പൊലീസ് പോലും കടന്നുപോകാത്ത നിഗൂഢതകളുടെ തിരുട്ട് ഗ്രാമത്തിലേക്ക് ട്വന്റിഫോർ സംഘം | Thiruttu Gramam

  Рет қаралды 367,953

24 News

24 News

Күн бұрын

പൊലീസ് പോലും കടന്ന് പോകാത്ത നിഗൂഢതകളുടെ തിരുട്ട് ഗ്രാമത്തിലേക്ക് ട്വന്റിഫോർ സംഘം | Thiruttu Gramam | Kuruva Gang | 24 Investigation | 24 News
#kuruvagang #thiruttugramam #tamilnadu #kerala #ernakulam #alappuzha #keralapolice #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 290
@anilkumarthulasi9055
@anilkumarthulasi9055 2 ай бұрын
തമിഴ്നാട് പോലീസിന്റെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം.. Kerala police❤
@neonsaqua3311
@neonsaqua3311 Ай бұрын
സ്റ്റാലിൻ വല്യ പുള്ളി അല്ലെ... 🤣🤣🤣🤣
@crife_cruz
@crife_cruz 2 ай бұрын
ഇന്ത്യാ മഹാരാജ്യത്തിൻ്റെ ഒരു സംസ്ഥാനത്ത് ഇത്തരം ഒരു ഗ്രാമം ഉണ്ടെങ്കിൽ അതിനെ തുടച്ചു നിക്കി മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷികേണ്ട ബാദ്ധ്യത ഇന്ത്യാ ഗവൺമെൻ്റിന് ഇല്ലേ ഇത്തരം ' തിരുട്ടു ഗ്രാമങ്ങളെ നിലനിർത്തി കെണ്ട് പൊകുന്നത് തന്നെ ഭരണഘടന വിരുദ്ധമല്ലേ
@ManojManu-ei1wy
@ManojManu-ei1wy 2 ай бұрын
അത് ആദ്യം സംസ്ഥാനത്തെ സർക്കാര് ചെയ്യട്ടെ... കേന്ദ്ര സർക്കാരിനോട് ഇടപെടാൻ പറയട്ടെ.... ആർമി ഇറങ്ങിയ തീർന്നു
@rajeenabindseethy66
@rajeenabindseethy66 2 ай бұрын
Correct✅
@harimundakkodi
@harimundakkodi 2 ай бұрын
അതെ ഇതുപോലുള്ള ഗ്രാമങ്ങൾ തുടച്ചു നീക്കണം....
@regalcreations9575
@regalcreations9575 2 ай бұрын
തമിഴ് നാട്ടിലെ ഏതെങ്കിലും ഒരു മന്ത്രി ഈ ഗ്രാമത്തിൽ നിന്നും ഉള്ളവൻ ആയിരിക്കും
@shahulkpkp9506
@shahulkpkp9506 2 ай бұрын
ഇന്ത്യൻ മിലിറ്ററി ഇറങ്ങിയാൽ ഓടാത്ത പിശാജ് ഇല്ല. മിലിറ്ററി വന്നേ തീരൂ
@ManiBindu-ys9ps
@ManiBindu-ys9ps 2 ай бұрын
തിരുട്ട്ഗ്രാമം കാണാൻ വേണ്ടി ഞാൻ ഇറങ്ങി എത്തിയത് മുഖ്യന്റ്നിയമസഭയുടെ മുന്നിൽ അത്കണ്ട് മടങ്ങി
@rashidabubakkar3520
@rashidabubakkar3520 2 ай бұрын
😂
@muhammad.thariq7743
@muhammad.thariq7743 2 ай бұрын
ഏറ്റവും വലിയ കള്ളൻ വിജയൻ ആണ് 😂😂
@saleemk7521
@saleemk7521 2 ай бұрын
ഈ തമിഴരെ ഇനി എങ്ങിനെ വിശ്വസിക്കും ഇവർക്ക് താമസിക്കാനുള്ള . വിടുകളും റൂമുകളും ആരും വാടകയ്ക്ക് കൊടുക്കാതിരിക്കുക
@Revathy_nair-96
@Revathy_nair-96 2 ай бұрын
Enkil hindikare nth cheyum tamil nadu mathrm alla north India und thiruttu gramam comparatively tamil nadu ullath cheriya gramam aan north India ullath valya gramangal aan
@RanjiRanji-sc1jt
@RanjiRanji-sc1jt 2 ай бұрын
ഇവിടെ കുപ്പി പെറുക്കാൻ വരുമ്പോഴു ഇതേ ചോദ്യം അങ്ങോട്ടു ചോദിക്കണം. ആരാ.., എവിടന്നുവരുന്നു..., എന്താകാര്യം...
@vishnudev8030
@vishnudev8030 2 ай бұрын
കേരളം കൊച്ചുണ്ണി ഡെ നാട് അല്ലെ. ഇവിടേം ഉണ്ട് തിരുട്ട്
@bibinkumar9137
@bibinkumar9137 2 ай бұрын
തമിഴ്നാട്ടിൽ നീ പോവുമ്പോൾ അവരും ഇങ്ങനെ കരുതില്ലേ?
@sathyanmenadath5752
@sathyanmenadath5752 2 ай бұрын
നാണമില്ലേ തമിഴ് നാട് പോലിസിന് അവിടെ തനിച്ച് പോകരുത് എന്ന് പറയാൻ? ഇത് കേരളത്തിലാണെങ്കിൽ എന്താകും അവസ്ഥ ?
@bijujayadevan5661
@bijujayadevan5661 2 ай бұрын
ജനങ്ങളുടെ ജീവനും സ്വത്ത് സംരക്ഷണം കൊടുക്കേണ്ട ഒരു സർക്കാരും പോലീസും എന്തിന് ശമ്പളം മേടിക്കുന്നത് എന്ത് യോഗ്യത സീറ്റിൽ ഇരിക്കാൻ യോഗ്യത
@Art3479-o7b
@Art3479-o7b 2 ай бұрын
കണ്ണൂർ സ്‌ക്വാഡ് സിനിമ ഓർമവന്നു...
@Lazy123-k1x
@Lazy123-k1x 2 ай бұрын
ഓപ്പറേഷൻ ജാവ ഓർമ വന്നു.. അതിലും കാണിക്കുന്നുണ്ട്.. നൈറ്റ്‌ fight scene
@RajeeshRajeesh-z7i
@RajeeshRajeesh-z7i 2 ай бұрын
ലെ സന്ദന മാരിയമ്മൻ: ദയവായി എന്നെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഞാനവനോട് പോകല്ലേ പോകല്ലേ എന്ന് പലവട്ടം പറഞ്ഞതാണ്.😢
@nasarnbr2965
@nasarnbr2965 2 ай бұрын
ശിക്ഷ നൽകിയാൽ എല്ലാ തിരുട്ടും ഇല്ലാതാവും , പക്ഷേ നൽകുന്നില്ല എന്നതാണ് വാസ്ഥവം , മനസിലാവുന്നത് അവിടത്തെ പൊലീസ്കാർ കള്ളന്മാർക്ക് ഒത്താശ ചെയ്യുന്നു എന്നുള്ളതാണ് 🤔🤔
@Itsmeblover
@Itsmeblover 2 ай бұрын
മോഷ്ടിക്കുന്നതിൽ പങ്ക് കൊടുക്കുന്നുണ്ടാകും 😂😂😂😂
@anastdpa123
@anastdpa123 2 ай бұрын
ശരിയാണ്.
@kripanectum2198
@kripanectum2198 2 ай бұрын
Same like Kerala
@MuhammedC-gx4wy
@MuhammedC-gx4wy 2 ай бұрын
തിരുട്ട് ഗ്രാമത്തെ കുറിച്ച് തുടർ ലേഗനം മലയാള മനോര എഴുതിയിരുന്നു. കളവ് നടത്തി കോടീശ്വരന്മാർ ആയവർകളവ് നിർത്തി. മാന്യരായി ജീവികുന്നവരാണ് എന്ന് മനോരമയിൽ വായിച്ചിട്ടുണ്ട്. റിട്ടയർ ഡ് കള്ളന്മാരാണ്. പുത്തൻ കള്ളന്മാർ തമ്മിൽ ഉണ്ടാവുന്ന സ്വരചേർച്ച കുറവ് മദ്യസ്ഥത പറഞ്ഞ് തീർക്കാറുള്ളത്. പോലീസുകാർ അവർക്ക് സപ്പോർട്ടാണ്. ഒരു സംസ്ഥാനത്തെ സർക്കാറിന് അവരെ നിലക്ക് നിർത്താൻ കഴിയില്ലെങ്കിൽ എന്തിനാണ് തമിഴ് സർക്കാർ നിലനിൽക്കുന്നത്.
@afsal3865
@afsal3865 2 ай бұрын
അവിടുത്തെ പോലീസിന് അവർ എടുക്കുന്നതിന്റെ പങ്കു കൊടുക്കുന്നുണ്ടാവും തമിഴ്നാട് പോലീസ് അല്ലെ
@abdulraheemr7333
@abdulraheemr7333 2 ай бұрын
60:40 ratioyilanu veetham veppu
@user-rb8fz5gb9u
@user-rb8fz5gb9u 2 ай бұрын
🤔 police ഉം മിലിറ്ററി യുo ഒന്നിച്ചു വിചാരിച്ചാൽ കയറാൻ പറ്റാത്ത ഏത് സ്ഥലം ആണ് ഉള്ളത് 🤔
@vishnuvh8800
@vishnuvh8800 2 ай бұрын
@@user-rb8fz5gb9u athu njaayam
@InnocentBicycle-ox3rf
@InnocentBicycle-ox3rf 2 ай бұрын
യെസ് ഇതൊക്കെ ഒരുജാതി പേരട്ടാണെന്നെ 😂😂
@mohamedfasil4765
@mohamedfasil4765 2 ай бұрын
👍🏻
@jibinsha565
@jibinsha565 2 ай бұрын
Usa
@rashidabubakkar3520
@rashidabubakkar3520 2 ай бұрын
അതെ
@vinayakpk8309
@vinayakpk8309 2 ай бұрын
പട്ടാളം ഇറങ്ങണം 🔥🔥
@KarnaNbgmil
@KarnaNbgmil 2 ай бұрын
ശരിയാ
@Revathy_nair-96
@Revathy_nair-96 2 ай бұрын
Kallanmare pidikkal ano pattalam joli😮apol police nth joli
@vinayakpk8309
@vinayakpk8309 2 ай бұрын
@@Revathy_nair-96 policinu pattiyile pine pattalam erraganam😂
@Revathy_nair-96
@Revathy_nair-96 2 ай бұрын
@vinayakpk8309 oh pattalam eecha adich irikuvano avide vilikumbo varan aayt suhurthe ith tamil nadu mathrm alla ullath competitively tamil nadu ullath cheriya gramam aan north India orupad valya valya ith pole ulla gramangal und avarde Kula thozhil aan ith avar ithil ninm marila parambaryamayi kai Mari varunna thozhil aan avark avardetheya acharangal. , weapons, abhiyasangal und avarde joli nink marila ethra development kond vannalm athkond aan arum idapedathath
@vinayakpk8309
@vinayakpk8309 2 ай бұрын
@@Revathy_nair-96 enn vech kashttapett pani edduth undakune cash ithupole ullavanmar kond potte enn aano 🤔
@JasirJasi-fz3wf
@JasirJasi-fz3wf 2 ай бұрын
ബിഗ് breaking തിരുട്ട് ഗ്രാമത്തിൽ വീഡിയോ ഷൂട്ടിംഗ് പോയ 24 ന്യൂസ്‌ ചാനലിലെ camera and മൈക് എന്നിവ ഗ്രാമവാസികൾ എടുത്തോണ്ട് പോയി.. 😂😂😂
@anjusajan
@anjusajan 2 ай бұрын
military ഇറക്കി കഴിഞ്ഞാൽ തൂത്തു വാരി തരും അതിനു govt മുൻകൈ എടുക്കണം
@ShirlyPaul
@ShirlyPaul 2 ай бұрын
Sariya..
@prasith_p4114
@prasith_p4114 2 ай бұрын
തമിഴ് nad police കൈകൂലി വാങ്ങുന്നുണ്ട്
@MusthafaKv-j8u
@MusthafaKv-j8u 2 ай бұрын
ഈ കളവും കൊലയുമൊക്കെ ഇവിടത്തെ നേതാക്കന്മാരുടെയും ജഡ്ജിമാരുടെയും ഒക്കെ കുടുബത്തിലോ വീട്ടിലോ ഒക്കെ നടന്നാലേ നിയമത്തിലൊക്കെ ഒരു മാറ്റം ഉണ്ടാകൂ അല്ലെങ്കിൽ ഇതിങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും ജയിലിൽ ഇടുന്നു ഇറങ്ങുന്നു വീണ്ടും ക്രൈം ചെയ്യുന്നു എന്നിട്ട് നാണവും ഉളുപ്പും ഇല്ലാതെ പറയും ഒന്നിൽക്കൂടുതൽ കേസുകളിലെ പ്രതിയെന്ന്.. ഒന്നുകിൽ ഫോർ ദ പീപ്പിൾ എന്ന മലയാളം സിനിമയിൽ ഉള്ളത് പോലെ ഉള്ള സംഘങ്ങൾ ഉണ്ടാവണം അവർ ആ സിനിമയിൽ ചെയ്തത് പോലെ തന്നെ ചെയ്യണം എന്നാൽ ഒരു വിധമൊക്കെ നാട് നന്നായിക്കോളും അല്ലാതെ ഇവിടത്തെ നിയമം നോക്കി നിന്നാൽ ഒരു പുല്ലും നടക്കാൻ പോകുന്നില്ല
@Revathy_nair-96
@Revathy_nair-96 2 ай бұрын
Suhurthe ith avarde Kula thozhil aan ith avar ithil ninm marila
@junaidhaneefiuliyathadukka8839
@junaidhaneefiuliyathadukka8839 2 ай бұрын
മോഷണം ചെയ്യുന്നവന്റെ കൈവെട്ടി കളയണം എന്ന ഇസ്ലാമിക നിയമം എത്ര പ്രസക്തിയേറിയതാണ് ഇവിടെ
@SivaKumar-zp2gp
@SivaKumar-zp2gp 2 ай бұрын
ഈ രാജ്യത്ത് ഒരു നിയമം ഉണ്ടല്ലോ അത് പിന്തുടർന്നാൽ പോരെ???
@shaheer.m7626
@shaheer.m7626 2 ай бұрын
െ​@@SivaKumar-zp2gpഈ രാജ്യത്തെ നിയമം കൊണ്ട് കൊല്ലപാതകവും അക്രമവും മോഷണവും കൂടുതൽ ആവുകയല്ലാതെ കുറവുന്നൊ മില്ല'അതാണ് ഈ രാജ്യ നിയമത്തിൻ്റെ നേട്ടം😢😢😢😢
@Whattahuman
@Whattahuman 2 ай бұрын
Ninaku okke oru rajyam kittiyath alle angottu poovarnille ee niyamam okke vachu jeevikaarnello😂
@ravikumarpm1082
@ravikumarpm1082 2 ай бұрын
Kai mathram alla kill kafeer kude und.hadees 9:5 bahudevanmare aradhikkunnavre kollan enni athum nallathann enn parayumodeyy😂
@Nani-c2n
@Nani-c2n 2 ай бұрын
​@@Whattahumanഎന്തിനാ അമ്മാവാ ഇങ്ങനെ ഓരോന്ന് പറയുന്നത് അവരും നമ്മുടെ സഹോദരൻമാർ ആണ്, ഇനി സംഘികൾക്ക് എങ്ങനെ ആണോ ആവോ?
@Apeshowroompalakkad.0.1
@Apeshowroompalakkad.0.1 2 ай бұрын
കേരളത്തിൽ ഹിന്ദിക്കരേ തമിഴൻ മാരെ പറഞ്ഞു വിടണം 😮
@moinucaremoinucare2298
@moinucaremoinucare2298 2 ай бұрын
ഇങ്ങനെയുള്ളവരുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തേണ്ടത് ,
@nofalp1427
@nofalp1427 2 ай бұрын
തിരുട്ട് ഗ്രാമത്തിൽ എന്ത് കൊണ്ട് ഒരു പോലീസ് ക്യാമ്പ് തുറക്കുന്നില്ല 🤔
@rajanpk770
@rajanpk770 2 ай бұрын
ഇങ്ങനെയൊരു നാടും വെച്ച് നമ്മുടെ ഭരണകർത്താക്കൾ ഈ നാട്ടിൽ ഭരിക്കുന്നുണ്ടല്ലോ അവർക്ക് ഒരു പ്രത്യേക സ്റ്റേറ്റ് ആയി ഈ തിരുട്ട് ഗ്രാമത്തെ മാറ്റിക്കൂടെ അതല്ലേ നല്ലത്
@unitedtyres9064
@unitedtyres9064 2 ай бұрын
ഗവണ്മെന്റ്ന്റെ കെടു കാര്യസ്ഥത അല്ലെങ്കിൽ സർക്കാർ ഒത്താശയോടെ എന്നും പറയാം
@കൂമൻ
@കൂമൻ 2 ай бұрын
അവിടെ ചെന്ന് പിണറായിയെ കൊണ്ട് എന്തെങ്കിലും ഉത്ഘാടനം ചെയ്‌യ്ച്ച മതി 😄
@aneesh4394
@aneesh4394 2 ай бұрын
😁😁
@Huzi_mgl
@Huzi_mgl 2 ай бұрын
മോങ്ങി or ഗർ സുധ ആയാലോ???
@KNHMOTORWORKS-wi6dk
@KNHMOTORWORKS-wi6dk 2 ай бұрын
🤣🤣🤣
@sreeju9809
@sreeju9809 2 ай бұрын
😂😂😂🤣
@nithinshaji4417
@nithinshaji4417 2 ай бұрын
😂😂😂
@neonsaqua3311
@neonsaqua3311 Ай бұрын
മിലിറ്ററി ഇറങ്ങണം...പരാതിപ്പെടണം... ഇതെന്താ ബാംഗ്ലാദേസോ
@iizak
@iizak 2 ай бұрын
Coming soon Kerala Police 🔥🔥🔥💯
@Revathy_nair-96
@Revathy_nair-96 2 ай бұрын
Tamil Nadu police polm kayaran patarila pinne aan Kerala police ath mathrm alla tamil nadu kayaran Kerala police adhikaram ila
@S-rs7ai
@S-rs7ai 2 ай бұрын
@@Revathy_nair-96 indian army yude cheriya aayudhangal mathi ithupolathe Tamil keedangale neridan
@Rafeena_saleena799
@Rafeena_saleena799 2 ай бұрын
Sk sir nighalude fan ayirunu enthe umma 6 divasam mub marannapetttu sk sirne bayakara isttamayirinu ummak😔😔😔
@Realnotreal-u1q
@Realnotreal-u1q 2 ай бұрын
Happy journey. 👀
@devikahareesh943
@devikahareesh943 2 ай бұрын
ഇങ്ങനെയുള്ളവരെ ഷൂട്ട് ഓർഡർ ചെയ്യുക
@Adarsh_m_p
@Adarsh_m_p 2 ай бұрын
Ram c/o Anadhi യിൽ ഇത് പറയുന്നുണ്ട്. 🤭 സത്യം ആയിരുന്നല്ലേ
@yaseenfasal
@yaseenfasal 2 ай бұрын
വേറെ ഒന്നും ചെയ്യണ്ട അയാളുടെ വീട്ടുകാരെ പിടിക്കണം എന്നിട്ട് അവരെ എന്തെങ്കിലും ചെയ്യും എന്ന് പറഞ്ഞു ഭീഷണി പെടുത്തി ബാക്കി ഉള്ളവരെ പറ്റി ചോദിക്കണം സ്നേഹം ഉള്ളവൻ ആണെങ്കിൽ ഉറപ്പായും സത്യം പറയും വെറുതെ ഭീഷണി പെടുത്താൻ മാത്രം വീട്ടുകാരെ കൊണ്ട് വരുക അവരെ എന്നിട്ട് വിട്ട് അയക്കണം
@Revathy_nair-96
@Revathy_nair-96 2 ай бұрын
Haha ithentha cinema kadhayo thangalk kuruva sangham nthann ariyanjit aan suhurthe they are very dangerous avarde veetukar angne thanne aan ellarkm abhiyasangal ariyam parambaryamayi kai Mari varunna thozhil aan ith Kula thozhil aan avarde avark avardetheya weapons und ,abhiyasangal und police polm ah gramathil kayararilw
@MuhammadMuhammadmoopan
@MuhammadMuhammadmoopan 2 ай бұрын
ഇത് വല്ലാത്തൊരു സംഭവം തന്നെയാണ് എല്ലാം കൈവിട്ടുപോയാൽ നമ്മുടെ നാട് സോമാലിയ പോലെയോ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ കൊള്ളസംഘങ്ങളുടെ പറുദീസയായി മാറും ഇന്ത്യ എന്ന രാജ്യം അധോലോക രാജ്യമായി മാറും നിങ്ങൾ ചാനലുകാർ ഇവരെ നിരുൽസാഹപ്പെടുത്താൻ ശ്രമിക്കണം അത് പോലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈ എടുത്ത് പ്രവർത്തിക്കണം രാജ്യം എങ്ങോട്ട് പോകുന്നു ::::: എന്ത് വിധി ഇത് സ്നേഹത്തോടെ ഒരു രാജ്യസ്നേഹി
@sinank.k7726
@sinank.k7726 2 ай бұрын
Waiting……..
@ASHRAFbinHYDER
@ASHRAFbinHYDER 2 ай бұрын
പൊലീസിന് പോകാൻ പറ്റാത്ത ഗ്രാമം അതോ പോലീസ സപ്പോർട്ട് ഉള്ള ഗ്രാമം എന്നാണോ
@anastdpa123
@anastdpa123 2 ай бұрын
പോലീസ് സപ്പോർട്ട് ഉള്ള gramam
@sherink209
@sherink209 2 ай бұрын
നിങ്ങൾപോയിട്ട് എന്ത് ഒലക്കയാ ഉണ്ടായത്
@abdusamadkadengal8737
@abdusamadkadengal8737 2 ай бұрын
ഒരു ഹോട് ന്യൂസ്‌മലയാളികൾക്ക്. അല്ലാതെ എന്ത്.
@FirozTa-c5r
@FirozTa-c5r 2 ай бұрын
എന്തായാലും നാടിനു ആപത്താണ്
@Itsmeblover
@Itsmeblover 2 ай бұрын
എന്തിനു ഇതിനെയെല്ലാം കേരളത്തിൽ കേറ്റി താമസിപ്പിക്കുന്നെ... ഇനി കേരളത്തിൽ ഉള്ളവർ സമാദാനം തിരക്കി വേറെ എവിടേലും പോകണമോ 🤦‍♀️
@Revathy_nair-96
@Revathy_nair-96 2 ай бұрын
Thamasipikunath allalo avar moshtikan varunath alle avar veed rent eduth onm alla thamasikunath road ,bridge thazhe okke tent ketti aan thamasam
@parissbound8535
@parissbound8535 2 ай бұрын
*കുനിച്ചു നിർത്തി കൂമ്പ് വാട്ടിയാൽ സത്യം പറയുവല്ലോ*
@jafkhassi..9526
@jafkhassi..9526 2 ай бұрын
കേൾക്കുമ്പോൾ കുറവാ സംഘത്തിൽ പോയി തൊഴിൽ അഭ്യസിക്കാനുള്ള മോട്ടിവേഷൻ വരുന്നു 😂😂😂😂😂
@m_vlogs309
@m_vlogs309 2 ай бұрын
ഇതിപ്പോ ഏറിയപങ്കും സ്റ്റുഡിയോ ആണല്ലോ...ഇത്ര പേടിച്ചു പോകണമായിരുന്നോ...😅
@rahulvlogsthenishorts4088
@rahulvlogsthenishorts4088 2 ай бұрын
Now I am in kamachipuram
@muhdjalal638
@muhdjalal638 2 ай бұрын
'തിരു..ട്ടന്റെ'..'നിഗൂഢ.ഗ്രാമം'.🤩!
@unniramankv2887
@unniramankv2887 2 ай бұрын
We cannot believe
@dhankgr
@dhankgr 2 ай бұрын
എല്ലാ തിരുടന്മാർക്കും ആധാർ കാർഡും, വോട്ടർ കാർഡും റേഷൻ കാർഡും കൊടുത്തു കേരളം 👍🏻
@Mbc892
@Mbc892 2 ай бұрын
തമിഴ്നാട് സർക്കാർ ബിസ്മയം
@rashidabubakkar3520
@rashidabubakkar3520 2 ай бұрын
തീർത്തും പരിഹാസം
@AkAk-qt2kr
@AkAk-qt2kr 2 ай бұрын
നിങ്ങളല്ലേ കുഴലും പിടിച്ചു സന്തോഷിന്റെ waif എന്റെ അടുത്ത് പോയത്,,,,,,
@somapktk35
@somapktk35 2 ай бұрын
അവിടുത്തെ മുഖ്യ് ന് നിവിധനം കൊടുക്കുക , തമിഴ്നു
@joyaugustine2690
@joyaugustine2690 2 ай бұрын
തിരുട്ടു ഗ്രാമംവക്കഫിന് വേണ്ടേ?😂
@SivaKumar-zp2gp
@SivaKumar-zp2gp 2 ай бұрын
അതിസാഹസികമായി എന്നൊക്കെ എസ്.കെ.എൻ ഇന്റോറോയിൽ പറയുന്നത് കേട്ടപ്പോൾ തോന്നിയത് അതിർത്തിയിലെപ്പോലെ തോക്കും പിടിച്ചു ആളുകൾ നിൽക്കുന്നുണ്ട് എന്ന്.
@basheerbasheer3597
@basheerbasheer3597 2 ай бұрын
ആയുദ പരിശീലനം നേടിയവർ മാർഷലാട് സ് പഠിച്ചവർ 500 ആളെ സെലക്റ്റ് ചെയ്തു പോകണം ഇങ്ങിനെ ഒരു ഗ്രാമമുണ്ടങ്കിൽ അടിച്ചു നിരപ്പാക്കണം തമിഴ് നാട് പോലീസിന്റെ കഴ് വ്കേടാണ് എൻകൗണ്ടർ ചെയ്യണംകൈ വെട്ടണം കട്ടവന്റെകൈ വെട്ടുകയാണങ്കിൽ അവൻ പിന്നേ കളവ് ചെയ്യുകയില്ല മറ്റുള്ളവർക്ക് അത് ഒരു പാം മായിരിക്കും
@HameedHami-oe5xm
@HameedHami-oe5xm 2 ай бұрын
24പൊളിച്ചു സമ്മതിച്ചു നിങ്ങളെ
@hamnastrendz3336
@hamnastrendz3336 2 ай бұрын
24❤
@josekm607
@josekm607 2 ай бұрын
നമ്മുടെ കേരളത്തിൽ. കേരള പോലീസ്. യുഡിഎഫ് കോൺഗ്രസ് പിള്ളാരെ എങ്ങനെ അടിക്കുന്നു. അതുപോലെ അടിച്ചാൽ മതി ഇവന്മാരെ കേരളത്തിൽ വരികയില്ല കളവും മോഷണവും ചെയ്യുകയില്ല. കോൺഗ്രസ് പിള്ളാരെ യുഡിഎഫ് പിള്ളേരെ അടിക്കാൻ പോലീസിന് കൈ പൊങ്ങും. കുറുവാ സംഘത്തെ അടിക്കാൻ പോലീസിന് പറ്റുകയില്ല കാരണമെന്താണ് അത് പിണറായിയുടെ പോലീസ് ആണ്. കൊടുക്കാ സംഘത്തിന് ഉപദ്രവിക്കുകയില്ല അവരുടെ സ്വന്തം ആൾക്കാരാണ്
@sarathvs1250
@sarathvs1250 2 ай бұрын
ഇനി അടുത്ത വരുന്നു മലയാള സിനിമ ഇതിനെ ആസ്പതമാക്കിയായിരിക്കും
@bibinkumar9137
@bibinkumar9137 2 ай бұрын
കേരളത്തിലെ മോഡിഫേഷൻ legalize ആക്കൂ. ഞങ്ങ അവിടെ community ഉണ്ടാക്കാം.
@Lovelife-i2j
@Lovelife-i2j 2 ай бұрын
ഇത്യുള്ളൂ,. വാർത്ത.
@r.n.i.9127
@r.n.i.9127 2 ай бұрын
The Kuruva Sangam should remain in Kerala and visit all the districts there so that atleast the political goondas will learn a lesson from them due to fear.
@rajithasurendranrajitha7855
@rajithasurendranrajitha7855 2 ай бұрын
ഒരിക്കലും അവരെ പുറത്ത് വിടല്ലേ അവരെ പുറത്ത് വിട്ടാൽ വേറെ നാട്ടിൽ പോകും🙏🙏🙏
@ARUNVRAVINDRAN
@ARUNVRAVINDRAN 2 ай бұрын
ഇടിച്ചു കൂട്ടി പഞ്ചസാര വെള്ളം ലിറ്റർ കണക്കിന് കുടിപ്പിച്ചു വിടണം😂
@sasu9461
@sasu9461 2 ай бұрын
അവിടെ യുള്ളവർക്ക് ബിരിയാണി ചെമ്പ് സഹായം ചെയ്യാതിരുന്നാൽ മതി.
@shaheenanv4976
@shaheenanv4976 2 ай бұрын
കട്ട് കിട്ടിയതിൽ ഫിഫ്റ്റി ഫിഫ്റ്റി . അതാണല്ലോ രീതി. എനിക് ഏതാവത് കെടച്ചാൽ നാൻ ഉങ്കൾക്ക് ഫിഫ്റ്റി ഫിഫ്റ്റി തരും എന്നാണല്ലോ മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ പറഞ്ഞത്.
@SureshKumar-d3x3z
@SureshKumar-d3x3z 2 ай бұрын
എന്നിട്ട് തിരുട്ട് ഗ്രാമത്തിലേയ്ക്ക് എത്തിയോ? കാണുന്നില്ലല്ലോ തിരുട്ട്
@nkbinoy6672
@nkbinoy6672 2 ай бұрын
അവിടെ മുഖ്യമന്ത്രി സ്റ്റാലിൽ കൂട്ടുനിൽക്കുന്നതുകൊണ്ടാണ് ഇത് നടക്കുന്നത്.
@ushavijayan8837
@ushavijayan8837 2 ай бұрын
😭😭
@t.p.vamananthsvalil8753
@t.p.vamananthsvalil8753 2 ай бұрын
Isereal..🚀.ful.ok.🔥🔥🔥🔥🔥🔥🔥
@Krishnan-t8k9z
@Krishnan-t8k9z 2 ай бұрын
തീരുച്ചിരപ്പള്ളി റാംജി നഗർ... അതും തിരുട്ടു ഗ്രാമം എന്നാണ് അറിയപ്പെടുന്നത്
@Shasuva
@Shasuva 2 ай бұрын
നമ്മുടെ മുഖ്യാനോക്കെ രാജിവെച്ചാൽ പോകാനൊരിടം വേണ്ടേ.. ഇല്ലെങ്കിൽ ഇതൊക്കെ എന്നെ നിരപ്പാകിയേനെ പോലീസ്
@akhinkrishnaas8078
@akhinkrishnaas8078 2 ай бұрын
Pattalam eraganm 😮‍💨
@sureshanchery9512
@sureshanchery9512 2 ай бұрын
Kerala.policinum.thamilnadu.policimum.pattillangil.kendrattha.alppikkuka..
@sreekumaris7858
@sreekumaris7858 2 ай бұрын
തലൈവിയും,തലൈവനും, ഉളള നാട്ടിലാണോ ഇവിടെ യാണോ വിജയ് വിജയിക്കും എന്ന് പറയുന്നത്
@shameerbabu8974
@shameerbabu8974 2 ай бұрын
What action start our police
@Glinjofglinj
@Glinjofglinj 2 ай бұрын
ലൈസൻസ് ഉള്ള തോക്ക് എല്ലാവരും കരുതണം
@samkuruvilla9128
@samkuruvilla9128 2 ай бұрын
ഇന്ത്യൻ ആർമിയേ ഏൽപ്പിച്ചാൽ ഇത് ശരിയാക്കാനല്ലേയുള്ളോ ? കാർഗിൽ വരെ കീഴ്പ്പെടുത്തിയ ഇന്ത്യക്കും ലോകമറിപ്പെട്ടുന്ന ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിക്കും ഇത് നാണക്കേടല്ലേ
@Chand1947-z6c
@Chand1947-z6c 2 ай бұрын
Is it legalized in tamil nadu???
@InnocentBicycle-ox3rf
@InnocentBicycle-ox3rf 2 ай бұрын
കേരളത്തിൽ വലിയ ഉദ്യോഗപദവിയിൽ ഇരിക്കുന്ന തേനി നിവാസികൾ ഉണ്ട്
@prakasanrajappan9711
@prakasanrajappan9711 2 ай бұрын
ഇത് കൊണ്ട് എന്ത് കാര്യം അവന്റെ ആൾക്കാർ പുറത്തു ഉണ്ട്, അവർ എപ്പോഴു കളവു nadathundu
@lovelypattayil1523
@lovelypattayil1523 2 ай бұрын
പിന്നെ പൊലീസ് എന്തിന്നുള്ളതാണ്? പറഞ്ഞ കാര്യം ആവർത്തിച്ച് മുഷിപ്പിക്കുന്ന വാർത്താ അവതരണം.
@shejum5410
@shejum5410 2 ай бұрын
ഒരുമാതിരി ഓപ്പറേഷൻ ആയിപോയി എന്നാ ഡിസ്ചാർജ് ആകുന്നത് 🤣🤣🤣
@rajeshp3513
@rajeshp3513 2 ай бұрын
നല്ല reporting പാവം മാരിയമ്മനെ ഉഴിവാക്കിയത്നന്നായിരുന്നു ഇല്ലെങ്കിൽ അവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തും
@regalcreations9575
@regalcreations9575 2 ай бұрын
ഒരു കട്ടിങ് പ്ലയർ എനിക്ക് തന്നാൽ അവനെ കൊണ്ടു ഞാൻ എല്ലാം പറയിപ്പിക്കാം
@philipaugust9158
@philipaugust9158 2 ай бұрын
നിങ്ങൾ വിമർശനങ്ങളെ എന്തിനു ഭയക്കണം , വാർത്തയിൽ സത്യം ഉണ്ടോ
@srajudeenm7903
@srajudeenm7903 2 ай бұрын
അപ്പോൾ ഈ അമ്പലങ്ങൾ ഒക്കെ മോഷ്ടിക്കാനും കൊലപാതകത്തിനും ബലാത്സംഗത്തിനും മറ്റു കാര്യങ്ങൾക്കും അനുവാദം കൊടുക്കുമോ അല്ല ഇയാൾ അമ്പലത്തിൽ അനുവാദം ചോദിച്ചിട്ടാണ് മോഷ്ടിക്കുന്നത് എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്
@rahulvlogsthenishorts4088
@rahulvlogsthenishorts4088 2 ай бұрын
Hi
@aadizzworld1397
@aadizzworld1397 2 ай бұрын
Police ഉം പട്ടാളവും നേരിട്ടാൽ ഇവരെ നേരിടാൻ പറ്റില്ലേ പാക്കിസ്ഥാനെ നേരിടാം പിന്നെ അല്ലേ തിരുട്ടുകാർ
@sonapradeesh8411
@sonapradeesh8411 2 ай бұрын
കിട്ടിയാൽ പണി ഉറപ്പു
@mv-vy3jw
@mv-vy3jw 2 ай бұрын
കേരളത്ത് നിന്ന് ഒരു സംഘം അവിടെ പോയി കൊള്ളയടികണം എന്നാലേ നഷ്ട പെടുന്നത്തിൻ്റെ സുഖം അവർ അറിയൂ
@mohamedfasil4765
@mohamedfasil4765 2 ай бұрын
ഇന്ത്യയുടെ അവസ്ഥ അവരെ തീർക്കണം. പറ്റുമെങ്കിൽ അവർ ചെയ്യുന്ന അതെ പരുവാടി ജനങ്ങൾ ഒരുമിച്ച് നിൽക്കുക പിന്നെ gvnmt ഉം
@SajeevanKumman1
@SajeevanKumman1 2 ай бұрын
തിരുട്ട് ഗ്രാമം എന്നാണോ പേര്
@salih_s_gurl5680
@salih_s_gurl5680 2 ай бұрын
Mmm
@sidhiq4091
@sidhiq4091 2 ай бұрын
പട്ടാളത്തെ വിടണം
@abdussalimputhanangadi7909
@abdussalimputhanangadi7909 2 ай бұрын
വ്യാജ ഏറ്റുമുട്ടൽ മാത്രമേ മാർഗ്ഗമുള്ളൂ
@Prasanth-q1j
@Prasanth-q1j 2 ай бұрын
തിരിച്ചിരപ്പള്ളിയിലെ തിരുട്ടു ഗ്രാമത്തിൽ അല്ലെ പോകേണ്ടിയിരുന്നത് ചുമ്മാ ഉടായിപ്പ് കാണിക്കാതെ
@Krishnan-t8k9z
@Krishnan-t8k9z 2 ай бұрын
യെസ്.. തിരുചി റാംജി നഗർ.. ഞാൻ തിരുചിയിൽ പല വർഷം ജീവിച്ച ആൾ 😊
@jeromvava
@jeromvava 2 ай бұрын
24_ തിരുപ്പൂർ നിന്ന് ലുങ്കി വാങ്ങീ വിൽക്കാൻ പൊകുക
@NiasIqbal-yg8mc
@NiasIqbal-yg8mc 2 ай бұрын
Evide Tamilnaadu CM sir u have to answer this vilage
@Revathy_nair-96
@Revathy_nair-96 2 ай бұрын
Tamil Nadu mathrm alla suhurthe e gramam ullath north India ithinekalm valya gramangal und avarde parambaryamayi kai Mari varunna thozhil aan ith avar ithil ninm marila ethra development kond vannalm
@NiasIqbal-yg8mc
@NiasIqbal-yg8mc 2 ай бұрын
@Revathy_nair-96 sis Government oru role ille
@Revathy_nair-96
@Revathy_nair-96 2 ай бұрын
@@NiasIqbal-yg8mc nth role undenn paranjalm ith ipo undaya gramam onm ila pande und parambaryamayi kai Mari varunna thozhil aan ith avark Kula thozhil aan avar ithil ninm marila
@NiasIqbal-yg8mc
@NiasIqbal-yg8mc 2 ай бұрын
@Revathy_nair-96 sis our Arny,police, onnum cheyillee bcoz this is politics sure
@NiasIqbal-yg8mc
@NiasIqbal-yg8mc 2 ай бұрын
@Revathy_nair-96 our system is not good
@देशभक्त-श4च
@देशभक्त-श4च 2 ай бұрын
If punishment is given, all the wrongdoing will disappear, but the reality is that it is not given, and what is clear is that the police there are helping the thieves.
@NoufaNoufal
@NoufaNoufal 2 ай бұрын
ഡിജിറ്റൽ ഇന്ത്യ 😅😅😅
@bijujayadevan5661
@bijujayadevan5661 2 ай бұрын
😂
@Revathy_nair-96
@Revathy_nair-96 2 ай бұрын
Kali akanda ith avarde Kula thozhil aan avar ithil ninm marila ethra development kond vannalm
@shilushanmugan2915
@shilushanmugan2915 2 ай бұрын
ചാനലിൽ വാർത്ത കൊടുക്കുന്നതിന് പൈസാ ചിലവ് വല്ലതും ഉണ്ടോ.
@abeyjohn8166
@abeyjohn8166 2 ай бұрын
Mallu Magellan channelil video und
@abdulmajeed5447
@abdulmajeed5447 2 ай бұрын
Sure. Thamil police kallanmarkku kootanu. Allenkil anghottu pokanda annu parayumo. Keralathil ninnu kattu va annu police paranjukanum.
@Vinodt-ug5um
@Vinodt-ug5um 2 ай бұрын
Good morning ❤❤❤❤🎉🎉🎉🎉🎉🌹🌹🌻🌻💥❤️‍🩹💥🙏
@FreshtoHomeVadakkencherry
@FreshtoHomeVadakkencherry 2 ай бұрын
എന്ത് മനോഹരമായി നുണ പറയുന്നു ഇവന്മാർ 😂
@salih_s_gurl5680
@salih_s_gurl5680 2 ай бұрын
?
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
George Joseph 61 | Charithram Enniloode 1666 | SafariTV
23:13
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН