പത്തും എട്ടും വയസ്സുള്ള പെൺമക്കൾക്ക് കുളിക്കുവാൻ ഗതിയില്ല; മാധ്യമങ്ങളുടെമുന്നിൽ കൈനീട്ടി ഒരു കുടുംബം NAME : REKHA L AC NO : 40638101050817 IFSC : KLGB0040638 BANK :KERALA GRAMIN BANK BRANCH : PERINGAMALA MOB : 9847330961 (REKHA)
Пікірлер: 462
@nibudevasia87222 жыл бұрын
ആ കുടുംബത്തെ നമുക്ക് എല്ലാവർക്കും കൈ കോർത്തു സഹായിക്കാം ദൈവമേ അനുഗ്രഹിക്കട്ടെ 🙏🙏🙏😭😭
@amjid99612 жыл бұрын
👍👍👍
@MLP__PTM2 жыл бұрын
ഇതെല്ലാം കണ്ട് ശരിക്കും കണ്ണ് നിറഞ്ഞ് പോയി■■■■ സർക്കാറിനെ നമ്പീട്ട് കാര്യമില്ല ബ്രോ■■■■ നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് കഴിയാവുന്ന സഹായം നൽകി ഈ മക്കളെ സഹായിച്ചൂടെ■■■
@shyyyshantyaneesh91242 жыл бұрын
സർക്കാർ വീട് കൊടുക്കുന്നു ഉണ്ട് ചിലർക്ക് സുരക്ഷിത കൈകളിൽ എത്താറില്ല
@MLP__PTM2 жыл бұрын
@@shyyyshantyaneesh9124 __അതാണ് 👍
@sreekumargskurup2 жыл бұрын
പാവങ്ങൾ... വളരെ കുട്ടികൾ..... സത്യം അധികാരികൾ ഇത് കാണാതെ പോകരുതേ..... ചാനലിനും ക്യാമറ സംഗത്തിനും ഒരു ബിഗ് സല്യൂട്ട്....... 🙏🏽🙏🏽🙏🏽🙏🏽🙏🏽
@faseelaqatar33162 жыл бұрын
Kann adakkunna athikarikal kanditt enth karyam
@stf85362 жыл бұрын
പാവം ആ കുട്ടികളെ ആരെങ്കിലും വീട് കൊടുത്ത സഹായിക്കണം
@gokuls17582 жыл бұрын
പാത്രം അറിഞ്ഞ് ഭിക്ഷ ഇടുക ഇതുപോലെ ഉള്ള ആൾക്കാരെ യാണ് സഹായിക്കേണ്ടത്
@ratheesh81002 жыл бұрын
വീട്... അതാണ് പാവപ്പെട്ടവന്റെ ഏറ്റവും വലിയ സ്വപ്നം... 😢😢😢😢😢😢😢😢😢
@anchannel15172 жыл бұрын
സുരേഷ് ഗോപി യേ അറിയിക്കു അദ്ദേഹം സഹായിക്കണ്ടിരിക്കില്ല്യ
@agnaadhithya30262 жыл бұрын
ഇത് പോലെയൊരു വീട്ടിലാണ് ഞങ്ങളും ജീവിക്കുന്നത്...ആ മക്കളുടെ പ്രായമാണ് എന്റെ മക്കൾക്കും.അവരുടെ വിഷമം ഞങ്ങൾക്കറിയാം.എന്നെങ്കിലും വീടെന്ന സ്വപ്നം യാഥാർത്ഥ്യം ആവുമായിരിക്കാം.
@saranya902 жыл бұрын
എന്റെയും അവസ്ഥ ഇതുതന്നെ 8 വയസ്സുള്ള ഒരു മോളും
@kuzhimanthi56222 жыл бұрын
ഇത് പോലെ ഉള്ളവർക്ക് വീട് വച്ച് കൊടുക്ക് ആദ്യം എന്നിട്ട് മതി bullat ട്രെയിൻ
@sarathsarathlal95622 жыл бұрын
@@saranya90 ഈ നശിച്ച കേരളത്തിൽ ജനിച്ചത് തന്നെ എനിക്ക് വിഷമം വീടും സ്ഥലവും മകൾക്കു എഴുതി കൊടുത്തിട്ടു വീണ്ടും എഴുതി കൊടുക്കും മണ്ണും വീടിനും പൂ മോന്മാർ കൊടുകേം ചെയ്യും ഇല്ലാത്തവൻ oom നടക്കും 5 ഇലക്ഷൻ ഞാൻ വോട്ടു ചെയ്തിട്ടില്ല ഇലക്ഷൻ ഐഡി കത്തിച്ചു പറത്തി അതിനു ഒരു വിലയും ഇല്ല കേരളത്തിൽ വോട്ടുമാത്രം കൊടുക്കാൻ ഒരു ഐഡി കേരളത്തിൽ ബിജെപി വരും മോദി സാർ കൊടുക്കും നിങ്ങൾക്കും കിട്ടും വീട് നോക്കിക്കോ ചൂട് വെള്ളത്തിൽ വീണ പൂച്ച പിന്നെ വീഴ്ല്ല കേരളത്തിൽ ഏപ്പോഴ്ഉം വീഴ്യും അത അവർ അളന്നു വെച്ചു 🙏🏻🙏🏻🙏🏻🙏🏻
@afrinshamnath5thbaidhinfat9472 жыл бұрын
Veedillatha ellavarkum ethrayum vegam veed akan daivam sahayikkumarakatte
@fidhadiya54472 жыл бұрын
@@sarathsarathlal9562 😍
@solykb55602 жыл бұрын
സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോൾ തരാൻ പ്രാർത്ഥന മാത്രമേയുള്ളൂ.😭😭😭😭
@nisarnisu94192 жыл бұрын
😔😔
@MuhammedAli-qy9vq2 жыл бұрын
എൻദു സഹായം 100 സിമന്റ് കട്ടെയെ ഇവർ പറഞ്ഞദിന് വേണ്ടൂ. ആനാട്ടിലെ നായൻമ്മാര് കോടുകട്ടെ,സ്വത്തും ജോലിയുമെല്ലാം അവർക്കാനുള്ളദ്,ഇവർ ഒരു ധർമവും ചെയ്യില്ല.അദാ പ്രശ്നം. ധർമം ചെയ്യാൻ മുസ്ലിംകൾ വേണം,അല്ലങ്കിൽ പുലയൻ വേണം.
@aamizz0072 жыл бұрын
അല്ലാഹുവേ നീ വിചാരിച്ചാൽ നടക്കാത്തത് ആയി ഒന്നും ഇല്ലല്ലോ. റബ്ബേ നീ അവരെ അനുഗ്രഹിക്കണേ, .... പാവം മക്കൾ.. 😭😭😭
@anjillathsafeer23692 жыл бұрын
ആമീൻ 🤲
@FaisalFaisal-hk5vp2 жыл бұрын
Aameen
@jagsideas33832 жыл бұрын
സുരേഷ് ഗോപി Sir കാണണം 🙏
@sujithchandran27702 жыл бұрын
ഇതു പോലുള്ള.... പാവങ്ങളെ.... ജനങ്ങൾക്കു മുൻപിൽ... എത്തിച്ച.... ഈ ചാനലിന് ബിഗ് സലൂട്ട്.... നന്മ മനസുകൾ..... ഈ പാവങ്ങളെ സഹായിക്കുക...
@_heart_hacker_20292 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
@masudalikiormath1802 жыл бұрын
പഞ്ചയത്ത് ഭരിക്കുന്നവർ അവരുടെ പാർട്ടിക്കാരനായിരിക്കില്ല അതാണ് പ്രശനം
@ronycherian99182 жыл бұрын
ഇതിനു ഒരു തീരുമാനം ആകണം കാരണം നല്ല വീട് ഉണ്ടായിട്ട് പെൺകുട്ടികൾ ക്ക് ഈ നാട്ടിൽ ഇന്ന് ത്തെ കാലത്ത് സു രേഷിതംഅല്ല, പി ന്നയാ ഇത് ആ നാട്ടിൽ മെമ്പർ ഇല്ലേ? അനേക ചാരിറ്റി പ്രവർത്തക ർ ഇല്ലേ?അവരുടെ കണ്ണിൽ ഇതു കാണുന്നി ല്ലേ?
@lathikalathika39412 жыл бұрын
അവരുടെ കണ്ണിൽ തിമിരം
@unicorn-om7lb2 жыл бұрын
Sathyam.. Aa kudumpathe rekshikkanam. Ee chanalinu Ella blessingum undakatte
@aniln49512 жыл бұрын
പാവം മക്കൾ വിഷമിക്കണ്ട എല്ലാം ശരിയാവും ദൈവം കൈ വിടില്ല🙏🏻🙏🏻🙏🏻
@lathikalathika39412 жыл бұрын
പാവം കുഞ്ഞുങ്ങൾ ഇതൊന്നും കാണാൻ കണ്ണുകൾ ഇല്ല.. നമ്മുടെ അധികരികൾക്ക് പ്രബുദ്ധ കേരളമേ
നാഥാ.. ഇവർക്ക് നീ ഒരു വീട് നല്കണമേ.. അറകൊണ്ടങ്കിലും സഹായിപ്പിക്കണേ
@cute-ni7qj2 жыл бұрын
പിണറായി സർ ഈ കുട്ടികൾക്ക് വീട് വെച്ച് കൊട്ക്ക് എന്നിട്ട് പോരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയവീട് തകർത്ത് ഉണ്ടാക്കുന്ന K RAIL പദ്ധതി
@reenasunny96102 жыл бұрын
Very correct 🙏
@sayum43942 жыл бұрын
സുഹൃത്തേ ലൈഫ് ഭവനം എന്നൊന്നുണ്ട്...
@highrangefoodvlog20232 жыл бұрын
@@sayum4394 അതിനു ഇവർക്ക് പാർട്ടി മെമ്പർഷിപ് ഇല്ലായിരിക്കും 🤣
@manikuttyajay82302 жыл бұрын
രണ്ടു പെൺകുഞ്ഞുങ്ങൾ ആണ് , എന്തെങ്കിലും എത്രയും പെട്ടന്നു ചെയ്യണേ, പ്ലസ്,,,,. ആ അച്ഛന്റെ മനസ്സ് കാണാതെ പോകരുതേ,,,
@manjusonysony81132 жыл бұрын
ചേട്ടൻ വീഡിയോ എല്ലാം ഗുഡ് ആണ് പക്ഷെ സൗണ്ട് ഏതൊ എഡിറ്റ് പോലെ തോന്നുന്നു ഇന്ന് കുറച്ചു കൂടി 👍👍👍👍
@ummervlog97552 жыл бұрын
എല്ലാവർക്കും വോട്ട് വേണം നാണമില്ലാത്ത മനുഷ്യ ജന്മം
@sajans82912 жыл бұрын
ഓ.. ദൈവമേ.. 🙏🙏🙏🙏 എന്റെ മോൾടെ പ്രായം.
@omanaasokan81982 жыл бұрын
ഇതൊന്നും അധികാരികൾ കാണുന്നില്ലേ.... ഇവരെയൊക്കെ അല്ലേ സഹായിക്കേണ്ടത്... 😭😭😭😭😭
@abuameen28212 жыл бұрын
ഇവരാണ് k റെയിലിൻറെ പുറകെ ഓടുന്നത്. ആദ്യം ഇതൊക്കെ ചെയ്യ്തത് കൊടുക്ക്
@__aswathi__achuzzzz__53642 жыл бұрын
പാവങ്ങൾ എന്തോരു ജീവിതമാണ് ആകുട്ടികളുടേത്. ഈ സർക്കാരൊന്നും കണ്ണുതുറക്കാത്തതെന്റെ
@ValsanKN10 ай бұрын
Ex ellant reporter makkalku nanmavarette
@remania87622 жыл бұрын
ഇവർക്ക് എത്രയും പെട്ടെന്ന് വീട് ശരിയാക്കി കൊടുക്കണം അതിനു വേണ്ട നടപടികൾ കൈകൊള്ളുക ആണ് വേണ്ടത് ദൈവം അവരെ കാത്തുകൊള്ളണമേ
@hamedyousaf25162 жыл бұрын
നിങ്ങൾക് ഒരുവീട് തന്നെ ഉയരും ജാതി മത ബേധമില്ലാതെ എല്ലാവരും സഹകരിക്കണം മാളിക യിൽ സുഖമായി ജീവിക്കുന്നവർ ഇവരുടെ അവസ്ഥ കാണാതെ പോകരുത് ഒരുകൈ സഹായം മറക്കരുത് 🙏🙏🙏🙏 🤲🤲🤲
@AbdulkareemCK-e5n6 ай бұрын
Yousaf Ali kande Aduthu News Eathiku💯👍
@nrsmoneyinrsmoneyi94132 жыл бұрын
🙏😭😭😭 കഷ്ടം എല്ലാം ശരിയാകും ഇരട്ട പച്ചറുള്ള നമ്മുടെ പ്രബുദ്ധ നാട് No1 കേരളം🙋🏻😭
@kunjolkunju7462 жыл бұрын
പടച്ചോനെ നീ വിചാരിച്ചാൽ ഒന്നും നടക്കാത്തതില്ലല്ലോ നീ ഈ കുടുമ്പത്തെ രക്ഷിക്കണേ 😭😭
@alfiyaalfiya75902 жыл бұрын
ആമീൻ
@zichufaichu2 жыл бұрын
Aameen
@ziyadziyu96902 жыл бұрын
Ameen.y raballalmeen
@ziyadziyu96902 жыл бұрын
Ameen
@ziyadziyu96902 жыл бұрын
Ameen
@visalamt35702 жыл бұрын
ഈ വീട്ടുകാരുടെ അവസ്ഥ കണ്ടാൽ ആരും കരഞ്ഞു പോകും ആ പിള്ളേരുടെ അവസ്ഥ ദൈവമേ ഇങ്ങനെ ഒരു വീട് ഇത്രയും കാലും ആരും കണ്ടില്ലേ അവിടത്തെ മെമ്പർ ഇല്ലേ അവിടെ ,അവിടത്തെ നാട്ടുകാർ കാണുന്നില്ലേ വിഷമം കാണുമ്പോൾ
@vineeshfotopoint2 жыл бұрын
ഒരു നിയമവും ഇല്ല ഇപ്പോൾ ഈ വീടിന്റെ കാര്യം വാർഡ് മെമ്പർ കരുതിയാൽ അവർ വിചാരിച്ചാൽ ഒറ്റ ഒപ്പിൽ തീരാവുന്നതേ ഒള്ളു പക്ഷെ പര നാറികൾ ചെയ്യില്ല ജയ് വിളിക്കാൻ പോയിരുന്നു എങ്കിൽ പാർട്ടി ഫണ്ടിൽ പതിനായിരം കൊടുത്തിരുന്നു എങ്കിൽ ചുരുക്കി പറഞ്ഞാൽ അവർക്ക് മുന്നിൽ തുണി ഊരാൻ പോലും മടി ഇല്ലായിരുന്നു എങ്കിൽ ഇവിടെ ഇതിനു മുന്നേ കൊട്ടാരം ഉയർന്നെ നെ..... മൂഞ്ചിയ ഭരണം മൂഞ്ചിയ ജന സമ്പർക്കം 😔
@suryaswathi78992 жыл бұрын
👏👏👏
@devikaaadhi98232 жыл бұрын
Varunna membermare thalli kollanam
@bindhusajan38962 жыл бұрын
Philokalia official ..avere onnu ariyikku aa brother aunty nalla Suport aanu
എടോ പഹയാ നീ മൈക്കും പൊക്കി പിടിച്ച് അവരെ അവഹേളിക്കാതെ അവർക്ക് എന്തന്കിലും സഹായം ചെയ്യ്തു കൊടുക്ക്
@minir20502 жыл бұрын
"Karma enna മാധ്യമം" ഇവിടെയും വന്നു..... ആ കുട്ടികൾക്ക് നീതി ലഭിക്കട്ടെ
@jessyjiby89832 жыл бұрын
Egane engilum ellavarum ariyande
@jessyjiby89832 жыл бұрын
A nattil pajayatho..nalla mansu ulla muthalalimar vijarichal mathi
@elizabeththomas94522 жыл бұрын
Pulliye kuttam parayathe pattunna help cheyy
@elizabeththomas94522 жыл бұрын
ഉള്ളവന് എന്നും ഉണ്ട് ഇല്ലാത്തവന് ഒന്നും ഇല്ല മക്കളെ എറിഞ്ഞുo, തല്ലി കൊന്നും പീഡിപ്പിച്ചും കൊന്ന് കളയുന്ന ലോകം അല്ലെ അപ്പോൾ വീട് ഇല്ലാത്തത് ആര് പരിഹരിക്കും 😇😔😔😔😔നമ്മുടെ ഒക്കെ അവസ്ഥ ആ കുട്ടികൾ പഠിച്ചു മിടുക്കരാകും 🔥അങ്ങനെ പ്രാർത്ഥനയിൽ ഓർക്കാം
@sarathsarathlal95622 жыл бұрын
തേങ്ങായാണ് കൊടുക്കും എവിടെ കൊടുക്കും എല്ലാത്തവന് ഒരു കു കിടുക്കില്ല ഒരു സെന്റ് ഭൂമിപോലും എല്ലാത്തവനാ ഞാനും ഓട്ടു ചോദിച്ചു വരുമ്പോ ചെന്ന് ഇട്ടു കൊടുക്കണം നിങ്ങൾ 100 പേര് വിചാരിച്ചാൽ നടക്കും 5 വർഷം ഞാൻ ഓട്ടു ചെയ്തിട്ട് ഇനിയും അങ്ങനെ തന്നെ അതുപോലെ നിങ്ങളും ചെയ്തു നോക് എവിടെ അതിനു കിടപ്പാടം ഇല്ലാത്തവന്റെ വേദന അറിയണം മന്ത്രിയും വേണ്ട തന്ത്രിയും വേണ്ട 😮😮
@nandakumargopinathakurup35212 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെയുള്ള വീടുകൾ കേരളത്തിൽ ഉണ്ടോ......... കഷ്ടം......റിപ്പോർട്ടർക്കു നന്ദി 🙏🏽
@ushakumari11432 жыл бұрын
Unde. Ethrayo. Veedukal.
@slharafudheenf80012 жыл бұрын
Sariya Kanan vayya Allarum Onnu sayaku.nanum
@AnjuJM2 жыл бұрын
" എന്റെ വീട് "എന്ന പാഠഭാഗം കണ്ടിട്ട് എന്റെ മോൻ ചോദിച്ചു നമുക്ക് വീടില്ലല്ലോ എന്ന്... വാടകവീട് സ്വന്തം വീടാവില്ലല്ലോ...
@shaliniomana62952 жыл бұрын
എന്റെ പഞ്ചായത്തിൽ ഇപ്പോൾ സ്ഥലം ഉള്ളവന് വീണ്ടും സ്ഥലം വാങ്ങിയ്ക്കാൻ കാശു കൊടുക്കുന്നു. നല്ല വിടുള്ളവന് വീണ്ടും വിടുവെക്കാൻ കാശു കൊടുക്കുന്നു 😄😄😄😄😄
@sumeshummachan41522 жыл бұрын
മനസ്സ് വിങ്ങുന്നു....പാവം കുട്ടികൾ...വിഷമിക്കേണ്ട മക്കളെ....നിങ്ങൾക്ക് നല്ലൊരു വീട് സ്വന്തമാക്കാനുള്ള സമയം വിദൂരമല്ല...നല്ല മനസ്സുള്ള മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്....അവർ അറിഞ്ഞാൽ മതി....സർക്കാരിന്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ട് ഇരിക്കരുത്....അവർ k rail ന്റെ പുറകെ ആണ്....
@vlogsofminhaj16942 жыл бұрын
അധികാരികളെ കാത്തുനിൽക്കാതെ പൊതുജനങ്ങൾ മുന്നോട്ടു ഇറങ്ങട്ടെ അപ്പോൾ എല്ലാം ശരിയാവും
@super14652 жыл бұрын
അവതാരകൻപോരാ വേറെ ആരെയും കിട്ടിയില്ലേ 😡
@elizabeththomas94522 жыл бұрын
O കഷ്ടം,അദ്ദേഹം കണ്ണ് തുടക്കുന്നെ കണ്ടില്ലേ ഫോണിൽ കാണുന്നതിനേക്കാൾ ബുദ്ധിമുട്ട് ആയിരിക്കും
@remyarajeev11522 жыл бұрын
കാണുമ്പോൾ കണ്ണു നിറയുന്ന കാഴ്ച 😭 സർക്കാരിന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാണ് നല്ലത് എന്റെ കുഞ്ഞു നാളെ മുതൽ ഞങ്ങൾക്ക് വസ്തു ഇല്ല 😔 അപേക്ഷകൾ ഒരുപാട് നൽകി ഒരു ഫലവുമില്ല ഇപ്പോൾ ലിസ്റ്റിൽ പേർ ഉണ്ടെന്നു പറയുന്നു. ഇപ്പോൾ ഞാൻ കല്യാണം കഴിച്ച് എനിക്ക് രണ്ടു മക്കളുമായി ഇതുവരെ എന്റെ അമ്മയ്ക്ക് വസ്തു അനുവദിച്ചു കിട്ടിയിട്ടില്ല വാടകയ്ക്ക് ആണ് ഇപ്പോഴും താമസിക്കുന്നത് ഇതുപോലെ എത്രയെത്ര ജനങ്ങൾ ഭൂമിയില്ലാതെ വാടകവീട്ടിൽ കഴിയുന്നുണ്ട് 😔 എന്തായാലും ആ മക്കൾക്ക് നല്ലൊരു വീട് കിട്ടാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@AnilKumar-ef7gu2 жыл бұрын
Request you to all, namukku ellaperkkum koodi oru vedu vachu kodukkam, ithu Suresh Gopi chettante munbil ethilkanam. Please..
@commonindian40092 жыл бұрын
Please inform to Suresh Gopi..
@aseemcnnd17742 жыл бұрын
Ee vartha naden suresh gopikk kittatey nammude chettan sahaayikum urapp.
@ramramesh88962 жыл бұрын
ഇവർക്ക് വീടു കൊടുക്കണം please
@sunizakir79772 жыл бұрын
ഈ കുഞ്ഞുങ്ങൾക്ക് വീടിന് അർഹതയില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥർക്ക് കണ്ണില്ലേ
@deepatv24462 жыл бұрын
God bless you mol💕💕
@fidaec49222 жыл бұрын
ഇവർക്കു വീടായാൽ ആ വീഡിയോ കൂടി ഒന്ന് sendu
@varghesekoshi75132 жыл бұрын
Praise the ĺord
@milanijenova22322 жыл бұрын
God bless you molea
@user-ob4io6bk8v2 жыл бұрын
I think cost of 50 stone pillers can build a small decent house ,,, k rail can do satellite positioning digital surveys
@minidavis47762 жыл бұрын
Praying for getting a new house
@ppmkuttymkutty84762 жыл бұрын
Sathya sandhanaya reporter 👍
@rajalekshmyramaiyer9832 жыл бұрын
Ready to help.
@sumanarayanan93752 жыл бұрын
Sure i can help u a very very small amount and my blessings
@കലക്കികലക്കി2 жыл бұрын
പണം അയക്കുന്നവർ അവരുടെ കൈയിൽ നേരിട്ട് കൊണ്ട് കൊടുക്കുക ആ റിപ്പോർട്ടറുടെ കയ്യിൽ കൊടുക്കരുത് അദ്ദേഹം പക്കാ ഫ്രോഡ് ആണ് പള്ളിയുടെ ഇതുപോലെയുള്ള വീഡിയോ ചെയ്ത കമ്മീഷൻ മേടിക്കുന്ന ആളാണ് അതുകൊണ്ട് എല്ലാവരും ആ കുടുംബത്തിലെ നേരിട്ട് ചെന്ന സഹായിക്കുക
@nowfalma13462 жыл бұрын
Allahuvea aa kudumbathin ghair nnalkanea ... ameen 🤲
@SamsungSamsung-ox6jo2 жыл бұрын
ആമീൻ 🤲🏻🤲🏻
@tressypinto22592 жыл бұрын
Paaavam
@ritavarghese56412 жыл бұрын
Pinnarayi sir kannundo? Arhikunnavare help chayyanam allarum
@ponnoos56942 жыл бұрын
മുഖ്യമന്ത്രി ഇതൊന്നും കാണുന്നില്ലേ 10 നില കെട്ടിടത്തിൽ കിടന്ന് ഉറങ്ങുന്ന മുഖ്യ മന്ത്രി കണ്ണ് തുറക്കണം
@kunjumolkunjumol89132 жыл бұрын
ഒരു മാനദണ്ഡങ്ങളും നോക്കാതെ ഒരു വീട് വച്ച് കൊടുക്കണം എന്ന് ഇങ്ങനെ ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവരെ കണ്ടുപിടിച്ചു ജനപ്രതിനിധികളും അവരുടെ സഹായികളും സഹായിക്കാൻ മനസ്സ് കാണിക്കണം
@gafoor.m.b96992 жыл бұрын
കണ്ടു കണ്ണ് നിറഞ്ഞു അവരേ സഹായിക്കാൻ എനിക്ക് ആഗ്രഹം ഞാൻ ഇപ്പോൾ സൗദിയിൽ ഒരു മാസം കഴിഞ്ഞു വരും വന്നാൽ അവരുടെ അരികിൽ ഞാൻ വരും എന്നേ കൊണ്ടു സഹായിക്കാൻ പറ്റുന്നത് ഞാൻ ചെയ്യും അവർക്കായി ☺💋😍💋😔😪😭
@sreelathasreelatha35092 жыл бұрын
🙏🙏
@Sjo532 жыл бұрын
Who is there panchayat member
@slharafudheenf80012 жыл бұрын
Pavagal Vidu Kaddottu Saikunnulla.pavamgal Allarum Onnu sayaku🤝🤝
@umarl97752 жыл бұрын
ഒരു വീടാണ് അവർക്ക് ആവശ്യം സർക്കാർ അല്ലെങ്കിൽ ജനങ്ങൾ സഹായിക്കണം
@ummerummer77332 жыл бұрын
നA യൂസുഫലി സാർ ഞൻ കരഞ്ഞുകൊണ്ടാണ് ഇത് എഴുതുന്നത് സഹായിക്കണം
@alfajasiya2 жыл бұрын
San manassulla sambathikamullavar sahayikkane....
@antonysebastain98052 жыл бұрын
നമ്മുടെ മന്ത്രിമാരും, M L A മാരും എത്രയധികം പണം ധൂർത്തടിക്കുന്നു. ! അവർ ആരും ഇതു കാണുന്നില്ലേ ? കഷ്ടം പാവം ഈ കൂടുബത്തിന്റെ കാര്യം ദൈവം ഈ കുടുബത്തിന്റെ കാര്യത്തിൽ ഇടപ്പെടും തീർച്ച !!
@leenarajesh53152 жыл бұрын
കേരളത്തിൽ ഏറ്റും കുടുതൽ ഒത്തുകളി നടത്തുന്ന dept. പഞ്ചായത്ത് or കുറച്ചു members
അർഹതപ്പെട്ടവർക്ക് ആന് കൂല്യംകൊടുക്കില്ലെന്നതിൻ ഉദാഹരണമാണ് അത്പോലെ ഒരുമുറിയിലാണ് എൻ്റെ മക്കളും നിങ്ങളുടവിഷമം ഇനിക്കനന്നയി മനസ്സിലാകും nallamanasullaaarenkilum Ningalesahayikkanethatte🙏🏻🙏🏻🙏🏻
@fidhadiya54472 жыл бұрын
Yaa allah 😭
@basheerbashi93352 жыл бұрын
പ്ലീസ്🙏 കഴിയുന്നതും എല്ലാവരും ഒന്ന് ഇവരെ സഹായിക്കണം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😪
@midhunmidhu86412 жыл бұрын
Arengilum sahaykkum.... Bro ningalude team vicharichal bathroom panithukodukkan pattille arhathayullavark onnum kodukkarilla... Aa nattukar vicharichalum mathi....... 🙏
@abdusalam82422 жыл бұрын
ഇത് കണ്ട് ആരെങ്കിലും അവരെ സഹായിക്കട്ടെ
@sreepushpapushpa8662 жыл бұрын
Sureshgopi sir nay ariyikku pavam kuttikal
@jininigeeshjininigeesh68312 жыл бұрын
ചേച്ചീ ഞാൻ നെക്കെ ഇതിലും കഷ്‌ടത്തില ജീവിജത് കറണ്ടും വെള്ള വും കുടി ഉണ്ടായിരുന്നില്ല പഠനം വരെ പാതി വഴിയിൽ ആയി ഞങ്ങൾ ആരോട് പറയാൻ വീടിനു വഴി പോലും ഇല്ല ഞങ്ങൾക്ക്
@rejeeshnoopz52932 жыл бұрын
God bless ♥️♥️♥️
@bindhusajan38962 жыл бұрын
Aa kunjugelku nalla oru veedu Koduthu sagayekene daivoma
@indiramohan39692 жыл бұрын
ഇതിലും പാവപ്പെട്ട ആൾക്കാർ ഉണ്ട് എന്ന് പറഞ്ഞ വ്യക്തിക്കു ഒരു സല്യൂട്ട് പിടിച്ചോ
@chilluskitchenmalayalam20652 жыл бұрын
നല്ല വീടുംകുലുമുറിയും ആയതിനുശേഷം വിഡിയോ ആയി വരാൻ നിങ്ങക്ക് സതികട്ടെ
@razinrechu62492 жыл бұрын
Malapurathula nasar manuvene vegam vevaram areeku nalla oru mausyanane🏠🏠🏠🤲🤲🤲🤲
@sureshthiruvabadi14102 жыл бұрын
വളരെയേറെ ദു:ഖം തോന്നി
@ummerummer77332 жыл бұрын
നാസർ മാനുക്ക ഇവരെ സഹായിക്കണം
@zichufaichu2 жыл бұрын
അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻
@yehooda58402 жыл бұрын
K റെയിൽ വന്നോട്ടെ മോളെ, പിണറായി നിങ്ങളെ നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ യാത്ര ചെയ്ക്കും ഈ പ്രശ്നം എല്ലാം തീരും ‼️‼️😔😔
@syamalarsyama74812 жыл бұрын
Kasargodu kondu chennu enthu kanikkana
@vigneeshvigi79932 жыл бұрын
Vijayan see this video this your kerala rules we dont want to k rail projects pls help this family