എനിക്ക് നാല് പെൺമക്കൾ വളരെ സന്തോഷത്തിലും റാഹത്തിലും ജീവിക്കുന്നു രണ്ടാൾ ബി.എ ഒരാൾ എംകോം, സി എ ഒരാൾ 7 ക്ലാസ് വളരെ വളരെ സന്തോഷവും സമാധാനവും രണ്ട് പേര് വിവാഹവും കഴിഞ്ഞു വളരെ റാഹത്താണ് മൂത്ത മോൾക്ക് ഒരു മോനുണ്ട് 5 വയസ് ദീർഖായുസും ആരോഗ്യവും ഉള്ള ജീവിതത്തിന് ദുആ ചെയ്യണം ഉസ്താദ്
@suhaibcr7272 Жыл бұрын
മൂന്നു പെണ്മക്കൾ ഉള്ളവർ ഇവിടെ കുത്തിക്കോ 😍😍😍
@safeerpa4625 Жыл бұрын
എനിക്കും
@JasieenaJasi-br2tw Жыл бұрын
എനിക്ക് രണ്ടു പെണ്മക്കൾ ആണ്
@JamsheeraJamsheera-q9f9 ай бұрын
എനിക്കും മൂന്നു
@abduljaleelpmabduljaleelpm12089 ай бұрын
Eniku 5
@nafseerarafeek8611Ай бұрын
4
@nourinnourinnabeel2212 жыл бұрын
മാഷാഅല്ലാഹ്, ഞങ്ങൾ 5പെൺ മക്കൾ ആണ്,5 മക്കളെയും കെട്ടിച്ചുവിട്ടുകയും,5 മക്കൾക്കും ചെറുമക്കളെ യും കണ്ടതിന് ശേഷമാണ് എന്റെ വാപ്പ മരണപെട്ടത് ,അല്ലാഹു സ്വർഗം നൽകട്ടെ, ആമീൻ എന്റെ ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ, ഇൻശാഅല്ലാഹ് ഈ മുഹറമാസം ഉമ്മാ ഉംറക്ക് പോകുവാൻ ഒരുങ്ങുന്നു, എല്ലാവരും ഞങ്ങളുടെ വാപ്പ ക്കും, ഉമ്മാക്കും ദുആ ചെയ്യണം,അല്ലാഹു എല്ലാവരുടെയും അമലുകൾ സ്വികരിക്കുമാറാകട്ടെ, ആമീൻ 🤲🤲🤲🤲😭😭😭😭
@ilfasafa151710 ай бұрын
Alhamdulillah എനിക്ക് 3 പെൺ മുത്തുകൾ ഓരോ ഡെലിവറിക്ക് ശേഷവും വ്യത്യസ്ത മായ അനുഗ്രഹങ്ങൾ ❤ ഒരു മോള് ഉണ്ടായപ്പോൾ സ്ഥലം വാങ്ങി അടുത്ത മോളായാപ്പോയെക്കും വീട് ആയി 3ആമത്തെ രാജകുമാരി വന്നപ്പോൾ ഒരു വണ്ടിയും എടുക്കാൻ കഴിഞ്ഞു 🥰 എന്റെ മക്കളെ swalihathakanee🤲. ഞങ്ങൾ happy 🥰
@suhaibcr7272 Жыл бұрын
എനിക്ക് മൂന്നു പെൺ കുട്ടികൾ ആണ് ...😍 നോ ടെൻഷൻ... എനിക്ക് മൂന്നു പെൺകുട്ടികളെ തന്ന റാബ്ബ് എന്റെ കൂടെ ഉണ്ട് ... 😍 പക്ഷെ എനിക്ക് പേടി . ഈ കാലഘട്ടത്തെ ഓർത്താണ് 🙄 ഡെയ്‌ലി കാണുന്ന കാഴ്ച അങ്ങിനെ ആണ് ( അല്ലാഹുവേ മാതാപിതാക്കളെ അനുസരിച്ചു ജീവിക്കുന്ന സ്വലിഹായ സന്താനങ്ങൾ ആക്കണമേ റബ്ബേ)
@ayoobcm47722 жыл бұрын
എനിക്ക് മൂന്നു പെണ്മക്കൾ ആണ് ഒരു മോനും എനിക്ക് ഇതു വരെ ഒരു വിഷമവും ഇല്ല മക്കൾ പെണ്മക്കൾ ആയതോണ്ട് നല്ല നല്ലനിലയിൽ വളർത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
@fiyazafthab34072 жыл бұрын
Endeuppak 6പെണ്ണ് മക്കൾ അൽ ഹംദുലില്ലാഹ് എല്ലാവരും നല്ല നിലയിൽ ഉണ്ട്
@ayshabifaisal79392 жыл бұрын
Maasha allah. Enikkum 🤲
@rasheedkaniyathodi92782 жыл бұрын
Enikkum 3girls
@HamzaHamza-hp1po2 жыл бұрын
Enikkum 3 penn
@haskerbabu41062 жыл бұрын
ആമീൻ.....
@cometoaifusworld942016 күн бұрын
എനിക്കും 3 പെൺ മക്കൾ ആണ് അൽഹംദുലില്ലാഹ് ഇതു പോലെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ആൺകുട്ടി ഒന്നും ഇല്ലേ എന്ന്
@sulikamk5456 Жыл бұрын
എനിക്ക് ഒറ്റ മോള അതു തന്നെ ഒരു വലിയ അനുഗ്രഹമാണ്🤲🤲😊
എനിക്ക് 3 പെണ്ണ് ആണ് അതിൽ 2 മത്തെ മോൾ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പോയി ഇപ്പൊ 2 മോളും ഒരുമോനും നല്ല നിലയിൽ അവരെ നോക്കാനുള്ള ഹാഫിയത് നൽകണം വലിയ മോൾ hafilath ആണ് 🤲🤲മോളെ കൂടെ സ്വർഗത്തിൽ nagalyum ഒരുമിക്കാൻ ദുഹാ ചെയ്യണം
@Thaslisalim143 Жыл бұрын
എനിക്ക് 3 പെണ്മക്കൾ ആണ്.. കുടുംബത്തിൽ ആർക്കും ഇല്ലാത്തോണ്ട് ഞാൻ ഒരു തെറ്റ് ചെയ്ത പോലെ ആണ്... എന്തോ ഒരു ഇതാണ് എന്നെ കാണുന്നവർക്ക് 😔😔😔..... അൽഹംദുലില്ലാഹ് ഞാൻ സന്ദോഷവതി ആണ്... പടച്ചോൻ ദീര്ഗായുസ് നൽകണേ അന്റെ മക്കൾക്കു ✨️✨️
@liyanap2652 жыл бұрын
എനിക്കും 4 മക്കൾ ആണ്, മൂത്തത് മൂന്നും പെൺ മക്കൾ, ചെറുത് ആൺകുട്ടി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മൂത്തവൾ Dr. അവളുടെ ഭർത്താവും Dr. രണ്ടാമത്തവൾ MBA ക്കാരി, അവളുടെ ഭർത്താവ് MCA കാരൻ. മൂന്നാമത്തവൾ ഡിഗ്രി സെക്കന്റ് year. മോൻ 8 th class ill. ഒരുപാട് സന്തോഷത്തോടെ റബ്ബിന്റെ വലിയ അനുഗ്രഹത്തോടെ കഴിഞ്ഞു വരുന്നു
@NajmaAbdulla Жыл бұрын
Masha അല്ലാഹ് 👍
@alimv1830 Жыл бұрын
Eniknalpenmakkal.oruAnkkutti
@mineeshakp2597 Жыл бұрын
എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. ഒരു മോനും ഉണ്ട്. എനിക്ക് അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് സന്തോഷം ഒള്ളൂ 🤲🏼
@rahnajaleel6851 Жыл бұрын
Alhumdulillah
@maimoonalatheef3495 Жыл бұрын
എനിക്ക് 4 പെൺക്കുട്ടികളാണ് എന്റെ ഭർത്താവ് ഇതുവരെ സങ്കടപെട്ടിട്ടില്ല സന്തോഷവു നാണ് നമ്മുടെ ഭാഗ്യമാണ് എന്ന് എപ്പോഴും പറയും അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ അസൂയ തോന്നും പാവം ഒരു പാട് കടം ഉണ്ട് എന്നാലും അവർക്ക് ഒരു കുറവും വരുത്തില്ല നാല് പേരെയും പഠിപ്പിക്കാൻ ഉള്ള ഹലാലായ സമ്പാദ്യം കൊടുക്കന്നെ അള്ളാ കാരണം ഭയങ്കര ആഗ്രഹമാണ് മക്കളെ പഠിപ്പിച്ച് ജോലി ആക്കാൻ ഇ കാലത്ത് കെട്ടിച്ച് വിടാൻ പേടിയാണ് എന്ന് പറയും ഞാൻ സേനഹിക്കുന്നത് പോലെ എന്റെ മക്കളെ അവർ സ്നേഹിക്കുമോ എന്ന് ചോദിക്കും
@Rasheedvp-kl4sq Жыл бұрын
അൽ ഹംദുലില്ല, എനിക്ക് 4 പെൺ മക്കൾ, 2ആൺ മക്കൾ , ഇന്ന് വരെ എനിക്ക് യാത ഒരു ബുന്ധിമുട്ടും അള്ളാഹു നൽകിയിട്ടില് , 4 പെൺ മക്കളേയും വിവാഹം കഴിച്ചു വിട്ടു, ഇന്ന് വരെ നാഥൻ എനിക്ക് കഷ്ടത നൽകിയിട്ടില്ല. അൽഹംദു ലില്ല... അള്ളാവുന്ന് സ്തുതി......
@muhammadsadiqu39862 жыл бұрын
എന്റെ ഉമ്മാ ക്ക് നാല് പെ ണ് കുട്ടികൾ ആണ്. എനിക്കും മൂന്ന് പെണ്ണ് കുട്ടികൾ ആണ് അൽഹംദുലില്ലാഹ്
@kabeerkabeer3314 Жыл бұрын
അൽഹംദുലില്ലാഹ് എനിക്കും ഒരുമോളാ നിന്റെ ജീവിതത്തിന്റ വിജയം ന്റ മോളെ. ഒരുപാട് കാലം മോളും ബാപ്പച്ചിയും ഒത്തു ജീവിക്കാൻ അല്ലാഹ് ആരോഗ്യത്തോട് കുടിയുള്ള ദീർകയിസ് തരട്ടെ
@rajumavv4627 Жыл бұрын
എനിക്ക് 2 പെണ്മക്കളാണ് മാഷാ അല്ലാഹ്.
@ashkarabdulmajeed1629 Жыл бұрын
രണ്ടു പെൺമക്കളെ അള്ളാഹു എനിക്ക് തന്നു അൽഹംദുലില്ലാഹ്. അവരുടെ ഉമ്മയെകാൽ സ്നേഹം വാപ്പ ആയ എന്നോട് 💕💕💕
@habeebamp18012 жыл бұрын
ദുനിയാവിന് പ്രാധാന്യം കൊടുക്കുന്നവർക്കാണ് പെൺകുട്ടികളെ ശാപമായി കാണുന്നത്. നബി (സ) യുടെ ആൺമക്കളെ ചെറുപ്പത്തിൽ തന്നെ കൊടുത്ത റബ്ബ് തിരിച്ചെടുത്തു. നമ്മുടെ നബി (സ)ക്ക് പെൺമക്കളായിരുന്നു.
@RespectThings-cq1ml9 ай бұрын
Masha alla ഞങ്ങൾ 8 പെൺ കൂട്ടികളാണ് ❤
@rasheedkottor7861 Жыл бұрын
3പെണ്മക്കൾ 🥰ആണ്.
@ktmsonsktmsons90732 жыл бұрын
അൽഹംദുലില്ലാഹ് എന്റെ മോൾക്ക് 4 പെൺമക്കളാണ് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് വളരെ സന്തോഷംമാണ് മുത്ത് മുത്ത് പോലുള്ള മക്കൾ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
@hibasherin8846 Жыл бұрын
Iin
@ayshaayshu346 Жыл бұрын
എനിക്ക് നാലു പെൺകുട്ടികളും ഒരു ആൺ കുട്ടിയും പെൺകുട്ടികൾ നലായത് കൊണ്ട് ഇനിക്കില്ലത്ത വിഷമം എൻ്റെ നാട്ടു കർക്കാണ്
@fahizanoufal4817 Жыл бұрын
എന്റെ ഉമ്മാക് 2 പെൺകുട്ടികൾ ആണ് എനിക്കും ആദ്യത്തത് പെൺകുട്ടി ആണ് masha allah 2 മത് ഗർഭിണി ആയപ്പോൾ ഭർത്താവിന്റെ വീട്ടുകാർ ആൺ കുട്ടി ആയ മതിയായിരുന്നു എന്ന് ഇടക് ഇടക് പറഞ്ഞിരുന്നു പക്ഷെ വീണ്ടും പെൺകുട്ടി ആയി al ഹംദുലില്ലാഹ് പക്ഷെ പലരുടെയും സംസാരം ഇന്നും എന്നെ ഒരുപാട് veadanipikkunnu
@subairpoochengal1188 Жыл бұрын
എനിക്ക് രണ്ടു പെൺ കുട്ടികള നല്ല നിലയ്ൽ വളരാൻ ദുഹാ ചെയ്യണേ
@rafiyafathimaskitchen5908 Жыл бұрын
ഞാൻ പെണ്മക്കളെ ആവാൻ പ്രാർത്ഥിച്ചപ്പോൾ അള്ളാഹു എനിക്ക് 2 പെണ്മക്കളെ തന്നു അനുഗ്രഹിച്ചു..... അള്ളാഹു വെളിഖിവാനാകുന്നു.....
@safiyasafiyasafiyasafiya27602 жыл бұрын
മാഷാഅല്ലാഹ്,, Good speech
@kamarbanukt8575 Жыл бұрын
Aanayalum pennayalum allah tharunnathalle.... Randum pavizha muttugel thanne..
@NajmaAbdulla Жыл бұрын
എനിക്കും 3പെൺ മുത്തുകൾ ആണ് അൽഹംദുലില്ലാഹ് 🥰മാഷാ അല്ലാഹ് 😍
@fathimathusadiyyasadiyya7859 Жыл бұрын
Enikum
@najamol4460 Жыл бұрын
Alhamdulillah. എനിക്കും 2പെൺകുട്ടികൾ ആണ്
@nezaamrinv.v1111 Жыл бұрын
എനിക്ക് 3പെൺകുട്ടിയാ. Alhamdulillah
@asifayyasac6727 Жыл бұрын
alhamdulillah എനിക്ക് മൂന്ന് പെൺ മക്കളാണ്. എനിക്ക് ഇത് വരെ ഖൈറായി മാത്രമേ തോന്നിട്ടുള്ളു
എനിക്ക് 3ആൺമക്കളാണ് പേരക്കുട്ടികൾ 3പെൺകുട്ടികൾ ആണ് അൽഹംദുലില്ലാഹ് 🤲🤲🤲
@farhasalim6029 Жыл бұрын
Alhamdulillah എനിക്ക് 3 പെണ്ണ് മക്കൾ ആണ്
@ShameerEp-mz1mu9 ай бұрын
എനിക്ക് രണ്ടു പെൺമക്കൾ അൽഹംദുലില്ലാഹ്
@heyziysworld209010 ай бұрын
enikki മാഷാ അല്ലാഹ് എനിക്ക് രണ്ടു പെണ്മക്കൾ
@ayshap72842 жыл бұрын
എന്റെ മാതാപിതാക്കൾക്ക് ഏഴ് പെണ്മക്കളും രണ്ട് ആൺമക്കളും ആണ്. രണ്ട് പെണ്മക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. അഞ്ചു പെണ്മക്കളെയും നന്നായി പഠിപ്പിച്ചു. സർക്കാർ ജോലിയിലും ആക്കി വിവാഹം കഴിച്ചയച്ചു. ഇന്നവർ ജീവിച്ചിരിപ്പില്ല 😥😥 എന്നും അവരുടെ സന്തോഷമായിരുന്നു പെണ്മക്കൾ 😍🌹ആൺമക്കൾളോട് സ്നേഹമില്ല എന്നർത്ഥമില്ലാട്ടോ 😍
എനിക്കും രണ്ട് പെൺകുട്ടികൾ ആണ്. അതിൽ ഞാനും എന്റെ ഭർത്താവും തൃപ്തരാന്ന്. 👍
@Abbaskokkadan Жыл бұрын
Alhamdhu lillah enikkum moonu penmakkalaan 🤲🤲
@libakadeeja6981 Жыл бұрын
Enikkumn3 penmakkal masha allah njanggall vallare happyanu💞
@habeebabdulkareem90522 жыл бұрын
Alhamdulillah💖💖
@JamsheedaKunnath10 ай бұрын
എനിക്ക് 4 പെൺകുട്ടികളാണ് അല്ഹമ്ദുലില്ല 🤲🏻🤲🏻🤲🏻🤲🏻
@muhammedmuhammed494 Жыл бұрын
Alhamdulillah enikk 3 pennkuttikalum oru aankuttiumaan
@sakeenanv3355 Жыл бұрын
Masha allah Anikum moonu penmakkallane Alhamdulillah
@myideaaappfaimina2065 Жыл бұрын
ഈ പ്രസംഗം ketitu എന്റെ ഫാമിലിയുടെ അവസ്ഥ തോന്നുന്നു എന്റെ ഉപ്പ കുറെ കഷ്ടപ്പെട്ടിട്ടുണ്ട് ngale വളർത്താൻ, ngal 5പെണ്ണ് മക്കളാണ് edhellam എന്റെ വീട്ടിൽ ഉണ്ടായ അവസ്ഥയാണ് ഇപ്പോൾ എന്റെ ഉപ്പ കിടപ്പിലാണ് ഒരാളുംകൂടെ ഉണ്ട് കല്ലിയാണം കഴിക്കാൻ ദുഹാ chayanne, ngale 2പേരെ നിൽക്കാഹ് ഒരുമിച്ചായിരുന്നു ഉസ്താദ് ആണ് nadathiyad
ഞങ്ങൾ ക്കും മുത്ത് ദ് പെണ്ണ് ര ണ്ടാ മ ത്ത് ദ് ആ ണണ് പിന്നെ മുന്നു പെ ണ്ണും അങ്ങനെ നാലു പെണ്ണും ഒരു ആ ണ് കുട്ടി യും അടക്കം അഞ്ചു കു ട്ടി കൾ അൽഹംദു ലില്ല എ ല്ലാ വരും വി വാ ഹി ദരായി പത്ത് പേര് കു ട്ടി കളും ആ യി 👍🏻👍🏻👍🏻👍🏻👌👌👌മാസാ അള്ളാ ദിർഗാ യുസ്സ് ന് ദുഹാ ചെ യ്യു ക r💕🤲🤲🤲🤲👍🏻