വിദേശത്ത് ജോലിയുള്ളവർ എങ്ങനെയാണ് പണം ചിലവഴിക്കേണ്ടത് How NRI's should spend their money

  Рет қаралды 107,444

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 61
@ernakulamice
@ernakulamice 7 ай бұрын
7 വർഷം ഗൾഫിൽ ജോലി ചെയ്തു നാട്ടുകാരുടെ പുച്ഛം മൈൻഡ് ചെയ്യാതെ പഴയവീട്ടിൽ കൊച്ചു വീട്ടിൽ താമസിച്ചു 5 വർഷം കൊണ്ട് 40 ലക്ഷം ബാലൻസ് ആയപ്പോൾ സ്വന്തം പേരിൽ പ്ലോട്ട് വാങ്ങി വീട് വെച്ചു 6 ശതമാനം പലിശക്കു ലോൺ ഓഫർ ഉണ്ടായിരുന്നിട്ടും എടുത്തില്ല നാട്ടിൽ വരുമ്പോൾ യൂസ് ചെയ്യാൻ കാർ നു പകരം സ്കൂട്ടർ വാങ്ങിയിട്ടു കുറച്ചു ബാങ്ക് ബാലൻസ് ആക്കി നഴ്സനെ കല്യാണം കഴിച്ചു രണ്ടു കുട്ടികൾ ആയി ഇപ്പോൾ വിത്ത്‌ ഫാമിലി UK എത്തി No liability No tension.
@jojoabrahamthomas735
@jojoabrahamthomas735 7 ай бұрын
മൂത്ത മക്കളെ ഊറ്റുന്ന മഹനീയ സംസ്കാരം നിലനിൽക്കുന്ന നാടാണ് കേരളം, കറവപശുവായി നിന്ന് കൊടുക്കുന്ന കാലത്തോളം എല്ലാവർക്കും വലിയ സ്നേഹം ആണ്,സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിച്ചു തിരിച്ചു കണക്ക് പറയാൻ തുടങ്ങുന്ന ദിവസം മുതൽ വീട്ടുകാരുടെ പുതിയ മുഖം കാണാം.. ഈ അവസ്ഥയിൽ ഉള്ള പതിനായിരങ്ങൾ ഉണ്ട്..ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്നൊരു ചൊല്ലുണ്ട്, നോക്കി കണ്ടു വേണം കുടുബത്തെ ഉദ്ധരിക്കാൻ....
@harishg2216
@harishg2216 7 ай бұрын
എവിടെ പോയി ജോലി ചെയ്താലും നിങ്ങൾ 100രൂപ ഉണ്ടാക്കിയാൽ അതിൽ 20രൂപ നിങ്ങൾക്കായി മാറ്റിവക്കണം ഇത് ഞാൻ ഗൾഫിൽ വരുന്ന എല്ലാവരോടും പറയുന്ന കാര്യം ആണ് 😊
@sciencelover9492
@sciencelover9492 7 ай бұрын
2016-2018 ഇൽ ഞാൻ കുവൈറ്റ്‌ ഇൽ നിന്നും 8 ലക്ഷം രൂപ എന്റെ അമ്മയ്ക്ക് അയച്ചു ബാധ്യത തീർക്കാൻ വേണ്ടി, നാട്ടിൽ വന്നപ്പോ ബാധ്യത തീർന്നില്ല എന്നുള്ള പരിഭവം, ഒരു വർഷം ജോലി ഇല്ലാതെ നാട്ടിൽ നട്ടം തിരിഞ്ഞു നിന്നിട്ടു മറ്റൊരു രാജ്യത്തിൽ നല്ല ശബലത്തോടെ ജോലി കിട്ടി പോയി, 3 വർഷം 30 ലക്ഷം രൂപ അയച്ചിട്ടും ബാധ്യത തീർന്നില്ല, അവസാനം ബാധ്യത ടെ കാര്യം പറഞ്ഞ് അടിയും വഴക്കുമായി ഇപ്പോ 10 പൈസ അയച്ചു കൊടുക്കുന്നില്ല, നാട്ടുകാരുടെന്നു അറിഞ്ഞു അവിടുത്തെ ഏറ്റവും വലിയ പലിശക്ക് കൊടുപ്പ് ഇപ്പോ എന്റെ അമ്മയാണെന്നു 😢😂
@shajiravindran7951
@shajiravindran7951 7 ай бұрын
ഞാൻ loan എടുത്തിട്ട് ഇല്ല..ഉള്ളത് കൊണ്ട് വീട് വയ്ച്ചു..അത്യാവശ്യം savings undu.. വീട് showoff ആകരുത്...അയൽവക്കകരെ അനുകരിക്കണ്ട...
@sumeshchandran705
@sumeshchandran705 7 ай бұрын
എൻ്റെ മനസ്സിൽ വർഷങ്ങളായി ഉണ്ടായിരുന്ന ഒരു കാര്യം സഹോദരൻ തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം. കേരളത്തിൽ ജോലി കിട്ടാതത്തോ, ഒന്നുമല്ല പലരെയും വെളിയിലേക്ക് പോകുവാൻ പ്രേരിപ്പിക്കുന്നത്. പണ്ട് മുതലേ ഉള്ള ഒരു നാടൻ പ്രയോഗമുണ്ട്, അതായത് "നാലാള് കഴിയുന്നതുപോലെ നമ്മൾക്കും കഴിയണ്ടെ" എന്ന്. ചുരുക്കം പറഞ്ഞാല് ഈ കാര്യവും പറഞ്ഞു വിദേശത്തേക്ക് വേണ്ടി കയറ്റി വിടുന്ന ഒരുത്തനെ ശെരിക്കും കുരുതിക്ക് കൊടുത്ത കോഴിയുടെ അവസ്ഥ ആണെന്ന് ഈ.. പാവം മനസിലാക്കി വരുമ്പോഴേക്കും അവൻ്റെ, അവളുടെ ജീവിതം മിക്കവാറും എല്ലാം കഴിഞ്ഞ് മാട് മുറഡിച്ചിട്ടുണ്ടാകും. കേരളത്തിലെ ആളുകളുടെ മൈൻഡ് സെറ്റ് ആണ് ആദ്യം മാറേണ്ടത്. കൂടുതൽ ആൾക്കാരും പൊങ്ങച്ചം ആണ് മെയിൻ, അതിന് ബലിയാടാക്കുന്നതോ ഈ വിദേശത്തേക്ക് പോയ പാവം ജെന്മത്തിനെയും. സായിപ്പന്മാർ ഒക്കെ വെറുതെ നിക്കറും ഇട്ട്, മാരാപ്പുമായിട്ട് നടക്കുമ്പോൾ നമ്മൾ പറയും, അവനു വീടില്ല, ഭാര്യ ഇല്ലാ, കുട്ടികൾ ഇല്ലാ എന്നൊക്കെ, പക്ഷേ അവരുടെ പോലെ ജീവിതം ആസ്വദിക്കുന്ന ആളുകൾ ലോകത്ത് എങ്ങും ഇല്ലാ. കാരണം അവര് യാഥാർത്ഥ്യത്തിൽ ആണ് ജീവിക്കുന്നത്, കേരളക്കര മിഥ്യാ ലോകത്തും. Keralakaaranu ജീവിത വിജയം എന്ന് പറഞ്ഞാല് വലിയ കാരും, വീടും, വീട്ട് സാധനങ്ങളും, മറ്റു സ്ഥാവര ജംഗമങ്ങളും നാട്ടുകാരെ കാണിക്കുവാൻ കഴിയുക എന്നുള്ളതാണ്, ഇത്രയും മാനസികമായി അധപതിച്ച ഒരു ജനസമൂഹം കേരളത്തിൽ അല്ലാതെ വേറെ എവിടെയും കാണില്ല. മാസത്തിൽ ലക്ഷങ്ങൾ ശമ്പളം കിട്ടിയാലും അവർക്കൊന്നിനും തികയത്തില്ല, അതിനെല്ലാം കാരണം ഈ.. പൊങ്ങച്ച ചിന്താഗതി മാത്രമാണ്, ഒരിക്കല് നാവുകയില്ല ഇതുങ്ങൾ..
@mohammedyoosafpalapratheva3115
@mohammedyoosafpalapratheva3115 7 ай бұрын
നമ്മൾ സമ്പാദിക്കുന്നതും ചിലവഴിക്കുന്നതും നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ആവരുത് . ഗൾഫിൽ വന്നാൽ നാട്ടിൽ ഉള്ളവർ അറിയാതെ ഒരു NRI ACCOUNT എടുക്കുക അതിൽ നമ്മുടെ സേവിങ്സ് ഇട്ട് വെക്കുക നാട്ടിൽ അയക്കുന്നതിനേക്കാൾ കൂടുതൽ ഓരോ മാസവും അതിൽ ഇടുക ബാക്കി എല്ലാം ഇവിടെ ചിലവഴിച്ചു എന്ന് പറയുക 👍
@muneertp8750
@muneertp8750 7 ай бұрын
എട്ടാം class മാത്രം പഠിച്ച എന്റെ ഉമ്മയാണ് എന്റെ ഫിനാൻസ് മിനിസ്റ്റർ 👍🏼. ഉമ്മാക്ക് ഭാവി കഴിഞ്ഞാണ് വർത്തമാനം എന്ന് തോന്നുന്നു 😆
@kunhimuhammedkp9316
@kunhimuhammedkp9316 7 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ പുതുതലമുറക്കു നൽകുന്ന നല്ലൊരു മസ്സാജാണ്. 👌👌👌 നന്ദിയുണ്ട് ബ്രോ.. 🙏🙏
@strellinteaniyan
@strellinteaniyan 7 ай бұрын
ഞാൻ ഇപ്പോൾ നേരെ തിരിച്ചുള്ള അവസ്ഥയിലാണ് ... ഒരുപാട് കഷ്ടപ്പെട്ടാണ് നല്ലൊരു ജോലി കിട്ടിയത് . ആകെ ചെയ്ത കാര്യം ഒരു ബൈക്ക് വാങ്ങി , വീട് ഒന്ന് നന്നാക്കി . ഇപ്പൊ നാട്ടുകാർ പറയുന്നത് ഞാൻ എന്തോ ഉടായിപ്പ് കാണിച്ചാണ് പൈസ ഉണ്ടാക്കിയത് എന്നൊക്കെയാണ് . അത് കൊണ്ട് വീട് പണി അടിസ്ഥാന കാര്യങ്ങൾ ഒക്കെ ആയപ്പോ നിർത്തി വെച്ചു . വയറിങ് , പ്ലംബിംഗ് , പെയിന്റിംഗ് ഒക്കെ പോലുള്ള മോഡി പിടിപ്പിക്കൽ പരിപാടി നിർത്തി വെച്ച് വെച്ചു . ഒരു കാർ വാങ്ങുന്നതിന്റെ വക്കിൽ എത്തിയതാണ് , അതും വേണ്ടാന്നു വെച്ചു . അങ്ങനെ നാട്ടുകാർ തെണ്ടികളെ കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി .
@firozkhany4ten255
@firozkhany4ten255 7 ай бұрын
വളരെ നല്ല വിഷയം ലോൺ എടുക്കാൻ ഒരു പേടിയും മടിയും ഇല്ല എന്നാൽ മാസം ഒരു പതിനായിരം mutual fund ഇൽ നിക്ഷേപിച്ചാൽ ഒരു 15% റിട്ട്ടേൺ കിട്ടിയാൽ 15 വർഷം കൊണ്ട് അടച്ച 18ലക്ഷത്തിന് ലാഭം 50ലക്ഷം കൂട്ടി മൊത്തം 68 ലക്ഷത്തോളം കിട്ടുമെന്ന് പറഞ്ഞാൽ അത് അത്ര കാലം കഴിഞ്ഞിട്ട് കിട്ടിയിട്ട് എന്ധാ കാര്യം എന്ന് ചോയ്ക്കും
@smuhammad7445
@smuhammad7445 7 ай бұрын
ലോൺ എടുക്കാതെ സ്ഥലവും വാങ്ങി നല്ലൊരു വീടും വെച്ചു.. പക്ഷെ വണ്ടി വാങ്ങിയത് ചെറിയ അടവിനു.. മൂത്ത മക്കൾ കുടുമ്പ വീടിനു വേണ്ടി പണം ചിലവാക്കുന്നത് മണ്ടത്തരം.. ആദ്യം കയ്യിൽ വരുന്ന പണം ആവശ്യത്തിന് ചിലവാക്കാൻ പഠിക്കണം..
@shebinhome9876
@shebinhome9876 7 ай бұрын
കല്യാണം ചുരുക്കി കഴിച്ചത് കൊണ്ടും കാറിൽ വലിയ തുക ഇറക്കാത്തത് കൊണ്ടും, കൂടെ നിൽക്കുന്ന പേരെന്റ്സും സിംബ്ലിങ്സും ബാങ്ക് ബാലൻസ് നോക്കി ചെലവ് ചെയ്യുന്ന കെട്ടിയവളും ഉളളത്കൊണ്ട് ഹാപ്പി ആയി ജീവിക്കാൻ സാധിക്കുന്നു... നാട്ടുകാരെ തൃപ്തിപ്പെടുത്താൻ ഒന്നും തന്നെ ചെയ്തിട്ടില്ല, ആ പണിക്ക് പോയിരുന്നേൽ ഇപ്പോൾ നക്ഷത്രം എണ്ണിയേനെ, നേർവഴിക്കു നടത്തിയ വാപ്പാക്ക് നന്ദി..❤ ഈ കാര്യങ്ങൾ ഒക്കെ പുള്ളി ബോധം ഉറക്കും മുന്നേ പറഞ്ഞു തന്നിരുന്നു... അന്ന് കുറ്റം പറഞ്ഞിരുന്ന പലരും ഇന്ന് ഞങളുടെ തീരുമാനം ശരി ആണെന്ന് സമ്മതിച്ചു, കാരണം അവർ ഫുൾ കടത്തിൽ ആണ്...
@shibujohn5911
@shibujohn5911 7 ай бұрын
70000 രൂപ salary ഒന്നും അല്ല മച്ചാനെ.. അവിടുത്തെ ചിലവ് ഒക്കെ കഴിഞ്ഞ് നാട്ടിൽ അയിച്ചു കഴിഞ്ഞാൽ ഒന്നും ഇല്ല savings.അത് എങ്ങനെ കൈകാര്യം ചെയുന്നു എന്നതിലാണ് കാര്യം.... Same കഥ എനിക്ക് അറിയാവുന്ന ആളുടെ ഉണ്ട്... വീട്ടുകാർ കൈ ഒഴിയും including wife... പൈസ ഒന്നും എടുക്കാൻ ഇല്ലെങ്കിൽ നാട്ടിൽ വന്നു താമസിക്കാൻ തുടങ്ങുന്നു സമയം.. നേരത്തെ കൊടുത്തതൊക്കെ അവർ മറക്കും... പിള്ളേർ ഉൾപ്പടെ നമ്മെ കുറ്റപ്പെടുത്തൽ തുടങ്ങും.
@reginadapuram7289
@reginadapuram7289 7 ай бұрын
ഗൾഫിൽ ശമ്പളം കിട്ടുന്ന പൈസ നാട്ടിൽ അയച്ചാൽ മക്കളും, ഭാര്യയും അടിച്ചു പൊളിച്ചു ജീവിക്കും 😜😜😜പ്രവാസി എന്നും പ്രവാസി തന്നെ 😂🤣
@shibilimon.k3017
@shibilimon.k3017 7 ай бұрын
ഗൾഫിൽ നല്ല ജോലി നല്ല സമയത്ത് തന്നെ കിട്ടണം ഞാൻ കുറച്ചു വൈകിയാണ് എത്തിയത്,അതുകൊണ്ട് തന്നെ നല്ലത് അല്ല എന്നറിഞ്ഞിട്ടും തലവെച്ചു കൊടുക്കേണ്ടി വരുന്നുണ്ട്
@mohammedkoyamalappuram4061
@mohammedkoyamalappuram4061 4 ай бұрын
നല്ല ഉപദേശം മോൻക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു
@mrcrizto1244
@mrcrizto1244 5 ай бұрын
നല്ലൊരു content.. കൊറേ കാലത്തിനു ശേഷം മനസ്സിരുത്തി ശ്രദ്ധിച്ചു. Thanku brother
@abvivek
@abvivek 7 ай бұрын
Oru 5-10kollam kurache paavapettavane pole jeevichal baki kalam samadhanam ayite jeevikkam
@Pool-j4v
@Pool-j4v 5 ай бұрын
നീ മിടുക്കനാണ് അനിയാ 🔥♥️ നീ ജീവിതത്തിൽ വിജയിക്കും..
@averagestudent4358
@averagestudent4358 7 ай бұрын
6:34 ഇത് പലരും മറന്നുപോകുന്ന ഒരു കാര്യമാണ്, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ആലോചിച്ചാണ് പലരും പലതും ചെയ്യുന്നത്, ജീവിക്കുന്നത്.
@user-eh6sy2ih2u
@user-eh6sy2ih2u 7 ай бұрын
Ee video kandapol ennik ente മാമെന്റെ അവസ്ഥ യാണ് ഓർമ വന്നത്. ഈ video 100% ശെരിയാണ്. Aarum loan eduthitt പെടരുത്
@indian-bz5xs
@indian-bz5xs 7 ай бұрын
ഞാനും ഗൾഫിൽ ലോൺ എടുത്തിട്ടുണ്ട്. പക്ഷെ ആർഭാടത്തിനല്ല. Invest ചെയ്യാൻ. അവിടെ 5% interest ഉള്ളായിരുന്നു ചില ബാങ്കുകൾ. അതെടുത്തു ഇവിടെ pvt ബാങ്കിൽ ഇടുമ്പോൾ 10% വരെ കിട്ടും.അപ്പോഴും 5% profit. പിന്നെ pvt ബാങ്ക് risky ആണ്. പക്ഷെ എങ്കിലും നല്ല nbfc ഇൽ ഇട്ടാൽ ok.
@ncmphotography
@ncmphotography 7 ай бұрын
പച്ചയായ സത്യം. 😢 എത്രയോ ആളുകൾ ഉണ്ട് ഇത് പോലെ
@CSESPI-vx7wi
@CSESPI-vx7wi 7 ай бұрын
കടം എടുക്കുന്നതും പെരുംമ്പാമ്പിനെ എടുത്തു കഴുത്തിൽ ഇടുന്നതും തമ്മിൽ വലിയ വ്യത്യാസം ഇല്ല..
@സത്യംസൗഖ്യം
@സത്യംസൗഖ്യം 4 ай бұрын
Credit കാർഡ് നിരോധിക്കാൻ ഒരു നിയമം വരണം 😅
@sonurajsb5138
@sonurajsb5138 7 ай бұрын
Kudumbathinu vendi jeevichavarude avastha okke ithu thaneyanu avastha.Aadhyam swantham karyam.Pinee parentsinte karyavum nokkan bhadhyasthatha und.Sahodarangalude karyam nokkan onnum badhyasthatha illa.Karanam ee sahodhara sneham marriage kazhiyunnath vare kanu.Marriage kazhinjaal swantham karyam nokki evanmaar okke jeevikkum.Pineedu thirinju polum nokkilla.Athukondu swantham wife,Makkalude karyam okke nokki kazhinjittu mathi sahodhara sneham okke.Allengil avasanam mattullavarude karavapashu ayi theerum.Pineedu makkalee nalla nilayil ethikkan vendi kashtapadukkal sahikkendi varum.Annu ee sahidarangal onnum kanilla.
@vinodesthappan5068
@vinodesthappan5068 7 ай бұрын
പത്തു വർഷം കഴിയുമ്പോൾ 23ലക്ഷം രൂപയ്ക് വലിയ മൂല്യം ഉണ്ടാവില്ല
@noushadshakannur9778
@noushadshakannur9778 7 ай бұрын
എല്ലാം സത്യം പക്ഷെ പ്രവാസി ആയാൽ ഇത് തന്നെയാണ് അവസ്ഥ പഴയ കാലം അല്ല ഇപ്പോൾ ഇത് പോലെ തന്നെയാണ് എന്റെയും അവസ്ഥ 😭
@rohithvr600
@rohithvr600 7 ай бұрын
എല്ലാ വീഡിയോസ് ഉം കാണാറുണ്ട് ❤
@samelsa2010
@samelsa2010 5 ай бұрын
16വർഷമായിട്ടും ഒരു വീട് മാത്രം വെച്ചു 😢
@reenageorge2800
@reenageorge2800 7 ай бұрын
Joli kalanju Europe il pokathirikkunnathalle nallathu,athu kooduthal frustrating aakathe ulloo,swentham parents ethrayum chooshanam cheythu pinne ini oru dependent aayi poyal endhakum avasdha,prathyekuchu ee all oru softhearted aanennu thonnunnu,oru 5varshathekku nattil pokathirikkua ,swandham karyam mathram nokkuka
@RENUKUNJUMON
@RENUKUNJUMON 7 ай бұрын
This is an absolutely right Must stop giving loan to anyone
@kunju123-f7p
@kunju123-f7p 7 ай бұрын
Ram c/o Anandhi❤
@raphelT-ii4ej
@raphelT-ii4ej 7 ай бұрын
Can you make a video about future job opportunities. ❤
@Vishnu_sp77
@Vishnu_sp77 7 ай бұрын
Education loan eduthu same avastha aaanu
@issacgeorge2905
@issacgeorge2905 7 ай бұрын
Ram c/o Anandhi engane ind ?
@user-sd6hi1qv5g
@user-sd6hi1qv5g 7 ай бұрын
Bro gym supplements ne kurich oru video cheyy
@DRSHARUZ
@DRSHARUZ 7 ай бұрын
Pachayaya sathyam 😂😂😂😂
@teddyabraham3289
@teddyabraham3289 7 ай бұрын
VAlare sathyam...
@Izzahyzin
@Izzahyzin 7 ай бұрын
Correct ✅
@hafilshamsudheen6922
@hafilshamsudheen6922 4 ай бұрын
കുറേ പറയാന്‍ ഉണ്ട് but പറയുന്നില്ല... ഇപ്പൊ പഠിച്ചു
@Rahimkutty-i2n
@Rahimkutty-i2n 7 ай бұрын
Well said
@abhijithajikumar2347
@abhijithajikumar2347 7 ай бұрын
ee video palarkum upakarapedum 100%
@mallufit4432
@mallufit4432 7 ай бұрын
Great പ്രസന്റേഷൻ 👍
@christsidharth7761
@christsidharth7761 7 ай бұрын
Loan, ക്രെഡിറ്റ്‌ card.... Online trading... പെട്ട് പോയി...
@sojibiju7951
@sojibiju7951 7 ай бұрын
Very good message bro
@sharaf2273
@sharaf2273 7 ай бұрын
Well said 👍
@shareekav9775
@shareekav9775 7 ай бұрын
Super
@MD-ol9tt
@MD-ol9tt 7 ай бұрын
Good
@azeemshamna
@azeemshamna 7 ай бұрын
👌🏻👌🏻👌🏻
@vishnusubrahmannian
@vishnusubrahmannian 7 ай бұрын
Ram aananandhi
@pawan5423
@pawan5423 7 ай бұрын
💯
@Saji325-12
@Saji325-12 7 ай бұрын
👍👍
@Sarathsadasivan
@Sarathsadasivan 7 ай бұрын
9.01 😂😂
@susanraju5277
@susanraju5277 7 ай бұрын
❤👍👍👍
@pg7s
@pg7s 4 ай бұрын
പലരും വീടും കാറും വാങ്ങുന്നത് നാട്ടുകാരെ കാണിക്കാൻ വേണ്ടി ആണ് അല്ലാതെ അവനവന്റെ ആവശ്യം അനുസരിച്ചല്ല അത്തരക്കാർ ആണ് അവസാനം മൂഞ്ചി പോകുന്നത് 😅
@userktl1162
@userktl1162 7 ай бұрын
വളരെ ശരിയാണ് ബ്രോ
@razavlogs1322
@razavlogs1322 7 ай бұрын
ദാ പിന്നിലെ ഷെൽഫിൽ "റാം c/o ആനന്ദി"🫵🏻💥
@jissjoseph9110
@jissjoseph9110 7 ай бұрын
Well said
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 99 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 113 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,1 МЛН