Part2: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല | Cheap LED bulbs Rs 8/- only |

  Рет қаралды 45,062

Azhichupani

Azhichupani

3 жыл бұрын

LED tester: amzn.to/3olTaWg
Please click the link to subscribe to my channel: goo.gl/tKqTKt
Please follow me on:
Instagram: / azhichupani
Facebook : / sathyasazhichupani
KZbin: / azhichupani
LED Datasheet: indojapan.in/documents/IJ1828...
IC Datasheet: www.onsemi.com/pdf/datasheet/...
In this video I show you how you can alter some components in the LED module and basically have it last pretty long time. Hope this video is useful for people, please like comment and share this video so that I can reach more people. Subscribe to my channel if you like my contents for future updates.
ചെറിയ ഒരു മോഡിഫിക്കേഷൻ കൊണ്ട് നമ്മുടെ led മൊഡ്യൂൾ എങ്ങനെ അടിച്ചുപോകാതെ സൂക്ഷിക്കും എന്നാണ് ഈ വിഡിയോയിൽ കാണിക്കുന്നത് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കുക. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യക ഷെയർ ചെയ്യുക. ഇത് വരെ സബ്സ്ക്രൈബ് ചെയ്യാത്ത ആള് ആണെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക.. ഇന്നത്തെ ഓഫർ സുബ്സ്ക്രിപ്ഷൻ തികച്ചും ഫ്രീ ആണ്..
#led #ledlighting #ledlights

Пікірлер: 248
@aruntesting244
@aruntesting244 3 жыл бұрын
അടിപൊളി... flicker kurakkan oru 10uF capacitor koode venam
@makerelectronics2862
@makerelectronics2862 2 жыл бұрын
temperature control cheyyan patunna soldering irons use cheyyunathane nalath for SMD.
@emptylivefaize
@emptylivefaize 3 жыл бұрын
ഇതിന്റെ അഴിച്ചു പണി പ്രതീക്ഷിച്ചിരുന്നു... താങ്ക്സ് ❤
@digitalmachine0101
@digitalmachine0101 Жыл бұрын
നല്ല ഉപകാരമായി ഈ വിഡിയോ, താങ്ക്സ്
@arshadzentro2239
@arshadzentro2239 3 жыл бұрын
SMD COMPONENTS പേടി ഇല്ലാത്തവർ ലൈക് അടി🤗
@Azhichupani
@Azhichupani 3 жыл бұрын
Njan like adichittundu
@sajank1593
@sajank1593 3 жыл бұрын
🥰✌
@mrmus5837
@mrmus5837 3 жыл бұрын
Smd components yendhina pedikkunne🤣
@techymedia
@techymedia 3 жыл бұрын
enthe veetile ite model boadinte leds adich pokunnu entha reason
@abdu9138
@abdu9138 3 жыл бұрын
👍 അഴിച്ചുപണി ശരിക്കും അഴിച്ചുപണി തന്നെ അവതരണം നന്നാവുന്നുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് താങ്കളിൽ നിന്നും ഇനിയും കുറെ കാര്യങ്ങൾ അറിയാനുണ്ട്
@Azhichupani
@Azhichupani 3 жыл бұрын
വളരെ നന്ദി ഉണ്ട്..
@t.hussain6278
@t.hussain6278 3 жыл бұрын
Bldc driver circuit ചെയ്തിട്ടുണ്ടോ, 3 ph.
@vaishnav023
@vaishnav023 3 жыл бұрын
Cheta njan innu thanne try chethu nokum 2nd part ennu vendi katta waiting ayerunu💥
@Azhichupani
@Azhichupani 3 жыл бұрын
Try cheyyu ennattu instayil oru video tag cheythu idamo?
@dhijeeshdevan120
@dhijeeshdevan120 3 жыл бұрын
അടിപൊളി ആണ് 👌👌👌. ചേട്ടാ കമ്പ്യൂട്ടറിന്റെ smps ഉപയോഗിച്ച് different വോൾട്ട് കിട്ടുന്ന ഒരു എലിമിനേറ്റർ ഉണ്ടാകാമോ
@janeesh.e
@janeesh.e 3 жыл бұрын
Thanks bro...kandathil orupadu help kitti
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support, subscribe ചെയ്യാനും support ചെയ്യാനും മറക്കല്ലേ..
@bentertainment4955
@bentertainment4955 3 жыл бұрын
Ethinte protection circuit onnu send cheyyavo....?
@Azhichupani
@Azhichupani 3 жыл бұрын
MOV വാങ്ങിക്കാൻ കടകൾ ഇല്ല, lock downinu നന്ദി. കയ്യിൽ ഉണ്ടായിരുന്നത് 22ohms 1 watt resisitorum. നമുക്ക് 1/4 watt റിസിസ്ടർ ആയയ്ലും മതി. കയ്യിൽ ഉള്ള parts കൊണ്ട് ചെയ്ത വീഡിയോ ആണ്
@haashiiii
@haashiiii 2 жыл бұрын
Super 👌.. Njanum onnu try cheythu nokkatte 😊
@msbmaker7391
@msbmaker7391 2 жыл бұрын
ഇജ്ജ് മഞ്ചേരിക്ക് ബാ ഞമ്മൾ mov മാങ്ങി തരാം 🤩🤩
@tomantony6495
@tomantony6495 2 жыл бұрын
Lcd tv board repair cheyunna video cheyamo
@rappaiambooken7229
@rappaiambooken7229 3 жыл бұрын
How can we add over current or ligting protection ? Applicable in this case ? Can u plz make a video on that ?
@Azhichupani
@Azhichupani 3 жыл бұрын
Need additional components..
@darkeagle9890
@darkeagle9890 2 жыл бұрын
Chetta kell inte bulbs review onnu chayyamo
@SMW2023
@SMW2023 3 жыл бұрын
Dob led യെ കുറഞ്ഞ dc യിൽ എങ്ങനെ കത്തിക്കാം?
@LibinBabykannur
@LibinBabykannur 3 жыл бұрын
Super ...bro good brand te led bulb l ചെറിയ capacitor um tran bored ellam udalo
@Azhichupani
@Azhichupani 3 жыл бұрын
Athe undu protection use ചെയ്യുന്നുണ്ട്
@ncmphotography
@ncmphotography 3 жыл бұрын
അടിപൊളി ❤️👍👍 Smd components👍
@mabdulla3105
@mabdulla3105 Жыл бұрын
thank you very much , very interesting facts
@MuhammadIsmail-fy1pw
@MuhammadIsmail-fy1pw 3 жыл бұрын
ഹായ് ബ്രോ എന്താ സുഗം തന്നെ ഞൻ നിങ്ങളുടെ ഒരു പുതിയ സുസ്ക്രൈബർ ആണ് പിന്നെ എന്റെ കയ്യിൽ 9w deob led ബൾബുകൾ ഉണ്ട് ith fix ചെയ്തത് ഒരാഴ്ച കഴിയുമ്പോൾ അടിച് പോകുന്നു ഒരാൾ എന്നോട് പറഞ്ഞു moviyum hafwat കോപ്‌സിറ്ററും addchaithal കുറെ കാലം നിൽക്കും എന്ന് പറഞ്ഞു പക്ഷേ ഒരുകാര്യവും ഇല്ല1വീണ്ടും അടിച്ചു പോകുന്നു ബ്രൈറ്റ് കുറയാതെ ഇതിന് പരിഹാരം ഉണ്ടോ pro ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് വിവരിച്ചു തരാമോ ഫിൽറ്റർ കാപ്പാസിറ്ററും ഡയോടും ഉബയോഗിച്ചാൽ കാര്യം ഉണ്ടോ അങ്ങനെ എങ്കിൽ എത്ര valiu ഉള്ള ക്യാപസിറ്ററും ഡയോടും ഇപയോഗിക്കണം ഇത് എവിടെ ഫിക്സ് ചെയ്‌ണം ഒന്ന് വിശതീകരികമോ പ്ലീസ് മരുവടി പ്രധീഷിക്കുന്നു
@muxizvlogs1057
@muxizvlogs1057 3 жыл бұрын
Aaa heat sink evide nnn vaaangaan kittumm
@harishmohan225
@harishmohan225 3 жыл бұрын
Ee technique 230v led module il work akumoo
@hamzak8862
@hamzak8862 2 жыл бұрын
Heat Sink നുള്ള അലൂമിനിയം ചാനൽ എറണാകുളത്ത് എവിടെ കിട്ടും?
@aboobackerm8923
@aboobackerm8923 3 жыл бұрын
ഒന്ന് പരീക്ഷിച്ചു നോക്കാം, നന്ദി👍
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@dreamworldmydreamland4848
@dreamworldmydreamland4848 5 ай бұрын
ഈ dob റിപ്പയർ ചെയ്യാൻ പറ്റുമോ, പറ്റുമെങ്കിൽ ആ വീഡിയോ cheyyamo
@jasledpointparakkadave5802
@jasledpointparakkadave5802 3 жыл бұрын
12wat. Oru 9wat..yaginakittum..lif. Koodana
@tjanoop
@tjanoop 3 жыл бұрын
കൊള്ളാം.. ആദ്യമായിട്ടാണ് കാണുന്നത്..👍👍👌👌
@Azhichupani
@Azhichupani 3 жыл бұрын
Thanks .. subscribe cheythu support cheyyan അഭ്യർത്ഥിക്കന്നു
@tjanoop
@tjanoop 3 жыл бұрын
@@Azhichupani ok
@azarudheen.f5309
@azarudheen.f5309 3 жыл бұрын
Good information bhai.
@saheersaheer4760
@saheersaheer4760 Жыл бұрын
30watts led driver asssembing video edo
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
9w ആണെങ്കിൽ എത്ര ohms റെസിസ്റ്റർ വേണം
@thomasvarghese6923
@thomasvarghese6923 3 жыл бұрын
Well explained. Keep it up.
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@shamjithc3845
@shamjithc3845 3 жыл бұрын
One of the best techie zestful to electronics DNA found.
@deepaksimi5850
@deepaksimi5850 2 жыл бұрын
22 om എത്ര w ഇടണ്ടേ
@ayyoobrepair5523
@ayyoobrepair5523 3 жыл бұрын
9വാട്ട് led ബൾബ് 12 വോൾട്ടിൽ എങ്ങനെ വർക്ക്‌ ആക്കാൻ പറ്റും
@lalsadasivan7732
@lalsadasivan7732 3 жыл бұрын
12w bulb 4 W ആകുമ്പോൾ വെട്ടവും അതുപോലെ കുറയില്ലേ
@janosh1410
@janosh1410 3 жыл бұрын
12 volt bulb not watts. 12v bulb uses only 4W power
@lalsadasivan7732
@lalsadasivan7732 3 жыл бұрын
@@janosh1410 വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 12 w led Module 4.5 w ആയി കുറഞ്ഞിട്ടുണ്ടെന്ന് 6.8ohms നു പകരം 22 ohms റെസിസ്റ്റർ ഇട്ടപ്പോൾ Voltage കുറഞ്ഞിട്ടുണ്ടാകാം അപ്പോൾ അത് എടുക്കുന്ന കറണ്ട് കുറയും സ്വാഭാവികമായും ടോട്ടൽ വട്ട്സ് കുറയുകയും പ്രകാശം കുറയുകയും ചെയ്യും 12 w ൻ്റെ ബൾബ് വങ്ങിയിട്ട് 4.5 wന്നെ പ്രകാശം ലഭിക്കുകയാണെങ്കിൽ അത് നഷ്ടം തന്നെയല്ലെ '.
@bijufrancis4284
@bijufrancis4284 3 жыл бұрын
When you replaced the resistor we could able to see a Power consumption drop. Whethet there is any change in brightness. Please also explain the lumens after this hack?.
@Azhichupani
@Azhichupani 3 жыл бұрын
Brightness will drop.. My theory is that you should never push the LEDs to 100% LEDs work efficiently at 50 to 70% range.(power)
@bijufrancis4284
@bijufrancis4284 3 жыл бұрын
@@Azhichupani Thank you
@prpanikr2510
@prpanikr2510 11 ай бұрын
എം ഒ വി ക്ക് പകരം crv 140440 ഉപയോഗിക്കാൻ കഴിയൊ
@ananthuraj1851
@ananthuraj1851 3 жыл бұрын
Ee led vagubol 22 ohoms te resister koode vaganam alle👍
@dreamworldmydreamland4848
@dreamworldmydreamland4848 5 ай бұрын
Mov koode
@binoypettenattu
@binoypettenattu 3 жыл бұрын
Nikkal plating nea Patti oru video cheyyamo
@Azhichupani
@Azhichupani 3 жыл бұрын
Nokkam bro
@muhammedaflah7920
@muhammedaflah7920 3 жыл бұрын
MOV ഉപയോഖിക്കുമ്പോൾ അതിന് series ആയി ഒരു resistor (fuse) ആയി കൊടുക്കേണ്ടേ. അതിന്റെ value എത്ര, mov എത്ര volt ന്റെ ഇടണം
@hemanththayyil6774
@hemanththayyil6774 2 жыл бұрын
ഞാനും ഉദേശിച്ച ചോദ്യം 👍👍👍
@dreamworldmydreamland4848
@dreamworldmydreamland4848 5 ай бұрын
Half wat, or 1wa റെസിസ്റ്റർ use ചെയ്യാം ബ്രോസ്
@IPTAMov
@IPTAMov 3 жыл бұрын
ഫ്ലിക്കിങ് ഇല്ലാതെ LED Tube എങ്ങിനെ സെറ്റ് ചെയ്യാം.ക്യാമറയിൽ ബ്ലിങ്ക് ചെയ്യാതിരിക്കാനാണ്.
@raisalbabu8122
@raisalbabu8122 2 жыл бұрын
എവിടേയാണൂ സ്ഥലം
@harisrayyan9778
@harisrayyan9778 3 жыл бұрын
12vreachargeble drill ACഇൽ എങ്ങിനെ വര്കചെയ്യിക്കാം
@Azhichupani
@Azhichupani 3 жыл бұрын
അത് danger aanu..
@klram29
@klram29 3 жыл бұрын
Good work. Expecting details of a lighting protection setup.
@Azhichupani
@Azhichupani 3 жыл бұрын
Will do it bro
@mohananparakkal3346
@mohananparakkal3346 Жыл бұрын
😊
@prasoon6508
@prasoon6508 3 жыл бұрын
Thanks bro.. Lockdown kazhiyaan kaathu nirthiyillallo...😁
@Azhichupani
@Azhichupani 3 жыл бұрын
Enikku urakkam varunnillayirunnu bro.. enthavum enn ariyanjattu
@JagathkumarDileep
@JagathkumarDileep 3 жыл бұрын
Lightening protection ne kurichu oru video cheyamo? What are the components used and how it works?
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 жыл бұрын
നമസ്കാരം ഇതു 12 വോൾട്ടിൽ കത്തിക്കാൻ ഒരു വഴി പറഞ്ഞു തരാമോ
@vijayakrishnannair
@vijayakrishnannair 7 ай бұрын
Nice 👍
@shihabmuhammed1661
@shihabmuhammed1661 3 жыл бұрын
Good job bro...
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@muhammedfazil8080
@muhammedfazil8080 3 жыл бұрын
നിങ്ങൾ പൊളി ആണ്...
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@algcodesign5440
@algcodesign5440 3 жыл бұрын
9 W DOB aanengil resistance ethra Hm wendathu ?
@Azhichupani
@Azhichupani 3 жыл бұрын
Kazhinja videoil formula koduthittundu bro
@Azhichupani
@Azhichupani 3 жыл бұрын
Kazhinja videoil formula koduthittundu bro
@hisammuhammed406
@hisammuhammed406 3 жыл бұрын
Same bulb switch offakiyal cheruthayi kathinilkunnu. Athentha?
@Azhichupani
@Azhichupani 3 жыл бұрын
Wiring problem aanu inducted current aanu
@hisammuhammed406
@hisammuhammed406 3 жыл бұрын
@@Azhichupani athenghaneya undavunne?
@Sharon-xu1xb
@Sharon-xu1xb 3 жыл бұрын
Athil indayirunna smd resister value ethraya
@sjsj1319
@sjsj1319 2 жыл бұрын
അതിന് value ഇല്ല 😊🤷‍♀️
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
Value illatha resistor undo pinne enthina athavide vechath jumper ital pore
@pranavamp4646
@pranavamp4646 3 жыл бұрын
Super bro❤️
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@sreejithdubai007
@sreejithdubai007 3 жыл бұрын
12WT DOB LED എവിടുന്നാണ് വാങ്ങിയത്, link forward ചെയ്യുമോ 🙏
@Charls_Shobharaj
@Charls_Shobharaj 3 жыл бұрын
JMV ഇലക്ട്രോണിക്സ് പള്ളിമുക്ക്. എന്റെ ഒരു 25 വർഷത്തെ എക്സ്പീരിയൻസിൽ ഇവിടെ ആണ് ഇലക്ട്രോണിക്സ് കമ്പോണേന്റ്സ് ഏറ്റവും വില കുറവിൽ ലഭിക്കുന്നത്. Tomson എലെക്ട്രോണിക്സസിലും വിലകുറവുണ്ട്. ഈ പറഞ്ഞ രണ്ടു ഷോപ്പും wholesale dealers ആണ്. പക്ഷെ retail rates വളരെ കുറവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@sreejithdubai007
@sreejithdubai007 3 жыл бұрын
@@Charls_Shobharaj നന്ദി 🙏
@haridas4676
@haridas4676 3 жыл бұрын
ഇടി വെട്ട് protect ചെയ്യാൻ ബള്ബിന് ഉള്ളിൽ ഫിറ്റ് ചെയ്യുന്ന ഒന്നു കൊണ്ടുo കഴിയില്യ.
@abraham8885
@abraham8885 3 жыл бұрын
Hi where is this heat sink available Any alternative for that
@Azhichupani
@Azhichupani 3 жыл бұрын
I purchased it from heatsink manufacturing plant
@abraham8885
@abraham8885 3 жыл бұрын
@@Azhichupani Details please
@Azhichupani
@Azhichupani 3 жыл бұрын
@@abraham8885 purchased it during 2015 I'm not sure if that small scale industry exist now
@OruKunjuFamily
@OruKunjuFamily 3 жыл бұрын
Hi sooper bro.. ♥️♥️
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@shijushiju5749
@shijushiju5749 2 жыл бұрын
Volage nu koode current kurakkendi varumo?
@Azhichupani
@Azhichupani 2 жыл бұрын
Ee led bulbukal current limited aayirikkum..
@shijushiju5749
@shijushiju5749 2 жыл бұрын
Driver led bulbukalil ingane cheyyukayanenkil ampere kurkkenda avashyam undo?
@sisoncs40
@sisoncs40 3 жыл бұрын
എഡിറ്റിംഗിൽ ചെറിയ humming സൗണ്ട് ഇടക്ക് വരുന്നുണ്ട്.Take care anyway nice ideas ..keep post more videos.
@Azhichupani
@Azhichupani 3 жыл бұрын
Ende camera, mic ഇതെല്ലാം അടിച്ചു പോയി ഇരിക്കുവാണ്.. ഇതൊക്കെ വെച്ച് ഇത്രേ എങ്കിലും പട്ടുന്നുണ്ടല്ലോ എന്നാണ് ഒരു ആശ്വാസം
@pradeeptholanur81
@pradeeptholanur81 3 жыл бұрын
Nice information
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@user-xp8ss9xl4r
@user-xp8ss9xl4r Жыл бұрын
Broyude no kittumo
@AjithKumar-rc3jf
@AjithKumar-rc3jf 3 жыл бұрын
9watts led ലംപിന് എത്ര ഓംസ് resister വേണ്ടിവരും..
@Azhichupani
@Azhichupani 3 жыл бұрын
ഇപ്പൊൾ എത്രയോ അതിൻ്റെ ഇരട്ടി ഇടുക
@sajithsaji4653
@sajithsaji4653 3 жыл бұрын
Ithil kaanikkunna meter ethanu Athinte parenthanu
@Azhichupani
@Azhichupani 3 жыл бұрын
Hopi meter aano?
@nizarva678
@nizarva678 3 жыл бұрын
15w ethra om resister vedivarum
@Azhichupani
@Azhichupani 3 жыл бұрын
Ippo irikkunnathinte double koduthal mathi
@De-tw7by
@De-tw7by 3 жыл бұрын
Excellent work, For protection MOV and NTC combination use cheydal porre. Just my suggestion.
@Azhichupani
@Azhichupani 3 жыл бұрын
അത് മതി . കടകൾ തുറക്കാതത് ആണ് വെക്കാത്ത കാരണം
@kvsudheeshkvsudheesh9830
@kvsudheeshkvsudheesh9830 3 жыл бұрын
Mov vechal protection kitumo
@Azhichupani
@Azhichupani 3 жыл бұрын
Mov vechal protection kittum bro
@udayanyathra2693
@udayanyathra2693 3 жыл бұрын
👍പൊളി
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@pamaran916
@pamaran916 3 жыл бұрын
ഈ 1 C 120 Vot ആണ് കാണുന്നത് ഞാൻ ഒരു ഫിൽട്ടർ കപ്പാസിറ്റർ ഫിറ്റ് ചെയ്തു ൈ ബ്രറ്റ് കൂടി
@Azhichupani
@Azhichupani 3 жыл бұрын
അടിപൊളി ബ്രോ
@msbmaker7391
@msbmaker7391 3 жыл бұрын
Bright kodum but capacitor athikam kalam nikkilla.... Njhan cheithittullathanu MOV use cheyy kooduthal nilkkum👍👍
@pamaran916
@pamaran916 3 жыл бұрын
@@msbmaker7391 👍🙊
@francis625377
@francis625377 3 жыл бұрын
@@msbmaker7391 MOV എവിടെ ആണ് ഇതില്‍ കോടുകണ്ടതു?
@mathewsksamuel6508
@mathewsksamuel6508 3 жыл бұрын
Yes...👍👍👍
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@mammadolimlechan
@mammadolimlechan 3 жыл бұрын
അടിപൊളി
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@jyothishkumarkumar8809
@jyothishkumarkumar8809 3 жыл бұрын
Thanks
@Azhichupani
@Azhichupani 3 жыл бұрын
❤️❤️❤️
@Limph.studio
@Limph.studio 3 жыл бұрын
Arduino, node mcu projects ido
@Azhichupani
@Azhichupani 3 жыл бұрын
Idanam bro
@beawingrider8923
@beawingrider8923 3 жыл бұрын
Light kurayumo
@Azhichupani
@Azhichupani 3 жыл бұрын
Kurayum
@UnniVUnni-eo5sb
@UnniVUnni-eo5sb 3 жыл бұрын
Resistor etra watt..?? 9 watt led bordnum kodukamo
@Azhichupani
@Azhichupani 3 жыл бұрын
Resistor quarter watt aayalum mathi.. ende kayyil vere illanja kondanu njan athu ittathu
@UnniVUnni-eo5sb
@UnniVUnni-eo5sb 3 жыл бұрын
Ok.. Thank you👍🙂
@nizarva678
@nizarva678 3 жыл бұрын
15w ethra om resister vendi varum
@mujeeb-apudirampoyil7439
@mujeeb-apudirampoyil7439 3 жыл бұрын
@@Azhichupani 9 wats നും 12 wats DoBകൾക്ക് കോട്ടർ വാട്സ് 22 ഓം സ് മതിയോ
@thomasvarghese6923
@thomasvarghese6923 3 жыл бұрын
Connect a (mov)varister.
@Azhichupani
@Azhichupani 3 жыл бұрын
Lock down no shops are open to buy one, will try once the shop opens
@mathewjoseph1617
@mathewjoseph1617 3 жыл бұрын
9w LED ബൾബിനു വേണ്ട resistor ഒന്ന് calculate ചെയ്തു പറയുമോ ?
@Azhichupani
@Azhichupani 3 жыл бұрын
ഇപ്പൊ അതിൽ കിടക്കുന്ന റിസിസിറ്റർ അതിൻ്റെ ഇരട്ടി value ഉള്ള റസിസ്ടർ വെച്ച് റീപ്ലേസ് ചെയ്യുക
@mathewjoseph1617
@mathewjoseph1617 3 жыл бұрын
@@Azhichupani ok....thanks
@KLkl-nb8vs
@KLkl-nb8vs 3 жыл бұрын
Good bro
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
👍👍
@SIRILSAMRAJ
@SIRILSAMRAJ 3 жыл бұрын
Aliexpress ഇപ്പോൾ ബുക്ക്‌ ചെയ്താൽ product വരുന്നുണ്ടോ
@bineeshvbparavur
@bineeshvbparavur 3 жыл бұрын
ഇല്ല
@dervesh8104
@dervesh8104 3 жыл бұрын
Bro dominar 250 complaints undo
@Azhichupani
@Azhichupani 3 жыл бұрын
Complaints onnum illa bro.. edukkan pattunnilla aa oru sangadam undu
@midhunkrishnaks4748
@midhunkrishnaks4748 3 жыл бұрын
puthiya model inu engine case crack aavunna problem indenna kandath.puthiya models use cheyyunnavarod onnu choich nokk
@dervesh8104
@dervesh8104 3 жыл бұрын
@@midhunkrishnaks4748 tnq☺️
@t.hussain6278
@t.hussain6278 3 жыл бұрын
Many many thanks. I hv replaced last wk 10 pcs led bulb. Ill try newly changing the resister 22 ohms so it ll last more. sure. Good luck
@Azhichupani
@Azhichupani 3 жыл бұрын
Note that the light will also reduce.. try 15 ohms for better light
@t.hussain6278
@t.hussain6278 3 жыл бұрын
@@Azhichupani yes i know. shall try different ohms. thanks
@pksureshsuresh5866
@pksureshsuresh5866 3 жыл бұрын
Good video
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@Biaus
@Biaus 3 жыл бұрын
LED link undoo
@amithamrutham8083
@amithamrutham8083 3 жыл бұрын
Amazonilum flipkartilum und
@Azhichupani
@Azhichupani 3 жыл бұрын
Ithu local കടകളിൽനാണ് rate കുറവ്
@arjunbabu5570
@arjunbabu5570 3 жыл бұрын
Pever 🔥
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@mammadolimlechan
@mammadolimlechan 3 жыл бұрын
ബ്രോ ഇത് അടിച്ചു പോകുന്നത് spike വരുന്നത് കൊണ്ടാണ് അതിനെ ഫിൽറ്റർ ചെയ്താൽ മതി
@Azhichupani
@Azhichupani 3 жыл бұрын
Lock down കഴിയട്ടെ ബ്രോ
@samsonms1994
@samsonms1994 3 жыл бұрын
👍🏻
@muneermeppadi4810
@muneermeppadi4810 3 жыл бұрын
👌👌
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@AravinthAV
@AravinthAV 3 жыл бұрын
ഇതിൽ 6.8 ohms ന്റെ റെസിസ്റ്റർ കേടായിരുന്നോ? അക്കാര്യം വീഡിയോയിൽ പറയുന്നില്ല.
@Azhichupani
@Azhichupani 3 жыл бұрын
Alla bro.. watts കുറക്കാൻ വേണ്ടി മാറിയതാണ്..
@travamodz8399
@travamodz8399 3 жыл бұрын
👌👍🤩
@Azhichupani
@Azhichupani 3 жыл бұрын
❤️❤️❤️
@bijumonkuniyil2101
@bijumonkuniyil2101 3 жыл бұрын
Bro ഒരു ഡിജിറ്റൽ ക്ലോക്ക് making video ചെയ്യാമോ 🐯🐯
@Azhichupani
@Azhichupani 3 жыл бұрын
Cheyyam bro
@jishnuvn7468
@jishnuvn7468 3 жыл бұрын
Kollam
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@bestinjoseph9441
@bestinjoseph9441 3 жыл бұрын
MOV വായിക്കായിരുന്നില്ലേ ?
@Azhichupani
@Azhichupani 3 жыл бұрын
Lock down aanu.. bro kada thurakkilla
@sabeelmuhammedcp6898
@sabeelmuhammedcp6898 3 жыл бұрын
👌👍
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@rennyedappilly
@rennyedappilly 3 жыл бұрын
0.5 w അല്ലെ, 5 w എന്ന്നാണ് വിഡിയോയിൽ പറയുന്നത്...,......
@gsmtrack001
@gsmtrack001 3 жыл бұрын
5w dr
@Shyamkumar-di5fu
@Shyamkumar-di5fu 3 жыл бұрын
👍
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@dhanaleshk682
@dhanaleshk682 3 жыл бұрын
Nice bro. പ്രൊട്ടക്ഷൻ സർക്യൂട്ട് കൊടുക്കാമായിരുന്നു..
@Azhichupani
@Azhichupani 3 жыл бұрын
കടകൾ തുറന്നിട്ടില്ല...
@ajithkumar-fy6vg
@ajithkumar-fy6vg 3 жыл бұрын
Led tester എവിടെ കിട്ടും?Rs.?
@Azhichupani
@Azhichupani 3 жыл бұрын
Videoyude descriptionil ittirunnu ennu thonnunnu... Illengil itha link - LED tester : amzn.to/2SLCE6b
@nitheeshvijayan5072
@nitheeshvijayan5072 3 жыл бұрын
❤👍
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@Shyamkumar-di5fu
@Shyamkumar-di5fu 3 жыл бұрын
Arduino videos koodi idane pls
@Azhichupani
@Azhichupani 3 жыл бұрын
ഇടല്ലോ bro
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 80 МЛН
How to make Led serial set light power supply
15:31
TECHNIQUES OF CREATIONS
Рет қаралды 63 М.
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,1 МЛН
S24 Ultra and IPhone 14 Pro Max telephoto shooting comparison #shorts
0:15
Photographer Army
Рет қаралды 9 МЛН
Это - iPhone 16 и вот что надо знать...
17:20
Overtake lab
Рет қаралды 117 М.
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 432 М.
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18
Top 50 Amazon Prime Day 2024 Deals 🤑 (Updated Hourly!!)
12:37
The Deal Guy
Рет қаралды 1,4 МЛН