No video

പൊട്ടാഷ് റിച്ച് സോഴ്സ് ആയ ചാരം കംമ്പോസ്റ്റ് ചെയ്ത് എടുക്കുന്ന എളുപ്പ രീതി👌👌👌

  Рет қаралды 38,210

KADAKKALAMMA GRAFTING

KADAKKALAMMA GRAFTING

Күн бұрын

ഈ രീതിയിൽ ചാരം എളുപ്പത്തിൽ കംമ്പോസ്റ്റ് ചെയ്തെടുക്കാം

Пікірлер: 55
@suhrashafi7923
@suhrashafi7923 7 ай бұрын
ഒന്ന് പെട്ടെന്ന് പറഞ്ഞു തീർത്തൂടെ
@reghuramtp9104
@reghuramtp9104 6 ай бұрын
മറ്റൊരു വീഡിയോ ആയി അടുത്തൊന്നും വരല്ലേ.ഇത് തന്നെ ദേഹിക്കാൻ ഒരുപാട് സമയം എടുക്കും
@remakanthanragavan1345
@remakanthanragavan1345 7 ай бұрын
ഇതുപോലെ വലിച്ചു നീട്ടിയാൽ വേദന എടുക്കും
@radhalakshmikayanatil5286
@radhalakshmikayanatil5286 7 ай бұрын
ഇങ്ങനെ വലിച്ചു നീട്ടി പറയുമ്പോൾ ഒരു രസവും ഇല്ലാട്ടൊ. വീഡിയോ കാണാൻ തോന്നുന്നില്ല.
@abdulsalamk15
@abdulsalamk15 7 ай бұрын
വലിച്ചു നീട്ടുന്ന കൃഷി ക്കാരൻ
@anilkumarsantosh348
@anilkumarsantosh348 7 ай бұрын
ചേട്ടൻ പോയി അടൂർ ഗോപാലകൃഷ്ണന്റെ പടം ഒന്നുടെ കാണ്
@lakshmipriya622
@lakshmipriya622 7 ай бұрын
വലിച്ചു നീട്ടല്ലേ പെട്ടെന്ന് പോണം ലൈക്‌ ഇല്ല
@presannasundaresh9777
@presannasundaresh9777 6 ай бұрын
Prasangam nirthi karyathilekku varu
@babujoseph8150
@babujoseph8150 7 ай бұрын
Kollalle chetta
@philipvarkey6986
@philipvarkey6986 7 ай бұрын
Ash made from dryleaves was used by our ancestors for vegetables and it was really good. This is based on my personal experience.
@user-wc4cp9hh1q
@user-wc4cp9hh1q 7 ай бұрын
ഇങ്ങനെ വലിച്ചു നിട്ടാതെ പറയുവാൻ ഉള്ള തു പറയുക
@renjithkumar9614
@renjithkumar9614 6 ай бұрын
കുറച്ചുകൂടി സമയമെടുത്തു വ്യക്തമായി പറഞ്ഞാൽ നന്നായിരിക്കും.. ,.
@ishackanchal5463
@ishackanchal5463 7 ай бұрын
വലിച്ച് ഇഴക്കാതെ ഒന്ന് പറഞ്ഞ് തീർക്ക് കുരു വെ നമിച്ച്
@SubinChithra
@SubinChithra 7 ай бұрын
അവസാനം എന്തായി ആവോ പകുതിക്കു നിർത്തി😮😮😮
@K.M.RajasekharanPillai
@K.M.RajasekharanPillai 7 ай бұрын
,engane,വലിച്ചുനീട്ട്ടുട്
@HamzapulikkaparambilHamza
@HamzapulikkaparambilHamza 7 ай бұрын
ഇങ്ങനെ 15 വീഡിയോ എങ്കിലും വന്നിട്ടുണ്ടാവും
@lalithas796
@lalithas796 7 ай бұрын
സൂപ്പർ ചോ❤❤❤❤👌👌👌👌👌🌹
@husainks9515
@husainks9515 6 ай бұрын
ഇതു പോലത്ത പുതിയ അറിവു മായി ഇനി വരേണ്ട കെട്ടോ - ഇത് തന്നെ ധാരാളം ദഹിക്കാൻ ഒ കൊല്ലമെങ്കിലും എടുക്കും
@hassankoya2066
@hassankoya2066 7 ай бұрын
ഒന്ന് വേഗം പറഞ്ഞു വിടടെ
@mohanmahindra4885
@mohanmahindra4885 6 ай бұрын
Long video waste of time
@user-nb5xt7wy7m
@user-nb5xt7wy7m 6 ай бұрын
30 സെക്കൻ് വേണ്ട വീഡിയോ 11:40 മിനിറ്റ് എന്തുവാടേയ് ഇത്
@johnprasad9047
@johnprasad9047 6 ай бұрын
ഇതുപോലെ ഒരു വീഡിയോയുമായി വന്നേക്കരുതേ!
@punchirisuresh5882
@punchirisuresh5882 7 ай бұрын
ഹായ്.... ചകിരിച്ചോർ ട്രീറ്റ് ചെയുന്നത് എങ്ങനെ ഇന്ന് വിശദമായി കാണിക്കാമോ.... ഗുണവും, ദോഷവും... കൂടി.. Plz... explain.....
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 7 ай бұрын
kzbin.info/www/bejne/i3O3ooytgLKXrbM
@janardhananap2889
@janardhananap2889 7 ай бұрын
11:44 11:44
@musthafavazhavalappil-fd9ry
@musthafavazhavalappil-fd9ry 6 ай бұрын
ശ്രോതാവ് ചരമാകും 😊😊😊
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 6 ай бұрын
വെറും 10 മിനിറ്റ് മാത്രമുള്ള ഒരു വീഡിയോ നല്ലതുപോലെ കാണാൻ കഴിയാത്ത ഒരു കർഷകൻ വളരെ ക്ഷമയോടെ തന്റെ ജൈവകൃഷി എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത് കൃഷി എന്ന് പറയുമ്പോൾ നമ്മൾ കൃഷി രീതികളെ കുറിച്ച് ആദ്യം മനസ്സിലാക്കണം ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്നത് പൊട്ടാശിന്റെ ഗുണങ്ങളും ചേർത്താലുള്ള ഫലങ്ങളും ചേർക്കുന്നതിനുള്ള രീതികളും ആണ് കാരണം പൊട്ടാഷ് റിച്ച് സോഴ്സ് ആയിട്ട് മണ്ണിൽ കിട്ടുന്ന ഒരേ ഒരു ജൈവവളം എന്ന് പറഞ്ഞാൽ അത് ചാരം മാത്രമാണ് എന്നാൽ ചാരം ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നുണ്ടെങ്കിൽ അതിന്റെ നഷ്ടം കർഷകന് മാത്രമായിരിക്കും അതുകൊണ്ടാണ് വളരെ നല്ലതുപോലെ മനസ്സിലാകുന്ന രീതിയിൽ ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്
@sayaahnageetam3042
@sayaahnageetam3042 6 ай бұрын
ചുരുക്കത്തിൽ പറഞ്ഞാൽ നന്നായിരിക്കും
@sheelafranklin4236
@sheelafranklin4236 6 ай бұрын
Bucket il veykkamo
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 6 ай бұрын
എപ്പോഴും ചാക്കാണ് നല്ലത് ചാക്ക് ആവുമ്പോൾ തിരിച്ചും മറിച്ചും വയ്ക്കാം
@sasit.k.4085
@sasit.k.4085 6 ай бұрын
അപ്പോൾ പയർ നടുന്നതിന് 3 മാസം മുൻപ് ഇത് തയ്യാറാക്കണം അല്ലെ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 6 ай бұрын
ഞാൻ എപ്പോഴും കൃഷി ചെയ്യുമ്പോൾ മാത്രമല്ല ഈ കമ്പോസ്റ്റ് ശരിയാക്കുന്നത് എന്റെ വീട്ടിലുള്ള ചാരം രണ്ടും മൂന്നും ദിവസം കൂടുമ്പോൾ കിട്ടുന്നതിനെ കിട്ടുന്നതിനെ ഞാൻ ഒരു ബക്കറ്റിലിട്ട് അതിൽ എന്റെ വീട്ടിൽ കട്ട് ചെയ്യുന്ന മീന്റെ വേസ്റ്റും ചേർത്ത് അടച്ചുവയ്ക്കും ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ എനിക്കപ്പോഴും കമ്പോസ്റ്റ് കിട്ടിക്കൊണ്ടിരിക്കും അല്ലാതെ ഒരു കൃഷി ചെയ്യുന്നതിന് മൂന്നുമാസം മുൻപേ ഞാൻ കമ്പോസ്റ്റ് ഒരുക്കുകയല്ല ചെയ്യുന്നത് ഒരു കൃഷിക്കാരനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കൃഷി വിജയിക്കണമെന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ചുമ്മാതെ കിട്ടുന്ന 10 പൈസ ചെലവില്ലാത്ത എന്നാൽ രാസവളത്തെ വെല്ലുന്ന ഇതുപോലുള്ള കമ്പോസ്റ്റുകളും പൊടിഞ്ഞ കുമ്മായപ്പൊടി ചേർത്ത് 50% നനവും കൊടുത്ത് 15 ദിവസം വെച്ചിരുന്ന നല്ല ശുദ്ധീകരിച്ച മണ്ണ് ഇത് രണ്ടുമാണ് കൃഷിയിൽ ഏറ്റവും പ്രധാനം കാരണം മണ്ണ് ശുദ്ധമാണെങ്കിലേ അതിൽ നല്ലതുപോലെ ചെടികൾ വളരും കമ്പോസ്റ്റ് ചെയ്ത ജൈവവളങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ചെടികൾക്ക് ആക്റ്റീവ് ആയിട്ടുള്ള റൂട്ട് സോൺ ഉണ്ടാകും എങ്കിൽ മാത്രമേ ചെടികൾ നല്ല ആരോഗ്യത്തോടെ വളരും ആരോഗ്യത്തോടെ വളർന്നാൽ മാത്രമേ ചെടികൾക്ക് നല്ല കായിഫലം കിട്ടും ഇത് അറിയാമെങ്കിൽ മാത്രമേ ഒരു കർഷകന് അവന്റെ കൃഷിയെ വിജയിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും ഇല്ലെങ്കിൽ പാതിവഴിക്ക് കളഞ്ഞു പോകേണ്ടിവരും ഞാൻ ഈ കൃഷി ചെയ്യുന്നതെല്ലാം വളരെ തുച്ഛമായ പൈസ മുടക്കിയാണ് കോളിഫ്ലവർ തൊട്ട് ചീര വരെ എന്റെ അടുക്കളത്തോട്ടത്തിൽ ഉണ്ട് ഇതിനൊരു രാസവളവും ഞാൻ നൽകുന്നില്ല ഉണങ്ങി പൊടിഞ്ഞ ചാണകപ്പൊടി ഡൈക്കോഡർമ ചേർത്ത് സമ്പുഷ്ടീകരിക്കും ഇതിലൂടെ ഒരു കുട്ട ചാണകത്തെ 100 കുട്ട ചാണകത്തിന്റെ ഫലമാക്കിയെടുക്കും അതുപോലെതന്നെ എന്റെ പുരയിടത്തിലുള്ള കരിയില മൊത്തം ഞാൻ കമ്പോസ്റ്റ് ആക്കി എടുക്കും അതിലൂടെ ഉത്തമമായ ഒരു ജൈവവളം ഞാൻ ഉണ്ടാക്കും അതുപോലെ എന്റെ വീട്ടിലെ ചാരത്ത് ഞാൻ മീൻ വേസ്റ്റ്കുട്ടി 54ഓളം
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 6 ай бұрын
സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ജൈവവളമാക്കി മാറ്റുകയും അതിലൂടെ എന്റെ കൃഷിയെ ഞാൻ മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്യുന്നത് ഇതിലൂടെ എനിക്ക് കൃഷി ലാഭം മാത്രമേ ഉള്ളൂ നല്ല വിളവു എനിക്ക് കിട്ടുന്നുണ്ട് രോഗ കീടബാധയും കുറവുണ്ട് അതുകൊണ്ടുതന്നെ നല്ല മനസ്സുകൊണ്ട് നല്ല ആരോഗ്യവും ഉണ്ട്
@Mannus14
@Mannus14 6 ай бұрын
കിടന്നു പ്രസംഗിക്കാതെ കാര്യത്തിലേക്ക് വാടോ. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയാതെടോ ദാരിദ്രവാസി ##
@gulumathew7018
@gulumathew7018 6 ай бұрын
ഇതെന്തിനാ ഇങ്ങനെ പറയുന്നത് മോശം നമ്മുടെ സംസ്കാരം ആണ് ഈ കാണിക്കുന്നത്
@bijumalayalapuzha
@bijumalayalapuzha 6 ай бұрын
സുഹൃത്തേ , കാണാൻ ആഗ്രഹമില്ലെങ്കിൽ Skip ചെയ്താൽ പോരേ.... എന്തിനാ മോശപ്പെട്ട comment ചെയ്യുന്നത്
@arj2263
@arj2263 7 ай бұрын
ശരിക്കും ഇങ്ങൾക്ക് എത്ര യൂട്യൂബ് ചാനൽ ഉണ്ട്... പച്ചക്കറി മച്ചാൻ ഇൽ ഇങ്ങടെ പോലെ ഒരാളെ കണ്ടിക്കി 😮
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 7 ай бұрын
രണ്ട് ചാനലും എന്റേത് തന്നെ ഇതായിരുന്നു ആദ്യം തുടങ്ങിയത് ചാനൽ തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഈ ചാനൽ ഹാക്ക് ചെയ്തു അതിനുശേഷം ഇടവേള സമയത്ത് തുടങ്ങിയതാണ് മറ്റേ ചാനൽ പച്ചക്കറി മച്ചാൻ രണ്ടിനും രണ്ട് കൃഷി രീതികളാണ് ചെയ്തുവരുന്നത്
@arj2263
@arj2263 7 ай бұрын
@@kadakkalammacarsgraftingte9683 👍🏻👍🏻👍🏻❤️
@sethuravi9376
@sethuravi9376 6 ай бұрын
Don't beat in the bush
@chandrankallth2049
@chandrankallth2049 7 ай бұрын
പുരാണം പറഞ്ഞ് മടുപ്പിക്കുന്നു. മറ്റു ഭാഷകളിലെ സമാന ബ്ലോഗുകൾ ' കാണൂ മാഷേ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 7 ай бұрын
എല്ലാർക്കും എല്ലാ കഴിവും കൊടുക്കില്ലല്ലോ ദൈവം മറ്റു ബ്ലോഗർമാർ പേപ്പറിൽ എഴുതി പഠിച്ച് പറയുന്നു ഞാനെന്റെ അനുഭവത്തിലൂടെ കൃഷിയിലൂടെ പറയുന്നു
@ravischannelforpublic1234
@ravischannelforpublic1234 6 ай бұрын
Kelkkunnavar chaaramaayaalum visadhikaranam kazhiyugayilla
@user-ot8jz9kc1l
@user-ot8jz9kc1l 7 ай бұрын
Veruthe explanation enthins
@jyothilakshmip.s7340
@jyothilakshmip.s7340 6 ай бұрын
വെറുതെ വലിച്ചു നീട്ടി ആളെ വെറുപ്പിക്കല്ലേ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 6 ай бұрын
ഒരു നിമിഷം കൊണ്ട് ചെയ്യാൻ പറ്റുന്ന രീതിയല്ല കൃഷി കൃഷി ചെയ്യുമ്പോൾ കൃഷിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കി കൃഷി ചെയ്തില്ല എന്നുണ്ടെങ്കിൽ മൂന്ന് നാല് മാസത്തെ നമ്മുടെ പ്രയത്നം വെറുതെയാകും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വീഡിയോ ചെയ്യുന്നത് ഒരു നിമിഷം മനസ്സിലാക്കി ആ വീഡിയോ കണ്ടാൽ ആവശ്യമില്ലാത്തത് ഒന്നും അതിൽ പറഞ്ഞിട്ടില്ല എന്ന് മനസ്സിലാവും അല്ലാതെ മണ്ണിൽ എവിടെയെങ്കിലും എന്തെങ്കിലും നട്ടാൽ അത് കൃഷി ആവില്ല
@seleenajohn5970
@seleenajohn5970 7 ай бұрын
കമ്പോസ്റ്റ് ഒന്നു കാണിക്കാമായിരുന്നു.
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 7 ай бұрын
വീഡിയോ വലിയ ദൈർഘ്യമുള്ളതാണ് അതാണ് അത് കൊടുക്കാഞ്ഞത്
@Mannus14
@Mannus14 7 ай бұрын
വേറെ പണിയൊന്നും ഇല്ലെങ്കിൽ പോയി മുറ്റത്തെ പുല്ല് പറിക്കെടോ
@georgebabu5794
@georgebabu5794 6 ай бұрын
യൂട്ടൂബ് കൃഷിക്കാർ 😂
@user-yc4jv7cd2r
@user-yc4jv7cd2r 6 ай бұрын
ന ജന സ a
@mohammedkuttymankada6670
@mohammedkuttymankada6670 7 ай бұрын
Veruppikkalnallode
@minijose6238
@minijose6238 7 ай бұрын
ബോർ
@kadakkalammacarsgraftingte9683
@kadakkalammacarsgraftingte9683 7 ай бұрын
🙄🙄🙄
Magic? 😨
00:14
Andrey Grechka
Рет қаралды 16 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,3 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 16 МЛН