Hybrid macaw ഇതിനൊക്കെ ഇത്ര വിലയോ😳? എത്ര വില ഉണ്ടാവും പറയാമോ?? Goldian finch, Siberian husky, macaw

  Рет қаралды 298,760

Petstationkannur

Petstationkannur

Күн бұрын

Hello beautiful people
Have you heard of Harlequin Macaw before?
Well let’s get to know them a little better. The harlequin macaw is a beautiful, popular hybrid parrot that makes an excellent pet. These full sized macaws thrive on socialization and a lot of interaction with other birds or people. They are good talkers, friendly, and have rather amusing personalities.
Well, join us to see the journey of getting these adorable species to Petstation.
As mentioned in the video, if you are interested to get Husky puppies; Contact in the given number:
VISHNU
+91 98478 12417
If you’re interested in having birds, Contact the following number:
ARAVIND
+91 99954 54776
Exotic wings KZbin channel / @wingsoflife7104
Golden Finches, contact the number below:
GEORGE
+91 99952 52575
Take a break, relax and watch the video.
Do let us know what you thought about the video in the comments below.
Stay happy, stay Safe.
Instagram page:- ...
Facebook page:- / petstationkannur
Check out VETBAE at ...

Пікірлер: 619
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
നിങ്ങളിപ്പൊ ഇടുന്നത് പോലെ തന്നെ.. ആവശ്യമുള്ള ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി വീഡിയോ ചെയ്യുക.. Always support ❤🔥
@ITZMEKALLU
@ITZMEKALLU 2 жыл бұрын
👀🔥🔥
@DANI-wx4tj
@DANI-wx4tj 2 жыл бұрын
Allenkilum full support ❤️🙌🏻
@JISMON-RAMBO
@JISMON-RAMBO 2 жыл бұрын
പിന്നെ ആവശ്യമില്ലാത്ത വീഡിയോ ആണോ മൂപര് ഇടുന്നത് ഒഞ്ഞു പോടപ്പാ 😁
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
@@JISMON-RAMBO പുള്ളി പറഞ്ഞത് പോലെ ആവശ്യമുള്ള ഭാഗങ്ങൾ എന്നാണ് ഉദ്ദേശിച്ചത്.. എന്നും ഒരുപോലെ വാരി വലിച്ചിട്ടാൽ ആവർത്തനാ വിരസതയും മടുപ്പും വരും... ഇതൊന്നും അറിയാത്ത താനൊക്കെ എവട്ന്ന് വരുന്നടേയ്...
@anuragkp9152
@anuragkp9152 2 жыл бұрын
👍
@wingsoflife7104
@wingsoflife7104 2 жыл бұрын
Thank you so much Zabikkkaa 🥰ഇവിടെ വന്നതിനും സാബിക്കയുടെ വീഡിയോയിൽ നമ്മളെ ഉൾപ്പെടുത്തിയതിനും ഒരുപാടൊരുപാട് സന്തോഷം😍🥰 Petstation kannur കാണണമെന്ന് ഒരുപാട് നാളത്തെ ആഗ്രഹമാണ്, അതിനു മുൻപ് തന്നെ സാബിക്കയെ നേരിട്ട് കാണാൻ പറ്റുമെന്ന് കരുതിയതല്ല, ഉടനെ തന്നെ നമ്മളും kannur വരുന്നുണ്ട്. കൂടാതെ നമ്മുടെ Harlequin macaw - Clara ക്ക് ഇനി മുതൽ ഒരുപാട് ആരാധകരും ഉണ്ടാകുമല്ലോ petstation കണ്ണൂരിൽ 😍😍😍😍 Waiting for your next vdo with Clara 🔥
@harshidroshan3869
@harshidroshan3869 2 жыл бұрын
Aa manja kilinte sound... Entemwone💛... Tnx for showing this wonderful creature for us sabikka❤‍🔥
@user-nd7od2qi2c
@user-nd7od2qi2c 2 жыл бұрын
ഇവിടത്തെ എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ 😍😍😍
@arshadnoushad7676
@arshadnoushad7676 2 жыл бұрын
❤️❤️❤️
@aaaaaaas9681
@aaaaaaas9681 2 жыл бұрын
😊❤❤
@anoopkrishna5718
@anoopkrishna5718 2 жыл бұрын
കന്നാസിനേം കടലാസിനേം മൗഗ്ലിയേം next വിഡിയോയിൽ കാണിക്കാമോ ❤️
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
മനോഹരമായ ഒരു ചെറിയ vedio . എങ്കിലും അതിൽ അടങ്ങിയ വിഷയങ്ങളും i വിവരണങ്ങളും, കാഴ്ചകളും മനസിൽ മായാതെ കിടക്കും. നിങ്ങളുടെ മുഖം, ശബ്ദം & Presence . അതാണ് ഈ കാഴ്ച്ചക്കാർക്കു കിട്ടുന്ന ഊർജം
@Petstationkannur
@Petstationkannur 2 жыл бұрын
Thank you bro
@pradeepkumarnk8558
@pradeepkumarnk8558 2 жыл бұрын
മുനീർഭായുടെ അസുഖമൊക്കെ ഭേദമയെന്നു കരുതുന്നു, ❤എല്ലാവർക്കും ഓണാശംസകൾ 🏵️🌼🌼🌼🏵️
@KBAC_Gamers
@KBAC_Gamers 2 жыл бұрын
Husky kandappol vangan thonniavar 👇
@anandhumm3248
@anandhumm3248 2 жыл бұрын
Me
@shaharbanuramees9095
@shaharbanuramees9095 2 жыл бұрын
ഇപ്പോ video ഇടുന്നപോലെയാ നല്ലത് നിങ്ങള്ടെ video കണ്ടിരിക്കാൻ ഒരു രസാണ് ഓവർ ആക്കി ചളമാക്കിയാൽ പിന്നീട് ഒരു രസം ഉണ്ടാവൂല 👍🏻👍🏻👍🏻👍🏻
@Petstationkannur
@Petstationkannur 2 жыл бұрын
Thank you bro ❤️
@shabil98956
@shabil98956 2 жыл бұрын
മഞ്ഞ കിളി സൗണ്ട് 🥰❤പൊളിച്ചു
@club-cb6cp
@club-cb6cp 2 жыл бұрын
Petstation എന്നും ഒരു ഹരം തനെ ആണ് ❤️💖✨️
@chrisantony1627
@chrisantony1627 2 жыл бұрын
ഈ ചാനലിലെ main positive ആണ് ഒരു വീഡിയോയിൽ തന്നെ പല പല പക്ഷികളെയും മൃഗങ്ങളെയും ഒകെ കാണിക്കുന്നത്... Go ahead Broo 🥰💖
@habeebrahman5639
@habeebrahman5639 2 жыл бұрын
നിങ്ങൾ അടിപൊളി അല്ലേ നിങ്ങളുടെ മുഖം എത്ര കണ്ടാലും മടുപ്പ് വരൂല സുന്ദര മുഖം ഇല്ലേ അപ്പോ എന്നെ കണ്ടാൽ എന്തു പറയും അടിപൊളി നിങ്ങൾ അടി പൊളിയാണ് ഞാൻ ശനിയാഴ്ച ആവാൻ വേണ്ടി കാത്തിരിക്കാനാണ്
@orange5647
@orange5647 2 жыл бұрын
വീഡിയോ ഇടാന് എത്ര ലേറ്റ് ആയാലും ഇത് പോലെ നല്ല കൺടെൻറ് ഉൾപ്പെടുത്തി അപ്‌ലോഡ് ച്ചെയ്തൽ മതി. ലെങ്ത് ഇല് അലലോ കാര്യം content ഇല് അല്ലേ . waiting for more videos❤
@keralavlogschannel
@keralavlogschannel 2 жыл бұрын
സ്നേഹത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകൾ 🎊🎉🧨🪄🎉🎊
@alisaheer2673
@alisaheer2673 2 жыл бұрын
വീഡിയോയുടെ ലെങ്ത്ത് കൂട്ടരുത് ഇത്രയും മതി... സർവ്വ ആശംസകളും നേരുന്നു... 💚
@Pachuvinte_blogs
@Pachuvinte_blogs 2 жыл бұрын
Sabikaa Hasky എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട dog ആണ് ഇന്ന് ഇങ്ങൾ കയ്യിൽ എടുത്ത് കണ്ടപ്പോ ഭയങ്കര സന്ദോഷം ആയി.
@shajiibrahim4291
@shajiibrahim4291 2 жыл бұрын
I came to petstation from Ernakulam this July during my vacation. Awesome place and well maintained 👍
@Petstationkannur
@Petstationkannur 2 жыл бұрын
Thank you so much bro 😎
@sarathkrishnamtr6548
@sarathkrishnamtr6548 2 жыл бұрын
Lengthy video onnum Venda .eppol edunna polethanne mathi. Nigale video kanumbool time pokunnathu ariyula adipoli aanu🔥🔥😍
@gratitude838
@gratitude838 2 жыл бұрын
എല്ലാ ഫ്രണ്ട്സിനേയും ഒരു പോലെ സ്നേഹിക്കുന്നു...അവരെയും subscribers കാണിച്ചു കൊടുക്കുന്നു... നിങ്ങളുടെ ചാനലിൽ കൂടെ ഒരുപാട് പേര് അവരേയും അറിയട്ടെ,...You are a good human being...വല്ലപ്പോഴും മക്കളും pets ആയി ഉള്ള ചെറിയ video പ്രതീക്ഷിക്കുന്നു... especially Aadi...
@nazarinak2195
@nazarinak2195 2 жыл бұрын
Happy ഓണം 😍😍😍😍😍കുട്ടികൾ എന്തൊരു cute 🥰😍😍😍😍😍❤️❤️❤️❤️
@nithinraj_v
@nithinraj_v 2 жыл бұрын
നമ്മുടെ Petstation ലും ഇതുപോലെ ഒരു Aviary സെറ്റ് ചെയ്യണം ❤️
@sujithsujith3311
@sujithsujith3311 2 жыл бұрын
പൊളിയാണ് 'ഭായ്' ' നിങ്ങൾ,,,,,,,, ,,
@shibinbasheer9581
@shibinbasheer9581 2 жыл бұрын
ആ കിളിയുടെ സൗണ്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ആയിരിക്കണം വണ്ടിയുടെ ലോക് അലാറം ഉണ്ടാക്കിയത് 🥰🥰🥰🥰😊😊
@coolmadgeorge
@coolmadgeorge 2 жыл бұрын
This is good. ഇത് പോലെ മുമ്പോട്ട് പോയാൽ മതി ഇക്ക.
@sabisabir9511
@sabisabir9511 2 жыл бұрын
മുനീർ ഇക്കയുടെ പനി പെട്ടെന്ന് മാറി സുഖം പ്രാപിക്കാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു മുനീർ ഫാൻസ് അസോസിയേഷൻ റിയാദ്
@anaskt5751
@anaskt5751 2 жыл бұрын
അരവിന്ദ് ഭായ് നിങ്ങളെ പോലെ തന്നെ ഫുൾ ടൈം smile ആണല്ലോ 👌
@harshidroshan3869
@harshidroshan3869 2 жыл бұрын
Sabikka aa manja killi(singing killi), athinne medikko... Nalla rasam ayirikum athinte sound morningil 💛
@alby5979
@alby5979 2 жыл бұрын
Sabikka..😍💓
@y4youtube618
@y4youtube618 2 жыл бұрын
ഇനി ഇങ്ങള് 1മണിക്കൂറുള്ള വീഡിയോ ഇട്ടാലും നമ്മൾ കാണും ട്ടാ.... 😍😍😄
@jeezasaleem1375
@jeezasaleem1375 2 жыл бұрын
🥰🥰muneer ok ആയി സന്തോഷം 🥰🥰 ഇങ്ങനെ വീഡിയോ ചെയ്താൽ കാണാൻ സൂപ്പർ ആണ് always good 🥰🥰
@ITZMEKALLU
@ITZMEKALLU 2 жыл бұрын
Petstation എപ്പോഴും വികാരം തന്നെ 🔥❤😹
@Mallu_from_kasaragod
@Mallu_from_kasaragod 2 жыл бұрын
ഇങ്ങളെ മുഖം കാണാനും ഭംഗി തന്നെയാ പ്ലസ് വീഡിയോ 2 എങ്കിലും ചെയ്‌ ആഴ്ചയിൽ
@Petstationkannur
@Petstationkannur 2 жыл бұрын
😃😃
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 2 жыл бұрын
അടുത്ത ശനിയാഴ്ച ആവാൻ ഞാൻ കാത്തിരിപ്പ് തുടങ്ങി. PET STATION 💙💚💛💜
@shifan4661
@shifan4661 2 жыл бұрын
Naale onnum illey
@shifan4661
@shifan4661 2 жыл бұрын
Moosa
@shihabshihab2533
@shihabshihab2533 2 жыл бұрын
എൻറെ മക്കൾ ഈ വീഡിയോ കണ്ടിട്ട് ഇനി ഇതിൻറെ അടുത്തത് വേണമെന്ന് പറയുന്നത് ഞാനെന്തു ചെയ്യും വേഗം വിടൂ അടുത്ത വീഡിയോ ഇക്ക 👍😍
@Petstationkannur
@Petstationkannur 2 жыл бұрын
😃😃
@sreerajms588
@sreerajms588 2 жыл бұрын
ഫിറോസ് ഇക്കയുടെ ഒപ്പം രതീഷ് പോലെ ഇങ്ങടെ ഒപ്പം മുനീർ ബ്രോ 😂💪🏻
@ITZMEKALLU
@ITZMEKALLU 2 жыл бұрын
_ആഴചയിൽ 2 videos ഒക്കെ ഇട്ടൂടെ..!!🔥❤_
@alientribe3966
@alientribe3966 2 жыл бұрын
Ikka nigal daily video ittal thanna kanum ngal koreyy allakara usharrrr akkkkk usaarr akkkk 🔥❤️❤️❤️❤️❤️
@s_a_a_j_i
@s_a_a_j_i 2 жыл бұрын
Ushaaraakk ushaaaraakk
@yashicaponni9052
@yashicaponni9052 2 жыл бұрын
വർക്കല നമ്മുടെ സ്വന്തം നാട് 🥰🥰🥰♥️♥️♥️ജോർജ്ഏട്ടൻ ഏതു സ്ഥലത്താണ്
@wingsoflife7104
@wingsoflife7104 2 жыл бұрын
😍😍
@abdulkhader1166
@abdulkhader1166 2 жыл бұрын
inu pet station poitundairunu really Amazing Avide ulla staffinte swabavam valare nallad anu
@musthafam.k1312
@musthafam.k1312 2 жыл бұрын
Sound super
@Rachel0499
@Rachel0499 2 жыл бұрын
No madepeee we always love you and your pet station, put long video's 🥰🥰🥰
@klsvlog2364
@klsvlog2364 2 жыл бұрын
KLS vlog poli poliya supar Han poliku ekaa poliyan 😘😘😘😘❤️❤️❤️😘😘 masahalla 👍👍👍👍👍👍
@junaidjund6547
@junaidjund6547 2 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ like adi❤️🔻
@anshiyeee
@anshiyeee 2 жыл бұрын
angane video idunnathahn ikka adipoli athavumbo suspense koodunund😌👍
@sumithsnair9373
@sumithsnair9373 2 жыл бұрын
Ee channel kaanumbol oru sammathanavum santhoshavum aanu😍😍😍😍😍😍😍 god bless you
@mumthasmumthas6048
@mumthasmumthas6048 2 жыл бұрын
My favaerite KZbin r❤️❤️
@bilalrexal1829
@bilalrexal1829 Жыл бұрын
Entaliya Avante sound 😱🔥 athe video de size eppozhum കുറക്കുന്നത് ആണ് നല്ലത് ഇതിലും കുറച്ചാൽ അതിലും നല്ലത് അതെ പോലെ ഉള്ളതിൽ എല്ലാം നല്ല പോലെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുക ഇപ്പോഴത്തെ ഒക്കെ പോലെ തന്നെ 👌👌👌👌👌
@rameesraza.k9285
@rameesraza.k9285 2 жыл бұрын
Husky കുട്ടി കിടിലൻ ആണ്
@do4that315
@do4that315 2 жыл бұрын
Innathey video ishttamayi 😇 sabikka paranja abhiprayavum ishttamaayi☺
@truelife2298
@truelife2298 2 жыл бұрын
ക്ലാര സുന്ദരിയാ ❤️
@wingsoflife7104
@wingsoflife7104 2 жыл бұрын
🥰🥰🥰😍
@dhaneshddharmajandhansehdd7539
@dhaneshddharmajandhansehdd7539 2 жыл бұрын
ഹാപ്പി birthday ബ്രോ😍
@nair98765
@nair98765 2 жыл бұрын
10:13 Oru Amazon forest ill keriya feel😮
@grandmaster9071
@grandmaster9071 2 жыл бұрын
മുനീർക്ക കണ്ടില്ല എന്നുവിചാരിക്കുമ്പോഴാ വരുന്നത് mashallah 😍😍😍😍 It's me Shani Kuttiady 😉
@nasreenanajeeb2939
@nasreenanajeeb2939 2 жыл бұрын
Amazing😍❤️
@yadukrishna1453
@yadukrishna1453 2 жыл бұрын
Nokkanda unnneeee first njan
@nisalsafrad5432
@nisalsafrad5432 2 жыл бұрын
Bro paranjath correct aahn weakly 1 mathi allangil ee parayunnavar thanne parayum bore aahnenu ithavumbol ellam koodi onnil kaanan pattum👍
@Petstationkannur
@Petstationkannur 2 жыл бұрын
Yes❤️
@suhashhashim9666
@suhashhashim9666 2 жыл бұрын
Aiiwwaaa Varkala...ente swantham naadu...🥰🥰🥰
@navasmtc8351
@navasmtc8351 2 жыл бұрын
ഹലോ സാബിക്ക... വീഡിയോ ഇപ്പോൾ ഇടുന്നത് പോലെ പോകുന്നതാണ് ബെറ്റർ. വിഡിയോയിൽ എല്ലാം ഉൾകൊള്ളിക്കുന്നത് നല്ല കാര്യം. ഫിൻച്ച്സ് കളക്ഷൻ സൂപ്പർ 😍✌🏻❤️
@rafeeqpvm
@rafeeqpvm 2 жыл бұрын
ശരി
@deeptheeshjuju4772
@deeptheeshjuju4772 2 жыл бұрын
നമ്മുടെ ടീം
@spaceforsiya123
@spaceforsiya123 2 жыл бұрын
Birdnte sound powli👌🏻😍🥰
@remyaprasad
@remyaprasad 2 жыл бұрын
ഇഷ്ടപ്പെട്ടു മാഗിയേയും മൗഗ്ലിയേയും അടുത്ത വീഡിയോയിൽ കാണിക്കണേ കുറേയായി രണ്ട് പേരെയും ഒരുമിച്ച് കണ്ടിട്ട്
@surmiyakoob1548
@surmiyakoob1548 2 жыл бұрын
Cooling video aanu ente mon epolum kanum avan kanunnathu kandu njanum kanan thudangi nice ♥
@shahinshans6359
@shahinshans6359 2 жыл бұрын
Orupad lengthy video Venda zaaby bro.usally edunna pole mathy 🥰 keep growing 🥰lots of love 🥰 petstation uyire 🖤 zaaby ikka uyire 🖤
@mrsavage2517
@mrsavage2517 2 жыл бұрын
10:39 car alaram adiyunna feel Nice 👍
@krishnamehar8084
@krishnamehar8084 2 жыл бұрын
ഞങളുടെ നാട്ടിലൊക്കെ വന്നിരുന്നു അല്ലേ. സന്തോഷം. ഒന്നാംശംസകൾ.
@kajas4009
@kajas4009 2 жыл бұрын
വർക്കല എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം മായി കാരണം എന്റെ നാട് വർക്കല ഞാൻ ഇപ്പോൾ വുള്ളത് ഖത്തർ
@user-zf8py3tx1p
@user-zf8py3tx1p 2 жыл бұрын
-ലെ Canary bird(singing bird🦜) birdsile മ്യൂസിക് ഡയറക്ടർ ഡാ ഞാൻ 😎
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
ഇടക്ക് നമ്മടെ പഴയ ടർബോയെ ഒന്ന് കാണിക്ക് ബ്രോ 👍
@sajijoseph2545
@sajijoseph2545 2 жыл бұрын
One of the excellent episode....people who enjoy what they do is readable from your each video, humble and simple, that make a big difference Sabir.
@sm_alghazal
@sm_alghazal 2 жыл бұрын
മുനീർ bai getwellsooon
@luckybro8205
@luckybro8205 2 жыл бұрын
വീഡിയോ സ്റ്റാർട്ടിങ് ഒരു ഡയലോഗ് വേണം .... എന്നാൽ ഉഷാറാകും വീഡിയോ...
@vihaanstube6483
@vihaanstube6483 2 жыл бұрын
Next vacation Pet station theerchayayum visit cheyyum.. #subscriber from Dubai, # kannurkaran
@limshidvm2762
@limshidvm2762 2 жыл бұрын
ഒരു മടുപ്പും ഇല്ല.എത്ര ടൈം കൂടുന്നോ അത്രെയും കാണും 😍
@rahilaalbishara4482
@rahilaalbishara4482 2 жыл бұрын
Poli😎
@user-bv3ii4jc4n
@user-bv3ii4jc4n 2 жыл бұрын
സൂപ്പർ
@muneer361
@muneer361 2 жыл бұрын
Varkala Edava🥰
@wingsoflife7104
@wingsoflife7104 2 жыл бұрын
😍😍😍😍
@KiranKumar-wg5ce
@KiranKumar-wg5ce 2 жыл бұрын
Clara superb Finch also superb But Husky babies no words ❤️🥰
@mujeebmullath1017
@mujeebmullath1017 2 жыл бұрын
പ്ലീസ് മുത്തേ ആഴ്ചയിൽ 2വീഡിയോ ഇട് പ്ലീസ് പ്ലീസ് പ്ലീസ് ❤❤❤❤
@zenitsu777_7
@zenitsu777_7 2 жыл бұрын
Husky puppys so cute
@ShazinCR7vlog
@ShazinCR7vlog 2 жыл бұрын
Vedio katta waiting aayirunnu
@sayoojndm9169
@sayoojndm9169 2 жыл бұрын
British short hair CAT te video cheyammo ?
@sudheesh--sudi--7346
@sudheesh--sudi--7346 2 жыл бұрын
Kili youde sound adipoliyan
@thahamsmukriyakath1712
@thahamsmukriyakath1712 2 жыл бұрын
മാതൃഭൂമിയിലെ ഇന്റർവ്യൂ കണ്ടിരുന്നു😍
@Arjun__s
@Arjun__s 2 жыл бұрын
Pet station 💕💕
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
Saabiyeyum petsineyum kandal oru boradiyum undavilla every day kaanichalum Kanan aalkkar undavum innathe video 👌👌🙏
@Spiderfromkerala
@Spiderfromkerala 2 жыл бұрын
Full soundil manna klinte song kettanthan chevi adich poyi 🥰
@simpletricks2569
@simpletricks2569 2 жыл бұрын
Ikkaea ethhra kaddallumm nik maduppp varuuuulaaa😍😍
@sarathkumarthevarthottam4696
@sarathkumarthevarthottam4696 2 жыл бұрын
Punalur 😍❤️
@MyWorld-fr3cn
@MyWorld-fr3cn 2 жыл бұрын
Varkala eavida
@serayskrishnakizhoor3560
@serayskrishnakizhoor3560 2 жыл бұрын
ഗുഡ് ഡിസിഷൻ സബീക്ക 👍🌹
@AMA_birds._
@AMA_birds._ 2 жыл бұрын
ഇക്കാ നമ്മുടെ നാട്ടിലും എത്തി ലെ ഒരു ദിവസം ഞാനും ഫാമിലിയും കൂടി വരുന്നുണ്ട് 👍🏻❤നിങ്ങടെ നാട്ടിലേക്ക് 💪👐🏻
@Petstationkannur
@Petstationkannur 2 жыл бұрын
Welcome bro
@FINCHWORLDWORLD
@FINCHWORLDWORLD 2 жыл бұрын
@@Petstationkannur ee finch farm kanicha place evidanaryo bro
@RBJUNCTION
@RBJUNCTION 2 жыл бұрын
Videos ithpole thanne mathi weekil one video alle idunnollu apol kurach time kuduthal aakiyal mathi oru 45 minutes😊😊😍😍😍
@shiburaju9178
@shiburaju9178 2 жыл бұрын
Innathe video suuuper✋💯
@n__z_i_n___n__y_m_a_r1417
@n__z_i_n___n__y_m_a_r1417 2 жыл бұрын
Nangal chelappo bronte pet stationlkke varum
@prasanthanpk4703
@prasanthanpk4703 2 жыл бұрын
പൊളിച്ചു ഇക്കാ ♥️
@neerajn1226
@neerajn1226 2 жыл бұрын
Petstation muzhuvan kaanikkunna oru single video venam ennu ullavar like adi 👇
@ITZMEKALLU
@ITZMEKALLU 2 жыл бұрын
✌️🙌🙌
@cintovarghese9611
@cintovarghese9611 2 жыл бұрын
Canaryy pwoli, ഒരു pair set ചെയ്യാൻ തോന്നി poy
@Salmarahma1976
@Salmarahma1976 2 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം വന്നിരുന്നു gallo coockatoo നന്നായി സംസാരിക്കുന്നുണ്ടല്ലോ എന്തൊക്കെയോ കുറെ സമയം നിർത്താതെ സംസാരിച്ചു. അടുത്ത vdo യിൽ ഉൾപെടുത്തുമോ? 🔥🤩
@Petstationkannur
@Petstationkannur 2 жыл бұрын
Varum😀
@sm_alghazal
@sm_alghazal 2 жыл бұрын
നമ്മുടെ മഞ്ഞക്കിളിയോ പൊളിച്ചു
Swan വാങ്ങാൻ പോയപ്പോൾ
21:38
Petstationkannur
Рет қаралды 406 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
Full Menu Starbucks കഴിച്ചാൽ 10,000 രൂപ
17:02
Arjun MP Shorts
Рет қаралды 309 М.