പെൻഷൻ 3200 വിതരണം (നാളെ 2024 മെയ് 25 ശനി)വീട്ടിലെത്തിക്കും യാത്രകൾ നിർത്തിവച്ചു 5 തീരുമാനങ്ങൾ

  Рет қаралды 27,856

Janakshemem Media

Janakshemem Media

Ай бұрын

പെൻഷൻ വിതരണം 3200 വിതരണം (നാളെ 2024 മെയ് 25 ശനി) യാത്രകൾ നിർത്തിവച്ചു 5 തീരുമാനങ്ങൾ
#janakshememmedia
നമ്മുടെ ഒഫീഷ്യൽ ചാനൽ ലിങ്ക് താഴെ ഉണ്ട്. സാധാരണക്കാർക്ക് ഉപകരിക്കുന്ന ഒട്ടേറെ സംരംഭങ്ങൾ നമുക്ക് പരിചയപ്പെടാം ഇപ്പോൾ തന്നെ subscribe ചെയ്ത് bell button enable ചെയ്ത് വക്കു ക.
/ @anoopofficialvlogs2397
Follow Whatsapp Channel
whatsapp.com/channel/0029Va4C...
കേന്ദ്ര സംസ്ഥാന പദ്ധതികൾ പുതിയ ന്യൂസ് ചാനലിൽ ലഭിക്കും ഇപ്പോൾ തന്നെ Subscribe ചെയ്യൂ.
/ @janakshemammedianews9776
follow our facebook Page
/ medianews.infokerala
watch New videos on Daily hunt
profile.dailyhunt.in/janakshe...
-------------- ---------- ---------- ------------- ----------
DISCLAIMER :
ജനക്ഷേമം മീഡിയ ചാനലിൽ യാതൊരു വിധരാഷ്ട്രീയസാമുദായികഅതിപ്രസരങ്ങളും ഉണ്ടായിരിക്കുന്നതല്ല.ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുക മാത്രമാണ്ലക്ഷ്യം.ഗവൺമന്റ്പോളിസികളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം അതുകൊണ്ട് ഏറ്റവും പുതിയ അപ്ഡേറ്റഡ് വീഡീയോ കാണുക
Thanks
JanakshememMedia
Contact us:janakshememmedia@gmail.com

Пікірлер: 51
@Chandrashekhar-xg3zh
@Chandrashekhar-xg3zh 28 күн бұрын
പാവപ്പെട്ടവരുടെപെൻഷൻ, ജോലിക്കാരുടെ ശമ്പളം മുതലായവ ഒന്നും കൊടുക്കേണ്ട മന്ത്രി മാരുടെ ശമ്പളവും ചിലവുകളും എല്ലാം മുടങ്ങാതെ എടുക്കുന്നുണ്ടല്ലോ അതുമതിയല്ലോ. വളരെയേറെ ഉപകാരം.
@user-kr7dp6mq8b
@user-kr7dp6mq8b 28 күн бұрын
അനുഭവിക്കട്ടെ ഒന്നുകൂടി വരണം. അന്നേരം എല്ലാം ശരിയാകും. സോമാലിയ പോലെ
@thomast.j
@thomast.j 28 күн бұрын
ഇതു കേരളം ആണ്.
@rosammamathew2919
@rosammamathew2919 28 күн бұрын
പാവം വിധവ മാർക്ക് കൊടുക്കേണ്ട വിധവ പെൻഷൻ പോലും കൊടുക്കാൻ ഇല്ലാത്ത ഭരണ സംവിധാനം എന്താ ഗതികെട്ട് പോയത്. 7 മാസ ത്തെ പെൻഷൻ കിട്ടാനുണ്ട് എന്ന് പറഞ്ഞു ഒരു സ്ത്രി ഇവിടെ വന്നിരുന്നു😮😮😮
@hdks3067
@hdks3067 28 күн бұрын
വിധവ കൾക്ക് ജോലി ചെയ്ത് എങ്കിലും ജീവിക്കാൻ പറ്റും പക്ഷേ നടക്കാൻ പോലും വയ്യാത്ത അംഗപരിമിതരുടെ കാര്യം വല്ലാത്ത കഷ്ടം തന്നെ
@HappyBabyKittens-we8jk
@HappyBabyKittens-we8jk 28 күн бұрын
ഇങ്ങനെയുള്ള ജനദ്രോഹസർക്കാരിന്, ന്യായീകരണതൊഴിലാളികൾ സപ്പോർട്.അഴിമതികഥകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. മൂടന്മാരായ വോട്ടർമാർ ജനദ്രോഹികൾക്ക് വോട്ട് ചെയ്ത് റിസൾട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ.
@muhammeddilshad2198
@muhammeddilshad2198 29 күн бұрын
ഹെഡിങ് എഴുതിയത് പറയടോ.
@venugopalm6223
@venugopalm6223 28 күн бұрын
കടം കടം എന്താ ഇതൊക്കെ കേരളം വിൽക്കുമോ ഇപ്പോൾ കേട്ടില്ലേ ഇതാണ് പെൻഷൻ പണം എല്ലാം ജനം സഹിക്കാം
@antonyjohn1115
@antonyjohn1115 28 күн бұрын
ഏതായാലും അടുത്ത തവണ നിയമസഭ കാണില്ല ഉറപ്പു
@kaderkochannur1067
@kaderkochannur1067 28 күн бұрын
ഹെഡ് പെൻഷൻ, വിവരണം പച്ചക്കറി
@varunnytharayiltharayil2648
@varunnytharayiltharayil2648 28 күн бұрын
വെനു തെ ഓരോന്നും വിളിച്ച് പറയല്ലെ
@radhamanimenon3925
@radhamanimenon3925 29 күн бұрын
എന്തിനാ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത്
@muhammadparavakkal5283
@muhammadparavakkal5283 28 күн бұрын
ധനമന്ത്രിക്ക് മുഖ്യമന്ത്രിക്ക് പാവങ്ങളുടെ പ്രാക്ക് നല്ല ഉണ്ടാവും അതിന് യാതൊരു സംശയവുമില്ല
@SreekumarM-he8mb
@SreekumarM-he8mb 28 күн бұрын
വാർത്ത ഭയങ്കരം. എന്ന് കിട്ടും . 2 മാസം ആയി തരും എന്ന് പറയുന്നു.
@vikki354
@vikki354 28 күн бұрын
കുടുംമ്പ വീട്ടിലെ adress കൊടുത്തിരിക്കുന്നു.. ഇപ്പോൾ വാടക ഭവനത്തിൽ. അപ്പോൾ അങ്ങനെയുള്ളവർക്ക് എങ്ങനെ കിട്ടും
@daitho9856
@daitho9856 29 күн бұрын
24 അല്ല 25
@marykuttyjoy3026
@marykuttyjoy3026 28 күн бұрын
കുറെ ദിവസം കൊണ്ട് പറയുന്നു എവിടെ പെൻഷൻ
@jinnimathew6974
@jinnimathew6974 28 күн бұрын
Kittiyalmatram kitti enne parayam
@mohanan.a.vmohan4126
@mohanan.a.vmohan4126 28 күн бұрын
എന്തിനാ ഈ നറിയ വാർത്ത പറയുന്നത് താളം പിടിക്കാൻ ഒരു കൊട്ട് കാരനെ വിളിക്കാൻ പറയു. അല്ലായെങ്കിൽ മന്ത്രിയോട് താളം പിടിക്കാൻ പറയു
@pillairc9428
@pillairc9428 28 күн бұрын
വാർത്ത ഹെഡിങ് എന്താണ്, പറയുന്നത് എന്താണ്
@sajirajan6089
@sajirajan6089 27 күн бұрын
kandumutiyal nangalk entha pattunnathennu kondariyam
@amalat4815
@amalat4815 28 күн бұрын
വീടുകളിൽബ്രാന്റിഎത്തിച്ച് സർക്കാർപണംഉണ്ടാക്കികുടുംബങ്ങളെനശിപ്പിക്കും.
@shylajadinesh5776
@shylajadinesh5776 28 күн бұрын
കേൾക്കുന്നവരെ വട്ടൻ മാരല്ല. പൊങ്ങച്ചം വിളിച്ചു പറയല്ലേ. എല്ലാം കടമാണെന്ന് എല്ലാവർക്കും അറിയാം
@shyla1399
@shyla1399 28 күн бұрын
ഇലക്ഷന് ഫിനിഷ് ആയി ഇന്ന് 25 ആയി
@user-tb5qr8gi2b
@user-tb5qr8gi2b 28 күн бұрын
താനൊന്ന് അടങ്ങ ടോ ഭായി കിട്ടാക്കനിയെ പററി നീ വിളമ്പണ്ട ആറ് മാസം പെൻഷൻ ഒരു മരീചികയാണ്.... അതിനിടയിൽ താന്റ വട്ട് ടയലോഗ് വേണ്ട....... ബോറടിക്കുമ്പോൾ കോഴിക്ക് പുല്ല് പി ചിക്കൊട്.....
@Abubakkar-my8di
@Abubakkar-my8di 28 күн бұрын
Nanamkettakureaanumpennumkettanariblogarmarunditilumnalladvallavanteyumoombanpoikodepooripolayadimakkale
@shyla1399
@shyla1399 28 күн бұрын
എടൊ ഞങ്ങൾ പെൻഷൻ തടഞ്ഞു വെച്ച് ഏതിന
@shyla1399
@shyla1399 28 күн бұрын
ഞങ്ങൾ 4800 എവിടെ
@mgmohananpalavilayil9346
@mgmohananpalavilayil9346 28 күн бұрын
നിങ്ങളെല്ലാരും ഇത് തന്നെയല്ലേ പറയുന്നത് ഒരു മര്യാദ സംസാരിക്കുന്ന സമയത്ത് എന്ത് ചെയ്യണം ഇത് സർക്കാരിനെ വലുതായി നിങ്ങളെ അല്ലാതെ ജനങ്ങളുടെ കയ്യിൽ അല്ല നിങ്ങൾ
@user-bu2mf7un8o
@user-bu2mf7un8o 28 күн бұрын
എൻ്റെ ചേട്ടാ എന്തിനാണ് ഈ പണി തനിക്ക് ചേർന്നതല്ല താങ്കൾ മുൻപ് തള്ള് കമ്പനിയിലാന്ന് ജോലി ചെയ്തതല്ലെ പാവം ഈ തള്ള് വാർത്ത കേട്ട് മതിയായി ചേട്ടാ ഇനിയെ ങ്കിലും മതിയാക് പാവം ജനങ്ങളെ വിഡികളാ അല്ലെ
@joypajoypa540
@joypajoypa540 28 күн бұрын
മാന്യമായ രീതി 4:30 യിൽ ന്യൂസ് വായിക്കുക വായിത്തുന്നത് വിളിച്ചു പറയാതിരിക്കുക നിങ്ങളാണോ മുഖ്യമന്ത്രിയാണോ അതോ ഫൈനാൻഷ്യൽ മിനിസ്റ്റർ ആണോ മിനിസ്റ്റർ ആണോ
@sudhaviswan4239
@sudhaviswan4239 28 күн бұрын
നിങ്ങൾ എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആളിനെ കൂട്ടുന്നത്
@ushaclnur1103
@ushaclnur1103 28 күн бұрын
ഓൻ പിണറായിന്റെ ആളാ
@rajammapr3520
@rajammapr3520 28 күн бұрын
Endhinada പറഞ്ഞു പറ്റിക്കുന്നത്
@moncymoncy2474
@moncymoncy2474 28 күн бұрын
തനിക്ക് പ്രാന്ത് ആണോ.. വാർത്ത തലക്കെട്ട് കൊടുത്തേക്കുന്നത് ഒന്ന്... പറയുന്നത് മറ്റൊന്ന്.. റേറ്റ് കൂട്ടാൻ എന്ത് തോന്നി വാസവവും പറയരുത്...
@user-qk4kh5mo3c
@user-qk4kh5mo3c 28 күн бұрын
ഇതെ ന്തേയ്ക്കെയേ താൻ പറയുന്നേ മൊത്തോം മണ്ടത്തരം ആണലോ
@ammadammad7189
@ammadammad7189 28 күн бұрын
നീ എന്തിനാ ചങ്ങാ വെറുതെ തോന്നിവാസം ചെലക്കുന്നത്
@user-vv9wq3wg3r
@user-vv9wq3wg3r 28 күн бұрын
Poda
@comedyflix1611
@comedyflix1611 28 күн бұрын
Nee oru pakka waste anne
@thomaskp1188
@thomaskp1188 28 күн бұрын
എടാ കൊണച്ചോനെ. നീ എന്ത് അറിവ് കിട്ടിയിട്ടാ വാർത്ത ചെയ്യുന്നേ? പെൻഷൻ നാല് മാസത്തെ അല്ലാ. ആറ് മാസത്തെ ഇപ്പോൾ കുടിശ്ശിക ആയിട്ടുണ്ട്..
@subashma8735
@subashma8735 29 күн бұрын
Pension date nnakk ariumoo illel oombel venda
@user-nn8yz2do9k
@user-nn8yz2do9k 28 күн бұрын
Poda
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,7 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,4 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 15 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 95 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,7 МЛН