ജോലിയുള്ള പെണ്ണിനെ ഭർത്താക്കന്മാരും വീട്ട് ജോലിയിൽ സഹായിക്കും. വെറും എട്ട് ശതമാനത്തിൽ താഴെ തൊഴിലുറപ്പ് കൂട്ടാതെ പെണ്ണുങ്ങൾ മാത്രമേ കേരളത്തിൽ ജോലിക്ക് പോകു. ബസ്സിലും ട്രെയിനിലും ഒക്കെ ഇരിക്കാൻ ഒരു സീറ്റ് പോലും കിട്ടാതെ കഷ്ടപ്പെട്ട് യാത്ര ചെയ്തു നടന്നു ജോലി ചെയ്യുന്നതിലും സുഖമാണ് വീട്ടിൽ സുഖമായിട്ട് ടിവി കണ്ട് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ അതിന് സ്ത്രീകൾ പുരുഷനെ അനുവദിക്കുമോ.തൊഴിലുറപ്പും കൂടെ കൂട്ടിയാൽ 17%.തൊഴിലുറപ്പ് വർഷത്തിൽ 100 ദിവസമേ ഉള്ളൂ. 265 ദിവസം ഹോളിഡേ.100% ആണുങ്ങളും ജോലി ചെയ്താണ് ജീവിക്കുന്നത്. വീട്ടുജോലി ചെയ്യാൻ മടിയാണെങ്കിൽ ആണുങ്ങൾ വീട്ടുജോലി ചെയ്തിട്ട് പെണ്ണുങ്ങൾ ജോലിക്ക് പോകുന്ന സിസ്റ്റം കൊണ്ടുവരാൻ സ്ത്രീകൾ സമ്മതിക്കൂ. ജോലിയില്ലാത്ത പുരുഷനെ സ്ത്രീ കല്യാണം കഴിക്കുമോ? പുരുഷന്‍ ജോലിയില്ലാത്ത സ്ത്രീയെ കെട്ടും. അടുക്കളയിൽ ഇഷ്ടം ഉള്ളത് ഉണ്ടാക്കി തിന്നുന്നതിനെ വലിയ ജോലി എന്ന് പറഞ്ഞല്ലോ,അടുക്കള സാധനം എല്ലാം ദിവസം പോയി ചന്തയിൽ പോയി വാങ്ങിച്ചോണ്ട് വരുന്ന ആരാണ്. ഭർത്താവിനെ കൊണ്ട് എത്ര ദിവസം ഹോട്ടലിൽ നിന്ന് തിന്നാൻ മേടിപ്പിക്കുമെന്ന് ആലോചിച്ച് നോക്കിയാൽ മതി. സ്ത്രീ വർത്തമാനം ശരിയായിരുന്നെങ്കിൽ കേരളത്തിൽ ഒറ്റ ഹോട്ടല് കാണത്തില്ലായിരുന്നല്ലോ. കുട്ടികളെ സ്കൂളിൽ കൊണ്ടാക്കുന്നത് വിളിച്ചുകൊണ്ടുവരുന്നത് ആരാണ് . ???
@Aaradhya_AchuАй бұрын
ജോലിയുള്ള പെണ്ണിനെ കെട്ടിയാൽ പോരെ aganeyekhil ജോലി ഇല്ലാത്ത പെണ്ണിനെ ന്തിന കെട്ടൻ പോണത് .പഠിച്ച് job oke ayitt kalyanam കഴിക്കാൻ ആണ് ഇപ്പോഴത്തെ girls parayunnath gilrs nu financial indipendend anu vendath allathe marrage alla