeer3701 6 ай бұрын
😢😢😢
@nithyarijilesh3194
@nithyarijilesh3194 6 ай бұрын
Crct
@libirinu9136
@libirinu9136 5 ай бұрын
Crct
@sheebaseha7669
@sheebaseha7669 5 ай бұрын
Correct anu
@Shannizz
@Shannizz 5 ай бұрын
Is cheese good for babies in which age we can give cheese
@thasleema1217
@thasleema1217 6 ай бұрын
Dr. Ente oru vayass ulla mon thala bhithiyil idikunu kalikkuka anengilum oru tension nthayirikum kaaranam??❤plz reply dr.
@user-ye8cu8pj6o
@user-ye8cu8pj6o 6 ай бұрын
എന്റെ മകൾക്ക് 2 വയസ്സായി ശ്വാസമുട്ട് ഉണ്ട് . ഇടയ്ക്കിടെ നല്ല ചുമയും വരും. ഭക്ഷണം കഴിക്കുന്നുണ്ട് പക്ഷേ weight വെയ്ക്കുന്നില്ല madam.
@sooryakrishna4558
@sooryakrishna4558 6 ай бұрын
Doctor I have read that it's safer to put your baby to sleep on his back until the age of I year. But my 5.5 month old baby repeatedly rolls over or sleeps on his sides even if I make him sleep on his back. Should I worry about it and put him back on his back everytime he does this? I feel anxious that he might suffocate and is unable to sleep peacefully during night.
@ajishahussain18
@ajishahussain18 6 ай бұрын
Mam .. ente mon 10 months complete ayi … 8th month thot. Monk rice strt cheyditund as per ur video .. but chila time vere arelm feed cheymbo adikam cook avade oke vanitund .adikam undakan pattade oke kazhichitund.. motion and other discomfort onm id vare vanitila… avrde kunju gut in id kond bhudimut undavumo
@sweetyjose6208
@sweetyjose6208 6 ай бұрын
എന്റെ മോനു യാത്ര ചെയ്യുമ്പോൾ ഛർദി ഉണ്ട്. ഒരു വയസ്സ് വരെ കുഴപ്പമില്ലായിരുന്നു. ഇപ്പൊ മൂന്നു നാലു തവണയായി vomit ചെയ്യുന്നു. ഇപ്പൊ ഒന്നേ മുക്കാൽ വയസ്സ്. ബൈക്കിൽ പോകുമ്പോ problem ഇല്ല. കാറിലും ബസിലും യാത്ര ചെയ്തപ്പോഴായിരുന്നു problem. ഇതിനെന്താ solution? എന്തെങ്കിലും മരുന്ന് കൊടുക്കാമോ?
@athulyasnair443
@athulyasnair443 6 ай бұрын
Hlo Mam ente molkk 1 yr 7 month aayi januchappo chund normal colour aayirunnu eee idayayitt chundinte 1 portion karuthu varunnu ath entha mam Ith thaniye pokuvo enth cheyyanam?
@dreamsdream1120
@dreamsdream1120 6 ай бұрын
mam njan uae aahn mamine cntct cheyyan description ulla no vilicha madhio. pls replay
@sooryakrishna4558
@sooryakrishna4558 6 ай бұрын
My baby is 5.5 months old. (Born on July 27th). Was born at 39 weeks. Birth weight 3.44 kgs. Normal delivery. Now weighting 8.4 kgs. As he is a formula fed baby, my pediatrician asked us to start kurukku. We have just started it, but he is eating a lot of it. He cries if I stop feeding his kurukku before his tummy is full. His motion is normal and doesn't show any signs of stomach pain. Considering that he isn't yet 6 months old, 1. Is it okay to feed him kurukk until his tummy is full? 2. He starts crying out of thirst soon (within 1 or 2 hours itself).And he will not stop crying until I give him milk and I fail to calm him down any other way. Should I give him water at that point as doc suggested to keep a 2.5 to 3 hours gap to formula feed him after giving kurukk.
@greenheaven6256
@greenheaven6256 5 ай бұрын
Njanum anike alathinum tention anu kunjinte karyathile orotharudey abhiprayagal kunjine vanamila annoke paraju nalla tentionile anu
@sinimathew8005
@sinimathew8005 6 ай бұрын
Mam ente 8 month baby ku kurach divasamayit cold aanu,nerathe cold vannapo doctor thanna syp maxtra ipol kodukunnath kond kuzhapamundo?plz reply mam
@sishmap5223
@sishmap5223 6 ай бұрын
Dr hfmd ne Patti oru video cheyyamo
@Shaa00982
@Shaa00982 6 ай бұрын
Same avasthayan enk..undayath...ipoyum enik doubtaan palarum pala abiprayavum parayumbo
@safeelanasrin1853
@safeelanasrin1853 6 ай бұрын
Preterm babikk solid food six monthil start cheyyamo
@shifanashifu106
@shifanashifu106 6 ай бұрын
Hii Doctor, ente molk 8 mnth aayi. Avalk nightil mathre diaper idarullu. Pakal cloth diaper or moothramozhippikkal aan cheyyar. E idayayi nyt diaper kettiyal aval theere moothramozhikkunnilla. Oru 12 hours okke urinate aakathe irikkunnu. Pne diaper mati naml moothramozhippichale aval ozhikku. Nytil idakide eneet paal okke kudikkunnund. Nnittum nyt urine illa. Ith normal aano dr?pakal kurukinu shesham ulla urakkam kazhinjal nalla moothram undakum . Allatha timil 2 or 3. Ith normal aano plzz reply
@user-xk9bs3wh9l
@user-xk9bs3wh9l 5 ай бұрын
Hi Doctor Ente mon 2.5 months prayam ayi. Birth weight- 3.550 , 60 days ayapo weight 5.86 ayrunnu. Daily 2 to 3 times motion pokum. Idaykidayke moothramozhikkum Avan palu kudich oru 1 or 2 hrs kazhinh veendum palu kudikan karachil anu..avane engane calm akkan nokkiyalm avan kelkkilla mulappal kodukkunnath vare. Rathri 3 hrs gap maintain cheyyan pattarund..Pakal oru 6 mani kazhinhal pinne idak idak palu kudikanam. Uchak avante kuli oke kazhinh pqlu kudichond urangum . Deep sleep ayalm Thottilil kidathil 10 mnt akumbozhek njetti unarnn vallatha karachil anu...veendum suck cheyyan kittnnath vare karachil anu. Veendum pqlu koduth burp cheyyich kidathiyal ithe avastha anu 2,3 days ayi athukond pacifier vachanu urakkunnath 1.Ingane 1-2 hour gap lu palinu vendi karayumbol palu kodukkamo 2.Uchak urangan vendi pacifier kodukamo 3. Enik adutha masam muthal jolik join cheyyendathund. Aa time lu pakal samayath formula kodukkendi varum. Appozhum avan idaykidak palinu vendi karayumo ennoke orth tension anu Engane anu ithoke sort out cheyyendath dr?
@sudheenabadhusha5513
@sudheenabadhusha5513 6 ай бұрын
Hi madam ente molk birth weigh 2.900arnnu ippo 5month ayi 6.100kg anu ippol weight ippol ithu normal ano...aval eppazhum skinil redness colour avrum oru thadipp pole ippo faceilum vannittund 3month ayappo avalk skinil ingane vannirunnu skin dr kandu husinu alargiollathkondanannu paranju bt kurayunilla ennathu karanam enn parayo plz
@rashik9401
@rashik9401 6 ай бұрын
Mam ente molk paniyum jaladhoshavum und .. ippo pathap kurach ponthi nilkkuunnund .. pattann manassilaavonnum illa normal ullathil ninn ithiri thottaal okke ariyollu enthelum problem undo
@user-hw7pu4mz9z
@user-hw7pu4mz9z 5 ай бұрын
Hy maam nte monikk 4 mnth kayinjitt.hed ippoyum one side flat polee yaan ullath.eni thottil kidathiyaal redy aavumo.ethra mnth kayinjaaalan redy aavaathirikkuka.plzzzz reply
@shahadariyas2547
@shahadariyas2547 6 ай бұрын
Hi mam... Ente monkkk 5 month aaayi avan ith vare kamizhnnittillyaaa.. Cheriyunnumillya ini enthaahn cheyyandath..? Relativesokke ooronnn parayal thudangi.. Aake tension il aaahn njan.. Avante birth weight 2.305 aaayirnn ippo 5.900 undAvankk tummy time kodukkumbo nannayitt thalapokki nokkunnund but swanthamaayitt cheyyunnillyaaa😢
@gopikamanikutty8851
@gopikamanikutty8851 6 ай бұрын
Dr ente mon 6 month kazinju.kayapodi kurku kodukunnathu kondu cafakettu undakumo?
@aswinirakesh9355
@aswinirakesh9355 5 ай бұрын
Hi Mam, എൻ്റെ മോൾക്ക് 6 മാസമായി..birth weight 2.860..ഇപ്പോൾ 7.100..ഇത് normal ആണോ? കുഞ്ഞിൻ്റെ ചുണ്ടിന് താഴെയും മേലെയും ചെറിയ തരിപോലെ ചുവന്ന കുരുക്കൾ കാണാനുണ്ട്...എന്നും കാണാറില്ല..രണ്ടു ദിവസം മുന്നേ ഉണ്ടായിരുന്നു..ഇന്നലെ ഒന്നും ഉണ്ടായിരുന്നില്ല...ഇന്ന് വീണ്ടും കാണുന്നുണ്ട് ഇത് normal ആണോ? ഡോക്ടറെ കാണിക്കനോ
@sachinczachariah6835
@sachinczachariah6835 5 ай бұрын
Madam.. Kuttikalku grape wine kodukan pattumoo..
@Parvathy-lb8cc
@Parvathy-lb8cc 6 ай бұрын
Mam my baby1.3months anne hemoglobin level 9.9 normal anno pls reply
@anshidmuhammad4189
@anshidmuhammad4189 6 ай бұрын
എൻറെ മോനെ ഒരു വയസ്സായി അവന് ഹെർണിയ ഉണ്ട് അതിനെ പറ്റി ഒരു വീഡിയോ ഇടുമോ പ്ലീസ്
@lijishalichu9135
@lijishalichu9135 6 ай бұрын
Mam എന്റെ ഡെലിവറി 9 മാസം ആയിരുന്നു but baby weight 1.900 ആയിരുന്നു ഇപ്പോൾ 6 മാസം ആയി weight 5. 500kg ഇത് normal ആണോ, കാണുമ്പോൾ മെലിഞ്ഞിട്ടാണ് ഇത് കുഴപ്പമുണ്ടോ 6 മാസം ആയിട്ടും മോൻ സൗണ്ട് ഉണ്ടാക്കി ചിരിക്കുന്നില്ല വിളിക്കുമ്പോൾ ചിരിക്കാറുണ്ട് നോക്കാറുണ്ട് but sound പുറത്ത് വരുന്നില്ല ഇത് കുഴപ്പമുണ്ടോ ചെവി ടെസ്റ്റ്‌ ചെയ്തു അത് pass ആണ് ഇനി എന്താ ചെയ്യണ്ടത് മോൻ കവിഴ്ന്നുണ്ട് നല്ല active aanu Plz reply mam
@nusiriyas6462
@nusiriyas6462 6 ай бұрын
Hi mam . Ente molk 2 year aayi avlk white hair und . Nthaan reason? Dr kaanikno
@jayalekshmiap8221
@jayalekshmiap8221 6 ай бұрын
Dr ithu paraju thannappo thanne ente kannu niraju😔.. Sathyam dr parahathu vallatha avasthya😔😔... Ippo thannu monu 1 year ayi avanu pettannu pani vannu test nu thannu blod il hb kuravanu. Tc count 15000annu... Blood il infection okke annu ennokke ellarum paraju enne angu ottapeduthi... Njan ippo uragittu thanne dhivasagal ayi😔.. Eniku 2makkal annu muthale kudi sredhikkan pattanilla... Ake vallatha avasthaya dr😔
@aiswaryanaveen6922
@aiswaryanaveen6922 6 ай бұрын
Hii mam, ente molk 1.1 yr aay. Birth weigh 3.300 ipo 8.5kg ullu . Food kazhikkan madi aann. Avalk ith vare aay 3 teeth maathre vannullu athum thazhe onnum mukalil frontil vannilla 2 sidil aan ullath ith normal ano atho dr kanikkano
@shimarose4390
@shimarose4390 6 ай бұрын
Namalu oke anelum chuttumullavar namale kuttapeduthunath...kutty melinjalum vanam vechalum karanjalum chirichaloke kuttyde amma nokanjitananu ellrum parayunth... Parentsilnu especially mothersnu social pressure anu doctore
@anshidmuhammad4189
@anshidmuhammad4189 6 ай бұрын
ഹെർണിയ കണ്ടാൽ ഉടൻതന്നെ ഓപ്പറേഷൻ ചെയ്യണമോ
@saniyasani2838
@saniyasani2838 5 ай бұрын
എന്റെ മോൻ 3 മാസം ആയി കയ്യൂത് കുറച്ചിട്ടില്ല... അവനെ തോളിലേക്ക് ഇടുമ്പോ അവൻ തല ബാക്കിലോട്ട് ആണ് എടുക്കുന്നത് മലർത്തി പിടിക്കുമ്പോഴും അങ്ങനെ തന്നെ... അവൻ കമ്മിയാൻ തുടങ്ങിട്ടുണ്ട് തല പൊക്കി എല്ലാം സൈഡിലേക്കും നോക്കുന്നുണ്ട്... അങ്ങനെ തല ബാക്കിലോട്ട് എടുക്കുന്നത് കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ
@sarikaajaykumar6491
@sarikaajaykumar6491 6 ай бұрын
Madam, ente makalkk 4 masamayi... Aval 1 manikooril 4-5 thavana moothramozhikunnund.. Maximum 1-1.5 manikur idavitt feed cheyyendi varunnumund.. Ith normal aaya karyamano? Expecting your reply🙏🏻
@bijithanithin6454
@bijithanithin6454 6 ай бұрын
Dr eppo claimet change indakumpol babyk cold mari mari varunnu. Usualy morning. fan full speed ittanu urangunnathu. Jaladosham indankumpol normalayi sneezing, running nose prevent cheyyan dr prescribe cheytha medicine kodukkamo. Dr kandasesham medicine kodukkavu ennariyam. Ethippo mikkappozhum jaladosham ind, atha engane chodichathu, jaladosham indakumpol eppolanu nammal dr consult cheyyandathu, enthokke care cheyyanam.
@Chinju482
@Chinju482 6 ай бұрын
Prevent cheyyan Vendi medicine kodukkaruth..cold or fever undengil Dr e consult cheythu matram medicine kodukkanam
@user-vy6uz4ux6l
@user-vy6uz4ux6l 6 ай бұрын
Hi mam
@Nihalanasrin-ct3dj
@Nihalanasrin-ct3dj 6 ай бұрын
Hi dr. Ente molk kk ippol 8 month aayi. Avl theere vellm kudikkuniilla. Avl moothramoyikkaan mukkukayan chyyunnth. Endelum prashnamundavumo? Vellm kodthl thupi kalyunnu. Pls reply.
@vyshnavipm4001
@vyshnavipm4001 5 ай бұрын
Ente mone 12 masam ayi .but avan vakkukal parayunnilla amma .... Achan ...ennokke.pakshe ocha undakkum kalikkum pidikkathe nilkkum .. samsarikkathathukond enikk tention ane.athenthukonda samsarikkath dr consult cheyyano .pls reply dr
@user-en6vw5fu8n
@user-en6vw5fu8n 6 ай бұрын
Mam ente monu 1 year, avane evide purthu kondupoyalum karachilanu, entanigane pls reply
@user-dk2tq7kl6t
@user-dk2tq7kl6t 6 ай бұрын
Dr ente molk 5 months kazhinju kazhuth serikkum urachitila nere edukkumbol thala thazhekk aaye nikkunnollu
@Shortvideos-fm2bi
@Shortvideos-fm2bi 6 ай бұрын
എന്റെ മോൾക് 9മാസം ആണ് ഒരു ഭക്ഷണവും കഴിക്കില്ല മുലപ്പാൽ മാത്രമാണ് കുടിക്കുക എന്തെങ്കിലും പ്രശ്നം ആണോ
@malu6756
@malu6756 6 ай бұрын
Nte kutyym athe.. 1 ara vays aayi.. 😓 oru vaka kazhikkunnilla only bf
@user-ox5ds1ux6i
@user-ox5ds1ux6i 6 ай бұрын
Dr kidannu feed cheythal kurukal undakumo??
@aswathiharikrishna8432
@aswathiharikrishna8432 6 ай бұрын
Hii doctor ente molk oru vayassum 4 months um aayi mole nammal kazhikunna break fast pinna chorum onum thanne kazhikunilla ethra purake nadannitum rakshayila aake amritham podi,rahi,kanji pinna muttayum epozha ith marua epozha nammude fud kazhich thudangua
@minuyacob4609
@minuyacob4609 6 ай бұрын
Hi mam...my son is 2.5 years old..He is simply crying for small small things..As we decided to do gentle parenting I am allowing him to throw out his tantrums instead of suppressing it by shouting..So he cries for more than 30 mins..But my parents are looking at him like he is having some other issues. and making me feel bad that I am allowing him to cry ..Mam how could I handle this tantrums for these toddlers?
@docpink4906
@docpink4906 6 ай бұрын
same here, pls reply @dr Bindu mam
@shamilasalim8139
@shamilasalim8139 6 ай бұрын
Ma'am എന്റെ കുഞ്ഞിന് ഒരു വയസ്സ് ആയി എനിക്ക് ബ്രെസ്റ് മിൽക്ക് വളരെ കുറവാണ് ഞാൻ രാത്രിയിൽ ഒരു നേരമേ കൊടുക്കു അതുകഴിഞ്ഞു കുഞ്ഞിന് ചൂട് വെള്ളം ആണ് കൊടുക്കുന്നത് 8മന്ത് മുതൽ വെ ളളം ആണ് കൊടുക്കുന്നത് ഒരു ലിറ്റർ വെള്ളം കുടിക്കും രാത്രിയിൽ അത്രയും കൂടുതൽ കുടിക്കുന്നത് പ്രോബ്ലം ആണോ
@gresh7990
@gresh7990 6 ай бұрын
Breastmilk production boost cheyyan chyavanaprasam kazhikunnath nallathanu
@sufiyaroufel2681
@sufiyaroufel2681 6 ай бұрын
Ente doubt onnu clear cheyth tharo pls. Ente molk one month aay. Idak vayaril ninnu oru sound varunu idak poottuna pole sound varunu enthanu angane paranj tharamo plssss
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 56 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН