പൊളിച്ചടുക്കി രാഹുലും ഷാഫിയും, പാലക്കാട് സന്തോഷാരവം | Palakkad UDF Celebration

  Рет қаралды 103,688

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 186
@ammuaadi4204
@ammuaadi4204 Ай бұрын
സന്ദീപ് ഇവരിൽ ഒരാളായി ഒപ്പം നിന്ന് ക്ഷമയോടെ പ്രവർത്തിച്ചാൽ സന്ദീപിനായി നല്ലൊരു ഭാവി ഉണ്ടാകും.. ഈ സന്തോഷവും ഒത്തൊരുമയും നാടിന്റെ നന്മയിലേക്ക് നയിക്കുന്നതാവട്ടെ
@drjosythomas1311
@drjosythomas1311 Ай бұрын
സത്യം.. അടുത്ത തെരഞ്ഞെടുപ്പിൽ സന്ദീപിന് ഒറ്റപ്പാലത്തു വിജയിക്കാൻ സാധിക്കും
@abdulrahimanrahiman679
@abdulrahimanrahiman679 Ай бұрын
ഈ വിജയം പാലക്കാടിന്റെ നല്ലവരായ ജനങ്ങൾക്ക് 🙋🏻‍♂️🙋🏻‍♂️🤝♥️♥️♥️
@MadhuMadhu-kq5rs
@MadhuMadhu-kq5rs Ай бұрын
പാലക്കാടൻ ജനതക്ക് ഒരായിരം നന്ദി. ഇനി കളി നിയമസഭയിൽ കാണാം ❤❤ രാഹുൽ ❤❤
@MeeraDas-w6c
@MeeraDas-w6c Ай бұрын
പാലക്കാട് കാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤
@aamz9175
@aamz9175 Ай бұрын
ഇത്രേം vibe ഇൽ ഷാഫിക്കായെ 1st time ആണ് കാണുന്നത്❤️ ഡാൻസ് പൊളിച്ചു 🥳 team spirit വേറെ ലെവൽ 🔥
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഇത്രയും വലിയ വിജയം തന്ന ജനങ്ങളെ മൂന്ന് പേരും ചേർത്തുനിൽക്കുക
@SinanKannacheri
@SinanKannacheri Ай бұрын
രാഹുലിനേക്കാളും സന്തോഷം ഷാഫിക്കാക് ആണ് 😊
@susanmathew817
@susanmathew817 10 күн бұрын
Yes
@michaelalfred3631
@michaelalfred3631 Ай бұрын
രാഹുൽ ന് ഒരു ബോഡി ഗാർഡ് പോലെയാണ് ഷാഫി ❤❤ഈ ബന്ധം കൂടുതൽ കരുത്തോടെ മുന്നോട്ട് വളരട്ടെ 🎉🎉
@Anilbabu-l7z
@Anilbabu-l7z Ай бұрын
ഈ സ്നേഹവും. ഒത്തൊരുമയും ഇവിടെയല്ലാതെ. എവിടെ കിട്ടും സന്ദീപേ.. അങ്ങ് എത്തേണ്ടടത്ത് എത്തി സന്തോഷം 🙏🙏🙏
@sajithlalsajithlal5029
@sajithlalsajithlal5029 Ай бұрын
പാലക്കാട്ടെ ജങ്ങളെ നന്ദി നന്ദി നന്ദി 🙏🏿🙏🏿🙏🏿
@nisampalakkad
@nisampalakkad Ай бұрын
എന്റെ പൊന്നോ... ഇതെന്തുവാടെ 💙💙💙🥰🥰🥰🥰🥰🥰🥰🥰🥰🥰മുത്തേ...... ഷാഫിക്ക.... രാഹുൽ 💙💙💙💙💙
@mssaithalvi2533
@mssaithalvi2533 Ай бұрын
സന്ദീപ് വാരിയർ അടിപൊളിയാ 🎉❤
@SirajTkd2
@SirajTkd2 Ай бұрын
ഇതാണ് ജനങ്ങൾ ആഗ്രഹിച്ച നേതൃത്വം പലതിനും മുടക്കായിരുന്ന സീനിയേസ് ഗാലറിയിൽ ഇരുന്നു നിയന്ത്രിച്ചാൽ ഇനി ഈ ക്യാപ്റ്റന്മാരുടെ കൂടെ കേരള യുവ ജനത നാട്ടിൽ കളിച്ചോളും.... എതിർ ടീമിനെ ഒന്ന് തട്ടാൻ പോലും സമ്മതിക്കാത്ത നല്ല അസ്സൽ കളി..... കാണാൻ ഉള്ള കൊതി കൊണ്ടാണ് 💚🤍🧡കോളേജ് ഇലക്ഷൻ സെലിബ്രേഷൻ പോലെ ഉണ്ട്....🎉😊😊😊😊😊
@Usluk-123
@Usluk-123 Ай бұрын
ഇതാണ്.. Mp.. MLA.. ഇങ്ങനെ വേണം ചെക്കന്മാരെ വൈബ് ന് ഒത്തു ഡാൻസ് കളിക്കുന്ന.. ചെക്കന്മാർ ആയ ഷാഫിയും.. രാഹുലും spr ❤️❤️❤️❤️
@nisampalakkad
@nisampalakkad Ай бұрын
തൃശൂർ കാർ അല്ല ഞങ്ങൾ പാലക്കാട്ടുകാർ 💙💙💙💙🥰🥰🥰🥰🥰
@rahiyasaidalavi566
@rahiyasaidalavi566 Ай бұрын
അടുത്ത ഇലക്ഷന് വരുമ്പോൾ p k ഫിറോസിനും Sandeep variyarkum നല്ലാമണ്ഡലം തന്നെ കൊടുക്കണം എന്നിട്ട് വേണം നിങ്ങൽ എല്ലാവരും കൂടി നമ്മൾ സ്വപ്നം കാണുന്ന ഒരു കേരള മാകണം❤❤❤❤❤
@hemanthsathyanathan1239
@hemanthsathyanathan1239 Ай бұрын
Exactly!
@jeromejacob3416
@jeromejacob3416 Ай бұрын
Pk ഫിറോസ് അബിൻ വർക്കി സന്ദീപ് വാര്യർ ജ്യോതികുമാർ ചാമാക്കാല Brm ഷഫീർ Vt ബൽറാം ജിന്റോ ജോൺ പരിചയ സമ്പന്നർ ആയ കൊള്ളാവുന്ന നേതാക്കളും കൂടെ ഇവരും വരണം... യുവാക്കളിൽ മധ്യ വയസ്കരിൽ ഇതുപോലെ ഇനിയും കൊള്ളാവുന്ന ഒരുപാട് ആൾകാർ ഉണ്ട്.. ലൈക് രാജു പി നായർ...... വിവകപൂർവം കാര്യങ്ങൾ നടന്നാൽ നല്ലത് ❤
@hemanthsathyanathan1239
@hemanthsathyanathan1239 Ай бұрын
@jerome actually youngsters ne welcome cheyualle UDF cheyunathu...thaangal paranja polulla aalukal varanam..alpam vidhyabyasam ullavaraavam....thaangal paranja list ellaam good certificate kodukendavar aanu..nokkaam..2026 namuku thanne
@SirajTkd2
@SirajTkd2 Ай бұрын
Km shaajium പിന്നെ ചാണ്ടിച്ചായനും ഹൈബി ഹീടനും.. ആഹാ അന്തസ്സ് മൂത്താപ്പയായി... VD കൂടി... ഉടനെ നിയമസഭയിൽ കാണാൻ വേണ്ടി പ്രാർത്ഥിക്കാം പ്രവർത്തിക്കാം 🧡🤍💚
@rojanantony8360
@rojanantony8360 Ай бұрын
​@@jeromejacob3416സോയ ജോസഫ് ഇ തിരഞ്ഞെടുപ്പിൽ ചർച്ചകളിൽ cjp ക്കു എതിരെ പോരാടിയ പുലി ആണ്
@airinsworld5113
@airinsworld5113 Ай бұрын
സന്ദീപ് ചേട്ടൻ ഇത്രയും സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും ചിലപ്പോൾ ഇപ്പൊ ആയിരിക്കും good luck🥰
@frzkhan69
@frzkhan69 Ай бұрын
കോൺഗ്രസ്സിന്റെ കേരളത്തിന്റെ പുലികുട്ടികളായ MP MLA 🥰👍
@flowersfamilyvlog3563
@flowersfamilyvlog3563 Ай бұрын
പൊളി ഷാഫിക്ക രാഹുൽ പാലക്കാട്ടെ ജനങ്ങൾക്ക് ഒരായിരം നന്ദി 😘😘😘
@bmaikkara5860
@bmaikkara5860 Ай бұрын
സന്ദീപ് എഫക്ട്..😍😍👍👍
@Raaja_Simhan
@Raaja_Simhan Ай бұрын
Lotta 😂 സന്ദീപ് വന്നില്ലെങ്കിലും അവർ തന്നെ ജയിക്കും 💯💯👍🏻
@joh106
@joh106 Ай бұрын
പൊന്നേ 😍കരളേ 😍മക്കളെ 😍😍😍
@mahimamahi5833
@mahimamahi5833 Ай бұрын
ഈ വിജയം നാടിനുവേണ്ടി മാറ്റുക... യുഡിഫ് 👍👍👍❤
@razak6735
@razak6735 Ай бұрын
ഇത് കണ്ടു വീട്ടിൽ ഇരുന്ന് ഡാൻസ് കളിക്കുന്ന ഞാൻ ❤️❤️❤️❤️
@shameejamk9727
@shameejamk9727 Ай бұрын
Njanum
@abdulazeez4900
@abdulazeez4900 Ай бұрын
ഇങ്ങനെ പല മതങ്ങളിലും വിശ്വസിക്കുന്ന ജനങ്ങൾക്ക് ഒന്നിച്ച് നിന്ന് ആഘോഷിക്കാനും നൃർ ത്തം ചെയ്യുവാനും വ്യത്യസ്ഥ മത വിശ്വാസം ആർക്കും ഒരു തടസ്സമല്ല' ഇതാണ് കേരളം ജനാധിപത്യം കോൺഗ്രസ്സിൻ്റെ സ്നേഹത്തിൻ്റെ കട ഇനി ഈ കട നമ്മുടെ രാജ്യം മുഴുവൻ തുറക്കട്ടെ!
@mercyjoseph4376
@mercyjoseph4376 Ай бұрын
Yes🎉🎉🎉🎉
@JosephRaju-dn7cs
@JosephRaju-dn7cs Ай бұрын
പാലക്കാടിലെ സ്നേഹമുള്ള വോട്ടർമാർക്ക് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️
@Saja-z4c
@Saja-z4c Ай бұрын
അച്ചായാ waqaf നോട്ടീസ് വരുമ്പോൾതനിയെ കാണുള്ളൂ 😂
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 Ай бұрын
അത് ഞങ്ങൾ നോക്കി കോളും ഇജ്ജ് ബേജാർ ആവണ്ട 🤭​@@Saja-z4c
@salih.ksalih3303
@salih.ksalih3303 Ай бұрын
Udf നേതാക്കന്മാരുടെ കഷ്ടപ്പാടിന്റെ വിജയം നിങ്ങൾ അടിച്ചു പൊളിക്ക് 🥰
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
രാഹുൽ മാങ്കുട്ടത്തിനെ ആയിരആയിരഅശംസ ക്കൾ🎉🎉🎉💚💚💚🌹🌹🌹💪💪💪👏👏👏🇮🇳🇮🇳🇮🇳
@avsmission6453
@avsmission6453 Ай бұрын
ഷാഫിയും ഈ ഇലക്ഷനും എത്രത്തോളം ബന്ധമുണ്ടന്ന് അദ്ദേഹത്തിന്റെ സന്തോഷം കണ്ടാൽ മനസ്സിലാക്കാൻ സാധിക്കുന്നു. അദ്ദേഹത്തിന്റെ വിജയത്തിൽ കൂടി ഇത്ര ആഘോഷിച്ചിട്ടുണ്ടാവില്ല. അവിടെ നേതാക്കൻമാരെന്നോ പ്രവർത്തകനെന്നോ എന്ന മാറ്റമില്ലാതെ ഒരേ രീതിയിൽ എല്ലാവരും മതിമറന്ന് ഈ ആഘോഷം പുതിയ അനുഭവം തന്നെയാണ്
@avsmission6453
@avsmission6453 Ай бұрын
,❤️❤️
@geethak5612
@geethak5612 Ай бұрын
അപ്പോഴും പറഞ്ഞില്ലേ പോകണ്ട പോകണ്ട ന്ന്, ഇപ്പോ എന്തായി, ചാട്ടത്തിൽ നിന്നും പിഴച്ച കുരങ്ങന്റെ അവസ്ഥ 🥰🥰🥰🥰😍
@mssaithalvi2533
@mssaithalvi2533 Ай бұрын
ഫിറോസ് സൂപ്പർ ആണ് 🤓🎉❤
@ladhabalanladha61
@ladhabalanladha61 Ай бұрын
എൻ്റെ പ്രിയ പെട്ട സോഹദരങ്ങൾ ❤❤❤❤❤
@SP-qg5lp
@SP-qg5lp Ай бұрын
🙏🙏🙏♥️♥️♥️🙏🙏🙏നല്ല ഒരു MLA ആയി വരണം എന്ന് പ്രാർത്ഥിക്കുന്നു
@Jaqulinjacob
@Jaqulinjacob Ай бұрын
Congratulations Rahul 😊😊
@sareenam7603
@sareenam7603 Ай бұрын
ഇതൊക്കെ കാണുമ്പോൾ ഷാഫിക്കാടെ കൂടെ പട്ടാമ്പി sngs കോളേജിൽ ksu കാരിയായി നടന്ന college days miss ചെയ്യുന്നു 😌
@sofiyac3966
@sofiyac3966 Ай бұрын
ഇപ്പോഴും പോയി കൂടാലോ, കോൺഗ്രസ്‌ പ്രവർത്തക ആയാൽ പോരെ ♥️
@sheelasanthosh1691
@sheelasanthosh1691 Ай бұрын
Congratulations രാഹുൽ & ഷാഫി
@mssaithalvi2533
@mssaithalvi2533 Ай бұрын
സന്ദീപ് രണ്ട് വാക്ക് പറയണം പ്ലീസ് ❤🎉🎉
@azeezmalapuram7109
@azeezmalapuram7109 Ай бұрын
നാടൊരുമികെട്ടെ മനുഷ്യൻ ഒന്നാണ് 🙏🙏🙏🤲🤲🤲
@minimoljoseph7739
@minimoljoseph7739 Ай бұрын
Congratulatons dear Rahu & team ❤💪🏼💪🏼💪🏼🔥🔥
@nisampalakkad
@nisampalakkad Ай бұрын
അണ്ണനും തമ്പിയും 💙💙💙🥰🥰🥰
@SushamaPK-mb7ww
@SushamaPK-mb7ww Ай бұрын
Rahul❤️ താങ്കൾ അടിപൊളി
@Suhail_khan369
@Suhail_khan369 Ай бұрын
King maker Shafi parambil💙
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
രാഹുൽ MLA ആയി ചെല്ലുന്നതോർത്തു ഇന്ന് മുതൽ പിണറായിയുടെ ഉറക്കം നഷ്ടപ്പെടും.
@shynishooja
@shynishooja Ай бұрын
അത് സത്യം
@jeweljosh8934
@jeweljosh8934 Ай бұрын
😂😂😂👍👍
@noushadnoushad1724
@noushadnoushad1724 Ай бұрын
Kollakkaranu,,Bhayam,Ondakum
@allvideosmalayalammypower7275
@allvideosmalayalammypower7275 Ай бұрын
സത്യം
@rakhinair8203
@rakhinair8203 Ай бұрын
Sabha tv motham edited version avum ini 😂😂
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Ай бұрын
ആദ്യം തന്നെ പാലക്കാടിനെ എല്ലാ വോട്ടർമാർക്കും ഒരായിരം അഭിനന്ദനങ്ങൾ ഇനി നമ്മൾക്ക് വേണ്ടി നിയമസഭയിൽ രാഹുൽ പൊരുതും❤❤❤❤❤❤
@Midhunrajnk
@Midhunrajnk Ай бұрын
ന്യൂ ജനറേഷൻ പവർ ❤️❤️❤️❤️
@lereenakj9711
@lereenakj9711 Ай бұрын
Shafikkkaaa...Rahul...sandeep....vishnunath...sreekandan....firozkka...ealllavarum super....adipoli vibe....
@shabeebudheenniyasa380
@shabeebudheenniyasa380 Ай бұрын
സന്ദീപിന് വിക്ടറി ഡേ ഒക്കെ ആഘോഷിക്കാൻ പറ്റി 😌
@drjosythomas1311
@drjosythomas1311 Ай бұрын
What a performance by Rahul Mamkootathil 👌👊🌹♥️ഷാഫിയെ കടത്തി വെട്ടി റെക്കോർഡ് കൾ ഭേദിച്ചുള്ള ഉജ്ജ്വല വിജയം... കമ്മി സംഘി കൂട്ടങ്ങൾ മെനഞ്ഞ എല്ലാ ചതികുഴികളെയും പ്രതിരോധിച്ച് അവരുടെ വെറുപ്പ് രാഷ്ട്രീയത്തെ പൊളിച്ചടുക്കി.. ഇനി സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ ഒരു യുവനിരയുടെ നാളുകളാണ് കേരളം കാണാൻ പോകുന്നത്‌.. മൂന്ന് ഉപതെരെഞ്ഞെടുപ് കളിലും ഈ ടീമിന്റെ ചിട്ടയായ പ്രവർത്തനം അഭിനന്ദനങ്ങൾ അർഹിക്കുന്നു..
@RasiyaHaneefa-sf6qf
@RasiyaHaneefa-sf6qf Ай бұрын
Super shafi
@saleemabdul1613
@saleemabdul1613 Ай бұрын
എന്റെ പാലക്കാട് ❤❤❤❤❤
@ponnuponnuzz1416
@ponnuponnuzz1416 Ай бұрын
എന്റെ പൊന്നോ എന്താ മൂന്നും കൂടെ ഡാൻസ്
@amalacj4343
@amalacj4343 Ай бұрын
Congratulations Brother
@allvideosmalayalammypower7275
@allvideosmalayalammypower7275 Ай бұрын
ഷാഫിക്ക ഡാൻസ് 👍🏼🌹
@Jincydavies
@Jincydavies Ай бұрын
പാലക്കാട്...❤❤❤Raghul❤❤❤❤
@celeenacharit5778
@celeenacharit5778 Ай бұрын
കോൺഗ്രസിലെ യുവ നിര സ്ട്രോങ്ങ്‌ ആണ് 👏🏻👏🏻👏🏻
@Midhunrajnk
@Midhunrajnk Ай бұрын
എവിജയം ക്ഷഫിയൂടെയ ❤️❤️
@sajeerkabeer9325
@sajeerkabeer9325 Ай бұрын
Policchu super Shafi and Rahul 👍🔥💐 Mattu all peoples ❤❤❤❤❤❤❤❤
@safiyam465
@safiyam465 Ай бұрын
ശാഫി രാഹുൽ ഫിറോസ് സൂപ്പർ
@ansammapv4390
@ansammapv4390 Ай бұрын
Congratulations Rahul❤❤❤
@JoyVp-rx6cw
@JoyVp-rx6cw Ай бұрын
രാഹുൽ ശ്രീകണ്ഠൻ ഷാഫി സന്ദിപ് കൊമ്പോ അണ് ഇനി ഞങ്ങളുടെ പ്രചോദനം
@gauthamprem8833
@gauthamprem8833 Ай бұрын
Super bonding. Let it be always. Really jealous on you guys❤❤❤
@safeerkk2500
@safeerkk2500 Ай бұрын
Shafi rahul firos sandeep vishnu shreeoandan❤❤❤❤❤❤
@AneeshK-u8b
@AneeshK-u8b Ай бұрын
👍👍👍രാഹുൽ ❤️❤️❤️
@gamingguidespg
@gamingguidespg Ай бұрын
നിങ്ങൾ അണ്ണൻ തമ്പിയാണ് മക്കളെ❤👍
@salih.ksalih3303
@salih.ksalih3303 Ай бұрын
എത്ര കണ്ടാലും മതി വരില്ല
@rojanantony8360
@rojanantony8360 Ай бұрын
ഇങ്ങനെ എല്ലാവരും ഒറ്റകെട്ടായി മുതിർന്നവരും യുവാക്കളും നിന്നാൽ അടുത്ത തവണ കൂടുതൽ സീറ്റ് നേടി കേരളം ഭരിക്കാൻ സാധിക്കും
@moosapeeyam6837
@moosapeeyam6837 Ай бұрын
രാഹുലേ നിന്നെ കാണാൻ ഞാൻ വരുന്നുണ്ട് പാലക്കാട്ടക്ക്
@shahana7432
@shahana7432 Ай бұрын
Shafikkkaa... Eatha mood, pwoli mood... 😂😂❤❤❤
@Laimol-n9f
@Laimol-n9f Ай бұрын
Welldone,people of Palakad
@JoyVp-rx6cw
@JoyVp-rx6cw Ай бұрын
അർഷോ ഇതു കണ്ടോ 😅
@jominjohnson5950
@jominjohnson5950 Ай бұрын
ഹീറോ ഷാഫി ഇക്ക രാഹുൽ
@s.v.devika2618
@s.v.devika2618 Ай бұрын
Rahul Mamkootathil MLA ❤👏🙏
@nisampalakkad
@nisampalakkad Ай бұрын
ചുണക്കുട്ടികൾ 💙💙💙💙🥰
@Anilbabu-l7z
@Anilbabu-l7z Ай бұрын
പൊളിയാടാ... മക്കളെ.. അടിച്ചു പൊളി.... 👍
@avsmission6453
@avsmission6453 Ай бұрын
ശരിക്കും ശാഫിയാണ് ഇത് ആഘോഷിക്കുന്നത്.
@mssaithalvi2533
@mssaithalvi2533 Ай бұрын
ശംസുദ്ധീൻ ബ്രോ ❤❤❤
@LijomolJoseph-s7p
@LijomolJoseph-s7p Ай бұрын
Shafi poli
@nishavp5146
@nishavp5146 Ай бұрын
Poli❤❤❤❤❤
@binibabu2778
@binibabu2778 Ай бұрын
Polich😂❤❤❤🎉🎉💃💃💃enn full palakkadinte new ahh kandath.
@rashidasharafudheenrashish1819
@rashidasharafudheenrashish1819 Ай бұрын
തൃശ്ശൂർ കാരേ നിങ്ങൾ കേരളത്തോട് ചെയ്ത ചതി
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
തൃശ്ശൂരെ കേസിനു കോടതിയിൽനിന്ന് നിന്ന് സുരേഷ്‌ഗോപിയുടെ എംപി സ്ഥാനം കളഞ്ഞു കിട്ടിയാൽ, ഈ വൈബിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു നമുക്ക് തൃശ്ശൂരും തിരിച്ചു പിടിക്കാം
@sheelasanthosh1691
@sheelasanthosh1691 Ай бұрын
ഷാഫി, രാഹുൽ
@mssaithalvi2533
@mssaithalvi2533 Ай бұрын
ഷാഫിക്ക രാഹുൽ ജീവനാണ്😅❤❤
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
ദുരഭിമാനിയായ സതീശന് ഉപതെരഞ്ഞെടുപ്പ് റിസൾട്ടുകൾ തന്റെ മികവ് കൊണ്ട് മാത്രമാണന്ന ഭാവത്തിനു മങ്ങലേൽക്കും മുരളിധരനെ നിർത്തി തോൽപ്പിക്കുന്ന പക്ഷം. അതുകൊണ്ട് തോറ്റു കാണാൻ ആഗ്രഹമില്ലാത്ത സ്വന്തം ഗ്രൂപ്പ് കാരനായ , പെട്ടി തൂക്കിയായ വ്യാജനെ നിർത്തി. പൊതു തെരഞ്ഞെടുപ്പിൽ ഹരിപ്പാട് ചെന്നിത്തലയേയും പുതിയ caucus തോൽപ്പിക്കും
@cheriankurian1894
@cheriankurian1894 Ай бұрын
ഷാഫി നിങ്ങൽ ഒരുനാളും തോൽക്കില്ല കാരണം നിങ്ങൾ ഉമ്മൻ ചാണ്ടിയുടെ ശിഷ്യ നാണു. ഇത്രയും മഹത്വമുള്ള ഒരുനാതേതാവിന്റെ ശിഷ്യൻ തോൽക്കില്ല. കാരണം ഞാൻ ആ മഹാമാനുഷൻറ്റെ 35വർഷക്കാലം കൂടെ ഒണ്ടായിരുന്നു ഒരാളാണ്. ഇതുപോലൊരു മഹാനെ കിട്ടിട്ടുവാൻ കേരളത്തിനുണ്ടടായ ഭാഗിയം പറയാൻ പറ്റില്ല
@JoyVp-rx6cw
@JoyVp-rx6cw Ай бұрын
നമ്മുടെയ ഷാഫി ❤❤❤❤
@saleemabdul1613
@saleemabdul1613 Ай бұрын
ഫിറോസ് 👍👍👍🔥
@nameerat
@nameerat Ай бұрын
💚💚💚💚💚💙💙💙💙💙💙💙💙🎉🎉💚
@ranivarghese329
@ranivarghese329 Ай бұрын
Super UDF 👍 ❤❤❤❤❤
@കുറുപ്പ്
@കുറുപ്പ് 18 күн бұрын
മുസ്ലിം വോട്ട് ബാങ്ക്, ന്റെ ശക്തി, മുസ്ലിം പവർ എക്സ്ട്രാ
@Raheem-k6l
@Raheem-k6l Ай бұрын
Hhooo… polichhh…👍🏻♥️♥️♥️
@thomaskovoor2751
@thomaskovoor2751 Ай бұрын
❤️❤️💚💙❤️💚💙
@patreshiyanelson3539
@patreshiyanelson3539 Ай бұрын
Congratulations Mr. Rahul Mankootyathil.
@sindhuv9274
@sindhuv9274 Ай бұрын
Shafiii❤❤❤❤
@AyzaMuhammadAli
@AyzaMuhammadAli Ай бұрын
Udf ❤❤❤👍🏾
@thresiammajoseph3772
@thresiammajoseph3772 Ай бұрын
Firoz our❤
@SuneeraKk-ux2zy
@SuneeraKk-ux2zy Ай бұрын
Super
@lekshmib5719
@lekshmib5719 Ай бұрын
ഈ കൂട്ടത്തിൽ സന്ദീപ് വാര്യരും കൂടി വേണമായിരുന്നു❤❤❤❤
@ubaidkpubidsuper7142
@ubaidkpubidsuper7142 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@SinanKannacheri
@SinanKannacheri Ай бұрын
ഷാഫിക്ക jayichit ഇത്ര സന്തോഷം shafikkà k ഉണ്ടായിട്ടില്ല
@JimmyJohn-u7u
@JimmyJohn-u7u Ай бұрын
❤️🙏🏻👌🏻🥰😁 എനിക്ക് ഇഷ്ട്ടപ്പെട്ടു BJP ക്കും CPM മിനും പണികൊടുത്തു അഹങ്കാരികൾ😜😜
@nameerat
@nameerat Ай бұрын
💙💙💙💙💙💙💙💙💚💚💚💚💚💚💚🎉🎉🎉🎉🎉
@neethuranjith2019
@neethuranjith2019 Ай бұрын
Shafi. Super
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН