Parthasarathe | പാർത്ഥസാരഥേ | Madhu Balakrishnan| Anish Nair | Sajith Sankar | ശ്രീകൃഷ്ണ ഭക്തിഗാനം

  Рет қаралды 42,692

TWIN FRAMES MEDIA OFFICIAL

TWIN FRAMES MEDIA OFFICIAL

Күн бұрын

Пікірлер: 167
@Ammunni100
@Ammunni100 Жыл бұрын
Superb one ❤️❤️🙏🙏
@anishsindooram
@anishsindooram Жыл бұрын
Thank you 🥰🙏
@mohanapriyamvijayamohan8946
@mohanapriyamvijayamohan8946 Жыл бұрын
അസ്സലായി അനീഷ്.. രചനയും ആലാപനവും ദൃശ്യാവിഷ്കാരവും... എല്ലാം.. മധു ബാലകൃഷ്ണൻ്റെ ഭക്തിഗാനങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാണ്
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി 🥰🙏
@Anilkumar-b9g8m
@Anilkumar-b9g8m 9 ай бұрын
❤❤❤❤🎉🎉🎉🎉🎉goodsong
@anishsindooram
@anishsindooram 9 ай бұрын
ഹൃദയം നിറഞ്ഞ നന്ദി..🥰🙏🥰🙏
@navodayabalakrishnanbalakr3136
@navodayabalakrishnanbalakr3136 Жыл бұрын
നമ്മുടെ മറ്റൊരു ഗാനഗന്ധർവൻ.. ആലാപനം ഭാവസാന്ദ്രം .. ഈണം അതിമനോഹരമായി. ഹംസധ്വനി അതിമധുരം.. അഭിനന്ദനങ്ങൾ 👍
@anishsindooram
@anishsindooram Жыл бұрын
Thank You…🥰🥰🙏🙏
@gadhasanil2180
@gadhasanil2180 Жыл бұрын
😊👍
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@englishhand9251
@englishhand9251 Жыл бұрын
Nice
@anishsindooram
@anishsindooram Жыл бұрын
🥰🙏
@xaviermaxavier7173
@xaviermaxavier7173 Жыл бұрын
Wow Om shanthi Congratulations 👏👏👏💐
@anishsindooram
@anishsindooram Жыл бұрын
Thank you so much ,🥰🙏🥰🙏🥰🙏
@nandakumarvallikkavu8175
@nandakumarvallikkavu8175 Жыл бұрын
രചന, അലാപനം, സംഗീതം മനോഹരം, ഭക്തിസാന്ദ്രം. ഞാനെഴുതിയ വടക്കുംനാഥനെക്കുറിച്ചുള്ള ഒരു ഭക്തി ഗാനവും അതി മനോഹരമായി പാടിയിട്ടുണ്ട് ഈ അനുഗൃഹീത ഗായകൻ.
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@madhukannanchira4110
@madhukannanchira4110 Жыл бұрын
മനോഹരം. പ്രിയ സുഹൃത്തിന്റെ വരികൾ ഭക്തിസാന്ദ്രം. എല്ലാം ഒന്നിനൊന്നു മെച്ചം. 👏👏
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി..🥰🥰🙏🙏
@girijanair348
@girijanair348 Жыл бұрын
Madu Balakrishnan Sir, gambheeram. We miss you with Sharath Sir and MG Sir. Very good singing.👌🏽👍🏻💐🙏🏾
@anishsindooram
@anishsindooram Жыл бұрын
🥰🙏
@udayam9059
@udayam9059 Жыл бұрын
അതിമനോഹരം...ഭക്തിമയം ..വരികൾ ... സംഗീതം.... ആലാപനം.👏👏👌🙏 ടീമിന് അഭിനന്ദനങ്ങൾ 🙏
@anishsindooram
@anishsindooram Жыл бұрын
Thank You for your support 🥰🥰🙏🙏
@sharmilavinod2343
@sharmilavinod2343 8 ай бұрын
Hareee krishna❤
@anishsindooram
@anishsindooram 8 ай бұрын
Thank You 🥰🥰🙏🙏
@sindhupnair5884
@sindhupnair5884 Жыл бұрын
Very nice
@anishsindooram
@anishsindooram Жыл бұрын
Thank you 🥰🥰🙏🙏
@hridhayathaalammusicfamili6474
@hridhayathaalammusicfamili6474 Жыл бұрын
മനസ്സിന് കുളിർമ ഏറുന്ന നല്ല ഒരു ഭക്തി ഗാനം മനോഹരം വർക്ക്‌ പിന്നെ എനിക്ക് ദാസേട്ടൻ കഴിഞ്ഞ ഇഷ്ട്ടം ഉള്ള ഒരു ഗായകൻ മധു ബാലകൃഷ്ണൻ സർ ആ ശബ്ദ മാധുര്യം ആശംസകൾ 👌👌👌👌നല്ല ലിറിക്‌സ്
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി 🥰🙏
@salimathai
@salimathai Жыл бұрын
All the best to the team! Good work ❤
@anishsindooram
@anishsindooram Жыл бұрын
🥰🥰🙏🙏
@ananthasree2563
@ananthasree2563 Жыл бұрын
സർവ്വം മനോഹരം ..... 👌👌👌👌👌 ❤ 💐💐💐💐💐 ✍️👌 🎼🎵🎶👌 🙏🙏💐
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@ZakVilayilVlogs
@ZakVilayilVlogs Жыл бұрын
Good Job Anishettan and team 😊😊❤❤
@lathasoman2087
@lathasoman2087 Жыл бұрын
അതി മനോഹരമായ വരികളും, മധു ജി യുടെ ഭക്തി സാന്ദ്രമായ ആലാപനവും.
@anishsindooram
@anishsindooram Жыл бұрын
Thank You for listening…🥰🥰🙏🙏
@saisnair683
@saisnair683 Жыл бұрын
Anish ettan 😍😍
@anishsindooram
@anishsindooram Жыл бұрын
🥰🙏👆🙏👆🙏❤️
@veenanaadam6220
@veenanaadam6220 Жыл бұрын
🙏🙏🙏🥰🥰🥰🙏🙏🙏
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@SilpaSunil-v4v
@SilpaSunil-v4v 8 ай бұрын
Krishna Guruvayoorappa ❤
@anishsindooram
@anishsindooram 8 ай бұрын
കേട്ടതിനും അഭിപ്രായം പറഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി 🥰🙏🥰🙏
@manojmopri1675
@manojmopri1675 Жыл бұрын
Good work,നല്ല സംവിധാനം, നല്ല ക്യാമറ, അതിനൊത്ത വരികൾ, മ്യൂസിക് 👌👍പാടിയത് മനോഹരം 👏👏👏👏👏👏👏
@anishsindooram
@anishsindooram Жыл бұрын
🥰🥰🥰🙏🙏🙏
@premamenon1759
@premamenon1759 Жыл бұрын
നല്ല വരികൾ...മധു ബാലകൃഷ്ണൻ നന്നായി പാടി.
@anishsindooram
@anishsindooram Жыл бұрын
Thank You for the support….🥰🥰🙏🙏
@jeejabai.cmoothedath9998
@jeejabai.cmoothedath9998 Жыл бұрын
വരികൾ, ആലാപനം , സംഗീതം എല്ലാം അതിഗംഭീരം
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ടീച്ചറേ... ദയവായി അനുഗ്രഹം തുടരുക ... 🥰🙏🥰🙏🥰🙏
@shoshammaMathew
@shoshammaMathew Жыл бұрын
❤❤
@anishsindooram
@anishsindooram Жыл бұрын
🥰🥰🙏🙏
@muhammedfaheemfaheem5415
@muhammedfaheemfaheem5415 Жыл бұрын
Supper❤🎉
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@nusrakozhikkod3061
@nusrakozhikkod3061 Жыл бұрын
അതിമനോഹരം മധുവേട്ടാ ❤️🥰🙏🏻
@anishsindooram
@anishsindooram Жыл бұрын
🥰🙏
@praveenraveendran3341
@praveenraveendran3341 Жыл бұрын
❤❤❤❤ great dear sajith bro n dears 🎉🎉🎉 Valare santhosham sajith Shankar as a music director....athum loving mudhuchettan singer ayt ..koode dear shiyaskka n team ❤❤❤❤❤
@anishsindooram
@anishsindooram Жыл бұрын
Thank you so much 🥰🙏🥰🙏🥰🙏
@vkalatheef
@vkalatheef Жыл бұрын
മനോഹരം നല്ല ആലാപനം നല്ല ക്യാമറ അഭിനന്ദനങൾ❤
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@mathaithannickal4816
@mathaithannickal4816 Жыл бұрын
Manavikathaye uthghoshikkunna nalla oru pattu... ethra arthavathaya varikal.. iniyum ithupolulla pattukal varatte..🙏
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി..🙏🙏🥰🥰
@omnathcp8655
@omnathcp8655 Жыл бұрын
അതി അനോഹരാമായ ഗാനം.. അർത്ഥവത്തായ വരികൾ.. ഭക്തി സാന്ദ്രമായ ഈണം.. ക്ഷേത്രം ദർശനം നടത്തിയ പോലെ കാഴ്ച.. ഇനിയും ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ സൃഷ്ടിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. @Aneesh Nair, @Sajith Sankar 🙏🏻😊
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി...🥰🥰🥰🙏🙏🙏🙏
@saradaharidas3021
@saradaharidas3021 Жыл бұрын
ഇനിയും ഇതുപോലെ ഒരുപാട് ഗാനങ്ങൾ ആലപിക്കാനുള്ള അവസരം ഭഗവാൻ തരട്ടെ എന്നു പ്രാർഥിക്കുന്നു.
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏🙏
@rkcreations8863
@rkcreations8863 Жыл бұрын
Anish adipoly ayittund.... looking forward to seeing more from you
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി...🥰🥰🥰🙏🙏🙏
@rugminimohan6262
@rugminimohan6262 Жыл бұрын
അനീഷ്... ഭക്തി നിർഭരമായ വരികൾ..അതി മനോഹരം.. വരികൾക്ക് യോജിച്ച ദൃശ്യ വിരുന്ന്.പാഞ്ചജന്യം മുഴങ്ങുന്നു.. ഗായകൻ നമസ്ക്കരിച്ച് എഴുന്നേൽക്കുന്നു.. പതറുന്ന മനസ്സിനെ മുന്നോട്ട് നയിക്കണേ..എന്ന് പാടുമ്പോൾ ആനപ്പുറത്ത് ഭഗവാനെ എഴുന്നെള്ളിക്കുന്നു.. എത്ര മനോഹരം.. എഡിറ്റിംഗ് സൂപ്പർ.കണ്ണിന് അമൃതം പോൽ ദൃശ്യാവിഷ്ക്കാരം.സജിത്തിന്റെ സംഗീതം.. ഗംഭീരം.എല്ലാം ഒന്നിനൊന്ന് മെച്ചം.മധു ബാലകൃഷ്ണൻ മനോഹരമായി ആലപിച്ചു.ഒരു വൻ വിജയം ആവട്ടെ.പാർത്ഥസാരഥി അനുഗ്രഹിക്കട്ടെ.എല്ലാവർക്കും ഭഗവാന്റെ നാമത്തിൽ അഭിനന്ദനങ്ങൾ.
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി...🥰🥰🥰🙏🙏🙏
@babyas2735
@babyas2735 8 ай бұрын
@sandektm
@sandektm Жыл бұрын
അർത്ഥവത്തായ വരികൾ.. ഭക്തി സാന്ദ്രമായ ഈണം..മനോഹരമായ ആലാപനം.. ..അഭിനന്ദനങ്ങൾ 🙏
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ... 🥰🥰🥰🙏🙏🙏
@maniedapalmani9179
@maniedapalmani9179 Жыл бұрын
രചനാവൈഭവം, ഭക്തിസുന്ദര സംഗീതം, ശ്രേഷ്ഠാലാപനം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനീഷ് ജി.
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി..🥰🥰🙏🙏
@sangeethaashok6226
@sangeethaashok6226 Жыл бұрын
ഭക്തിസാന്ദ്രം 🙏... ഇനിയും ഒരുപാട് ഗാനങ്ങൾ പിറക്കട്ടെ...എന്ന് ആശംസിച്ചു കൊണ്ട്.... ❤️❤️
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@sayaahnageetam3042
@sayaahnageetam3042 9 ай бұрын
ഹംസധ്വനി. ആലാപനം മനോഹരമായി. മധു ബാലകൃഷ്ണൻ പാടുന്ന ഭക്തി ഗാനങ്ങൾക്ക് ഉള്ള ആകർഷകത്വം ഈ പാട്ടിലും കണ്ടു
@anishsindooram
@anishsindooram 9 ай бұрын
Thank You 🥰🥰🙏🙏
@ushakk2732
@ushakk2732 Жыл бұрын
Nalla varikal nalla aalapanam.Gambheeram.keep it up and all the best
@anishsindooram
@anishsindooram Жыл бұрын
Thank You for the support..🙏🙏🥰🥰
@RajeshKP-tg3hl
@RajeshKP-tg3hl Жыл бұрын
It's really wonderful
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@lalithanair6238
@lalithanair6238 Жыл бұрын
ഹാ...ഹ എത്ര മനോഹരമായ ആലാപനം..! വരികൾ അതി മനോഹരം ! ഇഷ്ടഗായകനും രചയിതാവിനും കോടി നമസ്കാരം🙏🙏🙏🙏
@anishsindooram
@anishsindooram Жыл бұрын
Thank You for the support…🥰🥰🙏🙏
@deepa7672
@deepa7672 Жыл бұрын
Loved it ... everything beautiful....lyrics, music,great singing ....❤
@anishsindooram
@anishsindooram Жыл бұрын
Thank you so much 🥰🙏
@hiwi8470
@hiwi8470 Жыл бұрын
അത്യ ധി മനോഹരം വരികളും ആലാപനവും🙏👍👏
@anishsindooram
@anishsindooram Жыл бұрын
Thank You for the support 🥰🥰🙏🙏
@bibinm.p1130
@bibinm.p1130 Жыл бұрын
Super 🌹🌹🌹
@anishsindooram
@anishsindooram Жыл бұрын
Thank You…🥰🥰🥰🙏🙏
@remadevi1550
@remadevi1550 Ай бұрын
🙏🙏🙏
@madhusmithaanil4607
@madhusmithaanil4607 Жыл бұрын
മനോഹരമായ വരികൾ.. ❤️ സംഗീതവും ദൃശ്യാവിഷ്‌ക്കാരവും എല്ലാം ഒന്നിനൊന്നു മെച്ചം. 🥰👍 ഭാവദീപ്തമായ ആലാപനം.. 😍 എല്ലാം കൊണ്ടും മനോഹരമായ ഒരു കൃഷ്ണ ഭക്തിഗാനം. Congrats to Anish & to d entire Partha Sarathi team..! 💐👍
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ഈ പ്രോത്സാഹനത്തിന്... 🥰🥰🥰🙏🙏🙏🥰🥰
@akhiprabhakar
@akhiprabhakar Жыл бұрын
അസ്സലായിട്ടുണ്ട് 🥰👍👍
@anishsindooram
@anishsindooram Жыл бұрын
Thank You…🥰🥰🙏🙏
@mohanpalackal826
@mohanpalackal826 Жыл бұрын
Very nice lyrics and singing. All the best
@anishsindooram
@anishsindooram Жыл бұрын
Thank you so much 🥰🙏
@pranavrp746
@pranavrp746 8 ай бұрын
❤❤️🥰🙏
@sharmilavinod2343
@sharmilavinod2343 6 ай бұрын
@eyethink8771
@eyethink8771 Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@akhtabbashasheikh5893
@akhtabbashasheikh5893 10 ай бұрын
LOVE MADHU n TEAM GOOD
@anishsindooram
@anishsindooram 10 ай бұрын
Thank You 🥰🙏🙏
@dharmendranmepparambath730
@dharmendranmepparambath730 Жыл бұрын
അടിപൊളി... സൂപ്പർ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@anishsindooram
@anishsindooram Жыл бұрын
Thank you...🥰🥰🙏🙏
@sreekalam7824
@sreekalam7824 Жыл бұрын
Very nice 👍
@anishsindooram
@anishsindooram Жыл бұрын
Thank You for the support.🥰🥰🙏🙏
@a4amardeep566
@a4amardeep566 Жыл бұрын
മധു ബാലകൃഷ്ണൻ + സജിത്ത് combo ❤️❤️❤️ ഇനിയും ഒരുപാട് പാട്ടുകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻.
@anishsindooram
@anishsindooram Жыл бұрын
Thank You for the support…🥰🥰🙏🙏
@oscar77503
@oscar77503 Жыл бұрын
Saji.... good job❤❤❤ Harishankar
@anishsindooram
@anishsindooram Жыл бұрын
Thank You for the support..🙏🙏🥰🥰
@Dhejavu87
@Dhejavu87 Жыл бұрын
Athi Manoharam......❤ Madhu Chettaaa...kidu....
@anishsindooram
@anishsindooram Жыл бұрын
Thank You. .🥰🥰🥰🙏🙏
@lencysaji2066
@lencysaji2066 Жыл бұрын
🌹
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@sheebasuresh4248
@sheebasuresh4248 Жыл бұрын
മനോഹരം 👌🙏❤️
@anishsindooram
@anishsindooram Жыл бұрын
Thank You..🥰🥰🙏🙏
@krishnadasv.smenon2159
@krishnadasv.smenon2159 Жыл бұрын
Beautiful lyrics ❤ and singing ❤
@anishsindooram
@anishsindooram Жыл бұрын
Thank you for your support 🥰🥰🙏🙏
@llaaddoo100
@llaaddoo100 Жыл бұрын
മനോഹരം... ഭക്തിസാന്ദ്രം ❤👍🏻🙏
@anishsindooram
@anishsindooram Жыл бұрын
Thank You for watching…🥰🥰🥰🙏🙏
@thejamol943
@thejamol943 Жыл бұрын
നന്നായിട്ടുണ്ട്❤.
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@kunjumolrajan822
@kunjumolrajan822 Жыл бұрын
സൂപ്പർ❤❤
@anishsindooram
@anishsindooram Жыл бұрын
Thank you 🥰🥰🙏🙏
@sreejasuresh8379
@sreejasuresh8379 Жыл бұрын
Om Apyayantu Mamangani Vak Pranash Chakshuh Shrotram Atho Balam Indriyani Cha Sarvani Sarvam Brahmaupanishadam Maham Brahma Nirakuryam Ma Ma Brahma Nirakarod-anira- Karanam Astu, Anirakaranam Me 'stu Tadatmani Nirate Ya Upanishatsu Dharmas Te Mayi Santu Te Mayi Santu Om Shantih Shantih Shantih //
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 Жыл бұрын
❤.മനോഹരം
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@sheejaksheeja9910
@sheejaksheeja9910 Жыл бұрын
@anishsindooram
@anishsindooram Жыл бұрын
Thank you 🥰🥰🙏🙏
@kadhakalkaryangal265
@kadhakalkaryangal265 Жыл бұрын
അസ്സലായിരിക്കണ്
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@sojoshow23
@sojoshow23 Жыл бұрын
തേ മയിസന്തു.... അതിമനോഹരം... അഭിനന്ദനങ്ങൾ... ഞാൻ ഒന്നും അറിവില്ലാത്തവൾ... ആസ്വദിക്കാൻ അറിയുന്നവൾ.. തൃപ്തിയായി... സന്തോഷം
@anishsindooram
@anishsindooram Жыл бұрын
സോളി ടീച്ചറേ 🥰🙏🥰🙏🥰🙏
@krishnavenikarimbath1832
@krishnavenikarimbath1832 8 ай бұрын
😊😊😊😊😊
@rajeshgopi7372
@rajeshgopi7372 8 ай бұрын
Yyy bb q😊​
@rajeeshkt1523
@rajeeshkt1523 Жыл бұрын
🎉🎉🎉
@anishsindooram
@anishsindooram Жыл бұрын
Thank you 🙏🙏🥰🥰
@sreekanthnair1390
@sreekanthnair1390 Жыл бұрын
മനോഹരം.... നന്നായിട്ടുണ്ട്❤
@anishsindooram
@anishsindooram Жыл бұрын
Thank You…🥰🥰🙏🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 ай бұрын
Only sing 😊
@anishsindooram
@anishsindooram 8 ай бұрын
Thank You 🥰🥰🙏🙏
@Dhejavu87
@Dhejavu87 Жыл бұрын
Aiwaaaa ❤♥️♥️♥️👌👌👌👌
@anishsindooram
@anishsindooram Жыл бұрын
Thank You for the support…🥰🥰🙏🙏
@Hari-n4f
@Hari-n4f Жыл бұрын
അതി മനോഹരം. എന്റെ ഭക്തി ഗാന ഗന്ധർവൻ❤
@anishsindooram
@anishsindooram Жыл бұрын
Thank You for listening..🥰🥰🙏🙏
@sreejasuresh8379
@sreejasuresh8379 Жыл бұрын
"പാർത്ഥസാരഥേ നീ വരുമോ എന്റെ ജീവരഥത്തിൻ സാരഥിയായ്... ധർമ്മാധർമ്മങ്ങൾ അടരാടും മനസ്സിന്റെ രണാങ്കണത്തിലെൻ തുണയാകുവാൻ.. " പഞ്ചേന്ദ്രിയങ്ങളാം അശ്വങ്ങളുടെ മനസ്സാം കടിഞ്ഞാൺ പിടിച്ചാലും... അറിയാതടിയൻ പതറുന്ന നേരം മുന്നോട്ടെന്നെ നയിച്ചാലും... വിഷയങ്ങളാകിയ വീഥികളിൽ നീ ഉഷസ്സായ് അമൃതം പൊഴിച്ചാലും.. ഇഷ്ടങ്ങളെല്ലാം വഴി തടയുമ്പോൾ ഗുരുവായ് ജ്ഞാനം പകർന്നാലും.
@anishsindooram
@anishsindooram Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി 🥰🙏😊
@sunithascornersunithasukum1183
@sunithascornersunithasukum1183 Жыл бұрын
നന്നായി.
@anishsindooram
@anishsindooram Жыл бұрын
Thank You..🥰🥰🙏🙏
@shynidevarajank992
@shynidevarajank992 Жыл бұрын
👌👌❤️❤️
@anishsindooram
@anishsindooram Жыл бұрын
Thank You 🥰🥰🙏🙏
@kunjumolrajan822
@kunjumolrajan822 Жыл бұрын
👋👋👋👋👋
@anishsindooram
@anishsindooram Жыл бұрын
Thank you 🥰🥰🙏🙏
@mariakurianpallattu3699
@mariakurianpallattu3699 Жыл бұрын
❤🎼🎧🎧👍🏻👍🏻👍🏻
@anishsindooram
@anishsindooram Жыл бұрын
Thank you 🥰🥰🙏🙏
@mayalakshmi5848
@mayalakshmi5848 Жыл бұрын
അസ്സലായി🎉🎉 മധു ബാലകൃഷ്ണന്റെ സ്വരഗാംഭീര്യവും സജിത്തിന്റെ മനോഹരമായ സംഗീതവും അനിഷിന്റെ ഭക്തിസാന്ദ്രമായ വരികളും .. മൊത്തം സുന്ദരം സുഭഗം❤❤❤
@anishsindooram
@anishsindooram Жыл бұрын
Thank You…🥰🥰🥰🙏🙏
@KRISHNARPANAM-OFFICIAL
@KRISHNARPANAM-OFFICIAL Жыл бұрын
മനോഹരം...
@anishsindooram
@anishsindooram Жыл бұрын
Thank You for watching…🥰🥰🙏🙏🙏
@nikhilngoqtrs
@nikhilngoqtrs Жыл бұрын
DOP - Nikhil & Kannan ആണ് ഇതിൽ വേറെ ആളുടെ പേരാണ് കിടക്കുന്നത്😢
@anishsindooram
@anishsindooram Жыл бұрын
ഞങ്ങൾക്ക്‌ ലഭിച്ച പേരുകളാണ് ആദ്യം ഇതിൽ വെച്ചത്‌‌. ഈ മെസ്സേജ്‌ കണ്ടതിനു ശേഷം വീണ്ടും അത്‌ ചെക്ക്‌ ചെയ്ത്‌ ആ പേരുകൾ മാറ്റി നിങ്ങളുടെ പേരു ചേർത്തിട്ടുണ്ട്‌...🙏🙏🙏
@sharmilavinod2343
@sharmilavinod2343 6 ай бұрын
Haree krishna❤
@Flashnewsonline
@Flashnewsonline Жыл бұрын
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
@rajeshg006
@rajeshg006 Жыл бұрын
❤❤❤
@anishsindooram
@anishsindooram Жыл бұрын
🥰🙏🥰🙏🥰🙏
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,5 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.