മിനിയുടെ കൃഷി വിവരണം എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാ൯ താത്പര്യം ആണ്.
@MinisLifeStyle Жыл бұрын
Thanks 🙏 dear Valare santhosham
@shafikam6450 Жыл бұрын
❤
@renukapv78088 ай бұрын
@@MinisLifeStyle😅😅
@sachuzgardening5035 Жыл бұрын
Auntiyude വീഡിയോസ് കണ്ടപ്പോൾ മുതലാണ് എനിക്ക് കൃഷിയോട് താത്പര്യം വന്നത്. ഞാൻ ചീര പയർ വെണ്ട അവര മുളക് തക്കാളി കാരറ്റ് കാബേജ് എല്ലാം നടാറുണ്ട്. പിന്നെ കോഴിവളർത്തലുമുണ്ട്.
@MinisLifeStyle Жыл бұрын
Very good sachootan midumidukanalleee
@valsammavijayan8675 Жыл бұрын
Mo
@mohammedsadiq4009Ай бұрын
പയർ കൃഷി സൂപ്പറാണ്....
@MinisLifeStyleАй бұрын
Thanks 🙏
@reshooslifestyle4063 Жыл бұрын
ചേച്ചിയുടെ പയർ കൃഷി സൂപ്പറാണ്. ഞാൻ പയർ നട്ടിട്ടുണ്ട് ഇതൊക്കെ ചെയ്തു നോക്കണം. എല്ലാവർക്കും സുഖമാണല്ലോ ചേച്ചി
Chanakam plus fish amino kalaki chuvattil ozhicholu
@susyvinoyVinoy27 күн бұрын
Super miny
@radhasnair953117 күн бұрын
കുറ്റി ബീൻസിന്റെ വിത്ത് തരാമോ Rs എങ്ങനെ ആണ് തരേണ്ടത്
@MinisLifeStyle17 күн бұрын
Website il available anu
@krishnakumariammal9290 Жыл бұрын
Karutha urumbu pokan emthu cheyyanam
@MinisLifeStyle Жыл бұрын
Neerurumbine kayatti vittal mathi or beauveria enna jaivakeedanashini aduppich three days spray cheyyam
@lijajoju9093 Жыл бұрын
Ella manalichu veru unagipokuka athukondanu?
@MinisLifeStyle Жыл бұрын
Ten days koodumpol chanakam + psudomonos kalaki chuvattil ozhicholu
@FathimaSuhara-hj7wk Жыл бұрын
പച്ചക്കറി കൃഷിയിലെ പൂക്കൾക്കു magic firtliser sprey ചെയ്യുന്നത് നല്ലതാണോ, പയറിലെ പൂവിനുള്ളിൽ ചെറിയപ്പുഴുക്കൾ വന്ന് കൊഴിഞ്ഞു വീഴുന്നു
@MinisLifeStyle Жыл бұрын
Oru pravisham kodutholu nalla resultanu
@nishavibes Жыл бұрын
Nalla useful video aayirunnu chechi. 😊
@MinisLifeStyle Жыл бұрын
Thanks da
@leelammamathew8310 Жыл бұрын
മിനിയുടെ കൃഷിയെ പറ്റിയുള്ള വിവരം എല്ലാം ഞാൻ കേൾക്കുന്നുണ്ട്. എല്ലാം വളരെ പ്രയോജനം ഉള്ളതാണ്. പയറിന് ഇല കൂടുതൽ ആണെങ്കിൽ നുള്ളി കളയണം എന്ന് ഒരിക്കൽ paranjaarunnu. അത് ഏത് ഭാഗത്ത് വെച്ചാണ് നുള്ളേണ്ടത്. Message അയക്കുമല്ലോ
@MinisLifeStyle Жыл бұрын
Thank you so much Ammamo Thund nirthikond ila nullimattam
@alintf Жыл бұрын
Super video.... Mini aunty
@MinisLifeStyle Жыл бұрын
Thanks 🙏
@DileepKumarP-vh9ek Жыл бұрын
Chechi ante payaru allam pookalu vannu bt alla elayilum cheriya puzhuvaa antha cheyuka
@MinisLifeStyle Жыл бұрын
Ne’er urumbine kayatti vittolu Or Beauveria spray cheyyam
@manjutc7228 Жыл бұрын
Chechi payaru nattu kayichu oru moonu thavana oro pidi payaru parichu eppol undakunna pookal viriyanenu mupe karinju pokunnu ...choodu kondano...njan chanakam ,fish amino acid okke koduthathanu...ravile nanakukkunumund
@MinisLifeStyle Жыл бұрын
Chanakam plus fish amino kalaki ozhicholu two times nanachukoduku
@theedengarden9728 Жыл бұрын
Chechii strawberry krishi onne cheyyaavo .......
@MinisLifeStyle Жыл бұрын
കിട്ടാനില്ല
@indiravarma84111 ай бұрын
Can u supply seeds of one meter long payar. Is it same as Lola payar Can I get it with selfaddressed stamped envelope
@MinisLifeStyle11 ай бұрын
Onw weeknullil ella typum ethum website il update cheyyam www.minislifestyle.com
@hyhello72307 ай бұрын
ചേച്ചി എന്റെ പയർ നന്നായി വന്നിട്ടുണ്ട് പക്ഷെ പൂവേലാം കൊഴിഞ്ഞു പോകുന്നെന്നു എന്തു ചെയ്യണം
@MinisLifeStyle7 ай бұрын
Fish amino kodukam Pinne puka kollikunnathu nallathanu
@rosyrobert41597 ай бұрын
Payar gets alot of flowers but the Kaya allam unagipokunnu from the small stage itself what to do do to get full payar
, ഞങ്ങൾ പുളിയുറുമ്പ് എന്ന് പറയും ഞാനും അങ്ങനെ ചെയ്യാറുണ്ട്
@MinisLifeStyle Жыл бұрын
Very good 👍
@KrishnaKrishna-ds2vx Жыл бұрын
Njan kurach seeds order cheythirunnu ee week kitti thanku so much.. tomato seeds Enna websitil varunnath
@MinisLifeStyle Жыл бұрын
Very good Tomato seeds ini kurachu kazhiyum
@KrishnaKrishna-ds2vx Жыл бұрын
@@MinisLifeStyle okay 👍
@sam11649 Жыл бұрын
👌
@MinisLifeStyle Жыл бұрын
👍🥰
@meenaunair9423 Жыл бұрын
Nice video
@MinisLifeStyle Жыл бұрын
Thank youuuuu
@rejeeshttr90410 ай бұрын
നല്ലയിനം പയർ വിത്ത് തരാമോ
@MinisLifeStyle10 ай бұрын
www.minislifestyle.com il available anuketo
@kurianpg8570 Жыл бұрын
ഒരു പയറ് എത്ര ദിവസം കൊണ്ട് പൂവിടും.മാക്സിമം എ ത്ര കാലം വിളവെടുക്കാൻ സാധിക്കും.
@MinisLifeStyle Жыл бұрын
25…..35days edukum Three months vilavedukam
@ayrinsunil3925 Жыл бұрын
Hi aunty e tomato naddubo vadipokunath etha parayamo sudomonos ozhichaa nattathu ennittum vadipokuva
@MinisLifeStyle Жыл бұрын
Kummayam it treat chaitha mannil naduka ten days koodumpol chanakam plus psudomonos kalaki chuvattil ozhicholu
@fahmidha3720 Жыл бұрын
നീർ ഉറുമ്പ് പുളി ഉറുമ്പ് അല്ലെ ഇത് വന്ന തൈകളുടെ തൂമ്പ് മൊത്തം വാടിക്കില്ലേ.. പയറിനു കുഴപ്പം തോന്നിയില്ല മറ്റു തൈകൾക്കു pblm ഉണ്ടാകുന്നു എന്ന് തോന്നി... ശരിയാണോ?
@babyrose8337 Жыл бұрын
Payarinte ila pottichaal kaya undaville
@MinisLifeStyle Жыл бұрын
Undavum
@fasheedafiroz954 Жыл бұрын
ഞാൻ മുളക് നട്ട ഗ്രോബാഗിൽ ഒരു പയർ ചെടി പോലെ ഒരു തൈ മുളച്ചിരുന്നു. അത് എന്താ ന്ന് നോക്കാൻ പറിച്ചു കളഞ്ഞില്ല. ഇപ്പോ അത് നല്ല ഉഷാറിൽ നിൽക്കുന്നുണ്ട്. പൂ വന്നിട്ട് കുലയായി പയർ പോലെ ആണ് കാണുന്നത്. കുറ്റി പയർ ആണോ എന്ന് എനിക് അറിയില്ല. പയർ വർഗം ആണോ ന്നും അറിയില്ല. അതിന്റെ ഇല ഒരു തൊപ്പ ഉള്ള ഇല യാ. അത് എന്താണ് ന്ന് അറിയാൻ എന്താ ചെയ്യാ
@MinisLifeStyle Жыл бұрын
Enthayalum valarate😀👍
@smartmediatwo80243 ай бұрын
Hi
@vijayakumary737 Жыл бұрын
ഇതിന്റെ വിത്ത് sale ഉണ്ടോ ഞാൻ kundara സ്വദേശി ആണ്
@MinisLifeStyle Жыл бұрын
Ipol soldout anu varumpol update cheyyam
@mubeenajasmine97796 ай бұрын
സഹോദരി കുറച്ചു ജാനും ഉണ്ടോക്കി പൂ വല്ലാതെ കോഴിയൽ ഒരു കായ പോലും ഇല്ല
@anujustin9714 Жыл бұрын
Payarinte poove undayi pakshe kaya undayilla endhukondanu angane
@MinisLifeStyle Жыл бұрын
Onnu puka kollikunnathu nallathanu Chanakam plus fish amino chanakathil kalaki chuvattil ozhicholu
ചേച്ചി എൻ്റെ പയറിൻ്റെ ഇലയിൽ വെളുത്ത പൊടി പോലെ കാണുന്നു എന്ത് ചെയ്യണം
@MinisLifeStyle Жыл бұрын
Veppenna veluthulli misritham spray cheyyam
@suhrdahussain4115 Жыл бұрын
ഈ നീർ ഉറുമ്പ് എന്ന് പറഞ്ഞാൽ മരത്തിൽ ഇലകൊണ്ട് കൂട് വെക്കുന്ന വലിയ ഉറുമ്പാണോ അതോ മധുരത്തിൽ കേറുന്ന ചോനനുറുമ്പാണോ എന്റെ പയർ നിറയെ ഈ ചോണനാണ് pls റിപ്ലൈ 🙏🙏
@MinisLifeStyle Жыл бұрын
അതുതന്നെ ആദ്യം paranjathu
@sujamohanan9399 Жыл бұрын
ഉറുമ്പിനെ എങ്ങനെ കളയും
@MinisLifeStyle Жыл бұрын
Neer urumbine kayattividoo
@bindhushiju2811 Жыл бұрын
സൂപ്പർ വീഡിയോ ചേച്ചി അമ്മ എനിക്കും ഇനി പയർ കൃഷി ചെയ്യണം കുറച്ചുണ്ട് അതിൽ കാര്യമായ വിളവു കിട്ടുന്നില്ല ഇനിയെല്ലാം മഴ പെയ്താനുശേഷം മാത്രമേ പറ്റുകയുള്ളൂ. എന്നാലും എല്ലാം ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം സാധിക്കുമോ എന്തോ അറിയില്ല വിത്തുകൾ കുറച്ചു വാങ്ങണം കുറച്ചു വിത്തുകൾ കയ്യിലുണ്ട്💓💓💓🌹🌹🌹🙏🏻🙏🏻🙏🏻
@MinisLifeStyle Жыл бұрын
ബിന്ദുവിനെ കൊണ്ട്എല്ലാം പറ്റും മഴയൊക്കെ
@dinukoshy8444 Жыл бұрын
Aunty I can't find tracking details of my order plss help
@MinisLifeStyle Жыл бұрын
Ethiyo ariyikumallo
@dinukoshy8444 Жыл бұрын
@Mini's LifeStyle yes yes aunty thank u and I am also sry wht I said 😅
@MinisLifeStyle Жыл бұрын
Ok…ok samadhanam👍😃
@mayakumari9404 Жыл бұрын
Ente payer orupadu pootthu pakshe payer pidikkunnilla
ചേച്ചി ആദ്യം തന്നെ താങ്ക്സ് പറയുന്നു എന്റെ മോളെ നീ മോനേയും അന്വേഷണം പറഞ്ഞതിനും അവനുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതിന് ഈ ഫീൽ എനിക്കു ഉണ്ടായിട്ടുണ്ട് ഏതോ ഒരു ബന്ധമുള്ള പോലെ എനിക്ക് ഏതോ എന്തോ അടുത്ത ഒരു ചേച്ചി പോലെ എനിക്ക് തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ മാത്രമല്ല ചേച്ചിയുടെ കുടുംബ ഇഷ്ടമാണ് എങ്ങനെയെങ്കിലും അവിടെ വരണം ഞാനിപ്പോൾ കോയമ്പത്തൂർ ആണ് എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്യാം നമ്പർ എങ്ങനെ അയച്ചുതരും എന്നുള്ളത് പറഞ്ഞു തരൂ ചേച്ചി എനിക്കറിയില്ല വീഡിയോ അടിപൊളി ആരാ വീഡിയോ പിടിച്ചത് സൂപ്പർ ചേച്ചി പയർ കാണാൻ നല്ല ഭംഗി 👌👌👌❤❤❤❤❤😍🤝👏❤❤
@MinisLifeStyle Жыл бұрын
ഒരുപാട്സന്തോഷം നാട്ടിൽ വരുമ്പോൾ വരു നമ്പർ മെസഞ്ചറിൽതന്നോളുഎല്ലാവരോടും അന്വേഷണംപറഞ്ഞേക്കു
@sujachandran5132 Жыл бұрын
മുളകിന്റെ ഇല മുരടിപ്പിന് എന്തു ചെയ്യണം
@MinisLifeStyle Жыл бұрын
Magik nallathanu
@soumyavinod8334 Жыл бұрын
Hii chechi sugano
@MinisLifeStyle Жыл бұрын
Sugharikunnu soumya avideyo
@pinkguandponnuvlogs7809 Жыл бұрын
👍🥰🥰
@muhsinaashraf4850 Жыл бұрын
ചാണകത്തിന് പകരം ആട്ടിൻ കാഷ്ടം സ്ലറി ഉണ്ടാക്കാൻ ഉപയോഗിക്കാമോ, കലക്കി ഒഴിക്കാണും ഇത് use ചെയ്യാമോ