പെരിങ്ങത്തൂർ അലിയ്യുൽ കൂഫി(റ) വും - കനകമലയിലെ ഗുഹയും

  Рет қаралды 23,503

Suffa media mi

Suffa media mi

Күн бұрын

peringathoor maqam/aliyyul koofi(r) charithram/malayalam/suffa media mi

Пікірлер: 53
@muneerpachu7254
@muneerpachu7254 2 жыл бұрын
എന്റെ നാട് പെരിങ്ങത്തൂർ 💚
@കളക്കുന്ന്
@കളക്കുന്ന് Жыл бұрын
പേരിങ്ങത്തൂരിലെ യുക്തിവാദിയുണ്ട് അയാളെ അറിയുമോ
@HamdaZahbin1546
@HamdaZahbin1546 Жыл бұрын
​@@കളക്കുന്ന്aynu thanikkenthaa???
@moosakallummal9247
@moosakallummal9247 Ай бұрын
ഞാൻ ഈ പ്രദേശവാസിയാണ് .ഈ വിഡിയോയിൽ പറയുന്ന 1200 ൽ പരം വർഷത്തിൻറെ കണക്ക് ആദ്യമായാണ് കേൾക്കുന്നത്.
@ShafeekShafee-o4p
@ShafeekShafee-o4p 24 күн бұрын
ആമീൻ
@Abbas-zz7dp
@Abbas-zz7dp 3 ай бұрын
സലാം അലൈക്കും ദുആ ചെയ്യും കട
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 2 жыл бұрын
നല്ല അവതരണം, കാഴ്ചകൾ പുതുമയുള്ളത്, ഇനിയും വീഡിയോകൾ പ്രദീക്ഷിക്കുന്നു 👍👍🤲🤲♥️🤍
@suffamediami1958
@suffamediami1958 2 жыл бұрын
شكرا مبروك إن شاء الله
@mshareefshareef9122
@mshareefshareef9122 10 ай бұрын
മഹാനവർകളുടെ ഖബറിന്റെ അസാധാരണ വലിപ്പത്തിലേക്കും ചരിത്രത്തിലേക്കും മറ്റും പ്രതിപാദ്യമുണ്ടായില്ല.
@busharahannamol8489
@busharahannamol8489 Жыл бұрын
Mashaallah. Alhamduliaah. E. Maqbra. Aranu കബർ ആണ്. 🤲🤲
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم اعل درجاتهم في الجنة 🌹 حب النبي ومدحه خير العمل 💞 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲
@suffamediami1958
@suffamediami1958 2 жыл бұрын
آمين يارب العالمين
@bosscut5008
@bosscut5008 Жыл бұрын
പെരിങ്ങത്തൂർ ❤💚
@whiteeeeeey
@whiteeeeeey Жыл бұрын
Mashallah ❤
@jafarazharikakkove904
@jafarazharikakkove904 2 жыл бұрын
മാഷാ അല്ലാഹ് വളരെ സന്തോഷം..... പുതിയ അറിവുകൾ..
@suffamediami1958
@suffamediami1958 2 жыл бұрын
الحمد لله.....
@suffamediami1958
@suffamediami1958 2 жыл бұрын
شكرا مبروك
@safeeraibrahim7845
@safeeraibrahim7845 2 жыл бұрын
Eniyum ith pole ulla video pratheekshikkunnu, Masha Allah,👍👍👍
@suffamediami1958
@suffamediami1958 2 жыл бұрын
Insha....
@shahiranoushad5127
@shahiranoushad5127 2 жыл бұрын
👍🏻👍🏻👍🏻
@abduraheemk9098
@abduraheemk9098 2 жыл бұрын
Masha Allah
@fathimazenha3539
@fathimazenha3539 Жыл бұрын
Maa shaa Allah. njammal innale poyi
@rasheedksmullakkara
@rasheedksmullakkara Жыл бұрын
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് ഒരുപാട് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി ആർക്കും കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
@rifadmuhqmmed4771
@rifadmuhqmmed4771 2 жыл бұрын
👍👍
@nisarpp2750
@nisarpp2750 Жыл бұрын
Aameen summa aameen yaa Rabbal Aalameen 🤲
@muhammadparakkadavu-vv6dv
@muhammadparakkadavu-vv6dv Жыл бұрын
Nammade nadu😍
@zeenathashraf7450
@zeenathashraf7450 Жыл бұрын
Mashaallah
@nazeernazeer2834
@nazeernazeer2834 6 ай бұрын
ಇರ್ಷಾದ್ ನಮ್ಮ ಒಳ್ಳೆಯ ಸ್ನೇಹಿತ
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle ...
@nazeernazeer2834
@nazeernazeer2834 6 ай бұрын
ನಿಮ್ಮ ಈ ಅವತರಣ ಚೆನ್ನಾಗಿ ದೆ
@husainwayanad4294
@husainwayanad4294 2 жыл бұрын
മൻസൂർ സഖാഫി നമ്മളെ ചങ്കാണ്
@suffamediami1958
@suffamediami1958 2 жыл бұрын
good
@jefinkp9935
@jefinkp9935 2 жыл бұрын
Assalamu alaikum
@irshahaseeb7617
@irshahaseeb7617 Жыл бұрын
Va alaikumussalam
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
ഞാൻ അവിടെ പാനൂർ ഇബ്രാഹീ o മൂസ്ലിയാരുടെ അടുത് ഓതിയിരുനു
@basheerbafarabafara5514
@basheerbafarabafara5514 Жыл бұрын
Masha Allah
@38_muhammadsalih14
@38_muhammadsalih14 2 жыл бұрын
Mansuur saqafi enna padipicha usthaathaan🤓
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
ഞാൻ സി ദ്ധാപുര o അടുത് കാനങ്ങ> ട് ഖത്തീബായി ജോലി ചൈതി ട്ടുണ്ട് ഉസ്മാൻ ഹാജി അസൈനാർ ഹാജിയെ ഒക്കെ അറിയാം
@Latheef-qi1yi
@Latheef-qi1yi 2 жыл бұрын
Endey naad
@irshahaseeb7617
@irshahaseeb7617 Жыл бұрын
Anugraheethar
@phoenixvideos2
@phoenixvideos2 2 жыл бұрын
മഖാമിൽ പോയിരുന് ഗുഹക്ക് പോയില്ല
@irshahaseeb7617
@irshahaseeb7617 Жыл бұрын
Avide povanam
@basheermp270
@basheermp270 2 жыл бұрын
ദീൻ വിറ്റ് കാശാക്കുന്ന കള്ള പാതിരിയും ഈ കള്ള മെയില്ലാക്കന്മാരും തമ്മിൽ എന്ത് വ്യത്യാസം
@suffamediami1958
@suffamediami1958 2 жыл бұрын
സുഹൃത്തേ ഈ വീഡിയോയിൽ എവിടെയാണ് ദീനിനെ വിൽകൽ ഉള്ളത് .... കാശുണ്ടാക്കൽ ഉള്ളത് - മഹാന്മാരെ പറയുക പരിചയ പെടുത്തുക എന്നത് ഇസ്ലാം അനുവദിക്കാത്ത കാര്യമാണോ .....
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Wahhaabikendhaa kaaryam haramshereef kollanadathiya wahhaabikentu waqaf imaamuna shaafiye Shiya ennuparanjavaralle wahhaabikal ibileesinu thiriyaathatu wahhaabikum thirinjilla iraaqil ISIS keralathil salafikal ...
@muhammadkunhi.a8669
@muhammadkunhi.a8669 8 ай бұрын
​@@suffamediami1958നീ ആമഖ്ബറയിൽ പോയാൽ കാണാം തുണികച്ചവടം..
@minharabbitfarm950
@minharabbitfarm950 Жыл бұрын
റാഫികളുടെ ഒരു കാര്യം അടുത്ത മയ്യത്ത് വരുമാനം വരുന്നുണ്ടല്ലോ കാന്ത പൂരം ഇത് വലിയ വരുമാനമാക്കണംശിയാക്കളെയും കൂട്ടിപിടിച്ച്
@nazeernazeer2834
@nazeernazeer2834 6 ай бұрын
Masha Allah
@insan_ba_aman
@insan_ba_aman 11 ай бұрын
👍👍
@fahimytmalyalayalm6174
@fahimytmalyalayalm6174 2 жыл бұрын
👍👍
@fathiandu4019
@fathiandu4019 2 жыл бұрын
👍👍
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 53 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 98 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 53 МЛН