ഞാൻ ഒരു പാട് നാളായി ഇങ്ങനെ ഉഴുന്നു ഇട്ടാണ് ഉണ്ടാക്കുന്നത് തേങ്ങ പോലും ചേർക്കേണ്ട അടിപൊളി അപ്പം ആണ് ..പിന്നെ രാവിലെ ഉണ്ടാകും മുൻപു കുറച്ച് തേങ്ങപ്പൊടി വെള്ളത്തിൽ ചേർത്തു മാവിൽ ഒഴിച്ചു ഉണ്ടാക്കിയാൽ ഒന്നുടെ ടേസ്റ്റ് കൂടും 🙏🙏😍
ഒരു ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം എങ്കിൽ പിന്നെ ഒരു മാസം കൊണ്ട് ഒരു ഗ്ലാസ് അരിയുടെ 100 പാലപ്പം വിറ്റ് ഒരു കോടീശ്വരൻ ആകാമല്ലോ ഒരു കൊല്ലം കൊണ്ട് എത്ര കോടി ഉണ്ടാക്കാം .....നാളെ മുതൽ അപ്പം ഉണ്ടാക്കാൻ പോവുക ബിസിനസായി ഒരു ഗ്ലാസ് അരിയുടെ 100 അപ്പം ....കുടുംബം രക്ഷപ്പെട്ടു എന്തൊക്കെ പൊളിയാ ...ഇത്രക്ക് ആളെ കളിയാക്കേണ്ടിയിരുന്നില്ല ....
Without coconut how do we make palappamm...what taste????
@majeedk1335 Жыл бұрын
Try cheyd nokkatey
@sujitasalim29223 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു അപ്പം തേങ്ങ ഇടാതെ എങ്ങനെ ഉണ്ടാകണമെന്ന് പഠിച്ചു ഞാൻ ഇതിനടിയിൽ കുറെ മോശമായ കമന്റുകൾ ഞാൻ കണ്ടു ആദ്യം നിങ്ങൾ കൊണ്ടാക്കി നോക്കൂ എന്നിട്ട് കുറ്റം പറയാം
@PRARTHANASWORLD3 ай бұрын
അതെ. കുറെ ആൾക്കാർ ഉണ്ടാക്കാതെ കമന്റ് ചെയ്യും... എന്നാലും സാരമില്ല ഒരുപാട് നല്ല കമന്റ് കളും ഉണ്ട് അത് കാണുമ്പോൾ സന്തോഷം ♥️♥️♥️♥️. അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട് കേട്ടോ 🙏♥️♥️♥️😊
@sujitasalim29223 ай бұрын
@@PRARTHANASWORLD 😍
@MercyMathew-x6o10 ай бұрын
How did ferment this ?
@alexandergeorge9365 Жыл бұрын
ഒരു ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം. ശരിയാണ്. പക്ഷേ, ഗ്ലാസിന് ഒരു പറയുടെ വലിപ്പം ഉണ്ടായിരിക്കണം എന്ന് മാത്രം. 😄😄
@renirachelgeorge3774 Жыл бұрын
😂
@jayachandrababubabu8515 Жыл бұрын
😂
@Nesiyashajahan Жыл бұрын
🤭correct 👌😄😄😄
@nashwa8853 Жыл бұрын
😂👍
@muneerasathar8678 Жыл бұрын
😂
@Nadaans Жыл бұрын
Uzhunnu ita palappam adyata kanunne njan try cheyyum 💗💗
@femiyousef5768 Жыл бұрын
Njan undaki adopoli thank u
@ashlinsanthosh360610 ай бұрын
Ethra appam kitti......100?or 10....
@ushamohanan454310 ай бұрын
Sangathi kollam pakshe flopakumo.nammal undakiyal
@bhagathindianflower1167 Жыл бұрын
Nice and Easy. Thanks
@Pqr771 Жыл бұрын
Super 1:08
@klrajakumar613711 ай бұрын
Best cook 😁.
@PRARTHANASWORLD11 ай бұрын
♥️👍
@lalyappoose5969 Жыл бұрын
Unniapakuzhiyil 100 undakam
@lalithaabraham9490 Жыл бұрын
1st tip very very good
@SalammaThomas-i1w9 ай бұрын
Just spot pole undakkiyal100 alla250 Undakkam
@kavithamr49637 ай бұрын
Ari kooduthalum uzhunnu kuravum dosayude taste avilla appathinu taste koodum
ഈ കുട്ടി പറഞ്ഞത് ശരിയാ ഉണ്ണിയപ്പ ചട്ടിലാണെങ്കി 100 അല്ല 300 കിട്ടും😂😂😂😂😂😂❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌
@chandramathykallupalathing41311 ай бұрын
1 കിലോ അരികൊണ്ട് 100 അപ്പം എന്നെങ്കിലും പറയാമായിരുന്നു. അല്ലെങ്കില്‍ അപ്പത്തി ന്റെ size ആദ്യം പറയണമല്ലോ. ആ കുഞ്ഞ് അപ്പുവും ഒരു ഗ്ലാസ് അരിക്ക് 100 എണ്ണം കിട്ടില്ല
@VijithraSuresh-i4j4 ай бұрын
❤❤❤👏🎉
@susanpradeep350 Жыл бұрын
Super 👌
@zuhrazuhra879411 ай бұрын
10ennadil oru poojyam ezhudipoyadayirikum chechi arinhittundageela paavam
@dnyjos73417 ай бұрын
Aa glass avide ninna medichathe kollamallo anthoru thalle
@umaiskid5 ай бұрын
Measurement in english
@ansha1452 Жыл бұрын
ഇതാണ് പാലക്കാട് "ആപ്പം "😊
@deejachandran-x1d Жыл бұрын
100 ennam Evde athum oru glass rice il onn pode
@snehas9960 Жыл бұрын
തള്ളുന്നതിനു വേറെ ചിലവ് ഒന്നും ഇല്ലല്ലോ 😃😃😃
@snehas9960 Жыл бұрын
മിയ കിച്ചൻ റെസിപ്പി അടിച്ചു മാറ്റിയോ 😄
@pushpivarghese8092 Жыл бұрын
തമിഴ് ചാനലിലാണ്ആദൃമായികണ്ടത്
@muhammednowfal4166 Жыл бұрын
Thalleyatha😂😂😂😂😂😂😂
@maryanson9698 Жыл бұрын
😂😂
@sherlythomas508211 ай бұрын
Ithinu paalappam ennalla parayunnathu..
@sainukitchen1041 Жыл бұрын
അടിപൊളി
@anilar7849 Жыл бұрын
Palappam & mini plppm✌ w/o yeast
@FebaMinha Жыл бұрын
Velapam undaki njan thottu ethonn try cheyyatte
@renijs2134 Жыл бұрын
👌👌👌👌😍😍😍
@radhalekshmitk579311 ай бұрын
എന്തിനാ വാചകമടി?ഒരു ഗ്ലാസ് അരിക്ക് നൂറു പാലപ്പമോ?
@zuhrazuhra879411 ай бұрын
Uzhunn vende. Onnum vendann paranhinendin
@moon-nd3dg Жыл бұрын
ഞങ്ങളുടെ നാട്ടിൽ തേങ്ങ പാൽ ഒഴിച്ച് ഉണ്ടാക്കുന്നതാണ് പാലപ്പം എന്നുപറയുന്നത് ഇതിനെ ദോശ മാവ് എന്നുപറയും
@reenyantony Жыл бұрын
ഉഴുന്ന് ചേർത്ത് പലപ്പമോ?? ഇത് ദോശ മാവല്ലേ? ഇത് കൊണ്ട് ഉണ്ടാക്കിയാൽ ദോശയാകും, അല്ലാതെ പാലപ്പം ആകില്ല..അപ്പച്ചട്ടിയിൽ ചുട്ടതുകൊണ്ട് രുചി മാറില്ല.. 🤣🤣
@PRARTHANASWORLD Жыл бұрын
1tea spoon uzhunnu mathiyo dosakku...??
@lovelov572 Жыл бұрын
Hey oru spoon kond taste onnum marilla.. Njan cherkarund👍
@PRARTHANASWORLD Жыл бұрын
@@lovelov572 👍👍
@reenyantony Жыл бұрын
@@PRARTHANASWORLD ഒരു ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് ചേർക്കുമോ?
@PRARTHANASWORLD Жыл бұрын
@@reenyantony 1 teaspoon മാത്രം. അല്ലെങ്കിൽ ദോശയാവില്ലേ
@geetharameshgeetharamesh5941 Жыл бұрын
👍
@angeldevilmusical_editz623610 ай бұрын
അപ്പങ്ങൾ എമ്പാടും ഒറ്റക്ക് ചുട്ടമ്മായി 😅
@antonyjoseph4761 Жыл бұрын
🙏🙏🙏❤❤
@santhakumar36547 ай бұрын
ചേച്ചി ഏത് ഗ്ലാസാണിത്. 100
@zuhrazuhra879411 ай бұрын
100ennam chutt kaanik. E nit vishvasikam
@nirmalas6973 Жыл бұрын
സൂപ്പർ 👌
@niflac.v2087 Жыл бұрын
😂😂😂😂
@zuhrazuhra879411 ай бұрын
Oh idalipaalappa
@sarammasaramma6620 Жыл бұрын
Good
@nandanam9987 Жыл бұрын
❤❤
@Annz-g2f Жыл бұрын
Super tips n palappam recipe very easy n tasty aannutto
@binoyks9105 Жыл бұрын
👍👍👍
@Muhamedhaneefa-gm2yb6 ай бұрын
.S ok
@thomasluka9229 Жыл бұрын
Kutti paalappam 100 🤙
@anfasliyan610011 ай бұрын
ആ മാവുകൊണ്ട് നൂറു പാലപ്പം ഉണ്ടാക്കിയോ😂
@jayakumarm957911 ай бұрын
ഉപ്പ് വേണ്ടേ ?
@shinyshaju6170 Жыл бұрын
Salt idille
@JasiSrj Жыл бұрын
Oil ചേർക്കുന്നത് എന്തിനാ ചേച്ചീ പ്ലീസ് റിപ്ലൈ...
@chikkusimbumittumom356 Жыл бұрын
Coconut nte taste kittaan.. i think so.
@ramani-ef2ii9 ай бұрын
ഒരു ഗ്ലാസ് അരി കൊണ്ട് നൂറു പാലപ്പം നുണയ് ക്ക് ഒരു അതിര് ഉണ്ട്
@sallyissac9933 Жыл бұрын
അരി മാത്രം മതി വേറൊന്നും വേണ്ട നല്ല ടെസ്റ്റും ആയിരിക്കും 😂😂😂😂
@thresiammababu5971 Жыл бұрын
Coooooool……
@Izamariyam-p3q10 ай бұрын
ഉണ്ണിയപ്പ ചട്ടിയിൽ 100പാലപ്പം എന്ന് പറയാമായിരുന്നു