Pathila thoran/ പത്തില തോരൻ😋👌 താളും,തകരയും തുടങ്ങി പത്തിലകൾ ചേർന്ന തോരൻ

  Рет қаралды 39,571

Parvathi's Kitchen

Parvathi's Kitchen

Күн бұрын

കർക്കിടകത്തിലെ പത്തില തോരൻ
00:11 - കർക്കിടകം കഴിക്കാത്തവ
01:20 - കർക്കിടകം പത്തില
02:06 - തകര
02:42 - നെയ്യുണ്ണി
02:47 - തഴുതാമ
03:06 - താൾ
04:02 - ആനതുമ്പ
04:58 - മത്ത
05:11 - കുമ്പളം മത്തൻ ഇലകൾ തമ്മിലുള്ള വ്യത്യാസം
06:01 - ചേമ്പ്
07:10 - ചേമ്പ് താള് വ്യത്യാസം
07:27 - ചേന
10:03 - പയർ
കൂടുതൽ വിശേഷങ്ങൾ അറിയാൻ വിഡിയോ കണ്ടു നോക്കു.
.
.
.
🙏പത്തില തോരൻ/കർക്കിടകത്തിലെ ഇലകൾ: / rnqfnde34ങ്
🙏കർക്കിടക ആചാരങ്ങൾ/ഭക്ഷണങ്ങൾ: • കർക്കിടകം🙏 അറിയാം
.
.
ഇഷ്ടമായാൽ വീഡിയോ Like & Share ചെയ്യാൻ മറക്കല്ലേ❤️
.
.
If you liked this video do SUBSCRIBE our channel
Thank you for watching ❤️
#kerala #keralafood #karkidakamasam #keralagram #keralagodsowncountry
#pathilathoran
#karkidakam
#pathilacurry
#parvathiskitchen

Пікірлер: 17
@ParvathisKitchen
@ParvathisKitchen 2 жыл бұрын
ഇത് ഉപകാരപെടുമെന്ന് കരുതുന്നു 😊👇 00:11 - കർക്കിടകം കഴിക്കാത്തവ 01:20 - കർക്കിടകം പത്തില 02:06 - തകര 02:42 - നെയ്യുണ്ണി 02:47 - തഴുതാമ 03:06 - താൾ 04:02 - ആനതുമ്പ 04:58 - മത്ത 05:11 - കുമ്പളം മത്തൻ ഇലകൾ തമ്മിലുള്ള വ്യത്യാസം 06:01 - ചേമ്പ് 07:10 - ചേമ്പ് - താള് വ്യത്യാസം 07:27 - ചേന 10:03 - പയർ ഇഷ്ടപ്പെട്ടാൽ വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ🥰
@raghilstories1325
@raghilstories1325 Жыл бұрын
വലിയ അറിവാണ് പറഞ്ഞു തരുന്നത്, 🙏🏼 അമ്മയുടെ അവതരണം സൂപ്പർ, ഒട്ടും അഭിനയമില്ലാതെ നാടൻ ശൈലി
@ParvathisKitchen
@ParvathisKitchen Жыл бұрын
Nalla vakkukalkku nandhi 💞💞💞🥰
@raghilstories1325
@raghilstories1325 Жыл бұрын
@@ParvathisKitchen നിങ്ങൾ അതിനു അർഹയാണ്
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
അമ്മ പറയുന്നത് കേൾക്കാൻ എന്തു രസമാണെന്നോ . എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കൊതിയായി. പക്ഷേ ചില ഇല കിട്ടും ചിലത് കിട്ടില്ലാ
@ParvathisKitchen
@ParvathisKitchen Жыл бұрын
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🙏🏻💕കിട്ടിയ ഇലകൾ കൊണ്ട് കറി വെച്ച് നോക്കുട്ടോ, കർക്കിടകത്തിൽ കഴിക്കുന്നത് വളരെ നല്ലതാണ്🥰
@ijose525
@ijose525 Жыл бұрын
Super muthassi
@minimadhu394
@minimadhu394 2 ай бұрын
Nalla video 👏👏
@regijoshy9959
@regijoshy9959 Жыл бұрын
❤ വളരെ നല്ല അറിവുകൾ
@ParvathisKitchen
@ParvathisKitchen Жыл бұрын
Thank you😊
@hemalathasadukkala
@hemalathasadukkala 2 жыл бұрын
നന്നായിട്ടുണ്ട്. ഞങ്ങളും ഇങ്ങനെ തന്നെ യാണ് വ ക്കു ന്ന ത്
@ParvathisKitchen
@ParvathisKitchen 2 жыл бұрын
👍♥️
@geevargheesep.a1016
@geevargheesep.a1016 2 жыл бұрын
കേട്ടിട്ട് കൊതിയാവാണ്, പക്ഷെ..... ഇതൊന്നും കഴിക്കാൻ ഞങ്ങൾക്ക് യോഗമില്ല
@ParvathisKitchen
@ParvathisKitchen 2 жыл бұрын
🙆‍♂️
@indirasurendran3246
@indirasurendran3246 Жыл бұрын
👍
@ParvathisKitchen
@ParvathisKitchen Жыл бұрын
💕
@sunanda9663
@sunanda9663 2 жыл бұрын
👏👏👍🙏🏼
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,6 МЛН
രുചിയൂറും ചേമ്പില തോരൻ  | Chembila thoran |How to make Leaf Thoran| Nadan Thoran recipe Malayalam
10:11
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 255 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН