Рет қаралды 184
Song: Periyare periyare kadhakal nee paranju ethra kadhakal nee paranju (Movie: Periyar , Year: 1973), K J Yesudas
Original Sound Track
--------------------------------
Movie / Album: Periyar
Year: 1973
Film Director: P J Antony
Story: P J Antony
Lyrics: P J Antony
Music: K V Job
Singer: K J Yesudas
Film / Album: പെരിയാർ
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: പെരിയാറേ പെരിയാറേ
കഥകള്‍ നീ പറഞ്ഞു
എത്ര കഥകള്‍ നീ പറഞ്ഞു
Artist: കെ ജെ യേശുദാസ്
Lyrics: പി ജെ ആന്റണി
Music: കെ വി ജോബ്
Film / Album: പെരിയാർ
Story: പി ജെ ആന്റണി
Director: പി ജെ ആന്റണി
***********************
LYRICS
പെരിയാറേ പെരിയാറേ
കഥകള്‍ നീ പറഞ്ഞു
എത്ര കഥകള്‍ നീ പറഞ്ഞു
വീണ്ടുമീ കദനത്തിന്‍ കഥയും
പറഞ്ഞുകൊണ്ടെങ്ങോട്ടു പായുന്നു നീ
എങ്ങോട്ടു പായുന്നു നീ
(പെരിയാറേ പെരിയാറേ )
മണ്ണിലേക്കൊരു തുള്ളി കണ്ണുനീരായ് വീണ
നിന്നാത്മനായകനെവിടേ
നിന്നാത്മനായകനെവിടെ
ആയിരമായിരം ദീപങ്ങള്‍ ചൂഴുന്ന
കല്യാണപ്പന്തലിലുണ്ടോ
കല്യാണപ്പന്തലിലുണ്ടോ
(പെരിയാറേ പെരിയാറേ )
കരകള്‍ പുളകത്തില്‍ മുങ്ങിച്ചിരിക്കുമ്പോള്‍
കരള്‍പൊട്ടിക്കരയുന്ന പെരിയാറേ
കരള്‍പൊട്ടിക്കരയുന്ന പെരിയാറേ
നിന്നന്തരംഗം അറിയും കടല്‍ മാത്രം
ഇന്നും വിളിക്കുന്നു നിന്നെ
ഇന്നും വിളിക്കുന്നു നിന്നെ
(പെരിയാറേ പെരിയാറേ )
*********
Periyaare periyaare
kadhakal nee paranju
ethra kadhakal nee paranju
veendumee kadanathin kadhayum
paranjukondengottu paayunnu nee
engottu paayunnu nee
(Periyaare periyaare )
Mannilekkoruthulli kannuneeraay veena
nin aathmanaayakanevide
nin aathmanaayakanevide
aayiramaayiram deepangal choozhunna
kalyaanappanthalilundo
kalyaanappanthalilundo
(Periyaare periyaare )
Karakal pulakathil mungi chirikkumbol
karal pottikkarayunna periyare
karal pottikkarayunna periyaare
nin antharangam ariyum kadal maathram
innum vilikkunnu
ninne innum vilikkunnu
(Periyaare periyaare )
***********************
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesuda
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs