എയർപോർട്ട് ഉദ്ഘാടനത്തിന് തലേ ദിവസമാണ് ഇത് ഷൂട്ട് ചെയ്തത്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഒരു ഉത്സവ മേളം തന്നെയായിരുന്നു അന്ന്. ബീച്ചിലെ വ്യത്യസ്ത കാഴ്ചകളും, ഭക്ഷണവും, ഒപ്പം ഒരു വ്യത്യസ്ത ക്രിസ്തുമസ് ആഘോഷവും ഈ വിഡിയോയിൽ കാണാം. വിഡിയോ അവസാനം വരെ കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
@jaaasvlog47856 жыл бұрын
കാസർഗോഡിന്റെ വീഡിയോ ചെയ്യാമോ ചേട്ടന്റെ എല്ലാ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ
@brijeshp18786 жыл бұрын
Sujithetta light house l poyile avd ninn 10 min ullu.
@musicalmusical68726 жыл бұрын
You should go palakkayam thattu kannur... Don't miss it
@nazarkoodali6 жыл бұрын
പയ്യാമ്പലത് കണ്ടിരുന്നു.മകന് പെട്ടന്ന് മനസിലായി.പരിചയപ്പെടാൻ പറ്റിയില്ല.നല്ല തിരക്കിൽ ആയിരുന്നു.വീഡിയോയിൽ നമ്മളും ഉണ്ട്.
@nazeer0776 жыл бұрын
മലബാർ എക്സ്പ്രസ്സിന്റെ ട്രൈൻറിലേട്ടട് വീഡിയൊ എവിടെ ബായ്,, തള്ളിയതാണൊ
@akshayashokanpothan6 жыл бұрын
കണ്ണൂരിൽ വന്നിട്ട് നമ്മളെ പറശ്ശിനിക്കടവ് മുത്തപ്പനെ കാണാതെ മടങ്ങല്ലേ സുജിത്തേട്ടാ.......😍😍
@lulumarjan78636 жыл бұрын
Akshay Ashokan mys
@amal77376 жыл бұрын
@@lulumarjan7863???
@akshayashokanpothan6 жыл бұрын
@@lulumarjan7863 ntha uddeshiche...
@lulumarjan78635 жыл бұрын
Sry by mistake🤭
@mytube69826 жыл бұрын
സുജിത്തേട്ട you are very lucky... നിഷ്കളങ്കയായ ഒരു കൊച്ചു കുട്ടിയെ പോലുള്ള ഭാര്യയെ കിട്ടിയതിന്.. congrats.. ഞാൻ കണ്ണൂർകാരനാണ്.. നമ്മളെ കണ്ണൂർ കൂടി പരിഗണിച്ചതിൽ സന്തോഷം.. തെയ്യം സീസൺ ആണിപ്പോ കണ്ണൂരിൽ.. ഏതെങ്കിലും കളിയാട്ടം വീഡിയോ ഉണ്ടോ വരും ദിവസങ്ങളിൽ... അതൊരു പുത്തൻ അനുഭവം ആയിരിക്കും നിങ്ങൾക്കും.
@ajnabi16486 жыл бұрын
എന്റെ കണ്ണൂർ എത്ര മനോഹരം 😍👍
@bachuforever14196 жыл бұрын
ഹായ് പയ്യാമ്പലം ബീച്ച്😃😃😃 ഞാൻ സൺഡേ വൈകുന്നേരം വന്നിരിക്കുന്ന ബീച്ച്.. ബക്രീദിനും ഓണത്തിനും ഈ ബീച്ചിൽ കാല് കുത്താൻ പറ്റില്ല സന്ദർശകരുടെ പൊടി പൂരം ആണ്.. 👏👏👌
@Sharathkumarrr6 жыл бұрын
Pinnalla
@shaaaabbb6 жыл бұрын
Nammale kannur nammale payyaambalam✌️✌️✌️✌️✌️feeling happy to see again😎😎
@sayyidmunawarvp30616 жыл бұрын
അച്ഛൻ ramesh pisharody സ്റ്റൈൽ സംസാരവും ലൂക്കും
@itsarjuhere6 жыл бұрын
09:45 ഇതാണ് സുജിത് ഭക്തൻ, ഈ വീഡിയോക്ക് 10000 ലൈക്ക് താങ്കൾ ചെയ്ത ആ നല്ല പ്രവർത്തിക്കാണ്. ആ അനാഥ കുട്ടികൾക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ താങ്കൾ കാണിച്ച ആ മനസ്സിന് എന്നെന്നും പുണ്യം ലഭിക്കും. ആ ചെറിയ കവറുകളിൽ താങ്കളും ഭാര്യയും ചേർന്ന് എന്താണ് കൊടുത്തതെങ്കിലും അത് ഈ വീഡിയോ കാണുന്ന നൂറുകണക്കിനാളുകൾക്ക് ഒരു പ്രചോദനം ആകട്ടെ. ബാക്കിയുള്ള ഊളകൾ ചെയ്യുന്നത് പോലെ വലിയ തള്ള് വീഡിയോ ഉണ്ടാക്കിയില്ലല്ലോ താങ്കൾ, അത് തന്നെ വലിയ കാര്യം. ✌️✌️✌️✌️✌️
@TechTravelEat6 жыл бұрын
Thanks bro
@johnt74456 жыл бұрын
@@TechTravelEat : Why are you fooling others with your multiple IDs such as Arjun Here? How many other IDs do you have in KZbin?
@muhammedajmal75026 жыл бұрын
@@TechTravelEat sujithetta nighal palakkayam thattum pinne payyanur enn kettittille avide kure place und ezhimala neval academy pinne kure place und payyanuril varumbol onn ariyikkane please my contact number 8138978745 AJMAL.
@anuilluminati87336 жыл бұрын
@@johnt7445 Even if its his id which i think is highly unlikely,they both did a good deed.For publicity or for nth see the good things in life .Life is short !
@injazs6 жыл бұрын
I
@juraijworld17296 жыл бұрын
ഇതാണ് നമ്മ പറഞ്ഞ നമ്മുടെ സ്വന്തം കണ്ണൂർ Lotta കച് 😋 കണ്ണൂർ ഒരു കിടിലൻ കോക്‌ടെയ്ൽ കിട്ടും അത് കുടിച്ചില്ലേ സുജിത്തേട്ടാ നടന്മാരൊക്കെ വരുന്ന സ്ഥലമാണ് കാൽടെക്സിലുള്ള ഷോപ്പാണ്
@marjans29376 жыл бұрын
Athetha shop bro?
@techygamer88296 жыл бұрын
Juice corner
@juraijworld17296 жыл бұрын
@@marjans2937 ഷോപ്പിന്റെ പേര് എനിക്ക് ഓർമയില്ല കാൽടെക്സ് പെട്രോൾ പമ്പിന്റെ അടുത്താണ്
@രവിതരകൻ6 жыл бұрын
*ഞമ്മള കണ്ണൂർ* ###KANNUR😘😘😘
@devanarayanan87036 жыл бұрын
അവിടെ നിങ്ങൾ മാങ്ങാ തിന്നപ്പോൾ ഇവിടെ ഞങ്ങളുടെ വായിൽ കപ്പലോടി
@nishuz15416 жыл бұрын
*ന്റെ* *സുജിത്തേട്ടാ* *നമ്മുടെ* *നാടിനെ* ശരിക്കും ഇഷ്ടയില്ലേ *ന്റെ* *പയ്യാമ്പലം* *ബീച്*
@shelvinjoseph11746 жыл бұрын
Kannurukaaar like adikkuuuu
@sujithr70346 жыл бұрын
ഞാൻ കണ്ണൂരുകാരൻ ആണ് ലോട്ട കണ്ടപ്പോൾ ചിരിവന്നു എന്തായാലും വീഡിയോ പൊളിച്ചു
@sskkvatakara46476 жыл бұрын
കണ്ണൂർ സ്പഷൽ കോക്ടെയിൽ കഴിക്കണം
@sajinkp37546 жыл бұрын
Donot miss it
@sreebhash0006 жыл бұрын
My Kannur...my pride....thank u sujith for exploring Kannur and showing to the world....u r always wlcm
@safeerabdullahabdullah77446 жыл бұрын
പച്ച മാങ്ങാ കാണിച്ച കൊതിപ്പിച് അല്ലെ
@amarjithpallikunnommal6 жыл бұрын
Pride of Kannur "Payyambalam beach" Super video
@subinthomas93086 жыл бұрын
അടിപൊളി വീഡിയോ ട്രെയിൻ യാത്രയുടെ വീഡിയോ എപ്പോൾ വരും?
@praveenaanoop49236 жыл бұрын
മലബാർ വിഡിയോ തകർക്കുന്നു ഭായ് 👌👌👌👌👌👌👌👌👌👍👍👍👍👍👍
@zaninzanin14326 жыл бұрын
Kannurukaar aadddi like.. ♥️😍✌️
@bobby......966 жыл бұрын
ഹാപ്പി ക്രിസ്മസ്, ഭക്തൻ ആൻഡ് ശ്വേത...... നൈസ് വീഡിയോ...
@nasarulhaque9506 жыл бұрын
Thanks for showing.. Missing payyambal beach and lotta kach... By kannur pravasi
How beautiful is ma nd our kannur..... Proud to b I'm a kannurian............ Luv u kannur
@ShajahanPhotography6 жыл бұрын
കാടിന്റെ നടുവിൽ, കുന്നിന്റെ മുകളിൽ, ഒരു ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും പൗർണമി നാളിൽ ഹിന്ദുസ്ഥാനി സംഗീത കച്ചേരി നടക്കാറുണ്ട്. നാലു നേരം സുഭിക്ഷ ഭക്ഷണം. ഞാൻ ഒരു വീഡിയോ പ്ലാൻ ചെയ്യുന്നുണ്ട് ബ്രോ വരുന്നോ. ?
@TechTravelEat6 жыл бұрын
Where is that?
@ShajahanPhotography6 жыл бұрын
@@TechTravelEat it is in uttara kannada. എല്ലാ വർഷവും പൗർണമി നാളിലാണ് നടക്കുക. കമ്മിറ്റിക്കാർ തീയതി തീരുമാനിച്ചു അറിയിക്കും. കിടിലൻ സംഭവം ആണ് ബ്രോ. പദ്മശ്രീ ലഭിച്ചവരൊക്കെ വന്നു പ്രോഗ്രാം അവതരിപ്പിക്കും.
@kirank61246 жыл бұрын
മാഷെ.. നിങ്ങളുടെ ചാനൽ വളരെ നന്നായിട്ടുണ്ട്. വീഡിയോസ് എല്ലാം സൂപർ. കാമറ അങ്കിളുകൾ എല്ലാം കിടു ആണ്. നിങ്ങൾ പറഞ്ഞ സ്ഥലത്തിന്റെ കുറിച്ചുള്ള വീഡിയോസ് കാണാൻ കാത്തിരിക്കുന്നു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. നിങ്ങള് പൊളിക്ക്.
@shahult16846 жыл бұрын
വീഡിയോസ് എല്ലാം കണ്ടു സഹോ!! എല്ലാം വളരെ നന്നായിട്ടുണ്ട്. subscribers ഇല്ലല്ലോ എന്നോർത്ത് നിറുത്തരുത് . നിങ്ങളുടെ വർക്കുകൾ എല്ലാം വളരെ മനോഹരവും വ്യത്യസ്തവും ആണ്. enjoy your passion. വിജയം വരും.
First like and comment kannur karanaya ente thanne irikkatte #sujitheattooo thank you for nammude #payyambalam #beach kaanichu thannathinu. Njangal cherupathil odi kalicha sthalamanu ipol sujith eattan nilkkunna place 😍😍😍😍😍
@AjasAS6 жыл бұрын
Sujithetta and swethechu u guys are great . Katta support ❤❤❤❤❤😍😍😍😍
@malluteams28873 жыл бұрын
Kannur ❤️✅
@rathhi96946 жыл бұрын
Hi sujith...aa kuttikaluda kooda samayam chilavida thonniya manasu is great
@niyasbcniyasbc71946 жыл бұрын
Oru kannur karanayathil abhimanam 😍
@anoopvelakerirajan79226 жыл бұрын
Nice video couple, and you have done a great job by visiting that orphanage and spending time with them.
@kiranvm88706 жыл бұрын
Sujith chetta ningal powliyanu
@sakeersakeer86626 жыл бұрын
ഞാൻ എപ്പോഴും പറയുന്നത് പോലെ nice couPle's. good
@deepuhdhd5976 жыл бұрын
Kidu
@kunjusworld96256 жыл бұрын
Sujithetta adipoli parasinikkadavu pokunnille
@Eddyedwin.6 жыл бұрын
10:17 Best Moments more than everything . God Bless You 💞