പരി ദൈവമാതാവിന്റെ ജനനതിരുനാളിനു ഒരുക്കമായ മദ്ധ്യസ്ഥപ്രാർത്ഥന Day 1

  Рет қаралды 26,294

നിന്റെ മൺപാത്രം

നിന്റെ മൺപാത്രം

Күн бұрын

കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി പ്രാർത്ഥിക്കാം
പരി ദൈവമാതാവിന്റെ ജനനതിരുനാളിനു ഒരുക്കമായ മദ്ധ്യസ്ഥപ്രാർത്ഥന Day 1
സ്വർഗീയ പുത്രി, സ്നേഹമുള്ള മറിയം, നിത്യ പിതാവു നിൻ്റെ ജനനത്തിൽ സന്തോഷിക്കുന്നു കാരണം അവന്റെ പ്രിയ പുത്രനു മനുഷ്യവതാരം ഒരുക്കുവാൻ പൂർണ്ണതയുള്ള ഒരു ഗേഹം നിന്നിൽ മെനയുകയായിരുന്നു. മറിയമേ നിന്റെ ജനനം എൻ്റെ ആത്മാവിലും പാപങ്ങളോടുള്ള പുണ്യത്തിൽ അവജ്ഞയും പുരോഗമിക്കാനുള്ള താൽപര്യവും നേടിത്തരട്ടെ.
മറിയമേ എൻ്റെ പ്രിയപ്പെട്ട അമ്മേ, ഈ അനുഗ്രഹങ്ങൾക്കു പ്രാർത്ഥിക്കുന്നു.
നിയോഗം പറയുക
#mathavinte #novena #prarthana #catholicprayer #novenapalli #mathavinodullapraardhana #mathavinodullamadhyasthapraardhana #malayalamnovena #prayer #melbinkazhunnukandathil #mathavinodullamadhyasthapraardhana #mathavu #marymatha #september8 #novena #mathavintejananathirunal #ettunombu #ettunombthirunal #nativity #mary #marian #prarthana #mathavintenovena #mathavinteprarthana #ettunombuprarthana
mathavinte prayer malayalam,
mathavinte morning prayer,
mathavinte novena, mathavinte novena malayalam,
Prarthana,
Malayalam prarthana,
Mathavu,
Mathavinte pattukal,
Mathavinte prarthana,
എട്ടുനോമ്പ്

Пікірлер: 225
@LissyTomy-z2t
@LissyTomy-z2t 15 күн бұрын
അമ്മേ മാതാവേ അങ്ങേ മക്കളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@AnnieAluka
@AnnieAluka 13 күн бұрын
പരിശുദ്ധ അമ്മ മാതാവേ 8 ദിവസം കൊണ്ട് എന്റെ ഭവനം അമ്മയുടെ ഇഷ്ട്ടത്തിന് ഒത്ത താക്കണമേ ആമേൻ
@athiraalphonsa2616
@athiraalphonsa2616 13 күн бұрын
അമ്മേ മാതാവേ നിന്റെ പിറവി തിരുനാള നായി ഒരുങ്ങുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളെ രോഗങ്ങളിൽ നിന്നു സാമ്പത്തിക ബുദ്ധുമുട്ടുകളൽ നിന്നും രക്ഷിക്കണമേ ആമേൻ❤
@mithunseethal4672
@mithunseethal4672 15 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഭൂസ്വർലോക രാജ്ഞി യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@dhanujabc1099
@dhanujabc1099 15 күн бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@annierajan3161
@annierajan3161 15 күн бұрын
അമ്മേ എന്റെ മക്കളെയും മരുമക്കളേയും പേരക്കുട്ടികളെയും കാത്തുകൊള്ളണമേ
@Annaamma-dd5zc
@Annaamma-dd5zc 15 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🌹
@ushafrancis3807
@ushafrancis3807 13 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോളെ നല്ല മാർക്കോടെ പാസ്സായി വരാൻ അനുഗ്രഹിക്കണമേ
@lincyvilson5802
@lincyvilson5802 15 күн бұрын
എന്റെയും എന്റെ കുടുംബത്തിന് കടബാധ്യത മാറുന്നതിനു വേണ്ടിയും ഞങ്ങളുടെ വ്യാപാരസ്ഥാപനത്തിൽ തടസ്സമായിരിക്കുന്ന എല്ലാ ബന്ധനങ്ങൾ മാറുന്നതും നല്ല ബിസിനസ് ഉണ്ടാവുന്നതിനു വേണ്ടിയും ഞങ്ങളെ പൂച്ചിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്നതിനുവേണ്ടിയും ഞങ്ങൾക്ക് ഒരു വഴി തുറന്നിടണമേ
@jollyjohn7178
@jollyjohn7178 14 күн бұрын
ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാ രോഗികളെയും സമർപ്പിച് പ്രാർത്ഥിക്കുന്നു.. മാതാവേ...
@sarammajose6503
@sarammajose6503 15 күн бұрын
അമ്മേ മാതാവേ എന്റെ കുടുബത്തയും മക്കളെയും തലമുറയെയും അനുഗ്രഹിക്കണമേ 🌹🙏🏽🙏🏽🙏🏽🙏🏽
@RJo-bn4tb
@RJo-bn4tb 13 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ഭർത്ത വിന്റെ മദ്യപാനം മാറ്റിത്തരണമേ🙏🙏🙏
@nicysebastian6805
@nicysebastian6805 15 күн бұрын
. എന്റെ അമ്മ ദൈവമാതാവേ എന്റെ മകളുടെ 11 ന് നടക്കുന്ന പരിക്ഷയിൽ കരുണ തോന്നണേദയതോനണേ ആവേ മരിയ ആമ്മേൻ🙏🏻
@sujabiju8937
@sujabiju8937 14 күн бұрын
ഈശോയെ കൈവിടല്ലേ എന്റെ കൂടേ നിന്നെക്കണേ എന്റെ ഭയം നീക്കണേ എനിക്ക് അനുകൂലമായ ഒരു വിധി തരണേ 🙏🙏🙏🙏
@rosammajacob5135
@rosammajacob5135 15 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏
@jemmashaji580
@jemmashaji580 15 күн бұрын
കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി അപേക്ഷിക്കണമേ ❤️❤️🙏
@marythomas9292
@marythomas9292 13 күн бұрын
Amen
@sowmiababu270
@sowmiababu270 13 күн бұрын
എന്റെ മകനെ അമ്മയുടെ കാപ്പ യുടെ കീഴിൽ കാത്തുകൊള്ളണമേ. അവനു നല്ല ആരോഗ്യവും ആയുസ്സും കൊടുക്കണമേ. പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്താനുഗ്രഹിക്കണമേ. പഠിച്ചതല്ലാം ഓർത്തു പരീക്ഷ എഴുതുവാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കണമേ
@_anie_192
@_anie_192 15 күн бұрын
പരിശുദ്ധ മാതാവേ ❤️❤️❤️💙💙💙
@AncyMathew-mf8pp
@AncyMathew-mf8pp 15 күн бұрын
രോഗാവസ്ഥയിലായിരിക്കുന്ന നദാനെയും എല്ലാവരെയും മോചിപ്പിക്കണമേ
@mollythomas9241
@mollythomas9241 14 күн бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എന്നെയും എൻ്റെ കുടുമ്പത്തെയും പൂർണ്ണമായും അങ്ങയ്ക്ക് സമർപ്പിക്കുന്നു❤❤❤
@jainjain3333
@jainjain3333 14 күн бұрын
അമ്മ മാതാവേ എന്റെ മരുമകൾ ജെസ്മിക്ക് യുകെയിൽ ഒരു ജോലി കൊടുത്താനുഗ്രെഹികേണമേ അവളുടെ പിസിയോടി എടുത്ത് മാറ്റി സുഖപ്പെടുത്തേണമേ 😭😭🙏
@leenakl7482
@leenakl7482 13 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ
@niyaamoolsubin2551
@niyaamoolsubin2551 13 күн бұрын
പരിശുദ്ധമാതാവേ എൻ്റെ മോനെയും അവൻ്റെ ഭാര്യയേയും സ്നേഹിച്ച് ഒന്നിപ്പിക്കണമേ പരസ്പരം ക്ഷമിച്ച് സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ മോന് ഒരു ജോലി തന്ന് അനുഗ്രക❤🙏🙏🙏🙏🙏💖
@binnetsabu729
@binnetsabu729 12 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ മക്കളെ എല്ലാം കാത്തുകൊള്ളണമേ
@beenafelix5794
@beenafelix5794 15 күн бұрын
അമ്മ മാതാവേ, ഒരു കുഞ്ഞിനെ നൽകി മകനെ അനുഗ്രഹിക്കേണമേ.
@annajoseph8704
@annajoseph8704 15 күн бұрын
മക്കളുടെ തെറ്റായ സ്നേഹ ബന്ധതിൽ നിന്ന് മോചനം ലഭിക്കുന്നതിന് പ്രാർത്ഥികു൬
@sobhajacob1325
@sobhajacob1325 13 күн бұрын
Mathave ente makalku 11th padikan kazeve kodukaname nalla mark is
@sobhajacob1325
@sobhajacob1325 13 күн бұрын
Mathave ente kadabaram is
@sobhajacob1325
@sobhajacob1325 13 күн бұрын
Mathave ente roganale mattaname
@AncyMathew-mf8pp
@AncyMathew-mf8pp 15 күн бұрын
മദ്യപാനാസക്തിയിൽ നിന്നും ജീവിത പങ്കാളിയെയും മക്കളെയും എല്ലാവരേയും മോചിപ്പിക്കണമേ
@רחלגבאי-ת9ה
@רחלגבאי-ת9ה 15 күн бұрын
Benny, sibi, Robinson manoj James manasantrem thonny annugrihikane
@marythomas9292
@marythomas9292 13 күн бұрын
Drugs nte upayogathil ninnum Joseph ne mochanam kodukkane
@maryvarghese9699
@maryvarghese9699 13 күн бұрын
അമ്മേ ദൈവഹിതം അനുസരിച്ച് ജീവിക്കാൻ ഉള്ള കൃപ ഞങ്ങൾക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏
@reenakj2022
@reenakj2022 13 күн бұрын
അമ്മേഎന്നെവിശുദധികരിണമേ🌎🌏🌍🧑‍🌾😭😭😭😭😭🧑‍🌾🧑‍🌾🧑‍🌾🧑‍🌾😭🧑‍🌾😭😭⛪⛪⛪⛪⛪⛪⛪⛪🔥🔥🔥🔥🔥🔥🔥🔥🔥👪👪👪👪👪👪👪👪👪👪👪👪👪👪👪🙏🔥🔥🔥🔥🔥🔥🔥🔥🔥🔥
@anniemoanthomas4816
@anniemoanthomas4816 15 күн бұрын
യേശുവേ സ്തോത്രം സ്തുതി ആരാധന അമ്മേ മാതാവേ നന്ദി സ്തുതി 🙏🙏🙏🙏
@ElsiE-ix8fv
@ElsiE-ix8fv 15 күн бұрын
പരിശുദ്ധ അമ്മ മാതവേ അയൽ വസികളുടെ ശല്യം മൂലം എനിക്ക് സമധനം തരത്തില്ല അമ്മാ8 നോമ്പ് എടുക്കാൻഅമ്മ സഹ യി ക്കണ) മേ സമധന.o തരണമേ സ പണിക്ക് പൊകൻ ഇറങ്ങുമ്പോൾ വീടിന്റെ🙏വതുക്കൽഅരുവയും പിടിച് നിൽക്കുന്നു സരസു മകൻ ബിനു എന്ന അൽ വസി രാത്രിയിലും ശല്യം ഞാൻ ഒറ്റക്കാണ് താമസിക്കുന്നതു് കവൽ നിൽക്കണം♥️ മേ👏👏👏👏👏🌹🌹🌹🌹🌹.🙏🙏🙏🙏🙏.😭😭😭😭.😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️. ആമേൻ🤣🤣🤣🙏🌹
@maryillickalchacko3274
@maryillickalchacko3274 13 күн бұрын
Ente mathave ente mole katholane
@anniemoanthomas4816
@anniemoanthomas4816 15 күн бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ ഹസ്ബന്റിന്റെ ജോലിയും സാലറിയും കൊടുത്തു അനുഗ്രഹിക്കേണമേ
@user-si6hw1cj9n
@user-si6hw1cj9n 13 күн бұрын
അമ്മേ ഈ മകളെ അനുഗ്രഹിക്കണമെ
@sheelagoveas2777
@sheelagoveas2777 14 күн бұрын
Amme madhya panathil ninnum lokathilulla Ella makkalkum viduthal kodukkaname.Amen
@anniemoanthomas4816
@anniemoanthomas4816 15 күн бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ മകൾ പഠിക്കുന്ന കോഴ്സിൽ അവൾക്കു നല്ല ഒരു placement കൊടുത്തു അനുഗ്രഹിക്കേണമേ
@silvyronney7760
@silvyronney7760 13 күн бұрын
Oh my jesues thank you jesuse I love you jesuse ❤❤❤❤❤
@AncyMathew-mf8pp
@AncyMathew-mf8pp 15 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി മധ്യസ്ഥം ഹിക്കണമേ
@user-yr5xz1dk6y
@user-yr5xz1dk6y 12 күн бұрын
എൻ്റെ മാതാവേ എൻ്റെ മോന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ🙏🌷🙏
@Lkallu
@Lkallu 15 күн бұрын
അമ്മ മാതാവേ ഒരു രൂപ പോലും കടമോ ലോണോ ഇല്ലാതെ ഞങ്ങൾക്ക് ഒരു വീടും വീട്ടുപകരണങ്ങളും ക്രമീകരിച്ചു തരേണമേ🙏🙏🙏
@mollypk3474
@mollypk3474 13 күн бұрын
, പരിശുദ്ധ അമ്മ മാതാവോ എൻ്റെ കുടുംബത്തോയും സഹോദരങ്ങളെയും മക്കളയും കാത്ത് കൊള്ളു ണമെ👋👋👋
@RoseMarySunil-s2t
@RoseMarySunil-s2t 12 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി മാധ്യസ്ഥം വഹിക്കണമെ
@SoumyaPrince-yc7jv
@SoumyaPrince-yc7jv 12 күн бұрын
പരിശുദ്ധ അമ്മേ എന്റെ രണ്ട് മകളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന 12.13.4 പരീക്ഷ എഴുത്താൻ പോകുന്ന ഈ മക്കളെ അനുഗ്രഹിക്കണമേ. ബുദ്ധിയും ശക്തിയും . പരിശുദ്ധ അമ്മയുടെ സഹായത്താൽ നല്ല വീജയം നൽകി അഗ്രഹിക്കണമേ. ആമേ മൻ
@sheebajose5581
@sheebajose5581 12 күн бұрын
അമ്മേ മാതവേ എൻെറ മകന് ഒരുക്കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ🙏🙏🙏
@sandhya7712
@sandhya7712 15 күн бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം പണിയുകയാണ് യാതൊരു തടസ്സങ്ങും മാറ്റി നല്ല രീതിയിൽ പണിയുന്നതിനുള്ള. അനുഗ്രഹം വെ ചെയ്യ😊 ചെയ്യണ ചെയ്യണമെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠന വൈകലങ്ങ ളെ മാറ്റി കൊടുത്ത് നല്ലതുപോലെ പഠിക്കുന്നതിനുള്ളഅനു . ഗ്ര ഹം ചെയ്യണമെ🙏🙏 7:18 😂
@molyjohny4215
@molyjohny4215 13 күн бұрын
അമ്മ എൻെറ രോഗം; കോടതി കേസുകൾ (ഭൂമി) ; സമാധാനം ഇല്ല;മകൻെറ വിവാഹ൦ നടക്കുന്ന ില മുറിവു ഉണങ്ങു൬ില ;യോജിപ്പില;ചുറ്റും ശത്രു ക്കു ളുടെ ഉപ൫വ൦ എല്ലാം മാറ്റി സമാധാനവു൦ സന്തോഷം ഉൺടാകാൻ അമ്മ സഹായിക്കേണ്ടതിന്നു 🙏ക്കു ൬ു. ആമേമൻ🌹🌹🌹🌹🌹💐💐🌟🌟
@eapenpmathew9366
@eapenpmathew9366 15 күн бұрын
പരിശുദ്ധ അമ്മേ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ സെപ്റ്റംബർ എട്ടിന് മുമ്പ് എനിക്ക് ഒരു കുഞ്ഞിനെ തരണേ
@sugunammamohandas6414
@sugunammamohandas6414 13 күн бұрын
മാതാവേ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@anudevis1673
@anudevis1673 13 күн бұрын
പരസ്പര സ്നേഹവും ബഹുമാനവും വിശ്വസ്തതയുമുള്ള ഒത്തൊരുമയുള്ള കുടുംബ ബന്ധങ്ങൾ നല്കി എന്നെ താങ്ങിയാലും
@georgec.a.657
@georgec.a.657 12 күн бұрын
Amme mathave Jobinum Sindhuvinum makkle nalki anugrahikkaname amen
@jesnaalexander6567
@jesnaalexander6567 13 күн бұрын
എന്റെ അമ്മേ ഞങ്ങൾക്ക് ആരോഗ്യം ആയുസ്സും നൽകി അനുഗ്രഹിക്കണേ എന്റെ മോളെ അനുഗ്രഹിക്കണേ. B2 പാസ്സ് ആകാൻ അനുഗ്രഹിക്കണേ
@mollymathai9132
@mollymathai9132 12 күн бұрын
Mathave ente kudumabathe anugrahikename
@sumolkm4201
@sumolkm4201 13 күн бұрын
അമ്മേ എന്നെ കടഭാരത്തിൽ നിന്നും മോചിപ്പിക്കണമേ 🙏🏼🙏🏼. ഈ മാസം എനിക്ക് കിട്ടുവാനുള്ള തുക കിട്ടണേ.. എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിത്തരണേ 🙏🏼🙏🏼
@SusanLV-vd2dr
@SusanLV-vd2dr 12 күн бұрын
എൻറെ കുടുബത്തെ വിശുധീകരികണമെ❤
@philominajoseph7089
@philominajoseph7089 15 күн бұрын
Amme mathave ente makkelkum, marumakkelkm,kochumakelkum vendi prarthikkaname amen 🙏🏼
@gracypaul9927
@gracypaul9927 14 күн бұрын
Amme mathave ente kudumhatheyum, makaleyum, thalamurayeyum anugrahikeneme.
@pushpalatha381
@pushpalatha381 13 күн бұрын
എന്റെ ഇളയമകന് കർത്താവ് അനാദി മുതൽ നിശ്ചയിച്ച പെൺകുട്ടിയെ കണ്ടെത്തി വിവാഹം ഈ വർഷം നടക്കാനും മാദ്ധ്യസ്ഥം വഹിക്കണമേ.വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ.എന്റെ ഇളയമകന് നല്ല ഒരു ഹോസ്പിറ്റലിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ മാദ്ധ്യസ്ഥം വഹിഝക്കണമേ.എന്റെ മൂത്ത മകനും ഭാര്യയും ഐക്യത്തോടെ കുടുംബജീവിതം നയിക്കുന്നതിനും കുഞ്ഞുങ്ങളെ ലഭിക്കാനും മാധ്യസ്ഥം വഹിക്കണമേ
@lissygeorge8862
@lissygeorge8862 15 күн бұрын
അമ്മേ മാതാവേ എൻ്റെ മകന് ജോലിക്കായി ഉന്നതമായ വഴികൾ കാണിച്ചു തരണേ🙏🙏🙏🕯️
@ShincyLivera
@ShincyLivera 13 күн бұрын
സ്ഥല വിൽപന എത്രയും പെട്ടെന്ന് നടക്കു വാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏😭😭😭
@ritapaul5972
@ritapaul5972 14 күн бұрын
Amme mathave kudumbangalil samadhanam sthapikaname Amen 🙏 🙏
@kalasurendren4
@kalasurendren4 12 күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ കുടി മാറ്റിത്തരണമേ
@MaryJames-tg6dz
@MaryJames-tg6dz 15 күн бұрын
AmmeMathave ente. Kalile .murivunakki tharaname.Amen🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@sussangeorge3924
@sussangeorge3924 15 күн бұрын
Amen amen amen amen
@MaryJames-tg6dz
@MaryJames-tg6dz 15 күн бұрын
Ammamathave. Oru kunjine thannu ente makalu anugrahikkaname .
@sheelagoveas2777
@sheelagoveas2777 14 күн бұрын
Rogavasthayil kidakkuna Gracian enna makane ammesugappeduthaname.amen
@SusanLV-vd2dr
@SusanLV-vd2dr 12 күн бұрын
പരിഷ എഴുതുന്ന എല്ല മക്കളെയും അനുഗ്രഹിക്ക ണമെണമെ വിജയം നൽകണമെ രോഗപീഡകൾ മാറ്റണം❤❤
@user-lp2wk5jv9s
@user-lp2wk5jv9s 12 күн бұрын
മാതാവെ എൻ്റെ കുടുംബത്തിനു വേണപ്രാത്ഥിക്കണമെ
@elsyjohny1668
@elsyjohny1668 13 күн бұрын
Amma kudumbasamasamathanam parishudhalmavinal nirackannama anughrahghalickanama❤❤
@racheljames394
@racheljames394 11 күн бұрын
🙏🙏🙏kugumadave❤gagalkuvadeprarthikaname🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jollyabraham1426
@jollyabraham1426 15 күн бұрын
Amme Parisudha Amme Kreupasanam prasadavara Mathave Daiva Mathave
@annajoseph8704
@annajoseph8704 15 күн бұрын
മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@GopiLetha
@GopiLetha 13 күн бұрын
Amme parishudha maathaave njangalk vendiapekshikane amen
@aneygrace9087
@aneygrace9087 15 күн бұрын
Ammaemathave bless me
@philominaaj4487
@philominaaj4487 15 күн бұрын
Amme Mathave entta kochumon Thakku vendiyum prarthikkunne Mathave anugrahikkanama Amen🙏🌹
@Jainammajohn-wg2vr
@Jainammajohn-wg2vr 12 күн бұрын
അമ്മ ? Amma mathavay yanta makklod karunaundakanamay ,amen❤
@elsyjohny1668
@elsyjohny1668 15 күн бұрын
Amma thakarnna. Ludnmbatha snahathil. Onipickannama. Parishudhalmavinal nirackannama ❤
@ShantyJoseph-m5u
@ShantyJoseph-m5u 12 күн бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ പഠിക്കാൻ ബുദ്ധിയും വിവേകവും നൽകണേ. പരീക്ഷയിൽ ഓർത്തു എഴുതുവാൻ സഹായിക്കണേ. ആമേൻ
@GopiLetha
@GopiLetha 13 күн бұрын
Amme mathave ente kadamvedanulla vaxhikanikane amen
@rosammavarghese8719
@rosammavarghese8719 14 күн бұрын
Mother Mary please pray for us. Give us peace and happiness in our family through our saviour and your beloved son amen
@lillygeorge8788
@lillygeorge8788 15 күн бұрын
Amme Mathave Njangalude Sareerikavum Manaseekavuma Ella Aswasthathakalum Poornamayum Matti Thannu Anugrahikaname Aaseervadhikaname Eesoyodu Apeshikaname Amen ❤🌹🙏❤🌹🙏
@elizabethjoy8544
@elizabethjoy8544 15 күн бұрын
Karthave pray for. Us🙏🙏🙏🙏🌺💐🌷
@elsyjoy4812
@elsyjoy4812 12 күн бұрын
അമ്മേ മാതാവേ ഞങ്ങൾകണ്ടു വച ച വീട് സ്വന്തമായി വാങ്ങിതരണ മേ
@bennymoljoseph2209
@bennymoljoseph2209 15 күн бұрын
Amma. Mathave. Tibinta. Vivaham. Udanady. Nadakkuvan. Anugrahikkaname. 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@GoogleAccount-oc8cw
@GoogleAccount-oc8cw 13 күн бұрын
Eshoye ente makanu dussilangalil ninnum poorna viduthal nalkaname palliyil pokanum kumbasarikkanum anugrahikaname koode ayirikaname kaividaruthe ave Mariya hallelujah hallelujah hallelujah amen
@thresiammakc8851
@thresiammakc8851 15 күн бұрын
Amme karuna thonnaname ❤❤❤❤❤❤❤
@chandrikatp4810
@chandrikatp4810 12 күн бұрын
അമ്മേ മാതാവേ 8നേ ബ് കഴി പോയേയ്ക്ക് എന്റെ കട oവീട്ടിത ര ണ മേ
@marykuttyaugustine4014
@marykuttyaugustine4014 13 күн бұрын
പ. അമ്മ മാതാ വെ എൻ്റെ പേരക്കുട്ടിയ്ക്കു സംസാരശേഷി തരണമെ
@jayasree171
@jayasree171 12 күн бұрын
Amme mathave. Krupayarulename
@user-bk9nu7rf6q
@user-bk9nu7rf6q 15 күн бұрын
Amme mathave Amen 🙏🙏🙏🕯️♥️
@shinijohnson2832
@shinijohnson2832 12 күн бұрын
Ente amme ente asrayame ❤
@anoopgeorge7075
@anoopgeorge7075 13 күн бұрын
Rogangal maran mathave Eshoyodu prathikkaname
@GoogleAccount-oc8cw
@GoogleAccount-oc8cw 13 күн бұрын
Eshoye ente makanu nalla oru joli videsathu nalki anugrahikaname ave Mariya hallelujah hallelujah hallelujah amen
@deepamary8363
@deepamary8363 13 күн бұрын
Amma mathave bless Isabel with holy spirit bless her to read Bible daily recite rosary daily give her a humble and grace full heart protect her from all evils temptations
@valsathimothi4675
@valsathimothi4675 15 күн бұрын
Ave Maria ❤🙏🙏
@hippolitakiltas9479
@hippolitakiltas9479 15 күн бұрын
Amme Mathave njangalude makanteyum marumakaludeyum kadabharangal um sambathika budhimuttukalum kashttapadukalum maatti sambathika bhadratha nalki samadhanamaya kudumbajeevitham nalki makkale anugrahikkename Amme Mathave 🙏♥️🙏
@sosob5255
@sosob5255 15 күн бұрын
ഈശ്ശോയെ ഞായർ ആവൂബോൾലേക്കും എന്റെ അസുഖം മാറ്റി തരണേ ഉഷാറാക്കി തരണേ 🙏🙏🙏🙏🙏
@josepheenatd5993
@josepheenatd5993 15 күн бұрын
Amme mathave ente makkale anugrahikaname🙏🙏 mon palliyl pokanum prarthikanum krupa nalkane🙏🙏
@leenavarghese7729
@leenavarghese7729 12 күн бұрын
തകർച്ചയിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണേ❤🙏
@MeyammaThomas-q8i
@MeyammaThomas-q8i 15 күн бұрын
Amen 🙏🙏
@user-pu3ee5px8w
@user-pu3ee5px8w 13 күн бұрын
ആമേൻ
@GracyVinoy
@GracyVinoy 15 күн бұрын
Amme. Labhichs. Anugrahangalku. Ayirsmayiram. Nanni. Njangale. Angelu. Samarppikunnu. Ave Maria
@anchilanori2921
@anchilanori2921 12 күн бұрын
Amme ente macaleyum perakutticaleum catucollaname amen
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 26 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 16 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,2 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН